Тёмный

ലക്ഷ്മികടാക്ഷത്തിന് എല്ലാദിവസവും ഈ ഒറ്റക്കാര്യം ചെയ്താല്‍മതി! 

Jyothishavartha
Подписаться 727 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@binduvarada
@binduvarada 2 года назад
ഞാൻ 6 വയസ്സ് മുതൽ നിത്യവും ജപിക്കുന്നു ഇപ്പോൾ എനിക്ക്55 വയസ്സായി 🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
*🙏അന്നം ബ്രഹ്മ🙏* 🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️ ഉദ്ദാലകൻ പുത്രനായ ശ്വേതകേതുവിനെ വിദ്യാഭ്യാസത്തിനു വേണ്ടി ബൃഹസ്പതിയുടെ അടുക്കലേക്ക് അയച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കി തിരിച്ചെത്തിയ ശ്വേതകേതുവിനോടു എന്തെല്ലാം പഠിച്ചു എന്നു ആരാഞ്ഞു. ഞാൻ സാംഗോപാംഗമായി സകലവേദങ്ങളും പഠിച്ചു എന്നിങ്ങനെയുള്ള പുത്രൻ്റെ മറുപടിയിൽ കുറെ ഔദ്ധത്യം കലർന്നിരിക്കുന്നതായി ഉദ്ദാലകന് തോന്നി. മകൻ്റെ ഔദ്ധത്യം ഇല്ലാതാക്കാൻ വേണ്ടി ഉദ്ദാലകൻ ചോദിച്ചു. നീ അന്നം എന്താണെന്ന് പഠിച്ചിട്ടുണ്ടോ? ഇതെന്തു പഠിക്കാനാണ് എന്ന ഭാവത്തിൽ ശ്വേത കേതു തലയാട്ടി. ഉദ്ദാലകൻ പറഞ്ഞു നീ 15 ദിവസം ഉപവസിച്ചുവരു. വെള്ളം മാത്രം കുടിക്കാം. ശ്വേതകേതു അനുസരിച്ചു. 15 ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ വെള്ളം കുടിക്കുകമാത്രം ചെയ്തു അച്ഛൻ്റെ അരികിൽ വന്നു നിന്നു . ഉടനെ ഉദ്ദാലകൻ ഋഗ് വേദസൂക്തങ്ങൾ ചൊല്ലാൻ പറഞ്ഞു. ശ്വേതകേതുവിന് ഓർമ്മ വരുന്നില്ല. പിന്നെ യജുർവേദവും സാമവേദവും അഥർവവും എല്ലാം ചൊല്ലാൻ പറഞ്ഞെങ്കിലും ഒന്നും തന്നെ ശ്വേതകേതു ഓർക്കുന്നില്ല. കുളിച്ചു ഭക്ഷണം കഴിച്ചിട്ട് വരാൻ പറഞ്ഞു. അതിനു ശേഷം എല്ലാം ഓർമ്മ വന്നു ചൊല്ലാൻ സാധിച്ചു. ഉദ്ദാലകൻ പറഞ്ഞു - ഇതാണ് അന്നത്തിൻ്റെ മഹത്വം. ഈ അന്നം ബ്രഹ്മമാണെന്ന് അറിഞ്ഞു കൊള്ളണം. സകല ജീവജാലങ്ങളും അന്നത്തിൽ നിന്നാണ് ഉണ്ടാവുന്നത്. അന്നം കൊണ്ടാണ് വൃദ്ധി തേടുന്നത്. അവസാനം അന്നത്തിൽ തന്നെ വിലയം പ്രാപിക്കുന്നു. "അന്നാത് ഖല്വേതാനി ഭൂതാനി ജായന്തേ, അന്നേന ജാതാനി ജീവന്തി അന്നം പ്രയന്ത്യഭിസംവിശന്തി തത് ജിജ്ഞാസസ്വ അന്നം ബ്രഹ്മേതി" നമ്മുടെ ശരീരത്തിൽ ജീവകലകൾ പ്രവർത്തിക്കുന്നതും അന്നം കൊണ്ടാണ്. അത് മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ നിന്നോടു ഉപവസിക്കാൻ പറഞ്ഞത്. ഈ ശരീരം അന്നമയകോശമാണ് .15 ദിവസത്തെ ഉപവാസം നിമിത്തം 16 കലകളോടുകൂടിയ ജീവൻ്റെ 15 കലകളും നഷ്ടമായിത്തീർന്നിരുന്നു. "ഗതാ: കലാ: പഞ്ചദശ പ്രതിഷ്ഠാ: " അതു കൊണ്ടാണ് ജലപാനം നടത്താൻ നിർദ്ദേശിച്ചത്. ജലപാനം നടത്തിയില്ലായിരുന്നെങ്കിൽ ജീവൻ്റെ 16 കലകളും നഷ്ടമായി നീ മരിച്ചു പോവുമായിരുന്നു. അതിനാൽ അന്നം ബ്രഹ്മമാണെന്ന് അറിഞ്ഞു കൊള്ളണം. പരാശക്തിയെ അന്നപൂർണശ്വരി എന്ന് വിളിക്കുന്നതും ആഹാരം ദൈവമായത് കൊണ്ടാണ്. ഇതിൻ്റെ തുടർ പാഠമായി പ്രാണമയ കോശം, മനോമയ കോശം വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിങ്ങനെ പഞ്ചകോശങ്ങളെ വിവരിച്ചുകൊടുത്തു. അവസാനം .''ആനന്ദാത് ഖല്വേതാനി ഭൂതാനി ജായന്തേ ആനന്ദേന ജാതാ നി ജീവന്തി ആനന്ദം പ്രയന്ത്യഭിസംവിശന്തി തദ് ജിജ്ഞാസസ്വ ആനന്ദം ബ്രഹ്മേതി" എന്നിങ്ങനെ പാഠം സമാപിക്കുന്നു. ഇതാണ് സഹസ്രനാമത്തിൽ പറയപ്പെട്ടത്. " പഞ്ചകോശാന്തരസ്ഥിതാ "
@Imp-s9b
@Imp-s9b 2 года назад
I daily listen KANAKADHARA STOTRAM every day morning🙏
@kanakamvt7536
@kanakamvt7536 2 года назад
അമ്മേ 🙏ഭഗവതീ 🙏മഹാമായേ 🙏🙏🙏
@sasikumarnarayanan5663
@sasikumarnarayanan5663 2 года назад
Njan japikkunnund Life il valare nalla maatangal undayittund Ellavarkum upakarikkatte 🙏🙏🙏
@NaviNavi-jc1kk
@NaviNavi-jc1kk 2 года назад
OM NAMASHIVAYA Valare Nandi
@smitharamesh9985
@smitharamesh9985 2 года назад
Namaskaram thirumeni... Njan 3yrs ayi ee stothram ennum veluppinu japichu varunnu.athintethaya bhagyanubhavangal undayittumundu.
@beenakumari9661
@beenakumari9661 2 года назад
Hare Krishna
@raghigirish8266
@raghigirish8266 2 года назад
Hare Krishnaya Namaha 🌸🙏
@premakumariprema7510
@premakumariprema7510 2 года назад
അമ്മേ ശരണം 🙏🙏🙏🙏
@sathydevi967
@sathydevi967 2 года назад
Harerama Hare krishna
@shibamanoj7887
@shibamanoj7887 2 года назад
ഹരേ കൃഷ്ണാ... 🌸🌿🌸🙏🙏🙏🙏🙏
@vidya.s6428
@vidya.s6428 2 года назад
Namasthe 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ramadastp3690
@ramadastp3690 2 года назад
🙏🙏🙏Amme Saranam🙏🙏🙏🙏
@RemaMohan-im8vh
@RemaMohan-im8vh 2 года назад
Amme mahamaye. 🙏🙏🙏
@jyotheylakshmy721
@jyotheylakshmy721 2 года назад
Amma devi saranam
@vasantharajendran8311
@vasantharajendran8311 2 года назад
🙏
@sreedevinair6537
@sreedevinair6537 2 года назад
Njan divasavum japikkarundu pakshe kurachu samayamayi mudakkam varunnu 🙏🙏🙏
@sreelathas6811
@sreelathas6811 2 года назад
🙏🙏🙏🙏🙏🌹🌹
@sreelathas6811
@sreelathas6811 2 года назад
Sir description pagil e മന്ത്രം ഒന്നിടമോ
@remadevi249
@remadevi249 2 года назад
🙏🏻🙏🏻🙏🏻🙏🏻
@geethamohan3340
@geethamohan3340 2 года назад
🙏🙏🙏🙏🙏
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
🌷🙏🏻🌷🙏🏻🌷🙏🏻🌷🙏🏻
@MaheshPM-qd5ku
@MaheshPM-qd5ku 2 года назад
ഒത്തിരി തവണ ഞാൻ ചോദിച്ചു....തൂങ്ങി മർച്ചവരുടെ ആത്മാവിന് എന്ത് സംഭവിക്കും...മരിച്ചവർ നമ്മളെ കാണുമോ.....നല്ല മനുഷ്യൻ ആയിരുന്നു but തൂങ്ങി മരിച്ചു..എന്റെ lover തൂങ്ങി മരിച്ചു......പുള്ളി നല്ലവൻ ആയിരുന്നു...പുള്ളിക്ക് എന്നെ കാണാൻ പറ്റുമോ....തൂങ്ങി marikkunavare ദൈവം വിളിക്കുന്നത് അല്ലേ..അവർ ആയുസ് എത്താതെ aanno മരിക്കുന്നത്...അവർക്ക് അവരുടെ ലോകത്ത് ശിക്ഷ ഉണ്ടോ pls tel me..എത്ര തവണ ചോദിച്ചു
@suseelak4747
@suseelak4747 2 года назад
തൂങ്ങി മരിച്ചു എന്നു പറഞ്ഞ് വിഷമിക്കേണ്ട ആയുസ്സ് അത്രയേയുള്ളൂ എന്ന് കണക്കാക്കിയാൽ മതി അത് ആലോചിച്ച് വിഷമിക്കേണ്ട ഇനി ഓർക്കാൻ ശ്രമിക്കണ്ട വിഷമം കൂടും ഓർമ വരുമ്പോൾ വേറെ ഇഷ്ടപ്പെടുന്ന കാര്യത്തിൽ ശ്രദ്ധ കൊടുക്കൂ🙏🏻🙏🏻🙏🏻
@anilkumarkunnummal7473
@anilkumarkunnummal7473 2 года назад
🙏
@SandhyaPradeep
@SandhyaPradeep 2 года назад
🙏🙏🙏
@RT-hl6bl
@RT-hl6bl 2 года назад
🙏🙏🙏
Далее