Тёмный

'ലാമിൻ യമാൽ കൂട്ടിയാൽ കൂടില്ലെന്നായിരുന്നു വെല്ലുവിളി..ആ മറുപടി ഗോളിലുണ്ട് എല്ലാം...' 

MediaoneTV Live
Подписаться 6 млн
Просмотров 73 тыс.
50% 1

'ലാമിൻ യമാൽ കൂട്ടിയാൽ കൂടില്ലെന്നായിരുന്നു വെല്ലുവിളി..ആ മറുപടി ഗോളിലുണ്ട് എല്ലാം...' | Euro Cup | Spain | Lamine Yamal |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@A2ZA2ZA2ZA2Z-gl9cn
@A2ZA2ZA2ZA2Z-gl9cn 28 дней назад
അവതാരകൻ🔥🔥👌👌👍
@noorudheenp6317
@noorudheenp6317 28 дней назад
ലാമിൻ യമാൽ ഹൗ ബല്ലാത്ത ജാതി ഗോൾ ആയിരുന്നു ആ ഗോൾ ഡിഫൻസും ഗോളിയും എല്ലാ ഫ്രാൻസ് കളിക്കാരും ഗാലറിയിൽ ഉള്ള ഫാൻസ്‌ വരെ ഞെട്ടിപോയ ഗോളായിരുന്നു സ്പെയിന്റെ രണ്ടു ഗോളും ഒന്നും പറയാൻ ഇല്ലാത്ത ഗോൾ ആയിരുന്നു പൊളിച്ചു മീഡിയവണ്ണിന്റെ അവതാരാകാൻ അതിലും പൊളി 🥰🥰🥰 മീഡിയവണ്ണിന്റെ എല്ലാ അവതാരകരും സൂപ്പർ അവതാരകാരാണ് God bless everyone 🙏🏻
@mikahel.l6001
@mikahel.l6001 28 дней назад
അവതാരകൻ നമ്മളെ മുത്താണ് 🤩
@chandhur7172
@chandhur7172 28 дней назад
ഇജ്ജാതി ഗോൾ 💥ʏᴀᴍᴀʟ
@pradeeshleo3369
@pradeeshleo3369 28 дней назад
Yamal olmo nicko ruiz ഈ 4 പേരും ഒരുപാട് impact undakunnu teamil
@midhunk2417
@midhunk2417 28 дней назад
Rodri
@yousafsha4896
@yousafsha4896 27 дней назад
ഫുട്ബോൾ ന് പ്രദാനം കൊടുക്കുന്ന no1 ചാനൽ 🫡😻
@Commenter-e8m
@Commenter-e8m 28 дней назад
Lamine yamal❤️
@user-ol6lz9pj6k
@user-ol6lz9pj6k 28 дней назад
മീഡിയവൺ അവതാരകൻ സൂപ്പർ എല്ലാ അവതാരകരും സൂപ്പർ
@fazallesiyath316
@fazallesiyath316 28 дней назад
അടിപൊളി അവതരണം
@user18_56ghgg
@user18_56ghgg 27 дней назад
അടിപൊളി presentation ❤
@srs7220
@srs7220 28 дней назад
ഞങ്ങളുടെ മുന്നിൽ വന്ന് പെടും ഫ്രാൻസിന് അങ്ങനെ പ്രത്യേകിച്ച് ആരെയും പേടിയൊന്നുമില്ല അത് വിട് ❤ ഇത് ഫ്രെച്ച് ഡാ മോനെ
@irshucholayil
@irshucholayil 28 дней назад
Argentina ennu keytal virakkum
@NoushadPattmbi
@NoushadPattmbi 24 дня назад
സൂപ്പർ ടീമാണ് സ്പെയിൻ എല്ലാവരും നല്ല കളിക്കാർ ഒന്നിനൊന്നു മെച്ചം
@anwaranwar7516
@anwaranwar7516 28 дней назад
Avatharakan🔥🔝
@rashidmohammedm.a
@rashidmohammedm.a 28 дней назад
Presentation 🔥🔥
@khaleelkhaleel254
@khaleelkhaleel254 26 дней назад
അവതരണം ❤❤
@SFvlogsShameerali
@SFvlogsShameerali 28 дней назад
അവൻ ലോകം ഭരിക്കും
@albi4103
@albi4103 28 дней назад
അങ്ങനെ ഈറോ കപ്പ് നിന്നും ആഫ്രിക്കൻ ടീം പുറത്തായിരിക്കുന്നു 😅
@afcg.9418
@afcg.9418 27 дней назад
Presentation 🙌🏻🔥
@saidabdulvahabkp8914
@saidabdulvahabkp8914 28 дней назад
യമാൽ ഗോൾ ❤
@shiyanvlog1830
@shiyanvlog1830 28 дней назад
match Kanda athe romancham ningalude explanation kettappol❤️
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 28 дней назад
അവതാരകൻ 🤍🤍🔥🔥🔥
@Majeed-xl3ze
@Majeed-xl3ze 28 дней назад
യമാൽ. ശെരിക്കും. ബുദ്ധിമാൻ
@pookayil12
@pookayil12 28 дней назад
wonder SPANISH team this euro
@DeadPoint007
@DeadPoint007 25 дней назад
Wot a presentation..😮‍💨🔥🔥
@faisalfaisal9550
@faisalfaisal9550 28 дней назад
വെല്ലുവിളികൾക്ക് കാല് കൊണ്ട് മറുപടി നൽകിയ സാക്ഷാൽ ഇതിഹാസം ലയണൽ മെസ്സിയുടെ. ശിഷ്യൻ ആണ്. യമാൽ.
@VK-oo7oi
@VK-oo7oi 28 дней назад
Avan morocco alle nation
@siddiquem9141
@siddiquem9141 23 дня назад
🔥🔥🔥🔥🔥
@noushadtain
@noushadtain 25 дней назад
The future messi. Always Barcelona camp ❤
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 28 дней назад
@MJ32122
@MJ32122 28 дней назад
Wooow that Kid🔥🔥🔥🔥🔥🔥
@hashi1841
@hashi1841 25 дней назад
🇪🇸 🏆
@jamsheerlulu9584
@jamsheerlulu9584 28 дней назад
❤🔥🔥
@ejbenjamin4297
@ejbenjamin4297 25 дней назад
Your illustration according to me is 100% correct. Spain is the best team so far. Defeated major teams and reached the final. Playing beautiful football. That wonderful 16 year old boy Yamaal is Superb. Spain really deserve the trophy.
@basheerkung-fu8787
@basheerkung-fu8787 27 дней назад
Al Ameen Jamal = Lamin Yamal ❤❤❤❤🎉🎉🎉🎉🎉🎉
@sajidbayan3634
@sajidbayan3634 23 дня назад
Spain 🎉🎉🎉🎉
@abdulnasirmandangodan8110
@abdulnasirmandangodan8110 28 дней назад
❤❤❤🔥🔥🔥
@user-xh2lv7mq3i
@user-xh2lv7mq3i 28 дней назад
👍
@seonsimon7740
@seonsimon7740 28 дней назад
Yamal english premier leagueൽ പോകണം.. എന്നാലേ tough player ആകൂ.. olmo in Chelsea, yamal in arsenal 🔥💀💪 musiala in city😮
@Nico_cule
@Nico_cule 27 дней назад
Edthond podey🤣
@var125
@var125 27 дней назад
ചെൽസി എന്തിനാ അത് mid table club അല്ലേ 😂
@rohithkrishnan3071
@rohithkrishnan3071 27 дней назад
Yamal mesmerised the whole France team . Rabiot my mistake sorry 🤭😅
@Abhishek-on5vw
@Abhishek-on5vw 28 дней назад
Made in la masia😮‍💨🔥
@abhisalpa5756
@abhisalpa5756 26 дней назад
Barca യുടെ ചാട്ടുളി ♥️💥 ലാമിൻ യമാൽ
@YasinSakeer-b3v
@YasinSakeer-b3v 28 дней назад
E parayuna ayall chumaa 🔥
@lahikkm552
@lahikkm552 26 дней назад
Haris nenmara🎉
@ashlin220fchannel6
@ashlin220fchannel6 28 дней назад
🇪🇸⚽😍😇
@vishnukichu4509
@vishnukichu4509 28 дней назад
La Roja❤
@HARIHARAN.KL.78
@HARIHARAN.KL.78 26 дней назад
Zizu വരട്ടെ next coach ആയി❤
@smilemedia4499
@smilemedia4499 27 дней назад
🇪🇸🥰
@renjithr4451
@renjithr4451 28 дней назад
Lamine Yamal❤️‍🩹
@codskillgap
@codskillgap 27 дней назад
History repeats again. That baraca product who gonna conquer whole europe 🔴🔵
@favazmohammed6287
@favazmohammed6287 28 дней назад
2016l france sambavicth spain avarthikkathirikkatte.. coz they truly deserve this trophy..
@musthafaareekat
@musthafaareekat 28 дней назад
👍👍
@akhilhv1541
@akhilhv1541 28 дней назад
അടുത്ത മെസ്സിയുടെ പിറവി ❤❤
@cocloverskerala9203
@cocloverskerala9203 27 дней назад
Barca product🔥💥
@user-cb3hj6pi3x
@user-cb3hj6pi3x 28 дней назад
അടുത്ത അവതാര പിറവി എടുത്തു
@rahulpattambi6424
@rahulpattambi6424 28 дней назад
🇪🇦🔥
@user-zh6je7wx5h
@user-zh6je7wx5h 28 дней назад
ഒന്നിനൊന്നു മെച്ചം.. തളർത്താൻ ആവില്ല മക്കളെ 😁🔥🔥
@faran2554
@faran2554 28 дней назад
ജമാൽ വേറെ ലെവൽ 🔥
@aswin.G.S
@aswin.G.S 28 дней назад
😂 Yamal aahn
@Karachil_Ranga
@Karachil_Ranga 28 дней назад
​@@aswin.G.SYamal and Jamal meaning same aan. Arabic name.
@aswin.G.S
@aswin.G.S 28 дней назад
@@Karachil_Ranga okk Enikkathariyillarnnu👍🏼
@samthomas8014
@samthomas8014 28 дней назад
😂😂😂😂😂 ജമാലോ
@user-tj7mi9je4f
@user-tj7mi9je4f 28 дней назад
Yamal
@anoopchalil9539
@anoopchalil9539 27 дней назад
Chekkan koottuka alla gunikkuka aanu cheythathu....
@BlazeJon-ry5st
@BlazeJon-ry5st 28 дней назад
Mbappe kali porairunu kitiya simple chance Okee thulochu tirich varirunu nyangalk this day is not ours 😢😢
@jayakrishnan111
@jayakrishnan111 28 дней назад
റാബിയോട്ട് അല്ല റാബിയോ..pronunciation കുറെ കൂടി improve ചെയ്യണം..ഇംഗ്ലീഷ് commentary കേൾക്കുന്നത് നന്നായിരിക്കും.
@ramshad2312
@ramshad2312 28 дней назад
😂
@fazilfazy5180
@fazilfazy5180 28 дней назад
onn poye
@SanthoshSanthuu-z1m
@SanthoshSanthuu-z1m 28 дней назад
Rabiyot
@jayakrishnan111
@jayakrishnan111 27 дней назад
@@SanthoshSanthuu-z1m it's a French name.
@najeebmadhyamam2902
@najeebmadhyamam2902 28 дней назад
Messi, RONALDO യുഗം കഴിഞ്ഞു ഇനി LAMINE
@AppuAppu-dt8tq
@AppuAppu-dt8tq 28 дней назад
റൊണാൾഡോ ok മെസ്സിയെ വിട്ടു പിടി മിശിഹാ ഇനിയും ഇവിടെ തന്നെ ഉണ്ടാവും
@user-ol6lz9pj6k
@user-ol6lz9pj6k 28 дней назад
ഹാരിസ് നെന്മാറ അടിപൊളി
@rafeeqraz163
@rafeeqraz163 26 дней назад
Vallthe pokkalle😂😂
@Boss-vn8bz
@Boss-vn8bz 27 дней назад
വവവ
@govindsankarmr2716
@govindsankarmr2716 28 дней назад
Jesus ennannu spelling enkillum athu vayikkunath Yesus Navas enaanu
@AC_007
@AC_007 28 дней назад
Haris nenmara Ningalude parupadi evde??? Thiruchu va
@mohandass2931
@mohandass2931 28 дней назад
മിഡ് ദുരന്തം ഫ്രാൻസിൻ്റെ പക്ഷെ കൗണ്ടറിൽ പ്രതീക്ഷ ഉണ്ടായിരുന്നു.....
@user-wk7jm4uc3m
@user-wk7jm4uc3m 27 дней назад
ജർമ്മനിയോട് നിരക്കിജയിച് സ്റ്റാമിന് ഇല്ലാത്തത് കൊണ്ടാണോ കയറ്റിയത്
@yasiaru1712
@yasiaru1712 28 дней назад
Далее
Schoolboy - Часть 2
00:12
Просмотров 6 млн
LAMINE YAMAL WONDERGOAL SENDS FRANCE OUT of EURO 2024
9:28