Тёмный

എനിക്കെപ്പോഴും കൂട്ടു ഈ വഴക്കാളികൾ തന്നെ|Kayamkulam Sarath on his experience|OotollyAnandhan|EPI 201 

Ulsavakeralam
Подписаться 90 тыс.
Просмотров 48 тыс.
50% 1

വീഡിയോ നിങ്ങളിലേക് എത്തിക്കാൻ കുറച്ചു ദിവസങ്ങൾ താമസിച്ചതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.. ആനപ്പണിയിൽ തനിക്ക് എന്നും കൂട്ടായി കിട്ടിയ കൊമ്പന്മാർ സ്വല്പം പ്രശ്നക്കാർ തന്നെയായിരുന്നു എന്നാണ് ശരത്തിന്റെ അഭിപ്രായം..ദേവാസ് ആരോമൽ ,ഉട്ടോളി അനന്തൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ,ഒളരിക്കര കാളിദാസൻ തുടങ്ങി വമ്പന്മാരായ പല കൊമ്പന്മാരെയും മെരുക്കിയ കഥ.. അവരോടൊപ്പം ഉണ്ടായിട്ടുള്ള അനുഭവങ്ങളും അവരുടെ സ്വഭാവസവിശേഷതകളും ശരത് ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു.
ഫുൾ വീഡിയോ കാണാൻ സന്ദർശിക്കുക: • എനിക്കെപ്പോഴും കൂട്ടു ...
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Животные

Опубликовано:

 

19 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@sudhisukumaran8774
@sudhisukumaran8774 Год назад
യുവതലമുറയിലെ ആനക്കാരിൽ ആദരവും സ്നേഹവും തോന്നിയ ചുരുക്കം ചില ചട്ടക്കാരിൽ മുൻ പന്തിയിലാണ് ശരത്ത് ഏട്ടാ നിങ്ങളുടെ സ്ഥാനം ❤❤❤🎉🎉🎉
@aswathijraswathijr3500
@aswathijraswathijr3500 Год назад
എത്ര നന്നായിട്ട ഇരിക്കുന്നെ ആശാൻ. ഇങ്ങനെ നന്നായി നടന്നിരുന്നെകിൽ ❤️🔥
@sudhisukumaran8774
@sudhisukumaran8774 Год назад
ഏത് നിമിഷം മരണപ്പെടും എന്ന് അറിഞ്ഞിട്ടും ആന എന്ന അത്ഭുതത്തോടുള്ള സ്നേഹമാണ് ഓരോ മനുഷ്യനെയും ആനക്കാരൻ ആക്കുന്നത് 🙏🙏🙏❤❤❤🖤🖤💙💙💙
@amaldev7531
@amaldev7531 Год назад
പകരം വക്കാൻ ഇല്ലാത്ത തൊഴിലുകാരൻ പക്ഷെ എന്തു പറയാൻ.... വിഷമം ഉണ്ട് ശരത്തേട്ട ഇനിയും സമയം വൈകിട്ടില്ല... ദൈവം അനുഗ്രഹിക്കട്ടെ ❤️
@remyasabu244
@remyasabu244 Год назад
ഇൻസ്റ്റാഗ്രാം ലൈവിൽവരുമ്പോൾ ശരത്തിന്റ അവസ്ഥ കണ്ടാൽ കഷ്ടം തോന്നും. ഒന്ന് നന്നായി കാണാൻ ആഗ്രഹിക്കുന്നു ❤❤❤
@mubashirkt3683
@mubashirkt3683 Год назад
വീഡിയോ ഇങ്ങനെ ഇടുന്നവരോട് ബഹുമാനത്തോടെ പറയട്ടെ ആശാൻ ഒരാനയെ ശരിയാക്കികൊടുക്കു ഒരുപാടാളുകൾ ആഗ്രഹിക്കുന്നുണ്ട് ഞങ്ങളുടെ മുത്തുമണീ ഒരാനയിൽ കാണാൻ ഒരുപാട്ഗ്രഹിക്കുന്നുണ്ട് ഒരുപാട് പേർ
@fawasnalakath1993
@fawasnalakath1993 Год назад
ശരത് ഏട്ടനെ ഒന്ന് നേരിൽ കാണാൻ തോനുന്നുണ്ട് ഒരുപാട് ഇഷ്ട്ട ശരത് ഏട്ടനെ😍
@harikrishnan2462
@harikrishnan2462 Год назад
മുൻപ് എടുത്ത വീഡിയോ ആണല്ലോ ശരത്ത് ഇപ്പോൾ ആനയിൽ ഒന്നും ഇല്ലല്ലോ നല്ലൊരു തൊഴിൽക്കാരൻ ആണ് ആളുടെ ചില ദുശ്ശീലങ്ങൾ ആണ് ആളുടെ പ്രശ്നം ഇപ്പോഴും മാറ്റങ്ങൾ ഒന്നും ഇല്ല instagram live വരും അത് കാണുമ്പോൾ അറിയാം ആളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല
@unnikuttan12
@unnikuttan12 Месяц назад
തിരുച്ചു വരുന്നുണ്ട്.. മക്കളെ 🔥
@jithinchandran3610
@jithinchandran3610 Год назад
Kayamkulam🔥🔥
@thareshunni4362
@thareshunni4362 Год назад
അടിപൊളി
@sumiarunkingini9905
@sumiarunkingini9905 Год назад
നന്നായിവരട്ടെ
@AkshayThrishivaperoor
@AkshayThrishivaperoor Год назад
വീണ്ടും സജീവമായി വരട്ടെ 🙏
@shivaprabhasasikumar9815
@shivaprabhasasikumar9815 Год назад
Thank u for uploading ❤❤
@atozmedia7476
@atozmedia7476 Год назад
ഏട്ടൻ 💞💞💞
@deepukvm11
@deepukvm11 Год назад
👍🏻👍🏻👍🏻 first comment njan
@sreelalsreelayam1097
@sreelalsreelayam1097 Год назад
Sarathetten powli
@harikrishnansaji4436
@harikrishnansaji4436 Год назад
Chettayi uyir
@bineshvk4006
@bineshvk4006 Год назад
സുഹൃത്ത് ഈ ചാനലിന്റെ നമസ്കാരം
@Sakhavu123
@Sakhavu123 Год назад
ആളുടെ സംസാരത്തിൽ ഒരുപാട് മാറ്റം... ഒരു പക്വത വന്നപോലെ
@stranger2664
@stranger2664 Год назад
Aashan veendum....🔥🔥🔥❤️❤️❤️
@adhithyanpnair5026
@adhithyanpnair5026 Год назад
Sharathettante puthiya interview iniyum pradheekshikkunu
@suhailrahman8525
@suhailrahman8525 Год назад
Hari chetta iniyum venam sharathettantente eppisodes
@abhinav9091
@abhinav9091 Год назад
♥️♥️♥️
@RaHul-iv3wg
@RaHul-iv3wg Год назад
❤❤❤
@Rahuldharman
@Rahuldharman Год назад
❤❤❤🎉
@tijindevasia7557
@tijindevasia7557 Год назад
💙💙💙
@adarshadarsh9836
@adarshadarsh9836 Год назад
🔥
@athiras7665
@athiras7665 Год назад
💛💛💛
@user-lf8eg9xo2q
@user-lf8eg9xo2q 7 месяцев назад
👍👍👍👍
@renjithmrrajan5141
@renjithmrrajan5141 Год назад
🥰🥰🥰
@sandeepasokan2928
@sandeepasokan2928 Год назад
😍😍👌🏻👌🏻
@aswanth17
@aswanth17 Год назад
❤️
@x-pablo3744
@x-pablo3744 Год назад
First 😌
@pranavskumar1998
@pranavskumar1998 Год назад
🙌
@girishts8876
@girishts8876 Год назад
❤😊
@nandhu513
@nandhu513 Год назад
Video upload chyumpol sound kudi check chyth iduu
@sunilkumar542
@sunilkumar542 Год назад
Meenadu vinayakante papan renjuettante video cheyumo
@AkshayAthira-fk9yv
@AkshayAthira-fk9yv Год назад
😎😎
@vishnupoyilil6140
@vishnupoyilil6140 Год назад
Audio illa 😢
@rohithnair9800
@rohithnair9800 Год назад
Orru nalla azhichu nannayi irrikan sadhikate
@subinsubisubinsubi7722
@subinsubisubinsubi7722 Год назад
😍👏👏👏
@rahulrock2369
@rahulrock2369 Год назад
Sound what happend
@renjithg4028
@renjithg4028 Год назад
🔥🔥🔥
@akhinjr
@akhinjr Год назад
Ippo eath aana aahn
@vishnucr7vishnucr76
@vishnucr7vishnucr76 Год назад
❤️❤️🔥❤️❤️
@anuragpr9794
@anuragpr9794 Год назад
Sound kuravado
@z0diac13
@z0diac13 Год назад
Ith eth anandhanta karyam aanu parayunne?
@ansarvox5409
@ansarvox5409 Год назад
Sound theere illaa
@Salini610
@Salini610 8 месяцев назад
എന്നെയും കൂടെ കൂട്ടോ അത്ര ഇഷ്ടം ആണ് എനിക്ക് ❤💋💋💋💋💋bye ശാലിനി അച്ചു
@nivedkp4950
@nivedkp4950 Год назад
Ulsavakeralm channel bore avan karann vere onum alla...papan ayit ullathine kaal kooduthal aanayude clips koode include cheyanm
@sreekumarv5570
@sreekumarv5570 Год назад
Ankku enthu sivarathri
@SubairKp-vc3cc
@SubairKp-vc3cc Год назад
ശരത്തിന്റെ ശബ്ദം തീരെ കേൾക്കുന്നില്ല
@jinithk5608
@jinithk5608 Год назад
andoru kruratha e jevigala kond cheypikunad e nduwa ith avstha thene ithoke nirthende time ayi onu aloich noku anit daivam an anoke parayumbol an atum comdey
@VineethAP-yg7sl
@VineethAP-yg7sl Год назад
Hari.chetta.sharathettante.nomber.kittumo
@athulappuz2718
@athulappuz2718 Год назад
🤍
@bineshvk4006
@bineshvk4006 Год назад
ശരത്തിനെ നമ്പർ ഒന്ന്
@jitheshjithu903
@jitheshjithu903 Год назад
ഇപ്പൊ ഏത് ആനക്ക ചുമതല
@KkKk-pi1es
@KkKk-pi1es Год назад
Uttoly anadhan aano chetta aana.. Eathil l Parayunnathu
@clasherachu9451
@clasherachu9451 Год назад
Yes
@sidharths6886
@sidharths6886 Год назад
Athe bro
@azlu135
@azlu135 Год назад
Ippo ead aaanayila ?
@clasherachu9451
@clasherachu9451 Год назад
Aanapani nirthi ippo driver aane
@anoopsathyan9024
@anoopsathyan9024 Год назад
Ananthan aana enn udeshikunath eth aanna ahn...full name?
@clasherachu9451
@clasherachu9451 Год назад
Utoly aanenn thonnunnu
@001zzz
@001zzz Год назад
Ippozhathe uttoly ananthan
@bineshvk4006
@bineshvk4006 Год назад
ആ നമ്പർ ഒന്നും വേണം
@bineshvk4006
@bineshvk4006 Год назад
വേറൊന്നുമില്ല
@Sakhavu123
@Sakhavu123 Год назад
ഇയാളുടെ വില സ്വയം കളഞ്ഞതാണ്... നല്ല പണിക്കാരൻ......... എന്തായാലും ഒരു മാറ്റം കാണുന്നുണ്ട്....... സംസാരം കുറച്ച് പണിയിൽ ശ്രദ്ധിക്കുക..... നന്നാവട്ടെ
@അരവിന്ദ്
@അരവിന്ദ് Год назад
സത്യം
@akshay5572
@akshay5572 Год назад
പഴയ വീഡിയോ ആണ് ഇപ്പോഴും ഒരു മാറ്റവും ഇല്ല insta live varar ഉണ്ട് 🚶🏽
@carpediem3325
@carpediem3325 Год назад
mattam onum ila bro edak edak instayil libe varum 🤮🤮🤮
@akhilakhilakhi3524
@akhilakhilakhi3524 Год назад
Joker,ആരാ
@vishnuviswambharan7506
@vishnuviswambharan7506 Год назад
@sunilkumar542
@sunilkumar542 Год назад
Meenadu vinayakante papan renjuettante video cheyumo
@sumeshs4223
@sumeshs4223 Год назад
@gokulbabu1917
@gokulbabu1917 Год назад
Далее
МЕСТЬ МАЛОГО
00:52
Просмотров 154 тыс.
Closed call life under ocean
0:28
Просмотров 9 млн
thế giới động vật
1:00
Просмотров 4,8 млн