Тёмный

ലക്ഷങ്ങൾ ഏറ്റെടുത്ത 12,000 ബിസ്മിയുടെ അത്ഭുതങ്ങൾ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി 

Sayyid Muhammed Arshad Al-Bukari
Подписаться 228 тыс.
Просмотров 82 тыс.
50% 1

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGiz...
🟢Whatsapp Channel Link
whatsapp.com/c...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp....
2️⃣
chat.whatsapp....
1️⃣
chat.whatsapp....
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
RU-vid: / @nooremadeenathangal
Instagram : www.instagram....
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 489   
@muhammedz212
@muhammedz212 Месяц назад
ഉസ്താദേ ഞാനും ബിസ്മി ചൊല്ലും എന്റെ ആഗ്രഹങ്ങൾ ഹയർ ആയ മുറാദുകൾ എല്ലാം അല്ലാഹു സാധിപ്പിച്ചു തരട്ടെ
@hafsamol7501
@hafsamol7501 Месяц назад
ഉസ്താദേ എന്റെ മകന്ന് നിസ്ക്കാരം ഇല്ല ഞാനും 1200ബിസ്മി ഓതും അവൻ അഞ്ചു നേരം നിസ്‌ക്കരിച്ചു കാണാൻ വളരെ യഏറെ ആഗ്രഹം ഉണ്ട് ഞാൻ കഹ്‌ബായുടെ മുന്നിൽ നിന്ന് കൊണ്ടൊക്കെ ഒരു പാട് ദുആ ചെയ്തിരുന്നു അള്ളാഹു നിസ്കാരം അവന്ന് നിലനിർത്തി കൊടുക്കാൻ ദുആ ചെയ്യണേ 🤲
@SanoobpSanoobp
@SanoobpSanoobp Месяц назад
Alhamdulillah Njn cholli thudagi 4000cholli ente murad ഹാസിലാവാൻ എല്ലാരും ദുആ ചെയ്യണം ഹൈറായ സ്ഥലവും വീടും ഇതിന്റെ ബർക്കത്ത് കൊണ്ട് ഉണ്ടാവാണേ അല്ലാഹ് 😢🤲🤲ആമീൻ ഉസ്താദേ ദുആ ചെയ്യണം 😊
@SajnaSajna-kq8ki
@SajnaSajna-kq8ki 2 месяца назад
കയറികിടക്കാൻ ഒരു വീടുപോലും ഇല്ല, allah നോട് എന്നും dua ചെയ്യാറുണ്ട്, insha allah njan ഇന്ന് മുതൽ ചൊല്ലി തുടങ്ങുന്നുണ്ട്, പടച്ചവൻ ഇഷ്ടപ്രടുന്നവരെ കഷ്ടപെടുത്തും എന്നാണല്ലോ, അങ്ങിനെ ആശ്വ സിച്ചു മുന്നോട്ടു പോണു
@shahabanathubeevi5789
@shahabanathubeevi5789 3 месяца назад
ഉസ്താദ് ഞാൻ ഇപ്പോൾ ജോലിക്ക് വേണ്ടി ഇപ്പോൾ 12000ബിസ്മി ഓതി കൊണ്ട് ഇരിക്കുന്നു ഉസ്താദ് ദുആ ചെയ്യണം
@FidhaMinnu-ro5qc
@FidhaMinnu-ro5qc Месяц назад
എന്റെ അയൽവാസി ചൊല്ലി alhamdulillha ആഗ്രഹം നിറവേറി ഇപ്പോൾ ഞാനും ചൊല്ലുന്നു നീ sweekarikkanee allha 🤲🤲
@abdulazeez9190
@abdulazeez9190 Месяц назад
ഇന്ഷാ അല്ലാഹ് ഞാനും ചൊല്ലാൻ തീരുമാനിച്ചു എന്റെ മോന്ക്ക് നല്ല ഹൈറായ ഒരു ജോലി ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ
@arifarifa856
@arifarifa856 3 месяца назад
നിസ്കാരത്തിൽ പൂർണമായി ശ്രദ്ധ കിട്ടാൻ ദുഅ ചെയ്യണേ
@NasarK-b3l
@NasarK-b3l 2 месяца назад
Nawawin enna oru plat form und അതിൽ ഹലാവ എന്ന കോഴ്സിൽ ചേർന്നാൽ മതി.നല്ല ശ്രദ്ധ കിട്ടും.ഞാൻ ചേർന്ന് റിസൾട്ട് കിട്ടിയതാണ്.മാഷാ അല്ലാഹ് നല്ല ഒരു കോഴ്സ് ആണ് .1000 രൂപ ഫീസ്.ഞാൻ ചേരുമ്പോൾ രണ്ടര മാസത്തെ കോഴ്സ് ആണ്.ഇപ്പൊൾ 45 ദിവസമേ ഉള്ളൂ എന്ന് പറഞ്ഞു.
@noufalmalappuramvlogs9775
@noufalmalappuramvlogs9775 2 месяца назад
​@@NasarK-b3lഇപ്പോൾ നിസ്കരികുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്
@NajiyaNaji-se2wh
@NajiyaNaji-se2wh 3 месяца назад
ഉസ്താദേ ഞാൻ ഇപ്പോൾ 12000 ബിസ്മി ചൊല്ലി കൊണ്ടിരിക്കാണ് എത്രയും പെട്ടെന്ന് മകൻ ജോലി ആവാൻ ഉസ്താദ് ദുആ ചെയ്യണം
@saifunissakkSaifu
@saifunissakkSaifu 2 месяца назад
ഉസ്താദേ jhanunum ചൊല്ലി വരുന്നണ്ട്.. എന്റെ ഭർത്താവിന് ഹൈറായ ജോലി കിട്ടാനും ഉത്തരവാദിത്തം ഉണ്ടാവാനും ചൊല്ലിവറിഖയാണ് ഉസ്താദിന്റെ ദുഅഃയും കൂടെ കൂടെ ഉണ്ടാവണം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് ഉണ്ടാവട്ടെ.. ആമീൻ യാറബ്ബൽ ആലമീൻ.....
@ayshahaiza
@ayshahaiza 2 месяца назад
ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട്😢 ഞാനും ഇന്നുമുതൽ ചൊല്ലിതുടങ്ങും ദുആയിൽ ഉൾപെടുത്തണേ 😢
@AneeshaK-uf8sd
@AneeshaK-uf8sd 3 месяца назад
അൽഹംദുലില്ലാഹ് ഗർബാധരണത്തിനായി ഞാൻ 12000ബിസ്മി നേർച്ചയാക്കി ഉസ്താത് പറഞ്ഞു തന്നത് പോലെ ചൊല്ലി 😊 ഇപ്പോൾ 5മാസം ഗർഭിണിയാണ്.
@misna2300
@misna2300 3 месяца назад
മാഷാ allha
@ShabnaShebi-mb4yz
@ShabnaShebi-mb4yz 3 месяца назад
Oru divasam kondano cholliterthath. Etra swalatha cholliyath. Pls reply
@midhilajecm
@midhilajecm 2 месяца назад
എനിക്കും ഫലം കിട്ടി ഉസ്താദേ aniyum ചെല്ലണം
@fasnasherin7263
@fasnasherin7263 2 месяца назад
എങ്ങനെയാ ചൊല്ലേണ്ടത് പ്ളീ ഒന്ന് പറഞ്ഞു തരുമോ ഫോണിൽ നെറ്റ് ഇല്ല കേൾക്കാൻ. മുഴുവൻ വീഡിയോ അതുകൊണ്ട് ഒന്ന് പറഞ്ഞു തരുമോ ചൊല്ലേണ്ട രീതി പ്ലീസ്‌ എത്ര ദിവസം കൊണ്ട് ചൊല്ലണം
@jameelaabu1409
@jameelaabu1409 2 месяца назад
Anikum kitti usthate risalt allahu tawfeek cheyyatte
@Minsha402
@Minsha402 3 месяца назад
അൽഹംദുലില്ലാഹ് ഞാൻ രണ്ടു തവണ ചെയ്‌തു രണ്ടു കാര്യവും സാധിച്ചു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@monumolu9380
@monumolu9380 3 месяца назад
എത്ര ദിവസം വച്ച് ചെയ്യണം. ഒരു ദിവസം ആയിരം വച്ച് അങ്ങനെയാണോ
@Minsha402
@Minsha402 3 месяца назад
കഴിയുന്ന പോലെ
@shamnashameel3724
@shamnashameel3724 3 месяца назад
വെള്ളിയാഴ്ച്ച തന്നെ ചെയ്യണം എന്നില്ലേ
@ssakenak1517
@ssakenak1517 2 месяца назад
ഒരു പാട് ക്ടം ഉണ്ട്. Njnum inn മുതൽ chollithudagam. ഇന്ശാല്ലാഹ്. ഉസ്താദേ ദുആ cheyyanm
@ansilanuvlogs
@ansilanuvlogs 2 месяца назад
വീട് പണി പൂർത്തിയാവാനും മകളുടെ വിവാഹം ഖൈറായ രീതിയിൽനടക്കാനും ദുആ ചെയ്യണേ 🤲ഉസ്താദെ
@sajnasajna1375
@sajnasajna1375 3 месяца назад
ഞാൻ 12000 ബിസ്മി രണ്ടു വട്ടം ഒരു കാര്യം ഉദ്ദേശിച്ചു ചൊല്ലി. ഇനി ഒരു വട്ടം കൂടി നിയ്യത്ത് ചെയ്തിട്ടുണ്ട്.. ദുആ ചെയ്യണേ ഉസ്താദേ
@ummukulsu.m6589
@ummukulsu.m6589 3 месяца назад
ഉസ്താദെ, ഞാനും 12000 ബിസ്മി ചൊല്ലാൻ തുടങ്ങി. 20-ാം തിയ്യതി psc പരീക്ഷയാണ് ' ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ🤲🤲
@nafeesak9641
@nafeesak9641 3 месяца назад
മക്കളുടെ വിവാഹം വേഗം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്
@emiyaAllinone
@emiyaAllinone 2 месяца назад
Hloo ithaa mole aano ithaku ullath
@BushraBushra-by4zc
@BushraBushra-by4zc 3 месяца назад
ഒരു വട്ടം ചൊല്ലി തീർന്നു മുറാദ് ഹാസിലായിട്ടില്ല എനിയും ചൊല്ലുന്നുണ്ട് ഒരു മോനുണ്ട് 17 വയസായി രണ്ടാമതൊരു കുട്ടി ഉണ്ടാവാൻ വേണ്ടിയാണ് മുറാദ് ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ
@ummerummer9269
@ummerummer9269 2 месяца назад
ലക്ഷങ്ങൾ കടം ഉണ്ട്😢 ഞാനും ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങുന്നു എന്റെ മുറാദ് ഹാസിലാക്കാൻ ദുഹാ ചെയ്യണം😢😢😢
@tuttysvlogsbyshafeekmadari6896
@tuttysvlogsbyshafeekmadari6896 2 месяца назад
ബിസിനസ് വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത് ഒന്ന് ലാഭത്തിലാകാനും രക്ഷപ്പെടാനും ദുആ ചെയ്യണേ ഉസ്താദേ
@farsanajunaid753
@farsanajunaid753 27 дней назад
എനിക്കും മകനും ഇക്കാന്റെ അടുത്തേക്ക് വിദേശത്ത് പോവാൻ ഫാമിലി വിസ കിട്ടാൻ ദുആ ചെയ്യണം Insha allah ഞാൻ 12000 ബിസ്മി ചൊല്ലും
@Afiyasalukkal
@Afiyasalukkal 2 месяца назад
ഉസ്താദേ ഒരുപാട് ആഗ്രഹിച്ച ഒരു ജോലിയാണ്..... ലിസ്റ്റിൽ ലാസ്റ്റ് ആണ് 😢ആ ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ... 12000 ബിസ്മി ഞാൻ ചൊല്ലി ദുആ ചെയ്യും... Inshaallah
@rizasherin5829
@rizasherin5829 2 месяца назад
Usthade uppakk oru paadu kadamund ithatthande kalyanamaanu adtha maaasam usthad dua cheyyanam uppante kadam ethrayum pettan theeran🤲
@sofis4405
@sofis4405 2 месяца назад
ലക്ഷങ്ങൾ കടം ഉണ്ട് 😢ഞാൻ ഇന്ന് മുതൽ ചെല്ലി തുടങ്ങുന്നു അൽഹംദുലില്ലാഹ് ❤അള്ളാഹു എനിക്ക് കാണിച്ചു തന്ന ഒരു വഴിയാണ് അതിൽ ഞാൻ ഉറച്ച വിശ്വാസം ഉണ്ട് mashaallah ❤❤❤
@dilshadvtkk1669
@dilshadvtkk1669 2 месяца назад
ഉസ്താദ് യനീ ക്ക് 2ലക്ഷം കീടാണുഡ് ദുഹാ
@faseela2627
@faseela2627 Месяц назад
ഞാനും ഇന്ഷാ അള്ളാഹ്. 12000.ബിസ്മി ചൊല്ലാം. ഇൻശാ അള്ളാഹ്.. ഉസ്താദ് ദുആ ചെയ്യണേ.. എന്റെ ഇക്കാ മറ്റു സ്ത്രീ ബന്ധം വിട്ട് എന്റെ അടുത്തേക് സ്നേഹത്തോടെ തിരിച്ചു വരാനും.😢എനിക്ക് ഒരു ഹൈർ ആയ ഹലാൽ ആയ ഒരു ജോലിക് വേണ്ടിയും (mlt ആണ് പഠിച്ചത്. Hospital മേഖല ആണ് കൂടുതൽ ഇഷ്ടം.)🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢
@Moideen786-ux6id
@Moideen786-ux6id 3 месяца назад
ഉസ്താദേദുആയിൽ ഉൾപെടുത്തണേ
@FathimaPalamadathil-o8q
@FathimaPalamadathil-o8q 2 месяца назад
തങ്ങൾ ഉപ്പാപ എൻ്റെ സഹോദരൻ ലക്ഷങ്ങൾ കടത്തിലാണ് ഞാൻ 12000 ബിസ്മി ച്ചെല്ലുന്നുണ്ട് ഹിജാസിയത്ത് തരണം കാര്യങ്ങൾ സാധിക്കാൻ ദുഹാ ച്ചെയ്യണം
@sainuddeenpk
@sainuddeenpk 3 месяца назад
ഇൻ ഷാ അള്ളാ ഞാനും ചൊല്ലും തങ്ങൾ ദുഃആ ചെയ്യണേ
@SidheeqP
@SidheeqP Месяц назад
ഉസ്താതെ വീട് ഇല്ല വീട് ഉണ്ടാവാൻ ഞാൻ ഇന്ന് 12000 ബിസ്മി ചൊല്ലി തീർക്കും ഇൻ ഷാ അള്ളാ ദുആ ചെയണേ ഉസ്താതെ
@SubaidhaAbdulmuthalib
@SubaidhaAbdulmuthalib Месяц назад
ഉസ്താ ദെഎന്റെ മോന് നല്ല ഒരു ജോലി കിട്ടാദു ആചെയ്യണേ
@NoorjahanRajeena-hd7tk
@NoorjahanRajeena-hd7tk 2 месяца назад
ഉസ്താദേ എന്റെ ഭർത്താവിന്റെ പാട്ണർ ലക്ഷങ്ങൾ പറ്റിച്ചോണ്ട് പോയി. ഇപ്പോൾ 2 വർഷമായി. ഞങ്ങൾ വളരെ ബുദ്ധിമുട്ടിലാണ്. അയാൾക്കു ആ പൈസ തിരികെ അയച്ചു തരാൻ മനസുണ്ടാകാൻ ദുആ ചെയ്യണേ. ഞാൻ ഇന്ന് മുതൽ 12000 ബിസ്മി ഈ ആവശ്യം പറഞ്ഞു ചൊല്ലാൻ തുടങ്ങുന്നു. ഉസ്താദേ ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണേ.
@sanafathima2115
@sanafathima2115 2 месяца назад
ഉസ്താ എന്റെ മകന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ. ഞാൻ 12000 ബിസ്മി ചൊല്ലും.
@rightvacrunbyseg2342
@rightvacrunbyseg2342 2 месяца назад
6 മാസമായി സാലറി ലഭിക്കുന്നില്ല ഉസ്താദ് ദുആചെയ്യുമല്ലൊ ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ് പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين
@diyafathimakm5981
@diyafathimakm5981 3 месяца назад
എന്റെ ഭർത്താവ് ജോലി illade വളരെ വിഷമത്തിലാണ് ജോലി കിട്ടാൻ വിസ അടിച്ചു കിട്ടാനും ദുഹാ ചെയ്യണം
@FathimaFathima-ce7nx
@FathimaFathima-ce7nx 3 месяца назад
ഉസ്താദേ. എന്റെ ആഗ്രഹം. നിറവേറി. അടുത്തത്. ഞാൻ. ഓതി തുടങ്ങി. ദുഹാചെയ്യണേ. ഉസ്താദേ.
@Ummuselma
@Ummuselma 2 месяца назад
ഉസ്താദേ ഞാനും ഇന്ന് മുതൽ ചൊല്ലുന്നുണ്ട് ഇന്റെ molk ഒരു തടിപ്പ് ഉണ്ട് ഓപ്പറേഷൻ ഇല്ലാതെ ആവാൻ ദുആ ചെയ്യുന്നുണ്ട്
@anasmc1518
@anasmc1518 2 месяца назад
എന്റെ മക്കൾക് നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲
@harizk7945
@harizk7945 2 месяца назад
Duayil ulpeduthane usthade 🤲🤲
@SuharaCp-pe5qg
@SuharaCp-pe5qg Месяц назад
എന്റെ മോനു ജോലി ലഭിക്കാൻ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ
@shafasha6659
@shafasha6659 2 месяца назад
Njan rand pravashyam chelli yante agraham allahu sadichu thannu Alhamdulilla yaniyum oru pravashyam chellanam swalihathaya oru aan kunjhik garbhamdarikan
@UbaidHuda-uk3zx
@UbaidHuda-uk3zx Месяц назад
Usthade ente burthavinte aduthek povvan nalla aagraham undd dua cheyyane
@Mishalk-kl52
@Mishalk-kl52 3 месяца назад
barthavinu nallaoru cholli sheriyavan dua cheyenne usthathu
@ijlanofficial7735
@ijlanofficial7735 Месяц назад
Thanghalupappa enik oru veed vekkan thudangheet5 varshamaayi e rabeeul awwal maasathilenghilum kudi irikaan vendi thangalupaappa dua cheyyanam njanum 12000 bismi chollan niyyathakunnu veed pani poorthiyaavan thanghalupappaum duaail ulpeduthanam jazakallahu khair
@rashidhamza7125
@rashidhamza7125 3 месяца назад
Kadam veedaan vendi njan 12000bismi Chollan povunnu usthathinte anuvaadam venam duacheyyanam
@itz_me_jithu__1994
@itz_me_jithu__1994 2 месяца назад
ഉസ്താദ് കുടുംബം മുഴുവൻ തെറ്റി നിക്കാണ് എന്റെ കുടുംബത്തിനോടും നല്ല നിലയിൽ മിണ്ടാൻ പന്ത്രണ്ടായിരം ബിസ്മി ഞാനും നിയ്യത്ത് ആക്കി
@fashionandbeautyfashionand9034
@fashionandbeautyfashionand9034 2 месяца назад
എന്റെ അവസ്ഥ യിലുള്ള ഒരാൾ കൂടി
@Noojamansoor786
@Noojamansoor786 2 месяца назад
എന്റെ മാമ ഈ അവസ്ഥ ഇലാണ് ഞൻ ചൊല്ലിയാൽ മതിയോ ​@@fashionandbeautyfashionand9034
@jaseemjas9480
@jaseemjas9480 Месяц назад
Mon.nalla.mole.kettan.usthad.duaaa.chayyana
@NoushadcmNoushad
@NoushadcmNoushad 3 месяца назад
അൽഹംദുലില്ലാ ഞാനും ഒരു പ്രാവശ്യം ചൊല്ലിയാൽ എൻറെ ആഗ്രഹം ചൊല്ലി തീരുന്നതിനു മുമ്പ് എന്നെ സാധിച്ചു കുടുംബജീവിതത്തിൽ വല്ലാതെ പ്രയാസത്തിലാണ് തിരുവനന്തപുരം പരാതികളും മാത്രം😢😢 ഞങ്ങൾ തറവാട്ടു വീട്ടിലാണ് താമസിക്കുന്നത് അവർക്ക് ഞങ്ങൾ വല്ല ബാധ്യതയായി ഞങ്ങളിൽ ഞങ്ങളിൽ നിന്ന് അവർ ഭക്ഷണസാധനങ്ങൾ മറ്റു എല്ലാ മാറ്റിവെച്ചു തുടങ്ങി ഞങ്ങൾ ചെറിയ വീടിനുവേണ്ടി പണി തുടങ്ങിയിട്ടുണ്ട് എത്രയും പെട്ടെന്ന് അതി കയറാൻ ദുആ ചെയ്യണം ഭർത്താവിനെ സ്ഥിരമായ ഒരു ജോലി ഇല്ല അതിനുവേണ്ടി ഞാൻ ഇന്നു മുതൽ പന്ത്രണ്ടായിരം ബിസ്മി ചൊല്ലുന്നു ദുആ ചെയ്യണം
@shamnashameel3724
@shamnashameel3724 3 месяца назад
ഒരു ദിവസം കൊണ്ട് ചൊല്ലി തീർക്കണോ pls reply
@Uejkwjwkajjw
@Uejkwjwkajjw 3 месяца назад
ദുആ ചെയ്യണേ ഉസ്താദേ
@user-ko8ev5lh6n
@user-ko8ev5lh6n 2 месяца назад
Kuri Paisa kittan und athkittan jnan 12000 bismi chellan thudahunnund usthad dua cheyyane
@KhadhijaSalim
@KhadhijaSalim Месяц назад
Barthavinu joli kittan dua chayane🤲
@afzathbeevim3922
@afzathbeevim3922 3 месяца назад
Psc kittan age over ayi thudangi. Ee pravashyam enkilum kittan dua cheyyane,bismi njanum chollunnund
@dinudinshad
@dinudinshad 2 месяца назад
ഞാനും. 12000 ചൊല്ലാൻ തുടങ്ങി എന്റെ മുറാ തുകൾ ആസിലാവട്ടെ
@semithasalam2316
@semithasalam2316 3 месяца назад
Alhamdulillah njjan oothi enikkum allah salamathakki thannu alhamdulillah
@KuttuUmaima
@KuttuUmaima 3 месяца назад
ഉസ്താ ദെ ഞാൻ ഒര് പ്രഷ്യം ചൊല്ലി അദ് ൻ്റെ റിസൽറ്റി കിട്ടി രണ്ടാമതം ചൊല്ലാൻ തുടങ്ങി ഉസ്താദ് ദുഹ ചയ്യണം
@soudahashim8505
@soudahashim8505 2 месяца назад
ഇന്ഷാ അള്ളാഹ് ഞാനും ഇന്നു മുതൽ ചൊല്ലാൻ തീരുമാനിച്ചു കടംവാങ്ങിയ ക്യാഷ് തിരിച്ചു തരുന്നില്ല അത് തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻
@nehrinharoon4509
@nehrinharoon4509 2 месяца назад
12 വർഷമായി ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു ശമ്പളം കൂട്ടുന്നില്ല ഒരുപാട് കടവും ഉണ്ട് ദുആ ചെയ്യണേ
@Sulaikha-bg9hz
@Sulaikha-bg9hz 2 месяца назад
Yanda, ummanda,um, uppandaum, makaludaum, asugam, maruvan, duachayyana
@FousiyaFousi-ce5eq
@FousiyaFousi-ce5eq 3 месяца назад
തങ്ങളെ എന്റെ പേരിൽ കേസ് ഉണ്ട് അത് കോടതി യിൽ നിന്ന് വിട്ട് കിട്ടാൻ 🤲🤲🤲🤲🤲🤲അത് കാരണം എന്റെ വിട് ജപ്തി ചെയ്തു വെച്ചിരിക്കുകയാണ് 🤲🤲🤲😭😭😭😭😭
@rasiyabik9148
@rasiyabik9148 Месяц назад
മോളുടെ കഴുത്തിൽ തടിപ് ഉണ്ട് ഡോക്ടർ പറഞ്ഞു സ്കനിങ് ചെയ്യാൻ പറഞ്ഞു ബുദ്ധി മുട്ട് ഇല്ല തിരിക്കാൻ ദുആ ചെയ്യണം തങ്ങളെ
@shabnanaseer593
@shabnanaseer593 3 месяца назад
തങ്ങളെ ഇന്റർവ്യൂ കഴിഞ്ഞു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻
@sheejashameed3582
@sheejashameed3582 3 месяца назад
Ustade njanum ente makkalu nala jolikittan oatunnundu dua cheyyaae
@RamlathMuth
@RamlathMuth 3 месяца назад
Bayankara prayaasathilaan nan inn thudagum
@SuharaHashim-n2v
@SuharaHashim-n2v 3 месяца назад
Nhanum cholli vijarichad agadasham aduthathi alhamdulilla adrahathayi kittan usthad dua chayyanam
@sameerasm8462
@sameerasm8462 3 месяца назад
ഒരുപാട് കടമുണ്ട് വീടാൻ ദുആചെയ്യണേ 🤲🤲
@fouziababu9799
@fouziababu9799 Месяц назад
വെള്ളിയാഴ്ച തുടങ്ങിയാൽ തീർക്കാൻ വേണ്ട സമയം ഒന്ന് പറഞ്ഞു തരാമോ
@sahadsaleem9183
@sahadsaleem9183 3 месяца назад
തടസ്സപ്പെട്ടു കിടക്കുന്ന ജോലി കിട്ടാൻ 12000വട്ടം ബിസ്മിലാഹി റഹ്മാനി റഹീം.. ചൊല്ലാം...എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തനെ....
@vavavlog7533
@vavavlog7533 2 месяца назад
ഉസ്താദേ എനിക്കൊരുപാട് കടങ്ങളുണ്ട് ആ കടങ്ങളൊക്കെ വീടിയിട്ടൊന്ന് ഉംറയെങ്കിലും ചെയ്യണമെന്നാഗ്രഹമുണ്ട് അവിടെയെത്താൻ ഞങ്ങൾക്ക് വേണ്ടി ഉസ്താദും ദുആ ചെയ്യണേ ഞാനും 12000ബിസ്മി ചൊല്ലാൻ തുടങ്ങുന്നു ഇന്ഷാ അള്ളാഹ് എന്റെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും അള്ളാഹു പൂർത്തീകരിച്ചു തരട്ടെ 🤲🤲🤲
@UbaidHuda-uk3zx
@UbaidHuda-uk3zx Месяц назад
Ente barthav soudiyil pudiya kada thudanggunnundd kachodam unddavan dua cheyyuka
@zeenakamal4480
@zeenakamal4480 3 месяца назад
InshaAllah, challenging agrahikunnu
@musthafasulaikha8881
@musthafasulaikha8881 2 месяца назад
ഉസ്താദ് എന്റെ മോൻ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞിരിക്കുകയാണ് നല്ല സ്ഥലത്ത് ട്രെയിനിങ് കിട്ടാൻ ദുആ ചെയ്യണം
@AjmiS-p2h
@AjmiS-p2h Месяц назад
, മുറാദ്ഹാസിലാവാന്,ഉസ്താദ്ദു,ദുഅ,െചയെണ,
@MubiNishar-p8j
@MubiNishar-p8j 2 месяца назад
Njaanum thudaggi usthadh duaaa cheyyanam
@rahmathkm
@rahmathkm 3 месяца назад
അൽഹംദുലില്ലാഹ് എന്റെ മകന്റെ വിദേശത്തു പോകാൻ മെഡിക്കൽ എടുത്ത് 4 പ്രാവശ്യവും പരിജയപെട്ടു ഉസ്താദിന്റെ 12000 ബിസ്മി ചൊല്ലുന്നത് കേട്ടു ഞാൻ എന്റെ മകനിക് വേണ്ടി ഓതി അല്ഹമ്ദുലില്ല മെഡിക്കൽ പാസായി കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു എത്രയും പെട്ടന്ന് പോയി ജോലിക് കയറാൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം
@fasnasherin7263
@fasnasherin7263 2 месяца назад
എങ്ങനെയാ ചൊല്ലേണ്ടത് ഒന്ന് പറന്നു തരുമോ പ്ലീസ്‌ ഫോണിൽ നെറ്റ് ഇല്ല മുഴുവൻ കേൾക്കാൻ അത്യാവശ്യ കാര്യത്തിന് വേണ്ടി ചൊല്ലാൻ ആണ് ഒന്ന്. പറഞ്ഞു തരുമോ
@abdulgafoor4953
@abdulgafoor4953 3 месяца назад
12000bismi chilli karyam saadichu alhamdulillah❤❤❤❤❤❤❤
@suharakongath991
@suharakongath991 2 месяца назад
Kadam veedan duaayil ulpedithane
@UsmanVk-jm8fr
@UsmanVk-jm8fr Месяц назад
ഉസ്താദേ ഞാനും ബിസ്മി ചോലും. വേറെ പോവാൻ ഹസ്ബന്റിന്റ മനസ്സ് മാറാൻ ദുആ ചെയ്യണം ഉസ്താദേ
@nabeezathjaasiya2452
@nabeezathjaasiya2452 2 месяца назад
ദുആചെയ്യണേ usthade
@falilullahimaslam2167
@falilullahimaslam2167 3 месяца назад
Usthade nan12000cholli 3pravasham cholli ente uppante asugham poornamayum maari alhamdulillah
@asharudeenmelethil7226
@asharudeenmelethil7226 3 месяца назад
Oru divasam kond 12000 chollano
@monumolu9380
@monumolu9380 3 месяца назад
എത്ര ദിവസം വെച്ച് cholannam
@MeharoosTalk
@MeharoosTalk 3 месяца назад
ശത്രുക്കൾ കാരണം വല്ലാത്ത പ്രയാസത്തിലാണ് ആ ഒരു ബുദ്ധിമുട്ട് നീങ്ങി കിട്ടാൻ പ്രേത്യേകം ദുആ ചെയ്യണേ
@safiyabasheer2041
@safiyabasheer2041 Месяц назад
🎉duhayil. Ulpeduthaam
@sajinoushad1802
@sajinoushad1802 2 месяца назад
Thangale eniku makkalilla njanu chellan niyyathakki insha allah
@amanvlog3222
@amanvlog3222 2 месяца назад
മുറാദ് hasillavan prathrekam ദുആ ചെയ്യണം
@fouzizvlog9979
@fouzizvlog9979 2 месяца назад
Ente makan entrance kazhinju nilkunnu. Nalla collegil kitan dua cheyanam .
@muhammedramees5712
@muhammedramees5712 2 месяца назад
Mala nashtappettath kittan Dua cheyyanam
@hawwahayrin6215
@hawwahayrin6215 2 месяца назад
ഉസ്താദേ: എന്റെ മകന്ന് ജോലി കിട്ടാൻ . ഞാൻ 12000 ബിസ്മി ചൊല്ലുന്നുണ്ട്ഉസ്താറ്റ് ആ ചെയ്യണം കോളേജിൽ നിന്നും സർട്ടി പിക്കറ്റ് കിട്ടാൻ ആ ചെയ്യണം
@ameerasalim7509
@ameerasalim7509 2 месяца назад
അസ്സലാമുഅലൈക്കും തങ്ങളേ ഞാനും ബിസ്മി ചെയ്യുന്നുണ്ട് എൻ്റെ മുറാദുകൾ ഹാസിലാവാൻ ഹൃദയം കൊണ്ട് ദുആ ചോദിക്കുന്നു🤲🤲
@shabeenashabee985
@shabeenashabee985 2 месяца назад
ഇന്നുമുതൽ ഞാനും ചൊല്ലാൻ തുടങ്ങും in sha Allah... സ്വാലിഹായ മക്കളേ കിട്ടാൻ duaa ചെയ്യണം ...
@nihallesin8986
@nihallesin8986 3 месяца назад
ഉസ്താദ് എനിക്ക് 12000 ബിസ്മി ചൊല്ലാൻ ഇജാസത് തരണം ബുദ്ധിമുട്ടിലാണ് വീട് ഇല്ല
@ShamsuVt-l7t
@ShamsuVt-l7t 3 месяца назад
Usthade njanum chellunnudd enikum ijasth venam kadam vidan duhah cheyyanam
@midhlaj9977
@midhlaj9977 2 месяца назад
Njan 12000 bismi chollunnund ende kadam theeran dua cheyyanam
@adhiladnan612
@adhiladnan612 Месяц назад
ഉസ്ദാദ് എന്റെ ഭർത്താവിന് നല്ല കൈറായ ജോലി ലഭിക്കാൻ നിർച്ച ചെയ്യ്തു ഇപ്പോൾ ജോലിയിൽ കയറി ഇനി ശമ്പളംശരിക് കിട്ടാൻ ദുആ ചെയ്യണം ഉസ്ദാദ്
@saibunnissa5704
@saibunnissa5704 3 месяца назад
എന്റെ മകൻ എഴുതുന്ന പരീക്ഷ യിൽ സപ്ലി ഇല്ലാതെ പാസാക്കി തരാൻ നിയ്യത്ത് വെച്ച് ചെല്ലുന്നുണ്ട് ദുആ ചെയ്യണേ
@amaanabdulsalam
@amaanabdulsalam 2 месяца назад
ഉസ്താതേ ഞാനും ബിസ്മി ചൊലി തുടങ്ങും എൻ്റെ മുറാദുകൾ ഹാസിലാവാൻ ഉസ്താദ് ദുഹ ചെയ്യണേ
@sreyaanoop
@sreyaanoop 3 месяца назад
മെൻസസ് സമയത്ത് ചെയ്യാൻ പറ്റുമോ????
@ReenaAminaReenaAmina
@ReenaAminaReenaAmina 3 месяца назад
Aameen
@sheebanajeeb5119
@sheebanajeeb5119 3 месяца назад
Njan veendum thudangi .usthath du cheyyanam
@shuhaibashajahan5867
@shuhaibashajahan5867 3 месяца назад
ഭർത്താവ് മദ്യപിക്കണത' കൊണ്ട് ഭാര്യക്ക് ഒരു പ്രാർത്വത്തനക്ക് ഉത്തരം കിട്ടൂലേ
@ShammasShammas-yz5st
@ShammasShammas-yz5st 3 месяца назад
ഞാനും ചൊല്ലി ഫലം കിട്ടി ഇനിയും ഒരുപാട് തവണ ചൊല്ലാനും ആവശ്യങ്ങൾ നിറവേറാനും ദുആ ചെയ്യണേ
@shamnashameel3724
@shamnashameel3724 3 месяца назад
ഒരു ദിവസം കൊണ്ട് ചൊല്ലി തീർക്കണോ
@shafikarappulakkal6112
@shafikarappulakkal6112 2 месяца назад
Tangaluppa ഞാൻ ഇന്ന് ബിസ്മി നേർച്ചയാക്കിട്ടുണ്ട് മനസ്സിലുള്ള murad ഹാസിലാവാൻ ദുആ ചെയ്യണേ
Далее
#kikakim
00:10
Просмотров 14 млн