@@meemivlog8217 🙄 search cheythitt kittunnillallo I'm currently in Leicester. Eth location il aanu vacancy ullath? Njn amazon jobs il aanu search cheyyunnath
ഇത്ര വ്യക്തമായി ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറയുന്ന വീഡിയോകൾ വളരെ കുറവാണ്.... 👍👍👍 first and last priority എന്ന് പറയാറില്ല.... First and foremost priority അല്ലെങ്കിൽ first and top priority എന്നാണ് സാധാരണ പറയാറ്... 😊 പിന്നെ കുറേ❤😂പ്പേർ ലക്ഷങ്ങളുടെ ശമ്പളത്തിന്റെ കണക്ക് പറയുന്നത് എല്ലാവരെയും ഒന്ന് അസൂയപ്പെടുത്താനാണെന്ന് തോന്നുന്നു 😂
If u r a student here u can work part time in ur academic days.Athinu vere letter Nte avashyam onum illa.Vecation days u can work full time.apolanu letter avashyamullath. Day or night it’s ur choice.
😢oru paadu try cheythu ...2 time pattikka pettu ... nearly 1lk rs poyi ... Ippo Saudi Arabia il workecheyyunnu ...but still looking for a chance to get in Europe 😓
Oru experience venda .. qualification venda .. amazon job ന്.. പീക്ക് time Oct, April time il hire cheyunath .. just loading ന് പോകുന്നത് പോലെ aanu .. long term ന് nallath അല്ല. പിന്നെ visa ഉള്ള time വരെ job indavum ..