Тёмный

റോഡിൽ മറ്റു വണ്ടികളെ കാണുമ്പോഴുള്ള പേടി മാറ്റാനുള്ള ട്രിക്ക് ഇതാണ് / How to avoid driving fear 

SAJEESH GOVINDAN
Подписаться 464 тыс.
Просмотров 151 тыс.
50% 1

#drivingtips
#sajeeshgovindan
#drivingfear
Watch my travel channel A JOURNEY with Sajeesh Govindan from the link below
• Posadi Gumpe/Famous to...
--------------------------------------
Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
• ♥️ഈ ഫാൻ നിങ്ങൾക്കു മൊബ...
-------------------------
Follow by Instagram page from the link below
...
--------------------------
Follow my facebook page from the link below
/ sajeesh-govindan-64249...

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@parus7279
@parus7279 3 года назад
ഡ്രൈവിങ്ങിൽ ഞാൻ ഒരു തുടക്കകാരിയാണ് നിങ്ങളുടെ വീഡിയോ സ് എനിക്ക് വളരെയധികം help ആവുന്നുണ്ട്.
@a.rahmanpr4609
@a.rahmanpr4609 3 года назад
റോഡിൽ നമ്മുടെ വണ്ടി മാത്രമല്ല എന്ന വിചാരം എപ്പോഴും ഉണ്ടായാൽ മതി
@rajeshkrajesh7360
@rajeshkrajesh7360 3 года назад
ലെഫ്റ്റ് സൈഡ് കൂടുതൽ ചേർത്ത് സൈഡ് കൊടുക്കുന്നു. അതാ ഒരു തുടക്കക്കാരൻ ആയ എന്റെ പ്രധാന പ്രശ്നം.
@xhtjg
@xhtjg 2 года назад
എനിക്കും പേടിയാണ് busലോറി അതുപോലുള്ള വണ്ടികൾ അപ്പോൾ സ്‌റ്റിയറിങ്ങ് പാളിപോകുന്നു 🙏
@juliejustin2559
@juliejustin2559 3 года назад
ശരിക്കും confidence നൽകുന്ന കിടുക്കാച്ചി video .... All the best
@shahinasufeel6530
@shahinasufeel6530 2 года назад
👌👌
@latheefpp5939
@latheefpp5939 2 года назад
👍
@sanjeevnair267
@sanjeevnair267 3 года назад
വണ്ടി പഠിച്ച തുടക്ക ത്തിൽ താങ്കളുടെ വീഡിയോ ഒത്തിരി സഹായം ആണ്
@zakihussain.k9892
@zakihussain.k9892 2 года назад
ഞാൻ നാളെ മുതൽ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നു നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരു ആത്മവിശ്വാസമുണ്ട് ഇതുവരെ എനിക്ക് പേടിയായിരുന്നു ഇപ്പോൾ എനിക്ക് ഒരു ധൈര്യം വന്നതുപോലെ ഇങ്ങനത്തെ നല്ല നല്ല വീഡിയോസ് ആണ് ഞങ്ങൾക്ക് വേണ്ടത്👍👍 നിങ്ങളുടേത്
@efgh869
@efgh869 2 года назад
എനിക്കും ഭയങ്കര ഭയമായിരുന്നു... എന്റെ ഉൾഗ്രാമത്തിലൂടെ സ്കൂട്ടി ഓടിക്കാൻ പോലും ധൈര്യവും ഇല്ലായിരുന്നു... അവസാനം ഓട്ടോറിക്ഷയ്ക്ക് പൈസ കൊടുത്തു കൊടുത്തു മുടിഞ്ഞു തിരുവനന്തപുരം നഗരത്തിലൂടെ ഞാൻ സ്കൂട്ടി ഓടിച്ചു നടക്കേണ്ടി വന്നു.. പിന്നെ ഫോർവീൽ ലൈസൻസും എടുത്തു.. ഇപ്പോൾ ഒരുപ്രശ്നവുമില്ല ഏതിലേയും ഓടിക്കും.. നമ്മൾ പേടിച്ചു നിന്നാൽ കാലാകാലം അങ്ങനെ തന്നെ നിൽക്കും... ഇത് എന്റെ അനുഭവമാണ്.. നാല്പത്തിരണ്ടാം വയസ്സിലാണ് ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തത് ..
@muralik2696
@muralik2696 2 года назад
@@efgh869 njanum angane thanneyannu... 39 vayassila bike edukku nath. Odikkan ariyumayirunnenkilum bhayamayorunnu. Ippol okey.. car koodi sariyakan undu.. odikkum pakshe side judgement buddhimuttu aanu.
@shynijyothi5362
@shynijyothi5362 2 года назад
ഞാൻ 50 വയസ്സ് കഴിഞ്ഞാണ് Scooty license എടുത്ത് ഓടിയ്ക്കാൻ തുടങ്ങിയത്.
@benadost464
@benadost464 3 года назад
Tempo, eicher പോലുള്ള വണ്ടികൾ ഓടിക്കുന്ന വിഡിയോ ചെയ്യാമോ ?
@MSLifeTips
@MSLifeTips 2 года назад
വളരെ നല്ല ക്ലാസ്സ്‌.. ഇവിടെ പലരും വളവിൽ over take ചെയ്ത് അപകടം വരുത്തുന്ന നാടാണ്. എനിക്ക് അനുഭവം ഉണ്ട് ഇടതു വശത്ത് ചേർന്ന് പോയ ഞാൻ മറ്റൊരു വണ്ടിയെ ഓവർtake ചെയ്തു സ്വിഫ്റ്റ് എന്റെ നേരെ വന്നു.. What a fellow
@sherinthomas5687
@sherinthomas5687 3 года назад
സത്യം എനിക്ക് കൂട്ടി മുട്ടുമോ തമ്മിൽ ഇടിക്കുമോ എന്ന പേടി ആണ് 👍 Good teaching Bro 😍
@josephka5707
@josephka5707 2 года назад
പുതിയതായി ഡ്രൈവിംഗ് പഠിക്കുന്നവർക്ക് നല്ലൊരു വീഡിയോയാണ്
@sanalkumar3896
@sanalkumar3896 3 года назад
സ്വിഫ്റ്റ് പെട്രോൾ കാർ ബാറ്ററി പുതിയത് സ്രെധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ
@ANUTTAN-rl3wl
@ANUTTAN-rl3wl 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ☺️
@shebeeralikt6933
@shebeeralikt6933 3 года назад
പേടിയില്ലാതെ നമ്മുടെ നാട്ടിൽ driving നടക്കില്ല. അതൊക്കെ വിദേശത്തു. ഇവിടെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ. ഇവിടുത്തെ നിയമം അതാണ്.
@Mysteryofstories
@Mysteryofstories 3 года назад
ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല: താങ്കളുടെ അവതരണം അഭിനന്ദനാർഹം.
@anjusatheeshveda4408
@anjusatheeshveda4408 3 года назад
Athinte karnam ithupole aadikarikamayi ivide driving padipikunnilla
@ashleysham8609
@ashleysham8609 2 года назад
Orupad drive cheyyanm appol confidence koodum..vandi odikathirikumbol aanu pedi koodunath..
@seemalr6462
@seemalr6462 Год назад
ഈ ക്ലാസ് എനിക്ക് ഒരുപാട് പ്രയോജനപ്പെട്ടു, നല്ല അറിവുകൾ, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@suhail-bichu1836
@suhail-bichu1836 2 года назад
Heavy & Trailer & Hazardous licence kayyilulla enikkpolum ee video upakaramayi.😍
@user-cy5mg2hq7y
@user-cy5mg2hq7y 4 месяца назад
.njan oru thudakakaryyane s g te video aniku valarebhalapradamakunnunte thankyou very much God bless you....
@zaidzaid6971
@zaidzaid6971 2 года назад
ഇതുപോലെയുള്ള വീഡിയോ ആയിരുന്നു ഞാൻ നോക്കിക്കൊണ്ടിരുന്നത്. Thank you
@LVrJ100
@LVrJ100 3 года назад
4 വരിപാത, 6 വരിപാത എങ്ങനെ വാഹനം ഓടിക്കണം എന്നു പറയാമോ. ഏതു വരിയിൽ ആണ് നോർമൽ സ്പീഡിൽ പോകേണ്ടത്.
@AngelVisionKerala
@AngelVisionKerala 3 года назад
6 വരി കേരളത്തിൽ എവിടെ ഉണ്ട്‌? 🙄
@ekspandirikkara6350
@ekspandirikkara6350 3 года назад
@@AngelVisionKerala Emirats road
@AngelVisionKerala
@AngelVisionKerala 3 года назад
@@ekspandirikkara6350 Which district?
@afsalvp9366
@afsalvp9366 3 года назад
4 vari undone nokk
@muhammedasim3431
@muhammedasim3431 3 года назад
Work in progress ponnani to Kozhikode
@skyvision8602
@skyvision8602 3 месяца назад
ഞാൻ രണ്ടായിരത്തിൽ ലൈസൻസ് എടുത്ത ആളാണ് ഇയാൾ പറയുന്നത് വളരെ ശരിയാണ്
@shylajanambiar215
@shylajanambiar215 3 года назад
Again a useful video. Thanks Sajeesh
@anupama2781
@anupama2781 3 года назад
Videos ellam kanarund.. good work ...keep doing.. ❣️❣️
@Sinan-Ihsan
@Sinan-Ihsan Год назад
Thank u so much sajeesh. Nammal mansil വിചാരിക്കുന്ന സംശയങ്ങൾക്കുള്ള മറുപടികൾ ആണ് video full.oru sec polum skip cheyyaathe kaanunnu
@mypassion2590
@mypassion2590 2 года назад
enthoru helpefull aaan vudeo
@shincyshincy5057
@shincyshincy5057 Год назад
വളരെ ഉപകരിക്കുന്ന വീഡിയോ 🙏🙏🙏
@athiranithin5568
@athiranithin5568 Год назад
Satyam nalla video.....cheriya roadil side koduthu povanulla dairyam ipo vannu.... ee trick upakarapedum njangalku..
@raichalabraham9848
@raichalabraham9848 Год назад
ഇന്നലെ ടെസ്റ്റ് ആയിരുന്നു പാസ്സ് ആയി. താങ്കളുടെ വീഡിയോസ് എല്ലാം വളരെ useful ആണ്
@SanthoshKumar-xy3zm
@SanthoshKumar-xy3zm 3 года назад
Very helpful message......Thank you so much eta.....🙏🙏🙏🙏🙏
@leenaclleenacl508
@leenaclleenacl508 3 года назад
Nan left keep ചെയ്യാറുണ്ട് വണ്ടി വന്നാലും nan ലെഫ്റ്റ് അധികം neekilla
@syamraj1337
@syamraj1337 3 года назад
Such an inspirational video ❤❤❤
@minimohanmohan8713
@minimohanmohan8713 3 года назад
വണ്ടി തട്ടിയാലുടൻ ചെയ്യേണ്ട കാര്യങ്ങൾ വീഡിയോ ചെയ്യുമോ????? ഇൻഷുറൻസ് etc
@roshithaalex5205
@roshithaalex5205 3 года назад
Being a starter even ur small vedio 's r really informative and simple to follow..Through ur vedio 's u r making us understand how to react on different situations...thks 4 ur effort sir..
@selinvarghesemathew8561
@selinvarghesemathew8561 3 года назад
Good information
@tasteofmyfamily4746
@tasteofmyfamily4746 2 года назад
Ente prblm ithaayirunnu,,thanks for sharing
@rajgopalpanicker1869
@rajgopalpanicker1869 3 года назад
Thank you Sajeesh. Give some tips in city driving please
@viswanathannair9099
@viswanathannair9099 Год назад
Very good method of driving directions...
@ramachandrany9576
@ramachandrany9576 3 года назад
Very much useful information, Sajeesh. Thank you so much.
@stefany00776
@stefany00776 3 года назад
Nice video with very good detailing.
@muhammedjebin8460
@muhammedjebin8460 2 года назад
ടെസ്റ്റ്..paaassaavaan .thaangle.. വീഡിയോ.. സഹായിച്ചു 👍🏻
@ashrafasshraf9912
@ashrafasshraf9912 2 года назад
Really you are excellent and good teacher
@RahulRahul-ee1rr
@RahulRahul-ee1rr 3 года назад
Thanku saneesh bhai eniku ee paranja problem ellam undaayirunnu
@poppoipoppoi4041
@poppoipoppoi4041 3 года назад
left side line cherth odikkanja ennod driving sir paranjath..why??
@ihtaws
@ihtaws 3 года назад
Enikum ithe prashnm und… mainly concern left sideil koodi nadann pokunnavare Nte vandi thattumo enn ulla pediyanu… epozhum avarde orupad close ayt pokunath pole thonarund … mirror thattumo enn pedi und
@rajuabraham9689
@rajuabraham9689 3 года назад
Very helpful tips like me have not driven in Kerala..
@bibinthomas7969
@bibinthomas7969 3 года назад
ചളി ഉള്ള റോഡ് ഉള്ള ഡ്രൈവിംഗ് എങ്ങനെ viedo cheyumo
@mufeedasclassroomathome7967
@mufeedasclassroomathome7967 3 года назад
Thank you sir...first time thanich drive cheythu Vann video kanunna njan...nalla pedi undayirunnu....it's very useful to me
@nish85
@nish85 3 года назад
Parallel parking video venam.... Inside and outside view video venam
@manjupoulose5229
@manjupoulose5229 2 года назад
തുടക്കക്കാർക്ക് stearing സ്റ്റഡി ആകാൻ എന്താ ചെയ്യേണ്ടത്
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Video cheythittund
@wehelp-ue7pj
@wehelp-ue7pj 3 года назад
Left tyre carinte akathu erunal centralano varunnathu, right tyre ok left tyre onu koodi vishatheerakamo
@SAJEESHGOVINDAN
@SAJEESHGOVINDAN 3 года назад
Detail video cheythittund
@vipinvelazhy1437
@vipinvelazhy1437 3 года назад
Nalla Class..! 👍👍👍🙏🙏 Ennum Kaanaarundd....! ❤️❤️
@appuafnas2101
@appuafnas2101 2 года назад
Good message brother thankyou
@ambikadevik6015
@ambikadevik6015 2 года назад
എല്ലാ tips ം വളരെ useful.Thank u
@shk4039
@shk4039 2 года назад
Valarey Nalla VDO. Tnxx bro . SHK
@shajukamuna5437
@shajukamuna5437 3 года назад
sajeesh bai... namall hill drive engana aanu pokandath. athu onnu. parayanam..
@johnskuttysabu7915
@johnskuttysabu7915 3 года назад
Useful video...thank u sajeesh...
@sajimundur6210
@sajimundur6210 2 года назад
നല്ല വീഡിയോ.. useful
@unnikunjuuskalarickal6492
@unnikunjuuskalarickal6492 3 года назад
Hi enekku drive cheyyan nalla eshtam enekku stiaring balance kittunnilla asante vayil ninnum cheetha kettu maduthu enthanu oru tip
@SAJEESHGOVINDAN
@SAJEESHGOVINDAN 3 года назад
Athineppattiyulla video cheythittund dear.
@muthuv.s1193
@muthuv.s1193 3 года назад
Doorottu nokki odichal mathi
@Ragnarlothbroak
@Ragnarlothbroak 3 года назад
എത്ര ഡെയ്സ് പോയിരുന്നു ക്ലാസ്സിൽ
@vinubee5951
@vinubee5951 3 года назад
Ente Hight 148 cm aanu nan ,caril irikumbozhe oru confidence undaakaarillaa..Back cusion ellam vekkum,alto caril .Car odikan hght pblm aavarundo...Enik break,clutch onnum cmplt press cheyaan patatha pole feel cheyum ..ninak frnd kaano chodich kaliyakkaarum und palarum.Angane undo,atho ente thonnal ano.hght illathavrk use cheyan patiya nalloru car etha..
@vijeshvijesh7664
@vijeshvijesh7664 3 года назад
Thank u sir🙏
@mishamisha7788
@mishamisha7788 2 года назад
താങ്ക്സ് സജി
@niyosh_razan
@niyosh_razan 2 года назад
Sathyan .....enikum angineya road mothamayi use cheyyunna pole ...thonnum
@sibybaby7564
@sibybaby7564 3 года назад
Very helpful ...waiting 4 next videos....super channel .....
@drishya571
@drishya571 2 года назад
Bandadukka😍😍😍
@dhanyakm8470
@dhanyakm8470 3 года назад
നല്ല അവതരണം 👍👍
@divyabineesh3798
@divyabineesh3798 2 года назад
ശരിക്കും പ്രയോജനം ഈ വീഡിയോ 👍😍
@mathewjohn8126
@mathewjohn8126 3 года назад
Superb. Puthiya aalaayathinal back IL ninnum thudare horn adikkyumhoal tension aagunnu . Enthu chaiyyanam?
@SAJEESHGOVINDAN
@SAJEESHGOVINDAN 3 года назад
Video cheyyam
@muthuv.s1193
@muthuv.s1193 3 года назад
ellavarkkum thonnum athu pathiye marikkollum
@lakshmysuresh1257
@lakshmysuresh1257 3 года назад
Thank you sir.It was because of your videos I gained confidence in driving.
@unnikrishnan190
@unnikrishnan190 3 года назад
Super video. Thanks sir
@ashrafasshraf9912
@ashrafasshraf9912 2 года назад
First of all thaks to you, your classes is very useful tome last week only I got lisence before I watch your learning I am very much frightend now I got full confidence allmost all I vo from your classes really I am praying for your good health, good wealth and long life. Recently Iam watching. Thanks a lot I am from alleppey. Basically I am singer.
@sudhakarant.v5609
@sudhakarant.v5609 3 года назад
Thank you..
@rathit1962
@rathit1962 2 года назад
നന്നായി പറഞ്ഞു തരുന്നുണ്ട് 👍
@kkmathew6112
@kkmathew6112 2 года назад
Good information ❤️❤️
@nereeshrajan3007
@nereeshrajan3007 3 года назад
Thanks for your valuable informations
@MohammedAli-ch2cz
@MohammedAli-ch2cz 3 года назад
Very very useful info. Thanks Sajeesh and have a nice sleep.
@gopinathancherakulam4838
@gopinathancherakulam4838 3 года назад
Very important topic well explained. Practical solutions given. Thanks.
@remadevir2594
@remadevir2594 Год назад
Super video. Thank you Sir.
@Myperfectplate
@Myperfectplate 3 года назад
Very helpful video. 👍thank you so much
@gireeshvas
@gireeshvas 3 года назад
Sir Zeta AMT use cheyyunnundallo Milage engane anu sir? Long time AMT maintenance cost koodumennu parayunnu sariyano???
@SAJEESHGOVINDAN
@SAJEESHGOVINDAN 3 года назад
Sheriyalla..
@shinebabu4137
@shinebabu4137 3 года назад
Njan innale padikkan thudangi 1st dhivasam thanne orupadu vandi olla roadil kude ah padippichathu njan pedichu poyi😭😭
@user-ph6yt7xe5s
@user-ph6yt7xe5s 3 года назад
Njanum 1st day thanne NHilekku ketti
@suryafrancis3468
@suryafrancis3468 3 года назад
Useful video.... Thanks..... 👍
@vishnups3256
@vishnups3256 Год назад
Thanks chettaa
@shajupc3778
@shajupc3778 2 года назад
സൂപ്പർ 👌
@jermi5582
@jermi5582 3 года назад
Thank You Sir✨️
@deepthikurian6218
@deepthikurian6218 3 года назад
Dubail exit edukkumbol ulla pedikaram driving class thanne vendannuvecha pavam njan
@user-vk3or2qn6n
@user-vk3or2qn6n 2 года назад
Ente mowne njan eni powli aayiitt car ottikkum ..🤩
@irthomasvarghese3345
@irthomasvarghese3345 Год назад
Very good advice. Well done.
@tanusgarden5613
@tanusgarden5613 3 месяца назад
എന്റെ വീടിന്റെ അടുത്ത് ഒരുവളവുണ്ട് വരുന്നവതെല്ലാം റോങ്ങ്‌ സൈഡ് കേറി വരുന്നു തട്ട തിരിക്കാൻ പെട്ടെന്നു വെട്ടിച്ചു റോഡിനിൽ നിന്നും താഴെ ഇറക്കണം
@riyasriyu8480
@riyasriyu8480 3 года назад
Thanks
@tinuvarghese3276
@tinuvarghese3276 3 года назад
Thank you. God bless you
@koyakuttyvk9431
@koyakuttyvk9431 3 года назад
Thank you Sajeesh
@fayishakv3695
@fayishakv3695 3 года назад
Road sidil nilkkunna alukkale manage cheyunna video cheyamo
@vilasini8868
@vilasini8868 3 года назад
Very useful
@sivakumaramenon9212
@sivakumaramenon9212 3 года назад
Useful tips anu thank u verymuch
@ranjithasreejith8965
@ranjithasreejith8965 3 года назад
Nice video.. very useful 👍
@asiyaabdulkalam1334
@asiyaabdulkalam1334 3 года назад
great
@roshansukumar2928
@roshansukumar2928 2 года назад
Thanks for this video dear brother
@ckcks5778
@ckcks5778 3 года назад
അടിപൊളി
@allus9676
@allus9676 3 года назад
Gud... Spr clss... Thx
@jijukp8239
@jijukp8239 3 года назад
Thanks 🙏
@fasil-t5g
@fasil-t5g 3 года назад
7.45. ലെഫ്റ്റ് ടയർ സെൻഡേർ അല്ലല്ലോ അങ്ങനെ യാണങ്കിൽ വണ്ടിയുടെ പകുതി റോഡിനു പുറത്ത് പോകില്ലേ 🤔🤔🤔
@SAJEESHGOVINDAN
@SAJEESHGOVINDAN 3 года назад
Daily videos kandal mathrame ithokke mansilakukayullu dear
@shanfayis4470
@shanfayis4470 3 года назад
സെന്റർ ആയിരിക്കും
@shajujosevalappy2245
@shajujosevalappy2245 3 года назад
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു ഡാഷിന്റെ സെന്റർ ന്റെ വലതു റോഡിൽ ഉണ്ടാകും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതു.
Далее
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 519 тыс.
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
How to avoid driving fear/Driving tips part-365
14:49
Просмотров 295 тыс.
▼ЮТУБ ВСЁ, Я НА ЗАВОД 🚧⛔
30:49
Просмотров 519 тыс.