Тёмный

ലങ്ക ചുവന്നോ? ഇന്ത്യക്ക് പണിയാകുമോ? I About new srilankan president 

Marunadan Malayali
Подписаться 2,5 млн
Просмотров 13 тыс.
50% 1

ലങ്ക ചുവന്നോ? ഇന്ത്യക്ക് പണിയാകുമോ?
#srilanka #anurakumaradissanayake #anurakumara #india
#MM001 #ME001

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@jimmyjoset4448
@jimmyjoset4448 3 часа назад
ചൈനീസ് അനുഭാവി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ സന്തോഷിക്കുന്ന ഒരേ ഒരു പാർട്ടി 😢
@Veendummatthayi-my1fg
@Veendummatthayi-my1fg 3 часа назад
കാള പെറ്റു എന്ന് കേട്ടപ്പോൾ കയർ എടുത്തു പോയപോലെയായി ദേചാഭിമാനി, 🤣
@praveeshkumar322
@praveeshkumar322 2 часа назад
അവസാനത്തെ ഡയലോഗ് പൊളിച്ചു 👌😂
@padmasenan557
@padmasenan557 2 часа назад
മിസ്റ്റർ ഷാജൻ, താങ്കളുടെ പര്യവസാന വാചകം കലക്കി..... " ആരുടെയെങ്കിലും കോണകം...... 😂😂"
@ShyamVS-kh3eq
@ShyamVS-kh3eq 3 часа назад
ഏറ്റവും ശരിയായാ ഒരിജിനൽ കമ്യുണിസ്റ്റു പാർട്ടി R.S.S. ആണ്
@psankarkk
@psankarkk 2 часа назад
ലോകത്ത് ഏതെങ്കിലും ഒരു രാജ്യത്ത് ചുവപ്പ് കൊടിയുള്ള ഒരു പാർട്ടി ജയിച്ചാൽ അത് ഞമ്മളാ എന്ന് പറഞ്ഞ് നെഗളിക്കാനല്ലേ ഇന്ത്യയിലെ CPI(M) ന് കഴിയു
@muraleedharaprasad-of6cz
@muraleedharaprasad-of6cz 2 часа назад
ഇന്നത്തെ മനോരമയിൽ വന്ന വാർത്തയുടെ തലക്കെട്ടും "ലങ്ക ചുവന്നു " എന്നു തന്നെ ആയിരുന്നു. പക്ഷേ അക്ഷരങ്ങളുടെ നിറം ചുവപ്പായിരുന്നില്ല.
@localKLfeed
@localKLfeed 2 часа назад
ലങ്ക കംപ്ലീറ്റ് ആയി തീരാൻ പോകുന്നു 🥳🥳🥳
@RamachandranPalayadan
@RamachandranPalayadan 3 часа назад
ദേശാഭിമാനി അറിയാതെയെങ്ങാനും തൊട്ടു പോയിട്ടുണ്ടെങ്കിൽ അന്ന് ഏതെങ്കിലും പുണ്യ നദിയിൽ പോയി പത്ത് തവണ മുങ്ങിക്കുളിക്കണം🤣
@sheebasabu9483
@sheebasabu9483 2 часа назад
ഇൻഡ്യയെ ഒരു പുല്ലും ഇ പരട്ട ചെയ്യില്ലന്നേ.... ഉറപ്പുണ്ട് നല്ല ഉറപ്പുണ്ട്.... നമ്മുടെ നാടിന് പാര ആയാല്‍ അത് രാജ്യം നോക്കും. രഹസ്യാന്യഷണ വിഭാഗം വേണ്ടത് ചെയ്തോളും. ഭാരത കരുത്ത് അറിയും. അപ്പോള്‍......
@Veendummatthayi-my1fg
@Veendummatthayi-my1fg 3 часа назад
ആര് പറഞ്ഞു ദേശാഭിമാനിയിൽ സത്യം വരില്ല എന്ന്,, ഡേറ്റും വർഷവും തെറ്റാറില്ല,
@pranjanandasaraswati-sc2sv
@pranjanandasaraswati-sc2sv 3 часа назад
😂😂😂
@yamuna661
@yamuna661 3 часа назад
👌🏻😁🤣
@anudr.5878
@anudr.5878 2 часа назад
അടിപൊളി കോമഡി...
@pushpakumari6523
@pushpakumari6523 2 часа назад
ദേശാഭിമാനി എന്നെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ
@mallikamallika7505
@mallikamallika7505 2 часа назад
😂😂😂😂
@yk9pj
@yk9pj 2 часа назад
ഏക മാധ്യമമാണ് എന്ന് പറയരുത്. മാധ്യമം ദിനപ്പത്രം ഇതിനൊപ്പം വരുന്നതാണ്
@sav157
@sav157 3 часа назад
ശ്രീലങ്ക ചുവക്കുമ്പോൾ കേരളത്തിലെ ചുവപ്പ് അണയാൻ പോവുകയാണ് 😂😂😂
@gyprotech7703
@gyprotech7703 2 часа назад
😂😂😂എത്രയും വേഗം നടക്കണേ 🙏
@silvereyes000
@silvereyes000 Час назад
Pinuvinu Srilanka il nin malsarikkam
@augustinecj1590
@augustinecj1590 55 минут назад
ഞങ്ങൾ ഒരു കിറ്റ് അങ്ങ് കൊടുക്കും മണ്ടൻ മലയാളികൾ ഞങ്ങളെ വീണ്ടും ജയിപ്പിക്കും 😂
@babumon656
@babumon656 3 часа назад
ദേശാഭിമാനി സത്യം എഴുതാറുണ്ട്...മരണ വാർത്തയും, കായിക വാർത്തയും
@hrishikeshnair4051
@hrishikeshnair4051 2 часа назад
മോഹൻലാലിൻ്റെ അമ്മയെ കൊന്നു
@shajisunikumar8010
@shajisunikumar8010 3 часа назад
Sathiyammmmmmm.100vattam
@JIJIN15
@JIJIN15 2 часа назад
Closing line is superb 😆😆
@rameshmv6380
@rameshmv6380 Час назад
ശ്രീലങ്ക ചുവന്നാലും അയൽ രാജ്യങ്ങൾ പച്ചയായലും മഞ്ഞയായാലും ചുവപ് ആയാലും ഭാരതം കാവിയാണന്ന് മറക്കേണ്ട
@babumon656
@babumon656 3 часа назад
മറുനാടൻ മലയാളി ഒരു പത്രം തുടങ്ങണം... വാങ്ങാൻ റെഡി ആണ് സത്യം അറിയേണ്ട ആളുകൾ
@mahamoodvp9129
@mahamoodvp9129 2 часа назад
U tube video ചെയ്യുന്നത് പോലെ simple ആയിരിക്കില്ല ഒരു പത്രം നടത്തുന്നത് 😂
@manojkk1498
@manojkk1498 2 часа назад
മനോരമയുടെ തലേക്കെട്ടും അത് തന്നെ അല്ലേ 🤔 ലങ്ക ചുവന്നു!!
@reneeshkuttachi4261
@reneeshkuttachi4261 3 часа назад
ലങ്ക ചുവന്നാൽ നഷ്ടം അവർക്ക് തന്നെയാണ്,,, ഇല്ലെങ്കിൽ ബംഗാളികളുടെ പോലത്തെ അവസ്ഥയാകും ശ്രീലങ്കയുടെ പോലെ,,ദേശാഭിമാനി വായിക്കുന്നവർ തന്നെ തലക്ക് വെളിവില്ലാത്തവർ ആയിരിക്കും 😂😂😂😂😂😂
@manojas2968
@manojas2968 2 часа назад
ലാസ്റ്റ് പറഞ്ഞത് വളരെ നന്നായി 100% സത്യം
@josephjames859
@josephjames859 Час назад
Things cannot be any worse in Sri Lanka. During the rule of the Right leaning parties, the Sri Lankan economy totally collapsed. Things can only become better from here.
@bindukishore8154
@bindukishore8154 Час назад
കട്ടിങ് സൗത്ത് വളരെ വേഗത്തിലാകുമോ
@ഒറ്റകൊമ്പൻ-ഴ9ശ
അവിടെ... പച്ച വെള്ളം വാങ്ങാൻ പോലും ഗതി ഇല്ല 😂😂പിന്നെ ചുവപ്പ് വന്നാൽ, പച്ച വന്നാൽ ഒന്നും ഒരാൾക്കും പ്രശ്നം ഇല്ല 😆😆
@mydifferenttravel674
@mydifferenttravel674 2 часа назад
The last line was amazing
@anudr.5878
@anudr.5878 2 часа назад
ഈ ഡിജിറ്റൽ യുഗത്തിൽ മംഗ്ലീഷ് ടൈപ്പ് ചെയ്യുന്നവർ അറിയുക അത് വായിച്ചു സമയം കളയാൻ ആളുകൾ നിൽക്കില്ല.. ചക്കക്ക് ചുക്ക് എന്നാവും വായിക്കുക..
@mohdfiroz5420
@mohdfiroz5420 3 часа назад
ശ്രീലങ്ക ചുവന്നു... ബഗ്ളാദേശ് മോഡി വിരുദ്ധ സർക്കാർ പാകിസ്ഥാൻ എപ്പോഴും നമ്മൾക്ക് എതിരാണ്.. ചൈനയും ഞമ്മൾക്ക് എതിരാണ്.താലിബാൻ പിന്നെ പറയേണ്ടതില്ലല്ലോ... ഇനി നമ്മൾക്ക് പേടിക്കേണ്ട ദിവസമോ... ഒന്നിച്ചു നിൽക്കുക
@rajeevanmanthattil5197
@rajeevanmanthattil5197 20 минут назад
എൻറെ അമ്മോ അവസാനത്തെ ആ വാക്ക്
@vikramv332
@vikramv332 3 часа назад
വറ ചട്ടിയിൽ നിന്നും എരി തീയിലേക്ക് 😂😂
@unnikrishnant9045
@unnikrishnant9045 3 часа назад
Its true
@sanmugarasaarulraj6671
@sanmugarasaarulraj6671 2 часа назад
💯👍
@sajithvenmanethsomanath7733
@sajithvenmanethsomanath7733 2 часа назад
അവരുടെ സ്വപ്നം ആണ് ഇവിടം കൂടികഴിഞ്ഞാൽ അടുത്ത സ്ഥലംകണ്ടെത്തി എന്നേ ഉളളു
@GokulachandranP
@GokulachandranP 2 часа назад
👌👌👌👍👍👍👍👍❤
@sivadaspc3015
@sivadaspc3015 2 часа назад
Nowadays Mathrubhumi is also following Deshabhimani. After Virendra kumar this paper completely surrendered to CPM party⁉️👞👞👞👞👞
@sachidanandanov3444
@sachidanandanov3444 25 минут назад
കേരള CPM ന് ഇനി ധൈര്യമായി തെക്കോട്ടേക്ക് പോകാമല്ലോ??? 😂😂
@lathe4391
@lathe4391 2 часа назад
കനൽ ഒരു തരിക്ക് കൂട്ടായല്ലോ..
@vivekkrishnaag6902
@vivekkrishnaag6902 28 минут назад
ഡേറ്റും വർഷവും തെറ്റാറില്ല ഭാഗ്യം
@munninair
@munninair 16 минут назад
ലങ്ക ചുവന്നാലോ വെളുത്താലോ ഇന്ത്യക് ഒരു പുല്ലും ഇല്ല.
@janadhanantr1451
@janadhanantr1451 2 часа назад
ഇടത് ദിശയിൽ ശ്രീലങ്ക എന്ന് മാതൃഭൂമി
@premmanojkumar7867
@premmanojkumar7867 3 часа назад
ഭാരതത്തിന് കഴിവുണ്ട് അവസാന വരി കേമം
@mohanmohanancv666
@mohanmohanancv666 25 минут назад
കോയിന്നൻ ആസ്‌ട്രേലിയയിൽ പോയത് വെറുതെയല്ല. പുത്തിമാനായ കോയിന്നൻ അവിടിരുന്നു ലങ്കയുടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു.
@binduanil6333
@binduanil6333 53 минуты назад
സാരമില്ല, മൊയസു വന്നത് പോലെ വന്നോളും. 😂😂
@hareeshkumartptp
@hareeshkumartptp Час назад
ചുമപ്പ് കൗപീനം❤😂
@avstantra453
@avstantra453 Час назад
ചുവന്നു ഇനി പഴുക്കും പിന്നെ പുഴുക്കും...😂😂😂
@suresh342sr
@suresh342sr 30 минут назад
നിലമ്പൂർ മൂരി ഇപ്പോൾ വനം വകുപ്പുകാരുടെ നേരെയാണ് പാഞ്ഞുവരുന്നത് 😂😂😂
@NaniNani-ev6cy
@NaniNani-ev6cy Час назад
Kairalichanalum. Kallachanalum
@nebugeorge6596
@nebugeorge6596 Час назад
കിഴക്കൻ യൂറോപ്പിലെ പോലെ യഥാർത്ഥ കമ്യൂണിസം അനുഭവിച്ചാലേ ആ പ്രതിയശാസ്ത്രം എടുത്തു ചവറ്റുകുട്ടയിൽ എറിയു.
@BeforeloveWolfe
@BeforeloveWolfe 2 часа назад
Bengalinte avastha pole ayikolum
@prakashanpillai7487
@prakashanpillai7487 2 часа назад
Hope Sri Lanka will not be in the state of affairs like the present Sahakkaludae Keralam.
@Tony_Montana659
@Tony_Montana659 2 часа назад
Sajaaaaa, As of June 26, 2024, Sri Lanka owed India $1.74 billion in bilateral debt...... 😂
@padaleeputhrapadali2233
@padaleeputhrapadali2233 7 минут назад
ബിജെപിയോടാണ് സാമ്യമെന്ന്😄😄
@nksuresh6556
@nksuresh6556 3 часа назад
He visited india and met with Indian foreign minister in the mongh of feb 2024!?
@User-xl3je
@User-xl3je 2 часа назад
Poor Srilankans, same like Malayaliees???
@muralichemmala
@muralichemmala Час назад
പണി തരാന്‍ വേണ്ടിയല്ലേ ചുവപ്പ്
@g.kumark3267
@g.kumark3267 2 часа назад
ആര് വായിക്കുന്നു ഇതൊക്കെ? വായിക്കുന്നവർ വായിച്ചോട്ടെ. നിർവിതി അടഞ്ഞോട്ടെ. ഇന്ത്യ വ്യക്തി സ്വാതന്ത്ര്യം ഉള്ള രാജ്യമാണല്ലോ.
@josephmathew1161
@josephmathew1161 Час назад
Lanka chuvannu.... Kerala Chuvannu..chuvannu......Chuvannu... pottitherichu.😂
@sunilkumarc5833
@sunilkumarc5833 2 часа назад
മനോരമയിലും സമാനമായ ന്യൂസ് അല്ലായിരുന്നോ
@SobhanaKrishnan-q6j
@SobhanaKrishnan-q6j 31 минуту назад
Sir please do not compare Bharath and Srilanka.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Час назад
ഇന്ത്യ ക്കു പാര ആണ് ശ്രീലങ്കയിലെ ഭരണ മാറ്റം. കൂടുതൽ പ്രൊജക്റ്റ്‌ ചൈനക്കാർ കൊണ്ട് പോകും 😡 നമുക്ക് പാര ആകും 😡
@ManiDharaniJana
@ManiDharaniJana 3 часа назад
Sree Lanka yude karyathil oru theerumanamayi iniyoru thirichu varav sree lankayk undavumo communisam evdeyundo avde naasham und ennu mansilakan lankakar iniyennu padikum
@shinugeorge8275
@shinugeorge8275 Час назад
😂
@mahamoodvp9129
@mahamoodvp9129 2 часа назад
ശ്രീലങ്കയെ സാമ്പത്തികമായി തകർത്ത മുൻ ഭരണാധികാരികളെ അകറ്റി നിർത്തി ഒരു പുതിയ പരിക്ഷണം നടത്തുന്ന ശ്രീലങ്കൻ ജനതക്ക് അഭിവാദ്യങ്ങൾ ❤
@hareeshkumartptp
@hareeshkumartptp Час назад
പാൻ പരാഗ് വായിലിട്ടിരുന്നാൽ കാൻസർ ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും അതെപ്പോഴും വായിൽ ഇട്ട് നടക്കുന്ന അടിമളെ പോലെ. "ആന മണ്ടന്മാർ എത്ര യോഉണ്ട്"... 😄
@creativecritic4550
@creativecritic4550 2 часа назад
താനിങ്ങനെ പേടിക്കാതെടോ. വല്ലവനും ചുവന്നോ, പച്ചയോ ഒന്നും ഇന്ത്യക്ക് ഒന്നും അല്ല. പുല്ല്.
@Lawrenceca-ow4up
@Lawrenceca-ow4up 3 часа назад
Kammi sudapi ore chindhakar
@ranjankm5178
@ranjankm5178 2 часа назад
സാജൻ മനോരമ കണ്ടില്ലേ? അതിലും പറഞ്ഞിട്ടുണ്ടല്ലോ ലങ്ക ചുമന്നു എന്ന് അതെന്തേ വിമർശിക്കാത്തത്?
@rajumupa
@rajumupa 2 часа назад
കമ്മിസുഡാപിഅടിമകൾക്ഒരു സന്തോഷംകിട്ടാൻവേണ്ടിയാണു
@sunilcandle506
@sunilcandle506 Час назад
Ainu appam koinnan alla avada secretary budhi ulla aalkaaraa
@jayakrishnanck7758
@jayakrishnanck7758 57 минут назад
അപ്പി കോരാൻ ദേശാഭിമാനി.
@SurendranCbsurendran
@SurendranCbsurendran 2 часа назад
അപ്പി പത്രം ദോശാഭിമാനി
@sureshvp7449
@sureshvp7449 Час назад
😂😂😂
Далее
БЕЛКА РОЖАЕТ?#cat
00:20
Просмотров 889 тыс.
The joker favorite#joker  #shorts
00:15
Просмотров 10 млн