Тёмный

റേഷൻ അരി വിതരണം പുതിയ മാറ്റവുമായി കേന്ദ്രം |Kerala Ration |Ration card | Ration Mustering 

dcb media
Подписаться 776 тыс.
Просмотров 84 тыс.
50% 1

റേഷൻ അരി വിതരണം പുതിയ മാറ്റവുമായി കേന്ദ്രംമസ്റ്ററിങ് അറിയിപ്പ് വെള്ള നീല കാർഡുകാർ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക |Kerala Ration Card
Ration card
Kerala ration September month updates
Kerala ration card Mustering
BPL ration card Mustering latest updates
Supplyco news updates
September month ration distribution in kerala extended news
Kerala Onam month Ration updates
Kerala Ration card mustering latest update
Follow us on Facebook :
/ dcbmediachannel
For any feedback, Mail us :
dcbmediatm@gmail.com
📢📢📢Disclaimer:
📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
#dcbmedia
#keralaration
#rationcard
#bplration
#bplrationcard
#onamkit
#aplatestnews

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 21   
@jayachandrannaircheruveli7259
@jayachandrannaircheruveli7259 9 дней назад
APL വെള്ള കാർഡ് ഉടമകൾക്ക് ഓണം പ്രമാണിച്ച് 10 Kg. Special അരി 10രൂപ 90 പൈസ നിരക്കിൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. യഥാർത്തത്തിൽ സ്പെഷ്യൽ അരി 5 Kg. അല്ലെ ഉള്ളു. 5 kg. എല്ലാ മാസവും വെള്ള റേഷൻ കാർഡിന് കിട്ടിക്കൊണ്ടിരിക്കുന്നതല്ലേ? ഇത് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയല്ലെ 10Kg. സ്പെഷ്യൽ അരി എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്?
@mohamedalithalikunnath6556
@mohamedalithalikunnath6556 8 дней назад
വെള്ള റേഷൻ കർഡുകൾക്ക് വെറും രണ്ട് കിലോ മാത്രമേ ഉള്ളൂ
@babulal3925
@babulal3925 7 дней назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shrilajam
@shrilajam 8 дней назад
വെള്ള കാർഡിന് സ്ഥിരമായി 5 കിലോ അരി നൽകി വരുണ്ട്. അപ്പോൾ 10 കിലോ സ്പെഷ്യൽ അരി എന്നുപറയുന്നത് ശരിയാണോ. 5കിലോമാത്രമല്ലേ സെപ്ഷ്യൽ ആയി നൽകുന്നുള്ളു
@rakhib985
@rakhib985 9 дней назад
In apl blue card 17,18 age ula kuttikalk mustering not done enu kanikunuu... Akshya centril oke poyii update chythu enitum nthann ingne kanikunee.. Plz reply so urgent
@aruncnair3550
@aruncnair3550 7 дней назад
മഞ്ഞ, പിങ്ക് കാർഡ് വിഭാഗം വിദേശത്ത് ജോലിക്കും പഠിക്കാനും പോയോ 😊
@GomathiPanakal-zt6ev
@GomathiPanakal-zt6ev 9 дней назад
Suhamillathavar mustering cheyyan entha cheyyanam
@manumanjeshwar1744
@manumanjeshwar1744 9 дней назад
Onnum cheyyanda .... Asugam ullavarude full details ration inspector officer vazhi report cheyyu
@bellayt8679
@bellayt8679 8 дней назад
ആക്‌സിഡന്റ് പറ്റി എറണാകുളത്താണ്, അതിനാൽ മലപ്പുറം ജില്ലയിൽ എത്താൻ പ്രയാസമാണ്, മാസ്റ്ററിങ് എങ്ങനെ ചെയ്യും
@vijayan.kkochukunju5702
@vijayan.kkochukunju5702 6 дней назад
കേരളത്തിൽ എവിടേ വേണമെങ്കിലു൦ ചെയ്യാ൦. ആധാർനമ്പറു൦ റേഷൻ കാർഡ് നമ്പരു൦ വേണ൦
@tradeiinstock
@tradeiinstock 8 дней назад
ആവശ്യം ഇല്ലാതെ അരിയൊക്കെ എന്തിനാണ് ഫോർട്ടിഫിടെ ആക്കുന്നത്?? എല്ലാ മനുഷ്യർക്കും വ്യത്യസ്ത അളവ്
@BB-gv1wh
@BB-gv1wh 8 дней назад
ഫോർട്ടിഫെഡ് അരിയിൽ എല്ലാം തന്നെ ചെറിയ കല്ലുകൾ ഉണ്ടല്ലോ
@venugopalmalayadi868
@venugopalmalayadi868 8 дней назад
EannumEevivaramKettuKettuMaduthu KunjungalkkeEannuMastarigNadakkum EannuAriyichalNannayirikkum
@MohamedK-f1n
@MohamedK-f1n 8 дней назад
ഫോർട്ടി ഫെഡ് അരി കോവിഡ് വാക്സിൻ പോലെ ആകുമോ
@Raju-cy4ml
@Raju-cy4ml 9 дней назад
നടക്കാൻ പ്രയാസമുള്ള എനിക്ക് മസ്റ്ററിങ്ങ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ........? 😢 Raju (50) Disabled-Calicut,
@SaliMK-t1s
@SaliMK-t1s 8 дней назад
L. .
@bismillah4349
@bismillah4349 9 дней назад
😅😅😅😮😮😅😅😮❤🎉😅😮
@AncySanooj
@AncySanooj 9 дней назад
കുട്ടികൾക്ക് Mustering cheythit shariyakathavar entha ചെയ്യുക
@AncySanooj
@AncySanooj 9 дней назад
Pls replay
@relax3095
@relax3095 9 дней назад
Nilavil keralathinu purathullavar enthanu cheyyuka
Далее
🛑самое главное в жизни!
00:11
Просмотров 132 тыс.
#kikakim
00:10
Просмотров 12 млн