Тёмный

ലളിതാസഹസ്രനാമജപത്തിനു ഫലം കിട്ടാൻ ജപിക്കേണ്ട മൂന്ന് നാമങ്ങൾ, ശ്യാമള ഷോഡശി, പഞ്ച വിംശതി.@ 

Harish Chandrasekharan
Подписаться 170 тыс.
Просмотров 13 тыс.
50% 1

ലളിത സഹസ്രനാമവുമായി ബന്ധപ്പെട്ട പഠിപ്പിച്ച ലിങ്കുകൾ ഒക്കെ താഴെ ചേർക്കുന്നു.. കാണുമല്ലോ
സത്യങ്ങളിൽ പഠിപ്പിക്കുന്ന നാമത്തിന്റെ നോട്ടുകൾ എല്ലാം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർത്തിട്ടുണ്ട്.. അംഗമായിട്ടില്ലെങ്കിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
chat.whatsapp.com/G1GB9IGU7gh...
ru-vid.comLSth_eol...
♦️ശ്യാമളാ - ഏകവിംശോത്തര ശതനാമാവലി♦️
• ഈ ശ്യാമളാ ഷോഡശി ജപിച്ച...
♦️ശ്യാമളാ ഷോഡശനാമ സ്തോത്രം♦️
ru-vid.comBEc3-qGM...
♦️ദേവീവർണ്ണന - ശ്യാമളാദണ്ഡകം സമ്പൂർണ്ണം♦️
• Memory power -പഠിക്കുന...
🔴പഠിക്കുന്ന കുട്ടികൾ വീട്ടിൽ ഉണ്ടോ... ഇതൊന്നു കേൾക്കണേ🔴
• വിദ്യാ വിജയത്തിനും കൃഷ...
❤️വിദ്യാവിജയത്തിനും കൃഷ്ണ പ്രീതിക്കും നാമജപം❤️
ru-vid.comLSth_eol...
♦️ശ്യാമളാ - ഏകവിംശോത്തര ശതനാമാവലി♦️
• ഈ ശ്യാമളാ ഷോഡശി ജപിച്ച...
♦️ശ്യാമളാ ഷോഡശനാമ സ്തോത്രം♦️
ru-vid.comBEc3-qGM...
♦️ദേവീവർണ്ണന - ശ്യാമളാദണ്ഡകം സമ്പൂർണ്ണം♦️
• Memory power -പഠിക്കുന...
🔴പഠിക്കുന്ന കുട്ടികൾ വീട്ടിൽ ഉണ്ടോ... ഇതൊന്നു കേൾക്കണേ🔴
• വിദ്യാ വിജയത്തിനും കൃഷ...
❤️വിദ്യാവിജയത്തിനും കൃഷ്ണ പ്രീതിക്കും നാമജപം❤️

Опубликовано:

 

26 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@sinduprakash
@sinduprakash 4 месяца назад
ഭഗവാനെ ഭഗവതിയെ ഈ ആരതിയുടെ പ്രഭ എന്റെ കുടുംബാംഗങ്ങളിൽ കൊണ്ട് എത്തിക്കണമേ എല്ലാവരേയും കാത്ത് രക്ഷിക്കണമേ🙏🙏🙏
@radhajayan5324
@radhajayan5324 4 месяца назад
എത്ര കാലമായി ഈ ആരതി നമ്മൾ കണ്ടിട്ട് എല്ലാവരുടെ ജീതവും ആ പ്രകാശം പോലെ തെളിഞ്ഞു വരട്ടെ🙏🙏🙏
@syamalapalakkal7800
@syamalapalakkal7800 4 месяца назад
♦️ലളിതാ പഞ്ചവിംശതി സ്തോത്രം:- 1)സിംഹാസനേശീ സർവേശീ സൗഭാഗ്യാമൃതവർഷിണീ സർവ്വതാപപ്രശമനീ മാം പാതു ലളിതാംബികാ. 2)ലളിതാ ലലനാലോലാ സൃഷ്ടിസ്ഥിത്യന്തകാരിണീ കോടിസൂര്യപ്രതീകാശാ മാം പാതു ജഗദംബികാ. 3)മഹാരാജ്ഞീ മഹാദേവീ മഹാഗൗരീ മൃഡപ്രിയാ മഹാവിദ്യാ മഹാമായാ മാം പാതു ഭവതാരിണീ. 4)വരാങ്കുശാ പാശഹസ്താ ഇക്ഷുകോദണ്ഡധാരിണീ പുഷ്പബാണനിഷംഗിനീ മാം പാതു ജഗദീശ്വരീ. 5)ചാപിനീ ഖഡ്ഗിനീ ഘോരാ ശംഖിനീ ചക്രിണീ വരാ ഗദിനീ ശൂലിനീ വീരാ മാം പാതു ഭയഹാരിണീ. 6)ത്രിപുരാ ത്രിജഗദ് വന്ദ്യാ ത്രിനേത്രാ ത്ര്യംബകപ്രിയാ ത്രയീവേദ്യാ ത്രയീരൂപാ മാം പാതു ത്രിഗുണാത്മികാ. 7)മഹാത്രിപുരസുന്ദരീ മായാ സർവ്വവശംകരീ മോഹജാഡ്യവിനാശിനീ മാം പാതു കുലസുന്ദരീ. 8)സുന്ദരീ സുമുഖീ സുഭ്രൂ ശോഭനാ സുഖദാ ശുഭാ ത്ര്യംബകാ ത്രിഗുണാതീതാ മാം പാതു വിധിവന്ദിതാ. 9)ചക്രനാഥാ ചക്രഹസ്താ ചക്രരാജരഥേശ്വരീ ശ്രീചക്രവർത്തിനീ നിത്യാ മാം പാതു ഭുവനേശ്വരീ. 10)സമ്രാജ്ഞീ സമ്പ്രദായേശീ ജ്ഞാനജ്ഞേയസ്വരൂപിണീ കലാമാലാവിലാസിനീ സാം മാം പാതു സരസ്വതീ. 11)ചക്രിണീ കാലചക്രസ്ഥാ ഷഡാധാരവിരാജിതാ മഹാശക്തി: കുണ്ഡലിനീ മാം പാതു സമയേശ്വരീ. 12)ചക്രേശ്വരീ ചക്രരൂപാ ശിവശക്ത്യൈക്യരൂപിണീ ശ്രീചക്രബിന്ദുമദ്ധ്യസ്ഥാ മാം പാതു സുരനായികാ. 13)മഹാദേവീ മഹാസത്ത്വാ മഹായോഗേശ്വരേശ്വരീ മഹായാഗക്രമാരാധ്യാ മാം പാതു കരുണാമയീ. 14)കാമേശീ കാമജനനീ കാമേശ്വരവിമോഹിനീ കാമപ്രദാ കാലഹന്ത്രീ മാം പാതു ശശിശേഖരാ. 15)പരമേശ്വരീ ശ്രീമാതാ പരംജ്യോതി: പരാപരാ പരമേശഹൃദാവാസാ മാം പാതു പരശാംഭവീ. 16)കാമരാജപ്രിയാ കാമ്യാ കാവ്യലോലാ കലാവതീ കാമദാത്രീ കാമമാതാ മാം പാതു കമലാനനാ. 17)കാമകോടികാ യാ ശക്തി: കാമകോടിനിവാസിനീ കാമിതാർത്ഥപ്രവർഷിണീ മാം പാതു കളഭാഷിണീ. 18)ചക്രവർത്തിനീ ചക്രസ്ഥാ ചതുർബാഹുസമന്വിതാ പാശാങ്കുശാസ്ത്രചാപാഢ്യാ മാം പാതു വിജയപ്രദാ. 19)മഹാവിദ്യാ മഹായന്ത്രാ മഹാമന്ത്രാ മഹാദ്യുതീ: മഹായാഗക്രമാരാധ്യാ മാം പാതു ഗിരികന്യകാ. 20)ശിവാനംഗവല്ലഭാ ച ശിവമൂർത്തീ: ശിവംകരീ ശിവകാമേശ്വരാങ്കസ്ഥാ മാം പാതു ഹരിസോദരീ. 21)സർവ്വപാടലാ സർവ്വാഭാ സർവ്വൈശ്വര്യവിധായിനീ സർവ്വാംഗസുന്ദരീ വിദ്യാ മാം പാതു രവിലോചനാ. 22)കുലനാഥാ കലാനാഥാ കൗലിനീ കളഭാഷിണീ കേവലാ കോമളാകാരാ മാം പാതു ശിവവല്ലഭാ. 23)ആമ്നായനാഥാ ശ്രീനാഥാ ഷഡാമ്നായപ്രസൂതികാ നിത്യഷോഡശികാരൂപാ മാം പാതു തിഥിരൂപിണീ. 24)സർവ്വാമ്നായനിവാസിനീ സർവ്വാനന്ദവിധായിനീ സർവ്വവ്യാധിനിവാരിണീ മാം പാതു സകലേശ്വരീ. 25)ശൃംഗാരനായികാ ശാന്താ ശ്രീപുരക്ഷേത്രനായികാ സൃഷ്ടികർത്രീ പാലയിത്രീ മാം പാതു ശിവരൂപിണീ.♦️ ---------------------
@syamalapalakkal7800
@syamalapalakkal7800 4 месяца назад
♦️ശ്രീ ശ്യാമളാ ഷോഡശനാമ സ്തോത്രം:- 1)സംഗീതയോഗിനീ ശ്യാമാ കലാമാലാവിലാസിനീ വേദശാസ്ത്രജ്ഞാനഗമ്യാ മാം പാതു സകലേശ്വരീ. 2)ശ്യാമാ ശിവകരീ ശ്രീദാ ശ്രീവിദ്യാമന്ത്രദേവതാ ശീതളാ സർവ്വപാപഘ്നീ മാം പാതു സകലേശ്വരീ. 3)ശ്യാമളാ കോമളാകാരാ കാമിനീ കാമദായിനീ വേദവേദാന്തസംവേദ്യാ മാം പാതു സകലേശ്വരീ. 4)മന്ത്രിനായികാ മന്ത്രജ്ഞാ മാതൃകാവർണ്ണരൂപിണി ജ്ഞാനജ്ഞാതൃജ്ഞേയരൂപാ മാം പാതു സകലേശ്വരീ. 5)മന്ത്രിണീ സർവ്വതന്ത്രേശീ സർവ്വയന്ത്രസ്വരൂപിണീ ഗേയചക്രരഥാരൂഢാ മാം പാതു സകലേശ്വരീ. 6)സചിവേശാനീ സർവ്വജ്ഞാ ശബ്ദബ്രഹ്മമയീ ശിവാ ഭാഷാരൂപാ കാവ്യരൂപാ മാം പാതു സകലേശ്വരീ. 7)പ്രധാനേശീ പരാശക്തി: പ്രഥിതാ പരമേശ്വരീ പ്രഭാരൂപാ പരാനന്ദാ മാം പാതു സകലേശ്വരീ. 8)ശുകപ്രിയാ ശുകാലാപാ ശുകവാഹനവന്ദിതാ ശുക്രപൂജ്യാ ശക്രസേവ്യാ മാം പാതു സകലേശ്വരീ. 9)വീണാവതീ വിഷ്വക്സേനാ ഗന്ധർവ്വഗണസേവിതാ മാതംഗീ മാധവീ മത്താ മാം പാതു സകലേശ്വരീ. 10)വൈണികീ വൈഖരീരൂപാ വൈഷ്ണവീ വിശ്വമോഹിനീ ഗാനലോലാ ധ്യാനഗമ്യാ മാം പാതു സകലേശ്വരീ. 11)മുദ്രിണീ മംഗലാ മായാ മനോവാചാമഗോചരാ രോഗതാപനിവാരിണീ മാം പാതു സകലേശ്വരീ. 12)പ്രിയകപ്രിയാ പത്മാക്ഷീ ഫുല്ലപത്മനിഭാനനാ പത്മഹസ്താ പത്മപാദാ മാം പാതു സകലേശ്വരീ. 13)നീപപ്രിയാ നിത്യതൃപ്താ തിഥിസാകല്യരൂപിണീ കാലരൂപാ കാലഹന്ത്രീ മാം പാതു സകലേശ്വരീ. 14)കദംബേശീ കാമമാതാ കാമിതാർത്ഥപ്രദായിനീ കാലസങ്കർഷിണീ കല്യാ മാം പാതു സകലേശ്വരീ. 15)കദംബവനവാസിനീ ചിദംബരവിഹാരിണീ സദാശിവകുടുംബിനീ മാം പാതു സകലേശ്വരീ. 16)സദാമദാ മദാലസാ സദാശിവാങ്കവാസിനീ സമസ്തലോകപാവനീ മാം പാതു സകലേശ്വരീ.♦️ ------------------
@rajeesabu5163
@rajeesabu5163 4 месяца назад
നമസ്തേ ചേച്ചി 🙏🙏
@sheebat.v5671
@sheebat.v5671 4 месяца назад
നമസ്തേ അമ്മേ
@aromalaromaluthaman258
@aromalaromaluthaman258 4 месяца назад
ഓം ശ്രീ ലളിതാംബികയെ നമ
@minirajendran3009
@minirajendran3009 4 месяца назад
സിംഹാസനേ ശീ സർവേ ശീ സൗഭാഗ്യാ മൃതവർഷിണീ
@Suprabhachandramohan
@Suprabhachandramohan 4 месяца назад
നമസ്കാരം ഗുരുജി അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രാ നാരായണ ഓം നമോ നാരായണായ നമഃ ഓം നമശിവായ ഓം നമശിവായ സ്വാമി യൈശരണം അയ്യപ്പാ
@ambikakp7175
@ambikakp7175 4 месяца назад
ഭഗവാനെ ഭഗവതിയെ ഓരോ നിമിഷങ്ങളും അവിടുത്തെ കരങ്ങളിൽ എന്നെയും എൻ്റെ കുടുംബത്തെയും സംരക്ഷിക്കണെ അപേക്ഷിക്കുന്നു 'കാലം കലികാലം ,താങ്ങാൻ ഭഗവതിയുണ്ടാകണം.
@Surya-zv6pt
@Surya-zv6pt 4 месяца назад
❤❤ ഗുരുജിക്കും അകമഴിഞ്ഞ പ്രാർത്ഥനയോടെ ഞങ്ങളുടെ ശുഭ ആരതി നേരുന്നു ഉണ്ണീ❤❤
@vijayakumarivijayakumar852
@vijayakumarivijayakumar852 4 месяца назад
ഹരേ കൃഷ്ണ 🙏നമസ്കാരം ഗുരുജി 🙏ഓം സം സരസ്വത്യെ നമഃ 🙏ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏
@user-di7ml2nn9f
@user-di7ml2nn9f 4 месяца назад
Acharyasree..Om Sree Lalithambikaye Nama 💚🌹🙏
@kumariomana1214
@kumariomana1214 4 месяца назад
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻 ഓം ശ്രീ മഹാദേവ്യേ നമഃ 🙏🏻🙏🏻🙏🏻
@sonikarajesh9795
@sonikarajesh9795 4 месяца назад
ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻🙏🏻🙏🏻
@lalut.g.9187
@lalut.g.9187 4 месяца назад
Amme narayana devi amme kathu reshikane🙏
@sheelapn
@sheelapn 4 месяца назад
നമസ്തേ ഗുരുനാഥൻ ഓം ശ്രീ ലളിതാംബികയെ നമ
@usharadhakrishnanradhakris3423
@usharadhakrishnanradhakris3423 4 месяца назад
ഹരേ കൃഷ്ണാ 🙏🌿 ഓം ശ്രീകൃഷ്ണായ നമഃ 🙏🌿
@shynimahesh265
@shynimahesh265 4 месяца назад
നമസ്തെ ഗുരുജി 🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം നമോ നാരായണായ 🙏
@vijayabaskar520
@vijayabaskar520 4 месяца назад
ഹരി ഓം 🙏നമസ്തേ സാർ 🙏അമ്മേ ദേവീ ഓം ശ്രീ ലളിതാംബികായെ നമഃ 🙏ഓരോ ദിവസവും അങ്ങയുടെ പാദങ്ങളിൽ നമസ്കരിച്ചു കൊണ്ട് നാമം ജപിക്കുന്നു അനുഗ്രഹിക്കണേ ഗുരുവേ 🙏🙏❤️❤️❤️🙏🙏
@radhasnair483
@radhasnair483 4 месяца назад
ഹരേ രാമ ഹരേ രാമ 🙏രാമ രാമ ഹരേ ഹരേ 🙏ഹരേ കൃഷ്ണ 🙏ഹരേ കൃഷ്ണ 🙏കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@chandrikakumar2516
@chandrikakumar2516 4 месяца назад
ഓഠ ഗും ഗുരുഭയ്യോ നമഃ 🙏ഓഠ കൃഷ്ണായ നമഃ 🙏ഓഠ ശ്രീ ലളിതാംബികയെ നമഃ 🙏
@bindugopan2155
@bindugopan2155 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻🕉️🙏🏻
@jayasreesankar8168
@jayasreesankar8168 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🌹🙏 ഹരേ കൃഷ്ണ 🌹🙏
@indiragopalakrishnan7451
@indiragopalakrishnan7451 4 месяца назад
ഹരി ഓം ഗും ഗുരുഭ്യോം നമഃ 🙏🏻🌹🙏🏻 ഓം ലളിത പരമേശ്വര്യയെ നമഃ 🙏🏻🙏🏻 ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🌼🙏🏻🙏🏻 പാദ നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻
@gangalovejoy1350
@gangalovejoy1350 4 месяца назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🌹അമ്മേ ശ്രീ ലളിത പരമേശ്വരി കാത്തുകൊള്ളണേ 🌹🙏
@ushadevi4170
@ushadevi4170 4 месяца назад
Namastheguruji Hare krishna🙏🙏🙏🙏
@shobhanavenugopal2853
@shobhanavenugopal2853 4 месяца назад
Ohm gam ganapathaye nama ohm kleem krishnaya nama ohm radhaye nama ohm krishnaya nama 🙏🙏
@arjun4394
@arjun4394 4 месяца назад
Aum Lalithambikaye Nama🙏🏻🙏🏻🙏🏻
@nirmalavk5755
@nirmalavk5755 4 месяца назад
ഹരേകൃഷ്ണ ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏🙏
@pushpavinayan1768
@pushpavinayan1768 4 месяца назад
ഹരേ കൃഷ്ണ 🙏🙏🙏 ഓം ശ്രീ ലളിതാംബികയെ നമഃ, 🌹🌹🌹
@sajips8677
@sajips8677 4 месяца назад
നമസ്തേ സർ 🙏 ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏 ഓം ഗം ഗണപതയെ നമഃ 🙏
@geethak8135
@geethak8135 4 месяца назад
ഹരി ഓം ഗും ഗുരുഭ്യോ നമഃ 🙏
@thulasijp7044
@thulasijp7044 4 месяца назад
🙏🙏🙏 Sir. ഓം ശ്രീ. Lalithaambikaaye നമഃ. 🙏
@vanajamohanan9949
@vanajamohanan9949 4 месяца назад
ഓം ശ്രീ ഗും ഗുരുഭ്യോം നമ: ഓം ലളിതാംബികായൈ നമഃ🙏🙏🙏
@SheejaUdayan-hl7hk
@SheejaUdayan-hl7hk 4 месяца назад
രാധേ രാധേ❤ അമ്മേ നാരായണ ദേവി നാരായണ🙏🙏 ഗുരുജി പ്രണാമം🙏
@bhargavip2348
@bhargavip2348 4 месяца назад
ഹരി, ഹരിഹരി ബോൽ രാധേ രാധേ രാധേ ശ്യാം സത് ശ്രീ അകാൽ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
@vinodakumari2203
@vinodakumari2203 4 месяца назад
ഓംഗം ഗണപതയേ നമ:🙏 ഹരിഓം ശ്രീഗും ഗുരുഭ്യോ നമ: ഓം ശ്രീ ലളിതാംബികായൈ നമഃ ഓം ശ്രീകൃഷ്ണായ നമഃ🙏 കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാർദ്ദനാ കൃഷ്ണഗോവിന്ദ നാരായണാ ഹരേ അച്യുതാനന്ദ ഗോവിന്ദ മാധവ സച്ചിതാനന്ദ നാരായണാ ഹരേ🙏🌿🙏🌿🙏🌿🙏🌿
@sreejacm7342
@sreejacm7342 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏 ഓം ശ്രീ ലളിതാംബികായേ നമഃ 🙏
@minir5094
@minir5094 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🙏
@ajithakrishnan4282
@ajithakrishnan4282 4 месяца назад
❤ ഓം ഗുംഗുരുഭ്യോം നമ:🙏ഓം സംസരസ്വതിയേ നമ:🙏ഓം ശ്രീലളിതാംബികായേനമഃ🙏ഓം ശ്രീകൃഷ്ണായ നമ:🙏🙏🙏🙏🙏🌹🌹🌹
@bhavaniprabhakaran1014
@bhavaniprabhakaran1014 4 месяца назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏
@jayamanychangarath6135
@jayamanychangarath6135 4 месяца назад
Namasthe Guruji Aum gam ganapathaye nama.Aum Sam Saraswathiye nama .Aum Sree Lalithabikaye nama🙏🙏🙏
@rekhacv5007
@rekhacv5007 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം ഗം ഗണപതയെ നമഃ 🙏ഓം സം സരസ്വത്യെ നമഃ 🙏ഓം ശ്യാമളായേ നമഃ 🙏ഓം ക്ലീo കൃഷ്ണായ നമഃ 🙏ഓം നമോഭഗവതേ വാസുദേവായ:🙏🙏🙏🌿🌸
@manjushaajithkumar5659
@manjushaajithkumar5659 4 месяца назад
ഓം ശ്രീ ലളിതാ പരമേശ്വരിയെ നമഃ
@aswathykannan1885
@aswathykannan1885 4 месяца назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ 🙏
@sajitham1818
@sajitham1818 4 месяца назад
നമസ്തേ ഗുരുജി🙏
@vijayabaskar520
@vijayabaskar520 4 месяца назад
നമസ്തേ സാർ 🙏ഓം ശ്രീ ലളിതാംബികായെ നമഃ 🙏നമോ നമഃ ശ്രീ ഗുരുപാദുകാഭ്യം🙏🙏❤️❤️❤️❤️🙏🙏
@savithrygopinath479
@savithrygopinath479 4 месяца назад
ഓം ശ്രീഗും ഗുരുഭ്യോ നമ❤❤ഓം ശ്രീ ലളിതാംബികായെ നമ❤❤❤
@subhadranarayanan-uv1xf
@subhadranarayanan-uv1xf 4 месяца назад
Namaskaram guruji 🙏🙏🙏 Aum namo krishnaya vasudevaya haraye paramadmane pranatha klesa nasanaya govindhaya namo namah 🙏🙏🙏
@sushamadayanand9924
@sushamadayanand9924 4 месяца назад
Namastha Sir hare krishna❤❤❤❤❤❤❤❤❤❤❤
@padminivenugopal3909
@padminivenugopal3909 4 месяца назад
നന്ദി നമസ്തേ 🙏🙏🙏
@indiranambiar7022
@indiranambiar7022 4 месяца назад
നമസ്തേ ഗുരുജി 🙏🙏🙏
@padmakumarin7446
@padmakumarin7446 4 месяца назад
അമ്മേ നാരായണ ദേവീ നാരായണ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌿🌿
@sinduprakash
@sinduprakash 4 месяца назад
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ🙏🙏🙏 🙏🏼
@rajeesabu5163
@rajeesabu5163 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം ശ്രീ ലളിതാ പരമേശ്വരിയേ നമഃ 💚💖
@ananthana1828
@ananthana1828 4 месяца назад
Namasthegurujiiiii🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉
@sabithasabitha1115
@sabithasabitha1115 4 месяца назад
Pada Namaskaram Guruji 🙏🙏🙏 Amme Narayana🙏 Devi Narayana 🙏 Lakshmi Narayana 🙏Badhre Narayana 🙏🙏🙏🌷🌿🌷🌿🌷🌿
@shanthacg7813
@shanthacg7813 4 месяца назад
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ഓം ശ്രീ ശ്യാമളാദേവ്യെ നമഃ 🙏🙏🙏 ഓം ശ്രീ ലളിതാ പരമേശ്വര്യേ നമഃ 🙏🙏🙏 ഓം ശ്രീ ലളിതാംബികയേ നമഃ 🙏🙏🙏 പാദാരവിന്ദങ്ങളിൽ നമിക്കുന്നു ഗുരുജി 🙏🙏🙏
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 4 месяца назад
ഓം ഗും ഗുരുഭ്യോം നമഃ 🙏🙏🙏🙏🙏
@sushagopakumar7522
@sushagopakumar7522 4 месяца назад
Hare krishna Aum sree gum gurubhyo nama 🙏🙏🌹🌹🙏🙏🌹🙏🌹
@aswathykannan1885
@aswathykannan1885 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
@bhargavip2348
@bhargavip2348 4 месяца назад
ഹരി ഓം ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹നമസ്കാരം സർജി 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@sulekhakp7924
@sulekhakp7924 4 месяца назад
ഗുരുജി പ്രണാമം 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹ഓം ശ്രീ ലളിതാംബികായൈനമഃ 🙏🙏🙏🌹🌹🌹💕
@shylajasivadasan8366
@shylajasivadasan8366 4 месяца назад
ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏
@sudhasivan4403
@sudhasivan4403 4 месяца назад
അമ്മേ ശങ്കരീ പാഹിമാം പാഹിമാം രാമ ശ്രീരാമ രക്ഷ രക്ഷ 🙏🙏🙏🙏🌷എല്ലാവർക്കും നല്ലത് വരണേ അമ്മേ🙏🙏🙏🙏🌷
@sathiratnamravindranathan7989
@sathiratnamravindranathan7989 4 месяца назад
Namaste namaste sir
@meenupadamakumar5042
@meenupadamakumar5042 4 месяца назад
ഓം ശ്രീമഹാദേവസമായുക്ത മഹാദേവ്യ നമഃ 🙏🏻
@ruguminianand3482
@ruguminianand3482 4 месяца назад
നമസ്തേ ഗുരുനാഥാ🙏 ഹരി ഓം ശ്രീഗും ഗുരുഭ്യോം നമ:🙏🙏🙏 ഞാൻ പോർക്കലി ഭഗവതി ക്ഷേത്രത്തിലാണ് ഉള്ളത്. 🙏🙏
@rekhacv5007
@rekhacv5007 4 месяца назад
🙏🙏🙏❤
@radhajayan5324
@radhajayan5324 4 месяца назад
🙏🙏🙏
@umasreenivasan7471
@umasreenivasan7471 4 месяца назад
ഞാൻ മുൻപ് വന്നിട്ടുണ്ട് അവിടെ.. ഗുരുജിയുടെ നവാഹത്തിന്...🙏🏼🙏🏼🙏🏼🙏🏼
@shainamohandas7766
@shainamohandas7766 4 месяца назад
Namasthe sir.krishna guruvaurappa.Amme narayana Devi Narayana Lakshmi Narayana bhadre Narayana. Om Lalithambikaye nama
@vijayakumaritt1151
@vijayakumaritt1151 4 месяца назад
ഓം ശ്രീ. ഹ്രീ ക്ലീ ശ്രീകൃഷ്ണായ നമ ഓം ശ്രീ ലളിതാംബികയെ നമ🙏🙏🙏🙏
@anaswaracshakthi7639
@anaswaracshakthi7639 4 месяца назад
ഓം ശ്രീ ലളിതാബികായേ നമഃ 🙏🪷🌺🌹🌿
@muralim.s.8005
@muralim.s.8005 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമ ഓം ലളിതാംബികായേ നമ
@sindhusreekumar5574
@sindhusreekumar5574 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🌹 അസ്മദ് ഗുരുചരണാരവിന്ദാഭ്യാം നമഃ 🙏🙏🙏🙏 ഓം ശ്രീ ലളിതാംബികായൈ നമഃ ഓം ശ്രീ ലളിതാംബികായൈ നമഃ ഓം ശ്രീ ലളിതാംബികായൈ നമഃ ഓം ശ്രീ ലളിതാംബികായൈ നമഃ ഓം ശ്രീ ലളിതാംബികായൈ നമഃ ഓം ശ്രീ ലളിതാംബികായൈ നമഃ
@santhakumari4319
@santhakumari4319 4 месяца назад
നമസ്തേ🙏🙏🙏 രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@syamjithpk5923
@syamjithpk5923 4 месяца назад
ഹരി ഓം പ്രണാമം ഗുരുജി കോടി കോടി പ്രണാമം
@sobhanashajiseebyby5083
@sobhanashajiseebyby5083 4 месяца назад
ഓം ശ്രീ ലളിതാംബിക്കായേ നമ
@subeenadipusubeenadipu9120
@subeenadipusubeenadipu9120 4 месяца назад
Gurupadangalil kodi kodi Pranamam
@divyasanthosh3197
@divyasanthosh3197 4 месяца назад
ഓം ഗം ഗണപതയേ നമഃ ഓം നമഃ ശിവായ ഓം സം സരസ്വതി ദേവി നമഃ ഓം ശ്രീ ലളിതാ പരമേശ്വരിയേ നമഃ ഓം ശ്രീ കൃഷ്ണായ നമഃ
@prameelakrishnan6196
@prameelakrishnan6196 4 месяца назад
നന്ദി സാർ
@aryap9285
@aryap9285 4 месяца назад
നമസ്കാരം സാർ 🙏🙏🙏 ഓം സം സരസ്വതി യെ നമഃ 🌹 ഓം സം സരസ്വതി യെ നമഃ 🌹 ഓം സം സരസ്വതി യെ നമഃ 🌹
@sreekrishna-ij8mf
@sreekrishna-ij8mf 4 месяца назад
സാർ ഞാനിതു ചൊല്റുണ്ട് 🙏🏻🙏🏻🙏🏻
@vanaejaanair5162
@vanaejaanair5162 4 месяца назад
Namasthe sir om gum gurubhyo nama 🙏
@beenanalan4378
@beenanalan4378 4 месяца назад
Hare Krishna 🌹🌹 🌹
@pushpavalli....5792
@pushpavalli....5792 4 месяца назад
ഹരേ കൃഷ്ണ:🙏🌹❤️🔥
@divachithradivachithra7251
@divachithradivachithra7251 4 месяца назад
ഹരി ഓം 🙏ഓ० ശ്രീ ഗും ഗുരുഭ്യോ० നമഃ 🙏🙏🙏
@saraswathiaddiyattil2571
@saraswathiaddiyattil2571 4 месяца назад
🙏🏻🙏🏻🙏🏻 ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ ഓം ശ്രീ ലളിതാംബികായേ നമഃ ഓം ശ്രീ ലളിതാംബികായേ നമഃ
@anilsivadhasan9328
@anilsivadhasan9328 4 месяца назад
ഓംശ്രീഗും ഗുരുഭ്യോ നമ: 🙏ഓം ക്ലീം കൃഷ്ണായ നമ: 🙏ഓം ശ്രീ ലളിതാംമ്പി കായെ നമഃ🙏🙏🙏
@krishnakripakrishnakripa9322
@krishnakripakrishnakripa9322 4 месяца назад
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം
@renukadevi3440
@renukadevi3440 3 месяца назад
Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana AmmeNarayana 🙏🏻
@vanajasasi5703
@vanajasasi5703 4 месяца назад
സാർനാമവും ആരതിയും ഞാൻ ജപിച്ചു തൊഴുതു🙏🌷🌷🌷🌷🌷🙏
@radhasnair483
@radhasnair483 4 месяца назад
ഹരി ഓം 🙏
@parvathydevi.m1303
@parvathydevi.m1303 4 месяца назад
ഹരേ കൃഷ്ണാ... ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമ...ഓം ശ്രീ ലളിതാംബികായേ നമ
@sobhav390
@sobhav390 4 месяца назад
Om Sree Lalithabhikayenamma ❤
@bhargavip2348
@bhargavip2348 4 месяца назад
സർവ മംഗള മംഗല്യേ ശിവേ സർവാർദ്ധ സാധികേ ശരണ്യേ ത്രംബികെ ഗൗരി നാരായണീ നമോസ്തുതേ 🌹🌹🍎🍎🪔🪔🪔🪔🪔
@jayasreebalakrishnan247
@jayasreebalakrishnan247 4 месяца назад
Harerama harerama rama rama hare hare hare krishana hare hare krishana krishana krishana hare hare hare
@vanajasasi5703
@vanajasasi5703 4 месяца назад
ഓംശ്രീ മഹാദേവിയൈ നമഃ🙏🌹🙏
@shobhanavenugopal2853
@shobhanavenugopal2853 3 месяца назад
Ohm sree lalithaparameswariye nama🙏🙏🙏
@pvlalitha1592
@pvlalitha1592 4 месяца назад
Hari Hari Bol Radhe Radhe Shyam Sassriyakaal Thank you sir 🙏🙏
@meenupadamakumar5042
@meenupadamakumar5042 4 месяца назад
ഓം ശ്രീമാത്രേ നമഃ... 🙏🏻
@syamjithpk5923
@syamjithpk5923 4 месяца назад
ഹരി ഓം പ്രണാമം ഗുരുജി കോടി കോടി പ്രണാമം.a
@LathadevVishnu-zc9pw
@LathadevVishnu-zc9pw Месяц назад
Namasthe guruji 🙏🙏🙏 Hari aum sree gum gurubhyo namah 🙏🙏🙏🌿🌹🌿 santhosham guruji 🙏🙏🙏🌹🌿🌿🌹🌿🌿🌹🌿🌹
@rathnvathiharshan5234
@rathnvathiharshan5234 4 месяца назад
പാദ നമസ്കാരം സർ 🙏🙏🙏 ഓം ശ്രീ ലളിത മഹാ ത്രിപുര സുന്ദര്യേ നമഃ ഓം ശ്രീ ലളിതംബികയെ നമഃ ഓം ശ്രീ ലളിതംബികയെ നമഃ 🙏🙏🙏
@minibabu3050
@minibabu3050 4 месяца назад
ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@arjun4394
@arjun4394 3 месяца назад
നമസ്തേ guruji🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻
@binduom2479
@binduom2479 4 месяца назад
🙏🌿🌺🌺🌺 ഓം ശ്രീ ലളിതാംബികയെ നമ:🌺🌺🌺
@radhamenon4255
@radhamenon4255 4 месяца назад
Guruji pranam🙏♥️
Далее
#Syamaladandakam
15:14
Просмотров 282 тыс.
DAILY BLESSING 2024 JULY 29/FR.MATHEW VAYALAMANNIL CST
8:58