Тёмный

Baiju Santhosh Talk About Mohanlal 

ACV Channel
Подписаться 520 тыс.
Просмотров 230 тыс.
50% 1

ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
Subscribe: ru-vid.com...
Circle us on G+: plus.google.com/u/0/b/1155708...

Развлечения

Опубликовано:

 

27 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 357   
@jayakrishnan8554
@jayakrishnan8554 3 года назад
സ്വന്തം അഭിപ്രായം എവിടെയും തുറന്നുപറയാൻ മടിക്കാത്ത ... ആരെയും പൊക്കി പറയാൻ ഇഷ്ടപെടാത്ത... ഒരു നല്ല വ്യക്തിത്ത്വം.... ബൈജു ചേട്ടൻ 😍
@stoutheart7695
@stoutheart7695 Год назад
Alle byju chetta eee lalettan manamilatha vali edumo?😂😂😂😂😂😂 Idiot yedhu wasted his life
@nigeeshp5517
@nigeeshp5517 3 года назад
ബൈജുഏട്ടൻ പറഞ്ഞത് സത്യം ഇനി ഇതേ പോലെയുള്ള ഒരു നടൻ ഉണ്ടാവില്ല, "ലാലേട്ടൻ "
@KannanKannan-ng3ih
@KannanKannan-ng3ih Год назад
സത്യം💯 ലാലേട്ടൻ 😘😘😘😘😘
@dheerajdivakar
@dheerajdivakar 3 года назад
ബൈജു സത്യസന്ധമായ ഉത്തരങ്ങൾ പറയുന്നു,,
@royvarghese7324
@royvarghese7324 4 года назад
ദൈവത്തെയാണ് ആരാധിക്കുന്നത്, മനുഷ്യനെ സ്നേഹിക്കുകയാണ്
@aayshagroup5835
@aayshagroup5835 4 года назад
Sathyam
@naveenkm1431
@naveenkm1431 4 года назад
No wrong- aanu
@sreekeshmohanan9728
@sreekeshmohanan9728 4 года назад
ഏത് ദൈവത്തിനെ ആരാധിക്കണം?
@vipindev1132
@vipindev1132 4 года назад
അയാൾക്ക് ആരാധിക്കണമെങ്കിൽ ആരാധിച്ചോട്ടെടോ.....
@chvl5631
@chvl5631 4 года назад
തുടങ്ങി മതം മണ്ണാകട്ട... ഞാൻ ഒരു പൂവിനെ ആരാധിച്ചാൽ എന്താ കുഴപ്പം? ഒന്ന് പോ
@nano123nano6
@nano123nano6 4 года назад
തീർച്ചയായും ആരാധന വേറെയാണ്.. അംഗീകരിക്കുക, സ്നേഹിക്കുക..
@tonyjames6946
@tonyjames6946 4 года назад
ബൈജു ചേട്ടനെ ഒരുപാട് ഇഷ്ട്ടം സത്യസന്ധമായി എല്ലാം പറയുന്നു - എനിക്ക് ആരോടും ആരാധന ഇല്ല അങ്ങനെ ആണ് വേണ്ടത്. ദൈവത്തെ മാത്രമേ ആരാധിക്കാവു, Mohanlal Sir നേ സ്നേഹിക്കുകയാണ് വേണ്ടത്, ബഹുമാനിക്കുക ആണ് വേണ്ടത് ആരാധിക്കാൻ പാടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. I Respect you Mohanlal Sir, Mohanlal Sir Really an extraordinary person. ആരാധന എന്നും ദൈവത്തിനു മാത്രം അത് ഒരു നടനോടും പാടില്ല.
@connecttechnology3216
@connecttechnology3216 3 года назад
ഇത്രക്കും പച്ചയായ പറച്ചിൽ സിനിമാ ഫീൽഡിൽ ആരുണ്ട്..ബൈjജു ഇഷ്ട്ടം ❤❤
@miyamichu2301
@miyamichu2301 2 года назад
ബൈജു ചേട്ടന്റെ സംസാരം ഒത്തിരി ഇഷ്ട്ടപ്പെട്ടു..😊😊❣️
@Ashivlogzz
@Ashivlogzz 4 года назад
80s and 90s were the golden era of Malayalam cinema..thats why both Ms were sucessfull.
@gangadharan9032
@gangadharan9032 3 года назад
സൂപ്പർ ബൈജു എല്ലാത്തിനും വളരെലളിതവും സത്യസന്ധമായ മറുപടിയും ഒരുപാട് ഇഷ്ടമായി ബാലതാരമായി എഴുതാത്ത കഥ പൂച്ചാക്കൊരു മൂക്കുത്തി എന്നീ സിനിമകളിൽ നല്ല ഹസ്യസുന്ദരമായ അഭിനയം കാഴ്ചവച്ച ശ്രീ ബൈജു എളിമയായ സംഭാഷണം അനേകം പ്രാവശ്യം തിരുവനന്തപുരത്തു വച്ച് കണ്ടിട്ടുണ്ട് കളങ്കമില്ലാത്ത ഈ സംഭാഷണത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@mssasiantony411
@mssasiantony411 3 года назад
ഓക്കെ ബൈജു. സത്യസന്ധസമായ മറുപടി. Congratulations.
@user-lb3mt9ld9p
@user-lb3mt9ld9p 3 года назад
Genuine 100% 👍😍 ബൈജു അണ്ണ൯ ഇഷ്ടം
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
എല്ലാ കാര്യങ്ങളും വളരെ സത്യ സന്ധതയോടെ പറഞ്ഞു, ഇതാണ് വ്യെക്തിത്വം, താങ്ക്സ് ബൈജു അണ്ണാ, 👍
@Mishhableo
@Mishhableo 3 года назад
ബൈജു ചേട്ടൻ എന്ത് അടിപൊളി ആയിട്ടാണ് സംസാരിക്കുന്നത്
@rabeeshrembu8844
@rabeeshrembu8844 3 года назад
ബൈജുച്ചേട്ടനാണ് താരം ഇൻറ്റർവ്യൂ ചെയ്ത പൊട്ടനാണ് യഥാർത്ഥ പൊട്ടൻ
@violetz6931
@violetz6931 2 года назад
Avanta vayil thanna adichu koduthu
@Thetimingwizard
@Thetimingwizard 3 года назад
Baiju is super straightforward. The tells the truth in this interview.
@kerala56
@kerala56 3 года назад
ബൈജുച്ചേട്ടൻ സൂപ്പർ ഉളളക്കാര്യം ഉളളതുപോലെ പറഞ്ഞു ആരെയും പുക്ഴത്താൻ നിന്നില്ലാ അടിപൊളി
@johnfrancis9280
@johnfrancis9280 4 года назад
No one can ever replace these legends, they are the crowns in malayalam cinema.
@femilmathew8364
@femilmathew8364 3 года назад
Baiju annan dialogues vere level..kidilan replys.. 😄😄😍
@86Rvv
@86Rvv 4 года назад
11:55 ബൈജു ചേട്ടൻ പൊളിച്ചു 😊
@Ashik_Coversun
@Ashik_Coversun 4 года назад
Ha ha
@rkrishnamoorthy31
@rkrishnamoorthy31 3 года назад
What a sincere interview
@foryou.4488
@foryou.4488 3 года назад
Thanks to ACV. After a long time Jan..manase thuranne chirichu... Baiju..sir..such a great personality.. With humour. 5:00 06:38 7:25 8:06 9:00 10:26 11:46 12:31 14:00
@premdath6537
@premdath6537 3 года назад
നമ്മൾ അമ്മാ എന്നു വിളിച്ചപ്പോ മമ്മൂക്കയും ലാലേട്ടനും സിനിമാ എന്നാ വിളിച്ചത് മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞേ എന്തും ഉള്ളു മലയാള സിനിമയിൽi like both of❤️
@sabarinathal5464
@sabarinathal5464 4 года назад
ഇതു പോലെ ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നെങ്കിൽ
@lifeaftersunsetproductions5360
@lifeaftersunsetproductions5360 4 года назад
24 അല്ല 35 പടത്തിലൊക്കെ ഒരു വർഷം മോഹൻലാൽ വേഷമിട്ടുണ്ട്. മമ്മൂട്ടിയും. 1986ൽ മമ്മൂട്ടി 36 പടത്തിൽ നായകനായി..
@sangeethslal463
@sangeethslal463 4 года назад
Incredible Lalettan !
@ukmalayalirajankurian
@ukmalayalirajankurian 3 года назад
ബൈജു ചേട്ടൻ ഒരു സംഭവമാ...👌👌
@JayK.2002_
@JayK.2002_ 4 года назад
Most easy acting actor baiju...cool and super simple acting..
@bahubali68
@bahubali68 4 года назад
യദുകൃഷ്ണന് പറ്റിയ പണിയല്ല ഇത്.
@dsjourney5623
@dsjourney5623 3 года назад
Avan mohante aala interviews nokkiyal manssilakum❤️😉
@bedouin75
@bedouin75 3 года назад
സത്യം
@ajishajish5016
@ajishajish5016 4 года назад
ബൈജു ചേട്ടൻ പൊളിയാണ് 😆
@suchithrakr8645
@suchithrakr8645 3 года назад
Really true and open person
@ansaralerpathi8189
@ansaralerpathi8189 3 года назад
ബൈജു മിടുക്കൻ, മോഹൻ ലാലിനെ ആരാധിക്കണ്ട കാര്യമില്ല, ആരാധന ദൈവത്തിനോട്.
@thusharganesh3910
@thusharganesh3910 3 года назад
Aradhana daivathinode anne Biju pranjo 🤔😂 ?
@sibinraj1060
@sibinraj1060 3 года назад
ആരെയും ആരാധിക്കാം ദൈവത്തെ അല്ലാതെ വേറെ ആരെങ്കിലും ആരാധിച്ചാൽ ദൈവം എന്താ പിടിച്ചു തിന്നുമോ. ദൈവത്തെ അല്ലാതെ മനുഷ്യരെ ജീവികളെ വസ്തുക്കളെ പ്രകൃതിയെ പലരും ആരാധിക്കുന്നുണ്ട് അവർക്കാർക്കും ഒന്നും പറ്റിയിട്ടില്ല ഇതുവരെ. മദ്രസയിൽ പഠിച്ച കാര്യങ്ങൾ പൊതുസ്ഥലത്ത് വിളമ്പരുത്
@babilkb6390
@babilkb6390 4 года назад
Baiju bhai pranamam
@suharbeenabdulrasheed8662
@suharbeenabdulrasheed8662 3 года назад
ആരാധന ദൈവത്തിനു മാത്രം മനുഷ്യന് അംഗീകാരം മാത്രം ?
@anfassha4203
@anfassha4203 3 года назад
Thug life byju chettan ishtam...
@rajeshdavid9137
@rajeshdavid9137 4 года назад
Baiju...u r a real man
@princyps7416
@princyps7416 3 года назад
He is good actor and simply common man....
@junuable
@junuable 4 года назад
baijuvinu thetti... innu baiju star anu😂🤣😍♥️
@bharathiraj.k2425
@bharathiraj.k2425 3 года назад
True words from a very good actor
@aswindas4264
@aswindas4264 3 года назад
Straight forward 💯💯💯
@MAlik-di2se
@MAlik-di2se 3 года назад
10:14 goosebumps
@jayraj3133
@jayraj3133 2 года назад
വളരെ സത്യസന്ധമായി മറുപടി പറയുന്നു. ആ മനസിന്റെ സത്യം ആണ് അത്.
@terminsanthoshB
@terminsanthoshB 3 года назад
Very genuine person
@anandhum9
@anandhum9 3 года назад
Baiju chettan
@dinumanoharandinu9435
@dinumanoharandinu9435 4 года назад
Sathyam baiju anna
@georgeabraham5672
@georgeabraham5672 3 года назад
Very honest guy. 👍
@abdulbasheeer
@abdulbasheeer 3 года назад
ഈ മന്ദബുദ്ധി യെ പിടിച്ചു ഏതവനാണ് ചോദ്യം ചോദിക്കാൻ ഇരുത്തി യത്
@mukthar_nazar
@mukthar_nazar 3 года назад
സത്യം...
@rajeshdavid9137
@rajeshdavid9137 4 года назад
Baiju chetta thankal enthoru manushyananu
@sreedharputhiyavila1238
@sreedharputhiyavila1238 3 года назад
സത്യംപറയുന്നു അണ്ണാ... 🙏
@thomascheriyan3793
@thomascheriyan3793 2 года назад
Baijus speech interesting.
@majfira.v.vansarkp6924
@majfira.v.vansarkp6924 2 года назад
Adipoli interview
@dsjourney5623
@dsjourney5623 3 года назад
Baiju real person 😁❤️👍👍👍👍👍
@yshu95
@yshu95 3 года назад
Baiju chettan vallare simple aanu
@ratheeshr3993
@ratheeshr3993 2 года назад
ശരിക്കും
@MrArjunsv
@MrArjunsv 4 года назад
Hmm.. Nokkam.. Climax😂😂 Baiju machan 👌👌 Shylock latest 2020release😍
@atlvineshvinesh2659
@atlvineshvinesh2659 4 года назад
Baiju chetta ninga muthanu sathyangal parayunnu
@thomassony
@thomassony 3 года назад
Called Baiju for interviews and talk about Lal.
@healthwealthbysamarthpro
@healthwealthbysamarthpro 3 года назад
The programme is about Mohanlal. Thiranottam
@anoopkarikkakom609
@anoopkarikkakom609 3 года назад
നീ പൊട്ടനാണോ മൈരേ... ഇത് മോഹൻലാലിനെ കുറിച്ചുള്ള പ്രോഗ്രാം ആണ് തിരനോട്ടം
@athulr4747
@athulr4747 3 года назад
lesham 🤌🏻🧠
@jk-bq8pr
@jk-bq8pr 3 года назад
Correct observation
@speakguru1320
@speakguru1320 3 года назад
I started noticing this man with his acting in Lucifer.... He is a good actor
@budesetiawati4483
@budesetiawati4483 3 года назад
I watched him (Baiju) in many old Movies as supporting role , with different actors , also recently with Mammootty in Shylock 😁.. I'm Malayalam fan from Indonesia
@gishnuprasad4488
@gishnuprasad4488 3 года назад
Lalettan ❤️❤️❤️❤️
@gopishgopi2718
@gopishgopi2718 3 года назад
9:01 correct word bijuattan mass
@user-zh8xt4pw9d
@user-zh8xt4pw9d 3 года назад
♥️
@venue3169
@venue3169 3 года назад
ബൈജു സത്യം പറഞ്ഞു !!!!! Appreciating..........
@babyshopplanet6884
@babyshopplanet6884 2 года назад
boost mohanlal
@babyshopplanet6884
@babyshopplanet6884 2 года назад
ullà chàñnel
@babyshopplanet6884
@babyshopplanet6884 2 года назад
acv
@thomascheriyan3793
@thomascheriyan3793 2 года назад
Very good Baiju.
@babyshopplanet6884
@babyshopplanet6884 Год назад
Paisa kooduthuprangapoleeundaloo
@akkusism
@akkusism 3 года назад
1986 ൽ 32 മൂവിൽ അഭിനേയ്ച്ചു 👏👏
@anirudhsuresh4481
@anirudhsuresh4481 2 года назад
35 or 36 alle
@sachincalicut6527
@sachincalicut6527 3 года назад
യദുകൃഷ്ണൻ പുള്ളിയുടെ ഇഷ്ടങ്ങൾ ബൈജുവിലേയ്ക്ക് അടിച്ചേൽപ്പിക്കാൻ നോക്കുകയാണ് ബൈജുവിന് മോഹൻ ലാലിന്റെ സീരിയസ് പടങ്ങൾ ആണ് ഇഷ്ടം എന്ന് പറയുമ്പോൾ മറ്റവൻ പിന്നെ പ്രിയൻ സാറിന്റെ പടങ്ങൾ കിടക്കുകയല്ലേ എന്ന് പറഞ്ഞു ഇടയിൽ കേറിയുള്ള വർത്തമാനം
@ratheesanbk8405
@ratheesanbk8405 3 года назад
Baiju is genuine..
@gireeshc2629
@gireeshc2629 3 года назад
ഈ അവതാരകനെ ഇനി ചാനലിൽ കണ്ട് പോകരുത് .
@johnsongeorge9636
@johnsongeorge9636 3 года назад
Correct sir 👌👌👍👍
@mallulife5262
@mallulife5262 3 года назад
ഈ ചോദ്യം ചോദിക്കുന്നത് മോഹന്ലാലിന്റെ ആരാധകനാണ് മാക്സിമം ബൈജു ചേട്ടനെ കൊണ്ട് പറയിപ്പിക്കാൻ നോക്കുന്നുണ്ട് ബൈജു ചേട്ടൻ മോഹൻലാലിൻറെ കട്ട ഫാൻ ആണെന്ന്
@funinfomedia1395
@funinfomedia1395 3 года назад
Trivandrum കാരന്റെ നന്മ
@sathyankk4367
@sathyankk4367 3 года назад
Kidilan ....byju ......eniku....ettavum. ...ishtamulla ...wyekthy
@midhnum2437
@midhnum2437 2 года назад
❤❤❤
@radharajar3795
@radharajar3795 Год назад
ഇപ്പം ആരാധന ഇല്ലേ അതാണ് ബൈജു ചേട്ടൻ
@mm2k2uk
@mm2k2uk 4 года назад
Very cool ... Best interwiew..
@abhilashthayyillthayyil6783
@abhilashthayyillthayyil6783 3 года назад
Super
@gopakumargnair5688
@gopakumargnair5688 3 года назад
Baiju is simply fine.... yadhu is simply crazy...
@Kottayamproperties
@Kottayamproperties 4 года назад
1:25 is the best Serous conversation become comedy show
@deepukulappura7559
@deepukulappura7559 3 года назад
bro poli
@aswanthjayaraj2647
@aswanthjayaraj2647 3 года назад
Lalettan🥰
@rajantr3856
@rajantr3856 3 года назад
❤🧡💛💚💙💜👌👌👌
@vishnuunni6580
@vishnuunni6580 4 года назад
വെറും പച്ചയായ ഇന്റർവ്യൂ.... എനിക്ക് അങ്ങനെ ആരോടും ആരാധന ഒന്നും ഇല്ല...
@DrSMdBadar123
@DrSMdBadar123 3 года назад
👌👌👌👍
@riyasbinuriyasbinu893
@riyasbinuriyasbinu893 4 года назад
101, ഇത് ആരുടെ ഇന്റർവ്യൂ ആണ് Biju /മോഹൻലാൽ
@chvl5631
@chvl5631 4 года назад
തനി തിരുവനന്തപുരം... അണ്ണൻ... നമ്മുക്ക് എന്തോന്ന് തിരക്ക്? രാവിലെ എണീറ്റു വരാൻ മടി... mass simple dialogue നല്ല മഴ പെയ്യുന്നത് ഹെഡ് സെറ്റ് വെച്ചാൽ കേൾക്കാം...
@nidhin131
@nidhin131 3 года назад
I am katta lal etten fan... But if u are interviewing some actor more about that specific actor/ actress ...
@travelworld2738
@travelworld2738 3 года назад
anchor is trying to make him say that he is fan of Mohanlal and he fails miserably bcos Baiju is simple and straightforward.
@syamalaradhakrishnan802
@syamalaradhakrishnan802 3 года назад
അത് ബൈജുവിനെ കണ്ടാലും തോന്നും ഒരു ചെറിയ നിഷേദിയെ പോലെ
@HellBoy31600
@HellBoy31600 4 года назад
ഇന്റർവ്യൂവർ വളരേ മോശം
@RR-oc3sn
@RR-oc3sn 4 года назад
അവതാരകൻ വളരെ അരാചകം
@sivapriya912
@sivapriya912 2 года назад
ബൈജു ചേട്ടന്റെ ഇന്റർവ്യൂ ആണോ അതോ മോഹൻലാലിന്റെയോ 🤔
@liju2691
@liju2691 4 года назад
14:05-14:10👍👍👍
@binthibrahim5221
@binthibrahim5221 4 года назад
I’m a big fan of Lalettan...but why everyone is talking about lalettan ....??
@daisandavis1020
@daisandavis1020 4 года назад
Ninte peru kandappol manasilayi aarude fan anennu
@ASK-fo6ln
@ASK-fo6ln 4 года назад
@@daisandavis1020 Bro...what u just told is completely biased and stereotypical .... please don't do that...after all we are all humans first... Malayalam industry ennu parayunnathu Big M's mathralla...directors.. technicians ... artists..angine kore perude hardwork anu.
@musicallyamal20
@musicallyamal20 4 года назад
Binth Ibrahim ith Old programm aanu, Lalettanekurichulla programe aanu, ath kondanu ellavarum Lalettane kurich parayunnath
@sreekeshmohanan9728
@sreekeshmohanan9728 4 года назад
ഇത് ഒരു 10-15 വർഷം മുന്നേ ഉള്ള പ്രോഗ്രാം ആണ്....only for mohanlalu...athaanu തിരനോട്ടം എന്ന name കൊടുത്തത്
@vasudevkrishnan5476
@vasudevkrishnan5476 3 года назад
ഇത് ലാലേട്ടന്റെ 50 ആം പിറന്നാൾ പ്രമാണിച്ച് 2010-ൽ നടത്തിയ പ്രത്യേക പരിപാടിയാണ്
@its4.20somewhere4
@its4.20somewhere4 3 года назад
Thug on!!
@shylashyla1692
@shylashyla1692 4 года назад
ഹായ്
@ihaveforyou
@ihaveforyou 4 года назад
ഹായ് ചേച്ചി
@dijogeorge1
@dijogeorge1 4 года назад
ഈ പൂതം എന്തൊക്കെയാ ഈ ചോദിക്കുന്നത്..
@vanidasvijayaraghavan2580
@vanidasvijayaraghavan2580 4 года назад
Shariyannu
@shaheermullakkara
@shaheermullakkara 3 года назад
സത്യം
@arjithrgth2337
@arjithrgth2337 3 года назад
😂😂
@manuallu3125
@manuallu3125 3 года назад
അതെ
@midhunjayaraj4831
@midhunjayaraj4831 3 года назад
😄😄
@Bond-vs7mu
@Bond-vs7mu 3 года назад
2008ഇലെ ഇന്റർവ്യൂ ആണ്‌
@pradheeshpradheesh8485
@pradheeshpradheesh8485 4 года назад
ബൈജു പറഞ്ഞത് കറക്റ്റ് ആണ് പുകഴ്ത്തൽ അല്ല. യെദുകൃഷന്റെ anchor പോരാ
@diluthomas2990
@diluthomas2990 4 года назад
pradheesh Pradheesh avante entha kollavunnathu abhinayam enthelum gunam undo. Avante mughathu pucha bhavam aanu eppolum
@riyasazaliya7512
@riyasazaliya7512 3 года назад
@@diluthomas2990 ബൈജുവിനെയാണൊ ഉദ്ദേശിച്ചത് നല്ല അഭിനയം അല്ലേ , യദുകൃഷ്ണൻ സൻമനസ്സുള്ളവർക്ക് സമാധാനം
@bharadwaj999
@bharadwaj999 4 года назад
14.09 hero
@sunilk6752
@sunilk6752 3 года назад
ഒരു ഉമ്പിയ അവതാരകൻ
@mallulife5262
@mallulife5262 3 года назад
ബൈജു ചേട്ടൻ ലാസ്റ്റ് പറയുന്നുണ്ട് ഇനിയൊരു മമ്മൂക്ക ഉണ്ടാകില്ലെന്ന് അവിടെ ലാലേട്ടൻ ആരാധകനായ ചോദ്യം ചോദിക്കുന്ന വ്യക്തിയുടെ കിളി പോയി 😆😂😂😅
@sooraj1982sooraj
@sooraj1982sooraj 3 года назад
athinu munpe One and Only Mohanlal enna type oru dialogue aanu baiju paranjath.. athu kettille ? oola sudappi koye ..
@mallulife5262
@mallulife5262 3 года назад
@@sooraj1982sooraj ഡാ പരനാറി ചെറ്റ സിനിമയിൽ വരെ വർഗീയത കൊണ്ടുവരുന്ന സംഘി ചെറ്റ നിന്നെപ്പോലെ ഉള്ള വർഗീയ വാദികളോട് സംസാരിക്കുന്നത് തന്നെ ഒരുതരം വൃത്തികേടാണ് അതുകൊണ്ട് കുണ്ടൻ സ്റ്റാൻഡ് വിട്ടോ ഒക്കെ
Далее
Jagathy Sreekumar Talk About Mohan Lal
11:51
Просмотров 343 тыс.
УНИТАЗ В ЛЕСУ?? #shorts
00:24
Просмотров 734 тыс.
Captain Raju Talk About Mohanlal
14:36
Просмотров 87 тыс.
Ganesh Kumar talking About Mohanlal
20:42
Просмотров 105 тыс.
У Котика Отняли Игрушку 🥺
0:15
Дед и новая машина😁
1:00
Просмотров 4,9 млн