എന്റെ അമ്മയുടെ വീട് വടക്കോട്ട് ദർശനം ആണ് പക്ഷെ വഴി തെക്ക് -പടിഞ്ഞാറ് ആയതിനാൽ തെക്കോടുള്ള ദർശനം അധികമായി ഉപയോഗിക്കുന്നു, പൂജമുറി ഇല്ല വടക്ക് -കിഴക്ക് വിളക്ക് വെക്കുന്നു. എന്തേലും കുഴപ്പമുണ്ടോ ഒന്ന് പറയൂ തിരുമേനി 🙏🏻🙏🏻🙏🏻
@@maheshushass തിരുമേനി, 2003 ൽ വീട് പണി പൂർത്തിയകി താമസമയത് 2007അച്ഛൻ മരിച്ചു. അതിനുശേഷം പൈസ വരുന്നുണ്ട് പക്ഷെ ചിലവ് അതികം, 2 സഹോദരന്മാർക്ക് വിവാഹം നടക്കുന്നില്ല. പ്രാർത്ഥിക്കണേ ബിപിൻ -ഉത്രം, വിനോയ് -പൂരം 🙏🏻🙏🏻🙏🏻