ലഹരി ഉപയോഗത്തിന്റെ തലസ്ഥാനമായി കൊച്ചി മാറി, ആയിരം കോടിയുടെ മയക്കുമരുന്ന് പിടിക്കപ്പെട്ടിട്ടുണ്ട്, മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ കൊലപാതകം ഉള്‍പ്പെടെ എന്തും ചെയ്യുമെന്ന അവസ്ഥ.
ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ്. 'ബുക്ക് ടോക്കില്‍' എഴുത്തുകാരനും നിരൂപകനുമായ എന്‍.ഇ സുധീറിനൊപ്പം, ഋഷിരാജ് സിംഗ് രചിച്ച 'വൈകും മുമ്പേ' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി സംഭാഷണം.
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
14 окт 2024