Web shark enn parayunna agency und bro... Jp nagar il anu avarude office avideyum 6,7 malayali und... Avanmar anu njngale umbichath..! Njngalude 4 perudeyum 14400 poii... 🙂
Nighale maathram alla bro evar pattikunath orupad per pattikapetitud..oralil nin 3500 vagunud..evark ethire case or nadapadi edukan patarila..avare naatil avar raja en an avide ula oru auto driver paranath..but eniyum alukal pattika pedathirikanam..avar oru day undakuna varumanam orupadan..evark kutu nilkunath malayalikalaya boys and girl an avarude staff...avark ethilum nallath vere job an .
@@fishing_day100 ഏജന്റുമാര്‍ കാശ് കുറച്ചതിലാണ് അത്ഭുതം.. വെെറ്റ് ഫീല്‍ഡ് ഒരു പോര്‍ഷേ ഏരിയ ആണ് കൂടാതെ ഇന്‍ഡസ്ട്രിയല്‍ ഏരിയയും.. ടൗണ്‍ ഒഴിച്ച് എല്ലാ സ്ത്ഥലങ്ങളും മരുഭൂമിക്ക് തുല്യം തന്നെയാണ് .. പക്ഷേ അവിടം ജീവിതം തുടങ്ങിയാല്‍ ഒളിഞ്ഞിരിയ്ക്കുന്ന പല ടൗണുകളും കാശ് കളയാനായിട്ട് കണ്ടെത്തും...
Hi bro njan തിരുവനന്തപുരത്ത് നിന്ന് ആണ്.... ഞാൻ ഇപ്പോ ഡിഗ്രി കഴിഞ്ഞു ലോജിസ്റ് കോഴ്സ് ചെയ്യുക ആണ്.. Tvm തമ്പാനൂർ അടുത്ത് ക്യാപിറ്റൽ അക്കാദമി യിൽ.... എനിക്കും കോഴ്സ് കഴിയാറായി bro... ഇത് ഉടായിപ്പ് അഹ്‌ണോ
@@ashikpatric1065hlooo chettaaa plzz replay me....njn ippo ലോജിസ്റ്റിക്സ് നോക്കി കൊച്ചി യിലെ ആണ് ജോയിൻ ചെയ്യാൻ നിക്ക ബട്ട് എല്ലാരും പറയണത് ഇത് തന്നെ ആണ് കിട്ടുമെന്ന് ഉറപ്പില്ലാന്ന് സത്യം ആണോ ഇപ്പോളെ അറിഞ്ഞാൽ ജോയിൻ ചെയ്യണ്ടല്ലോ നാളെ ക്ലസ് സ്റ്റാർട്ട് ചെയ്യണേ plzz റിപ്ലൈ