Тёмный
No video :(

റെയ്‌സൺ ദുരുപദേശം പറഞ്ഞിട്ടുണ്ടോ?Pastor Shemeer kollam 

Pastor Shemeer Kollam Official
Подписаться 72 тыс.
Просмотров 36 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@bindhur2630
@bindhur2630 3 месяца назад
വചനത്തിന് വിരുദ്ധമായിട്ട് ആര് പ്രസംഗിച്ചാലും വിമർശിക്കണം ഷെമീർ പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ ധൈര്യമായിട്ട് മുന്നോട്ട് പോകുക ദൈവം കൂടെയുണ്ട്
@sinushimson2331
@sinushimson2331 6 дней назад
Rom:7.6
@lijugeorgecheruvakkal2195
@lijugeorgecheruvakkal2195 2 месяца назад
പ്രിയ പാസ്റ്റർ വീണ്ടും ദുരുപദേശങ്ങളെ എതിർക്കണം, ദൈവം അനുഗ്രഹിക്കട്ടെ ❤❤
@sujithsubramanian-qi5vm
@sujithsubramanian-qi5vm 2 месяца назад
ആരെയും നോക്കണ്ട പാസ്റ്റർ ജനം നമ്മളെ വെറുത്താലും കുഴപ്പമില്ല.... സത്യത്തിനു വേണ്ടി നിൽക്കുക.. കർത്താവ് പ്രതിഫലം തരും 🙏🏻
@BaijuPeter-lg6dw
@BaijuPeter-lg6dw 2 месяца назад
പാസ്റ്റർ നിങ്ങളെ കുറിച്ച് എന്റെ ദൈവത്തെ സ്തുതിക്കുന്നു 🙌👍
@BaijuPeter-lg6dw
@BaijuPeter-lg6dw 2 месяца назад
പക്ഷെ : പാസ്റ്റർ മറ്റുള്ളവരെ അതിസംബോധന ചെയ്യുന്ന വക്കുകൾ ഒന്നുകൂടെ ശ്രദ്ധിച്ചാൽ നന്നായിരിക്കും
@Tijo91126
@Tijo91126 2 месяца назад
100% yes🙏
@emin.s9648
@emin.s9648 3 месяца назад
കള്ളാപ്രവാചകന്മാർ വന്ന് പലരെയും തെറ്റിക്കും. മാറ്റമില്ലാത്ത ദൈവവചനത്തെ സത്യമായി പ്രസ്ഥാവിക്കുന്ന ഷമീർ പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰
@lalithammachacko4004
@lalithammachacko4004 3 месяца назад
Amen🙏🙏❤
@abeyjoseph1712
@abeyjoseph1712 3 месяца назад
സ്തോത്രം പണ്ടൊക്കെ ദുരുപദേശ പ്രസംഗത്തിനെതിരെ ഖണ്ഡന പ്രസംഗം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഈ കാലത്തും ചിലർ അത് ചെയ്യണമല്ലോ. ഷെമീർ പാസ്റ്ററിനെ ദൈവം അതിനായി വളരെ അനുഗ്രഹിക്കട്ടെ .
@rejimolsam2162
@rejimolsam2162 3 месяца назад
എന്റെ ദൈവധാസനെ അയാൾക്കു മുഴുവട്ടാണ്
@user-lo5rn7li7p
@user-lo5rn7li7p 2 месяца назад
ദൈവം ശക്തമായി ഉപയോഗിക്കട്ടെ ദൈവ നാമം മഹത്വപ്പെടട്ടെ
@mohandaskuttappan6933
@mohandaskuttappan6933 3 месяца назад
കർത്താവിന്റെ ദാസനെ വചനത്തിനു വിരുദ്ധമായി ആര് എന്ത് സംസാരിച്ചാലും ജീവനുള്ള കാലം പ്രതികരിക്കുക തന്നെ ചെയ്യണം
@jacobperoor1664
@jacobperoor1664 3 месяца назад
Very nicely explained. Thank you Pastor 🙏❤️
@albinea9144
@albinea9144 3 месяца назад
അനേകർക്ക് ബോധം വരുത്തുവാൻ പരിശുദ്ധത്മാവ് ദൈവ ദാസനെ ധാരാളമായി ഉപയോഗിക്കട്ടെ
@georgejosephjoseph9381
@georgejosephjoseph9381 2 месяца назад
കർത്താവിന്റെ ദാസി സുഖമായിരിക്കുന്നതിൽ വ കർത്താവിനു മഹത്വം. God Bless.
@sonymon6465
@sonymon6465 3 месяца назад
ഒരാൾ ദൈവവചനം പ്രസംഗികുമ്പോൾ, പ്രസംഗകൻ നമ്മെ, ദൈവത്തിലേക്കാണോ, അതോ നന്മകൾതന്ന് ഈ ലോകത്തിലേക്കാണോ,നമ്മെ നയിക്കുന്നത് എന്ന്‌,ഓരോ വിശ്വാസികളും ശ്രദ്ധിക്കണം.ദൈവ ദാസനെ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@MrvsVarghese
@MrvsVarghese 2 месяца назад
Thank you pastor. God bless you
@user-ob5ek7li3h
@user-ob5ek7li3h 3 месяца назад
ദൈവത്തിൻ്റെ വചനം പഴയ നിമത്തിൽ നിന്ന പുതിയ നിയമത്തിൽ നിന്നു കൂട്ട വാനെ കുറക്കുവനെ.... അവൻ ശപിക്ക' പ്പെട്ടവൻ.... ഷമീർ പാസ്റ്റർ കുടുബത്തെ ദൈവഅനുഗ്രഹിക്കട്ട
@benjamincherian8770
@benjamincherian8770 2 месяца назад
Dear Pastor, ദൈവവചനത്തിനു വിരോധമായി ആരു പ്രസംഗിച്ചാലും അതിനെ വചനത്തിൽ കൂടി തിരുത്തുവാൻ കർത്താവു ഉപയോഗിക്കുന്നതിൽ ദൈവത്തെ സ്തുതിക്കുന്നു 🙏
@Tijo91126
@Tijo91126 2 месяца назад
എനിക്കു മനസിലായി എൻ്റെ മനസിന്റെ ചോദ്യത്തിന് പാസ്റ്റർ വീഡിയോസ് കാണുമ്പോൾ answer കിട്ടി... Glory to god🙏🙏🙏
@SalimVikram
@SalimVikram 2 месяца назад
പ്രൈസ് ദ ലോർഡ് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 👏 ആമേൻ 🙏🙏🙏
@kurianjoyponnammajoy7260
@kurianjoyponnammajoy7260 10 дней назад
Thank you Pastor Shameer for your Very Very true information... Durupadesa thinethirayi e niyum vedeo cheyyuka 👍
@jaisysatheesh1179
@jaisysatheesh1179 3 месяца назад
Good message pastor
@antonyaugustineantonyaugustine
@antonyaugustineantonyaugustine 2 месяца назад
GOD bless you pastor
@mariamma4554
@mariamma4554 2 месяца назад
Pastor you are really a true man of god god bless you. from udaipur rajasthan
@minijohn9829
@minijohn9829 3 месяца назад
Pastor..... Correct Message..... God bless you Pastor....
@user-ce2sy3cd4t
@user-ce2sy3cd4t 2 месяца назад
Very good pastor. God bless you lots.
@priyankajyothyv4070
@priyankajyothyv4070 Месяц назад
Brother enikku valare adhikam santhosham und. Daivam thanna krupaykkai sthothram....
@anniejinson952
@anniejinson952 2 месяца назад
Thank you pastor 🙏 🙌
@simongeorge2598
@simongeorge2598 2 месяца назад
Praise The Lord, Good Message God bless you Pastor
@samedamon3492
@samedamon3492 2 месяца назад
എന്നെ ഒരു ദൈവ പൈതൽ ആക്കിയ തും വചനം പഠിപ്പിച്ചതും ഇങ്ങനെ ഉള്ള കള്ളന്മാരെ തിരിച്ചറിയാൻ സാതിക്കുന്നതിലും ഞാൻ ദൈവത്തോടും ഞാൻ കൂടിവരുന്ന സഭായോടും (TPM) നന്ദി യുള്ളവൻ ആയിരിക്കുന്നു 🙏🙏🙏🙏
@mzjaviour7243
@mzjaviour7243 2 месяца назад
പഴയനീയമവും പ്രവാചകന്മാരും ഒരിക്കലും സ്‌ക്രീനിൽ നിന്നു മാറിയിട്ടില്ല, കലഹരണപെട്ടിട്ടുമില്ല..മോശ ദൈവത്തിന്റെ സ്നേഹിതൻ ആയിരുന്നു...ബൈബിളിലെ എല്ലാ വചനവും ദൈവത്തിന്റെ പരിശുദ്ധമാവിൽ എഴുത്തപ്പെട്ടതാണ്. പക്ഷെ നമ്മുടെ ദൈവസഭകളിൽ പുതിയ നീയമത്തിന് പ്രാധാന്യം കൊടുക്കണം പ്രതേകിച്ചു ലേഖനങ്ങൾ, Gospels എടുത്തു പഠിപ്പിക്കണം.. പഠിപ്പിക്കുന്ന സമയത്തു reference പഴയനീയമം പറയാം...ദൈവജനത്തെ കർത്താവിന്റെ വരവിനു വേണ്ടി ഒരുകുന്ന, വിശുദ്ധിയിൽ ജീവിക്കാനുള്ള, വേർപാട് അനുഷ്ഠിച്ചുള്ള ഒരു ജീവിതം നയിക്കണമെങ്കിൽ ലേഖനങ്ങളിൽ ഉള്ള വെളിപ്പാട് കിട്ടണം. 🙏🏾
@ShebaShaji
@ShebaShaji 3 месяца назад
Thank you Pastor,God bless you abundantly
@blessonaby7015
@blessonaby7015 2 месяца назад
God bless you pastor ❤
@bindhubindhu7309
@bindhubindhu7309 2 месяца назад
God blessing pastor 🙏
@akshayimanual3628
@akshayimanual3628 3 месяца назад
Shameer pastor Daivam anugrahikatte
@leajuwilson3871
@leajuwilson3871 2 месяца назад
നന്ദി paster. ഇതു ഒക്കെ കാണുംപ്പോൾ ചിരി വരുന്നു
@abrahammathai5510
@abrahammathai5510 3 месяца назад
Shameer pastor, very well explained. May God bless your ministry 🙏🏾
@prnvprdp311
@prnvprdp311 3 месяца назад
കർത്താവിന്റെ നാമത്തിൽ പണം മാക്സിമം ഉണ്ടാക്കുക അത് തന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
@littlelamp5982
@littlelamp5982 3 месяца назад
സത്യം ആണ്.. വളരെ സങ്കടമുള്ള കാര്യം ആണിത്.
@georgekuttyk
@georgekuttyk 3 месяца назад
Amen Praise The Lord Pastor
@Defendersj
@Defendersj 2 месяца назад
സത്യത്തിൽ ദൈവവചനം പ്രസങ്ങിക്കാൻ പലർക്കും അറിയില്ല എന്തു പറഞ്ഞാലും പ്രസംഗിച്ചാലും ഗ്ലോറി പറയാൻ കുറെ പേർ ദുരുപദ്ദേശം ഒരിക്കലും നിലനിൽക്കില്ല ദൈവ വചനം പ്രസംഗിക്കുന്ന ദൈവദാസന്മാരെ ദൈവം മാനിക്കും ഷമീർ പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@renjithlaldivakaran8367
@renjithlaldivakaran8367 2 месяца назад
ശമീർ പാസ്റ്റർ പറഞ്ഞത് 100 % സത്യം മാണ് സദൃശ്യവാക്യങ്ങൾ 27:11 മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക. 27:12 വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു. സദൃശ്യവാക്യങ്ങൾ 27:22 ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.
@user-ir4gl9mm7g
@user-ir4gl9mm7g 2 месяца назад
പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ.
@layatjohn3312
@layatjohn3312 3 месяца назад
Glory be to God. God bless you Pastor 🙏🙏🙏🙏🙏
@sujaraju8993
@sujaraju8993 3 месяца назад
എല്ലാവരും കേൾക്കുന്നില്ലേലും ഞങ്ങൾ കേൾക്കുന്നുണ്ട അതുകൊണ്ട് തന്നെ ഇതുപോലുള്ള കൾട്ടുകളെ ഒഴിഞ്ഞു നിൽക്കാൻ സാധിക്കുന്നു അതുകൊണ്ട് പാസ്റ്റർ ഇനിയും സത്യം പറത്തുകൊണ്ടിരിക്കണം. ആരെങ്കിലും പറഞ്ഞാലല്ലേ മനസ്സിലാകൂ
@gameg7210
@gameg7210 2 месяца назад
Amen Hallelujah God bless you .
@mathewpeter135
@mathewpeter135 2 месяца назад
ഒറിജിനലേതാണെന്നും ഡ്യൂപ്ലിക്കേറ്റ് ഏതാണെന്നും ജനം അറിയണം പാസ്റ്റർ ...🙏👍
@kunjumolnm7176
@kunjumolnm7176 2 месяца назад
Thak you. Paster
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss 2 месяца назад
ലോകത്തിന്റെ കറൻസി വീട്ടിൽ വരും ശരിയാണ്, ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകും ദൈവഇഷ്ടം ചെയ്യുന്നവൻ എന്നേക്കും ഇരിക്കും. Raisan Thomas തീരിച്ചറിയട്ടെ.
@babugeorge4438
@babugeorge4438 2 месяца назад
Pastor prathikarikanam, God bless you
@nibujacob9578
@nibujacob9578 2 месяца назад
ഒരു പ്രസംഗത്തിൻ്റെ വിഷയത്തോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൽ പറയുന്നതിൽ ചിലതു മാത്രം എടുത്ത് നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുന്നു. റൈസൺ മോശയെകുറിച്ച് പ്രസംഗിച്ചതിൽ നിന്നും അദ്ദേഹം ഉദ്ദേശിച്ചത് പഴയ നിയമം വേണ്ടെന്നല്ല എന്നത് വ്യക്തമല്ലേ. നമ്മുടെ സംഘടനകളിൽ ഉപദേശത്തിൻ്റെ വക്താക്കൾ ആയി നടക്കുന്ന ആളുകളുടെ അധികാര കിടമത്സരം ദുരൂപദേശാം അല്ലേ
@BinduSunil-ez1nh
@BinduSunil-ez1nh 3 месяца назад
Shameer Pastorine daivam dharalamayi anugrahikkatte 🙏
@renjithram8574
@renjithram8574 2 месяца назад
സിസ്റ്റർക്കുവേണ്ടി പ്രർധിച്ചുകൊണ്ടിരിക്കുന്നു സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം . ആമേൻ
@rosammamathew4501
@rosammamathew4501 2 месяца назад
പാസ്റ്റർ ഷമീർ🙏🙏 ലൂക്കാ സുവിശേഷം16:16 ഇപ്രകാരം പറയുന്നു. നിയമവും പ്രവാചകൻമാരും സ്നാപക യോഹന്നാൻ വരെ ആയിരുന്നു.അതിനു ശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു.(എല്ലാവരും ബലം പ്രയോഗിച്ച് അതിൽ പ്രവേശിക്കുന്നു.) വാസ്തവത്തിൽ ദൈവമക്കളെ ദൈവരാജ്യത്തിന് യോഗ്യരാക്കപ്പെടണം ഇതല്ലേ ദൈവം ആഗ്രഹിക്കുന്നതും🙏🙏🌹
@shijivarghese9275
@shijivarghese9275 2 месяца назад
സത്യം പറയുന്നതിന് നന്ദി പാസ്റ്റർ ദൈവo അനുഗ്രഹിക്കട്ടെ
@johnabey100
@johnabey100 2 месяца назад
Well said Pastor ❤
@rajanehbaraham6222
@rajanehbaraham6222 Месяц назад
മത്തായി 5:18 18 📚📖“സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.”
@SheebaFelix-ul1lr
@SheebaFelix-ul1lr 2 месяца назад
മോശ എന്ന പേരുപറയാൻ പോലും ഇവർക്കൊക്കെ യോഗദ ഇല്ല. Praise thhe lord pr. God bless you chechi സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.
@imashvyn
@imashvyn 2 месяца назад
everyone wants to be rich.only few speaks about repentance 💯
@user-fd3yy3eg2b
@user-fd3yy3eg2b 2 месяца назад
Correct massage...
@gameg7210
@gameg7210 2 месяца назад
Thank Lord Jesus
@lalyc.mathewsjoy7899
@lalyc.mathewsjoy7899 3 месяца назад
Praise the Lord Pastor
@sonymon6465
@sonymon6465 3 месяца назад
ചെയ്‌സ് ജോസഫ്, സാജുജോൺ മാത്യു എന്നിവരുടെ ബൈബിൾ ക്ലാസുകൾ, കേൾക്കുന്നതും നല്ലതാണ്.
@alexmvarghese8877
@alexmvarghese8877 3 месяца назад
Amen Amen
@anishmoolayil
@anishmoolayil 2 месяца назад
Pr. എബി അയ്രൂർ ൻ്റെ മെസ്സേജും നല്ലതാണ്
@sonymon6465
@sonymon6465 2 месяца назад
@@anishmoolayil 👍🏻
@thusharaglory
@thusharaglory 2 месяца назад
Yes, Amen❤️
@MoliThomas-yu9zf
@MoliThomas-yu9zf 2 месяца назад
Prof. P.M. Varkey's messages are also good.​@@anishmoolayil
@ushavenu6480
@ushavenu6480 3 месяца назад
😮 Thank you paster God bless you
@ponnammajose3659
@ponnammajose3659 3 месяца назад
Pràise the Lord.
@gloryfaithbeatsgandgeventm6675
@gloryfaithbeatsgandgeventm6675 2 месяца назад
Excellent response
@susammageorge6533
@susammageorge6533 2 месяца назад
ഒരുപാട് യുവതലമുറ വഴിതെറ്റിപ്പോകുന്ന ഈ കാലഘട്ടത്തിൽ "തീ കത്തിക്കുന്ന "കൂട്ടത്തിൽ പെട്ട ഒരുവൻപോലും പാപം, മാനസാന്തരം, നിത്യത ഇവയെക്കുറിച്ച് പ റയാത്തതെന്തേ
@susanmammen6986
@susanmammen6986 2 месяца назад
Thank you Pastor
@rajamsworld123
@rajamsworld123 2 месяца назад
Praise the Lord.
@elizabethjoseph1516
@elizabethjoseph1516 3 месяца назад
എന്തൊക്കെ കൂത്തുകൾ കാണണം, കർത്താവെ അങ്ങയുടെ വരവ് താമസികല്ലേ..
@kallungaljosephdaniel7579
@kallungaljosephdaniel7579 2 месяца назад
കീടങ്ങളെ ചൂണ്ടി കാണിക്കുന്നത് പലർക്കും പ്രയോജനപ്പെടും. God bless you. സത്യ വചനം നമുക്ക് മുറുക പിടിക്കാം
@reenamol3677
@reenamol3677 2 месяца назад
സത്യവചനത്തെ യഥാർത്ഥ മായി പ്രസ്താവിക്ക
@sijunjoy5004
@sijunjoy5004 2 месяца назад
ഇന്ന് ഒട്ടുമിക്ക സഭകളിലും പല വിധത്തിലുള്ള ദുരുപദേശങ്ങൾ ഉണ്ട്....
@Soniyagladson
@Soniyagladson 2 месяца назад
7:49 ദുരുപദേശവും ദുരുദ്ദേശവും 👍
@jamesp.jacobpoozhikkattu7468
@jamesp.jacobpoozhikkattu7468 2 месяца назад
Mr.Raison and team, if Moses and the old testament is not applicable to you, what about the 10 commandments issued by the GOD directly to Moses?
@rejugeorge2863
@rejugeorge2863 2 месяца назад
Sir, read Hebrews 8:7.
@laibybiju1984
@laibybiju1984 2 месяца назад
Good job pastor uncle... Keep it up.
@elzybenjamin4008
@elzybenjamin4008 2 месяца назад
VARUM THALAMURAKAL AFTER UM BEFORE UM ARIYANNAMMALLO. PASTER . THANKS FOR EXPLANATION🙏🙏
@anoopnelson2324
@anoopnelson2324 3 месяца назад
God bless u Pastor❤❤❤❤❤❤
@fsspeed4858
@fsspeed4858 2 месяца назад
Ur right pastor❤❤❤❤❤❤❤❤
@binuabraham7539
@binuabraham7539 3 месяца назад
God bless you
@albin2097
@albin2097 3 месяца назад
ദൈവത്തിന് നന്ദി.
@bijuyohannan9326
@bijuyohannan9326 2 месяца назад
ദൈവപൈതലിന്റെ ശത്രു സാത്താൻ, ദൈവത്തിന്റെ സൃഷ്ടിയാണ് സാത്താൻ
@nikhilgladson3636
@nikhilgladson3636 2 месяца назад
Hebrews6:13 പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു...New covenant is a greater covenant.old should only be interpreted in the light of the revelation of christ in new covenant
@babukgeorge7091
@babukgeorge7091 2 месяца назад
അന്ത്യ കാലം അടുത്തു.... അതിന്റെ ലക്ഷണം... കഴിയുമെങ്കിൽ തന്റെ വ്രതന്മാരെയും തെറ്റിക്കും... ഫയർ... ഫയർ... സൂക്ഷിക്കുക
@GracelynGodly
@GracelynGodly 2 месяца назад
After the cross of Jesus Christ..the word of God says we are not under law we are under grace.. but it doesnt mean that we should not preach old testament...
@philip9023
@philip9023 2 месяца назад
Good mesage pastor
@Hyhnepesh
@Hyhnepesh 2 месяца назад
Congratulations Pr. I am Evg. Anil K C from Adoor.
@lillyjohn2746
@lillyjohn2746 2 месяца назад
Praise the lord
@hentrykjohn194
@hentrykjohn194 3 месяца назад
Pastor what u said in the last live was absolutely right.... They all r culprits... Money minded....
@varghesegeorge9549
@varghesegeorge9549 Месяц назад
ലുക്കോസ് : 24:25 " മന്ദ ബുദ്ധികൾ "
@benitjoseph6366
@benitjoseph6366 2 месяца назад
God bless u brother❤
@mestogp4xv
@mestogp4xv 2 месяца назад
ഗുഡ് teach🎉🎉🎉🎉
@Emmanual07
@Emmanual07 2 месяца назад
👍👍👍👍👍👍
@silvajoseph6453
@silvajoseph6453 2 месяца назад
Ennum sathiyam samsarikuka.God bless you
@lalyc.mathewsjoy7899
@lalyc.mathewsjoy7899 3 месяца назад
അനേകം വർഷങ്ങൾക്ക് മുൻപ് ബാംഗ്ലൂരിൽ നിന്നും ഒരുത്തൻ ആഫ്രിക്കയിൽ പോയിട്ടു വന്നു പറഞ്ഞു ഇദ്ദേഹം പ്രസംഗിച്ചു കൊണ്ട് നിന്നപ്പോൾ അവിടെയുള്ള ചർച്ചിലെ ആൾക്കാർ പ്രസംഗം ഇഷ്ടപ്പെട്ടിട്ട് പൈസാ സ്റ്റേജിൽ കൊണ്ട് ഇട്ടു എന്ന്. അതേ നമ്പർ ബാംഗ്ലൂരിൽ ഇറക്കി കാശ് വാങ്ങിച്ചു.
@monishalinu2693
@monishalinu2693 2 месяца назад
Pastor you please read mathew 12 :31,33 Luke 12 :10 mark 3 : 28,29
@jerlymathew2884
@jerlymathew2884 3 месяца назад
Pastor, I saw, p c cherian, shaji m paul, prince , they all went to fire fasting prayer. Why they all went? Shame shame.
@sarankichu4041
@sarankichu4041 2 месяца назад
എന്താണ് ദൈവം ആഗ്രഹിക്കുന്ന... എന്ന് ടിപിഎം സഭയിൽ വന്നു നോക്ക് വിശുദ്ധ കൂട്ടം 🕊️🕊️... വിശ്വാസികൾ അല്ല ഞൻ പറഞ്ഞത് അപ്പച്ചന്മാർ അമ്മമാരും.. ദൈവം മാത്രം അവർക്ക് ഉള്ളു ദുരുപദേശം ഇല്ല മൊബൈൽ ഇല്ല ക്യാഷ് വെച്ച് പ്രാർത്ഥന ഇല്ല...കുടുംബം വരെ ദൈവത്തിനു വേണ്ടി ഉപേക്ഷിക്കുന്നു... ദൈവം ദൈവം ദൈവം മാത്രം 🕊️❤️
@bebornagain_
@bebornagain_ 2 месяца назад
How could people become SO...gullible!! So amazing..
@aksakmathew5133
@aksakmathew5133 2 месяца назад
Amen
@xavierthomas7385
@xavierthomas7385 2 месяца назад
100 ശതമാനം ശെരി.... വെളിപ്പാട് പുസ്തകത്തിലെ വാക്യങ്ങൾ എടുത്തു പറഞ്ഞത് പ്രശംസനീയം......
@rejugeorge2863
@rejugeorge2863 2 месяца назад
So Pastor Shameer, are you saying that the old covenant is still in force today?
@johnsonmc5455
@johnsonmc5455 2 месяца назад
God bless you and enable you to stand for the truthful word of God. ഇപ്പോൾ ഒരു പുതിയ ഭിക്ഷക്കാരൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. Moncy M Zacharia
@tomtailors2727
@tomtailors2727 3 месяца назад
Manalaki thannathinu nanniyappaa
@shobaphillip7208
@shobaphillip7208 2 месяца назад
Pastor athmave varumbol kettipedekkumo. Athmave varumbol ladies thalayil Kai vakkumo. Please reply
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 140 тыс.
Pastor Shemeer Kollam Official is live
1:30:35
Просмотров 57 тыс.