Тёмный

റോട്ട് വീലറുണ്ട്, സൂക്ഷിക്കുക, അപകടം മുരളുന്നു | discussion 

Manorama News
Подписаться 9 млн
Просмотров 433 тыс.
50% 1

Subscribe to the Manorama News RU-vid Channel: goo.gl/EQDKUB
Get Latest news updates goo.gl/kCaUpp
Visit our website: goo.gl/wYfPKq
Follow Manorama News on Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@neelninav2122
@neelninav2122 5 лет назад
Rot danger അല്ലെന്നു പറയുന്നില്ല.. നമ്മൾ വളർത്തും പോലെ ഇരിക്കും. അത് rot ആയാലും സ്വന്തം മക്കൾ ആയാലും
@xXx-tj8mt
@xXx-tj8mt 3 года назад
0:20 ee diloge kekkan vannavarundooo😅
@gabrielrocksan8210
@gabrielrocksan8210 5 лет назад
അങ്ങ് ഗൾഫിലൊക്കെ അറബികൾ കടുവയെയും പുലിയേയുമൊക്കെ സിംഹത്തെയും വരെ വളർത്തി പൊതു നിരത്തിൽ കൂടെ ഒരു ചെയ്‌നോ ഒന്നും ഇല്ലാതെ നടത്തിക്കൊണ്ടുപോവുന്നു! എന്തായാലും അതിന്റെ അത്രേം ഒന്നും അപകടകാരിയല്ലല്ലോ റോട്ട് വീലർ! നല്ല ട്രെയിനിങ് കൊടുത്താൽ എന്തിനെ വേണമെങ്കിലും ഇണക്കിയെടുക്കാം അതില്ലാതെ വരുമ്പോഴാണ് കിടുങ്ങാമണിയും കടിച്ചോണ്ടു അവന്മാര് പോവുന്നത് 😂
@harishankar-yf9yj
@harishankar-yf9yj 5 лет назад
എലി ഏത് പറി ഏത് എന്ന് തിരിച്ചറിയാത്തവന്റെ കൈയ്യിൽ Dog നെ കൊടുത്താൽ അങ്ങനെ ആയേക്കാം ചിലപ്പോൾ☹️
@sudheepam4365
@sudheepam4365 2 года назад
ക്രിമിനൽ സ്വഭാവം എല്ലാ മനുഷ്യനും മൃഗങ്ങൾക്കും ഉണ്ടല്ലോ റോഡ് വീലർ നല്ലൊരു നായ ആണ് ഒരു ഒന്നരവയസ്സുകാരൻ ഞങ്ങളുടെ വീട്ടിലും ഉണ്ട് വീട്ടിലുള്ള എല്ലാവരോടും നല്ല സ്നേഹമുള്ള നായ ആണ് അതുപോലെ നല്ല നല്ല രീതിയിൽ വീടും പരിസരവും പ്രത്യേകം സൂക്ഷിക്കുന്നവരാണ് പിന്നെ ഓരോന്നു വളരുന്ന ചുറ്റുപാട് അനുസരിച്ചായിരിക്കും അതിന്റെ സ്വഭാവരീതികളും
@ranjuravindran8978
@ranjuravindran8978 5 лет назад
വെറുതെയാണ്, 3 വർഷമായി വീട്ടിൽ ഉണ്ട് 70കെജി ഭാരം ഉണ്ട്. വെറും പാവം എന്റെ അനുഭവത്തിൽ
@sajithcs5911
@sajithcs5911 3 года назад
Aayio🤦‍♂
@rtrs5413
@rtrs5413 3 года назад
😂😀😀
@athulathu4756
@athulathu4756 5 лет назад
റോഡ് റോളർ എന്ന് കേട്ടിട്ടുണ്ട്
@deveddev7271
@deveddev7271 5 лет назад
Kunna theettam vaariyeri
@shabazak8554
@shabazak8554 5 лет назад
🤣🤣🤣
@walkwithlenin3798
@walkwithlenin3798 5 лет назад
വളർത്താൻ അറിയാത്ത കുറച്ചു ക്ണാപ്പൻ മാർ ഉണ്ട്. എരപ്പാളികൾ. നായ്ക്കൾ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തു ആണ്
@cmntkxp
@cmntkxp 5 лет назад
Owners friend ...Not the public's
@varshaiyer2299
@varshaiyer2299 5 лет назад
@@cmntkxp exactly
@Shanuhan
@Shanuhan 6 лет назад
കോപ്പാണ്. എന്റെ കൂട്ടുകാരന്റെ വീട്ടിൽ ഒരു റോട്ടുണ്ട് ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെ തന്നെയാണ്.. ആരെയും അവൻ ഉപദ്രവിക്കില്ല ആരെയെങ്കിലും കണ്ടാൽ കുറയ്ക്കും.. അത്രമാത്രം....സ്നേഹം കൊടുത്താൽ തിരിച്ചും സ്നേഹിക്കും ചുമ്മാ.. അതിനെ കൊലയാളി ആക്കരുത്..... വളർത്തുന്നവരുടെ പ്രശ്‌നമാണ് അത്.. അല്ലാതെ റോട്ടിന്റെ അല്ല...
@amalantony1998
@amalantony1998 5 лет назад
sathyam man...socialize cheythu valarthunna oru pattiyum aggressive aavilla....
@varshaiyer2299
@varshaiyer2299 5 лет назад
Dangerous for public
@rijilknarayanan755
@rijilknarayanan755 2 года назад
@@varshaiyer2299 public rottweiler ulla vetilelkk thalli kerandirunnal mathyy.. 👍
@amalappu4583
@amalappu4583 3 года назад
Valarthn ariyanam malare verthe Kona Kona parayathe
@gukuru_machan3028
@gukuru_machan3028 6 лет назад
എന്റെ ഡോഗ് ഇ പറഞ്ഞത് പോലെ അല്ല കാരണം ട്രെയിൻ ചെയ്തത് ആണ് കമന്റ്‌ കൊടുക്കുന്നതിനു അനുസരിച്ചു ആണ് ഇപ്പോഴും ജീവിക്കുന്നു അവനു പ്രോപ്പർ ആയി കൂട് ഒന്നും ഞാൻ ഉണ്ടാക്കിയിട്ട് ഇല്ല സിറ്റ് ഔട്ട്‌ ഇല് തന്നെ ഒരു കുഴപ്പവും ഇല്ലാതെ കിടക്കുന്നു എനിക്ക് തോന്നുന്നത് കറക്റ്റ് ടൈം ഫുഡിങ് പിന്നെ അവനു വേണ്ടി കുറച്ചു ടൈം ഒകെ നമ്മൾ ശ്രദ്ധിക്കുക ആണെങ്കിൽ ഒരു ഫാമിലി മെമ്പർ ആയിട്ട് അതായത് അത്രേം അട്ടച്ച്മെന്റ്റ് ഡോഗ് കാണിക്കും sure
@JINKYkarthik
@JINKYkarthik 5 лет назад
Engeru ഉദ്ദേശിച്ചത് പിറ്റ് ബുള്‍ ne ആവോ?
@albertalvin9423
@albertalvin9423 5 лет назад
ശെരി ആണ് bro
@emilv.george9985
@emilv.george9985 5 лет назад
Pitbull and rottweilers are not banned in many Countries for no reason.. If not properly given affection and care from childhood ..they have tendency to became more vialant (their jaw power is has more powers ) they don't know their own strength like elephants .. .. . Every dog is good unless the owners abuse it and make them realize their bad side ..🤐..
@udhaypainoor2370
@udhaypainoor2370 5 лет назад
Pitbull aayalum nammal valarthunna poleyirikkum swabhavam
@harikuttanpm765
@harikuttanpm765 6 лет назад
സുഹൃത്തേ നമ്മൾ പുറംലോകം കാണിച്ച് വളർത്തുന്ന ��ന റോഡ് വീലർ എന്നതിലുള്ള നായകർ ഒരു കാരണവശാലും അപകടകാരി കൾ ആവില്ല അതിനുകാരണം �� എന്റെ വീട്ടിൽ ഒരെണ്ണത്തിന് വളർത്തുന്നുണ്ട്
@mathewjames2263
@mathewjames2263 6 лет назад
Harikuttan P M Haii
@Archi.x002
@Archi.x002 6 лет назад
Road അല്ല rot വീലർ
@naveenblue8513
@naveenblue8513 6 лет назад
ക്രിമിനൽ സ്വഭാവം ഉള്ള നായ..!! എന്ത് ഭാഷ ആണ് റിപ്പോർട്ടറെ ഇത്.???
@aswinkamal2898
@aswinkamal2898 6 лет назад
oru myrum ariyathavane ekke pidich report pidikkan koduthal engane irikkum
@mammadolimlechan
@mammadolimlechan 5 лет назад
മൃഗം മൃഗീയ സ്വഭാവം കാണിക്കും
@amonnoma1370
@amonnoma1370 5 лет назад
Predatory instincts. ഈ പട്ടിയുടെ മുമ്പിൽ കൊച്ചു കുട്ടികളോ അല്ലെങ്കിൽ ചെറിയ ജീവികളോ ചെന്നുപെട്ടൽ അവരെ ഇതു ഓടിച്ചിട്ടു കടിച്ചു കൊല്ലും. പിന്നെ അതിന്റെ സ്ഥലത്തു ആര് കെയറിയാലും അതു അറ്റാക്ക് ചെയ്യും. പിന്നെ ഓടുന്ന എന്തങ്കിലും കണ്ടാൽ ഇത് പുറകെ പോയി അതിനെ കീഴടക്കാൻ ശ്രമിക്കും. ഇ സ്വഭാവത്തെ ആണ് ട്രെയിനിങ് ലൂടെ കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുന്നത്. ഇത്തരം പെട്ടികൾ ക്കു നല്ല വ്യായാമം, സോസിലിസഷൻ എന്നിവ ആവിശ്യം ആണ്. ഇതിന്റെ ഒക്കെ പിറമേ നല്ല ഉറപ്പുള്ള ഡോഗ് ഔനേർ ആയിരിക്കണം. അല്ലെങ്കിൽ പട്ടി ഔനേർ ആകും യജമാനൻ പട്ടി ആകും.
@muneerch5095
@muneerch5095 5 лет назад
Appom manushyan manushyathathe kanikade mrigathwam kanikunudallo
@ajinjith5353
@ajinjith5353 5 лет назад
@@amonnoma1370 ഒന്ന് പോയെടാ😂😂😂 കുട്ടിയെ kollumathre😂 mandathram parayathe suhruthe
@surabhi8694
@surabhi8694 5 лет назад
Pinneee, വിഷം ചീറ്റുന്ന കുറേ ഇരുകാലികൾ ഉള്ള നാടല്ലേ, അതുകൊണ്ട് ഇവനെപോലൊന്ന് കൂടെ ഉള്ളത് നല്ലതാണ്‌... അതുകൊണ്ട് ആ പറഞ്ഞ ഇരുകാലികളെ നിരോധിച്ചിട്ട് വാ, അപ്പൊ ആലോചിക്കാം... റോട്ടിനെ നിയന്ത്രിക്കുന്ന കാര്യം...
@vishnuchandranpillai2026
@vishnuchandranpillai2026 5 лет назад
Rottweiler is a good guard dog. I had 2 Rottweilers. It's one of the best breeds I had. Don't disappoint us by posting this type of news.
@rohithrajendrantheyyantavi4743
Socialisation makes any dog a perfect family companion and also it should start from early stages when puppy bring to home
@anirudhadhu9554
@anirudhadhu9554 2 года назад
Rott ❤❤❤❤❤❤❤❤❤
@amalvc93
@amalvc93 5 лет назад
Ente veetile rott valare friendly aanu ...pine kootile thanne ittu snehikathe valarthyaal rott Alla chelappo labum danger aakum
@soorajsooraj1498
@soorajsooraj1498 6 лет назад
എന്റ വീട്ടിലും ഉണ്ട് അത് ലേബർ ഡോഗ് പോലെയാ
@user-ij6oj5og6r
@user-ij6oj5og6r 2 года назад
No bad dogs only bad owners
@imbestiee2357
@imbestiee2357 5 лет назад
മനുഷൃനേക്കാൾ വിശ്വസിക്കാം സ്നേഹിച്ചാൽ ജീവൻ പറിച്ച് തരും. ഒരിക്കലും മനുഷൃനെപോലെ പുറകീന്ന് കുത്തില്ല.
@josephvarghese5495
@josephvarghese5495 5 лет назад
ചിലപ്പോൾ ആ സ്ത്രീ ഒരിക്കലും ആ നായയുടെ അടുത്ത് പോയിട്ടുണ്ടാകില്ല, പരിചയവും ഉണ്ടാവില്ല, ഒരിക്കലെങ്കിലും അതിന് അവരുടെ കൈകൊണ്ട്‌ ആഹാരം കൊടുത്തിട്ടുണ്ടാവില്ല, ഒരിക്കലെങ്കിലും തനിക്ക് ആഹാരം തന്നവരെ നായകൾ ആക്രമിക്കില്ല. ഇങ്ങനെ ഉള്ള നായകളെ വളർത്തുമ്പോൾ കുടുംബാങ്ങങ്ങളെ എല്ലാവരെയും നായക്ക് പരിചയപ്പെടാൻ അവസരം കൊടുക്കണം, അല്ലാദേ നായയെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം.
@yousufs325
@yousufs325 5 лет назад
Insha allah .. I have one
@vyshakvyshu9499
@vyshakvyshu9499 5 лет назад
Nta veetil 3ennam undarunu imported breedayirunnu .oru kuzhapavumila nalla doganu
@user-th1tz1rc4n
@user-th1tz1rc4n 6 лет назад
THEY ARE STRONG AND ALSO INTELLIGENT
@adarsht1934
@adarsht1934 5 лет назад
Njaan onnine vaangum......
@pradeeppuliyakottil909
@pradeeppuliyakottil909 6 лет назад
Rottwiler is not dangerous but its situation make it dangerous
@Jk-bc4qz
@Jk-bc4qz 5 лет назад
There are no bad dogs,only bad owners..
@musicdrops9138
@musicdrops9138 6 лет назад
njan 4 ennathine valathunnund ivide valarthityavarude thettane
@user-st9po4tz9z
@user-st9po4tz9z 5 лет назад
എടുത്ത് പറയേണ്ടുന്ന വേറൊരു കാര്യം . വിവര സാങ്കേതിക വിദ്യ അധികം വളർന്നിട്ടില്ലാത്ത കാലത്ത് . മനുഷ്യന്മ്മാരുടെ ആഭിജാത്യവും അന്തസ്സും വേറെ എന്തൊക്കെയോ ആയിരുന്നു. അതിൽത്തന്നെ എടുത്ത് പറയേണ്ടുന്നത്. പരസ്പര സ്നേഹവും ബഹുമാനവുമായിരുന്നു. പിന്നെ കാർഷികേതര ഉൽപ്പന്നങ്ങൾ ...അങ്ങനെ . പറഞ്ഞാൽ തീരാത്തതായിരുന്നു ... അതുപോലെ .മുറ്റത്തൊരു അമ്പാസിഡർ കാറും... ഇന്ന് .മനുഷ്യർക്ക് ബുദ്ധിയും വികാസവും പടവലങ്ങ പോലെ താഴോട്ട് വളർന്നപ്പോ.. സ്വന്തം അച്ഛനേയും അമ്മയെയും വൃദ്ധസദനങ്ങളിൽ തള്ളിയിട്ട് . സ്വന്തം. ..... അന്തസ്സിന് വേണ്ടി ലക്ഷങ്ങൾ പൊടിച്ച് നായ്ക്കളെ വാങ്ങി പരിപാലിക്കുന്നു... യേശു പറഞ്ഞിട്ടുണ്ട് ... വാളെടുത്തവൻ വാളാൽ .സത്യമായ വളരെ അർത്ഥവത്തായ. വചനം .
@JoyalAntony
@JoyalAntony 5 лет назад
Highlight this comment... Hahaha... true
@Altitudesickness7
@Altitudesickness7 6 лет назад
Rottweiler is an aggressive dog but nannayi socialise cheytt valartiyall itrem naloru dog veree illanu tanee parayam..nte adya nayA rott arnuu...valaree inteligent um strong and loving dog aahn itt...nanyii valrtiyilell ivaa aggresive akullu
@infinitysoul425
@infinitysoul425 5 лет назад
Doberman fans like here
@jithamm836
@jithamm836 5 лет назад
Wheeler Alla "weiler" 😒😒
@sudhiseban3883
@sudhiseban3883 6 лет назад
3 varshamayi Ante Arjun ithuvareee oru kurappam illa kallanmare Avanu dheshyama😘😘😘😘😘
@roottvilarkeralaperumannur9424
Ottapetta shabavam Roottvilar ourukuzappavumilla.. Supper dog ane
@tennyphilip2220
@tennyphilip2220 6 лет назад
Valathandaa retil valathanam rottweiler is.good dog
@sumaavb8618
@sumaavb8618 Год назад
Angane onnum elya ende aduthum endu sadhuvanu avere snekichal mathi vendathe onnum parayanda🙏🙏🙏
@asageorge5352
@asageorge5352 5 лет назад
Rottweiler is not dangerous I like it
@swaragjohnbabu5296
@swaragjohnbabu5296 6 лет назад
Dogs ne,കുറിച്ച് അറിയാവുന്നത് പറയുക ,കേട്ടുകേൾവി ശരിയായെന്ന് varilla,#my pet also a rottweiler
@alphonsavinu9736
@alphonsavinu9736 3 года назад
Oh my god
@bignoise1850
@bignoise1850 6 лет назад
Njn rottweilerina vallarthunnathu veetill kerri varunnava kadikan thanna annu
@Bigbro205
@Bigbro205 5 лет назад
അത് തന്നെ...നമ്മുടെ കോമ്പൗണ്ടിൽ അനുവാദം ഇല്ലാതെ കയറിയാൽ പണി കിട്ടണം ...നായ വളർത്തുന്നതിന്റെ അടിസ്ഥാന ആവശ്യവും അതാണല്ലോ
@athulshaji2043
@athulshaji2043 6 лет назад
Kop annu ente vettil und my rott..... Oddu omkv
@adithn4372
@adithn4372 5 лет назад
Mandatharam villichu parayalle . Ante vettellumunde Rottweiler
@vishnuchandranpillai2026
@vishnuchandranpillai2026 5 лет назад
It's a single master breed.
@nandakishore999
@nandakishore999 Год назад
Rottweiler is a good dog not all Rottweilers are bad 😠
@aswathysreekanth8691
@aswathysreekanth8691 5 лет назад
Manushyanekaattilum bodhavum snehavum undu.....
@Ganga-dl4vn
@Ganga-dl4vn 3 года назад
Orikilum igneyoum parayelle. Pavam anu rottweiler nere chuve nokan ariyathathukondanu
@sanusaji3471
@sanusaji3471 5 лет назад
Evan markke vattano rottweiler pavam ane
@aromalaromal2402
@aromalaromal2402 5 лет назад
Mmm
@fijochirayath3684
@fijochirayath3684 5 лет назад
Athrakkonnum prasanam illaddaaa..... Valladu...... Uthi prerumpikkadaaa
@PradeepKumar-rt3xg
@PradeepKumar-rt3xg 5 лет назад
ട്രെയിനിങ്ങ് ഒന്നും വേണ്ട. ചെറു പ്പത്തിൽ തന്നെ നല്ല രീതിയിൽ Socialise ചെയ്താൽ No I നായയാണ്
@hydermadhur9234
@hydermadhur9234 5 лет назад
നല്ല പോലെ സ്നേഹവും സൗകര്യവും വേണ്ടതെല്ലാം കൊടുത്തു വളർത്തിയാൽ തിരിച്ചു കടിക്കുന്നവ ഈ ലോകത്തു മനുഷ്യ മക്കൾ മാത്രമേ ഉള്ളു , അല്പം ബുദ്ധിമുട്ടും പട്ടിണിയും ഉണ്ടായാൽ നല്ലവരാണ് ,
@vaishak4440
@vaishak4440 3 года назад
Rot pinnalla
@dhanushvnair6449
@dhanushvnair6449 5 лет назад
Cutest dogs... 😍😍😍😘😘😘
@amalraj8032
@amalraj8032 5 лет назад
Mashee rottweiler criminal dog ennu araa paranjathu?
@varshaiyer2299
@varshaiyer2299 5 лет назад
It is dangerous
@iamatheist1410
@iamatheist1410 5 лет назад
Maryadhakk trainning kodukkede
@manjukrishnan7185
@manjukrishnan7185 5 лет назад
Naayaye upardravichit undavum athayirikum athu kadichu keeriyath. Manushyarekal snehavum nanniyum ullathu naaykalkanu.
@wolfrider2450
@wolfrider2450 6 лет назад
Valarttan arayattavar idine nilkkande
@taniamariamjose1442
@taniamariamjose1442 5 лет назад
Oruuuu apakadavumila Enik undalo rott
@Gkm-
@Gkm- 5 лет назад
ഇതിനയൊക്കെ വളർത്താം എങ്കിൽ കടുവയോ പുലിയോ സിംഹത്തിനേയോ ഒക്കെ വളർത്താം
@mahil7035
@mahil7035 5 лет назад
ആന എത്ര ആൾക്കാരെ കൊല്ലുന്നേട
@Gkm-
@Gkm- 5 лет назад
@@mahil7035 അതേ അതെ മനുഷ്യൻമാർ എത്ര പേരെ പരസ്പരം കൊന്ന് തള്ളുന്നു
@amonnoma1370
@amonnoma1370 5 лет назад
Regardless of the training this dog will eventually turn against its owner.
@rajsmusiq
@rajsmusiq 6 лет назад
Nayakku criminal swabhavamo.. e idennu vanneda aa reporter.. Aggressiveness ennu parayu..
@varshaiyer2299
@varshaiyer2299 5 лет назад
Dog loversinte rodhanam comments
@asia6474
@asia6474 4 месяца назад
വിഷം കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു
@srirag5483
@srirag5483 5 лет назад
Kure kashttapettu le ee report indakan😏😏😏
@premg516
@premg516 5 лет назад
ഒരിക്കലും പൂർണമായും ഇണങ്ങാത്ത മൃഗം....
@haiimalayali5811
@haiimalayali5811 5 лет назад
Kopp poda enikk und pavam kurakkuka polum illa
@jayakrishnantu3265
@jayakrishnantu3265 5 лет назад
Haii malayali എങ്കിൽ ഊമയരിക്കും
@Bigbro205
@Bigbro205 5 лет назад
@prem g ഒരു മാതിരി അന്ധൻ ആനയെ കണ്ടപോലെ വർത്തമാനം പറയരുത്...ഈ പറയുന്ന റോട്ടവെയ്ലർ നായയെ താങ്കൾ വളർത്തിയിട്ടുണ്ടോ??ഇല്ലെങ്കിൽ ഉള്ളവരോട് ചോദിക്കു ആദ്യം
@sharontm5334
@sharontm5334 5 лет назад
4 kalulla jeevikalalla. 2 kaalula manushyaraanu apakadakari..
@ajithsis5413
@ajithsis5413 6 лет назад
This type of people who is making this dogs more dangerous. They are human friendly and. Faithfully dog this kind of idiot reports make the dog dangerous to society
@revathysunilmon
@revathysunilmon 5 лет назад
Show kanikaan ethinoky valarthiya valarthunnavana aathu nayum kadichu kollum.sneham kodutha nayayekal snehamulla oru jeevi ee bhoomiyil vere undavilla agana snehikunnavarku vendi Jeevan polum kalayum.aa mindaapraniye egana aparaadhi akaruthy.
@akshaykarakuzhi1615
@akshaykarakuzhi1615 5 лет назад
Nanj arinnadatholum Rottweiler oru nalla dog aanu
@spshimil
@spshimil 4 года назад
മോശം നായ്ക്കൾ ഇല്ല മോശം യജമാനനൻമാർ മാത്രമേയുള്ളൂ.
@pikachu98765
@pikachu98765 5 лет назад
അപകടകരം നിന്റെ മഞ്ഞരമ ചാനൽ തന്നെയാണ്
@mahil7035
@mahil7035 5 лет назад
ക്രിമിനൽ കൊള്ളാലോ. ആന എത്ര ആൾക്കാരെ ഇതുവരെ ചവിട്ടി കൊന്നിരിക്കുന്നു എന്തെല്ലാം നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ആദ്യം അതിനു ഒരു തീരുമാനം ഉണ്ടാകു എന്നിട്ട് മതി.
@rajanathira7931
@rajanathira7931 2 года назад
3:00 pode😂
@anilkumarkv36
@anilkumarkv36 3 года назад
🙄😭🤔🤔👍👍
@lion8264
@lion8264 5 лет назад
ഇവിടെ അവരുടെ അഭിപ്രായം ആണ് പറഞ്ഞത്....ഇവിടെ..കുറെ.. എണ്ണം.. കാര്യം അറിയാതെ.. കമന്റ് ഇടുന്നു.. പട്ടി..കടികുമ്പോഴും.. ഇങ്ങനെ തനെ..പറയണം..😁😁😁😁😁
@shylavinod4206
@shylavinod4206 5 лет назад
Paavam patti,athinu eganathe peru vannu Pakshe njan ninnoodu koodeyund
@rahulbose6602
@rahulbose6602 5 лет назад
വന്നു നോക്കടാ എന്റെ ഡോഗിനെ നീ ഒക്കെ കടിച്ചുകൊന്നു എന്ന് പറയുന്ന സെയിം 'ക്രിസ്' ലിറ്റർ റോട്ടവെയ്ലർ ഇവിടെയും ഇൻഡ് തനിക്കറിയാത്ത കാര്യങ്ങൾ വിളിചു കൂവരുത് പൊട്ടാ അവിടെ ഉണ്ടായ കാര്യം ഞൻ പറഞ്ഞുതരാം 10 ഏക്കർ സ്ഥലത്തു രണ്ടു ഡോഗ് ഒരു വാച്ച്മാൻ പബ്ലിക് റിലേഷൻ ഇല്ല ണ്ടു നോക്കിട്ടാണു അത് ഇണ്ടായത് ആ സംഭവം . നീ വിശ്വസിക്കുന്ന മറ്റു ആരെക്കാളും റോട്ടവെയ്ലർ നെ വിസ്വസിക്യം ആത്മാർഥ സ്നേഹം
@Tony-xd4uw
@Tony-xd4uw 6 лет назад
Entea kayil bull dog und edakea endu!
@vinidcrespo5398
@vinidcrespo5398 5 лет назад
Single master dogs should b given proper training, verte show piece vendi Rott valarthan Patila
@binuk2667
@binuk2667 5 лет назад
ഒരു സിംഹത്തിനെ കടിച്ചുകീറാൻ ഇവൻ മതിയോ അങ്ങനെ എങ്കിൽ എനിക്ക് ഒന്നിന്നെവാങ്ങണം വീട്ടിൽ ഒരു സിംഹകുട്ടിയെ വളർത്തുന്നുണ്ട് അവൻ വലുതാവുമ്പോൾ ഒന്ന് ഏറ്റു മുട്ടികാം അപ്പോൾ കാണാം rod വില്ലറിന്റ കരുത്തു
@keraliteinfo8639
@keraliteinfo8639 5 лет назад
സിംഹത്തിന്റെ ഒരു കടിക്കു ഇല്ല 😂😂
@TechGTbyAKB
@TechGTbyAKB 5 лет назад
Apo Pitbullo??
@dineshp5974
@dineshp5974 5 лет назад
ഒരു ബുദ്ധിയും ഇല്ലാത്ത ഒരു നായയാണ് റോട് അതു കൊണ്ട് ആണ് അതു ഇത്രക്ക് അഗ്ഗ്രഷൻ കാണിക്കുന്നത്.പോലീസ് ഫോഴ്‌സിന്റെ ഭാഗമാകുന്ന ലാബ്രഡോർ,ജർമൻ ഷെഫേർഡ് എന്നീ നായ്ക്കളാണ് ഇന്റലിജന്റ് ആയവർ
@neozynk
@neozynk 5 лет назад
Eneettu podo
@dineshp5974
@dineshp5974 5 лет назад
@@neozynk Swakaryam ella.Taan engotanu ennu vachal poykoa
@ajinjith5353
@ajinjith5353 5 лет назад
Ninnekal buddi und😂
@dineshp5974
@dineshp5974 5 лет назад
@@ajinjith5353 Santhoosham.Nee angene parayu enik ennu ariyam kaaranam swantam kudumbatil ninnu orale kurich parayumbol aarkayalum vishakam tonnum😀
@ajinjith5353
@ajinjith5353 5 лет назад
@@dineshp5974 sheyy😂😂settanu bayanagara humour sence aanallo😁😂
@user-pt6tc7tg4s
@user-pt6tc7tg4s 6 лет назад
ഏറ്റവും നല്ല ഗൈഡ് ഡോഗ് എന്നാണ് വളർത്താൻ പരിശീലനം വേണമെന്ന് ഏതവനാടാ പറഞ്ഞത് വർഷത്തിൽ 18-22 പപ്പിയേ ബ്രീഡ് ചെയ്യുന്നുണ്ട് ഞാനെവിടെയും ട്രൈനിങ്ങിനു പോയിട്ടില്ല 😏😏😏
@amalantony1998
@amalantony1998 5 лет назад
kurachu naalu munbu pitbull ne kolayali aakki...ippo rottine kolayali aakki...
@PsyUnstable
@PsyUnstable 5 лет назад
Odreeee
@ajaiescape
@ajaiescape 5 лет назад
മനോരമ അല്ലെ 😆😆😆😆
@sarathjohnson8931
@sarathjohnson8931 5 лет назад
കോപ്പ് കോപ്പ് കോപ്പ് എന്തുവാഡേയ് ഡോഗിന്റെ കുഴപ്പം ആണോ അതോ വളർത്തുന്ന മണ്ടന്മാരുടെ കുഴപ്പമാണോ
@farhanmuzafir7960
@farhanmuzafir7960 5 лет назад
താടിയെല്ല് വെച്ചാണോ കടിച്ചു കീറുന്നത്
@jinnu780
@jinnu780 5 лет назад
Human beings are more criminal than animals
@priyakashi5591
@priyakashi5591 5 лет назад
Ithinappuram Oru publicity ini rott nu kittaanilla......valare snehamulla dog .....4 years ayi vetl undu......
@rptcreation9809
@rptcreation9809 5 лет назад
അച്ഛനെയും അമ്മയെയും സംരക്ഷിച്ചില്ലെങ്കിലും പട്ടിയെ സ്നേഹിക്കുന്ന നന്ദികെട്ട മനുഷ്യവർഗം
@rijilknarayanan755
@rijilknarayanan755 2 года назад
Enthaanaavoo Chetan udheshichathu
@miserablevfx
@miserablevfx 5 лет назад
Naadan pattiye nammal marakkallu....
@vipinguj
@vipinguj 5 лет назад
Bull boxer ooo??
@Crossborder-r8l
@Crossborder-r8l 5 лет назад
LEGENDS say news is shit.mainly this
@rakeshchelakkra7752
@rakeshchelakkra7752 5 лет назад
നീയൊക്കെ ആദ്യം പേ പിടിച്ച വിപിന് ഒഴിവാക്കുക
@rakeshchelakkra7752
@rakeshchelakkra7752 5 лет назад
തെരുവുനായ്ക്കളെ
@amalm_7558
@amalm_7558 6 лет назад
Nink oke enth sukked anada
@simplypets882
@simplypets882 5 лет назад
rottewheeler nna alla eth mrigavum nokiyilenkil ath upathravikum ath oru poocha aayalum but in case dog is much stronger
@mjpredator46
@mjpredator46 6 лет назад
pana puraa
Далее
IT'S MY LIFE + WATER  #drumcover
00:14
Просмотров 22 млн
Мама знает где все документы
00:21
Rottweiler dog | Timit Tor | Gizmo and Grom
19:28
Просмотров 401 тыс.
IT'S MY LIFE + WATER  #drumcover
00:14
Просмотров 22 млн