Тёмный

ലളിതാ സഹസ്രനാമം നിത്യവും ചൊല്ലിയാൽ ഉണ്ടാകുന്ന വിശേഷ ഫലങ്ങൾ 

Bhagavathimadom Mahesh Ushass
Подписаться 60 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

22 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@keerthanamohan8048
@keerthanamohan8048 Месяц назад
എനിക്ക് ഒരു സർജറി നടന്നിരുന്നു...ആ സമയം ഓപ്പറേഷൻ തീയ്യേറ്ററിൽ നിന്നും സർജറി ചെയ്യുമ്പോൾ : മനസ്സിൽ ലളിതാസഹസ്രനാമം ചൊല്ലി തീർക്കുക യായിരുന്നു : വേദന എന്തെന്നറിഞ്ഞില്ല --- പെട്ടെന്ന് സുഖമാവുകയും ചെയ്തു. ഒരു അത്ഭുത ശക്തിയാണ് ആ സമയം എനിക്ക് കിട്ടിയത്.🙏🙏🙏
@maheshushass
@maheshushass Месяц назад
👍🏻
@sobhanabhaskaran647
@sobhanabhaskaran647 8 месяцев назад
ഞാൻ എന്നും ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് നിലവിളക്ക് കൊളുത്തി ലളിതാസഹസ്രനാമം ചൊല്ലാറുണ്ട്.... അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട് 🙏🏻🙏🏻🙏🏻
@1969devi
@1969devi 8 месяцев назад
ഞാനും വർഷങ്ങളായി ചൊല്ലുന്നുണ്ട്. ദേവിയുടെ അനുഗ്രഹം വേണ്ടുവോളം കിട്ടിയിട്ടുണ്ട്. മരണം വരെ ഭക്തിപൂർവ്വം ചൊല്ലാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ
@AjithaAjitha-pp4uk
@AjithaAjitha-pp4uk 8 месяцев назад
ഞാൻ എല്ലാ ചൊവ്വാഴ്ച കളിലും വായിക്കാറുണ്ട് അമ്മേ ശരണം 🌹🌹ഹരേകൃഷ്ണ q🌹🌹🌹🙏🙏🙏
@SobhaSankar-hp3ks
@SobhaSankar-hp3ks 8 месяцев назад
ഞാൻ കാണാതെ ചൊല്ലും തിരുമേനി 🙏 പറഞ്ഞു തരുന്ന തിരുമേനിക്ക് ആയിരമായിരം നമസ്കാരം 🙏🙏. ഇത്രയും ഗുണങ്ങൾ ഉള്ളത് അറിയില്ലായിരുന്നു. തിരുമേനിയുടെ എല്ലാ വീഡിയോ കാണും ❤❤🙏🙏
@geetakashyap7473
@geetakashyap7473 23 часа назад
Amme Sharanam Devi Sharanam🙏🙏❤️🌹
@RajiSuresh-xj7bo
@RajiSuresh-xj7bo 8 месяцев назад
ഇത് പോലുള്ള അറിവുകൾ ഇനിയും ഇടണേ തിരുമേനി 🙏എല്ലാമദ്‌റങ്ങളും ചൊല്ലികസീഞ്ഞാൽ എല്ലാദിവസവും രണ്ടു വരികളാകിലും ചൊല്ലും 🙏🙏🙏🙏🙏🙏🙏
@meeraleela9231
@meeraleela9231 8 месяцев назад
തിരുമേനിയുടെ Short vedio കണ്ടിട്ടുണ്ട് വളരെ തല്ല അറിവുകൾ അവയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ലളിതാസഹസ്രനാമജപം സംബന്ധിച്ച് ഇപ്പോൾ പകർന്നു തന്ന ഈ അറിവുകൾക്ക് ഒത്തിരി നന്ദി.
@sujatanair2545
@sujatanair2545 8 месяцев назад
നമസ്കാരം തിരുമേനി🙏 ഞാൻ കഴിയുന്നതും നിത്യവും ചൊല്ലുന്നണ്ട്. എനിക്കു സമാധാനം ദുരിതമോചനവു൦ ഉണ്ട്. എങ്കിലും കുറേ സംശയങ്ങൾ ഉണ്ടായിരുന്നു. അത് ദേവിക്ക് അറിയാ൦. ആരോട് ചോദിക്കു൦ എന്ന് വിചാരിച്ചു ഇരിക്ക്വായിരുന്നു. അമ്മയായി ട്ട് തിരുമേനി എല്ലാ സംശയങ്ങളും തീർത്തു തന്നു. വളരെയധികം നന്ദി 🙏🏻 കൂടാതെ തിരുമേനി ക്ഷേത്ര സംബന്ധിച്ചു കുറേ അറിവുകൾ പറയുന്നതു ഞാൻ വായിക്കാറുണ്ട്. അന്യ നാട്ടിൽ ആയതുകൊണ്ടു ഇത് എനിക്കു വളരെ ഉപകാരമാണ്. വളരെ നന്ദി 🙏🏻
@user-si6fv6zm7c
@user-si6fv6zm7c 2 месяца назад
ഞാൻ വളരെ നാളുകളായി ദിവസവും ലളിതാസഹസ്രനാമം ചൊല്ലാറുണ്ട് എൻറെ അനുഭവത്തിൽ ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ അമ്മയുടെ സഹസ്രനാമജപം കൊണ്ട് എനിക്ക് സാധിക്കുന്നുണ്ട്
@mini706
@mini706 8 месяцев назад
തിരുമേനി ഞാൻ എല്ലാ വിഡിയോയും കാണും അറിവ് പറഞ്ഞു തരുന്നതിരുമേനിക്ക് കോടി കോടി പ്രണാമം
@vanajavijayanvanajavijayan8020
@vanajavijayanvanajavijayan8020 8 месяцев назад
തിരുമേനി നമസ്കാരം 🙏🙏 ഒരുപാട് ചോദ്യങ്ങക്കുള്ള മറുപടി ചൊല്ലാറുണ്ട് തിരുമേനി ഒരുപാടു ദുരിതങ്ങൾ അനുഭവിച്ചു അതിൽ നിന്നും എല്ലാം കുറെ മാറ്റങ്ങൾ വന്നു അമ്മ കൂടെ ഉണ്ട് 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@radhasajeev4713
@radhasajeev4713 8 месяцев назад
വളരെ അറിവ് തന്നു നന്നായിട്ടുണ്ട് 🙏
@midhunmidhun9352
@midhunmidhun9352 8 месяцев назад
ഒരുപാട് നല്ലത് പറഞ്ഞതിന് നന്ദി 🙏🙏🙏
@manjumaheswari9059
@manjumaheswari9059 8 месяцев назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻❤️🙏🏻നല്ല അറിവുകൾ പകർന്നു തന്നതിന് 🙏🏻🙏🏻
@Deepa-ve6tc
@Deepa-ve6tc 8 месяцев назад
❤നല്ല അറിവുകൾ തിരുമേനി നന്ദി ഇനിയും ഇതു പോലുള്ള ക്ലാസുകൾക്കായി കാത്തിരിക്കുന്നു
@leelavathi5579
@leelavathi5579 8 месяцев назад
നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഞാൻ എല്ലാ വെള്ളിയാഴ്ചയും സന്ധ്യയ്ക്ക് ചെല്ലാറുണ്ട്
@sathyanil6769
@sathyanil6769 8 месяцев назад
നമസ്തേ തിരുമേനി🙏🙏🙏 ചൊവ്വാഴ്ചയും വെളുത്തവാവിനും വായിക്കാറുണ്ട്🙏
@joomilakt6859
@joomilakt6859 7 месяцев назад
നമസ്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിന് 🙏🙏🙏
@bijimanojpk5956
@bijimanojpk5956 2 месяца назад
🙏🏽🙏🏽🙏🏽വളരെ നന്ദി യുണ്ട്.
@shamnas9356
@shamnas9356 8 месяцев назад
നന്ദി 🙏
@indirakuttappan3436
@indirakuttappan3436 8 месяцев назад
ഞാൻ. എല്ലാദിവസവും. ചൊല്ലാറുണ്ട് 🙏🙏🙏
@rathnakaranmani785
@rathnakaranmani785 8 месяцев назад
ശ്രീ ലളിത മഹാ ത്രിപുര സുന്ദരി അമ്മേ ശരണം ശരണം ശരണം 🌹🙏🙏
@tharashyam8473
@tharashyam8473 8 месяцев назад
Namaskaaram thirumenee🙏❤
@kuttanwarrier2783
@kuttanwarrier2783 Месяц назад
Thank you for information
@subha.ssubha.s5450
@subha.ssubha.s5450 8 месяцев назад
അമ്മേ ദേവി കാത്തു രക്ഷികണേ 🙏🙏🙏
@radamani8892
@radamani8892 4 месяца назад
അമ്മേ നാരായണാ 🙏🏻🙏🏻🙏🏻
@sujathas6519
@sujathas6519 8 месяцев назад
Amma Narayana devisaranam good morning thirumani
@divyalakshmananlakshmanan5793
@divyalakshmananlakshmanan5793 8 месяцев назад
Orayiram nanni thirumeni
@LataLodaya-bq8fq
@LataLodaya-bq8fq 8 месяцев назад
Namaste Acharya..🙏
@sheniyaraveendran276
@sheniyaraveendran276 8 месяцев назад
തിരുമേനിക്ക്. കോടി. നമസ്ക്കാരം. ഞാൻ ലളിത സഹസ്രനാമം വല്ലപ്പോഴും ചെല്ലാറ്. ഉണ്ടായിരുന്നു
@anjanaanju6931
@anjanaanju6931 8 месяцев назад
Thank u
@vilasinip7960
@vilasinip7960 8 месяцев назад
Namaskaram thirumeni randuvari namam cholliyal nannayirunnu
@valsalapleaseprayformydaug2864
@valsalapleaseprayformydaug2864 8 месяцев назад
Amme Narayana Devi Narayana LekshmiNarayana Bhandre Narayana Amme Anugrahikkaname
@anandavallyc8998
@anandavallyc8998 8 месяцев назад
Rahul Thiruvonam 8/8/98 4:30am manassinu samadanam kittan prarthikkanam thirumeni 🙏
@ambikasukumaran9729
@ambikasukumaran9729 19 дней назад
Roga mukthi undaavan Thirumeni enik vendi prarthikane 🙏🏻 Ambika puyam
@chandrank.r.3378
@chandrank.r.3378 8 месяцев назад
Amme narayana
@divyalakshmananlakshmanan5793
@divyalakshmananlakshmanan5793 8 месяцев назад
Ithrayum nannayi praju thanna thinnu orayiram nanni thirumeni
@bindhuraj1792
@bindhuraj1792 Месяц назад
അമ്മേ നാരായണ
@rkentertainment65
@rkentertainment65 8 месяцев назад
Amme narayana Devi narayana...
@yeshodhak5311
@yeshodhak5311 8 месяцев назад
നല്ല രീതിയിൽ ആണ് പറയുന്നത് മനസിൽ ആയി
@narayanankutty326
@narayanankutty326 8 месяцев назад
Superb
@mydhilips
@mydhilips 8 месяцев назад
namaskaram thirumani
@ajithasuresh4972
@ajithasuresh4972 8 месяцев назад
A'mme Narayana❤❤
@sumangalaradhakrishnan7199
@sumangalaradhakrishnan7199 8 месяцев назад
നമസ്കാരം തിരുമേനി
@ranjinicp6269
@ranjinicp6269 8 месяцев назад
Amma narayana devi narayana Lakshmi Narayana badra narayana 🙏🙏🙏
@reshmag5032
@reshmag5032 8 месяцев назад
🙏
@geetharajesh6950
@geetharajesh6950 8 месяцев назад
🙏🙏🙏
@soumyarose6292
@soumyarose6292 8 месяцев назад
Devi devanmaruda beeja manthra video chaimo sandhya neram beeja manthram japikamo
@parvathyparvathy7608
@parvathyparvathy7608 8 месяцев назад
🙏🏻🙏🏻🙏🏻
@prameelasuresh5832
@prameelasuresh5832 8 месяцев назад
🙏🏻🙏🏻🙏🏻❤️🌹
@sathilakshmanan5570
@sathilakshmanan5570 Месяц назад
🙏🏻🙏🏻
@dress_new
@dress_new 8 месяцев назад
🙏🙏🙏🙏
@umadevijs7807
@umadevijs7807 8 месяцев назад
🙏🙏🙏🙏🥰
@sreevidhya9704
@sreevidhya9704 8 месяцев назад
തിരുമേനി ഞാൻ ലളിതാസഹസ്രനാമം എന്നും ചെല്ലും പിന്നെ എനിക്ക് ഭാഗ്യസൂക്ത മന്ത്രം പറഞ്ഞുതരുമോ
@madhuk6285
@madhuk6285 8 месяцев назад
🙏🙏🙏🙏🙏🙏
@Krishnendu1505....
@Krishnendu1505.... 8 месяцев назад
😍😍
@divyak4281
@divyak4281 8 месяцев назад
🙏🙏🙏🙏🙏🙏🙏🙏
@user-pu1uw2id5z
@user-pu1uw2id5z 3 месяца назад
❤❤❤
@sreejeshbabus8770
@sreejeshbabus8770 6 месяцев назад
അനുഭവമുള്ള വാക്കുകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShylajaM-sg4bm
@ShylajaM-sg4bm 17 дней назад
🙏👌🙏🙏🙏
@unnivava961
@unnivava961 8 месяцев назад
🙏🏻🙏🏻അമ്മേ ശരണം 🙏🏻🙏🏻🙏🏻
@deepanair4130
@deepanair4130 2 месяца назад
❤❤❤❤❤❤❤❤❤❤
@sreejeshbabus8770
@sreejeshbabus8770 6 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajasreer7243
@rajasreer7243 8 месяцев назад
Ammedevi
@RajiSuresh-xj7bo
@RajiSuresh-xj7bo 8 месяцев назад
ഞാൻ വൈകുനേരം ആണ് ചൊല്ലുന്നത് എല്ലാമുഉലമന്ത്രവും ചൊല്ലിയത്തിനു ശ്യാഷവും എല്ലാദിവസവും ഒന്നുകൂടി കൂടുതൽ അറിയാൻ കഴിഞ്ഞു 🙏🙏🙏🙏🙏🙏🙏
@reshmitharamesh4886
@reshmitharamesh4886 2 месяца назад
, ,🙏🙏🙏
@rhythm.23
@rhythm.23 8 месяцев назад
ലളിതാസഹസ്രനാമങ്ങളുടെ അർത്ഥം വിവരിച്ച് കുറച്ച് വീഡിയോസ് ഇടാമോ
@bindujose2954
@bindujose2954 3 месяца назад
Thiru meni njan ennum morning evening,(Sarvamangala maangalee.... ) chellarundu.naalu vari 9thavana kuzhappamundo pls reply
@maheshushass
@maheshushass 2 месяца назад
നല്ലതാണ് 🙏🏻
@midhunkrishnan9427
@midhunkrishnan9427 Месяц назад
Thirumeni vaiyikumpol thettuundayal papam anennu parayunu .japikumpol thettarund athukond pediyund .ithoke sheriyano
@maheshushass
@maheshushass Месяц назад
ദേവി എല്ലാ തെറ്റുകളും പൊറുക്കുന്നവൾ ആണു 🙏🏻
@sajananpp9058
@sajananpp9058 8 месяцев назад
🙏🙏🙏 നമസ്കാരം തിരുമേനി ലളിത സഹസ്രനാമം ചൊല്ലുമ്പോൾ തലേദിവസം NON VEG കഴിച്ചാൽ കുഴപ്പമുണ്ടോ
@maheshushass
@maheshushass 8 месяцев назад
കുഴപ്പമില്ല
@ambikaambika6875
@ambikaambika6875 8 месяцев назад
വെള്ളിയാഴ്ച ക്ഷേത്രത്തിൽ പത്ത് പേരു ചേർന്നു വായിക്കും
@SM_EDITZ_X
@SM_EDITZ_X 11 дней назад
രാവിലെ ലളിതസഹാസ്രനാം record ഇട്ട് കേൾക്കുമ്പോൾ കൂടെ ചൊല്ലുന്നത് കൊണ്ട് അതിന്റെ ഫലം കിട്ടില്ലേ തിരുമേനി 🙏
@maheshushass
@maheshushass 10 дней назад
കിട്ടും അങ്ങനെയൊക്കെയല്ലേ പഠിക്കാൻ പറ്റൂ 🙏🏻
@rajalakshmis5329
@rajalakshmis5329 Месяц назад
Lalita sahasranamam kanathe chollunna til doshamundo
@maheshushass
@maheshushass Месяц назад
കറക്റ്റ് ആയിട്ട് പഠിച്ചിട്ടുണ്ടെങ്കിൽ കാണാതെ ചൊല്ലാം 🙏🏻
@ammusivapriya6884
@ammusivapriya6884 8 месяцев назад
ഞാൻ ചൊല്ലാറുണ്ട്
@user-yl5ji6jd3f
@user-yl5ji6jd3f 8 дней назад
നമസ്കാരം 🙏🏼തിരുമേനി രാത്രി 12 മണിക്ക് ലളിതസഹസ്ര നാമം ജഭിച്ചാൽഉടൻ ആഗ്രഹ നിർവൃതി ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട് ഇങ്ങിനെ ചൊല്ലാമോ?
@maheshushass
@maheshushass 8 дней назад
ലളിത സഹസ്ര നാമം എപ്പോൾ വേണമെങ്കിലും ചൊല്ലാം 🙏🏻
@sabithababuraj6033
@sabithababuraj6033 6 месяцев назад
ഈ മഹത്തായ സഹസ്ര നാമം ജപിക്കുമ്പോൾ ഭക്ഷണകാര്യത്തിൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ തിരുമേനി. നോൺ വെജിറ്റേറിയൻ കഴിക്കുന്നവർക്ക് ജപിക്കാൻ പറ്റുമോ. ദയവായി അങ്ങയുടെ വിലയേറിയ ഉപദേശത്തിന് കാത്തിരിക്കുന്നു. അമ്മേ നാരായണ 🙏🙏🙏
@maheshushass
@maheshushass 6 месяцев назад
Non വെജ് കഴിക്കുന്നതിൽ തെറ്റില്ല.
@sreejeshbabus8770
@sreejeshbabus8770 6 месяцев назад
ഫോൺ നമ്പർ കൊടുക്ക്
@user-qi9mv5cf2z
@user-qi9mv5cf2z 6 месяцев назад
Period ആയിരിക്കുമ്പോൾ chollamo തിരുമേനി
@maheshushass
@maheshushass 6 месяцев назад
ചൊല്ലാം 🙏🏻
@vineethp993
@vineethp993 8 месяцев назад
🙏🙏
@sheejaa3554
@sheejaa3554 8 месяцев назад
🙏🙏🙏
@plsasikumar8344
@plsasikumar8344 8 месяцев назад
🙏🙏🙏🙏
@ajithamurali4427
@ajithamurali4427 8 месяцев назад
🙏🙏🙏🙏🙏🙏
@ambikasukumaran9729
@ambikasukumaran9729 19 дней назад
🙏🏻🙏🏻🙏🏻
@chandrank.r.3378
@chandrank.r.3378 8 месяцев назад
നമസ്കാരം തിരുമേനി
@vasanthadamodaran6458
@vasanthadamodaran6458 8 месяцев назад
നമസ്ക്കാരoതിരുമേനി🙏🙏
@lailasalimkumar8122
@lailasalimkumar8122 8 месяцев назад
🙏🙏🙏
@latharadhakrishnan3310
@latharadhakrishnan3310 8 месяцев назад
🙏🙏🙏
@user-fw5kk9ql8c
@user-fw5kk9ql8c 8 месяцев назад
🙏🙏🙏
@vineethp993
@vineethp993 8 месяцев назад
🙏🙏
@user-us3zh9pf8s
@user-us3zh9pf8s 8 месяцев назад
🙏
@rijeethapavithran825
@rijeethapavithran825 8 месяцев назад
🙏🙏🙏
@joomilakt6859
@joomilakt6859 8 месяцев назад
🙏🙏🙏
@vanajasaji3018
@vanajasaji3018 8 месяцев назад
🙏🙏🙏
@user-uo3kf4oc9z
@user-uo3kf4oc9z 8 месяцев назад
🙏🙏🙏
@prasanna704
@prasanna704 8 месяцев назад
🙏🙏🙏
@BeenaRani-od9mz
@BeenaRani-od9mz 8 месяцев назад
🙏🙏🙏
@ashavasudevan1812
@ashavasudevan1812 Месяц назад
🙏🙏
@karthika4149
@karthika4149 8 месяцев назад
🙏🙏🙏
@user-xw7oo4yl7m
@user-xw7oo4yl7m 8 месяцев назад
🙏🙏🙏🙏
@user-vf5cu9im1v
@user-vf5cu9im1v 7 месяцев назад
🙏🙏🙏🙏
@sindhuravindran7825
@sindhuravindran7825 8 месяцев назад
🙏🙏🙏
Далее
3M❤️ #thankyou #shorts
00:14
Просмотров 2,5 млн
Впервые дал другу машину…
00:57
3M❤️ #thankyou #shorts
00:14
Просмотров 2,5 млн