Тёмный

റോബിനും എംവിഡിയും നേർക്കുനേർ! | Robin Bus | MVD 

asianetnews
Подписаться 10 млн
Просмотров 369 тыс.
50% 1

#Robinbus #MVD #AsianetNewsLive #KeralaNewsLive #malayalamnewslive
'കസ്റ്റഡിയിലെടുക്കുന്നില്ലല്ലോ? ഒപ്പിട്ട് കൊടെടാ... നമുക്ക് പോകാം, വാ'; റോബിനും എംവിഡിയും നേർക്കുനേർ!
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 902   
@tomam2256
@tomam2256 9 месяцев назад
ഒറ്റക്ക് ഗവൺമെന്റിനെതിരെ പൊരുതാനുള്ള ഒടുക്കത്തെ ചങ്കൂറ്റം. റോബിന് അഭിനന്ദനങ്ങൾ
@alithnaintechcont8171
@alithnaintechcont8171 9 месяцев назад
യുവ തലമുറ റോബിൻ നു സപ്പോർട്ട് കൊടുക്കണം, ഇതു വിജയിച്ചാൽ വലിയ ഒരു ജോലി സാധ്യത നമ്മുടെ യുവാക്കൾക്ക് ഉണ്ടാകും, 10 പേര് കൂടി ഒരു വണ്ടി മേടിച്ചാൽ 10 കുടുംബം ജീവിച്ചു പോകും
@BeBrave.n.Honest
@BeBrave.n.Honest 9 месяцев назад
Absolutely correct 💯
@subhashakkappalli2851
@subhashakkappalli2851 9 месяцев назад
യാത്രക്കാർക്കും സൗകര്യമാകും .Competition കൂടും. Charge കുറയും
@tenzoccamaario
@tenzoccamaario 9 месяцев назад
💯💯💪🏻
@VKP-i5i
@VKP-i5i 9 месяцев назад
Just follow rules
@prasantherikavu
@prasantherikavu 9 месяцев назад
ഇവിടെ കേരളത്തിൽ രജിറ്റേഷൻ ചെയ്യരുത് തമിഴ് നാട്ടിലോ കർണാടകയിലോ ചെയ്യണം
@sofibenny4338
@sofibenny4338 9 месяцев назад
ഈ മനുഷ്യൻ ഒരു സിംഹകുട്ടി ആണ്.തൻ്റേടം ഉള്ള ഇരട്ടച്ചങ്കൻ❤❤❤❤❤
@sandeep0671
@sandeep0671 9 месяцев назад
എന്റെ മോനെ ഹീറോയിസം❤
@abdulazeesabdulazees3661
@abdulazeesabdulazees3661 9 месяцев назад
ഞാൻ ഇടുക്കി പക്ഷെ സപ്പോർട്ട് എപ്പോഴും Robin ഗിരീഷ് ചേട്ടന്
@sunudevpv5471
@sunudevpv5471 9 месяцев назад
Robin 😍കീ ജെയ് 💞💞
@ansonbaby4984
@ansonbaby4984 9 месяцев назад
Robin motors 🚌 ❤❤❤❤❤❤
@ANOKHY772
@ANOKHY772 9 месяцев назад
റോബിൻ ആണ് താരം.. ❤️❤️❤️
@KrishnaGupta-oq4fo
@KrishnaGupta-oq4fo 9 месяцев назад
Full support to Robin bus
@ramadaskunnath9082
@ramadaskunnath9082 9 месяцев назад
എന്തൊരു ആത്മാർഥത എന്തൊരു കൃത്യനിഷ്ഠ.
@niyaskhankhan6454
@niyaskhankhan6454 9 месяцев назад
ചേട്ടൻ മാസ്സ് 🥰
@rabiyarose9267
@rabiyarose9267 9 месяцев назад
ഇതിലും നല്ലത് കട്ടപ്പാരയുമായി കക്കാൻ പൊയ്ക്കൂടേ ഉദ്യോഗസ്ഥർക്ക് 😂😂
@bossgamingendless305
@bossgamingendless305 9 месяцев назад
0:07 pure ഹീറോയിസം 💯
@bhaskaranpv7219
@bhaskaranpv7219 9 месяцев назад
ജനങ്ങൾ MVD യെ റോഡിൽ കൈകാര്യം ചെയ്യണം
@babujose6678
@babujose6678 9 месяцев назад
MVD യെ മാത്രമല്ല - ജനദ്രോഹം (ഒരു വ്യക്തിയെ /സ്ഥാപനത്തെ ) എല്ലാവനെയും, നിയമപരമായിട്ടല്ലാതെ തൊട്ടാൽ....??
@vishalhridhay1709
@vishalhridhay1709 9 месяцев назад
എന്നിട്ടു വേണം കേസാവാൻ . അവന്മാരെ കേസിൽ കുടുക്കിയാൽ മതി... വീട്ടിൽ പോയി ഇരുന്നു karanjolum... അഹങ്കാരികൾ . സാധാരണക്കാർക്ക് ഉണ്ടാകുന്നപോലുള്ള നഷ്ടം അല്ല സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ടാകുകുന്നത്. So ബുദ്ധിപരമായി കേസിൽ കുടിക്കുക . റോബിൻ ചെയ്യുന്ന പോലെ
@justinabraham7291
@justinabraham7291 9 месяцев назад
ഇങ്ങനെ പോയാൽ വേണ്ടി വരും
@MagnusKarlson99
@MagnusKarlson99 9 месяцев назад
പിന്നേ... ഞൊട്ടും നീയൊക്കെ...
@sreekumarsreekumar2425
@sreekumarsreekumar2425 9 месяцев назад
​@@MagnusKarlson99janan vicharichaal nadakatha karyam undodaa . Mandaa
@muraleedharankc2617
@muraleedharankc2617 9 месяцев назад
ശ്വാസം വിടുന്നതുപോലും സൂക്ഷിച്ചുവേണം എന്ന് സിനിമയിൽ പറഞ്ഞത് എത്ര ശരി.. 🤔
@exploreone9105
@exploreone9105 9 месяцев назад
അകെ മൊത്തം ഇവിടെ കോടതിക്ക് പോലും വില ഇല്ലാതെ ആക്കി ഇവിടട്ടെ MVD യും സർകാരും😂
@Juhh1432
@Juhh1432 9 месяцев назад
Support robin ❤
@ebinjohn6526
@ebinjohn6526 9 месяцев назад
കാക്കിയിട്ട് നാറാനും വേണം ഒരു ഭാഗ്യം..
@JinuK-um8jh
@JinuK-um8jh 9 месяцев назад
👍
@muneer5411
@muneer5411 9 месяцев назад
ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ
@prasanthprabha8994
@prasanthprabha8994 9 месяцев назад
Yes
@rahulr2887
@rahulr2887 9 месяцев назад
ഇത്രേം ഗതികെട്ട ഒരു ഭരണം....
@binoshart8731
@binoshart8731 9 месяцев назад
ആ MVD ഉദ്യോഗസ്ഥർ ആകെ പെട്ട് നിൽക്കുകയാണ് 😢
@naseefhasani3763
@naseefhasani3763 9 месяцев назад
എത്ര പോരായ്മകൾ ഉണ്ടെങ്കിലും റോബിൻ ബസ് സർവീസിന് കേരളത്തിലെ മുഴുവൻ യുവതലമുറയും ഫുൾ സപ്പോർട്ട് കൊടുക്കണം.. റോബിൻ നമ്മുടെ ഒരു പ്രതിഷേധം ആകട്ടെ നമ്മുടെ ഒരു വികാരമാകട്ടെ🔥🔥🔥🔥
@muhammednp4220
@muhammednp4220 9 месяцев назад
എന്തിന്?
@darkkkbkue
@darkkkbkue 9 месяцев назад
​@@muhammednp4220ninn e onnu ketikkan
@naasthikan
@naasthikan 9 месяцев назад
Vivaram illathavnamark angane palathum thonnum
@manojkumarparappoyil9045
@manojkumarparappoyil9045 9 месяцев назад
ഇത് കേരളത്തിലെ നടക്കാവൂ.
@johnsonjohnson278
@johnsonjohnson278 9 месяцев назад
ഉദ്ധ്യോഗസ്ഥർ പാതു ജനങ്ങളെ സർ എന്ന് തിരിച്ചും ആഭിസംബോധന ചെയ്യണം👍
@kevingeorge584
@kevingeorge584 9 месяцев назад
10 പേർക്ക് തൊഴിൽ നൽകുന്നു ഇതാകുന്നു റോബിൻ ബസ്സ് ഓണർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്
@bijujayadevan5661
@bijujayadevan5661 9 месяцев назад
❤❤❤
@shahabasghan
@shahabasghan 9 месяцев назад
ജനങ്ങളെ പൈസ കൊണ്ട് ജീവിക്കുന്ന ഇവർ ജനങൾക്ക് തന്നെ പണി തരുന്നു. Best നാട്
@giriranganath
@giriranganath 9 месяцев назад
ഇയാളുടെ കഥ വെച്ച് ഒരു സിനിമ തന്നെ ഇറക്കാൻ ഉണ്ട്‌ ❤
@ShahulshebeerShebeer
@ShahulshebeerShebeer 9 месяцев назад
അതു വരും തീർച്ച..
@shijithkrishna5936
@shijithkrishna5936 9 месяцев назад
ഈ കഥ എല്ലാ . വർഷങ്ങൾക്ക് മുമ്പ് വരവേൽപ്പ് എന്ന സിനിമയിൽ . ശ്രീനിവാസൻ . എഴുതിയിട്ടുണ്ട്. അത് ഇപ്പോൾ യാഥാർത്ഥ്യമായി
@ShahulshebeerShebeer
@ShahulshebeerShebeer 9 месяцев назад
അതു വളരെ വളരെ ശരിയാണ്.
@saidalavim639
@saidalavim639 9 месяцев назад
ഇത്ര ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ വേറെയുണ്ടാവില്ല ....നേരം വെളുക്കുന്നതിന് മുമ്പ് തന്നെ ജോലിയിൽ പ്രവേശിച്ച ഏമാൻമാർ ....! എന്തെല്ലാം കാണണം ....
@sanjukp2953
@sanjukp2953 9 месяцев назад
എം വി ഡി പുലിയാണ് ആർട്ടിക്കിൽ 20 എന്ന് പറഞ്ഞപ്പോൾ തന്നെ RTO ennale അടിച്ച വോഡ്ക്കാ അപ്പൊ തന്നെ ഇറങ്ങി
@SUJITH_
@SUJITH_ 9 месяцев назад
റോബിന് ഫുൾ സപ്പോർട് ഉണ്ടാകും ❤️❤️ 3:30
@rajeshsiva37
@rajeshsiva37 9 месяцев назад
Ldf വന്നു എല്ലാം ശെരിയായി...ബംഗാളിന്റെ സ്ഥിതി കേരളത്തിൽ അടുക്കാറായി..വേഗം ആവട്ടെ 😌
@liondionar1916
@liondionar1916 9 месяцев назад
Alla aai kazhinju ivide joli illaathe narakichu jolikk adutha Statesil povaan thudangi Athinu oru udhaharanamaanu e njan...
@mayancp8800
@mayancp8800 9 месяцев назад
ബംഗാളിൽ മമത വന്നു ബംഗാളികൾ തിരിച്ചു പോയി മലയാളികൾ ബംഗാളിൽ പണിക് പോണ്ടി വരുമോ
@supermandictator
@supermandictator 9 месяцев назад
ഇവിടെ ഇനി ഉത്തർപ്രദേശിലെ സ്ഥിതി വന്നാൽ മോൻ ഹാപ്പി ആയിരിക്കും അല്ലെ
@ramachandran9873
@ramachandran9873 9 месяцев назад
മുഴുവൻ കള്ളന്മാര് ആയതുകൊണ്ടാണ് തിരിച്ച് ഒരു വാക്ക് പറയാൻ പറ്റാത്ത
@ramachandran9873
@ramachandran9873 9 месяцев назад
അവരുടെയൊക്കെ മുഖം കണ്ടോ പകുതി കുഞ്ഞാണ് സംസാരിക്കുന്നത് അവർക്ക് അറിയാം
@mariyangalathkrishnan846
@mariyangalathkrishnan846 9 месяцев назад
കേരളത്തിലാണ് പ്രശ്നം...
@raneeshnandanam5666
@raneeshnandanam5666 9 месяцев назад
ഇത്രയും ഗതി കെട്ട ഒരു വകുപ്പ് ഒരു ലോകത്തും ഉണ്ടാവില്ല..... ഒരിക്കലും ഗതി പിടിക്കില്ല നമ്മുടെ സുന്ദര കേരളം.... കഷ്ടം....
@muhammednp4220
@muhammednp4220 9 месяцев назад
താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ?
@KrishnaKumar-jk2ws
@KrishnaKumar-jk2ws 9 месяцев назад
മാനം കെട്ട പിനുഗാണ്ടി സര്ക്കാർ
@unniyadhav
@unniyadhav 9 месяцев назад
ഒരിഞ്ചുപോലും തെറ്റിയില്ല കാലന്റെ രൂപത്തിലാണ് വന്നത് ഈ സർക്കാർ😔
@rajkumart4685
@rajkumart4685 9 месяцев назад
Full support for Robin... congratulations Mr.Gireesh for fighting against injustice
@PradeepKumar-sx3ej
@PradeepKumar-sx3ej 9 месяцев назад
കല്ലട ബസും വഴിയിൽ നിന്ന് ആളുകളെ എടുക്കുന്നുണ്ടല്ലോ.അവർക്ക് ഈ നിയമം ഒന്നും ബാധകമല്ലേ?
@ronypjoseph1886
@ronypjoseph1886 9 месяцев назад
2 ന്റെയും 2 രീതിയിലുള്ള permit ആണ്. Ivarkkum എടുക്കാന്‍ പറ്റും.
@kajahussain6680
@kajahussain6680 9 месяцев назад
KalladaBass.kritiyamayi.kammikalk.kammeeshan.kodukunnund
@naturalfarms28
@naturalfarms28 9 месяцев назад
@@ronypjoseph1886 കല്ലട കോൺട്രാക്ട് കാര്യേജ് പെർമിറ്റ്‌ അല്ലേ പണ്ട് മുതൽ ഓടുന്നത്,അതും ഒരു 10 വർഷം മുകളിൽ ആയി അനധികൃത നൈറ്റ്‌ സർവീസ് ഓടുന്നു. അപകടം നടന്നാൽ ഇൻഷുറൻസ് പോലും കിട്ടില്ല.
@justinxavier3323
@justinxavier3323 9 месяцев назад
Under the table 🤝
@jijojoseph9132
@jijojoseph9132 9 месяцев назад
Ellarkum fine und atleast twice a month. But not stopping and checking that's all.
@VettukaattilJose
@VettukaattilJose 9 месяцев назад
ഇവനൊക്കെ പോയി ചേരക്കാൻ പാടില്ലേ...😂😂😂😂
@manirajselvan109
@manirajselvan109 9 месяцев назад
അത് അത്രയും മോശമാണോ? (ചേരക്കാൻ )
@divinewind6313
@divinewind6313 9 месяцев назад
Erhoke Ammavan Prayogal aanu. Eni enkilum ethoke mattu.
@bindhugopinath218
@bindhugopinath218 9 месяцев назад
Robin❤❤❤❤
@rahulrakuraku4219
@rahulrakuraku4219 9 месяцев назад
സിനിമയെ വെല്ലുന്ന ഡയലോഗ്സ് 😂🎉🎉സൂപ്പർ റോബിൻ ബസ്സിനും, നട്ടെല്ലോടെ സംസാരിക്കുന്ന ഗിരീഷേട്ടനും 🖤😊
@sacredbell2007
@sacredbell2007 9 месяцев назад
ഇതൊക്കെ കാണുമ്പോൾ രാജഭരണമായിരുന്നു നല്ലതു എന്ന് തോന്നും. ഒരാളെ മാത്രം ബോധ്യപ്പെടുത്തിയാൽ മതിയല്ലോ. ഇത് എല്ലാ പഞ്ചായത്തിലും ഉള്ള ''മാടമ്പികളുടെ'' അഹങ്കാരം പൊതുസമൂഹത്തിനു മേൽ അടിച്ചേൽപ്പിക്കുകയാണ്.
@sreedurga803
@sreedurga803 9 месяцев назад
താമസം വന്നാലും എല്ലാവരും സഹകരിച്ചു കൂടെ നിൽക്കണം 👍👍👍
@muhammednp4220
@muhammednp4220 9 месяцев назад
എന്തിന്?
@sonalsimon8797
@sonalsimon8797 9 месяцев назад
രണ്ടു നിയമം ഉള്ള നാട് കേരളം
@NishadNichu84-tf1ip
@NishadNichu84-tf1ip 9 месяцев назад
പിന്ന
@thesatruntimes
@thesatruntimes 9 месяцев назад
ചെറിയ ട്രാവൽ ടെമ്പോകൾ ഇല്ലാതാകുന്ന പോലെ ഒരു കാലത്ത് ഈ പ്രൈവറ്റ് ബസ്കളും ഇല്ലാതാകും ഇങ്ങനെ പോയാൽ.. കല്ല്യാണഓട്ടം മാത്രം നോക്കി ഒരു ടൂറിസ്റ്റ് ബസ് എങ്ങനെ വാങ്ങി കൊണ്ട് നടക്കും ഇത്രയും taxum കൊടുത്തു..
@INDIANHOMEGARAGE
@INDIANHOMEGARAGE 9 месяцев назад
0:08 🔥🔥mazz
@laMiaMissionChannel-
@laMiaMissionChannel- 9 месяцев назад
LDF ഭരിച്ചാൽ ഇങ്ങനെയിരിക്കും നാടിന്റെ ഗതികേട്
@bc-qm4ki
@bc-qm4ki 9 месяцев назад
യുഡിഎഫ് വന്നാൽ ബാക്കി ശരിയാകും. ഉറപ്പ്... ഉറപ്പുണ്ടോ... കാലം ഇതുവരെ തെളിയിച്ചിട്ടില്ല....
@user-yo1dn8pk3x
@user-yo1dn8pk3x 9 месяцев назад
ഒരു സംശയവും ഇല്ല
@nsarbacker
@nsarbacker 9 месяцев назад
മാസ്സ് എന്ന് പറഞ്ഞാൽ ഇതാന്ന് റോബിൻ ചേട്ടാ 👌👌👌
@naslasiraj2282
@naslasiraj2282 9 месяцев назад
സർക്കാരും MVD യും തുടർ ഭരണം എൽഡിഎഫിന് ഇനിയും നേടി കൊടുക്കും
@justinxavier3323
@justinxavier3323 9 месяцев назад
MVD മാത്രമല്ല...KSEB, സഹകരണ ബാങ്ക്, water authority ഒക്കെ ആഞ്ഞ് ശ്രമിക്കുന്നുണ്ട്...😁
@illyasmalayil5126
@illyasmalayil5126 9 месяцев назад
Evan pakka BJP aanu robin
@worldwingsvlogger8088
@worldwingsvlogger8088 9 месяцев назад
​@@illyasmalayil5126da malare avan eathu party karano? Ayikotte avanu nattil businessnadathanam eangil CPM akano?
@Rambaan601
@Rambaan601 9 месяцев назад
​​@@illyasmalayil5126poyi oombeda kunne oru pauran aanu ayalu
@illyasmalayil5126
@illyasmalayil5126 9 месяцев назад
@@worldwingsvlogger8088 pdarka
@sajeeshshaji8697
@sajeeshshaji8697 9 месяцев назад
ഒപ്പിട്ടു കൊടുക്കെടാ വണ്ടി എടുക്കെടാ മരണമാണ് 😘😘😘 പിന്നെ നിയമം റോബിൻ മോട്ടോഴ്സിന് മാത്രം ആണല്ലോ എന്നോർക്കുമ്പോൾ ഒരു സമാദാനം
@babujose6678
@babujose6678 9 месяцев назад
നിയമം പാലിക്കാത്തവനെ, ജനങ്ങൾ നിയമം പഠിപ്പിക്കും - പൊതുജനങ്ങൾ ആണ് 'യജമാനന്മാർ'.
@manjunathnath8412
@manjunathnath8412 9 месяцев назад
ജയ് ജയ് റോബിൻ
@minnashaju854
@minnashaju854 9 месяцев назад
Full support robin❤
@sunilKumar-yi8fq
@sunilKumar-yi8fq 9 месяцев назад
റോബിൻ ചേട്ടാ ഒരിക്കിലും തളരരുത്
@sreejithkumar7557
@sreejithkumar7557 9 месяцев назад
കുപ്പതൊട്ടിയിൽ ജനിച്ചവർക്ക് അർജവ മോ 😀😀😀🤭
@ajmalrfl4629
@ajmalrfl4629 9 месяцев назад
പവർ 👏👏👏👏👏👏👏
@jacksonkj2260
@jacksonkj2260 9 месяцев назад
അടിപൊളി റോബിൻ ചേട്ടാ 👍
@raichelgeorge6823
@raichelgeorge6823 9 месяцев назад
Robin bus ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sunilkumaran7514
@sunilkumaran7514 9 месяцев назад
Mad 😭😭😭😭
@sunilkumaran7514
@sunilkumaran7514 9 месяцев назад
McDonald’s
@sunilkumaran7514
@sunilkumaran7514 9 месяцев назад
Mad nigaluda paper rady aino
@laijuantony4383
@laijuantony4383 9 месяцев назад
നിയമങ്ങൾ ജനങ്ങൾക്ക് വേണ്ടിയാകണം, ഒരാളെയും ഇതുപോലെ ബുദ്ധിമുട്ടിക്കരുത്.
@AnitaDevi-tw4dl
@AnitaDevi-tw4dl 9 месяцев назад
LOVE YOU ROBIN BU🎉🎉🎉❤❤
@sandeepplazhy4368
@sandeepplazhy4368 9 месяцев назад
Full support robin bus
@rajeevraju3585
@rajeevraju3585 9 месяцев назад
Chettan പൊളിച്ച് ❤❤❤❤❤👍👍👍👍👍
@user-wz4sk4go9z
@user-wz4sk4go9z 9 месяцев назад
MVD go back..... Full Support ❤❤❤to Robin bus Owner, ❤❤Robin herooo❤❤❤❤❤❤❤
@rafeeqrafi1702
@rafeeqrafi1702 9 месяцев назад
അടിസക്കെ 😂
@skyland0
@skyland0 9 месяцев назад
ഒരു ഭരണം കയ്യിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാൻ എന്ന് കണ്ടില്ലേ? ഒരു പ്രതിപക്ഷവും ഒന്നും ചോദിക്കില്ല... അതാണ് പിണറായി വിജയൻ്റെ പവർ... ജനങ്ങൾ സിപിഎമ്മിന് കൂടെ 💪🏻💪🏻💪🏻💪🏻💪🏻
@petsworld9538
@petsworld9538 9 месяцев назад
Mvd pne ara keezhila
@muhammednp4220
@muhammednp4220 9 месяцев назад
പിണറായിയുടെ പവർ അല്ല .നിയമത്തിന്റെ പവർ
@febinjose4597
@febinjose4597 9 месяцев назад
😂😂😂
@krishnadasr5024
@krishnadasr5024 9 месяцев назад
Jetty is wandering somewhere, should manage this at the early .
@aloftinfomag9307
@aloftinfomag9307 9 месяцев назад
ചോദിച്ച ക്യാഷ് എകെജി സെൻററിൽ കൊടുത്തയച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ
@rejivarughese5286
@rejivarughese5286 9 месяцев назад
Shameless authorities!
@jesnan4636
@jesnan4636 9 месяцев назад
എന്നതാടെ കാക്കിയോട് ഒരു ബഹുമാനം 😂😂😂
@praveenpp28
@praveenpp28 9 месяцев назад
ഇത്രയും തരം താണ ഒരു ഭരണം..! ഇതൊക്കെ കാണുന്ന ജനങ്ങൾ വളരെ frustrated ആണ്.. ജനങ്ങൾ ആയിട്ട് തിരഞ്ഞെടുത്ത സർക്കാരിനെ ജനങ്ങളായിട്ട് ചവിട്ടി പുറത്താക്കേണ്ട ഗതിയായല്ലോ.. അടുത്ത ഇലക്ഷൻ വരെ കാത്തു നിൽക്കാനുള്ള ത്രാണി ഞങ്ങൾക്കില്ല.. ഈ നാറിയ ഭരണം എങ്ങനെ അവസാനിപ്പിക്കും 😢
@muhammednp4220
@muhammednp4220 9 месяцев назад
ഇന്ന് ഞായറാഴ്ചയാണ് തിങ്കളാഴ്ച ചവിട്ടി പുറത്താക്കാം
@darkkkbkue
@darkkkbkue 9 месяцев назад
​@@muhammednp4220odada
@manuap6700
@manuap6700 9 месяцев назад
അടുത്ത ഇലക്ഷൻ വരട്ടെ! എല്ലാറ്റിനും ബാലറ്റിലൂടെ മറുപടി😊
@mkdarimicreations8746
@mkdarimicreations8746 9 месяцев назад
നമിച്ചു പൊന്നെ.. 👍🏼പുലിയല്ല പുപ്പുലി ❤
@krshibu7656
@krshibu7656 9 месяцев назад
വകുപ്പ് ജീവനക്കാർ കാണിക്കുന്നത് അനീതിയാണ്.... പ്രത്വേകിച്ച് അനവധി സർക്കാർ ബസുകൾക്ക് , ഇൻഷുറൻസ് ഉൾപെടെ,യാതൊരു രേഖകളും ഇല്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ😢
@ukdrive7554
@ukdrive7554 9 месяцев назад
എന്ത് മനുഷ്യൻ
@reghuprasad3614
@reghuprasad3614 9 месяцев назад
Full support Robin❤❤❤❤ Nariya Barannam Ullup Elatha MVD😂
@shimodChithrakala6839
@shimodChithrakala6839 9 месяцев назад
ഒപ്പിട്ട് കൊടെടാ..... Mass Dlge
@aravindsv5849
@aravindsv5849 9 месяцев назад
Nanakedu kerala MVD
@kannurbadran3935
@kannurbadran3935 9 месяцев назад
ജയ് ജയ് റോബിൻ 🥰🥰
@SHREEKATEELTRAVELS
@SHREEKATEELTRAVELS 9 месяцев назад
We from karnataka mangalore drivers are with you girish chetha
@keraleeyam1981
@keraleeyam1981 9 месяцев назад
മൊത്തം department um ഇങ്ങനെ ആണല്ലോ എന്ന് ഓര്‍ക്കുമ്പോൾ കഷ്ടം തോന്നുന്നു
@venugopal5821
@venugopal5821 9 месяцев назад
Bonny ചേട്ടൻ അണ് നമ്മുടെ ഹീറോ
@manojk2718
@manojk2718 9 месяцев назад
വളരെ മോശം ആ പാവത്തിനെ ഇങ്ങനെ ഉപദ്രവിക്കരുത്
@professionalkerala2658
@professionalkerala2658 9 месяцев назад
Ithupole shakthamaayi ninnu ivide samrambam valarthanan.congrats
@dxbcv6119
@dxbcv6119 9 месяцев назад
You need to check the background of these officers you can see within a short time how much property and other wealth they have gained and their family living style, how that is possible only from their monthly salary........ so readers understand how
@lajulakshman2051
@lajulakshman2051 9 месяцев назад
Super Anna 👍🌹
@travelmapsindia
@travelmapsindia 9 месяцев назад
Robin bus ❤
@udaybhanu2158
@udaybhanu2158 9 месяцев назад
ഇതൊക്കെ ആണ് പ്രതികരണം. ഇങ്ങനെ ശക്തമായും, ധൈര്യ മായും ഒരു പ്രശ്നത്തെ നേരിടാൻ നല്ല frequency ഉള്ള DNA ഒരുവൻ്റെ സിസ്റ്റത്തിൽ ഉണ്ടാവണം. Congratulations, Mr. Girish.
@MSJose-vs8dl
@MSJose-vs8dl 9 месяцев назад
Kit is on the way,put quarter jawan rum inside kit 3rd round pakka
@sudhakaranvv
@sudhakaranvv 9 месяцев назад
നാണം കേട്ട MVD ടെ മുഖം ച ളുങ്ങിത് കണ്ടാ😂
@babujinarayanapillai3167
@babujinarayanapillai3167 9 месяцев назад
The entire youth should support him so that more young educated people will come forward into this business
@user-bf9jn8iq1f
@user-bf9jn8iq1f 9 месяцев назад
Aduth ath vijayettan bharanam varatte ❤ellarum padam padikatte😅
@sajoas4381
@sajoas4381 9 месяцев назад
കോടതി ഉത്തരവിന് പോലും ഒരു വിലയും കൊടുക്കാത്ത ഒരേ ഒരു സർക്കാർ
@binoykinjukuttan6645
@binoykinjukuttan6645 9 месяцев назад
Robin💪💥
@najmu7133
@najmu7133 9 месяцев назад
Mvd യെ നാട്ടുകാർ കൈകാര്യം ചെയ്യണം അപ്പോൾ നിറുത്തിക്കോളും
@JinuK-um8jh
@JinuK-um8jh 9 месяцев назад
അത് എപ്പോഴേ ചെയ്യണമായിരുന്നു
@sajeeshpattambi6377
@sajeeshpattambi6377 9 месяцев назад
പൊളി Robin
@venus-jj6si
@venus-jj6si 9 месяцев назад
നാണമില്ലാത്ത വർഗം
@lakshyalachu166
@lakshyalachu166 9 месяцев назад
സന്തോഷായില്ലേ 😆
@tamas8822
@tamas8822 9 месяцев назад
Mvd യും കൂട്ടരും ഇക്കുറി പഠിക്കണം. എല്ലാ ഉദ്യോഗസ്ഥർക്കും പഠവുമാകണം. എല്ലാ ഉദ്യോഗസ്ഥരെയും ടാക്സ് കൊടുക്കുന്ന ജനങ്ങൾ നിയന്ത്രിക്കണം.
@aksharaanchuaksharaanchu7411
@aksharaanchuaksharaanchu7411 9 месяцев назад
ഈ ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കുക കോടതിയെ അപമാനിക്കുന്ന പരിപാടിയാണ് ഇവർ നടത്തുന്നത്
@SanthoshKumar-fo5ys
@SanthoshKumar-fo5ys 9 месяцев назад
ഇവനൊക്കെ തെണ്ടാൻ പോകരുതോ
@josepjohn1142
@josepjohn1142 9 месяцев назад
നിയമം too
@ashwanthrameshan2825
@ashwanthrameshan2825 9 месяцев назад
അതെന്താ MVD ഉദ്യോഗസ്ഥന് Samsung s23 Ultra(1.50 lakh)ഉപയോഗിച്ചൂടെ???
@anukrishnakrishn
@anukrishnakrishn 9 месяцев назад
മുഖത്തു നോക്കി വെല്ലുവിളിച്ച ഇരട്ട ചങ്കൻ ചേട്ടൻ. എന്നിട്ടും ഉളുപ്പില്ലാതെ ഇളിച്ചു നിൽക്കുന്ന mvd
@SHREEKATEELTRAVELS
@SHREEKATEELTRAVELS 9 месяцев назад
Great job girish chethan
@kevingeorge584
@kevingeorge584 9 месяцев назад
കാകി ഇട്ട ചെന്നായി. Mvd,
Далее
Bike Challenge
00:20
Просмотров 22 млн