Тёмный

റെയിൽവേ സ്റ്റേഷനിലെ ശബ്ദത്തിനുടമ ഇവിടെയുണ്ട് | Railway Announcer Shijina Arun | Interview 

Green Mango Talk
Подписаться 2,1 тыс.
Просмотров 215 тыс.
50% 1

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌...
റെയിൽവേ സ്റ്റേഷനിലെ ശബ്ദത്തിനുടമ ഇവിടെയുണ്ട്
നമ്മൾ യാത്ര പോകുമ്പോൾ കേൾക്കുന്ന ആ ശബ്ദത്തിനുടമ ഇതാണ് പാലക്കാട് സ്വദേശി ഷിജിന അരുൺ.സംഗീത അദ്ധ്യാപികയായ ഷിജിനയുടെ വിശേഷങ്ങൾ അറിയാം
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Instagram : / greenmango_talk
Green Mango Whatapp No : 9995589697
#shijinaarun #railwayannouncer #interview

Развлечения

Опубликовано:

 

19 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 231   
@tijugeorge4636
@tijugeorge4636 2 года назад
എനിക്ക് ഒത്തിരി ഇഷ്ടം ആണ് റെയിൽവേ അനോസ്‌മെൻറ്. മലയാളം. ഹിന്ദി. ഇംഗ്ലീഷ് മാറി. മാറി പായുന്നത് കേൾക്കാൻ. പ്രത്യകത യാണ് അതിനു മുൻപുള്ള ബെൽ ശബ്‌ദം.ക്ളിം ക്ളിം അതു കഴിഞ് ട്രെയിനിന്റെ വരവും. അടിപൊളി
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@_Tuttus_
@_Tuttus_ 2 года назад
Athe🥰😍😊
@robinkkurien7010
@robinkkurien7010 2 года назад
Aaha anthass
@crystallinecouplesfoodspot2702
@crystallinecouplesfoodspot2702 2 года назад
Correct
@7xwalter2.0
@7xwalter2.0 Год назад
yes😍❤️
@varughesemg7547
@varughesemg7547 25 дней назад
ഇന്ന് വൈകിയോടുന്ന ട്രയിനെപ്പറ്റി വർഷങ്ങൾക്കു മുമ്പെ പ്രവചനം പോലെ അനൗൺസ് ചെയ്തു വച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
@PradeepKumar-ru5dg
@PradeepKumar-ru5dg 25 дней назад
ചിരിച്ചുകൊണ്ട് മാത്രം സംസാരിക്കുന്ന ഷിജിന മാഡം ❤
@user-hz6rr3er9h
@user-hz6rr3er9h 25 дней назад
2004 മുതൽ 2016 വരെ സ്ഥിരമായി കേട്ടുകൊണ്ടിരുന്ന റെയിൽവേ അനൗൺസ്മെൻ അങ്ങയുടെ ശബ്ദം കേൾക്കാൻ കഴിഞതിൽ സന്തോഷം❤
@SureshkumarK-ph2gz
@SureshkumarK-ph2gz 24 дня назад
ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.... വളരെ മനോഹരമായ ശബ്ദം അതൊരു അനുഗ്രഹം തന്നെയാണ്
@jabiralithangal8301
@jabiralithangal8301 10 месяцев назад
എനിക്ക് സംസാരം വളരെ ഇഷ്ടപെട്ടു🌹🌹🌹🌹
@noushadk.p4169
@noushadk.p4169 25 дней назад
സന്തോഷത്തിൽ പങ്കുചേരുന്നു വണ്ടി right സമയത്ത് വരുന്നു എന്ന് പറയുമ്പോൾ വളരെ സന്തോഷം
@jayarajk7211
@jayarajk7211 25 дней назад
വടകര നല്ല സ്ഥലം അഭിനന്ദനങ്ങൾ
@shajahankabeer1849
@shajahankabeer1849 25 дней назад
ഞാൻ ഇത്‌ തുടക്കം കുറച്ച് മാത്രമേ കേട്ടുള്ളു. But വളരെ ഇഷ്ടപ്പെട്ടു. Wish you all the best.
@sasidharannadar1517
@sasidharannadar1517 2 года назад
ഈ വർത്തമാനം രസകരം... ഈ ശബ്ദം സുഖകരം... ഈ പുഞ്ചിരി ആനന്ദകരം... തുടരുക,, വളരുക,,
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@Mohandas-lf7kl
@Mohandas-lf7kl 20 дней назад
മേടം ഈ മധുരമായ ശബ്ദം കൊണ്ട് ,ദൈവാനുഗ്രഹത്താൽ,വലിയ,ഉയരങ്ങളിൽ,athatea
@Railfanboyy
@Railfanboyy 2 года назад
Vadakara 😍❤
@avavcreations2252
@avavcreations2252 2 года назад
താങ്ക്യൂ ഞാൻ ശെരിക്കും വിചാരിച്ചു ഇത് കമ്പ്യൂട്ടർ ശബ്ദം ആണെന്ന് ❤❤❤❤👍👍👍❤❤❤❤❤🌹🙏🏿🙏🏿🙏🏿
@greenmangotalk
@greenmangotalk 2 года назад
Thank you 😍
@thecreatorworld3757
@thecreatorworld3757 2 года назад
ഞാനും
@zainabmaryam7542
@zainabmaryam7542 2 дня назад
പാലക്കാടും വടകരയും.. തമ്മിൽ ഒരുപാട് ബന്ധം ഉണ്ടല്ലേ? 😍
@krishnadaspolpully7109
@krishnadaspolpully7109 2 года назад
സത്യം പറഞ്ഞാൽ വലിയ അത്ഭുതമാണ്, അടുത്തുള്ളവരും , അനിയത്തിയുടെ ടീച്ചറും, ഒക്കെ ആയ ആളാണ്, ശബ്ദത്തിന്റെ ഉടമ എന്നത്. എന്തായാലും സന്തോഷം. 🌹🙏🌹
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@nikkuniki
@nikkuniki 2 года назад
Sweet voice.....😍😍
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@dhanyarajagopal2407
@dhanyarajagopal2407 2 года назад
Happy to see the face behind this voice... 🥰
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@crystallinecouplesfoodspot2702
@crystallinecouplesfoodspot2702 2 года назад
Correct ❤
@henna_light5517
@henna_light5517 2 года назад
Teacheree....🔥💗🙏
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@PKR_bussid-gaming14
@PKR_bussid-gaming14 26 дней назад
ആ അനൗൺസ്മെൻ്റിലും ഒരു സംഗീതം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
@Best52
@Best52 2 года назад
Pride of VOICE of Palakkad Railway Division.
@BabuJacob-rl5uc
@BabuJacob-rl5uc 10 месяцев назад
ഒത്തിരി നന്മകൾ നേരുന്നു. 🙏👍
@DPTRICKZONE
@DPTRICKZONE 20 дней назад
ഇതൊരു വലിയ കഴിവാണ്❤
@sanoopworld
@sanoopworld 2 года назад
ഒരുപാട് ഇഷ്ടം ഈ ശബ്ദം 😍
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@sajusaju9382
@sajusaju9382 26 дней назад
നല്ല നല്ല ശബ്ദം രസം കേൾക്കാൻ സൂപ്പർ
@RejiVinod-qg6wi
@RejiVinod-qg6wi 18 дней назад
@crkkrishnan1160
@crkkrishnan1160 22 дня назад
കേട്ട് കേട്ട് വീണ്ടും കേൾക്കണം തോന്നും. നല്ല വോയിസ്‌. നന്നായിരിക്കണം 🙏
@ravir5814
@ravir5814 23 дня назад
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവനായും കണ്ടത്........ ❣️❣️❣️
@subramaniankrishnamoorthy9150
@subramaniankrishnamoorthy9150 2 года назад
Sooper Vatakarayude swantham voice keralam embaadum!!!! Best Wishes!!
@greenmangotalk
@greenmangotalk Год назад
👍👍
@cup52
@cup52 24 дня назад
அல்ல பாலகாட்
@narayananvenkitaraman2070
@narayananvenkitaraman2070 24 дня назад
Thanks for sharing your experience frankly. Congratulations. Keep it up
@midhumadhuprabha5373
@midhumadhuprabha5373 21 день назад
Thank u chechi, സൂപ്പർ, മുഴുവനും കേട്ടു പാട്ടുൾപ്പടെ, music ടീച്ചറിനും കുടുംബത്തിനും നന്മകൾ നേരുന്നു! സിനിമയിൽ അവസരങ്ങൾ കിട്ടും തീർച്ച 🎉
@abdulrahimpanchily1222
@abdulrahimpanchily1222 5 дней назад
ട്രെയിനിൽ രാത്രി യാത്ര ചെയ്യുമ്പോൾഈ ശബ്ദം കേട്ടില്ലെങ്കിൽഇപ്പോൾഉറക്കംവരത്തില്ല
@abdulnazar7187
@abdulnazar7187 26 дней назад
Best of luck sister
@ashmi-spiritofart4232
@ashmi-spiritofart4232 2 года назад
Thank you 😍😍😍😍🙏🙏🙏🙏🙏
@vnshp6641
@vnshp6641 2 года назад
I'm a proud Vadakara'n...
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@fifa8688
@fifa8688 24 дня назад
വളരെ വളരെ സന്തോഷം ഉണ്ട്
@trippyvlogger9593
@trippyvlogger9593 2 года назад
എനിക്ക് എറ്റവും ഇഷ്ട്ടം തമിഴ് announcement ആണ് അതിനെ വെല്ലാൻ ഇത് വേറെ language ൽ വന്നിട്ടില്ല... 🔥
@greenmangotalk
@greenmangotalk Год назад
👍👍
@georgeabraham7925
@georgeabraham7925 Месяц назад
The worst language. No intensity no phsydoniams cultrureless language
@jayachandranr4705
@jayachandranr4705 26 дней назад
Very bad language tamil
@anilkumarck6293
@anilkumarck6293 17 дней назад
ആ മനോഹര ശബ്ദത്തിന്റെ ഉടമക്ക് എല്ലാ നന്മകളും നേരുന്നു.....
@ravimp2037
@ravimp2037 25 дней назад
Excellent
@johnsamuel4057
@johnsamuel4057 26 дней назад
Your sweet voice is God's gift and talent.
@user-db9xj7yi2n
@user-db9xj7yi2n 26 дней назад
deivam anugrahikkatte aameen abhinandhanam arhikkunnu
@monuullas1
@monuullas1 2 года назад
Shijina chechiiiii ♥️♥️♥️♥️
@greenmangotalk
@greenmangotalk 2 года назад
😍😍
@valsalant8356
@valsalant8356 День назад
Very Sweety voice.god bless you.
@sujadhvarghese1062
@sujadhvarghese1062 26 дней назад
സൂപ്പർ സൗണ്ട്
@ramesanmk7241
@ramesanmk7241 22 дня назад
വളരെനല്ല വോയ്‌സ്
@pradeeps1050
@pradeeps1050 11 месяцев назад
Good to see the owner of the railway announcement... it's not easy to record announcements... dedicated efforts.
@sreekumarkalickal258
@sreekumarkalickal258 2 года назад
So nice.Your voice and presentation good.keep on doing and singing.All the best.
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@filmfeelmalayalam9937
@filmfeelmalayalam9937 2 года назад
Great ❤
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@usmamalpram
@usmamalpram 23 дня назад
നിങ്ങൾക്കു നല്ലത് ഭവിക്കട്ടെ
@voltff2540
@voltff2540 2 дня назад
Shijina.. Greate
@mujibrahiman1231
@mujibrahiman1231 25 дней назад
Excellent 🌹👍
@mohamedmohiyadheen8220
@mohamedmohiyadheen8220 17 дней назад
ദൈവം അനുഗ്രഹിക്കട്ടെ
@premnair1973
@premnair1973 11 месяцев назад
Wow... nice to hear from you dear teacher... 😅
@ratnakumarn4749
@ratnakumarn4749 2 года назад
കാണാൻ കൊതിച്ച ആൾ
@greenmangotalk
@greenmangotalk 2 года назад
👍👍
@presannakumari4867
@presannakumari4867 5 дней назад
Supper madam talk palakkad njan kettittunde
@herofathers9981
@herofathers9981 24 дня назад
നല്ലശബ്ദം.നന്നായിവരട്ടേ.തുടരണം
@varghesepeter8700
@varghesepeter8700 24 дня назад
നല്ല ശബ്ദമാണ് 🙏🙏🙏🙏🙏🌹🌹 ദൈവം അനു ഗ്രഹി ക്കട്ടെ 🙏🙏🙏
@wilfredac2917
@wilfredac2917 20 дней назад
🙏
@jojivarghese3494
@jojivarghese3494 26 дней назад
Sweet voice❤
@mohananka2638
@mohananka2638 14 дней назад
സൂപ്പർ !!!
@Joseemmanuel-zv4op
@Joseemmanuel-zv4op 25 дней назад
...GREAT...NICE
@moideenvk8377
@moideenvk8377 24 дня назад
അടിപൊളി ചേച്ചി.... എല്ലാവിധ പിന്തുണയും
@jayarajannair9092
@jayarajannair9092 24 дня назад
Very nice, good experience ❤
@user-nx6ox9qp8q
@user-nx6ox9qp8q 25 дней назад
Nice voice I like it ❤
@bhuvanendranbhuvanendran1640
@bhuvanendranbhuvanendran1640 День назад
Thanks
@anupvijayan1665
@anupvijayan1665 24 дня назад
Chechi supper ❤❤❤❤❤❤
@narayanansharms4203
@narayanansharms4203 6 дней назад
Daivathinte varadanam. All the best.keep it up.
@MuruganFrk
@MuruganFrk 13 дней назад
ഒരുപാട്. സന്തോഷം.. ശബ്ദതതന്റെ.. ഉടമയെ. കണ്ടു
@SathyadasanGeorge
@SathyadasanGeorge 23 часа назад
💐🌹ഗോഡ് ബ്ലെസ് 🌹💐
@simonci-kp4sh
@simonci-kp4sh 21 день назад
So beautiful sound
@maneeshk3406
@maneeshk3406 20 дней назад
Adipoli
@premnair1973
@premnair1973 11 месяцев назад
Correct... madam
@user-sz5tz7yo4s
@user-sz5tz7yo4s 3 дня назад
❤️❤️❤️🙏🙏🙏
@prathapanmallu6295
@prathapanmallu6295 24 дня назад
Proud of Palakkad division...congrats...
@yesudasirinchal4384
@yesudasirinchal4384 17 дней назад
Supper girl Dupper girl
@abdullahktkt6284
@abdullahktkt6284 22 дня назад
സൂപ്പർ
@joseet495
@joseet495 9 часов назад
Very good
@sanjuswaminathan2073
@sanjuswaminathan2073 2 года назад
😍😍😍😍
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@junaidcm4483
@junaidcm4483 22 дня назад
👍👍👍🥰🥰🥰
@rameshk444kuniyil2
@rameshk444kuniyil2 24 дня назад
👍👍
@EngMathLearning
@EngMathLearning 2 года назад
👏👏👍👍👍
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@user-wn7ts5vi5b
@user-wn7ts5vi5b 3 дня назад
❤❤❤🙏🙏🙏❤❤❤
@krishnapriyaer2542
@krishnapriyaer2542 2 года назад
😍😍☺
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@sushmagopinathan145
@sushmagopinathan145 26 дней назад
Pride of voice of palakkad railway division 👌👌👌🙏
@radhakrishnanmk9791
@radhakrishnanmk9791 27 дней назад
Super 🙏👍💓
@a.m.ponnutty.ponnuttyam8320
@a.m.ponnutty.ponnuttyam8320 11 дней назад
03/06/2024 🙏🙏❤️👍നെൻമാറ പാലക്കാട്
@NirmalaPradeep-yz6sx
@NirmalaPradeep-yz6sx 26 дней назад
Adipoliya
@NazarNazar-cg6wk
@NazarNazar-cg6wk 16 дней назад
Very nice voice
@babyk2598
@babyk2598 11 месяцев назад
Thiruppur railway station il parayunnathu Payanikalin panivana Gavanathirku ennathu Othiri eshtamanu athu parangathu Molanooooo👏👏👏🙏🙏🙏🌹🌹🌹❤️❤️❤️👌👌👌🙋‍♀️🙋‍♀️🙋‍♀️🥰🥰🥰😘😘😘
@jobinbabyjoseph7214
@jobinbabyjoseph7214 17 дней назад
Superr
@hazvascrafttales4091
@hazvascrafttales4091 26 дней назад
Chechide chiri kanan nalla bangindu❤❤❤
@prakasanvelluva6460
@prakasanvelluva6460 27 дней назад
Super
@VanajaAk77-dp4pw
@VanajaAk77-dp4pw 11 дней назад
കേൾക്കാൻ നല്ല രസം
@basheerp.a7759
@basheerp.a7759 2 года назад
Poli
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@user-nu4uk3tb8o
@user-nu4uk3tb8o 8 дней назад
Chechi❤❤❤
@7sreemaaya221
@7sreemaaya221 2 года назад
So happy to know you … Ini palakkad station il ethumbo orkkum 🙏👏👏♥️♥️
@7sreemaaya221
@7sreemaaya221 2 года назад
Vadakarakaari ennarinjathil kooduthal sandosham .
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@wingardiumleviosa3419
@wingardiumleviosa3419 2 года назад
Sreeja chechiyalle.... ചേച്ചിയുടെ comment കിട്ടുക എന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. Thank you chechi❤️❤️❤️❤️
@shahidaem2138
@shahidaem2138 2 года назад
Shijinaa 👍😘😘
@greenmangotalk
@greenmangotalk 2 года назад
Thank you ☺️
@user-fw9ln3fq3g
@user-fw9ln3fq3g 25 дней назад
വണ്ടി വരാൻ താമസിക്കുകയും ചേച്ചി അനൗൺസ്വരുകയും െചയ്തപ്പോൾ ചേച്ചിയെ ശപിച്ചിട്ടുണ്ട് ക്ഷമിക്കണം
@ManeshShyla
@ManeshShyla 25 дней назад
Supper
@sidharthsuresh333
@sidharthsuresh333 2 месяца назад
❤❤❤❤❤😊Indian railways emotion
@user-pg9hx1kq5u
@user-pg9hx1kq5u Месяц назад
ഒരു ജാഡയും ഇല്ലാതെ ആണ് മേഡം സംസാരിച്ചു പോകുന്നത്. സംസാരം ഇഷ്ടപ്പെട്ടു
@aniejohnson9078
@aniejohnson9078 24 дня назад
👍👍👍🙏🙏🙏
@user-md4vv6kd4i
@user-md4vv6kd4i Год назад
ടീച്ചറേ.... സൂ പ്പറാണ് കേട്ടോ
@greenmangotalk
@greenmangotalk Год назад
Thank you 🥰
@alank9198
@alank9198 9 месяцев назад
​@@greenmangotalkBindu mathews ne kond varumo trivandrum division announcement cheyyunnath aa chechi aanu.. Ernakulam senior ticket examiner aanu avar❤
@cybercellgovernmentofindia5436
@cybercellgovernmentofindia5436 16 дней назад
ഇത് പറഞ്ഞു കഴിഞ്ഞ ഉടൻ കുച്ച് കുച്ച് സീ ടക് ടിക് ടിക് എന്നൊക്കെ ഒച്ച ഉണ്ടാകി ട്രെയിൻ വരുന്നത് കാണാൻ നല്ല രസമാണ്
Далее
What Should Be Next? 👀🤯
00:56
Просмотров 2,2 млн
АНДЖИЛИША в платье 😍
00:27
Просмотров 489 тыс.
TERMINATOR |  Karikku | Comedy
45:03
Просмотров 1,6 млн
Салам алейкум
0:57
Просмотров 1,7 млн
Канапе 🍢
0:43
Просмотров 5 млн
Когда узнаешь ДР парня #shorts
0:28
ТЫ С МАМОЙ В БОЛЬНИЦЕ😂#shorts
0:53