Тёмный

'ലക്ഷ്മണന്റെ ധാബ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു കല്ല് മാത്രമേയുള്ളൂ...' | Arjun Rescue 

REPORTER LIVE
Подписаться 2,7 млн
Просмотров 494 тыс.
50% 1

'ഇവിടെയാണ് ലക്ഷ്മണന്റെ ധാബ സ്ഥിതി ചെയ്തിരുന്ന സ്ഥലം അവിടെയിപ്പോൾ ഒരു കല്ല് മാത്രമേയുള്ളൂ...'; സംഭവ സ്ഥലത്തു നിന്ന് ഡോ. അരുൺകുമാർ
#drarunkumar #arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 349   
@sreekumarkuttan1142
@sreekumarkuttan1142 2 месяца назад
ഇതു ഒരു അന്യ സംസ്ഥാനക്കാരൻ കേരളത്തിൽ വരുമ്പോൾ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുവരുന്നേൽ ഒരു 10 മെഷീൻ എങ്കിലും വന്നു അന്ന് തന്നെ ആ മണൽ നീക്കുമാരുന്നു... കാരണം ഞങ്ങൾ മലയാളി ആണ്..... ഇപ്പോഴും ആ ചേട്ടൻ തിരിച്ചു വരണേ എന്നു പ്രാർധിക്കുന്നു 🙏🙏🙏
@youtubepolice5474
@youtubepolice5474 2 месяца назад
എവിടെ ആയാലും കണക്കാ... ഒരാഴ്ച്ച മുന്നേ joy ക്ക് പറ്റിയത് ഉദാഹരണം.
@abduljaleel8548
@abduljaleel8548 2 месяца назад
Hate a state where you guys are surviving
@nihadkt
@nihadkt 2 месяца назад
@@youtubepolice5474adipoli deei poora ath spot death aan allathe narakich ithpoleyulla maranam alla
@LissyEbenezer
@LissyEbenezer 2 месяца назад
Thank you Dr. Arunkumar. ഇത്ര നല്ല വിശദമായി കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിന്.
@anoo001
@anoo001 2 месяца назад
ഓരോ ഇന്ത്യക്കാരിന്റെ ജീവനും ഇത്രയേ വില ഉള്ളു എന്ന് പറയുമ്പോഴും മലയാളിക്കു മലയാളികൾ നൽകുന്ന വില ഇപ്പോൾ മനസിലാകും. ഒരാൾക്ക് വേണ്ടി എത്ര ആളുകൾ ആണ് കഷ്ട്പ്പെടുന്നത്. രാഷ്ട്രീയത്തിന് മതത്തിനു അപ്പുറം ചില സന്ദർഫങ്ങളിൽ എങ്കിലും മനുഷ്യർക്ക് വില നൽകുന്ന ജനങ്ങൾ വേറെ ഒരു സംസ്ഥാനത്തും ഉണ്ടെന്നു തോന്നുന്നില്ല
@dailyvlogs7379
@dailyvlogs7379 2 месяца назад
It's a lie ....like we call kerala gods own country
@aboobakkerp91
@aboobakkerp91 2 месяца назад
പ്രതിസന്ധി ഘട്ടങ്ങളിൽ മലയാളിക്ക് മതപരമോ രാഷ്ട്രീയ പരമോ ആയ വേർ തിരിവില്ല, ജീവന്റെ വില മാത്രമേ അപ്പോൾ അവൻ കാണുകയുള്ളൂ...
@abilashgsp
@abilashgsp 2 месяца назад
കേരളത്തിന് പുറത്തു മനുഷ്യജീവന് വേണ്ടി അത്രയും വലിയ കഷ്ടപ്പാട് ഒന്നും ആരും എടുക്കാൻ സാധ്യതയില്ല. അത് മലയാളി ആയതുകൊണ്ട് അല്ല. അവരുടെ നാട്ടുകാർ കിടക്കുന്നതിനു മുകളിൽ ആണ് ഒഴിവാക്കിയ മണ്ണ് അവർ കൊണ്ട് പോയി ഇട്ടത്.
@naseercml9441
@naseercml9441 2 месяца назад
മലയാളികൾ എന്നു പറയാൻ ലജ്ജ തോന്നുന്നു ഈ വിഷയം പറഞ്ഞ് fb യിൽ ഒരുകമൻ്റ് പറഞ്ഞതിന് എൻ്റെ മതം നോക്കി തെറിപറഞ്ഞത് കർണാടകക്കാരായിരുന്നില്ല അവർ ഒന്നാന്തരം മലയാളികൾ തന്നെയായിരുന്നു
@anuinfinity153
@anuinfinity153 2 месяца назад
ലക്ഷമണൻ്റെ ധാബ... ഒരു നൊമ്പരം... എത്ര പേർക്ക് അന്നമൂട്ടി ജീവിച്ച വ്യക്തികളായിരിക്കും....
@ShyniT-do9yl
@ShyniT-do9yl 2 месяца назад
ദൂരെ നിന്നും വരുന്ന എത്രയോ ആളുകളെ വിശപ്പ് അകറ്റിയിരുന്ന അവർക്കും ഈ ഗതി 🙏🙏
@Declan412
@Declan412 2 месяца назад
Pulli aa time avde undaruno?
@09447641936
@09447641936 2 месяца назад
എത്രയോ തവണ ഞാൻ ഇവിടുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് ഞാനും ഒരു എണ്ണടാങ്കർ ട്രെവറാണ് , ആ പ്രദേശമനുസരിച്ച് ആ വണ്ടി അവിടെ തന്നെയുണ്ട്
@murukeshkodiyil3072
@murukeshkodiyil3072 2 месяца назад
THIS MISSION USING EARTH EQUIPMENTS ARE 1CRAWLER ESCAVATORS , 2.LOADER CUM ESCAVATORS JCB,3.Tipper, 4.Leveler, 5.Front Loaders,6.CraneACE. Please refer to Smt Sujaya Parvathy &Dr.Arun Kumar
@lovenest6154
@lovenest6154 2 месяца назад
@@Declan412അവരൊക്കെ മരിച്ചു 🥲😔
@maneeshaVinu5945
@maneeshaVinu5945 2 месяца назад
ആ ചായ കട ഉണ്ടായിരുന്ന സ്ഥലത്ത് ഉണ്ടവനാണ് ചാൻസ് ചളി ആയപ്പോ ചിലപ്പോൾ ഭാരം ഉള്ളത് കൊണ്ടു താഴ്ന്ന തും മാവം ആ ചായ കട ഉള്ള ഭാഗത്തു കൂടെ നോക്കണേ 🙏🙏🙏🙏പുഴയിലേക് പോയിട്ടില്ല എന്നാണ് രഞ്ജിത്ത് സാറ് പറഞ്ഞ പോലെ വെള്ളത്തിൽ വീണിരുന്നെങ്കിൽ phn rig ചെയ്യാൻ ചാൻസ് ഇല്ല.... അർജുൻ ഏട്ടനെ കുഴപ്പങ്ങളൊന്നും വരുത്താതെ കിട്ടട്ടെ എന്ന പ്രാർത്ഥന ആണ് 🙏🙏🙏🙏🙏🙏🙏🙏😢🙏🙏🙏
@gokulgokulshajikumar3877
@gokulgokulshajikumar3877 2 месяца назад
കർണാടക സർക്കാരിന്റെ ഒറ്റ പ്രതിനിധി പോലും ഇപ്പോൾ ഇല്ല എന്ന് 😭well done my boys 🔥 ഇത് താ നമ്മുടെ സർക്കാർ
@sabnaabhilash8141
@sabnaabhilash8141 2 месяца назад
ആരോട് പറയാനാ ഇതൊക്കെ
@ammuammuammushinushinushin6080
@ammuammuammushinushinushin6080 2 месяца назад
സ്നേഹത്തിന്റെ കട തുറന്നവർ എവിടെ
@C.MJACOB
@C.MJACOB 2 месяца назад
രാഷ്ട്രീയം പറയാൻ പറ്റിയ സമയം 😂 അവസരം കളയരുത് 😂😂
@mrperea112
@mrperea112 2 месяца назад
ഇന്ന് മുഖ്യമന്ത്രി അടക്കം അവിടെ ഉണ്ടായിരുന്നു സാഹോ
@BibinBino-um8nl
@BibinBino-um8nl 2 месяца назад
നാണംകെട്ടവൻ തരംതാണവനുമായ ചായക്കടക്കാരൻ എവിടെ അവന്റെ ഗവൺമെന്റിന്റെ ഒരു പ്രതിനിധി എങ്കിലും അയച്ചോ നാണംകെട്ട വർഗീയവാദികൾ ഈ സമയത്തും കുത്തിത്തിരിപ്പിന് ഒരു കുറവുമില്ല 😂😂😂
@irshadmuhammed3972
@irshadmuhammed3972 2 месяца назад
Tnx arun sir ingane vishadeekaranam thannathinu.preshakark manasilakan pattunna reethilyilanu ningalude vishadeekaranam❤
@SurprisedBadminton-hx1uj
@SurprisedBadminton-hx1uj 2 месяца назад
ലോറി ആ ജെസിബി നിക്കുന്നിടത് ഉണ്ട് കാരണം ലോറി മണ്ണിടിഞ്ഞു അടുത്ത സ്റ്റെപ്പിൽചെരിഞ്ഞു താന്നു കിടക്കാനാണ് കൂടുതൽ ചാൻസ്.... പഴയ റോഡിന്റ വീതി നില നിർത്തി ഒരു 15 സ്റ്റെപ് തായ്‌തി കട്ട്‌ ചെയ്ത് 2 അതല്ലെങ്കിൽ 3 സ്റ്റെപ് ആക്കിയാൽ ഈ വണ്ടി കാണാനുള്ള ചാൻസ് ഉണ്ട്..17 yrs aayi ജെസിബി ഓടിക്കുന്ന എന്റ അനുഭവം വെച്ച് പറഞ്ഞതാണ്
@Gulmohar365
@Gulmohar365 2 месяца назад
മണ്ണ് വെള്ളം 2 ഉം ജനങ്ങൾക്ക് തടയാൻ പറ്റാത്ത ശക്തി ആണ് 😔😔ദൈവം കാക്കട്ടെ
@AnoopArayakandy-wn7vh
@AnoopArayakandy-wn7vh 2 месяца назад
ദൈവത്തിനും ഒരു പുല്ലും നടക്കില്ല
@Gulmohar365
@Gulmohar365 2 месяца назад
@@AnoopArayakandy-wn7vh ലോകത്ത് എല്ലാം നിശ്ചയിക്കും അവൻ 😞😞ഈ ലോകം നമുക്ക് happy ആയിരിക്കും എന്ന് ദൈവം പറഞ്ഞിട്ടില്ല എന്നും പരീക്ഷണങ്ങൾ ഉണ്ടാവും
@sobishvs
@sobishvs 2 месяца назад
ചിരിപ്പിക്കല്ലേ ​@@Gulmohar365
@ANSARALI-ki2op
@ANSARALI-ki2op 2 месяца назад
​@@Gulmohar365💯 💯 👍💖
@RAVAN-sv3yk
@RAVAN-sv3yk 2 месяца назад
​@@Gulmohar365😂😂😂ആണോ പരീക്ഷിക്കുന്നത് ശിശു ഭോഗിയുടെ അള്ളാഹു 👍👍ഹിന്ദു ദൈവം രക്ഷിക്കാനാണ് ജനിക്കുന്നത് 👍👍നിയമം ഏറ്റവും വലുത് കർത്താവിന്റെ 👍👍👍പ്രകൃതിയുടെ 👍👍
@muhammednizamudheencycling2383
@muhammednizamudheencycling2383 2 месяца назад
ഒരു ആപത്തും വരാതെ ജീവനോടെ തിരിച്ച് കിട്ടട്ടെ എന്ന് നാഥനോട് പ്രാർത്ഥിക്കുന്നു ഒപ്പം ആ കുടുംബത്തിലും സമാദാനം നൽകട്ടെ...
@haneefahaneefapm2559
@haneefahaneefapm2559 2 месяца назад
നമ്മുടെ കേരളത്തിൽ ഇതുപോലുള്ള അപകടകരമായ എല്ലാ സ്ഥലങ്ങളിലും അപകട സൂചനകളുള്ള സിഗ്നലുകൾ നിർബന്ധമാക്കണം
@ponnoos-sha
@ponnoos-sha 2 месяца назад
തിരിച്ച് വാ മോനെ😢 എവിടെയാ നീ
@FrancisVadakkan-y9p
@FrancisVadakkan-y9p 2 месяца назад
കർണാടക ഗവണ്മെന്റ് എന്താ ഇങ്ങനെ. അവരുടെ ആരെങ്കിലും ആണെങ്കിൽ എപ്പോ എടുത്തു എന്ന് പറഞ്ഞാൽ മതി. പാവങ്ങളുടെ കാര്യത്തിൽ ആരും ഉണ്ടാവില്ല. അധികാരവര്ഗങ്ങൾ കൊട്ടുമ്മൽ കൊട്ട് ഇട്ടിരിക്കും അതെല്ലേ ലോകം 🙏
@udias007
@udias007 2 месяца назад
അർജുൻ മാത്രമല്ല അപകടത്തിൽ പെട്ടത്.. Ee സമയത്തും വേർതിരിവ് കാണിച്ചു കുത്തിത്തിരിപ് ഉണ്ടാക്കല്ലേ
@sunilks-mq9ei
@sunilks-mq9ei 2 месяца назад
ഇങ്ങനെ വേണം റിപ്പോര്ട്ട് ചെയ്യാൻ 🥰
@josephk.p9996
@josephk.p9996 2 месяца назад
കർണാടക സർക്കാർ പരാജയം ആണ്.. പറഞ്ഞിട്ട് കാര്യമില്ല.. നമ്മുടെ കേരളത്തിലെ പോലെ എങ്ങും ഇല്ല...
@RAVI-i4f
@RAVI-i4f 2 месяца назад
കേരളത്തിലെ സർക്കാരിൻ്റെ മഹത്വം കൊണ്ടല്ല ഇവിടുത്തെ ജനങ്ങളുടെ പ്രത്യേകതയാണ് !
@dailylifemedia7712
@dailylifemedia7712 2 месяца назад
​@@RAVI-i4f ohoo
@minimol5836
@minimol5836 2 месяца назад
​@@RAVI-i4fസത്യം
@mohammedriyas8713
@mohammedriyas8713 2 месяца назад
Kerala sarkar van Vijayam aanallooo
@dileepkgdileep
@dileepkgdileep 2 месяца назад
ഉദാഹരണം ആമ യിഴഞ്ചൽ കനാൽ തിരുവനന്തപുരം 😂
@thajudheen1
@thajudheen1 2 месяца назад
കേരളത്തിൽ ഇപ്പോൾ നടക്കുന്ന ദേശീയ പാത വികസനത്തിലെ പല നിർമാണ പ്രവർത്തനങ്ങളും മീഡിയകൾ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും, ദേശീയ പാത അതോറിറ്റി ആവുമ്പോ എല്ലാം okey ആയിരിക്കും എന്ന ധാരണ തെറ്റാണ് എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. കേരളത്തിൽ പണി നടക്കുന്ന പല ഇടത്തും ശാസ്ത്രീയമായ രീതിയിൽ തന്നെയാണോ മണ്ണ് എടുത്തത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, മീഡിയകൾ ഇപ്പോൾ ഇടപെട്ടാൽ ഇത് പോലെ പല ദുരന്തങ്ങളും നമുക്ക് നേരത്തെ ഒഴിവാക്കാം..
@Lifeisbeautiful1218
@Lifeisbeautiful1218 2 месяца назад
ട്രക്കിനെ സൈഡ് നിന്ന് കല്ലും മണ്ണും പാറയും കൂടെ തുടക്കത്തിൽ തന്നെ തള്ളി പുഴവാക്കിലേക്ക് നീക്കയിട്ടുണ്ടെങ്കിലോ.. അവിടെ പുഴയുടെ തീരത്തോട് ചേർന്ന ഭാഗത്ത് ലോറി പതിക്കുകയും പിന്നീട് വരുന്ന മണ്ൺ കൂനയും ചെളിയും കൊണ്ട് മൂടപ്പെടുകയും ചെയ്തിട്ടുണ്ടാവും.. കുന്നിടിഞ്ഞു പുഴയിലേക്ക് ചേർന്ന ആ ഭാഗത്തെ മാന്തിട്ടയിലാണ് റഡാർ ഉപയോഗിക്കേണ്ടത്.. പുഴയിലോ റോഡരികിലോ അല്ല...മണ്ണ് മാറ്റൽ പരിപാടിക്ക് പകരം സിഗ്നൽ കിട്ടിയ ഏരിയയിൽ 5-6 borewell മോഡൽ കുഴി എടുത്തു മറ്റൽ ഡീറ്റെക്ടർ ഇറക്കി പരിശോധിക്കുകയാവും നല്ലത്..
@bobbyd1063
@bobbyd1063 2 месяца назад
ഇവിടെ വസ്തുതകളുടെ അടിസ്‌ഥാനത്തിൽ ബോധത്തോടെ ഉള്ള ഏക കമന്റ് 👍
@devarajante
@devarajante 2 месяца назад
എൻ്റെ അരുൺ നിങ്ങളുടെ പ്രയത്നത്തെ ചെറുതാക്കാനല്ലാ... ഞാൻ പറയുന്നത്! രക്ഷപ്രവർത്തനം ഇങ്ങനെയല്ലാ.... ഇത് റോഡ് ഓപ്പൺ അക്കാൻ ശ്രമിക്കുന്ന സർക്കാർ ബുദ്ധി മാത്രമാണ്.. ആറ് ദിവസം കഴിയുമ്പോഴും ലോറി പെട്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് എത്രയും പെട്ടന്ന് നീക്കലല്ലാ.... ആ റോഡ് സുഖമമാക്കാൻ പഴയ രീതിയിലേക്ക് എത്തിക്കാൻ മണ്ണ് നീക്കുന്ന സാധാരണ പ്രവർത്തി മാത്രമേ ... ഇന്നും നടന്നിട്ടുള്ളൂ. ജീവൻ രക്ഷാ പ്രവർത്തനം ആറാം ദിവസമായ ഇന്നും നടന്നിട്ടില്ലാ... ഒഴിഞ്ഞ സ്ഥലത്തേക്ക് എല്ലാJ C B യും ഉപയോഗിച്ച് മണ്ണ് ആദ്യം നീക്കൂ... മണ്ണ് ടിപ്പറിൽ കേറ്റി അയക്കുന്നതുവരെ എന്തിന് കാത്തു നിൽക്കണം
@udias007
@udias007 2 месяца назад
Dey angane മണ്ണെടുത്താൽ മുകളിന്ന് പിന്നെയും ഇടിയും എന്നുള്ള ബോധം തനിക് ഇല്ലാതെ പോയത് ആരുടെ കുറ്റം
@poraali.shibu0235
@poraali.shibu0235 2 месяца назад
Pottanaano
@devarajante
@devarajante 2 месяца назад
മണ്ണ് ഇടിയുമെന്ന ഭയത്തിനാണോ? നിലവിൽ സംഭവിച്ച് അകപ്പെട്ട മനുഷ്യജീവനാണോ? മുൻഗണന നൽകേണ്ടത്! രക്ഷാപ്രവർത്തകർ ആദ്യം ജീവന് മുൻതൂക്കം നടത്തും, രാഷ്ട്രീയ നേതാക്കൾ നാളവരുമെന്ന് കരുതുന്ന നഷ്ട്ടം നോക്കും... ഇന്ത്യയിൽ ഇതുപോലെ സമാനമായ അവസ്ഥയിൽ ഇതിനേക്കാൾ പ്രതികൂല സാഹചര്യത്തിൽ നിന്നും രക്ഷാപ്രവർത്തനം നടത്തിയവരാണ്... നിങ്ങൾ രാഷ്ട്രീയ കുപ്പായത്തിൽ മണ്ണ് പറ്റാതെ ഇരിക്കൂ... മണ്ടത്തരം പറയാതിരുന്നാൽ മതി.🙏🙏
@udias007
@udias007 2 месяца назад
@@devarajante മണ്ടൻ ആവാതെ സുഹൃത്തേ.. Avide രക്ഷപ്രവർത്തനം നടത്തുന്ന മനുഷ്യരാണ്... ഒന്നുടെ ഇടിഞ്ഞാൽ... 100-200 എണ്ണം ആവും മണ്ണിനടിയിൽ... താങ്കളുടെ ബോധമില്ലായ്മ public ആയി വിളിച്ചു പറയാല്ലേ...
@pnr4928
@pnr4928 2 месяца назад
Nice explanation🙏
@flywithmeshihab
@flywithmeshihab 2 месяца назад
ജോൽസ്യമാരും മൊലിയമാരും ഒക്കെ എവിടെ ആവൊ ,,
@Naseer.k
@Naseer.k 2 месяца назад
muqyamantre uranghunnu Nalla maya
@sharilm1
@sharilm1 2 месяца назад
Paathiriyum
@mylifemyjourney6365
@mylifemyjourney6365 2 месяца назад
അർജുനൻ വേണ്ടി പള്ളികളിലും പ്രാർത്ഥന നടക്കുന്നുണ്ട് ഇതൊക്കെ കേരളത്തിൽ മാത്രമേ കാണു എന്നും ഇങ്ങനെ ആവട്ടെ
@josekm607
@josekm607 2 месяца назад
❤ അരുൺകുമാർ സാർ നിങ്ങൾ തന്നെ അവിടെ ഉണ്ടാകണം അല്ലാതെ ഒരുത്തനെയും വിശ്വാസമില്ല ഞങ്ങൾക്ക് മലയാളികൾക്ക് അതുകൊണ്ട് സാർ തന്നെ അവിടെ ഉണ്ടാകണം. നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങൾ അവരെയും വിളിക്കുക തന്നെ ചെയ്യണം
@maheshvineetha5369
@maheshvineetha5369 2 месяца назад
ഇതൊക്കെ കഴിഞ്ഞു അതി ശക്തി ആയി ഈ കർണാടക സർക്കാരിന് ഒരു മറുപടി കൊടുക്കേണ്ടത് അത്യാവശ്യം ആണ് 😡
@revolzmare.
@revolzmare. 2 месяца назад
💯
@thasleesamad7432
@thasleesamad7432 2 месяца назад
യുദ്ധം ആണോ ഉദ്ദേശിച്ചത്
@vna-sh1bq
@vna-sh1bq 2 месяца назад
അല്ല കാലിൽ വീണു സാഷ്ടാംഗം നമ്മകരിക്കാം എന്ന് വെച്ചാരുന്നു ​@@thasleesamad7432
@radhakrishnansouparnika9950
@radhakrishnansouparnika9950 2 месяца назад
എന്ത് മറുപടി അവർക്ക് നമ്മളെകൊണ്ട് ഉള്ള ആവശ്യത്തിന്റെ എത്രയോ ഇരട്ടി ആണ് നമുക്ക് അവരെക്കൊണ്ട് അതുകൊണ്ട് ആരും അതിന് നിൽക്കില്ല, കോവിഡ് സമയത്ത് അവർ അതിർത്തി അടച്ചപ്പോൾ നമ്മൾ എന്തെല്ലാം ബഹളം ഉണ്ടാക്കി എന്നിട്ട് അവർ എങ്ങനെ ആണ് ചെയ്തത്. സംഭവിച്ചതൊക്കെ സംഭവിച്ചു.
@athi482
@athi482 2 месяца назад
അതിനു കേരളത്തിലെ വോട്ടല്ല കർണ്ണാടകയിൽ സർക്കാരിനെ തെരഞ്ഞെടുക്കുന്നത്
@krishnendukumar1418
@krishnendukumar1418 2 месяца назад
വിശദമായ റിപ്പോർട്ട്
@vibezone9832
@vibezone9832 2 месяца назад
കണ്ടതിൽ ഏറ്റവും നല്ല വിവരണം ❤
@Earnmalayalam1
@Earnmalayalam1 2 месяца назад
വണ്ടി ആ കുന്നിന്റെ ഏറ്റവും സൈഡിലായി തന്നെ കണ്ടെത്താനാണ് സാധ്യത കാരണം ആ മലയുടെ മുകൾ ഭാഗത്ത്‌ മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ ആദ്യം അതിന്റെ മുകളിലേക്ക് പതിക്കുന്ന മണ്ണ് ആ വണ്ടിയെ അവിടെ പിടിച്ചുനിർത്തിയിട്ടുണ്ടാവും. കൂടാതെ റോഡ് നാലുവരിപ്പാത ആയതുകൊണ്ട് നടുക്കുകൂടെ ഒരു ഡിവൈഡറും ഉണ്ട്. ഡിവൈഡറും ഭേദിച്ച് പുഴയിലേക്ക് നിരങ്ങി പോകാൻ സാധ്യത കുറവാണ്.
@smartcoder5722
@smartcoder5722 2 месяца назад
Agane ellado ethinte backil kidunna tanker anu 7km Mari kittiye
@RasheedChelakkad
@RasheedChelakkad 2 месяца назад
അവിടെ ചാറ്റൽ മഴ അല്ലായിരുന്നത്രെ
@sarath8053
@sarath8053 2 месяца назад
ഇനി ദൈവം തന്നെ വിജയരിക്കണം.....alle Miracles do happen 😢😢
@vidyadeepesh5609
@vidyadeepesh5609 2 месяца назад
Please remove the popping message from the screen.. Not able to see the clips properly with the scrolling trademarks and popping messages..
@allinonechannel8155
@allinonechannel8155 2 месяца назад
വണ്ടി സൈഡിലേക്ക് തെന്നി നീങ്ങാൻ സാധ്യത ഇല്ല..... പക്ഷേ മുന്നോട്ടോ.... പിറകിലേക്ക് നീങ്ങാൻ സാധ്യത കൂടുതൽ ഉണ്ട്.... അത് ആദ്യം മണ്ണും കല്ലും വീണത് എന്നതിനെ ആശ്രയിച്ച് ഇരിക്കും..... ഇനി പെട്ടന്ന് കണ്ടെത്താൻ സാധ്യത ഉണ്ട്....
@anoopharitha8196
@anoopharitha8196 2 месяца назад
സൈഡിലേക്കും പോകാൻ ചാന്സ് ഉണ്ട് ബ്രോ....മണ്ണിടിച്ചിലിൻ്റെ ഫോഴ്സ് നമ്മൾ ചിന്തിക്കുന്നതിലും കൂടുതലാണ്..
@allinonechannel8155
@allinonechannel8155 2 месяца назад
👍🏻അങ്ങനെ ആണെങ്കിൽ ഇതുവരെയുള്ള ശ്രമത്തിൽ മരത്തിന്റെ ഒരു പിസ് എങ്കിലും കിട്ടാൻ സാധ്യത കൂടുതൽ അല്ലേ..... ആൾ രക്ഷപ്പെട്ടുവരട്ടെ
@Jince_Joseph
@Jince_Joseph 2 месяца назад
മണ്ണിടിഞ്ഞു വീണതാണെങ്കിൽ ട്രക്ക് ന് മുകളിലേക്ക് വീഴാൻ സാധ്യതയുള്ളൂ.. ഒരു പക്ഷെ അടിയിലെ മണ്ണ് തെന്നി നീങ്ങിയതാണേൽ ട്രക്കിനെ തള്ളിക്കൊണ്ട് പോകാനുള്ള ചാൻസ് ഉണ്ടാവില്ലേ..
@madhukumar9162
@madhukumar9162 2 месяца назад
കർണാടക സർക്കാരിന് എതിരെ നരഹത്യ കേസ് കൊടുക്കണം അതിൽ ഉപരി അവിടെത്തെ പോലീസ് മേധേവിക്കു എതിരെയേയു.
@mahijoseph6362
@mahijoseph6362 2 месяца назад
Radar vech nokkiya metal evide aappoo.... Eniyum radar vechu nokkittu karayam undoo... Veedum. Late aaakumalloo
@MytomandjerryonYoutube
@MytomandjerryonYoutube 2 месяца назад
സ്നേഹത്തിൻ്റെ മൊത്ത കച്ചവടക്കാർ രാഹുൽ ഗാന്ധിയും ഇൻറ്റി മുന്നണിയും അറിയാൻ... ഒരു ദുരന്തം ഉണ്ടായാൽ govt ഉം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്വന്തം ജീവൻപോലും നോക്കാതെ രക്ഷാ പ്രവർത്തനം ചെയ്യണം...പൗരന്മാരുടെ ജീവനാണ് വാല്യൂ... ഇനി ഹെൽപ്പ് ലൈൻ നമ്പർ/ഹെൽപ്പ് ഡെസ്ക് ഒക്കെ വേഗത്തിൽ ചെയ്തിരിക്കണം...കർണാടകത്തിൽ ഇതൊന്നും ചെയ്തില്ല എന്നു മാത്രം അല്ല ആത്യത്തെ 3 അര ദിവസങ്ങൾ ഇതൊന്നും പുറം ലോകം അറിയിക്കാതെ വച്ചു.. ഇവിടെ അർജുൻ്റെ ഫാമിലി മീഡിയയുടെ മുന്നിൽകാര്യങ്ങൾ എത്തിച്ചപ്പോൾ ആണ് പുറം ലോകം അറിഞ്ഞത്... എന്നിട്ടോ കേരള govt അർജുൻ്റെ കാര്യം അറിയാനും രക്ഷിക്കാനും വേണ്ടത് ചെയ്യണം എന്ന് പറഞ്ഞപ്പോൾ അവിടേം ഫുൾ അലംഭാവം...പോലീസ് കാർ ലോറി ഉടമ മനാഫിനെ അടിക്കവരെ ചെയ്തു...മാത്രമോ അതേഹത്തിൻ്റെയും അർജുനൻ്റെ കുടുംബത്തിനോടും കന്നഡ പോലീസ് പറഞ്ഞത് ഒരു ഡ്രൈവർ അല്ലേ അതിനു ഇങ്ങനെ അന്വേഷിക്കേണ്ട കാര്യം ഉണ്ടോ എന്നാണ്? ഒടുവിൽ അർജുൻ്റെ ഫാമിലി സുരേഷ് ഗോപിക്കും പ്രൈം മിനിസ്റ്റർക്കും പരാതി നൽകിയ ശേഷം ആണ് കാര്യങ്ങൽ ഇത്രയും സ്പീഡ് ആയത്...കർണാടകത്തിൽ ഒരു ഫയർ ഫോഴ്സിൻ്റെ സംവിധാനം പോലും ഇല്ല...കേരളത്തിലെ പോലെ efficient ആയിട്ടുള്ള ഉദ്യോഗസ്ഥർ ഇല്ല... പര സഹായ മനസ്സുള്ള നാട്ടുകാർ ഇല്ല... ഈ ദുരന്തത്തിൽ കർണാടകയിലെ കാണാതെ പോയ ആളുകളെ കുറിച്ച് അവരുടെ കുടുംബങ്ങൾ ഇന്നും വന്നു മലയാള മാധ്യമങ്ങൾക്കു മുന്നിൽ പരാതി പറഞ്ഞു കരയുന്നു...കാനാതെപോയ തമിഴ് നാട്ടിലെ ഡ്രൈവർക്ക് വേണ്ടി ഒരു തമിഴനും വാ തുറന്നു കണ്ടില്ല.... രാഹുൽ ഗാന്ധി മണിപ്പൂർ നോക്കി കുരക്കും... രാജ്യത്തെ കത്തിക്കാൻ നോക്കും... ഇന്ദി മുന്നണിയും അത് തന്നെ...പാവങ്ങൾക്ക് ഒപ്പം അണിനിരക്കുന്നു എന്ന് പറയും.. പക്ഷേ ഇവറ്റകളെ ഒന്നും ജീവനും ജീവിതവും നഷ്ടപ്പെട്ടുപോയ അങ്കോലെ ദുരിത ബാധിതർക്കായി കണ്ടില്ല... കർണാടക govt ഒറ്റ ഒരുത്തരാണ് ദുരന്തം ഉണ്ടായ സമയത്തെ രക്ഷാ പ്രവർത്തനം ചെയ്യാതെ മനുഷ്യ ജീവനു വില കൊടുക്കാതെ ഇത് ഇത്രയും മോശം ആക്കിയത്... പപ്പു കുരക്കുന്ന കേട്ടാൽ ഇനി കാർക്കിച്ചു തുപ്പും
@Sanu19981
@Sanu19981 2 месяца назад
Bro,, eth karyam risk benefit ratio nokum....aalde jeevan ahnu valuth eppzhum,, apo mannidinja udane athinaduthek, 50,100 per poi paninjal pinnem mannidinj ivarude jeevan koodi apakadathilaakum,, marich avde 50 per kudungi kidakuvanel ,, 50 perde jeeavn rakshikanam so scenario maarum........angane ahnu..athanu ivdem,, athryk bhayanakamaanu avduthe situation....nammal ivdirunn parayunna poleyalla.....raksha pravarthakarum nammale pole manushyar alle.familu ullor alle..athum manasilakanam...😢
@sathyamsivam9434
@sathyamsivam9434 2 месяца назад
ഗോപിക്ക് വേണ്ട പദവി ഒക്കെ കിട്ടി ഇനി അങ്ങേരു പഴയ പോലെ ഒന്നും ചെയ്യില്ല.നാല് ദിവസ്സം ഗോപിയും ഇല്ല ആരും ഇല്ല
@basheerpc3480
@basheerpc3480 2 месяца назад
NH ൻ്റെ ഇപ്പോഴത്തെ റോഡ് വികസനം... ജനങ്ങളുടെ ജീവന് വളരെ ഭീഷണിയാണ്....എവിടെ പ്രതികരിക്കുന്ന mp,mla ജനങ്ങൾ .....നമ്മുടെ കേരളത്തിലെ ചെറുവത്തൂരിൻ്റെ സൈഡിൽ ഇത് പോലെ മണ്ണിടിയുന്ന ഒരു കുന്നുണ്ട് .... ജനങ്ങൾ ശ്രദ്ധിക്കുക....
@crazygirl8645
@crazygirl8645 2 месяца назад
മുക്കത്ത് ഉണ്ട്... അടുത്തത് മുക്കം ആവാതിരിക്കട്ടെ
@archanaanu6240
@archanaanu6240 2 месяца назад
​@@crazygirl8645Mukkath evide
@mylifemyjourney6365
@mylifemyjourney6365 2 месяца назад
ചെറുവത്തൂർ ആണ് എനിക്കും ഓർമ വന്നത് കാസറഗോഡ് ചട്ടൻചാൽ വളവും റോഡ് പണി നടക്കുമ്പോൾ തന്നെ ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട് നീർച്ചാലും ഒത്തിരി ഉണ്ട്
@entertainingmedia1499
@entertainingmedia1499 2 месяца назад
ഒരു സംസ്ഥാനത്തെ പ്രശ്നംങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കാത്ത കോൺഗ്രസ്‌ സർക്കാർ ആണോ ഇന്ത്യ രാജ്യത്ത് സ്നേഹത്തിന്റെ കട തുറക്കും എന്ന് ഡയലോഗ് അടിച്ചത് 😏 നെഹ്‌റു വിന്റെ കോൺഗ്രസ്‌ ഉം ഇന്നത്തെ കോൺഗ്രസ്‌ ഉം സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടി ആയി പോയി 😏 വിശ്വസിച്ചു വോട്ട് ചെയ്ത ജനങ്ങൾക്ക് നഷ്ടം 😏🙏🥹
@AbdulLatheef-bd5wt
@AbdulLatheef-bd5wt 2 месяца назад
സങ്കി 😊 👟👅
@sajimathew2772
@sajimathew2772 2 месяца назад
ഇതിനു ഇടക്ക് കുത്തിത്തിരുപ്പു ഉണ്ടാക്കുന്ന നീ മണ്ണിനു അടിയിൽ പോയിരുന്നെങ്കിൽ നിന്റെ ജന്മനാടിനു ഹാപ്പി
@anoopharitha8196
@anoopharitha8196 2 месяца назад
പുഴയിൽ പോകാൻ ആണ് ചാന്സ്....പുഴയിലെ ചളിയിൽ താഴാനും ചാന്സ് ഉണ്ട്😢
@BalaKrishnan-my8ez
@BalaKrishnan-my8ez 2 месяца назад
നാം സാങ്കേതികമായി ഇനിയും വളരെ ഉയരാൻ ഉണ്ട്
@b4best502
@b4best502 2 месяца назад
Good presentation🤝
@josekm607
@josekm607 2 месяца назад
❤❤❤ അരുൺകുമാർ സാർ നമ്മുടെ രാജ്യത്ത് സാറ്റലൈറ്റ് അതുപോലെ ജിപിഎസ് സംവിധാനങ്ങളും എല്ലാം വളരെ ഭയങ്കരമായ ഗംഭീരമായി പക്ഷേ റോട്ടിൽ ഒരുത്തൻ മരിച്ചാൽ അവൻറെ ഒരു വിവരവും കിട്ടാത്ത സംവിധാനങ്ങൾ ആണെന്ന് നമ്മുടെ രാജ്യത്ത് സാറ്റലൈറ്റ് പറയുന്നുണ്ടോ കിടക്കുന്ന വാഹനത്തിൻറെ നമ്പർ വരെ നമ്മൾക്കറിയാം എന്നുപറയുന്നു ഈ വാഹനം എവിടെ പോയപ്പോൾ ഇതെല്ലം കളിപ്പിക്കൽ തന്നെയാണ് കളിപ്പിക്കൽ തന്നെയാണ്. നമ്മുടെ രാജ്യത്ത് അറിയാമല്ലോ സാറ്റലൈറ്റ് സംവിധാനങ്ങൾ എല്ലാവരുടെയും വീടുകാണാൻ വാഹനം കാണാം എങ്കിൽ അതിൽ കൂടി എടുക്കുവാ സാറ്റലൈറ്റ് സംവിധാനത്തിൽ കൂടി തന്നെ അർജുനനെ അതുപോല ഓടിച്ചിരുന്ന വാഹനവും സാറ്റലൈറ്റ് കൂടി തന്നെ കൊണ്ടുവരിക തന്നെ ചെയ്യണം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സാറ്റലൈറ്റ് സംവിധാനങ്ങൾ എന്തിനുവേണ്ടിയാണ് ആർക്കുവേണ്ടിയാണ് അങ്ങനെ സാറ്റലൈറ്റ് സംവിധാനം ഉണ്ടെങ്കിൽ ഉടൻ തന്നെ നടപടിയെടുക്കുക തന്നെ ചെയ്യണം എത്ര ദിവസമായി കണ്ണുനിറയെ ആണ് ആ വാഹനം കണ്ടുപിടിക്കാൻ ആരെക്കൊണ്ടും പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഭരിക്കുന്നത്. ഒരു പാർട്ടിയുടെ പേരിലല്ല എല്ലാ പാർട്ടികളും ഇങ്ങനെ ഒരു ഭരണം നമ്മുടെ രാജ്യത്ത് വേണ്ട ഒരു വാഹനവും ഒരു മനുഷ്യനെ കാണാൻ പറ്റുന്നില്ല സംവിധാനങ്ങൾ എന്തിനാണ് നമ്മുടെ രാജ്യത്ത് നേതാക്കന്മാരുടെയും അവരുടെ ആൾക്കാരുടെയും പോക്കറ്റ് വീർപ്പിക്കാൻ
@dinesh1718009
@dinesh1718009 2 месяца назад
നമുക്ക് ഇത്രയും ടെക്നോളജികൾ ഉണ്ടായിരുന്നിട്ടും സാറ്റലൈറ്റ് അതിനോടനുബന്ധിച്ച ഒരുപാട് ഉപഗ്രഹങ്ങളും നമുക്ക് ഉണ്ടായിട്ടും ഇതൊന്നും എന്തുകൊണ്ട് കണ്ടുപിടിക്കാൻ പറ്റുന്നില്ല .😢😢😢😢😢😢😢😢😢😢
@trudyvlogs
@trudyvlogs 2 месяца назад
Reporter live scientific and systematic reporting.
@nasreenasirajnasreenasiraj
@nasreenasirajnasreenasiraj 2 месяца назад
Big stone nte aduth oru wait spotting kandathupole thoniyo arkenkilum
@myscribbles_
@myscribbles_ 2 месяца назад
Etra load marakasham ula lorry il undaya oru mara kashnam polum aa parisarath kanunile???
@NaveenThomas-o5q
@NaveenThomas-o5q 2 месяца назад
ചില കാര്യങ്ങൾ ജീവിതത്തിൽ നമ്മൾ കണക്കുകൂട്ടുന്നതിനപ്പുറം വന്നു ഭവിക്കും അവിടുത്തെ മണ്ണിന്റെ സവിശേഷത കേരളത്തിലെ വാഗമണ്ണിലെ മൊട്ടക്കുന്നുകൾക്കു സമാനമാണ് ,അല്ലാതെ കേരളത്തിലെ മലകളിൽ കാണുന്നത് പോലെ ബഹുഭൂരിഭാഗം പാറകളും അതിനിടക്ക് മണ്ണും ഉള്ളത് പോലെ അല്ല ,പിന്നെ മഴ നിറുത്താതെ പെയ്തു കൊണ്ടേയിരിക്കുന്നു ,തറയിൽ മണ്ണിട്ട് കലക്കുമ്പോൾ ഉണ്ടാകുമെന്ന ചെളിക്കു സമാനമാണ് അവിടുത്തെ അവസ്ഥ ,വായിലെ നാവുകൊണ്ട് പറയുന്നതുപോലെ എളുപ്പത്തിൽ കോരി മാറ്റാൻ കഴിയുന്ന സാഹചര്യം അല്ല അവിടെ നിലവിൽ ഉള്ളത് ,ഇതൊക്കെ മനസ്സിൽ ആയിട്ടും ചാനലിൽ ഇരുന്നു കുറെ എണ്ണങ്ങൾ എന്തൊക്കെ അങ്ങ് വിളിച്ചു കൂവുകയാണ് ,ചില യാതാർഥ്യങ്ങളെ നമ്മൾ തിരിച്ചറിയണം ,പ്രകൃതിയെ ഊഹാപോഹങ്ങൾ കൊണ്ടല്ലാതെ ഒരു സയൻസിനും ഇന്നും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല ,രണ്ടായിരത്തി പതിനെട്ടിലും ,പത്തോന്പതിലും എന്റെ വീട്ടിൽ വെള്ളം കയറി എന്നാൽ ഈ വർഷം മേയിൽ തുടങ്ങി ശക്തമായ മഴ ഉണ്ടായിരുന്നിട്ടും മുറ്റത്തു പോലും വെള്ളം കെട്ടിയില്ല ,ജൂലൈ പത്രണ്ടാം തിയ്യതി തുടങ്ങി പതിനെട്ടാം തിയ്യതി വരെ ശക്തിയായ മഴ പെയ്തു ഏഴു ദിവസം ശക്തിയായ മഴ എന്നാൽ രണ്ടായിരത്തി പതിനെട്ടിൽ ഓഗസ്റ്റ് പതിനാലു മുതൽ പതിനാറുവരെ മഴ പെയ്തപ്പോഴേക്കും വീട്ടിൽ മുട്ടുകാലിനു മേൽപ്പുറം വെള്ളം നിറഞ്ഞു ,പറഞ്ഞത് ചില യാതാർഥ്യങ്ങളെ നമുക്ക് നിർവചിക്കാൻ എളുപ്പമല്ല അത് യാതാർത്യ ബോധത്തോടെ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം
@RasheedChelakkad
@RasheedChelakkad 2 месяца назад
അന്ന് വേലിയേറ്റ സമയമായിരുന്നു. 'തിമിർത്ത മഴക്കൊപ്പം ഡാമുകൾ തുറന്നു വിട്ടു. വെള്ളം കടലിലേക്ക് ഇറങ്ങിയില്ല.
@sherlykdas2532
@sherlykdas2532 2 месяца назад
എല്ലാം അറിയുന്ന കുറെ ജ്യോൽസ്യൻ മറുണ്ടല്ലോ അവർക്കൊന്നും പറയാനില്ലേ
@Lalji-jo3fz
@Lalji-jo3fz 2 месяца назад
Yes please ask to over kaliyuga jyothisham santosh sir he will help you 🙏
@GlobalGardeningguru
@GlobalGardeningguru 2 месяца назад
​@@Lalji-jo3fzbest
@SasiWashington
@SasiWashington 2 месяца назад
പളളിലച്ചനും മോയല്യറും എന്തിയെ??
@mylifemyjourney6365
@mylifemyjourney6365 2 месяца назад
​@@SasiWashington എല്ലാവരും ഉറക്കിൽ ആണ് എല്ലാം കഴിഞു ഒരു വരവുണ്ട് അതിനെ kudapidikkan കുറെ തെണ്ടികളും
@sukhino4475
@sukhino4475 2 месяца назад
Well reporting,no fumbling,clarity 👌
@jct5569
@jct5569 2 месяца назад
GPS signal എന്നത് ഇതിന്റെ ആഘാതത്തെ ചിലർ, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉപയോഗിച്ച ഒരു word മാത്രമാണ്.
@Neethusumesh777
@Neethusumesh777 2 месяца назад
98%മണ്ണെടുത്തു എന്ന് പറയുമ്പോ അവിടെ ഒരു ഡിവൈഡർ ഉണ്ടായിരുന്നല്ലോ അത് ഇപ്പോ എവിടെ ഗൂഗിൾ മാപ് ഫോട്ടോസ് അത് കാണുന്നുണ്ട് പക്ഷേ മണ്ണ് എടുത്തിടത് അത് കാണാനില്ലല്ലോ അപ്പോ ഇനിയും മണ്ണ് മറ്റേണ്ടത് ഉണ്ട് എന്നല്ലേ
@propagandatov1748
@propagandatov1748 2 месяца назад
കേരളത്തിലെ പുതിയ റോഡുകളും പക്കാ അശാസ്ത്രീയം 😢😢
@kozhikodendreams1693
@kozhikodendreams1693 2 месяца назад
Isroyudey help thediyal satlight locate cheythudey gprsum radrinum patathu sat lightinu patumo
@Jalaja.kJalaja
@Jalaja.kJalaja 2 месяца назад
റോഡ് വിട്ട് ഉള്ളിൽ എങ്ങനെ ലോറി വരും 😢ലോറി കിടക്കുന്ന ഭാഗം ഫുൾ മണ്ണുനീകികഴ്ഞ്ഞില്ലേ
@manjumanoj-qs2ig
@manjumanoj-qs2ig 2 месяца назад
Thq Dr Arun
@PKSDev
@PKSDev 2 месяца назад
ഇത് വരെ ആരും ചെയ്യാത്ത Ankola യുടെ വിശകലനം ചെയ്തുതന്നതിന് reporter ക്ക് നന്ദി🙏
@aswinsnair5611
@aswinsnair5611 2 месяца назад
ഇതിങ്ങനെ.. മുല്ലപെരിയാർ പൊട്ടിയാലുള്ള അവസ്ഥയോ
@SurprisedBadminton-hx1uj
@SurprisedBadminton-hx1uj 2 месяца назад
ഫസ്റ്റ് റോഡിന്റ വീഥി കണക്കാക്കി എടുക്കാൻ ഞാൻ ആദ്യം മുതൽ കമന്റ് വഴി എല്ലാത്തിലും പറയാറുണ്ട്.... റോഡിന്റ വീഥി കഴിഞ്ഞു ആ കട്ടിങ്ങിൽ വണ്ടി കുടുങ്ങി കിടക്കുന്നുണ്ട് അതിനാണ് കൂടുതൽ ചാൻസ്..വണ്ടി എന്തായാലും വെള്ളത്തിൽ തൊട്ടിട്ടില്ല അല്ലാതെ തന്ന മണ്ണിനോടൊപ്പം വെള്ളത്തിനൊപ്പം നിരങ്ങി തങ്ങി കിടപ്പുണ്ട്.. റോഡിന്റ വീഥി കഴിഞ്ഞു കിടക്കുന്ന മണ്ണ് 15 അടി വീതം തായ്‌തി 2 അതല്ലെങ്കിൽ 3 സ്റ്റെപ് ആക്കിയാൽ ഒന്നല്ലെങ്കി വണ്ടി കാണും.. അതല്ലെങ്കിൽ മണ്ണ് മൊത്തം മാറ്റാൻ നിക്കാതെ മണ്ണിന്റ സ്വഭാവം നോക്കി ഹിറ്റാച്ചി റോഡിൽ കിടക്കുന്ന മണ്ണിന്റ മുകളിലൂടെ വണ്ടിയുടെ ദിക്ക് അതായത് വണ്ടി പോയ റൂട്ട് കണക്കിലെടുത്തു അവിടം സ്റ്റെപ് ആയി മണ്ണ് മാറ്റി മുന്നോട്ടു പോവുക അപ്പൊ ഹിറ്റാച്ചി വക്കറ്റ് തട്ടുമ്പോൾ അറിയാം വണ്ടി ഉണ്ടോ ഇല്ലയൊന്നു.. മണ്ണ് എല്ലാം മാറ്റുമ്പോൾ ഒന്നൂടെ കട്ടിങ് ആയി അടുത്ത മണ്ണിടിച്ചിൽ ഉണ്ടാകു സമയം പോവുകയും ചെയ്യും അതിനിവിടെ നടന്നു കൊണ്ടിരിക്കുന്നത്.. എന്ന് ഒരു ജെസിബി ഒപ്പേററ്റർ
@sathyamsivam9434
@sathyamsivam9434 2 месяца назад
ആരോട് പറയാൻ ആര് കേൾക്കാൻ
@Shijusvlog007
@Shijusvlog007 2 месяца назад
മലയിടിഞ്ഞാൽ വണ്ടി ഒരിക്കലും മുന്നോട്ടും പിറകോട്ടും ഓടി പോവില്ല. നേരെ എതിർ വശത്തേക്ക് ശക്തിയിൽ തെറിച്ചു പോവും.
@NibinbabyBabynibin
@NibinbabyBabynibin 2 месяца назад
ഒരു ജീവൻ തായോളികൾ എല്ലാരും കൂടി നഷ്ടപ്പെടുത്തി.... നെടുവീർപ്പ് 🙏
@Ummuswalihath.H
@Ummuswalihath.H 2 месяца назад
സത്യം 👌🏻👌🏻
@SujathaManomani
@SujathaManomani 2 месяца назад
Arun 👍👍
@kujanair3122
@kujanair3122 2 месяца назад
Take gap Arunji, not tired, people are sensible
@AbeebaRamees-gh4wk
@AbeebaRamees-gh4wk 2 месяца назад
Ithrayum valya truck evdapoyi
@ajayakumar2025
@ajayakumar2025 2 месяца назад
ഇരുമ്പ് പിടിക്കുന്ന ശക്തിയുള്ള ഒരു മാഗനറ്റ് സഘടിപ്പിച്ച് പരിശോധിച്ചു കൂടെ
@remeshkumarmc3123
@remeshkumarmc3123 2 месяца назад
തല വെയില് കൊള്ളിക്കല്ലേ
@SasiWashington
@SasiWashington 2 месяца назад
ഏതാ നിന്റെ രാജ്യം?
@omanakutty2549
@omanakutty2549 2 месяца назад
ഒരു നല്ല വിവരണം😢😢😢😢
@abdulgafoorpm8695
@abdulgafoorpm8695 2 месяца назад
DR. അരുൺ കുമാർ🙏🙏🙏🙏🙏
@jithilprabhakar7552
@jithilprabhakar7552 2 месяца назад
ഈ അപകടം സംഭവിച്ച ആൾ മലപ്പുറം ജില്ലയുടെ തെക്ക് ഉള്ള ആളാണെകിൽ മാപ്ര കൾക്ക് അപകടം സംഭവിച്ച വ്യക്തിയുടെ വീട്ടിൽ ഒരു ക്യാമറ വെക്കേണ്ടി വരുമായിരുന്നു
@sonapradeesh8411
@sonapradeesh8411 2 месяца назад
Mala varunnathu kandittu arjun vandi munottu aduthagil kurache kuda frontil kanumo
@deepika4208
@deepika4208 2 месяца назад
😢ആരാണ് ഇങ്ങനെ soil എടുത്തു road construction ന് permission കൊടുത്തത്. Orupadu per പോകുന്നു വഴി അല്ലെ? So ഇനി അതിനെ കുറച്ചു investigation വേണം.
@mahalotarot
@mahalotarot 2 месяца назад
Australian citizen Arnold Dix-ine Central Government-inodu kondu varaan parayu. Pulli aanu Uttarkashiyil help cheyyaan undaayirunnathu.
@hamsakalakkunnummel6752
@hamsakalakkunnummel6752 2 месяца назад
അരുൺ നല്ല വിശദീകരണം
@SibichanPj-ws3fg
@SibichanPj-ws3fg 2 месяца назад
Thanks dr arun❤❤
@sprakashkumar1973
@sprakashkumar1973 2 месяца назад
Good Explanation sir
@merlinthomas544
@merlinthomas544 2 месяца назад
Daivame alukalude prarthanakum adhwanathinum result kodukkane... Ethrayum vegam spot locate cheyyan krupa undakane 🙏🙏🙏 oru miracle pole a sahodarane ayusodukudi thirichu tharane 🙏🙏🙏
@amrutharavindran1664
@amrutharavindran1664 2 месяца назад
NH road work nadakkuna Kasargod cherkkala valavum thekkil valavum onn anyeshikkanam. Same avastha anu.
@anineduvelil6251
@anineduvelil6251 2 месяца назад
ലക്ഷണന്റെ ധാബ ( ആളുകൾ കൂടി നിൽക്കുന്ന സ്ഥലം ), താഴെ നദിയോട് ചേർന്ന്, തിരയുക.. ആദ്യ മണ്ണ് വെള്ളപാച്ചിലിൽ മണ്ണിടിഞ്ഞു , ആ കുഴിയിൽ ലോറി വീണു മുകളിൽ മണ്ണ് വന്നുമൂടിക്കാണാൻ സാധ്യതയുണ്ട്.
@vinothn1697
@vinothn1697 2 месяца назад
Sir explan good
@sadiksadik4740
@sadiksadik4740 2 месяца назад
തിരച്ചിൽ തുടരുക
@unknownboii2170
@unknownboii2170 2 месяца назад
Make a news on kasaragod chatanchal,NH 66 in very dangerous,roads are making in very dangerous situation,lots of students travels through that road
@sambahuleyan5809
@sambahuleyan5809 2 месяца назад
Same situation thanne anu evidyeum. Ulla kunnum malayum okke oru vazi akilo. So avide nadannatinte 100 times evide nadakkum. Off topic anu but parayate vayya. Priya Sahodaran Arjun safe akate ennu Pray Cheuunu 🙌
@jayanjayan3465
@jayanjayan3465 2 месяца назад
. ആ ചായക്കട ഇരുന്ന സ്ഥലത്ത് കുഴിച്ചാൽ ഒരു പ്രതീക്ഷ കാണുന്നുണ്ട്
@siddiqueparambil
@siddiqueparambil 2 месяца назад
അർജുനന്നെ രക്ഷപ്പെടുത്താൻ വഴികൾ കണ്ടത്തിയൊ അത് പറയുക
@Swadiq.n.k
@Swadiq.n.k 2 месяца назад
🛑🛑 ജിപിഎസ് എടുത്തു വലിച്ചെറിയാൻ പറയു🛑🛑
@imalone166
@imalone166 2 месяца назад
പറ്റിക്കാൻ ഉള്ള പരിപാടി മാത്രം ആണ്
@jishnut5550
@jishnut5550 2 месяца назад
പ്രകൃതിയെ ദ്രോഹിക്കുമ്പോൾ ഓർക്കാണും ആയിരുന്നു
@sajeermathukkalsajeermathu5634
@sajeermathukkalsajeermathu5634 2 месяца назад
Arun perfect news
@ammuss_6071
@ammuss_6071 2 месяца назад
6:07 oru vandide light kanunnund
@ParvathyRetnakumar
@ParvathyRetnakumar 2 месяца назад
Ayyo ഈശ്വരാ എനിക്കും അങ്ങനെ തോന്നുന്നു.
@lovedhin2840
@lovedhin2840 2 месяца назад
Well said 🎉
@haleemasameena3696
@haleemasameena3696 2 месяца назад
എന്റെ അഭിപ്രയം മണ്ണ് വീണപ്പോൾ ലോറി പൂഴ്ന്നു താണു പോകാൻ സാധ്യതാ ഉണ്ട് . അരുൺ കുമാർ നിൽക്കുന്ന ആ സ്ഥാലത് കുറച്ചുകൂടെ ഡീപ് ആയി കുഴിക്കു . ടാങ്കർ ലോറി മാതിരി ഒഴുകി പോകാൻ ചാൻസ് ഇല്ല . ലോഡ് അടക്കാൻ 50 ടൺ weight ഉള്ള ലോറി ഒരിക്കലും ഒഴുകില്ല . പൂഴ്ന്നു പോകാൻ ചാൻസ് ഉണ്ട് .
@NevaNeva-qd8ll
@NevaNeva-qd8ll 2 месяца назад
Ranjith sir & 🇮🇳 army❤
@ammuss_6071
@ammuss_6071 2 месяца назад
6:07 oru vandide light അല്ലേ kannune
@irfansahil1755
@irfansahil1755 2 месяца назад
കുറച്ചു സീരിയസ് ആയ ന്യൂസ്‌ ആയത് കൊണ്ട് സാക്ഷാൽ അരുൺ കുമാർ തന്നെ ലൈവ് റിപ്പോർട്ട്‌ ചെയ്യുന്നു.
@maheshkrish3605
@maheshkrish3605 2 месяца назад
പിന്നെ എന്തിനാണ് സ്ഫ്റ്റി ഉറക്കം വന്നാലും ഉറങ്ങരുത് ഉറങ്ങണമെങ്കിൽ പാർക്ക് ചെയ്യണം മറ്റ് വാഹനങ്ങൾക്ക് പോകും വിധം ഇത്രേ യേ ചെയ്യാൻ പറ്റൂ ഒരു ഡ്രൈവർക്ക് ഇതിലും കൂടുതൽ ചെയ്യേണ്ടത് സർക്കാരുകളാണ്
@MubimunnaMubimunna
@MubimunnaMubimunna 2 месяца назад
❤❤
@hemanthari1
@hemanthari1 2 месяца назад
That is the deferents between Kerala and karnataka
@joyaugustine2690
@joyaugustine2690 2 месяца назад
ഇസ്രയേലിൻ്റെ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച അവരുടെ റഡാർ ഉണ്ടായിരുന്നെങ്കിൽ ലോറിയുടെ സ്ഥാനം കൃത്യതയോടെ പണ്ടേ കണ്ടെത്താമായിരുന്നു.!
@SasiWashington
@SasiWashington 2 месяца назад
അവിടെ തന്നെ ഉള്ളത് അവർക്കു തികയുന്നില്ല പിന്നെയാ ഇങ്ങോട്ട് തന്നരുന്നത്
@anandkv2401
@anandkv2401 2 месяца назад
Pazhakatte....ennitt tharam😊
@SinanKoduvally
@SinanKoduvally 2 месяца назад
Aa സന്നദ്ധ പ്രവർത്തകരെ ഒക്കെ ഒന്ന് കാണിക്കണം
@abid2011
@abid2011 2 месяца назад
Lori driver ude location maap take from 14th And gangaavaali ending or ... Serch Because God was unbelievable strategies 😢 Pls save❤
@Gamingwithaljd
@Gamingwithaljd 2 месяца назад
Never hope it 😢😢
@vishnuprasad5764
@vishnuprasad5764 2 месяца назад
Aa kalinte avide entho white colour kanunnu
@nibraazvlog2203
@nibraazvlog2203 2 месяца назад
ഇതൊന്നും കാണാതെ കഴിഞ്ഞ ദിവസം തട്ടിവിട്ടത് ആവിയായി
@PrakashPrakash-ns4es
@PrakashPrakash-ns4es 2 месяца назад
പുഴയുടെ സൈഡിൽ തിരച്ചിൽ നടത്തി യില്ല അവിടെ യാണ്
@shajimonsamuel1153
@shajimonsamuel1153 2 месяца назад
Arunaaaaaa Park Cheiyan Paddillengil Enthinu Park Cheithu. .....Appoo Arudaaa Mistake Anneeee
@BibinBino-um8nl
@BibinBino-um8nl 2 месяца назад
അവിടെ മാത്രമല്ല കേരളത്തിലെ പലയിടങ്ങളിലും മണ്ണ് ഇടിഞ്ഞുവീണ് റോഡ് തടസ്സപ്പെടുന്നുണ്ട് വാഹനങ്ങൾ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക 🙏
Далее
Which part do you like?😂😂😂New Meme Remix
00:28