Тёмный

ലാലേട്ടൻ ആനയുടെ മുന്നിൽ നിന്ന് രക്ഷപെട്ട സംഭവം|Kerala Elephant|Mohalals Narrow escape|EPI 237 

Ulsavakeralam
Подписаться 90 тыс.
Просмотров 11 тыс.
50% 1

how Mohanlal's narrow escape from the attack of an elephant happened !!!!
ഒരു ചെറിയ കുട്ടി എങ്ങനെയാണോ ഐസ് ക്രീം കഴിക്കുന്നത് അത് പോലെയാണ് ശേഖരന് ഉരുണ്ട ശർക്കര.. എത്ര നേരം വേണമെങ്കിലും ആ ശർക്കരയും വായിലിട്ടു നുണഞ്ഞു നുണഞ്ഞു ഒരേ നിൽപ് നിൽക്കും ഇവൻ. ശേഖരന്റെ ഇങ്ങനെയുള്ള വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല തിരുമേനിക്ക്. ശേഖരന്റെ മാത്രമല്ല ആനക്കഥകൾ ഒരുപാടുണ്ട് ഇദ്ദേഹത്തിന്റെ പക്കൽ. സിനിമ മേഖലയിൽ താൻ നേരിട്ട് കണ്ടറിഞ്ഞ ആനകഥകൾ,ഷൂട്ടിങ്ങിനിടെ ലാലേട്ടൻ ആനയുടെ മുന്നിൽ നിന്ന് കഷ്ടിച്ചു രക്ഷപെട്ട സംഭവം.അങ്ങനെ ഒട്ടേറെ അനുഭവകഥകൾ, ഒപ്പം പുതിയ തലമുറയിൽ തനിക്കു ഇഷ്ടപെട്ട ആനയെക്കുറിച്ചുള്ള വിവരണം.. എല്ലാം അദ്ദേഹം ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു.
ഫുൾ വീഡിയോ കാണാൻ : • ലാലേട്ടൻ ആനയുടെ മുന്നി...
#mohanlal
#Lallettan
#ulsavakeralam
#Kanjirakkatufamily
#KanjirakkattuSekharan
#MangalamkunnuGanapathi
#mohanlalandelephants
#akkikavukarthikeyan
#akkikavu
#kaduvavelayudhan
#kandambullybabu
#minnalbabu
#kandambullysundaran
#sonpurmela2022
#sonpurmela
#Kandambullybalanarayanan
#tallestelephant
#elephantand mom
#truelove
#elephantlove
#kandambully
#elephantslife
#medicines
#GuruvayoorKesavan
#Guruvayoorappan
#thechikottukavillamma
#thechikottukavuramachandran
#ramarajavu
#thiruvambadykannan
#thiruvambadysivasundar
#thiruvambadytemple
#thiruvambadyelephants
#thiruvambadysivasundar
#thiruvambadychandrasekharan
#olarikkarakalidasan
#ithithanamvishnunarayanan
#ulsavakeralam
#olarikkarakalidasan
#ollokkaraKrishnadas
ഫുൾ വീഡിയോ കാണാൻ : • ലാലേട്ടൻ ആനയുടെ മുന്നി...
Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Животные

Опубликовано:

 

1 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@anandhakrishnananandhu2431
@anandhakrishnananandhu2431 5 месяцев назад
അയ്യപ്പൻ്റെ കാര്യം വല്ലത്തും അറിഞ്ഞോ
@firozashrafashraf1747
@firozashrafashraf1747 3 месяца назад
Thirumeni❤
@alkeshk.s7134
@alkeshk.s7134 5 месяцев назад
meenadan 😍😍
@VinodPk-ww3qz
@VinodPk-ww3qz 5 месяцев назад
മനോഹരം ആയ എപ്പിസോഡ് ❤️❤️❤️👍🏼
@abhijithmanjoor2511
@abhijithmanjoor2511 5 месяцев назад
Sureshgopi nadakkiruthiyath keerthi alla lakshmikrishna aanu
@rahulr2890
@rahulr2890 5 месяцев назад
Shekharante oru full episode appol kanan kazhiyum
@user-ki4mj4yi5m
@user-ki4mj4yi5m 5 месяцев назад
നല്ല ഒരു എപ്പിസോഡ് ❤❤❤
@jjjDM
@jjjDM 5 месяцев назад
Vinayakan ❤
@abhijithsurendran1213
@abhijithsurendran1213 5 месяцев назад
സൂപ്പര്‍ ❤❤❤❤❤❤❤❤❤
@nidhishirinjalakuda144
@nidhishirinjalakuda144 5 месяцев назад
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാട്. ഉദര രോഗ വ്യഥകൾ മാറാൻ വേണ്ടിയുള്ള വഴിപാട് ആണ് വഴുതന നിവേദ്യം.
@athuhl1
@athuhl1 5 месяцев назад
ഈ രാജഗോപാൽ ആനയുടെ അവസാന നാളിലെ പേരെന്താ??
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 5 месяцев назад
കാട്ടിൽ കിടന്നാൽ കുഴപ്പമില്ലല്ലോ
@user-ty1ys7eg4b
@user-ty1ys7eg4b 5 месяцев назад
ചേട്ടാ ഈ വീഡിയോസ് ഇടാൻ ഇത്ര കാലതാമസം എടുക്കുന്നത് എന്തുകൊണ്ടാണ്... വീഡിയോകൾ കാണുകയും... പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുന്നത് കൊണ്ടുമാണ്.... ചോദിച്ചത്
@abhijithmanjoor2511
@abhijithmanjoor2511 5 месяцев назад
Athe sathyam
@ebinjoseph9148
@ebinjoseph9148 5 месяцев назад
ആന ലാലപ്പനെ കണ്ട് ഓടിക്കാണും 😂💩
Далее
Men will be Men 🥲🤦‍♀️
0:11
Просмотров 7 млн
Магия вне Хогвартса
0:11
Просмотров 3,3 млн
26 июля 2024 г.
1:00
Просмотров 9 млн
угадайте, кто старше?
0:15
Просмотров 488 тыс.