Тёмный

Sightseeing in Patna | Bihar Trip | EP - 16 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 411 тыс.
Просмотров 178 тыс.
50% 1

#puthettutravelvlog #jelajaratheesh
#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #kerala #coimbatore #karnataka
#hanumanaghatt #uttarpradesh #bihar #patna
#puthettutravelvlog #jelajaratheeshFollow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 632   
@puthettutravelvlog
@puthettutravelvlog Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xm4tJOXiscw.html
@babukaravaloor1166
@babukaravaloor1166 Месяц назад
@@puthettutravelvlog എല്ലാ അറിയാം ചുമ്മാ ഒരു ഓളം ആയിക്കോട്ടെ വിമർശനവും വേണ്ടേ എനിക്കിഷ്ടമാണ്
@user-tf9gg7fu6q
@user-tf9gg7fu6q Месяц назад
​@@babukaravaloor1166 ninakku nalla chotichila alle
@babukaravaloor1166
@babukaravaloor1166 Месяц назад
@@user-tf9gg7fu6q നേരെ വന്ന് ചോദിക്കെടാ
@babukaravaloor1166
@babukaravaloor1166 Месяц назад
നിനക്കൊന്നും മറുപടി പറയാൻ സമയമില്ല
@ADHIL319
@ADHIL319 Месяц назад
വീഡിയോ കണ്ടു
@satlitereeee
@satlitereeee Месяц назад
ആകാശ് ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്😂❤
@shalukichenworld1414
@shalukichenworld1414 Месяц назад
വണ്ടി കയറാതെ കുടുങ്ങി കിടക്കുമ്പോഴും., നിങ്ങളുടെ ആ ചിരിയും, കൂൾ മൈൻഡും. രതീഷ് bro 🙏🏻👍🏻👍🏻👍🏻😍
@KL13-X
@KL13-X Месяц назад
രതീഷ് ചേട്ടൻ ഫാൻസ് 🤚
@KL50haridas
@KL50haridas Месяц назад
❤💙❤
@basheerbasheerbasheer6968
@basheerbasheerbasheer6968 Месяц назад
❤❤❤❤❤
@paulytk204
@paulytk204 Месяц назад
❤️❤️
@kkmohammedhaneef
@kkmohammedhaneef Месяц назад
ആകാശ് ബ്രോ യുടെ ആത്മാർഥത രാവിലെ വണ്ടിയുടെ ഗ്ലാസ്സ് തുടച്ചു വൈപ്പർ തിരിച്ചു വെക്കുന്ന സീൻ കണ്ടാൽ തന്നെ മനസ്സിലാവും അത്രയും സൂക്ഷിച്ചു ആണ് വൈപ്പർ താഴോട്ടു ഗ്ലാസ്സിലേക്ക് തിരിച്ചു വെച്ചത്,,, 🌹🌹🌹🌹🌹
@shibinninan3492
@shibinninan3492 Месяц назад
Congratulations
@sudheerchandran9879
@sudheerchandran9879 Месяц назад
Looking forward to meet you during one of my journey from Trivandrum to Pala.
@babukaravaloor1166
@babukaravaloor1166 Месяц назад
നീ ഒരു കാര്യം ചെയ്യ് ആകാശ് ബ്രോയുടെ
@francislobo9216
@francislobo9216 29 дней назад
@@babukaravaloor1166 എന്തോന്നടെ , ഒര് അന്ത സൊക്കെ വേണ്ടേ
@JustinBruce1976
@JustinBruce1976 Месяц назад
രതീഷ് ഏട്ടാ നിങ്ങൾ എവിടെ പോയാലും നിങ്ങളെ അറിയുന്നവർ ഉണ്ടെങ്കിൽ നിങ്ങളുടെ ഏത് ബുദ്ധിമുട്ടിലുംസഹായിക്കാൻആരെങ്കിലും കാണും.❤❤❤❤❤❤
@chandrababu.n6716
@chandrababu.n6716 Месяц назад
Mr.Balaji വളരെ നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്. അദ്ദേഹത്തിന് ഒരു നന്ദി. പിന്നെ puthettu team... 👍👍👍❤️❤️❤️
@shibinmangattuparambil2119
@shibinmangattuparambil2119 Месяц назад
രതീഷേട്ടൻ എന്ത് വന്നാലും സിംപിൾ ആയി കൈകാര്യം ചെയ്യുന്നു❤❤❤
@user-hb1ix6jp3k
@user-hb1ix6jp3k Месяц назад
ശരിയാ ആൾക് ഒരു കുലുക്കവുമില്ല. വേറെ ആരുടെ വണ്ടി പോലെ
@binoyarackal890
@binoyarackal890 Месяц назад
@@user-hb1ix6jp3k athe athe
@shibinmangattuparambil2119
@shibinmangattuparambil2119 Месяц назад
മൂപ്പർക്ക് അറിയാംഇതൊക്കെ ഇതിൽ സംഭവിക്കും ന്ന്. ചില വൻമാരുണ്ട് ഇജെന്തിനാപ്പൊ അതിലെ എടുത്തത് അതോണ്ടല്ലേ ഇപ്പൊ പൂന്തിയത് .നേരെ പോയാപോരേന്നോ. ഇപ്പത്തെ ഡ്രൈവർമാരൊന്നും പറ്റൂല തേങ്ങ മാങ്ങ
@anilkuttankp7581
@anilkuttankp7581 Месяц назад
ബാലാജി ചേട്ടന് നന്ദി. അതിഥി ദേവോ ഭവ : Prabhu travels. Kochi
@sundareswaranv5729
@sundareswaranv5729 Месяц назад
Balaji is my childhood friend and he is a wonderful host. When I visited Jaipur two decades ago, he was the one who took me around Jaipur and spent a night at his house.
@user-ln7yr7ul6y
@user-ln7yr7ul6y Месяц назад
പുത്തേട്ടിനെ സഹായിക്കാൻ എല്ലായിടത്തും ഫാൻസുള്ളതു നല്ല കാരൃമല്ലേ . അത് നിങ്ങളുടെ നല്ല പെരുമാറ്റവും സമീപനവും കൊണ്ടാണ് ❤❤❤❤
@radhakrishsna4224
@radhakrishsna4224 Месяц назад
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾ ഒരുനല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@shibuak3643
@shibuak3643 Месяц назад
രാവിലെ തന്നെ പണി കിട്ടി അല്ലേ ചേച്ചി.. വീഡിയോ സൂപ്പർ ❤❤❤❤
@Walk_with_ragil
@Walk_with_ragil Месяц назад
ആകാശിനെ ഞാൻ കോഴിക്കോട് കണ്ടായിരുന്നു. പൊളി മച്ചാൻ. നിങ്ങളെ പ്രദേക്ഷിച്ചു വണ്ടി കണ്ടു സന്തോഷം.
@ushapillai3274
@ushapillai3274 Месяц назад
ബീഹാറിലേ സ്ഥലങ്ങൾ കൂടുതൽ കണ്ടിട്ടില്ലായിരുന്നു. ഏതായാലും നിങ്ങൾകാരണം അതും സാധിച്ചു. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉🎉🎉🎉🎉
@user-hq5rs5rx9u
@user-hq5rs5rx9u Месяц назад
എത്ര കഷ്ടങ്ങൾ വന്നാലും നിങ്ങൾ അതിനെ ചിരിച്ചു കൊണ്ട് തരണം ചെയ്യുന്നു,,, Hats off
@user-ji1vk6st3o
@user-ji1vk6st3o Месяц назад
👍 ബീഹാർ നമ്മൾ കരുതിയ പോലെയല്ല നല്ല വികസനം ഉണ്ട്
@flames735
@flames735 Месяц назад
Patna is developing city and one of the most important city of India, yes media doesn't shows good sides of bihar and patna specially .
@minidamodaran6685
@minidamodaran6685 Месяц назад
നിങ്ങൾക്ക് എട്ടിൻ്റെ പണിയങ്കിലും. ഇതു പോലുള്ള സന്ദർഭങ്ങളിൽ എങ്ങിനെ കൈകാര്യം ചെയാം എന്നു എല്ലാവർക്കും മനസ്സിലാക്കാൻ പറ്റി. അടിപൊളി കാഴ്ചകളും കാ ണാ ൻ. പറ്റി ❤
@evvarghese6818
@evvarghese6818 Месяц назад
പള്ളിൽ പോയി നിങ്ങൾക് വോണ്ടിയും പ്രാർത്ഥിച്ചു വൈകിയാണ് വിഡിയോ കണ്ടത് happy sunday ❤❤❤👍👍👍🙏🙏🙏
@joselidhias
@joselidhias Месяц назад
The camaraman retheesh bro solving the critical conditions very calmly.... Appreciated.... The bonding between you people are amazing...
@animohandas4678
@animohandas4678 Месяц назад
ഹാപ്പി യായി നല്ല ഒരു വീഡിയോ. ഞാൻ ഇയടുത്താണ് ഈ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത്.. വളരെ വളരെ ഇഷ്ട്ടായി. ദൈവം നിങ്ങളുടെ കൂടെ കാരണം ഇങ്ങനെ ഒരു സംരംഭം യാതൊരു മടിയും കൂടാതെ നന്നായി കുടുംബത്തോടൊപ്പം സന്തോഷത്തോടെ കൊണ്ട് പോകുന്നതിനു God bless your ഫാമിലി 🙏🏻🙏🏻🙏🏻🙏🏻
@palathumparayaam8205
@palathumparayaam8205 Месяц назад
🙏
@hussainanchal
@hussainanchal Месяц назад
patna is a nice town. thanks to ratheesh and jalaja. be comfortable dears
@SatpalSingh-sf6ou
@SatpalSingh-sf6ou Месяц назад
Thanks a lot for giving us darshan of Patna sahib Gurudwara... As a Sikh I am proud of you... Thank you 👍
@anilchandran9739
@anilchandran9739 Месяц назад
ഇന്നലെ നമ്മുടെ വണ്ടി 0066 നെയും ആകാശ് ബ്രോയെയും കോഴിക്കോട് പുഷ്പ JNൽ വച്ച് കണ്ടു. ബ്രോയോട് സംസാരിക്കാനും പറ്റി .
@jithinjith9576
@jithinjith9576 Месяц назад
അപ്പോ ഇത് old video ആണോ
@jessythomas561
@jessythomas561 Месяц назад
​@@jithinjith9576trip nte full video idumbo kure divasangal edukumallo epozhum angane thanne anallo
@gokulkrishna4764
@gokulkrishna4764 Месяц назад
​@@jithinjith9576trip കഴിഞ്ഞു വന്നു ആണ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് എന്ന് ഒരു വിഡിയോയിൽ പറയുന്നത് കേട്ടു
@unnikrishnannairs1700
@unnikrishnannairs1700 Месяц назад
5 ദിവസം പിന്നോട്ട് ആണ് വീഡിയോ 😮
@anandkoduvally8848
@anandkoduvally8848 Месяц назад
കാണാൻ പറ്റിയില്ല
@prgopalakrishnangopal7075
@prgopalakrishnangopal7075 Месяц назад
പട്ന സിറ്റി... കണ്ടു.. ചെലവില്ലാതെ... കൊള്ളാം... 👍
@satheeshkerala7199
@satheeshkerala7199 Месяц назад
എല്ലാവിധ ആശംസകളും ❤️💕🥰 യാത്രയേ ഇഷ്ട്ടപ്പെടുന്ന ഞാൻ ഏറ്റവും ഇഷ്ട്ടമുള്ള വ്ലോഗ് ❤️💕🥰🥰🥰🥰
@shaijushaiju4942
@shaijushaiju4942 Месяц назад
Chattayi ബാക്ക് ടയർ കറങ്ങുമ്പോൾ രണ്ട് ടയറിന്റെയും ഇടയിൽ തടിക്കഷണം ഇട്ടുകൊടുത്താൽ സുഖമായി കേറി പോരും അതായത് ഹൗസിംഗ് ടയർ കറങ്ങുന്ന അനുസരിച്ച് ബാക്ക് ടയറു കറങ്ങിക്കൊണ്ട് കയറി വരും ❤❤❤❤❤
@babukaravaloor1166
@babukaravaloor1166 Месяц назад
@@shaijushaiju4942 രതീഷ് കേട്ട് പഠിക്ക്
@jm_korts
@jm_korts Месяц назад
👏👏👏🙏😇🥰❤️ Patna city tour ന് പ്രത്യേക നന്ദി.🙏😇 ബാലു ചേട്ടനും ഒരു special നന്ദി.🙏😇🥰
@jagalnathrchannar2738
@jagalnathrchannar2738 Месяц назад
9:46 ആകാശ് ബ്രോ 🔥
@PRAMOD.T.K
@PRAMOD.T.K Месяц назад
Ratheesh bro,being cool mind at any circumstances ....well done👍
@forever2789
@forever2789 Месяц назад
ഗ്ലാസ്‌ തുടയ്ക്കുന്ന ആകാശ് ബ്രോ യുടെ ആ ആത്മാർഥത ക്ക് ലൈക്‌ അടി 👍🏻😍❤
@johnzechariah1737
@johnzechariah1737 Месяц назад
രാവിലെ പണി കിട്ടി. സാരമില്ല. ഇതൊക്കെ ലോറി ജീവിതത്തിൽ സ്വാഭാവികമല്ലേ... എഴുന്നൂറ് രൂപ പോയെങ്കിലും വണ്ടി എടുക്കാൻ പറ്റിയല്ലോ... ശ്രീ.ബാലാജിയോടൊപ്പം പട്ന നഗരക്കാഴ്ചകളിലേക്ക് ഞങ്ങളെ കൊണ്ടുപോയതിന് നിങ്ങൾക്കും ബാലാജി സാറിനും നന്ദി..... പിന്നെ കഴിഞ്ഞ ദിവസം Red Crossന്റെ ദുരിതാശ്വാസ ലോഡുമായി മുത്ത് പോകുന്ന Video കണ്ടു. മോൾക്കും പുത്തേട്ട് ഫാമിലിയ്ക്കും നന്മകൾ നേരുന്നു. അടുത്ത video യ്ക്കായി കാത്തിരിക്കുന്നു.
@jayaprakashn452
@jayaprakashn452 Месяц назад
ഈ പാലം പണിതത് എന്റെ ഭാര്യയുടെ ചിറ്റപ്പന് ആണ് സബ് കോണ്ട്രാക്റ്റ് (Gammon India)യുടെ സബ് കോണ്ട്രാക്റ്റ്. അളിയന്‍(ഭാര്യയുടെ ആങ്ങള)നദിയില്‍ വീണു മീന്‍ പിടിത്തക്കാര്‍ രക്ഷിച്ചു.
@lucyvarghese4655
@lucyvarghese4655 Месяц назад
ഞങ്ങൾ കണ്ടിട്ടില്ലാത്ത ആ ചിറ്റപ്പനും അളിയനും നമോവാകം 🙏🙏
@kumarshubham6475
@kumarshubham6475 Месяц назад
33:48 I live here (my house is on the left side of the atal path bridge ). The wall is painted and this painting is called madubani painting.malda mangoes cultivated in bangal bihar and jharkhand
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek Месяц назад
Wish you a happy n safe journey brothers n sister.
@earthenergyvijesh5270
@earthenergyvijesh5270 Месяц назад
ആകെവിഷമിച്ചുപോയി ഗുരുവായൂരപൻ. കാത്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏 ഭഗവാനെ കാത്തു
@shijup.v8464
@shijup.v8464 Месяц назад
പുത്തേറ്റ് വീഡിയോ ദിവസവും കാണാതിരിക്കാൻ പറ്റാത്ത പോലെ ആയി ❤❤❤❤
@babukaravaloor1166
@babukaravaloor1166 Месяц назад
@@shijup.v8464 അത്യാവശ്യമായി ഡോക്ടറെ കാണണം
@palathumparayaam8205
@palathumparayaam8205 Месяц назад
എനിക്കും 👍
@dharmarajanv.r5259
@dharmarajanv.r5259 Месяц назад
Good morning Puthettu family have a nice day Happy & safe return journey to kerala
@VaigaAvanthika-nh5nx
@VaigaAvanthika-nh5nx 2 дня назад
ഞാനും നിങ്ങളുടെ വീഡിയോ ഒരു മാസം ആയി കാണാൻ തുടങ്ങിയത്, വളരെ ഇഷ്ടം ആയി നിങ്ങളുടെ ഒപ്പം ഞാനും വിവിധ രാജ്യങ്ങൾ കാണാൻ കഴിയുന്നു
@capt.ravindranbhaskran7974
@capt.ravindranbhaskran7974 27 дней назад
Very interesting. Thanks. Mera Bharat Mahan 🙏
@abrahammathew8264
@abrahammathew8264 Месяц назад
ബാലു ചേട്ടൻ നല്ല ശമരിയാക്കാരൻ❤ നിങ്ങൾടെ അടുത്ത ട്രിപ്പിൽ ഓണാവധിയാണല്ലൊ കുഞ്ഞു കിളിയെയും കൂട്ടണം❤❤
@chandrus2273
@chandrus2273 29 дней назад
Satheesh cool and good
@satharmanikoth9252
@satharmanikoth9252 Месяц назад
22ആമത്തെ സെക്കൻഡിൽ ഞാൻ നിങ്ങളുടെ വീഡിയോ കിട്ടി ❤❤❤
@anilkumarkrishnapillai1691
@anilkumarkrishnapillai1691 Месяц назад
അങ്ങനെ പട്ന കാണാൻ സാധിച്ചു. നന്ദി 👏
@vipinkl1444
@vipinkl1444 Месяц назад
Happy sunday 👈 Puthettu travel fan's 🚛..........
@venkateshramamurthy1471
@venkateshramamurthy1471 Месяц назад
Sad to see the truck got stuck up in sand and with the help of a JCB get removed. Nice to see both of them go on a sight seeing around Patna City. Akash will load the material and call them. God bless
@krishnekumar1781
@krishnekumar1781 Месяц назад
നമ്മുടെ നാട്ടിൽ ആയിരുന്ന കുറഞ്ഞത് ഒരു 5.000 രൂപ എങ്കിലും ആയല്ലോ❤❤❤❤❤❤
@RAMESHR-zg4id
@RAMESHR-zg4id 20 дней назад
ശെരിയാ..കുറഞ്ഞത്‌ ഒരു 3000😅
@AbdulRasheed-oq9eg
@AbdulRasheed-oq9eg 29 дней назад
You r daughter making great job 👍
@thomasthomad8848
@thomasthomad8848 26 дней назад
👍👍👍❤️❤️❤️
@georgethomas4546
@georgethomas4546 Месяц назад
50 വർഷത്തിനുശേഷം പട്ന നഗരവും ഗാന്ധി മൈദാനും ഒക്കെ കണ്ടപ്പോൾ ഒരുപാട് നൊസ്റ്റാൾജിയ
@jvgeorge1474
@jvgeorge1474 Месяц назад
മനസ്സിലാകുന്നുണ്ടോ?
@arumugamb5844
@arumugamb5844 29 дней назад
Long bridge super
@arumugamb5844
@arumugamb5844 29 дней назад
City sightseeing super 🎉🎉😊😊
@parameswaranpm8354
@parameswaranpm8354 Месяц назад
After some tensioned moment of releasing the stucked Lorry, It was nice to see the Sight Seeing trip with multi tasked Gentle Man Sri Balaji as his Guests at Patna....
@radhakrishsna4224
@radhakrishsna4224 Месяц назад
പുത്തെട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@wilsonvarki4213
@wilsonvarki4213 28 дней назад
ജലജ ചേച്ചിയുടെ ചിരിച്ചുകൊണ്ടുള്ള വിവരണങ്ങൾ അടിപൊളിയായിട്ടുണ്ട്
@venkatswamy5337
@venkatswamy5337 Месяц назад
Once again the abundant blessings of Ettumanoorappan with you. The truck got stuck right in front of your eyes and that ensured that you could get all help quickly so Akash could move on to load the truck.
@vimalesanpk3927
@vimalesanpk3927 Месяц назад
👍 ആകാശ് ബ്രോ ആകാശ് നിങ്ങൾക്ക് പറ്റിയ കമ്പിനിയാണ്🎉
@sreevarma9281
@sreevarma9281 Месяц назад
Patna city, thanks for showing, your efforts appreciate God bless you
@mtvvlogs-op2cp
@mtvvlogs-op2cp Месяц назад
Plz dear one vlog Please बड़ी पटन देवी मन्दिर पटना famous and popular temple of patna bihar please dear one vlog Please
@mtvvlogs-op2cp
@mtvvlogs-op2cp Месяц назад
@ajins2039
@ajins2039 29 дней назад
Akash broyude veeshi edipp 🔥🔥
@AnoopKumar-ii1wg
@AnoopKumar-ii1wg Месяц назад
ബാലാജി ചേട്ടന്റെ ഫാൻസ്‌ ഇവിടെ ലൈക് അടി .....
@Sasura7349
@Sasura7349 Месяц назад
Ohh പട്ന.....1983 to 2011...my Patna Life ഓർത്ത് പോയി.....
@kcm4554
@kcm4554 Месяц назад
Thanks God that you didn't face serious problems a good heart had helped you. Wish you all heckless safe journey ❤🎉😍😍😘💐💗
@suneeshkumar6691
@suneeshkumar6691 29 дней назад
💖💖💖💖
@padmavathi9733
@padmavathi9733 Месяц назад
വണ്ടിക്ക് ൬ പണി കിട്ടിയതുകൊണ്ട് വല്ലാത്ത വിഷമമായി പോയി ദൈവം അനുഗ്രഹിക്കട്ടെ
@BaijuTs-dv8ue
@BaijuTs-dv8ue Месяц назад
💞💞💞
@jayanthpk9112
@jayanthpk9112 Месяц назад
ട്രാക്ടർ driverക്ക് വലിക്കാൻ അറിയില്ല, ബെൽട്ട് ലോഡ് ആയ ശേഷം പതിയെ വലിക്കണം
@reenaK-ut3in
@reenaK-ut3in Месяц назад
ബീഹാറികൾ പൊതുവേ വലിക്കാൻ അറിയാത്തവരാണ് 😂
@prajeesharajesh9235
@prajeesharajesh9235 22 дня назад
❤❤
@wilsonvarki4213
@wilsonvarki4213 28 дней назад
പുത്തൻ ലുക്കിൽ പുതെറ്റ്, All the Best
@user-hn7he1ck2e
@user-hn7he1ck2e 29 дней назад
♥️♥️♥️
@SureshKumar-mu2fu
@SureshKumar-mu2fu Месяц назад
പാറ്റ്നയുടെ കാഴ്ചകൾ ഒരുക്കിയതിന് പ്രത്യേക നന്ദി.❤ ശുഭയാത്ര❤
@ajaikumarma6293
@ajaikumarma6293 29 дней назад
Super
@sanjaykasture2674
@sanjaykasture2674 Месяц назад
आपके सारे एपिसोड बहुत अच्छे रहते है
@vimalv3101
@vimalv3101 28 дней назад
super
@harirohitnair4016
@harirohitnair4016 Месяц назад
Good evening my dear sister brothers. So beautiful😍💓 sightseeing of patna city , pat
@satheeshbabu9948
@satheeshbabu9948 Месяц назад
സൗന്ദര്യബോധം ഇല്ലാത്ത നമ്മുടെ നഗരങ്ങൾ
@sukumaranc6167
@sukumaranc6167 Месяц назад
ബാലാജി ബ്രോ സൂപ്പർ ബെസ്റ്റ് ഫ്രണ്ട് 💥👏
@jayaseleanjayaselean3565
@jayaseleanjayaselean3565 Месяц назад
You people are having lots of subscribers around the nation and hence you can easily solve any problem on the way of travel. Great. Have a wonderful day ❤❤❤❤
@winnerspoint8373
@winnerspoint8373 Месяц назад
Jalaja madam looks always in normal mood and smiley ☺ Happy and safe journey!
@johnsonvm12
@johnsonvm12 Месяц назад
ഡമ്മി വീലിലെ കാറ്റ് അഴിച്ചു വിട്ടാൽ മെയിൻ ആക്സിൽ വീലിന് പിടുത്തം കിട്ടില്ലേ?
@gourishankarbehera047
@gourishankarbehera047 29 дней назад
This place is famous for Birth place of GuruGovind Singh one of the Guru of Sikhism..
@lazybun_india5134
@lazybun_india5134 Месяц назад
... even i was thinking it needed a PUSH not PULL .... gurudwara is the only place where food in the plate is not allowed to be wasted.... other places 25% always people leave in plate without eating.... hence always take minimum food in plate ... if you want later one can ask
@satheesh7951
@satheesh7951 Месяц назад
വണ്ടി കുടുങ്ങിയപ്പോൾ ലെ മെയിൻ ഡ്രൈവർ ഇനി എന്നാ ചെയ്യും 😄
@dineshkp2327
@dineshkp2327 Месяц назад
എല്ലാം ചിരിച്ചു കൊണ്ട് നേരിടുന്ന നല്ലമനസ്സ് രണ്ടുപേരും 🙏🙏🙏
@user-ts5lx8jm9c
@user-ts5lx8jm9c Месяц назад
SUPER VIDEOS. CONGRATULATIONS 🎉🎉🎉. BALU CHATTAN SUPER. 🎉🎉🎉@UAE
@PradeepKumar-ff9og
@PradeepKumar-ff9og 28 дней назад
God bless you always 🙏 ❤ 💖 ♥
@VineethModon
@VineethModon 27 дней назад
These kind on stuck situations and since there is no load, reduce air in the dummy axle tyres
@cbgm1000
@cbgm1000 Месяц назад
കേരളത്തിൽ ആണെങ്കിൽ jcb മിനിമം 3000 രൂപ
@premankpkn7772
@premankpkn7772 Месяц назад
നമസ്കാരം:- യാത്രക്ക് മംഗളം കാലത്തെ കണി അല്പം സുഖമില്ലാത്തത് പോലെ തോന്നി. അതു പോലെ തലക്കെട്ട് വായിക്കും പോലെ തന്നെ വീഡിയോയുടെ ബാക്കി ഭാഗവും കറക്കം തന്നെയായിപ്പോയോ എന്നൊരു തോന്നൽ അത്ര സുഖം തോന്നിയില്ല വീഡിയോ കാഴ്ചകൾ!!! വെറും ഒരു കാറിലെ കറക്കം എന്ന് വേണേൽ പറയാം!!! എങ്കിലും യാത്രക്ക് ബാലാജി ചേട്ടനടക്കം നാലു പേർക്കും ഹൃദയത്തിൽ തൊട്ട് ആശംസകൾ!!!❤❤❤❤❤🎉
@JohnVarghese-k4w
@JohnVarghese-k4w Месяц назад
സമർദ്ധി ആയി നീരുള്ളതും 4-5കിലോ വരെ തൂക്കം വക്കുന്നതുമായ ഇനം പൈനാപ്പിൾ. രുചി മെച്ചം നമ്മുടെ നാടൻ ഇനം തന്നെ
@aathisoman2
@aathisoman2 Месяц назад
Raining time vlogs pls upload
@sajad.m.a2390
@sajad.m.a2390 Месяц назад
വീഡിയോ അടിപൊളി
@jimmyajosejimmyavalakkai4691
@jimmyajosejimmyavalakkai4691 Месяц назад
രതീഷ് ബ്രോ കാരണം മേഡത്തിന് ഒരുപാടു സ്ഥലങ്ങൾ കാണാം പറ്റി.
@akulurusuchitra
@akulurusuchitra 29 дней назад
Andra which place ,unload
@anilkumars3563
@anilkumars3563 Месяц назад
Balaji brother a big salute ❤❤
@kl21family2.0
@kl21family2.0 Месяц назад
ആകാശിന് ഇരിക്കട്ടെ ലൈക്‌ 👍
@Manoj.c.mohananMohanan
@Manoj.c.mohananMohanan Месяц назад
ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ.
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Месяц назад
Awesome vlog mam 😊😊😊
@ponurajr1885
@ponurajr1885 Месяц назад
Vandiyoda back wheel spring platil Jacky vatchu platform Jacky tight seithal moving wheel load Ali vandi move akum
@Sreesree567
@Sreesree567 Месяц назад
സസ്നേഹം 🧡🧡🧡 Sree എത്ര ബെൽറ്റ് പൊട്ടി 😂😂😂 ഇനി അത് ഉപയോഗികാൻ പറ്റില്ലല്ലോ
@santhoshkumar-tk2cv
@santhoshkumar-tk2cv Месяц назад
കാലത്ത് തന്നെ പണികിട്ടി വണ്ടി പണിയിൽ ഇതെല്ലാം പറഞ്ഞിട്ടുണ്ട്❤❤🎉🎉🚛🚛🚛🙏
Далее
Uppum Mulakum 3 | Flowers | EP # 68
21:20
Просмотров 397 тыс.