Тёмный

റുമേനിയയിലെ പരുക്കൻ ജീവിത അനുഭവങ്ങൾ|Romania|Bran Castle|Oru Sanchariyudae Diarykurippukal|Safari TV 

Safari
Подписаться 2,8 млн
Просмотров 612 тыс.
50% 1

റുമേനിയയിലെ പരുക്കൻ ജീവിത അനുഭവങ്ങളെ കുറിച്ച് ശ്രീ സന്തോഷ് ജോർജ് കുളങ്ങര ഒരു സഞ്ചാരിയുടെ ഡയറികുറിപ്പിലൂടെ പങ്കുവെക്കുന്നു.
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 535   
@arunjosephantony8700
@arunjosephantony8700 6 лет назад
ഒന്നും കളയാനില്ല....... !! വേറെ ഏതു രാജ്യത്തുണ്ട് ഇതുപോലൊരെണ്ണം... !!, ഞങ്ങളുടെ അഭിമാനമാണ് ഈ മുത്ത്‌...
@lenin4419
@lenin4419 6 лет назад
sancharan remaining episodes please🙏❤️ #sancharam #addiction
@binoyvsmnr
@binoyvsmnr 6 лет назад
safaritvchannel.com/buy-videos/old-episodes-list
@nitheesh5232
@nitheesh5232 6 лет назад
Allenkil safari tv app undu
@sumeshkr9586
@sumeshkr9586 6 лет назад
Lenin Lawrance is
@soorajppraj5901
@soorajppraj5901 3 года назад
Genius absolutely Genius 💯
@unmeshchandra2930
@unmeshchandra2930 3 года назад
Sir, GBS എന്ന് എഴുതി ഒരു ലെറ്റർ ഇട്ടാൽ ജോർജ് ബെർണർഡ് ഷാ ക്കു കിട്ടും അതുപോലെ SGK ആയിതീരട്ടെ....
@KrishnaKumar-ui4lh
@KrishnaKumar-ui4lh 5 лет назад
Iloveyou santhosheta love safari tv
@amalsibi4164
@amalsibi4164 6 лет назад
@smartworld2020
@smartworld2020 6 лет назад
കഥ തുടരുന്നു...😍
@mayarajasekharan7774
@mayarajasekharan7774 4 года назад
👌👌👌👌👌
@SamJoeMathew
@SamJoeMathew 6 лет назад
മടുപ്പ് തോന്നാത്ത വെറുപ്പിക്കാത്ത മലയാളത്തിലെ ഒരേ ഒരു ചാനൽ. സഫാരി ടി. വി. ക്കു വിജയാശംസകൾ.
@sanilsankar2723
@sanilsankar2723 5 лет назад
👍👍👍👍
@sreenathp6439
@sreenathp6439 5 лет назад
👍👍
@jithinkrishna1129
@jithinkrishna1129 4 года назад
True
@AJITHKUMAR-yb3ow
@AJITHKUMAR-yb3ow 4 года назад
👍👍👍👍👍👍👍👍👍👍👍👍
@b_brozcreationz
@b_brozcreationz Год назад
അതിന്റ main കാരണം കുടുംബ കലഹം ഉണ്ടാവുന്നത് പോലത്തെ സീരിയൽ ഇല്ലാത്തത് കൊണ്ടും,, ലോക പരിജ്ഞാനം തരുന്ന വിഷയം പ്രമേയം ആവുന്നത് കൊണ്ടും മാത്രം ആണ് ❤️👌💯
@ShijasA-x1t
@ShijasA-x1t Год назад
@akhilzachariah8253
@akhilzachariah8253 6 лет назад
ഇദ്ദേഹം ഇല്ലായിരുനെഗിൽ മലയാളികൾ കോവളം മാത്രം കണ്ടു മടുത്തേനെ....
@jayananvk7139
@jayananvk7139 5 лет назад
Mo
@anasmuhammed3501
@anasmuhammed3501 5 лет назад
😂😂😂😂
@praveenprakod3007
@praveenprakod3007 5 лет назад
പിന്നല്ല
@vinodjoseph1689
@vinodjoseph1689 5 лет назад
കഥകളീം
@akmmaidin4840
@akmmaidin4840 5 лет назад
😂😂😂👌👌👍
@charithram
@charithram 5 лет назад
മനോഹരമായ പരുപാടി. ഒരു പാട് ഇഷ്ടമായി. നന്ദി
@siddarthanandm2237
@siddarthanandm2237 3 года назад
@@nihafathima8185 kklkl
@siddarthanandm2237
@siddarthanandm2237 3 года назад
@@nihafathima8185 lllk
@siddarthanandm2237
@siddarthanandm2237 3 года назад
@@nihafathima8185 lllllklkl
@siddarthanandm2237
@siddarthanandm2237 3 года назад
@@nihafathima8185 llll
@simplesolutions1248
@simplesolutions1248 6 лет назад
ഇദ്ദേഹം ഒരു അന്താരാഷ്ട്ര പുരസ്‌കാരം അർഹിക്കുന്നുണ്ട്. പദ്മശ്രീയൊക്കെ ഒന്നും നോക്കാതെ കൊടുക്കാം
@josethomas2441
@josethomas2441 6 лет назад
You are right Ajitha Suresh.
@anugovindannair516
@anugovindannair516 5 лет назад
അതെ..ഇദ്ദേഹം, വാവ സുരേഷ് എന്നിവരൊക്കെ അത് അർഹിക്കുന്നു...അതിനു സംസ്ഥാന ഗോവെര്മെന്റ് മനസ്സുവക്കണം..അവര് ശുപാർശ ചെയ്‌താൽ നടക്കും
@imthi1224
@imthi1224 5 лет назад
But padmasree oke ipo comedy ayille veruthe pulliye natikano
@pintu8094
@pintu8094 5 лет назад
Yes. He Deserve that
@AJITHKUMAR-yb3ow
@AJITHKUMAR-yb3ow 4 года назад
Yes
@Chikku1175
@Chikku1175 6 лет назад
വീഡിയോ കാണാതെ തന്നെ മുൻകൂട്ടി ലൈക്‌ അടിക്കുന്ന ഒരേ ഒരു പ്രോഗ്രാം.. അഭിമാനിക്കുന്നു താങ്കളെ ഓർത്തു, സഫാരിയെ ഓർത്ത്, അഭിമാനിക്കുന്നു ഒരു കോട്ടയംകാരൻ ആയതിനാൽ...
@wisetech2420
@wisetech2420 6 лет назад
CHIKKU KURIAN sathyammmmmmmmm
@renukasaji237
@renukasaji237 6 лет назад
satyam,kottayam kaariyayathil enganokeya abhimanikunath
@sijotjacob5941
@sijotjacob5941 6 лет назад
You are 100 percentage correct
@akhilzachariah8253
@akhilzachariah8253 6 лет назад
കേരളാകാരൻ 💞❤❤❤
@freesoul913
@freesoul913 5 лет назад
Marangaattu pallikaaran
@shamithkayyalakkath5918
@shamithkayyalakkath5918 3 года назад
ഞാൻ ആണെങ്കിൽ ടാക്സി ക്കാരന്ടെ ഇടിയും കൊണ്ട്.350 ലിയു ഉം കൊടുത്ത് അവശനായി വന്നേനെ 😅😅😅
@അന്തസ്സ്-ണ4ഷ
@അന്തസ്സ്-ണ4ഷ 2 года назад
🤣🤣
@adnansha5
@adnansha5 5 лет назад
Addicted😃 ഒരെണ്ണം കണ്ടാൽ അടുത്തത് കാണാൻ തോന്നും..... അങ്ങനെ അങ്ങനെ അങ്ങനെ😘😍
@soorajraveendran92
@soorajraveendran92 Год назад
Malayali frm Romania 😍
@gokulgopalan7965
@gokulgopalan7965 8 месяцев назад
Bro
@aburabeea
@aburabeea 6 лет назад
സമ്പന്ന യൂറോപ്പിൽ ഓടി തയമ്പിച്ച കണ്ടം ചെയ്ത ട്രെയിൻ ആണെങ്കിലും നമ്മുടെ നാട്ടിലെ ട്രെയിനിന്നേക്കാൾ കുറച്ചൊക്കെ ഭംഗിയുണ്ട് റുമേനിയയിലെ ട്രെയിനുകൾക്ക്
@kilimanjarobachu
@kilimanjarobachu 6 лет назад
Good
@Monstermax2024
@Monstermax2024 6 лет назад
കുറച്ചഅല്ല far far better
@manuponnan87
@manuponnan87 6 лет назад
അവിടെ നിരത്തുകളില്‍ BMW ബെന്‍സ് എല്ലാം കാണാം പക്ഷെ എല്ലാം സെക്കന്‍ ഹാന്‍ഡ്‌ ഇറക്കുമതി ആണ്
@TravelTechnology
@TravelTechnology 5 лет назад
@free man അതുകൊണ്ടാണ് സമ്പന്ന യൂറോപ്പ് എന്നു പറഞ്ഞത്
@NidhishAbraham
@NidhishAbraham 5 лет назад
@@manuponnan87 ജര്മനിയിൽ നിന്നും കുറഞ്ഞ വിലക്ക് BMW , AUDI , Mercedes-Benz കാറുകൾ കിട്ടും
@anasmuhammed8653
@anasmuhammed8653 6 лет назад
ദയവു ചെയ്തു എല്ലാം ആഴ്ചയിലും അപ്‌ലോഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു
@shafeekmohd1
@shafeekmohd1 6 лет назад
ജീവിതത്തിൽ അസൂയ തോന്നിയ ഒരെ ഒരു വ്യക്തി താങ്കളാണ് സർ
@coconutpunch123
@coconutpunch123 6 лет назад
ഒരു പരസ്യവും പ്രൊമോഷനും ഇല്ലാതെ ഇങ്ങേര് എങ്ങനെയാണു ഈ ചാനൽ നടത്തുന്നത്
@tibindevasia2304
@tibindevasia2304 4 года назад
സഞ്ചാരി ആയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ മികച്ച ഒരു ചരിത്ര അധ്യാപകൻ ആയി മാറിയേനെ ഇദ്ദേഹം...❤️
@subairmachincheri9852
@subairmachincheri9852 6 лет назад
സാറിന്റെ കൂടെ സഞ്ചരിച്ചത് പോലെ തോന്നുന്ന വിവരണം....
@anildevasya6336
@anildevasya6336 5 лет назад
കാഴ്ചകൾ ഇത്തിരികൂടി കൂടുതൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും...
@ajeshac2860
@ajeshac2860 5 лет назад
കമ്യൂണിസ്റ് രാജ്യങ്ങളൊന്നും ഗതിപിടിച്ചിട്ടില്ല .......ഇവരിനി എന്നാണ് മാറുന്നത്
@georgycherry
@georgycherry 6 лет назад
ഇതാണ് പ്രോഗ്രാം....... യാത്രാ അനുഭവം കൊണ്ട് സമ്പുഷ്ടമായ വിവരണം..
@rajeshpannicode6978
@rajeshpannicode6978 6 лет назад
വേറെ ഏതെങ്കിലും രാജ്യത്തെ ചാനലിൽ ഇങ്ങനത്തെ വല്ല പരിപാടിയുണ്ടെങ്കിൽ അവർ നമ്മുടെ നാട്ടിൽ ഇത്തരം പ്രോ ഗ്രാം ആയി വന്നാൽ നമ്മെപ്പറ്റിയൊക്കെ എന്തു പറയുമായിരിക്കും.
@Nabeelzbr
@Nabeelzbr 6 лет назад
Rajesh Varier sathyam ....enthaayirikkum paraya ??
@relaxyes8503
@relaxyes8503 6 лет назад
കൗതുകകരമാണ് അങ്ങയുടെ ചോദ്യം... മിക്കവാറും കുറ്റങ്ങൾ പറയുമായിരിക്കും... കയറുന്ന ബോഗിയുടെ ക്ലാസ്സിന്റെ നിലവാരമനുസരിച്ച് അഭിപ്രായങ്ങൾ മാറി വരാം... പല രാജ്യങ്ങളിലെയും മെട്രോ ട്രെയിനടക്കം യാത്ര ചെയ്തെങ്കിലും ചെറുപ്പത്തിൽ നിരന്തരമായി ലോക്കൽ കമ്പാർട്ട്മെന്റിൽ കയറി വിദഗ്ദമായി സീറ്റ് തരപ്പെടുത്തി, മേലെ വലിഞ്ഞ് കയറുകയും കിടന്നുറങ്ങുകയും ചെയ്ത യാത്രകൾ മറക്കാനാവാത്തതാണ്... അതെ നമുക്ക് അസൗകര്യങ്ങൾ നിറഞ്ഞ നമ്മുടെ തീ... തീവണ്ടികൾ അൽഭുതവും രക്തത്തിൽ അലിഞ്ഞതുമാണ്..... ഇന്നും നാട്ടിൽ വന്നാൽ റെയിൽവേ സ്റ്റേഷനും ഇന്ത്യൻ റെയിൽവേയും കൗതുകമാണ്... അനിർവ്വചനീയമാണ്....
@Anil.kumar.kze1
@Anil.kumar.kze1 6 лет назад
Rajesh Varier വേറെ എന്ത് പറഞ്ഞില്ലെങ്കിലും നാട്ടുകാരുടെ അസഹനീയമായ തുറിച്ചു നോട്ടം പറയാതിരിക്കില്ല.. Also ഹോർന്നുകളുടെ ശബ്ദം... (heard from many of my foreign friends )
@linto23
@linto23 6 лет назад
italiyan channalukalin indiayekanikkumbole kooduthalum moosamayanu chithrikarichu kandirikkunnathu avar nammale kanunnathu pavapettavar aayittanu
@rajeshpannicode6978
@rajeshpannicode6978 6 лет назад
അസൗകര്യങ്ങളുണ്ടെങ്കിലും അഡ്ജസ്റ്റ് ചെയ്ത് ട്രെയിനിലും മറ്റും പോകുന്നത് നമ്മുടെ പതിവാണ്. പ്രത്യേകിച്ച് സുഹൃത്തുക്കളുമൊത്തുള്ള യാത്രകൾ നിന്നു ഉറങ്ങി യാത്ര ചെയ്യുന്നവരേയും ടോയ്ലറ്റ് സൈഡുകളിലും പുറത്തെ സ്റ്റെ പ്പുകളിൽ ഇരുന്നുമുള്ള യാത്രകൾ. കൂടാതെ അപരിചിതരായാൽ തന്നെ ചിരപരിചിതരെപ്പോലെ സംസാരിക്കുന്നത് തുടങ്ങിയ വയും 'പക്ഷേ മറുനാട്ടുകാർക്ക് ഇതൊന്നും ഇഷ്ടപ്പെടാൻ വഴിയില്ല.
@bensonthengumpallil2064
@bensonthengumpallil2064 6 лет назад
എത്ര ബുദ്ധിമുട്ടും മാനസിക സംഘർഷവും നേരിട്ടു കൊണ്ടു ആണ് ഓരോ സഞ്ചാരവും പ്രേക്ഷകന്റെ മുൻപിൽ എത്തിക്കുന്നത്.
@എന്റെലോകം-ബ9പ
സാറിനു ദൈവത്തിന്റെ ഒരു കരുതൽ എപ്പോളും ഉണ്ടല്ലോ എല്ലാ യാത്രകളിലും....
@razakpang
@razakpang 6 лет назад
ഇദ്ദേഹത്തിന്റെ കഴിവുകളെയും ആശയങ്ങളെയും നാടിന്റെ നല്ലതിന് വേണ്ടി ഉപയോഗിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
@muhammedshereef1005
@muhammedshereef1005 Год назад
ചാനലിന്റെ. അർത്ഥം മനസ്സിലാക്കിത്തന്ന. സഫാരി.
@അതുൽഭരതൻ
@അതുൽഭരതൻ 4 года назад
ഡ്രാക്കുളയിലൂടെയാണ് റൊമേനിയയെപ്പറ്റി കേൾക്കുന്നത്. കൗതുകം കൊണ്ട് യൂട്യൂബിൽ തപ്പി നോക്കിയപ്പോൾ ദാ കിടക്കുന്നു സന്തോഷേട്ടന്റെ വീഡിയോ. നല്ല മലയാളത്തിൽ, ജാഡകളൊന്നുമില്ലാതെയുള്ള അവതരണം. ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തി രണ്ടും കെട്ട ഭാഷയിൽ കുത്തഴിഞ്ഞ പുസ്തകം പോലെ വളവളാ എന്തൊക്കെയോ പറയുന്ന മലയാളം വ്ളോഗർമാരിൽനിന്നും തീർത്തും വ്യത്യസ്തനാണ് സന്തോഷേട്ടൻ. വീഡിയോയിൽ സംസാരിക്കുമ്പോഴുള്ള ചിലവന്മാരുടെ വെപ്രാളം കണ്ടാൽ അത് കഴിഞ്ഞയുടനെ പ്രസവത്തിന് പോകണമെന്ന് തോന്നിപ്പോവും. ഭാഷാ ശുദ്ധിയിൽ, ക്രമത്തിൽ, ഒരു തിരക്കുമില്ലാതെ താൻ കണ്ട കാഴ്ചകളും അനുഭവങ്ങളും ആ നാടിന്റെ അല്പം ചരിത്രവുമൊക്കെ എങ്ങനെ നേരേചൊവ്വേ പ്രേക്ഷകർക്ക് പറഞ്ഞുകൊടുക്കണമെന്നത് വ്ളോഗർമാർ ഇദ്ദേഹത്തിൽ നിന്നും പഠിക്കണം.
@a4apple128
@a4apple128 6 лет назад
യൂറോപ്പിലും ഇങ്ങനെ ഒരു രാജ്യം .. ചില വിശ്വാസങ്ങൾ 50 വർഷം പിന്നോട്ട് സഞ്ചരിക്കുമ്പോൾ ചില വിശ്വാസങ്ങൾ 50 വർഷം മുന്നോട്ടും ....
@akak8702
@akak8702 6 лет назад
ഒട്ടുമിക്ക ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളുടെ അവസ്ഥയും ഇതു തന്നെ കാരണം അതൊക്കെ കമ്മ്യൂണിസ്റ്റ്‌ ബ്ലോക്കിൽ ആയിരുന്നു. വർഷം ഇത്രയും ആയിട്ടും ഈസ്റ്റേൺ യൂറോപ്പ് ആ ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടിയിട്ടില്ല.
@dawnjoseph9476
@dawnjoseph9476 6 лет назад
ANANTHA KRISHNAN Result of communism
@ajeshac2860
@ajeshac2860 5 лет назад
ANANTHA KRISHNAN കമ്മികൾ ഇപ്പോൾ കേരളത്തിലും ഇതുപോലെയല്ലേ .....എന്ത് ചെയ്യും ജനങ്ങൾ തീരുമാനിക്കട്ടെ
@shinybinu6154
@shinybinu6154 4 месяца назад
Russia..ku issue illallo..?
@akshayk8344
@akshayk8344 2 года назад
കമ്മ്യൂണിസം ഇത്രേം danger ആണോ 😳😳
@royantony4433
@royantony4433 Год назад
മലയാളികളുടെ അഭിമാനം,,,,, സന്തോഷ്‌ സർ ബിഗ് സല്യൂട്ട് ❤
@jamessoumya
@jamessoumya 6 лет назад
Njan ee episode kanunnathu Russia le train yathrayil aanu. World Cup yathra aanu. Santhosh sir paranju tharanna observation dimensions il koodi train yathra ye kanan sramikkumbol yathra oru puthiya anubhavam thannae aanu.
@Nabeelzbr
@Nabeelzbr 6 лет назад
Steve J maradona
@xavihernandes8262
@xavihernandes8262 2 года назад
Edh kaliya kaanan poyedh
@shaheenamoidunni2080
@shaheenamoidunni2080 6 лет назад
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ ഡിവിഡി ഇറങ്ങിയട്ടുണ്ടോ? എത്രയോ മനോഹരമായാണ് ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര ഡയറിക്കുറിപ്പുകൾ അവതരിപ്പിക്കുകയും വിരസത ഒട്ടും ഇല്ലാതെ എത്രയോ വിജ്ഞാനങ്ങൾ പകരുന്നതും - അങ്ങേക്കും ബീയാർ പ്രസാദിനും അഭിവാദ്യങ്ങൾ - സഫാരി ചാനൽ നിലനിൽക്കട്ടെ എന്നും! സഫാരിക്കു പിന്നിലെ കഥ മുഴുവനും ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു - അങ്ങയുടെ നിശ്ചയദാർഡ്യം അസാധ്യമാണ്- ആയുരാരോഗ്യ സൗഖ്യങ്ങൾക്കു് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു - താങ്കളെ ഒന്ന് നേരിൽ കാണാനും പറ്റുമെങ്കിൽ കുറച്ച് സമയം ചിലവഴിക്കാനും ആഗ്രഹിക്കുന്നു - നേരിൽ കുറച്ച് നേരം സംസാരിക്കണം എന്ന് അതിയായ മോഹം - മുഴുവൻ വായിച്ച് മറുപടി തരുമെന്ന പ്രതീക്ഷയിൽ സ്നേഹപൂർവ്വം ---- --------- ---
@sankunniable
@sankunniable 6 лет назад
Sure. We will meet.
@xavihernandes8262
@xavihernandes8262 2 года назад
@@sankunniable sir, sanchariyude diary kurippukel enna programinte pendrive/Cd undo?
@maheshj1880
@maheshj1880 4 года назад
I watched this program for last 5 years. Finally I decided to go anywhere by aeroplane. So I went to Chennai from kochi on Feb 5,2020 with my 70 year old mother. My father was very interesting to go by plane but he died infront of my house by accident.actually we had a marriage function on 6th, but that trip was energetic for me and mother feel like sancharam episode. I got window seat, I saw lakes, buildings, roads etc. Air Hosters showed their decipline.Everthing I give respect to only and only one man Santhosh sir. Anyway after corona I want to travel again
@johnsml1897
@johnsml1897 4 года назад
Good
@anusha9518
@anusha9518 2 года назад
😍😍😍😍
@VillaVillanew
@VillaVillanew 6 лет назад
നിങ്ങളുടെ സിറിയൻ യാത്ര ഈ അടുത്ത് ഞാൻ കണ്ടു. വളരെ വിസ്മയമയി തോന്നി .ഇപ്പോൾ നിങ്ങൾ സഞ്ചരിച്ച ആ സ്ഥലം ങ്ങളുടെ അവസ്ഥ എന്തായിരിക്കും .
@NidhishAbraham
@NidhishAbraham 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zmK35KMPZhM.html
@MrParappallil
@MrParappallil 5 лет назад
വിഢിത്തരംപറയരുത്. ഇപ്പോഴത്തെ യൂറോപൃൻ യൂണിയനിലെ ഒരു പ്രവിശൃയുടെ മാത്രം വലിപ്പമുള്ള ഒരു രാജൃമായി അറിയപ്പടുക മാത്രം ചെയ്യുന്ന ഒരു പഴയകാല ടിപ്പിക്കൽ കമ്മൃൂണിസ്റ്റ് വത്തിക്കാനായിരുന്നു ഈ ചെറ്റ സ്ഥലം. വിദ്യാഭൃാസം, സംസ്കാരം, സാമാനൃ മരൃാദ എല്ലാം സ്വാഹ. ചിത്രീകരണത്തിന് നോക്കുകൂലി വാങ്ങാതിരുന്നതു മരൃാദയായി പരിഗണിച്ചില്ലല്ലോ. ഇത്രയും എഴുതിയത് ബീയാറിൻ്റെ ഉപസംഹാര വാക്കുകൾ കേട്ടിട്ടാണ്. ബീയാറിനോടുള്ള എല്ലാ ആദരവുകളോടുംകൂടി പൊറയട്ടേ, അങ്ങ് സമീപകാലങ്ങളിൽ ഈ പരിപാടിയിൽ പങ്കെടുക്കാത്തതിനാൽ കല്ലില്ലാത്ത ചോറുണ്ണുന്നപോലെയുള്ള ഒരു തോന്നലീണിപ്പോൾ.
@athirajeesh1679
@athirajeesh1679 4 года назад
ശെരിക്കും സന്തോഷേട്ടൻ പറയുമ്പോൾ നമ്മളും ആ രാജ്യത്തു അവരുടെ കൂടെ സഞ്ചരിക്കുന്ന ഫീൽ... 😍
@rejithn9070
@rejithn9070 6 лет назад
sir e feedback Santhosh Goerge kulangra sir ഉള്ളതാണ് സഞ്ചാരി ഡയറി കുറിപ്പുകൾ എന്ന പരിപാടിയിലൂടെ സർ പങ്കുവച്ച അനുപാവങ്ങൾ കാഷ്ടപടുഗ്ൾ ആദ്യകാലത്ത് ബഷാ അറിയാതെ അനുഭവിച്ച ബുദ്ധിമുട്ടുകള് അഗന നിരവധി കര്യങൾ ഓർമ്മ പെടുത്തുന്നു. സർ ഇതല്ലം കൊണ്ട് സർ നിരവധി പാഠം മൻസിലകിതരുനൂ. പ്രശ്നത്തെ നേരിടുമ്പോൾ ബായം ഇല്ലധവുനു എന്തും നേരിാനുള്ള ശക്തി കിട്ടു. അതുകൊണ്ട് തന്നെ സർ എനിക്കൊരു inspiration തന്നെയാണ് നൽഗുനത്. സഞ്ചാരംതിലുടെ , സഞ്ചാരി ഡയറിക്കുറപ്പുകൾ ലുടം ആൺ യാത്രയെ ഇഷ്ടപ്പെടുന്നത് യാത്രയെ കുറിച്ച് അറിയാൻ തുടങ്ങിയത്. എന്റെ വലിയൊരു ആഗ്രഹമാണ് സർന്ന നരിൽ കാണാൻ. സർ ഈ ഫീഡ്ബാക്ക് വയെകുമന പ്രധിക്ഷ് യോടെ. സാർന് നനി രഗപടുതുന്നു. സർണ് ഇതിൽ തെടുഗാൾ ഉണ്ടങിൽ എന്നോട് ക്ഷമിക്കുക you are my inspiration. thankyou sir. ph.9745073904.
@vishnusunilramapuram1749
@vishnusunilramapuram1749 6 лет назад
എന്തെന്നറിയില്ല ഒരുപാടിഷ്ട്ടമാണ് സഫാരി ടിവിയും ശ്രീ സന്തോഷ് ജോർജ് കുളങ്ങരയെയും..
@jhanzikadakkal3292
@jhanzikadakkal3292 3 года назад
ഇതിനേക്കാൾ മോശമായ അനുഭവം ഭാരതത്തിന്റെ പല ഭാഗങ്ങളിൽ അനുഭവിക്കേണ്ടിവന്നീട്ടുണ്ടു
@b_brozcreationz
@b_brozcreationz Год назад
യാത്രയും അതിന്റ മനോഹാരിതയും മലയാളികൾക്ക് മനസിലാക്കിതരാൻ ചുക്കാൻ പിടിച്ച,, അഥവാ,, അതെല്ലാം പഠിപ്പിച്ചു തന്ന മഹാ മനസ്ക്കൻ one and only Santhosh george kulangara sir 💖
@Ameenmmk
@Ameenmmk 6 лет назад
Moldovan യാത്ര വിവരണം ഉൾപ്പെടുത്തിയിട്ടുന്റോ
@akhils9618
@akhils9618 6 лет назад
ടിവിയിൽ കാണാൻ സമയം കിട്ടുന്നില്ല സഞ്ചാരം വീഡിയോ യൂട്യൂബിലും കൂടി ദിവസവും ഇടുമോ
@myopinion8498
@myopinion8498 6 лет назад
Akhil S safari channelil undu
@myopinion8498
@myopinion8498 6 лет назад
Akhil S : Safari application is also there
@amalkumar80
@amalkumar80 6 лет назад
വളരെ നല്ല പ്രോഗ്രാം
@jamsheerckl3147
@jamsheerckl3147 6 лет назад
Angayude യാത്രകൾ കാണാൻ തുടങ്ങിയിട്ട് ഇപ്പോ 9വറ്ഷങ്ങൾ ആയി....... യാത്ര വളരെ ഇഷ്ട്ടമുള്ള ആളാണ് ഞാൻ
@sukhilakp7508
@sukhilakp7508 6 лет назад
ഞാൻ കണ്ണൂർ പാനൂരാണ് ഇങ്ങക്ക് സമം ഇങ്ങള് മാത്രം
@mehakmedia1634
@mehakmedia1634 6 лет назад
sukhila kp panoor evideyaa?
@muhammadambras2378
@muhammadambras2378 6 лет назад
athenne ork samam oree ullu
@theAestheticOf
@theAestheticOf 4 года назад
Njanum panoor anu !
@ajitharakesh3515
@ajitharakesh3515 3 года назад
Nhanum kannur aanu
@kunjoostheworld
@kunjoostheworld 3 года назад
Njanum kannur
@aby4u276
@aby4u276 6 лет назад
ഇന്ത്യൻ ട്രെയിനുംആയി തട്ടിച്ചു നോക്കുമ്പോൾ റുമെനിയൻ. ട്രെയിൻ അടിപൊളി
@NidhishAbraham
@NidhishAbraham 5 лет назад
വെസ്റ്റേൺ യൂറോപ്പും ആയി compare ചെയ്യാൻ പറ്റില്ല
@sindhuanilkumar6397
@sindhuanilkumar6397 3 года назад
താങ്കളുടെ വിവരണം കേൾക്കുമ്പോൾ ഒരുമിച്ച് സഞ്ചരിക്കുകയാണ് എന്ന feeling ആണ് തോന്നുന്നത് വളരെ നന്ദി
@sks8198
@sks8198 5 лет назад
I have learnt a lot from this channel. The way of presentation has no parallel, at least in Malayalam. It's so informal, simple and straight. Just listening, without seeing the visual, is also an equally good experience.
@t.hussain6278
@t.hussain6278 6 лет назад
സാദാരണ റുമേനിയാകർക്കു യൂറോപ്പിലേക്കു പോകാം, സ്സ്വിറ്റ്‌സർലണ്ടിലേക്കു പോകാം, സ്വീഡനിലേക്ക്‌ പോകാം, ബംഗാളികൾക്കു കേരളത്തിലേക്ക് വരാം, ഗൾഫിലുള്ളവരെല്ലാം കുറേശേ കുറേശെ ആയി തിരികെ കേരളത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു. കൂലിപ്പണിക്കാരന്റെ ആവശ്യമില്ലാതെ എല്ലാം CNC ആയികൊണ്ടിരിക്കുന്നു. വ്യവസായ ശാലകളിലും കൃഷിപ്പാടത്തും എല്ലാം. കേരളത്തിലെ കൂലി പണിക്കാരൻ എങ്ങോട്ട് പോകും?
@cijoykjose
@cijoykjose 6 лет назад
t.hussain Good insightful question...
@cijoykjose
@cijoykjose 6 лет назад
Takeover the jobs of bengalis and do it as ourselves...
@sunilmathews6851
@sunilmathews6851 5 лет назад
മലയാളിയെ നശിപ്പിച്ചതിനു ഒരു പരിധി വരെ കമ്മ്യൂണിസത്തിന്റെ സംഭാവനകളുമുണ്ട്
@ente3193
@ente3193 5 лет назад
ഒരുപാട് നല്ല കാഴ്ച്ചകൾ നല്ല അറിവുകൾ നൽക്കിയതിന് thanks sir
@raeesmohammed3072
@raeesmohammed3072 5 лет назад
കമ്മ്യൂണിസ്റ്റ് റഷ്യ ആയിരുന്നു ഇവരെ കൊള്ളയടിച്ചത്
@Rashidp28
@Rashidp28 6 лет назад
ഇപ്പൊ എന്താ പുതിയ uploads വൈകുന്നത്??
@nisunas786
@nisunas786 6 лет назад
സഞ്ചാരം ബംഗ്ലാദേശിൽ പോയ വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് അയച്ചു തരുമോ ?
@sandeeppm249
@sandeeppm249 6 лет назад
NR 26
@louie4437
@louie4437 5 лет назад
2 program aanu njan kaanarullathu ...onnu uppum Mulakum (flowers channel)...pinne safari...randum mind relax cheyyan vendi
@pvendara
@pvendara 5 лет назад
വളരെയധികം ആത്മവിശ്വാസം തരുന്ന പരിപാടി.
@shanahasm
@shanahasm 6 лет назад
വളരെ നല്ല വ്യക്തതയാർന്ന അവതരണം
@gibin4361
@gibin4361 6 лет назад
ഹും. മലയാളിയുടെ അടുത്താണ് അവന്റെ കളി.
@steminstalin5170
@steminstalin5170 6 лет назад
മലയാളിയോടാ ആ ടാക്സിക്കാരന്റെ കളി.. 😎😎😎
@sanoop3445
@sanoop3445 6 лет назад
എല്ലാ നാട്ടിലും ടാക്സിക്കാർ ഒരുപോലെ തന്നെ😂
@NidhishAbraham
@NidhishAbraham 5 лет назад
ടാക്സി കാരുടെ ജാടയും പിഴിജെടുപ്പും തീർന്നു ... യൂബർ, യാങ്കോ , ബോൾട് റൈഡ് ഷെറിങ് ആപ്പുകളുടെ കാലം ആണ് ഇത് !
@Ajay-nj4vx
@Ajay-nj4vx 4 года назад
Some, few
@trock111jomy
@trock111jomy 3 года назад
@@NidhishAbraham ദാരിദ്ര്യ രാജ്യം ആണ് അത് bro. So ഇവന്‍മാര്‍ നമ്മളെ pizhiyum
@abhi200589
@abhi200589 6 лет назад
6 pm trivandrum ninnu purapedunna intercity enn cherthala ethyapo 9.20 pm. sharikum 8.30kk ethendatha. so 1 hr delay oke oru delay ano 😀
@trock111jomy
@trock111jomy 3 года назад
ഒരു പക്ഷേ നമ്മൾ ഇതുപോലുള്ള രാജ്യങ്ങൾ കാണാനും മറ്റും ആയി പോകുമ്പോള്‍ ഇത്തരം അറിവും ഒരു പരിധി വരെ മന സാന്നിധ്യവും പിന്നെ പൊതു വിവരവും വളരെ അത്യാവശ്യമാണ്. Bag എടുക്കാന്‍ ഉള്ള ആ ഒരു ചിന്ത poyillaആയിരുന്നെങ്കില്‍ ഒരു പക്ഷേ ശാരീരികമായും കൂടെ ഉപദ്രവം undaayane
@anugovindannair516
@anugovindannair516 5 лет назад
നമ്മുടെ ചാനലുകളിൽ കാണിക്കുന്ന പരിപാടികളിൽ , ലോകോത്തരമായത് എന്ന് അഭിമാനത്തോടെ പറയാവുന്ന പ്രോഗ്രാം ആണിത്...ഇതിനെയും unlike ചെയ്യുന്ന മഹാനുഭാവന്മാരേയൊക്കെ സമ്മതിച്ചേ പറ്റു...കഷ്ടം തന്നെ..
@jithina3611
@jithina3611 6 лет назад
വൃത്തികെട്ട indian railway കാളും എത്രയോ ഭേതം 😽😽
@muneermedia.9098
@muneermedia.9098 6 лет назад
ലോക ചാനലുകളിൽ ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനലായ സഫാരിയിൽ വളരെയേറെ ഇഷ്ടമുള്ള പരിപാടിയാണ് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ്
@sreedharanpurakkad479
@sreedharanpurakkad479 2 года назад
സാർ എത്ര കേട്ടാലും ബോറടിക്കില്ല താങ്കളുടെ സഫാരി
@stalinkylas
@stalinkylas 6 лет назад
Nalla rasam kettu irikkan.vdo kanunnathilum rasam parayumbo.ellam neril kanumpole.👍😊
@noufalmecheerinoufal4519
@noufalmecheerinoufal4519 6 лет назад
ഗ്രേറ്റ്‌ സർ ഗാംപീരമായ യാത്ര വിവരണം താങ്കളുടെ എ ല്ലാ പ്രോഗ്രാമുകളും ഒന്നിനൊന്നു മികച്ചത് എനി വേ താങ്ക്‌യൂ സൊമച്ച് പിന്നെ ഒരു കാര്യം താങ്കളുടെ എല്ലാ വീഡിയോയും ഒരു പാട് ഡിസ്‌ലൈക് അടിക്കുന്നതായി കണ്ടു ആരാ ണ് അതിന്നു പിന്നിൽ എന്ന് മനസിലിവുന്നില്ല ഏതാ യാലും ചുരുക്കം ചില മലയാളിയുടെ ചീർണിച്ച ഒരു സ്വഭാവം ആണ് ഒരു ഡിസ് ലൈക്‌ ലു ടെ നമുക്ക് അവിടെ കാണാൻ കഴിയുന്നത്
@SafetyTraining.
@SafetyTraining. 6 лет назад
Malayali daaaa ....👍👍👍
@shanvasekhan8152
@shanvasekhan8152 6 лет назад
👍👍👍👍👍
@geethapoulose6906
@geethapoulose6906 4 года назад
Proud of you Mr santhosh the way you are speaking how to respect other cultures, earlier keralites migrated to various states in India, later outside Kerala for seeking employment the way civilized countries town planning , how they protect their monuments it's all well explained
@manobi3376
@manobi3376 3 года назад
റൂമേനിയായിൽ ഒറ്റയ്ക്ക് പോയിട്ട് തിരിച്ചു വന്ന താങ്കൾക്ക് ഈ ലോകത്തിലെ ഏറ്റവും വലിയ അവാർഡ് തരേണ്ടിയതാണ്.. ഇട്ടിരിക്കുന്ന തുണിപോലും അഴിച്ചു എടുത്തോണ്ട് പോകുന്ന ടീംസ് ആണ്.. ശ്രങ്ങരികൾ എന്ന് വിളിക്കുന്ന ഒരു കൂട്ടം മനുഷ്യർ ഉണ്ട് അവിടെ.. അവരുടെ എങ്ങാനും മുന്നിൽ പോയി പെട്ടിരുന്നു എങ്കിൽ തീർന്നു.. എന്തായാലും താങ്കളുടെ കൂടെ എപ്പോഴും ദൈവത്തിന്റെ അദ്രശ്യമായ കൈ ഉണ്ട്.
@Leyman06
@Leyman06 Год назад
താങ്കൾ അവിടെ പോയിട്ടുണ്ടോ?
@muhammeddhani7110
@muhammeddhani7110 4 года назад
റുമേനിയാലും മറ്റൊന്നും അല്ല സംഭവിച്ചേ എവിടെ എങ്കിലും ഈ വാക്ക് ഓർമ ഉണ്ടോ
@fly7776
@fly7776 6 лет назад
യൂറോപ് എന്നു കേള്കുമ്പോയേക്കും കുമ്പിട്ടു വണങ്ങുന്ന എല്ലാ ആളുകൾക്കും ഇ റുമേനിയന് യാത്ര വിവരണം സമർപ്പിക്കുന്നു
@makkann80
@makkann80 6 лет назад
fly 777 true, very rough place
@NidhishAbraham
@NidhishAbraham 6 лет назад
These type of tricky taxi drivers are every where on the planet except in some very developed countries .... I would recommend to use prepaid taxis or ride sharing services (Taxify, Uber, ...) for a pleasant and safe taxi ride.
@fly7776
@fly7776 6 лет назад
Yes correct
@NidhishAbraham
@NidhishAbraham 6 лет назад
Growing sectors for all these countries economy now include the information technology (IT) market ...
@muhamedshafeeque6359
@muhamedshafeeque6359 6 лет назад
Eastern europe mikkathum ingane aanu
@vinodkumar-xr6jm
@vinodkumar-xr6jm 4 года назад
That's was bad experience but pleasant ending.
@Kl80mallu
@Kl80mallu 17 дней назад
6വർഷം കഴിഞ്ഞു ഞാൻ ഇപ്പോ ഇവിടെ റോമാനിയ ഇപ്പോ വേറെ level ആയി സർ 🔥
@subairph4257
@subairph4257 4 года назад
ഞാൻ ആ തെരുവിൽ ഉണ്ടായിരുന്നോ? എന്തു ഹൃദയസ്പർശിയായ എപ്പിസോഡ്..
@nevinmartin4138
@nevinmartin4138 6 лет назад
ഡ്രാക്കുള😍😍
@NidhishAbraham
@NidhishAbraham 6 лет назад
en.wikipedia.org/wiki/Vlad_the_Impaler
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 2 месяца назад
Njenerparajabariedusanyamanegilumsaswobavigalepattiyalla
@businessone2823
@businessone2823 6 лет назад
സന്തോഷ് ഭായി.. ആരാണ് നിങ്ങളുടെ സ്പോൺസർ
@udayabanucp7833
@udayabanucp7833 3 года назад
KTDC ചെയർമാൻ ആവണം 💐🙏🏽
@vijayakumar5095
@vijayakumar5095 6 лет назад
Santhoshetta ee vivaranam mathi njangal ath manassil kaanum ..
@nadhirshajalalludeen7305
@nadhirshajalalludeen7305 6 лет назад
Fast like then I watch 👍👍👍👍👍
@abdulrasheedkt9551
@abdulrasheedkt9551 4 года назад
Romaniya ulla arenkilum undo ivide
@gopalunni5402
@gopalunni5402 5 лет назад
ശ്രീ സന്തോഷ്‌ സർ...... അങ്ങയെ ഒന്ന് കാണണം എന്ന് എനിക്ക് അങ്ങേ അറ്റം ആഗ്രഹം ഉണ്ട്...... ഇതിന് മുൻപ് ഞാൻ ആഗ്രഹിച്ചത് ലാലേട്ടനെ കാണണം എന്നാണ് അദ്ദേഹത്തെ ഞാൻ കണ്ടു...... ഒരിക്കലും അദ്ദേഹത്തെ കൾ പിന്നിലല്ല താങ്കൾ എന്നല്ല........ഞാൻ തിരുവനന്തപുരം കാരൻ ആണ്...... എന്റെ ഈ ആഗ്രഹം സാധിക്കുമോ ഉടനെ എങ്ങാനും........
@royalkarebiyan4811
@royalkarebiyan4811 4 года назад
ഈ റുമേനിയ യുറോപ്പിലെ സോമാലിയ ആണോ
@NidhishAbraham
@NidhishAbraham 4 года назад
അത്രയ്ക്ക് മോശം ഒന്നും അല്ല ! സിറ്റി ലൈഫ് മെച്ചപ്പെട്ടതാണ് !
@santhoshpjohn
@santhoshpjohn 5 лет назад
Sancharm have to dubbed other languages
@florenceeleanor9707
@florenceeleanor9707 6 лет назад
Ithehathinte samsara shayli nammale aa deshathukudi kodupokunnu
@jpjinu
@jpjinu 6 лет назад
Love you
@AbdulaKalapali-ci8rv
@AbdulaKalapali-ci8rv 2 месяца назад
Vadikondedallamubgaramudbulgasrgtlodenigkadannupoytundo
@joejim8931
@joejim8931 Год назад
കേരളം ഒരിക്കൽ ഇതുപോലെ ആവും. കമ്മ്യൂണിസ്റ്റ്‌ ഭരണം നീണ്ടുപോയാൽ... 🤔
@Ekka245
@Ekka245 11 месяцев назад
എന്നിട്ട് ഈ യാത്രയിൽ റൊമാനിയയിൽ രാജകുമാരനെ കണ്ടിരുന്നു പൊന്നു
@ajmogral8487
@ajmogral8487 6 месяцев назад
പറക്കാൻ ചിറക് വേണ്ടെന്ന് പഠിപ്പിച്ച മനുഷ്യൻ...!
@dilludillu6628
@dilludillu6628 5 лет назад
He is my Hero..... Real inspiration... Santhosh George kulangara...
@SureshSuresh-br4qx
@SureshSuresh-br4qx 6 лет назад
സഫാരി ടി.വി യിലെ എല്ലാ പരിപാടികളും നല്ല നിലവാരം പുലര്‍ത്തുന്നൂ.
@rapadi
@rapadi 6 лет назад
നെട്ടൂരാനോടാണോഡാനോടാണോഡാനോടാണോഡാ ഡ്രൈവറെ നിൻറെ കളി
@musthafak716
@musthafak716 Год назад
കോഴിക്കോട്ടെ ഓട്ടോ-ടാക്സി ടാക്സി ഡ്രൈവർമാരെ പരിചയപ്പെട്ടാൽ മതി അത്രയും നല്ല മനുഷ്യന്മാരെ ജീവിതത്തിൽ ആരും പരിചയ പെട്ടിട്ടൂണ്ടവില്ല
@shilpyvjose4170
@shilpyvjose4170 6 лет назад
Bhangiyayi ,spudamai malayalam parayunnathanu santosh sir day pratyekathalleee
Далее
# Rural Funny Life Wang Ge
00:18
Просмотров 673 тыс.
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Катаю тележки  🛒
08:48
Просмотров 597 тыс.
# Rural Funny Life Wang Ge
00:18
Просмотров 673 тыс.