Тёмный

ലാലേട്ടന്‍ അദ്ദേഹം ഒരു അവതാരമാണ് | VINEETH | MOHANLAL | INTERVIEW TEASER 

CELLULOID MAGAZINE
Подписаться 141 тыс.
Просмотров 240 тыс.
50% 1

Watch ലാലേട്ടന്‍ അദ്ദേഹം ഒരു അവതാരമാണ്
| VINEETH | MOHANLAL | INTERVIEW TEASER
#vineeth#mohanlal
അദ്ദേഹം ഒരു അവതാരമാണ്..! എല്ലാത്തിന്റെയും ഒരു സംഗ്രഹം... അദ്ദേഹം ഒന്നും പഠിക്കേണ്ടാതായിട്ടില്ല. നമ്മള്‍ എന്തെങ്കിലും പറയുമ്പോള്‍ അതങ്ങോട്ട് വരികയാണ്. നമ്മള്‍ ഒരു നാട്യ ആചാര്യനെ കാണുന്നത് പോലെയാണത്. അഭിനയത്തിന്റെ ഒരു ചക്രവര്‍ത്തി..! ഉദാഹരണത്തിന് ഇത്രയും വര്‍ഷമായി നമ്മള്‍ അദ്ദേഹത്തെ സ്‌ക്രീനില്‍ കണ്ടുകൊണ്ടിരിക്കുകയാണ്... പക്ഷെ ഇപ്പോഴും നമ്മള്‍ അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഒരു മാജിക് പോലെയാണ്..!
Artist : VINEETH
Executive Editor : M.M Ragesh
Content Co-ordinator : Roopesh Krishna
Sub Editor : Sangeetha AR
Camera : Praviraj V Nair
Associate Camera : Gireesh P
Publicity Design : Raheem Ichoos
DIGITAL TEAM
Visual Editor : Vineeth Madhavanunni
Technical Head : Rabeesh Nair
Online Promoter : Asneem Sait
Please Subscribe- goo.gl/jWXBGL
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
GET SOCIAL WITH US!
WEBSITE - celluloidonlin...
FACEBOOK - / celluloidmagazine
INSTAGRAM - / celluloidfilmmagazine
TWITTER - / celluloidkerala
--------------------------------------­---------------------------------
BUSINESS MAIL- celluloidmagazine@gmail.com
---------------------------------------­---------------------------------
#celluloidmagazine #celluloid

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 595   
@celluloidmagazine
@celluloidmagazine 4 года назад
Vineeth's full interview now released on our youtube channel
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 года назад
ലാലേട്ടനെ സിനിമക്ക് വേണ്ടി മാത്രം സൃഷ്ടിച്ചതാണ് ദൈവം 😍🙏
@nivinbalaji4286
@nivinbalaji4286 4 года назад
ഒരേ ഒരു രാജാവ്.. നമ്മുടെ ലാലേട്ടൻ.... 👍💪😍
@rera8060
@rera8060 4 года назад
ഇതുപോലെയൊരു നടൻ മലയാളത്തിലില്ല .നൂറ്റാണ്ടുകളിലൊരിക്കൽ ജന്മമെടുക്കുന്ന ഒരു അനുഗ്രഹീത ജൻമം .ദർശനം കൊണ്ടും ആത്മീയത കൊണ്ടും സാഫല്യം നേടിയ കലാകാരൻ .
@vijeshkannur1062
@vijeshkannur1062 4 года назад
ഇത് കണ്ടുകഴിഞ്ഞു ഞാൻ നേരെപോയത് ";ആനി മോനെ സ്നേഹികുന്നപോലെ മാഗിക്കെന്നെ സ്നേഹിക്കാമോ "എന്ന ഏട്ടന്റെ പെർഫോമൻസ് കാണാൻ ആണ് 💞💞💞💞💞
@amalvp9907
@amalvp9907 4 года назад
Vijesh Kannur dasaradham
@anilanand5931
@anilanand5931 4 года назад
വിസ്മയം ഇതിഹാസം... നുമ്മ ലാലേട്ടൻ
@pradeeshpradeep8380
@pradeeshpradeep8380 4 года назад
ബഹുമാനം കൊണ്ട് അദ്ദേഹത്തെ വർണിക്കാൻ ആകുന്നില്ല....😍
@mittugaming1
@mittugaming1 3 года назад
Yes
@josejose-je6xu
@josejose-je6xu 3 года назад
Enikkum 😁😁😁😁😁😀😀😀😀😀😀😀😀😀✌️😀
@mittugaming1
@mittugaming1 3 года назад
@@josejose-je6xu 😁
@unexpectedlife400
@unexpectedlife400 3 года назад
@@mittugaming1 തന്നെ ഞാൻ ഇതിന് മുന്നേ എവിടെ യോ 🤔
@mittugaming1
@mittugaming1 3 года назад
@@unexpectedlife400 evide🙄
@TuneTRAVELart
@TuneTRAVELart 4 года назад
എഴുതി തീരാത്ത ഒരു ഇതിഹാസമാണ്‌ ലാലേട്ടന്‍!!! Lalaten is a legend that has never been written !!!
@Annbabu
@Annbabu 4 года назад
ഇവിടെ കുറെ ആൾക്കാർ പറയുന്നു.. തള്ള് ആണെന്ന്..ഇത് ഇന്ത്യ മുഴുവൻ ബഹുമാനിക്കുന്ന, സഹൃദയരായ ഒരുപാട് കലാകാരന്മാരും കലാസ്വാദകരും ആദരിക്കുന്ന ഒരു വലിയ കലാകാരനെ കുറിച്ച് പറഞ്ഞ ഈ ചെറിയ വാക്കുകൾ തള്ളായി തോന്നുന്നു എങ്കിൽ നിങ്ങൾക്ക് മറ്റൊരാളെ ബഹുമാനിക്കാൻ അറിയാത്തത് കൊണ്ട് മാത്രമാണ്..ഇനി ഒരു കാര്യം കൂടി..യാത്രയ്ക്കിടയിൽ തികച്ചും സാധാരണക്കാരനായ ഒരു നോർത്ത് ഇന്ത്യൻ ചെറുപ്പക്കാരനെ കണ്ടുമുട്ടി.. അയാൾ എന്നോട് പറഞ്ഞു..നിങ്ങളുടെ ഒരു ആക്ടർ ഉണ്ട്... എത്ര നാറ്റുറൽ ആണ്..കണ്ണ് മാത്രം മതി അയാൾക്ക്..എന്തൊരു തീവ്രത ആണ്..പക്ഷേ ആളുടെ പേര് എനിക്കറിയില്ല.. ഞാൻ ഗൂഗ്ൾ സേർച്ച് ചെയ്തു ഒരു ഫോട്ടോ കാണിച്ച് കൊടുത്തു..ഇതാണോ ആൾ എന്ന് ചോദിച്ചു..അതെ എന്ന് പറഞ്ഞു....പുള്ളിക്ക് അദ്ദേഹത്തോടുള്ള ആദരവും ആവേശവും ഞാൻ കണ്ടൂ..കണ്ണിലെ തീവ്രത.. സ്വാഭാവികത എന്ന് പറഞ്ഞാല് എനിക്ക് സേർച്ച് ചെയ്യാൻ ഒരൊറ്റ നടനെ ഉള്ളൂ.. ഒത്തിരി അഭിമാനത്തോടെ, ഇത്തിരി അഹങ്കാരത്തോടെ ഞാൻ പറഞ്ഞു, ഇദ്ദേഹത്തിൻ്റെ പേര് മോഹൻലാൽ...Note:ബഹുമാനിക്കാൻ അറിയാത്തത് ഒരു വൈകല്യം തന്നെയാണ്...
@cyberqueen70
@cyberqueen70 4 года назад
വളരെ ശരിയാണ്‌ നിങ്ങൾ പറഞ്ഞത്.
@bijukunjumon2296
@bijukunjumon2296 4 года назад
SARI ANNE
@creativecreations89
@creativecreations89 4 года назад
Like ചെയ്യാനേ യൂട്യൂബിൽ ഓപ്ഷൻ ഉള്ളു... ഇല്ലെങ്കിൽ ഞാനൊരു ട്രിപ്പിൾ love ചെയ്തേനെ ഈ കമന്റിന്...
@malayalammalayalam240
@malayalammalayalam240 4 года назад
താങ്കൾ എത്ര നല്ലരീതിയിൽ പറയുന്നു..
@gokulmenon6458
@gokulmenon6458 3 года назад
On point sir. Indiayil thanne etvm best actorsnte listl nd Mohanlal. Athipo abhinayam ennu prynth kore apekshikathayude maravil aanu ullth. Athin oru clear definition undnkl mathrme comparison sadhymullu. Athillathdtholam kalam, ethra manoharamayi action to reaction chyunnuo avaranu mikacha nadan. Ente lifel njn kndathu vach athu ithra perfect ayit chyunna oru nadane Indiayil ollu athu Mohanlal aanu. DDL, Pacino, De Niro, Meryl streep okke aanu palarudem models. Ennal avark oppam thanne abhinaya kala kondu ndkunna kurch cherinja oru pullikkaran nammakum und.
@dj-if3fl
@dj-if3fl 4 года назад
He is such a genuine guy.... genuinity to the core.... all respect vineeth.... ശരിക്കും... വിനീതനായ manushyan...
@ammu797
@ammu797 3 года назад
🙌🏻😍
@sivan8615
@sivan8615 4 года назад
മോഹൻലാൽ ബിഗ് ബിഗ് ബിഗ് ബിഗ് സ്റ്റാർ നംബർ one ആക്ടർ വേൾഡ്....
@nischalart1014
@nischalart1014 4 года назад
ലാലേട്ടന് അപ്പുറം ലാലേട്ടൻ മാത്രം😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@winner9252
@winner9252 4 года назад
ലാലേട്ടൻ... അഭിനയ പ്രതിഭ... പ്രതിഭാസം
@AjeeshHarikumar
@AjeeshHarikumar 4 года назад
Lalettan..... Lalettan poli അല്ലെ 😍😍
@XeriLauretteFabian
@XeriLauretteFabian 4 года назад
*Ore oru Rajavu* 🔥🔥🔥 #Lalettan *MOHANLALWOOD*
@jithinsubha222
@jithinsubha222 3 года назад
*കമലദളം ത്തിലെ നൃത്ത രംഗം തന്നെ വിനീതേട്ടൻ പറഞ്ഞതിനു ഉത്തമം....♥
@bombayraju5518
@bombayraju5518 4 года назад
Lalettan , indian cinema yil mathramalla... Loka cinemayil avadharam aanu. Ini illa idhupoley oru janmam. Correct anennu viswasikkunnavar like adikkooooo
@AswinV-hk8oq
@AswinV-hk8oq 4 года назад
Laalettan muthaanu
@A.K-md4vf
@A.K-md4vf 4 года назад
ഭ്രമരം👌👌👌👌👌👌 വാക്കുകളില്ല👍👍
@fathimajewellery9024
@fathimajewellery9024 4 года назад
Onnum parayaanilla.... romanjam... aa vaakkukal... the complete actor laletta..... ummmma...
@vijeeshkochubava4455
@vijeeshkochubava4455 4 года назад
മലയാളത്തിന്റെ നരസിംഹാവതാരം
@farishtheymannath7028
@farishtheymannath7028 4 года назад
റഹ്‌മാൻ.. വിനീത് മലയാളത്തിന്റെ വലിയ നഷ്ടങ്ങൾ
@bijukunjumon2296
@bijukunjumon2296 4 года назад
101% RIGHT
@maheshtg2863
@maheshtg2863 4 года назад
You are absolutely right Rauf
@dheerajsidharthan4216
@dheerajsidharthan4216 4 года назад
Kamboji kandal.mathi tett tiruthan ath matiyakum
@yourmajesty6734
@yourmajesty6734 3 года назад
@@dheerajsidharthan4216 Kambooji matram oru abadham aayi pooyi but mattulla movies okke adipoli ann even Tamilil recent irangiya Sarvam talamayam moviel Vineethinte negative character nannayirunnu. Tamil actors association awards three times kittiya aal ann.
@noushadcmbekal8945
@noushadcmbekal8945 4 года назад
corect anu. ലാലേട്ടൻറെ അഭിനയം അത് പറയാൻ വാക്കുകൾ ഇല്ല അഭിനയം അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ് ചേർന്നതാണ് പഴയ ലാലേട്ടൻ UFF ഒരു രക്ഷയും ഇല്ല ഞാൻ ലാലേട്ടൻ FAN ഒന്നും എല്ല എനിക്ക് തോന്നിയ കാര്യം അതാണ് പറഞ്ഞത്
@sagarviswanathan1956
@sagarviswanathan1956 4 года назад
Complete actor in Indian cinema is undoubtedly Mr. Mohanlal.
@prashanthjoseph3500
@prashanthjoseph3500 4 года назад
The one and only Complete actor Mohanlal
@akashnkmnkm5764
@akashnkmnkm5764 4 года назад
Lalettan ki Jai 😘😍
@filmtrailers4088
@filmtrailers4088 4 года назад
Lalletan vere level alle nammade industry nte abimanam💯
@sreeharias8665
@sreeharias8665 4 года назад
One and only laalettan♥️
@premjith3
@premjith3 4 года назад
നല്ല വ്യക്തിത്ത്വം, നല്ല അഭിനയം........ ഇതുപോലെ കുറെ ഗുണങ്ങൾ ഉള്ള ആളാണ് മോഹൻലാൽ എന്ന മനുഷ്യൻ.
@sivarajankc1830
@sivarajankc1830 3 года назад
ലാലേട്ടൻ അവതാരമാണ് വിസ്മയമാണ്. സർവോപരി എല്ലേവരേയും സ്നേഹിക്കാൻ മാത്രമറിയാവുന്ന വ്യക്തിത്വത്തിനുടമയുമാണ്.
@torquelords
@torquelords 3 года назад
RCM remix കണ്ട് മുഴുവൻ കേക്കാൻ ഇങ്ങ് വന്നു..❤
@sathyapalannair4451
@sathyapalannair4451 4 года назад
See the climax Dasaratham. Extraordinary. Even fingers nyzly worked out there. Iruvar. As MGR he nyzly easily pirtraited it.
@darkfuture2544
@darkfuture2544 3 года назад
ഇംഗ്ലീഷ് അറിയില്ലെങ്കില്‍ മലയാളത്തിൽ എഴുതിയാ പോരെ?? അല്ലാതെ ഇങ്ങനെ ഇംഗ്ലീഷിനൈ കൊല ചെയ്യണോ??
@ASK-ce6ps
@ASK-ce6ps 11 месяцев назад
​​​@@darkfuture2544atleast he trued and we got it r8 leave it alone we need 2 admire and give the appreciation 2 the people who wana like to speak in English we always degrading everyone.. That's why most of our people can't speak English properly.
@sidhardhansithu8568
@sidhardhansithu8568 4 года назад
Legend mohanlal
@Mahithan626
@Mahithan626 4 месяца назад
വിനീത് തിനെ പോലെ ഒരു actor ഇത് പറയുമ്പോ തന്നെ romanjificatiom 🔥
@rahulsasi6508
@rahulsasi6508 4 года назад
രോമാഞ്ചം at peak...
@varun4130
@varun4130 4 года назад
ഇത് dislike അടിച്ചവന്മാരെയാണ്‌ തല്ലികൊല്ലേണ്ടത് 🤨
@user-wo9tx3tp4z
@user-wo9tx3tp4z Год назад
ഒരു നടന് വേണ്ടി വെറുതെ ഒരു കൊലയാളി ആവടെഡോ ഓരോ രുത്തേർക്കും ഓരോ ഇഷ്ട്ടം മനുഷ്യൻ വ്യത്യസ് തർ ആണ്
@aiwaz__leo10
@aiwaz__leo10 4 года назад
Lalettan king of malayalam indrusty
@prabhinparameswarannair70
@prabhinparameswarannair70 3 года назад
ലാലേട്ടനെന്ന പേര് കേട്ടാൽ തന്നെ രോമാഞ്ചം വരുന്ന ഞാൻ 💪
@ajithkumar-qk5yq
@ajithkumar-qk5yq 4 года назад
Lalettante kalathu janichathil abhimanikkunnooo...great actor
@anverkella7416
@anverkella7416 4 года назад
laleetan kidu
@jayasreesr150
@jayasreesr150 3 года назад
നമുക്ക് ഭാഗ്യം ഉണ്ട് അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്തു ജീവിച്ചിരിക്കാൻ
@soumyarajesh9092
@soumyarajesh9092 8 месяцев назад
എന്റെ 14 വയസ് ഉള്ള മോൻ ഇതേ ഡയലോഗ് എന്നോട് പറയാറുണ്ട്
@unnirajac8617
@unnirajac8617 3 года назад
Omg he just said everything. Polichu Vineeth etta ❤️
@nandhusoman9722
@nandhusoman9722 3 года назад
Brahmaram ഒരു പഠന ചിത്രം കൂടിയാണ് പുതിയ actorsinum ലാലേട്ടൻ 👌👌
@syedalis5180
@syedalis5180 4 года назад
എക്സ്ട്രാ ഓർഡിനറി ആക്ട്. ലാലേട്ടൻ
@adithyapkumar45
@adithyapkumar45 4 года назад
Legend Lalettan💓💓💪💪.
@manuvijay06
@manuvijay06 4 года назад
The Legend
@midhunc1003
@midhunc1003 4 года назад
Njangalude swantham Lalettan.. Lv u tooooo😍😍😍❤️❤️❤️❤️❤️
@aneeshayyappan8884
@aneeshayyappan8884 4 года назад
വിനീത് നിങ്ങൾ എന്ത് സുന്ദരൻ ആണെന്ന് അറിയാമോ
@jayalakshmigk386
@jayalakshmigk386 3 года назад
Good and gentleman
@vishnu7msd
@vishnu7msd 4 года назад
ഏട്ടനാണ്
@puttambalammutharammankovi3857
@puttambalammutharammankovi3857 4 года назад
Lalettan💗💗💗
@TheAnirudhMohan
@TheAnirudhMohan 4 года назад
The mind and body of an artist of the greatest kind.. ingane oru DNA code flesh and blood aayitt Jeevan edukkuka ennu parayunnath is highly improbable.. Avathaaram ennu parayunnath varnnana aavanmm koode illa.. it is actually literally true.. Honoured to walk this planet during the time of such a great being..
@darkfuture2544
@darkfuture2544 3 года назад
I've often felt the same way..
@VKremixstudio
@VKremixstudio 4 года назад
Legend നമ്മുടെ ഏട്ടൻ 🥰❤️
@adarsha6489
@adarsha6489 4 года назад
Lalettan😍😍😍😘 legend
@thehonest4025
@thehonest4025 4 года назад
*Lucifer 50പ്രാവശ്യത്തിനു മേലെ കണ്ടു ഇപ്പോളും കാണുന്നു അറിയില്ല ലാലേട്ടനെപോലുള്ള മനുഷ്യൻ നമ്മുടെ മലയാളം ഇൻഡസ്ട്രിയിൽ വന്നതിൽ നമ്മൾ മലയാളിൽ ആയതിനാൽ അഭിമാനിയ്ക്കുന്നു*
@nandhusoman9722
@nandhusoman9722 3 года назад
Living legend ലാലേട്ടൻ ❤️❤️
@mohanr8818
@mohanr8818 4 года назад
Yes, what he said is correct
@yourmajesty6734
@yourmajesty6734 3 года назад
Vineethettan Lalettan combo eppozhum super ann Kamaladalam, Idanilangal,Namukk parkaan munthirithoppukal,Amrutham gamaya, Kalipaattam,Tacholi varghese chekavar,Kala paani,Ustaad,Vadakkum Nathan, Mizhikal sakshi ippo dhee Lucifer and Marakkar (Dubbing ).
@BBB12798
@BBB12798 4 года назад
ചക്രവർത്തി ❤️
@user-hz1px4dx1k
@user-hz1px4dx1k 4 года назад
Ettan💪
@nigiljose5483
@nigiljose5483 4 года назад
Lalletan mutha ummaaa
@abhilashshibu
@abhilashshibu 4 года назад
വളരെ ശരിയാണ്
@santhoshkampakamd4168
@santhoshkampakamd4168 4 года назад
World cinimayude king lalettan
@sanupattakadav289
@sanupattakadav289 Год назад
ᴛʜᴇ ᴄᴏᴍᴩʟᴇᴛᴇ ᴀᴄᴛᴏʀ🔥 Ettan (ᴍᴏʜᴀɴʟᴀʟ)
@akhiltvenu8098
@akhiltvenu8098 2 года назад
പിന്നെ അല്ലാ ലാലേട്ടൻ ഇഷ്ട്ടം...❤️❤️🥰🥰🔥🔥
@sandeepmc2146
@sandeepmc2146 Год назад
ലക്ഷം ഒന്നേ കാ ണു ഇതുപോലെ ഒരു ഐ റ്റ മം
@rekhasr2781
@rekhasr2781 4 года назад
Mohanlal great actor
@sanalvlog977
@sanalvlog977 2 года назад
Lalleten vismayam ❤️🔥✨
@hidayataurus
@hidayataurus 4 года назад
മോഹൻലാൽ
@krishnanunnigg7904
@krishnanunnigg7904 4 года назад
❤️ettan
@sajeersajeersaju4967
@sajeersajeersaju4967 4 года назад
Mollywood king lalettan
@vipinmanu7168
@vipinmanu7168 4 года назад
Waiting for full episode... A10🔥🔥
@akshay4848
@akshay4848 4 года назад
Vineeth 😘
@nishanthnnarayanan5528
@nishanthnnarayanan5528 4 года назад
Lalattan always great.....
@aiswaryak3609
@aiswaryak3609 3 года назад
See adheham oru avathaaram aanu😍😍💯💯💯
@kukucpm1551
@kukucpm1551 3 года назад
ഭ്രമരം ഈസ് much ബെറ്റർ താൻ ലൂസിഫർ
@ഗുഹന്റെഅന്തകൻ
lalettan❤️
@njnrssbhakthan6634
@njnrssbhakthan6634 3 года назад
Name 🤣🤣
@Ratheeshsethu
@Ratheeshsethu 4 года назад
ചങ്കല്ല ചങ്കിടിപ്പാണെ 💪💪
@yadhukrishna9770
@yadhukrishna9770 4 года назад
വിനീത് സെർ
@shanmon224
@shanmon224 3 года назад
All India legend the complete actor Padma Bhushan Mohanlal 🙏👍
@coldstart4795
@coldstart4795 4 года назад
Mohanlal sir..great actor...one and only superstar
@beenubeenu4056
@beenubeenu4056 4 года назад
Correct annu 💯
@ANANDhu616
@ANANDhu616 4 года назад
Laletan
@drdr3919
@drdr3919 4 года назад
Bobby Enna character ee voice illenkil zero aayene....
@nikhilvskizhuthani1530
@nikhilvskizhuthani1530 3 года назад
Athe RAVANANTE avatharam.... Lalettan....
@kavyaherbals5146
@kavyaherbals5146 3 года назад
Mohanlal is a complete actor....
@sanasana1148
@sanasana1148 4 года назад
Lal equals lal
@myandroid1396
@myandroid1396 4 года назад
Lalletan ❤️❤️
@sonusannu6838
@sonusannu6838 4 года назад
Yeah this is the one only explanation great actor Mohanlal
@abhijithabhi4045
@abhijithabhi4045 3 года назад
Ettan uyit💋💋
@jeromesimon3324
@jeromesimon3324 Год назад
Vineethetten 👍 👍 👍 👍 👍 👍 👍 👍 💕
@joshyjose1625
@joshyjose1625 Месяц назад
ലാലേട്ടൻ പുതിയ സിനിമാക്കാരുടെ നിഘണ്ടു
@sangisam1803
@sangisam1803 3 года назад
Lal❤ettan
@user-eg7ry5eh8o
@user-eg7ry5eh8o 4 года назад
പൊതുവെ ലാലേട്ടന്റെ പണ്ടത്തെ പടങ്ങൾ ആണ്‌ നമ്മൾ കണ്ട് വളർന്നത്.... അതിൽ പ്രണയവും, ഡാൻസ്, പാട്ട്, fight, സെന്റിമെന്റ്സ്, പിന്നെ റിയൽ ആയിട്ടുള്ള അനായാസ അഭിനയവും. !!!!!... ഇന്നിപ്പോൾ അദ്ദേഹത്തിന്റെ ആ റോളുകൾ ഫഹദ്, ആസിഫ്, വിജയ് സേതുപതി, ദുൽക്കർ, ജയസൂര്യ, പൃഥ്‌വി, ഇന്ദ്രജിത്, തുടങ്ങിയവർ റിയലിസ്റ്റിക് വേറെ ലെവലിൽ ചെയ്യുന്നു. ഇകാലത്തു ലാലേട്ടൻ ഇനി വേഷ വൈവിധ്യങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രിത്വിയും, ദിലീപുമൊക്കെ വ്യത്യസ്‌തതയുള്ള characters ഉം, കഥയും, അവതരണവും ഒക്കെ ചെയ്യുന്നു. മമ്മൂക്ക പിന്നെ അന്നും ഇന്നും മല്ലുസിന്റെ സ്റ്റൈൽ മന്നൻ ആണ്. ഭാഷകൾ കൊണ്ട് അമ്മാനമാടിയും, ഡയലോഗ് കൊണ്ട് ഗർജിച്ചും സിംഹമായി തന്നെ പോകുന്നു.
@vishobhtu6262
@vishobhtu6262 3 года назад
അഭിനയ കലയുടെ രാജാധി രാജൻ...ലാൽ സാർ....
@padmanabhan.p1818
@padmanabhan.p1818 3 года назад
Lalettan muthaanu 😘😘😘😘
@sreekanthsreekanth7094
@sreekanthsreekanth7094 4 года назад
He was an entrtriner only.ur life we need to live.
@viswanathanpillai1949
@viswanathanpillai1949 Год назад
അവതാരത്തിന് താൻ അവതാരമാണന്നു അറിയില്ല അതാണ് മായ
@abhiragabhi1625
@abhiragabhi1625 4 года назад
Lalettan uyirr
@filmtrailers4088
@filmtrailers4088 4 года назад
Lucifer lalletan acting ejjathi performance 💯💯🔥
@babuk.a5009
@babuk.a5009 4 года назад
നല്ല ഒരു ആക്ടർ ആണ് ലാൽ
@akhilkrishnan6428
@akhilkrishnan6428 4 года назад
Love you lalettaaaa...
Далее
Vibes in Ney York🗽❤️! #shorts
00:26
Просмотров 21 млн
Baiju Santhosh Talk About Mohanlal
14:49
Просмотров 236 тыс.