Тёмный

റോഡരികിൽ Tent ൽ കുളിച്ചു | Bihar Trip | EP - 07 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 439 тыс.
Просмотров 153 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 894   
@techchanal6045
@techchanal6045 2 месяца назад
ആകാശ് ബ്രോ ഫാൻസ്‌ ലൈക്‌ അടിക്കു.. നമ്മളെ ചെക്കൻ ഫെയ്മസ് ആവട്ടെ ❤
@josechervathur6851
@josechervathur6851 2 месяца назад
We salute Reetheshji and Jeljaja madam for their bravness and coperation with co. Driver God by you
@TheSuresh2011
@TheSuresh2011 2 месяца назад
@@techchanal6045 അപ്പ രാജേഷ് ബ്രോ 🥰😝😝💪
@techchanal6045
@techchanal6045 2 месяца назад
@@TheSuresh2011 അത് വേറെ ലെവൽ 😄😄 ബട്ട്‌ ഇത് മൊത്തം കോമഡി ആകാശ് ചിരിച് ഒരു വഴിക്കായി ഞാൻ 😄😄
@mars-cs4uk
@mars-cs4uk 2 месяца назад
നിങ്ങളുടെ RU-vid സൗജന്യ വരുമാനത്തിൽ നിന്ന്, വയനാട്ടുകാർക്ക് സംഭാവന നൽകുക അല്ലെങ്കിൽ സഹായിക്കുക.
@mars-cs4uk
@mars-cs4uk 2 месяца назад
നിങ്ങൾ RU-vid-ൽ നിന്ന് എത്ര വരുമാനം നേടുന്നു? നിങ്ങൾ ഒരിക്കലും ആരെയും സഹായിച്ചിട്ടില്ല
@sreedevi7675
@sreedevi7675 2 месяца назад
ആകാശ്മോന് നല്ലഭാവി കാണുന്നുണ്ട് ...ഒരു രസികന്‍ തന്നെ.ഈ ട്രിപ്പ് അടിപൊളി.
@hariharansivaramakrishnan5278
@hariharansivaramakrishnan5278 27 дней назад
ആശംസകൾ ആകാശ് ബ്രോ and രതീഷ് ബ്രോ, രാജേഷ് ബ്രോ ❤️❤️❤️🙏🙏🙏
@remadevikn1838
@remadevikn1838 2 месяца назад
യാത്രയിലെ ഊർജം മുഴുവൻ ജലജയാണ്. ജലജയെ ഇങ്ങനെ ആക്കിയെടുത്ത രതീഷിന് അഭിനന്ദനങ്ങൾ.🎉🎉🎉
@JustinBruce1976
@JustinBruce1976 2 месяца назад
ജലജ മാഡം എന്തായാലും ഒരു സൂപ്പർ ആണ്.കാഴ്ചകൾ കാണിക്കാനുംപ്രകൃതിയും പ്രകൃതി സൗന്ദര്യങ്ങളെ കുറിച്ചുംഞങ്ങളിലേക്ക് എത്തിക്കുന്നജലജ മാഡം ആണ് സൂപ്പർ❤❤❤❤❤❤
@sivasankarapillai8912
@sivasankarapillai8912 2 месяца назад
ആദ്യം ചെളിയിൽ ഇറങ്ങാൻ ഒരു ചെറിയ മടി കാണിച്ചെങ്കിലും പിന്നീട്‌ കേരളത്തിൽ നിന്നും എത്തിയവർ ചെളിയിൽ ഇറങ്ങി ഞാറു നട്ടപ്പോൾ അവർക്കും ഒരു സന്തോഷം.
@shymonms1995
@shymonms1995 2 месяца назад
❤❤❤
@jvgeorge1474
@jvgeorge1474 2 месяца назад
ഇപ്പോള് കേരളത്തിൽ ഞാർ നടീൽ നിന്ന് പോയോ? Was Part of our life till mid eighties. Feeling nostalgic.
@mars-cs4uk
@mars-cs4uk 2 месяца назад
നിങ്ങളുടെ RU-vid സൗജന്യ വരുമാനത്തിൽ നിന്ന്, വയനാട്ടുകാർക്ക് സംഭാവന നൽകുക അല്ലെങ്കിൽ സഹായിക്കുക. പുത്തേട്ട് നീ ആരെയും സഹായിച്ചിട്ടില്ല
@mars-cs4uk
@mars-cs4uk 2 месяца назад
നിങ്ങൾ RU-vid-ൽ നിന്ന് എത്ര വരുമാനം നേടുന്നു? നിങ്ങൾ ഒരിക്കലും ആരെയും സഹായിച്ചിട്ടില്ല
@orchid6367
@orchid6367 2 месяца назад
​@@mars-cs4uk iyal ethra sahayichu
@nasarms3540
@nasarms3540 2 месяца назад
ആകാശ് നല്ല സപോർട്ടാണ് യാത്ര യിൽ കൂട്ടാൻപറ്റിയ ആളാണ് കുഞിളി യപോലതന്ന
@SindhuJoby-nb2ml
@SindhuJoby-nb2ml 2 месяца назад
ക്യാമറ മാന് ആരാധകര്❤❤❤ 0:17
@mars-cs4uk
@mars-cs4uk 2 месяца назад
നിങ്ങളുടെ RU-vid സൗജന്യ വരുമാനത്തിൽ നിന്ന്, വയനാട്ടുകാർക്ക് സംഭാവന നൽകുക അല്ലെങ്കിൽ സഹായിക്കുക. പുത്തേട്ട് നീ ആരെയും സഹായിച്ചിട്ടില്ല
@josephkj8070
@josephkj8070 2 месяца назад
ഞാറു നടാൻ നല്ല അവസരം കിട്ടി അടിപൊളി ചെളിയിൽ ഇറങ്ങാൻ കാണിച്ച നല്ല കർഷക മനോഭാവം
@mars-cs4uk
@mars-cs4uk 2 месяца назад
നിങ്ങളുടെ RU-vid സൗജന്യ വരുമാനത്തിൽ നിന്ന്, വയനാട്ടുകാർക്ക് സംഭാവന നൽകുക അല്ലെങ്കിൽ സഹായിക്കുക. പുത്തേട്ട് നീ ആരെയും സഹായിച്ചിട്ടില്ല
@mars-cs4uk
@mars-cs4uk 2 месяца назад
നിങ്ങൾ RU-vid-ൽ നിന്ന് എത്ര വരുമാനം നേടുന്നു? നിങ്ങൾ ഒരിക്കലും ആരെയും സഹായിച്ചിട്ടില്ല
@Asdfhjjfgbjbyjkvfghhj
@Asdfhjjfgbjbyjkvfghhj 2 месяца назад
​@@mars-cs4uk vedala myre
@shantotp7113
@shantotp7113 2 месяца назад
​@@mars-cs4ukഒന്ന് പോടേയ് നിന്നോട് പറഞ്ഞിട്ടു വേണോ അവർക്ക് മറ്റുള്ളവരെ സഹായിക്കാൻ ?
@nairmns5190
@nairmns5190 2 месяца назад
ആകാശമോൻ പൊളി നല്ല ഭാവിയുണ്ട്
@SunithaMp-xp8fb
@SunithaMp-xp8fb 2 месяца назад
ആകാശ് കലക്കി നിന്റെ പാട്ടും കോമഡിയും 💗
@rupeshvlog2260
@rupeshvlog2260 2 месяца назад
സങ്കട നിമിഷം ആണ് എങ്കിലും പുത്തേട്ട് വ്ലോഗ് കണ്ട് ഒത്തിരി ഒത്തിരിചിരിച്ചു താങ്ക്സ് ഓൾ❤❤❤❤
@Sunithasunny-o2g
@Sunithasunny-o2g 2 месяца назад
ആകാശ് മോൻ ഉള്ളത് കൊണ്ട് ട്രിപ്പ്‌ രസകരമാകുന്നുണ്ട്. ❤️
@radhakrishsna4224
@radhakrishsna4224 2 месяца назад
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@bineshgeorge681
@bineshgeorge681 2 месяца назад
നമ്മുടെ മാഹാനടൻ മമ്മുട്ടി ഇയിടെ പറഞ്ഞ ഒരു വാചകമാണ് " കർഷകർ ചെളിയിൽ കൽ വയ്ക്കുന്നത് കൊണ്ടാണ് നമ്മൾ ചോറിൽ കൈ വെക്കുന്നത്"
@rajacherian931
@rajacherian931 2 месяца назад
അത് രാജിനികാന്തന്റെ പാട്ടിൽ നിന്ന് മോഷ്ടിച്ചതാണ്
@mars-cs4uk
@mars-cs4uk 2 месяца назад
നിങ്ങളുടെ RU-vid സൗജന്യ വരുമാനത്തിൽ നിന്ന്, വയനാട്ടുകാർക്ക് സംഭാവന നൽകുക അല്ലെങ്കിൽ സഹായിക്കുക. പുത്തേട്ട് നീ ആരെയും സഹായിച്ചിട്ടില്ല
@pushpaManuel457
@pushpaManuel457 2 месяца назад
@pushpaManuel457
@pushpaManuel457 2 месяца назад
​@@mars-cs4ukyou have any issues, it is their business to decide what they should do with their earnings
@asharamesh2507
@asharamesh2507 2 месяца назад
ആകാശ് bro പൊളിയാണല്ലോ 🥰.... കേരളത്തീന്ന് ഇത്രേം ദൂരം പോകേണ്ടി വന്നല്ലോ ഞാറ് നടാൻ 👌🏻👌🏻😍....safe journey 🙏🏻...
@NaushadN-wv1so
@NaushadN-wv1so 2 месяца назад
ആകാശ് ബ്രൊ ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ല നേരം പോക്കാണ് . നല്ല തമാശ എൻജോയ് ചെയ്ത് നിങ്ങൾ യാത്ര ചെയ്യുന്നു. അത് കാണുമ്പോൾ നല്ല രസം . ഈ ട്രിപ്പിൽ ഞാൻ വീഡിയോ കണ്ട് കുറേ ചിരിച്ചു.
@Rishi0228.
@Rishi0228. 2 месяца назад
ആകാശ് ഒന്നൊന്നര പുലിയാണ്👌👌
@francislobo9216
@francislobo9216 2 месяца назад
രതീഷിനും , ജലജയ്ക്കും , ആകാശിനും പിന്നെ മൊത്തം പുത്തേറ്റ് ഫാമിലിക്കും , പ്രിയപ്പെട്ട പുത്തേറ്റ് vlog members നും ഹായ്❤❤❤
@sreedevis4952
@sreedevis4952 2 месяца назад
ഇപ്രാവശ്യത്തെ യാത്ര ആകാശമാണുള്ളത് കൊണ്ട് അടിപൊളി. സമയം പോന്നറിയത്തില്ല എല്ലാ ഭാഷയും നല്ല വശം ✨✨✨😊😊❤️❤️❤️👍🏻👍🏻
@Vinod-n1q2d
@Vinod-n1q2d 2 месяца назад
ഇനിയും എല്ലാ യാത്രയിലും ആകാശിന് കൊണ്ടുപോയാൽ മതി 😄😄
@ShobyKAntony
@ShobyKAntony 2 месяца назад
കാപ്പി ഉണ്ടാക്കിയ ബസ്റ്റോപ്പ് കണ്ട് ഞെട്ടിപ്പോയി.... എല്ലായിടത്തും മാറ്റമുണ്ട് നമ്മൾക്ക് ഒഴികെ 🙏 നമ്മുക്ക് തള്ള് മാത്രം😂
@sivadasanm.k.9728
@sivadasanm.k.9728 2 месяца назад
കേരളത്തിൽ തട്ടിപ്പും തള്ളലും മാത്രമല്ലേ ഉള്ളൂ ? മലയാളികൾ ലോകത്തുള്ളവരെ മൊത്തം കുറ്റം പറയും പക്ഷെ സ്വന്തം വീട്ടിലും നാട്ടിലും കാട്ടിക്കൂട്ടുന്ന വൃത്തികേടുകളും അധമ പ്രവൃത്തികളും ചില്ലറയല്ല. വൃത്തിയും വീറും സൗകര്യങ്ങളുമുള്ള ഒരൊറ്റ വെയിറ്റിംഗ് ഷെട്ടോ ബാത്തുറൂമുകളോ കേരളത്തിൽ കാണാൻ പ്രയാസമാണ് !
@mars-cs4uk
@mars-cs4uk 2 месяца назад
നിങ്ങളുടെ RU-vid സൗജന്യ വരുമാനത്തിൽ നിന്ന്, വയനാട്ടുകാർക്ക് സംഭാവന നൽകുക അല്ലെങ്കിൽ സഹായിക്കുക. പുത്തേട്ട് നീ ആരെയും സഹായിച്ചിട്ടില്ല
@ShobyKAntony
@ShobyKAntony 2 месяца назад
@@mars-cs4uk ആജ്ഞാപിക്കാൻ നിങ്ങൾക്ക് എന്ത് അവകാശം അവർക്ക് ഇഷ്ടമുണ്ടെങ്കിൽ ചെയ്യും അത്രതന്നെ 😂
@mars-cs4uk
@mars-cs4uk 2 месяца назад
@@ShobyKAntony If you're human, then you will not comment like this. Do you know what is humanity?
@fariz279
@fariz279 2 месяца назад
​​@@mars-cs4uk Avar orikalum kodukathe irikkilla... Kodukkunnath ningale ariyikano.... Ella commentslum vannu parayunnudallo...... 🙏..... Avare igane vannu shalyam cheyyunna pole comment idano.... 🤔
@sibymattathil3315
@sibymattathil3315 2 месяца назад
ചായിയുടെ പേരിലുള്ള കൺഫ്യൂഷൻ അങ്ങ് മാറി കിട്ടി 😂
@EagerRose-fv4yr
@EagerRose-fv4yr 2 месяца назад
ആകാഷും ജലജ ചേച്ചിയും കൂടിയപ്പോൾ ഈ ട്രിപ്പ്‌ ഇതുവരെ സൂപ്പർ എന്റർടൈൻമെന്റ് ആക്കി യിട്ടുണ്ട്.
@RagilKuniyorath
@RagilKuniyorath 2 месяца назад
ആരൊക്കെ വന്നാലും ചായി ആണ് നമ്മുടെ favourite ❤❤❤
@SubramaniyanVp-e9b
@SubramaniyanVp-e9b 2 месяца назад
മൂന്ന് പേർക്കും ശുഭദിനാശംസകൾ 🙏💐💐💐 ഈ ആകാശ് മോൻ ഒരു സംഭവമാണ് ട്ടോ അവൻ ഇല്ലെങ്കിൽ നിങ്ങളെ കാര്യം കട്ട പൊകയാവും അവൻ ഡ്രൈവർ ആകണ്ട ആളല്ല.❤❤❤❤
@JustinBruce1976
@JustinBruce1976 2 месяца назад
പക്ഷേ കണ്ടിട്ട് ആദ്യമായിട്ട് ഞാറ് നടന്നതാണെന്ന് തോന്നിയില്ല നല്ല എക്സ്പീരിയൻസ്😂😂❤❤❤
@rajanmo3117
@rajanmo3117 2 месяца назад
Akash bro വന്നപ്പോൾ സംസാരം കൂടി.അടിപൊളി....
@vpthomas1536
@vpthomas1536 2 месяца назад
ഞാർ നടീലിലും മെയിൻ ഡ്രൈവർ കൈ വെച്ച സ്ഥിതിക്ക് രതീഷ് ബ്രോക്ക് ഒരു അഗ്രോ ഫാമിങ്ങെനെ കുറിച് ആലോചിക്കാം......നല്ല കാഴ്ചകൾ.. നല്ല എപ്പിസോഡ്.... പതിവ് പോലെ ആകാശ് ബ്രോ മരുത് ആയി കത്തികയറി... Ini🙏 മഹാരാഷ്ട്ര കാഴ്ചകൾ 👍👌😍
@vivekvivz9794
@vivekvivz9794 2 месяца назад
ഇതാവണം ഒരു മുതലാളി സ്നേഹം മാത്രം രതീഷ് ഏട്ടാ ജലജ ചേച്ചി 🥰🥰
@shibujohn5403
@shibujohn5403 2 месяца назад
❤❤❤👍👍👍അടിപൊളി അടിപൊളി വിഡിയോ 😂😂😂ആകാശ്മോനെ നിങ്ങൾക്ക് ഒരു സംഭവം തന്നെ ഒരുപാട് ചിരിച്ചു 😂😂ചേട്ടായി ❤ചേച്ചി ❤ ഹാപ്പി Journey ❤മഴയാണ് പതുക്കെ പോയാൽ മതി കേട്ടോ ❤❤God bless all ❤❤
@chandrababu.n6716
@chandrababu.n6716 2 месяца назад
അങ്ങനെ ഞാറ് നടീൽ കഴിഞ്ഞു. നല്ലൊരു ദിവസം ആശംസിക്കുന്നു. 👍👍👍❤️❤️❤️
@sonyjoseph5716
@sonyjoseph5716 2 месяца назад
ആകാശ് കുഞ്ഞുങ്ങളുടെ മനസ് ഉള്ള ആളാണെന്നു തോന്നുന്നു 😂😂😂😂❤❤❤❤
@pillaithirumala7914
@pillaithirumala7914 2 месяца назад
Aakash Bro adipoli avatharam thane.
@NaushadN-wv1so
@NaushadN-wv1so 2 месяца назад
നിങ്ങളെ വീഡിയോക്ക് നെക്റ്റീവ് കമൻ്റ് ആരും ഇടില്ല . നല്ല നല്ലൊരു ടീം അണ് നിങ്ങളും ഞങ്ങളും(നമ്മൾ)❤ ആകാശ് ബ്രൊ നിങ്ങൾ ഓരോ തമാശ പറയുമ്പോഴാണ് ഞങ്ങൾക്ക് ചിരിയും സന്തോഷവും വരുന്നത് . ഒരു പാട് തമാശകൾ പറഞ്ഞും ആസ്വതിച്ചും നമുക്കെല്ലാവർക്കും സന്തോഷത്തോടെ ഒരുമിച്ചു നീങ്ങാം❤
@francislobo9216
@francislobo9216 2 месяца назад
അങ്ങനെ നെഗറ്റീവ് ഇടുന്നവനെ കേറി നമുക്ക് മേയാം😅
@vijayantiruvoth9011
@vijayantiruvoth9011 2 месяца назад
ഇവർ ചാണകം ചവിട്ടി യിട്ടുണ്ട് എങ്കിലും സൂക്ഷിച്ചാണ് നടക്കുന്നത്
@premarajankk3196
@premarajankk3196 2 месяца назад
ജലജ നട്ട ഞ്ഞാറ് അടുത്ത പ്രാവിശ്യം വരുമ്പോൾ പ്രത്യേകം മനസ്സിലാകും, മൂന്ന് സ്ഥലത്ത് ഒരു പിടി വീതം നട്ടിട്ടുണ്ട്. അരക്കിലൊനെല്ല് കിട്ടും.God bless all.
@martinjohn8836
@martinjohn8836 2 месяца назад
5:35 മുതൽ 5:55. Camera view നല്ല രസമുണ്ട്. U turn എടുക്കുമ്പോളും hair pin വളവു തിരിയുമ്പോളും ഇങ്ങനെ ആംഗിൾ എടുത്താൽ അടിപൊളി....
@DeepakDev-q7q
@DeepakDev-q7q 2 месяца назад
ആകാശ് ബ്രോ വേറെ ലെവലാണ് 🎉
@skeditzzofficial9222
@skeditzzofficial9222 2 месяца назад
ആകാശ് ബ്രോ സൂപ്പർ 😂😂😂
@JustinBruce1976
@JustinBruce1976 2 месяца назад
ടോളുകാർ എല്ലാം കൂടെ ജലജ മാഡത്തിനെ വളഞ്ഞല്ലോ😂❤❤❤
@Sabu-k7v
@Sabu-k7v 2 месяца назад
ഹായ രതീഷ എട്ടാ ഒരു കാര്യം പറഞ്ഞാൽ ഇഷ്ടപെടുമ എന്ന അറിയിൽ.. ഒരു അഭിപ്രായം പറഞ്ഞത ആണ്. വയനാട്ടിലേക്ക് പൂത്തുറ്റ വോൾഗ് വക ഒരു ചെറിയ സഹായം ചെയ്താൽ നിങ്ങളുടെ വോൾഗന് അത് ഒരു വലിയ നനമ്മ ആയിരിക്കും.❤❤❤❤❤
@babyo.j997
@babyo.j997 2 месяца назад
വളരെ നല്ല അഭിപ്രായമാണ് 🙏🙏🙏🙏🙏
@ushapillai3274
@ushapillai3274 2 месяца назад
ആകാശേ ഹിന്ദി കേട്ട് അറിയാവുന്ന ഹിന്ദി മറക്കാൻ തുടങ്ങി. ഇനി ആകാശ് പറയുന്നത് പോലേ ആവുമോ ആവോ. നിങ്ങൾ എല്ലാവരും കൂടി ഡൽഹിയിലേക്ക് പോരേ. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. ❤❤❤❤
@parameswaranpm8354
@parameswaranpm8354 2 месяца назад
Telangana Thalli got Happy with Jalaja Madam's Love to Paddy Fields and Harmony to Nature
@RajeshKumarK-y9p
@RajeshKumarK-y9p 2 месяца назад
മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു❤❤❤
@johnsonvm12
@johnsonvm12 2 месяца назад
ആകാശേ ഇന്നലെ വൈകുന്നേരത്തെ കറവ മുടങ്ങി ഇന്ന് പാടരുതേ!🙏😇🌹🌹
@sheelakumary7386
@sheelakumary7386 2 месяца назад
😅😅
@shashiarayil630
@shashiarayil630 2 месяца назад
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
@omanaamith9736
@omanaamith9736 2 месяца назад
ജലജയെ എല്ലാവിധത്തിലും പ്രൊമോട്ട് ചെയ്യുന്ന രതീഷിന് പൊന്നാട അണിയിക്കേണ്ടതാണ്. എനിക്കൊന്നും ഒരു സഞ്ചാരസ്വാതന്ത്ര്യം ഇല്ല..... നിങ്ങൾ അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ. അമ്മയും അനുജനും കുടുംബവും മക്കളുമൊക്കെ ചേർന്ന് അനുഗ്രഹിക്കപ്പെട്ട കുടുംബം. ഇഷ്ടമാണ് നിങ്ങളെ. ഞങ്ങളുടെ രതീഷിന്റെ അറിവുകളും കഴിവുകളും തന്നെ അയാളുടെ സൗന്ദര്യം... 🙏❤
@ammukuttysat
@ammukuttysat 2 месяца назад
ആകാശമോനെ നി വല്ലാത്ത തള്ള് ആണല്ലോടാ ചക്കരെ ❤
@vishnutr3098
@vishnutr3098 2 месяца назад
ഞാൻ ഇപ്പോൾ വയനാട് ആണ് ഉള്ളത് വളരെ സങ്കട അവസ്ഥ ആണ് ഇവിടെ😢 അതിനു ഇടയിൽ free time കിട്ടിയപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത് ഒരു ചെറിയ സന്തോഷം 😊 വയനാടിന് വേണ്ടി ❤
@PankajakshanTM-yk7hz
@PankajakshanTM-yk7hz 2 месяца назад
തെലുങ്കാനയിൽ പോയി ഞാറു നടാൻ മനസ്സ്കാണിച്ച ജലജ മേഡത്തിന് ബിഗ് സലൂട്ട് ആ കാശിന്റെ ശ്രീനിവാസൻ ഡയലോഗ് കലക്കി എല്ലാം വർക്കും ശുഭ ദിനം നേരുന്നു -
@JustinBruce1976
@JustinBruce1976 2 месяца назад
ആകാശ് ബ്രോഉള്ളതുകൊണ്ട് ബോറടിക്കില്ല❤❤❤
@andrewsbaby2763
@andrewsbaby2763 2 месяца назад
നാണിക്കരുത് ആകാശ് ബ്രോ, നിങ്ങൾക്ക് ഇഷ്ടമുള്ളത് സംസാരിക്കാം, നിങ്ങളാണ് നായകൻ 😂😂
@bijuantony7512
@bijuantony7512 2 месяца назад
എല്ലാവർക്കും നമസ്കാരം , 🌹 ഞാറ് നടീൽ സൂപ്പർ , ആകാശ് ബ്രോയെ കൂടെ കൂട്ടിക്കോ ടൈം പാസുണ്ടല്ലോ ബീഹാറിൽ എത്തുന്നത് അറിയില്ല , കശ്‍മീറിലേക്കു പോകാൻ ആകാശ് ബ്രോക് ഒരു നോട്ടമുണ്ട് കൊണ്ടുപൊക്കോ 💐👏👏
@Safeeqinni395
@Safeeqinni395 2 месяца назад
ആകാശ് ബ്രോ നിനക്ക് കഴിവുണ്ട് ഒരു vlog തുടങ്ങു 👍sapport
@radhakrishnannair8816
@radhakrishnannair8816 2 месяца назад
ഗുഡ്മോർണിംഗ്, നിങ്ങളോടൊപ്പം ഞാനും എൻജോയ് ചെയ്യുന്നു ❤❤❤
@alphonsakurian870
@alphonsakurian870 2 месяца назад
കൊയ്യാറാകുമ്പോൾ അവിടെ എത്താൻ മറക്കരുത്
@mvchandrashekar5730
@mvchandrashekar5730 2 месяца назад
Proud moment with the toll staff.... U ve become a celebrity, you can give a run to even Filmstars, such is the following you have built grassroots.... Keep it going.. 🎉🎉🎉🎉🎉🎉🎉🎉🎉🎉
@JustinBruce1976
@JustinBruce1976 2 месяца назад
എന്തായാലും ബീഹാർ വരെ പോകേണ്ടി വന്നല്ലോ ഞാറുനടാൻ❤❤❤❤❤❤😂😂
@JayasreeES-r7m
@JayasreeES-r7m 2 месяца назад
അതെ അതേ 😢
@AsifAli-hw2ls
@AsifAli-hw2ls 2 месяца назад
ഇതാണ് മെയിൻ ഡ്രൈവർ സൂപ്പർ പൊളിച്ചു 👍👍👍
@shinechullical6678
@shinechullical6678 2 месяца назад
Hats off.... you are giving well support and company for the drivers... too supportive
@Clipavoweddingskayamkulam
@Clipavoweddingskayamkulam 2 месяца назад
ആകാശു.... മുത്തേ.... നീ... സൂപ്പർ..... 😍😍😍😍😍
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 2 месяца назад
സങ്കട സമയം ആണ് എങ്കിലും കാഴ്ചകൾ ആ സങ്കടത്തെ കുറക്കുന്നു എല്ലാറ്റിനെയും അതിജീവിച്ചാൽ മാത്രമെ നമ്മുക്ക് പിടിച്ചു നില്കാൻ പറ്റുകയുള്ളൂ ! ദുരന്തങ്ങൾ എല്ലാം ഇല്ലാതാകട്ടെ 🙏 നല്ല കാഴ്ചകളും വാർത്തയും വരട്ടെ 🙏
@dr.baburajan4900
@dr.baburajan4900 2 месяца назад
Jelaja is not only a good driver but also a good chef I belive jajaja is the hero and the main beam in the family Ratheesh ia si lucky to have a good wife like her wush u all the best With love
@preethaajith8236
@preethaajith8236 2 месяца назад
Aakash.... Poliittooo Trip kuduthal ushar.. 😀😀
@shaliniomana6295
@shaliniomana6295 2 месяца назад
👍മാം സൂപ്പർ...... രതീഷ് ഏട്ടൻ, ആകാശ്.. ❤️യാത്ര നന്നാവട്ടെ 😍👍
@sasankanmk6971
@sasankanmk6971 2 месяца назад
നമസ്കാരം, മനോഹരമായ കാഴ്ചക്കൊപ്പം ഞാറു നടാനുള്ള അവസരം കൂടി ജലജ മേഡത്തിനു ലഭിച്ചു. എല്ലാവർക്കും ശുഭയാത്ര.
@soniamathew3063
@soniamathew3063 2 месяца назад
Akash mon is very entertaining ❤
@geethadevikg6755
@geethadevikg6755 2 месяца назад
ആകാശ് മോൻ, super ❤️🌹
@bijooc
@bijooc 2 месяца назад
21mnts..... ചിരിച്ച് ചിരിച്ച്......
@gopalabykrishnan744
@gopalabykrishnan744 2 месяца назад
ഒരെണ്ണം വെച്ച് നടണം എന്നിട്ട് എല്ലാദിവസവും നോക്കണം ക്രറ്റ് 120ദിവസം ആകുമ്പോൾ അരി ആകുന്നത് കാണാം അപ്പോൾ ആണ് ഇതിന്റെ ശരി ആയ ത്രിൽ സ്വന്തം രക്തത്തിൽ ഉണ്ടായ മക്കളുടെ മുഖം കാണുന്ന സാതോഷം,...... 👏👏👏👏👏
@pavithranpp560
@pavithranpp560 2 месяца назад
ആകാശ്ളമോൻ ഉണ്ടെങ്കിൽ അടിപൊളിയ
@mvchandrashekar5730
@mvchandrashekar5730 2 месяца назад
Ace Woman farmer in the pipeline Jaleja, playing the role to perfection..... U ve sowed in the paddy field towards a adi puli crop in the coming months.... Great.... U r game for anything under the sun..... The sort of love those locals, in Telangana showed towards you is heart warming..U can don various caps at one time....
@KrishnaKumar-ss2qv
@KrishnaKumar-ss2qv 2 месяца назад
നമസ്തേ പുത്തേട്ട്, അട കൊള്ളാം. ഗെയിറ്റടയല്ലല്ലോ അല്ലേ 👍👍
@manusworldm5506
@manusworldm5506 2 месяца назад
കൊച്ചുപ്രേമൻ look cameraman
@giginellikattil5443
@giginellikattil5443 2 месяца назад
19:22 aa vandil driver mathrame kannu athakum aa side il ulla shutter adachittierikunnathu
@rajnishramchandran1729
@rajnishramchandran1729 2 месяца назад
Good morning Puthettu squad..have a safe journey to Patna...by learning to plant paddy in rice field, Jelaja madam conquered one more untouched mile stone..👍...keep going.
@haransnair2683
@haransnair2683 2 месяца назад
നമ്മളു നട്ടൊരു ഞാറെല്ലാം നമ്മുടെതാകും പൈങ്കിളിയേ........😊
@Rajprasad-hc1yz
@Rajprasad-hc1yz 2 месяца назад
പാടവരമ്പത്തിലൂടെ ഓലക്കുടയുമെടുത്തു ഞാറ് നടുന്നൊരു......
@rajeshaymanam6706
@rajeshaymanam6706 2 месяца назад
വിളവ് ആകുമ്പോൾ വീണ്ടും അവിടെ പോകണം കേട്ടോ രതീഷേട്ടാ.... അത് കൊയ്യുക കൂടി ചെയ്യാല്ലോ... 💪💪💪
@ansarcaanchu5596
@ansarcaanchu5596 3 дня назад
Evide loadin poyalum Akash broye kootane. Aaloru raksheyilla. Vedio kaanan thanne oru rasa ❤❤❤😂😂
@babithamanu1501
@babithamanu1501 2 месяца назад
ആകാശ് ബ്രോ അടിപൊളി
@rejipabraham3510
@rejipabraham3510 Месяц назад
ആകാശിനെ എല്ലാ വീഡി യോയിൽ കൊണ്ടു വരണം എന്നാലെ സിനിമാ കാണുന്ന effect ഉണ്ടാകത്തുള്ളൂ. നമ്മുടെ ജഗതി ചേട്ടൻ്റെ ഓർമ്മകൾ വരുന്നു.
@jyothishpallippuram3336
@jyothishpallippuram3336 2 месяца назад
എല്ലാവർക്കും നമസ്കാരം അടുത്ത പ്രാവശ്യം വരുമ്പോൾ കർഷകശ്രീ അവാർഡ് മേടിച്ചിട്ട് പോണം ശുഭയാത്ര💞💞💞💞💞💞💞
@Lilly-h4f8x
@Lilly-h4f8x Месяц назад
ആ കാ ശ് മോൻ സൂപ്പർ ആണ് ട്ടോ 👍👍👍
@shajeerali2520
@shajeerali2520 2 месяца назад
ആകാശ് ബ്രോ യ്ക്ക് ഡ്രൈവിങ്ങിലും കൗണ്ടർ അടിയിലും മാത്രമല്ല വീഡിയോ എടുക്കുന്നതിലും വശം ഉണ്ടെന്ന് ചില സീൻസ് കാണുമ്പോൾ മനസ്സിലാകുന്നു 😁
@sandheep.ksandhu4638
@sandheep.ksandhu4638 2 месяца назад
ആകാശ് കുഞ്ഞിക്കൻ, നമുക്ക് ഒന്ന് കാണണം, എന്നാ ഒരു അവസരം കിട്ടുവാ😄😄😄😄
@shibuak3643
@shibuak3643 2 месяца назад
അങ്ങനെ ഞാറ് നട്ടുവല്ലേ ചേച്ചി വീഡിയോസ് സൂപ്പർ ❤❤❤
@baijujohn7613
@baijujohn7613 2 месяца назад
❤❤❤
@sajeevsaju1173
@sajeevsaju1173 2 месяца назад
ന്റെ ചേച്ചി ഞാറു നടുന്ന ആ പോർഷൻ എഡിറ്റിങ് ചെയ്തു ഈ പാട്ടു സെറ്റ് ചെയ്യൂ പൊന്നാര്യൻ പാടം കതിരാടും കാലം വിളകൊയ്യും കന്നി കാക്കാത്തി ..എന്ന പാട്ട് സെറ്റ് ചെയ്യൂ ചേട്ടോ .❤ സംഭവം നമ്മൾ ഒരുപാട് സങ്കടങ്ങളിൽ കൂടിയാണ് അതിജീവിക്കുന്നത് വയനാട് 😢 ഓരോ ദിവസം കഴിയുമ്പോഴും ഉള്ളിൽ നീറ്റാലാണ് ..😢😢😢😢 അതിൽ നിന്നൊക്കെ ഇത്തിരി ഒരു ആശ്വാസം കിട്ടുന്നത് നമുടെ ഈ വിഡിയോ കാണുമ്പോൾ ആണ് എനിക്ക് അറിയാം ചേച്ചിയും ഏട്ടനും എല്ലാം ഒത്തിരി ഒത്തിരി വിഷമത്തിൽ ആണ് ഈ ട്രിപ്പ് കൈകാര്യം ചെയുന്നത് എന്ന് ഒരു ചൊല്ലുണ്ടല്ലോ അകം വേവുന്നത് പുറം അറിയരുതെന്ന് അതുപോലെയാണ് നിങ്ങളുടെയും മനസ്സ് എന്നും അറിയാം 😢❤ ശ്രദ്ധിച്ചു മടങ്ങി വരണേ എന്നും പോയാലും 😢❤❤ ഇതുപോലത്തെ ജോലി ചെയുന്ന എല്ലാ ഡ്രൈവ്‌വർ ചേട്ടന്മാരും പ്രാർത്ഥന ഉണ്ട് എന്നും ❤
@rajankuttappan
@rajankuttappan 2 месяца назад
മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕
@ninamohandas4109
@ninamohandas4109 2 месяца назад
എല്ലാ പ്രാവശ്യത്ത പോലെ നല്ലൊരു ട്രിപ്പ്😊😊😊❤️❤️❤️❤️
@RajKumar-vr4cj
@RajKumar-vr4cj 2 месяца назад
ഈ വധൂരി ഉണ്ടല്ലോ ആകാശ്... പൊന്നു മുത്തേ നീ ഒരു രക്ഷയും ഇല്ല
@Ginochanganacherry
@Ginochanganacherry 2 месяца назад
ലേ തെലുങ്കാന അമ്മായിമാർ ചേച്ചി ഇനിയും വരില്ലേ ലോറിയും ഓടിച്ചുകൊണ്ട് ഞാർ നടാൻ😂❤
@padmavathi9733
@padmavathi9733 2 месяца назад
ഈ കാശ്േ മാൻ്റെ തമിഴ്േകൾക്കാൻ നല്ല രസം ആകാശ് ഉള്ളത് കൊണ്ട് ചിരിക്കാനും സമയം പോകാനും നല്ലതല്ലെ ഓടിക്കന്നതിലിടക്കാണ് സo സാരിക്കന്നത് നല്ല പോലെ ശ്രദ്ധിച്ച് പോകുന്നു ജലജക്കം രതീഷിനും എല്ലാ അനുഗ്രഹങ്ങളും ആകാശ്‌ മോനും
@jm_korts
@jm_korts 2 месяца назад
👏👏👏👍🙏😇🥰❤️ ഞാറുനടൽ👍അവർക്ക് ചായക്കാശ് കൊടുത്തത്👏👏👏
@charlesnelson4609
@charlesnelson4609 2 месяца назад
Really you are great, from kerala, you all the way drove your goods carrier and now you are going to boost the agricultural production 😀 👏 very great 👍
@nidhinsebastian5660
@nidhinsebastian5660 2 месяца назад
ആകാശ് നീ സൂപ്പറാടാ.. ക്യാമറാമാൻ നിങ്ങടെ ഫാൻ ❤️
@SajanNa
@SajanNa 2 месяца назад
ഞാൻ കോട്ടയം kalyan silks ൽ വന്നിരിക്കുകയാണ് ❤🙏❤️
@georgevarghesekulathumkal
@georgevarghesekulathumkal 2 месяца назад
Ratheesh ഒരു suggestion: Subscribers എഴുതുന്ന comments കൂടെ അടുത്ത episode കളില്‍ ഒന്ന് refer ചെയ്തു പോകുന്നത് നല്ലതായിരിക്കും, subscribers ന്റെ involvement കൂടെ ആകട്ടെ. ആകാശ് കോമഡി നല്ല രസമുണ്ട്.
@georgevarghesekulathumkal
@georgevarghesekulathumkal 2 месяца назад
പ്രധാനപ്പെട്ടത്, നല്ലത്, എന്ന് തോന്നുന്ന comments എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
@kunjikili-e9g
@kunjikili-e9g 2 месяца назад
ഇന്നത്തെ സ്പെഷ്യൽ അട വേറ്റ്റിംഗ് ഷെഡ് അട 😁😁😁
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 2 месяца назад
Really Sister Jaleja done a noble job. Its very nice.Blessed u a safe n happy journey
Далее
Кто поёт хит Буратино🤔
0:11
Просмотров 121 тыс.