Тёмный

റോബിൻ ബസ്സ് ഉടമ ഗിരീഷ് പുതിയ യുദ്ധ മുഖം തുറക്കുന്നു. 

Eratta Komban
Подписаться 4,7 тыс.
Просмотров 68 тыс.
50% 1

റോബിൻ ബസ്സ് ഉടമ ഗിരീഷ് പുതിയ യുദ്ധ മുഖം തുറക്കുന്നു.
#robinbusissue

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@sajipp9265
@sajipp9265 25 дней назад
ഗിരീഷ് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്
@jojijoji6569
@jojijoji6569 24 дня назад
ആണൊരുത്തൻ ഗിരീഷേട്ടൻ 🔥🔥 വിജയാശംസകൾ 😎🔥🔥
@Exploringkerala05
@Exploringkerala05 22 дня назад
ബോധവും, ബുദ്ധിയും, വിവരവും,ഉള്ള യഥാർത്ഥ മലയാളി 💝👍👍👍
@thulasi-gt5jy
@thulasi-gt5jy 24 дня назад
ദയവ് ചെയ്തു,,ബഹുമാനപ്പെട്ട ട്രാൻസ്പർട്ട് മന്ത്രി,, ശ്രീ ഗണേഷ് കുമാർ,, ഇടപെട്ട്,, നമ്മുടെ റോബിൻ ഗിരീഷ് ന് 10മിനിറ്റ്,, അങ്ങയെ കാണാനും,, സംസാരിക്കാനും അവസരം കൊടുക്കുക,, അദ്ദേഹം പറയുന്നത്,, ഒന്ന് കേൾക്കുക,, നല്ലത് ആണെങ്കിൽ ഉൾക്കൊള്ളുക, ഇല്ലങ്കിൽ തള്ളിക്കളയുക 🙏🏻❤️
@thulasi-gt5jy
@thulasi-gt5jy 24 дня назад
ഇവൻ പുലിയാ,, വെറും പുലിയല്ല,, പുപ്പുലി ❤️🌹🌹🌹👍🏻
@prasanthpariyathara2646
@prasanthpariyathara2646 24 дня назад
പുതിയ തലമുറ..... കണ്ട് പഠിക്കണം ഈ പോരാട്ട വീര്യം നമ്മൾ ജനിച്ച മണ്ണിൽ ഒരു സംരഭം കൊണ്ട് നടക്കാൻ മരണത്തെ പോലും അഭിമുകികരിക്കേണ്ടി വന്നിട്ടും തളരാത്ത പോരാളി ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@muhammedka7716
@muhammedka7716 25 дней назад
ഈ പറഞ്ഞ കാര്യങ്ങൾ ധീരനായി ധീരദ യോടെ ചെയ്യു നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ട് ഓരോ ജനങ്ങൾ ആഗ്രഹിച്ചത് ഈ പറഞ്ഞിതിൽ ഉറച്ച് നിൽക്കു താങ്കളുടെ ഓരോ ജനങ്ങൾ ഉണ്ടാകും
@sheebaAugustine-so6ge
@sheebaAugustine-so6ge 25 дней назад
ദിരനായ പോരാളി ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@praveen1234577
@praveen1234577 24 дня назад
Ksrtc യുടെ ഉദ്ദേശം private bus റൂട്ടുകൾ കലക്കുക എന്ന് മാത്രമേ ഉള്ളൂ
@Martiankpaul
@Martiankpaul 24 дня назад
മൂന്നരക്കോടിയുടെ നായകൻ'ലക്ഷക്കണക്കിന് ചെറു വാഹനങ്ങൾ റോഡിൽ നിറച്ച് ജീവിതം ദുസ്സഹമാക്കുന്ന സർക്കാരിനെ പാഠം പഠിപ്പിക്കാൻ പൊതുജനം ഇദ്ദേഹത്തെ പിൻതുണക്കണം.
@georgealakan1773
@georgealakan1773 25 дней назад
സ്വകാര്യ മേഖലയും പൊതു മേഖലയും യാത്രാസംവിധാനം പരിപൂർണ്ണമായി സംരക്ഷിക്കപ്പെടണം
@shaijum2654
@shaijum2654 23 дня назад
പൊതുജനങ്ങൾക്ക് നല്ല യാത്രസൗകര്യം ഒരുക്കുകഎന്ന ലക്ഷ്യമല്ല മറിച്ച് എങ്ങിനെ കയ്യിട്ട് വാരണം എന്ന ലക്ഷ്യമാണ് ഇപ്പോൾ ഭരിക്കുന്നവർ നോക്കുന്നത്
@princepulikkottil8050
@princepulikkottil8050 25 дней назад
റോബിന് എല്ലാ ആശംസകളും 👍🏻👌🏻👏🏻
@rajeshrajan7414
@rajeshrajan7414 23 дня назад
ഗിരീഷ്ചേട്ടനെ പോലെ ഒരു 10 ബസ്കർ മുന്നിട്ടു ഇറങ്ങിയാൽ ജനങ്ങൾക്കു ഉപകാരമാകും K s r t c ആറ്റിലും പൊക്കോളും
@rijoyejose686
@rijoyejose686 21 день назад
അടിച്ചു കേറി വാ...... റോബിനെ.... 💥💥💥❤❤❤❤🥰👌✌️👍
@experimenttravelexperience9078
@experimenttravelexperience9078 24 дня назад
പത്തനംതിട്ട നിയമസഭ സമാജിക്കാൻ ആക്കാൻ പറ്റിയ മുതൽ...
@l2sjfamily874
@l2sjfamily874 25 дней назад
എല്ലാവിധ ആശംസകളും❤
@buslovertour3375
@buslovertour3375 23 дня назад
100 % സത്യസന്തമായ വാക്കുകൾ, ksrtc എന്ന പ്രസ്ഥാനം കേരളത്തെ നശിപ്പിച്ചു, മൂവാറ്റുപുഴ, ആലുവ റൂട്ടിലെ ksrtc 3 മണിക്കൂർ അടുത്ത് റെണിങ് ടൈം എടുക്കുന്നു വളരെ മടുപ്പിക്കുന്ന യാത്ര
@Sk-ck2np
@Sk-ck2np 25 дней назад
Nice episode, i really appreciate 👏👏👏
@Martiankpaul
@Martiankpaul 24 дня назад
Robin Keralam കൂടെയുണ്ട്.
@leonadaniel7398
@leonadaniel7398 23 дня назад
ഫേസ് ബുക്കിലും യൂ ട്യൂബിലും ഒപ്പമുണ്ടാവും, പക്ഷെ മലയാളിയെന്ന ഒരു ഊച്ചാളി മലയാളിയും ഒരു ദിവസം അവധിയെടുത്ത് നിരത്തിലിറങ്ങി റോബിനെ സഹായിക്കാൻ തയ്യാറാവില്ല
@ArunP
@ArunP 21 день назад
ആന വണ്ടി ഫാൻകാർ പോലും ഇപ്പോഴത്തെ 'KSRTCയിൽ പോകാറില്ല. നടുവൊടിയും സമയത്ത് ഓടിയെത്തില്ല 😊
@satheesiyyani4488
@satheesiyyani4488 25 дней назад
എല്ലാവിധ ആശംസകളും നേരുന്നു.
@pathfinder6254
@pathfinder6254 21 день назад
waiting Robin
@leelakuttapan8792
@leelakuttapan8792 25 дней назад
" All the best Gireesh sir ❤❤❤🙏🙏🙏,,
@sameernaifa5053
@sameernaifa5053 21 день назад
Gireesh attan ❤❤❤
@josephjohnkoreth4546
@josephjohnkoreth4546 19 дней назад
You have a very good vision and intention to develop the public transport systems of Kerala.Thankyou.
@vinayakumar504
@vinayakumar504 25 дней назад
All the very best for your new fight against injustice
@MarkoseVk
@MarkoseVk 23 дня назад
എല്ലാ വിധ ആശംസകളുo
@jayaramp.b1410
@jayaramp.b1410 25 дней назад
Congratulations❤❤❤
@KrishnaKumar-pl2fo
@KrishnaKumar-pl2fo 24 дня назад
Gireeshettan kidu 👌💪
@raj.82
@raj.82 24 дня назад
God bless you 🙏🙏🙏
@shintoat1195
@shintoat1195 25 дней назад
Kannur അതുപോലെ തന്നെ
@drisyadigi
@drisyadigi 24 дня назад
👍
@stebinsebastian9747
@stebinsebastian9747 24 дня назад
ഗിരീഷ് ❤❤❤❤❤
@dasvk7315
@dasvk7315 11 дней назад
Congratulations ❤❤🎉🎉
@JophyManalel
@JophyManalel 24 дня назад
I salute you 🙌
@josephkuruvillachacko3618
@josephkuruvillachacko3618 25 дней назад
All the Best🎉
@abeyjohn8166
@abeyjohn8166 24 дня назад
Thulapally -ernakulam routil high court private businu permitt koduthu, July 6 manorama paperil vartha und
@ajiprasad5573
@ajiprasad5573 24 дня назад
100%👌
@user-ts2dj3xe1w
@user-ts2dj3xe1w 24 дня назад
♥️♥️♥️👍👍👍👍👍ഫുൾ സപ്പോർട്ട് കോട്ടയം.
@m_i_kh_a_e_l
@m_i_kh_a_e_l 24 дня назад
Sathyam
@santhoshkumarsreedharan1347
@santhoshkumarsreedharan1347 24 дня назад
👍😊
@anatharacreations6683
@anatharacreations6683 24 дня назад
@dasvk7315
@dasvk7315 11 дней назад
❤❤❤
@anandranandrkeecherikunn-cm1wi
@anandranandrkeecherikunn-cm1wi 25 дней назад
All the best👍
@nandhusoman8653
@nandhusoman8653 24 дня назад
👍🏾👍🏾👍🏾
@AkbarAli-vi4jw
@AkbarAli-vi4jw 22 дня назад
💯
@kunjumonsebastian9683
@kunjumonsebastian9683 25 дней назад
❤❤❤❤❤
@RajuT-rp2vb
@RajuT-rp2vb 23 дня назад
100%
@RiyaRiya-om1zj
@RiyaRiya-om1zj 24 дня назад
💯♥️
@jomonaugustine9968
@jomonaugustine9968 25 дней назад
❤🎉🎉supper❤
@faisalca9383
@faisalca9383 25 дней назад
👍👍👍👍👍
@shajicheriyan329
@shajicheriyan329 24 дня назад
100 %ശരി ആണ്
@linjumoljoseph7322
@linjumoljoseph7322 23 дня назад
👍👍👍👍👍👍👍
@alithnaintechcont8171
@alithnaintechcont8171 24 дня назад
ചോദ്യം ചോദിക്കുന്ന ആൾക്ക് സാമാന്യ വിവരം പോലും ഇല്ല , കേസ് റോബിൻ വിജയിച്ച കാര്യം ഇയാൾ ഇപ്പോൾ ആണ് അറിഞ്ഞത് കഷ്ടം
@ratheeshratheeshps4352
@ratheeshratheeshps4352 24 дня назад
ഗിരീഷ് ചേട്ടാ 👍👍👍👍💓💓💓💓💓
@sunipmathews2451
@sunipmathews2451 25 дней назад
Very good gohead
@user-to7km9ev5f
@user-to7km9ev5f 23 дня назад
Sooper
@babupm8690
@babupm8690 25 дней назад
Super🎉🎉🎉🎉🎉
@rameshmathew1961
@rameshmathew1961 25 дней назад
What Girish has pointed out is 200% true. Bus stations are meant for passengers. There should NOT be any discrimination between private or public transport buses at bus stations. If transport buses can enter private bus stations, private buses should be permitted ro enter KSRTC bus stations.
@JomonJomon-rd3pc
@JomonJomon-rd3pc 25 дней назад
👍👍💪💪💪
@lijothomas6271
@lijothomas6271 25 дней назад
👍👍🔥🔥
@noblesebastian8537
@noblesebastian8537 22 дня назад
Supper 🎉🎉🎉🎉
@raj.82
@raj.82 24 дня назад
Triple strong🎉🎉🎉❤❤❤❤
@amithabravi6127
@amithabravi6127 18 дней назад
🔥🔥🔥🔥🔥
@jaisonjohn160
@jaisonjohn160 24 дня назад
❤❤❤👌👌👌💪💪💪💪💪
@siddikhpalode9711
@siddikhpalode9711 15 дней назад
ഗിരിഷേട്ടാ നിങ്ങളോട് ഞാൻ പണ്ടേ പറഞ്ഞു. കേട്ടില്ല. കണ്ടില്ലാ വിളിച്ചിട്ട് എടുത്തതും ഇല്ല.😢😢😢
@shintojoseph5287
@shintojoseph5287 25 дней назад
C f കിട്ടുമോ ബസ്ന്
@user-mq4ef6dp8h
@user-mq4ef6dp8h 16 дней назад
❤👍👍👍💕🙏❤️❤️❤️❤️
@Keralamalayali1000
@Keralamalayali1000 17 дней назад
✨✨✨✨✨✨✨✨✨
@ireneputhenpurakal9232
@ireneputhenpurakal9232 15 дней назад
റോബിൻ ഗിരീഷ്❤
@jamesjoseph3008
@jamesjoseph3008 24 дня назад
Ksrtc fair valare kooduthalanu. Palarum two wheelar eduthu kazhinju. Kolla aanu. Aaru chothikkan.
@ShajiI-so7vr
@ShajiI-so7vr 20 дней назад
ഗിരീഷേട്ടൻ പറഞ്ഞു നൂറുശതമാനം ശരിയാണ് ഒരു വെള്ള ഷർട്ട് ഇട്ട് പാന്റ് വിട്ട് സീറ്റ് ഒന്ന് ഇരിക്കാൻ പറ്റത്തില്ല ഞാനൊന്ന് ഇരുന്നിട്ടുണ്ട് എന്റെ പുറം മുഴുവൻ ചെളി അത് ക്ലീൻ ചെയ്യാൻ വേണ്ടി കൊടുക്കണം 300 രൂപ കെഎസ്ആർടിസി ബസിൽ കേറുമ്പോൾ പഴയ തുണികളാണ് ഞാൻ ഉപയോഗിക്കുന്നത് വേറെ എവിടെയെങ്കിലും പോയി നല്ല ഡ്രസ്സ് ആണ് ഇടുന്നത്
@manikuttanck3751
@manikuttanck3751 22 дня назад
EALLAM,, NALLTHU,VARUM
@shibuvarghese8580
@shibuvarghese8580 25 дней назад
❤❤❤❤❤❤❤
@sarathav1979
@sarathav1979 20 дней назад
Ayyo
@HardFarmer
@HardFarmer 25 дней назад
സുപ്പർ നല്ലോരു വീഡിയോ❤❤❤
@MYWORLD-tz5si
@MYWORLD-tz5si 24 дня назад
Kannur bus സ്റ്റാൻഡിൽ 2 ബസുകളും കയറാറുണ്ട് വൈറ്റില hub ഉം ksrtc stand അല്ലല്ലോ പിന്നെ പുറത്തുനിന്ന് കേരളത്തിലേക്ക് വരുന്നവർ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് കണ്ട് പറയുന്നത് കേട്ടാൽ നമ്മുടെ തൊലി ഉരിഞ്ഞു പോകും
@nandakumars2812
@nandakumars2812 23 дня назад
Pvt ബസുകൾക്ക് മാത്രമായി ഒരു സ്റ്റാൻഡ് ഇല്ല..
@vishnuvishnuvishnu007
@vishnuvishnuvishnu007 23 дня назад
Atha paranje, 2 koottarkkum special stand vende ellarkkum elladathum kayaram​@@nandakumars2812
@roythomas9699
@roythomas9699 24 дня назад
Ksrtc യുടെ ബസ്താണ്ടകൾ മുഴുവൻ തന്നെ നിർത്തലാക്കണം. തമ്മിൽ നാട്ടിലെ പോലെ പൊതു ബസ് സ്റ്റാൻഡ് ആവിഷ്കരിക്കണം. Ksrtc വർക്ക്‌ ഷോപ്പുകൾ നവീകരിക്കണം തമിഴ് നാട്ടിലെ സംവിധാനങ്ങൾ നല്ലത് ആണ്. പൊതു ഗതാഗത ഈ കാലഘട്ടത്തിൽ സർക്കാർ അല്ലെങ്കിൽ ഒരു കോര്പറേഷന് നടത്താൻ പറ്റുന്ന ജോലി അല്ല.
@roythomas9699
@roythomas9699 24 дня назад
കൂതട്ടുകുളത്തു പത്തു വർഷം മുൻപ് മുതൽ ഒരു ബസ് സ്റ്റാൻഡ് ആരംഭിച്ചിട് ഉണ്ട്. അത് എന്തിനു ആണ് എന്ന് ഇത് വരെ മനസിലായില്ല.. A തു മൂലം എല്ലാ ബസുകളും മൂന്നു കിയോ മീറ്റർ അനാവശിമായി ഓടുന്നു അത്ര മാത്രം.
@AbdulMajeed-cy3rs
@AbdulMajeed-cy3rs 24 дня назад
ഈ വ്യക്തിയെ സമ്മതിച്ച് കളിക്കുക എന്ന് പറയുന്ന കാര്യം
@user-sp2dx7gk6y
@user-sp2dx7gk6y 21 день назад
Neeya thamil nattilottu chelli.
@rakshithrenganz9285
@rakshithrenganz9285 22 дня назад
Samsthana sarkar mutti madakiyenno…nthayirunu annathe preshnam contract carriage vahanangal munkooti book cheydha passengersine konde pokuvan padu enn paranju…adhupole odichapol oru kozhpila…appo mutti madakiyadh aara?
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 25 дней назад
Ashamsakal❤🎉👍
@johnvalammannil9728
@johnvalammannil9728 24 дня назад
21:29 എന്റെ ഒരു dream ആണ് എപ്പോ എങ്ങനെ no idea ടൈം വരും
@bennymathew6503
@bennymathew6503 23 дня назад
pta stand
@ajins2039
@ajins2039 24 дня назад
🫂👍
@Rahul-mm4bx
@Rahul-mm4bx 21 день назад
പുള്ളിയെ ksrtc md ആക്കിയാൽ ksrtc യും പ്രൈവറ്റ് മേഖലയും രണ്ടും വളർച്ചയുടെ പാതയിൽ എത്തിക്കും sure
@user-pw1zf6hd3g
@user-pw1zf6hd3g 24 дня назад
അടുത്ത വീഡിയോയിൽ ഇതിഹാസതാരം കാവുംകണ്ടം ജയനാശാനെയും പ്രതീക്ഷിക്കുന്നു.
@antonykc3031
@antonykc3031 24 дня назад
ചേട്ടാ വാക്ക് കൊണ്ടല്ല പ്രവർത്തി ച്ചു കാണിക്കു
@Moviemania_2024
@Moviemania_2024 22 дня назад
ആ തുടങ്ങും. 😂😂
@dincyvineeth3680
@dincyvineeth3680 25 дней назад
Super super 🎉🎉🎉🎉🎉
@ManuMathew-mp1wb
@ManuMathew-mp1wb 25 дней назад
Supper
@gopalakrishnapillair2196
@gopalakrishnapillair2196 23 дня назад
ഇയാളുടെ ഉപദേശം ഒന്നും മന്ത്രിക്കുവേണ്ട....
@ShoukathShoukath-d5f
@ShoukathShoukath-d5f 21 день назад
Nallkarym chatta
@ashokanms1511
@ashokanms1511 21 день назад
Praivatukarci. Coduthal. Janathinunallathanu. Bus. Charjukutunnaduthanna. K. S. R. T. C. Yanu. K. E. C. B... Umpraibattakkanam. C. P. M.... Katukallanmaranu. Keralathilninupurathupogendafu.
@Sasura7349
@Sasura7349 22 дня назад
തില്ലങ്കേരി... അങ്ങനെ ചപ്പി നടക്കുന്ന MVD.... pinne പാവങ്ങൾ ഓടിക്കുന്ന 2 വീലർ.....mmm.????
@user-eg4le3dj3j
@user-eg4le3dj3j 23 дня назад
മന്ത്രി ക്കു ഒന്നും പോക നില്ല.😂😂
@rajantk4102
@rajantk4102 25 дней назад
യുത്തം ചെയ്യാനേ നേരോള്ളൂ ല്ലേ...? യുത്തം ചെയ്തോളൂ. പക്ഷേങ്കി നിയമസംവിധാനത്തിനകത്ത് മതി യുദ്ധം
@virtuousman794
@virtuousman794 24 дня назад
അത് അയാൾ തീരുമാനിച്ചോളും...
@sintokk9317
@sintokk9317 24 дня назад
Adimayude rodhanam
@mathewjoseph193
@mathewjoseph193 24 дня назад
നിയമത്തെ കുറിച്ച് നിനക്കെന്തരിയാം മരയൂ ളെ
@nisam904
@nisam904 24 дня назад
കമ്മിയാണോ
@rajantk4102
@rajantk4102 24 дня назад
കമ്മിയുമല്ല സംഘിയുമല്ല​@@nisam904
@ratheeshkk4060
@ratheeshkk4060 24 дня назад
കിരേലി അച്ചു 😂😂😂
@ajaysabari
@ajaysabari 24 дня назад
ഭഗവാൻ പരമശിവൻ ആണ് ഗിരീശൻ... തോൽപ്പിക്കാൻ നോക്കേണ്ട.😊
Далее
Ютуб был хороший...
00:52
Просмотров 344 тыс.