Тёмный

ലാൻഡ് റോവർ ഡിഫൻഡറിന്റെ ഒരു പഴയ പടക്കുതിരയെ പരിചയപ്പെടാം.ഇവൻ പുതിയ മോഡലിനെ നാണിപ്പിക്കും! LR Defender 

Baiju N Nair
Подписаться 1,1 млн
Просмотров 121 тыс.
50% 1

ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള മോഡലുകളിലൊന്നാണ് ലാൻഡ് റോവർ ഡിഫൻഡർ.ഇപ്പോൾ പുതിയ മോഡൽ വന്നിട്ടുണ്ടെങ്കിലും പഴയ മോഡലിനും ജനപ്രീതിക്ക് കുറവില്ല.നന്നായി സംരക്ഷിച്ചിരിക്കുന്ന ഒരു പഴയ ഡിഫെൻഡറിനെ പരിചയപ്പെടുക..
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
RU-vid : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #LandRoverDefenderMalayalamReview #MalayalamAutoVlog #ClassicCar #OldSchoolSUV #VintageCar #RangeRover

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@ginugangadharan8793
@ginugangadharan8793 2 года назад
ഇത്രയും പഴക്കമുണ്ട് എന്ന് തോന്നിക്കാത്ത വിധം വാഹനം സൂക്ഷിക്കുന്ന ആ ചേട്ടന് ഒരു നല്ല കയ്യടി.... 👏👏👏
@josephjkottukappally
@josephjkottukappally 2 года назад
This is restored vehicle
@bobanmathew2640
@bobanmathew2640 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q8iaqXS5F_4.html
@binthamer5369
@binthamer5369 2 года назад
ദുൽക്റിനെക്കാൾ സുന്ദരനായ പ്രമോദിനെ കൂടി കാണിക്കാമായിരുന്നു 😂😂😂,,,,,,,,,,,,,, vintage defender 😍
@S_A_T_A_N666
@S_A_T_A_N666 2 года назад
🤣🤣😁
@scorpion8789
@scorpion8789 7 месяцев назад
😅😅
@harikrishnanmr9459
@harikrishnanmr9459 2 года назад
Old is gold ❤️കേരളത്തിലെ ksrtc ക്ക് ഇവൻതന്നെ പറ്റിയ എതിരാളി.road presents 😍
@sibumk1086
@sibumk1086 2 года назад
ഏതു വാഹനവും എനിക്ക് ഒരു വികാരമാണ്, ജീവിതത്തിൽ ഒരു മാരുതി എയിറ്റ് ഹൺഡ്രഡ് മേടിക്കാൻ പോലും സാധിക്കില്ല എന്ന് എനിക്കറിയാം, എന്നാലും വാഹനത്തെ കുറിച്ച് അറിയാനുള്ള എന്റെ ആഗ്രഹം താങ്കളുടെ വീഡിയോയിലൂടെ എനിക്ക് കഴിയുന്നു, താങ്കൾക്ക് അഭിനന്ദനങ്ങൾ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. ❤
@jobygeorge515
@jobygeorge515 2 года назад
അന്നും ഇന്നും ഈ ബ്രാണ്ടും അതിന്റെ ബോക്സി ഡിസൈൻ വണ്ടികളും മാരക look ആണ് 🥰
@jithingeorge1897
@jithingeorge1897 2 года назад
Dr റോബിന് വേണ്ടി പുതിയ ഡിഫെൻഡർ വരുന്നു 💥💥
@whatsappstatusvideosonly3749
@whatsappstatusvideosonly3749 2 года назад
Old is gold 🤗 ഇത്രയും കാലമായിട്ടും ആ വണ്ടി നല്ല രീതിയിൽ നോക്കുന്ന ആ ചേട്ടൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤗😝
@akhilkv9401
@akhilkv9401 2 года назад
DEFENDER ALWAYS A BEAST🔥 അത് പഴയതായാലും ശരി പുതിയതായാലും ശരി
@ashokkumar-ny6ei
@ashokkumar-ny6ei 2 года назад
വാഹനത്തെ ആ ചേട്ടൻ അത്രെയും സ്നേഹിക്കുന്നു അതിന്റെ തെളിവ്.... 👍🏻🌹
@anaschethallur7050
@anaschethallur7050 2 года назад
ഇത് കാണുമ്പോ നായകൻ വീണ്ടും വരാ...എന്ന bgm ആണ് ഓർമ വരുന്നത്
@the_seattle_chief
@the_seattle_chief 2 года назад
Pinnallah
@ImranFarath-p7c
@ImranFarath-p7c 2 года назад
😂😂😂😂😂 scrapage policy veendum vara ennayirikkum
@anaschethallur7050
@anaschethallur7050 2 года назад
@@ImranFarath-p7c noo...
@travelstoriesofjbr2417
@travelstoriesofjbr2417 2 года назад
Athenthe?
@anaschethallur7050
@anaschethallur7050 2 года назад
@@travelstoriesofjbr2417 ru-vid.com7pMU-S39AVI?feature=share...
@junaiskoolimad8122
@junaiskoolimad8122 2 года назад
ഈ വണ്ടി ഇങ്ങനെ maintane ചെയ്‌ത ആൾക് ഒരു big Salute
@Blackpanther-gg8gw
@Blackpanther-gg8gw 2 года назад
വണ്ടി അതിമനോഹരമായിട്ട് സംരക്ഷിച്ചിരിക്കുന്നു 🖤🥰👌
@rasheedayappally4060
@rasheedayappally4060 2 года назад
വ്യത്യസ്ത മായ വാഹനങ്ങൾ കാണിക്കുന്നതും അതിന്റെ പീക് ലെവൽ വരെ അതിനെ പരിചയപ്പെടുത്തിതരുന്നത് മികവുള്ള ആളാണ് ബൈജു n നായർ അഭിമാനമാണ് 👍👍👍
@nivintomshaji6443
@nivintomshaji6443 2 года назад
ഈ വണ്ടി 2016 വരെ ഈ shapil തുടർന്ന്. അന്ന് വരെ features ഒന്നും ഇല്ല എങ്കിലും, defender എന്ന് ഒറ്റ പേര് മതി, ഇത് മേടിക്കാൻ 🔥
@Mottoracing93
@Mottoracing93 2 года назад
ഇത് പോലെ തന്നെ പഴയ വാഹനങ്ങളുടെ റിവ്യൂ ഇനിയും കൊണ്ടുവരണം
@princemathewsdc2419
@princemathewsdc2419 2 года назад
Hats off to Mr. Pramod who still keeps the defender well maintained 👏🏾 Clean culture🙌🏾❤️
@riyaskt8003
@riyaskt8003 2 года назад
Force Gurkha de lengthy off-roader വരുന്നുണ്ട് അത് ഇതിൻ്റെ ഒരു inspirational ayi thonunnu ithu kanumbol (side portion). Normal Gurkha G wagon um
@thesketchman306
@thesketchman306 2 года назад
Force challenger, cruiser എന്നീ വണ്ടികൾ ക്ക്‌ ഒക്കെ ഇതിന്റെ എവിടെയെക്കെയോ ഒരു സാദൃശ്യം 🤔🤔കൊള്ളാം poli🇮🇳🇮🇳🇮🇳🇮🇳🇮🇳♥️
@gibinpatrick
@gibinpatrick 2 года назад
Toofaan😂😂
@jomisjohny9614
@jomisjohny9614 2 года назад
👍
@willscarlet3172
@willscarlet3172 2 года назад
also the upcoming force gurkha 13 seater
@ajikoikal1
@ajikoikal1 2 года назад
ഇത് പണ്ടത്തെ ഹിന്ദുസ്ഥാൻ ട്രക്കറിന്റെ ലുക്ക് കോപ്പിയടിച്ചതാണോ എന്നാണ് എന്റെ സംശയം 😂
@willscarlet3172
@willscarlet3172 2 года назад
@@ajikoikal1 hindustan motorso? avar pazhayathethelum copy adichathavane sadhyatha ollu
@sujingangadhar7483
@sujingangadhar7483 2 года назад
ഈ വാഹനം ഇങ്ങനെ കൊണ്ട് നടക്കുന്ന അദ്ദേഹത്തിന് ഒരു big salute 👏 🙌
@visaganilkumar8076
@visaganilkumar8076 2 года назад
DEFENDER അത് പുതിയതായാലും പഴയത്തായലും അതിൻ്റെ പ്രൗഢി വേറേ തന്നെയാണ് 🔥🔥🔥😍😍😍
@nimaxo2012
@nimaxo2012 2 года назад
Landrover Defender ! കേട്ടിട്ടുള്ളതല്ലാതെ ഇത്ര നന്നായി അടുത്ത്‌ കണ്ടിട്ടില്ലായിരുന്നു. അധികം ബോറടിപ്പിയ്ക്കാതെ പറഞ്ഞ ചരിത്രവും, വിവരണവും വളരെ നന്നായി. വണ്ടിയുടെ meticulous details ഒപ്പിയെടുത്ത ക്യാമറയും ഇഷ്ടമായി. ഒരു Legend നെ വളരെ നന്നായി അവതരിപ്പിച്ചതിന് നന്ദി. NB: ഗാംഭീര്യം ! DEFENDER നെ തള്ളി മറിയ്ക്കണമെങ്കിൽ ചെറിയ തള്ളൊന്നും പോര. ഗംഭീരം ! 😄
@lepetitprince2188
@lepetitprince2188 2 года назад
Those travelogues you guys did for the topgear magazine was so good. The narration and pics of jamesh kottakkal. It was a long time ago but those are some nostalgic memories I've about my teen years.
@pinku919
@pinku919 2 года назад
Oh that legendary looks ..The big rugged heavy looks that made the defender a heart throb for millions of people around the globe. Go anywhere is the motto. We can see defender in almosr all wildlife sanctuaries.The many variations land rover has done with the defender platforms boy oh boy. Still giving goosebumps while seeing it in hollywood movies.
@devarshvenuganan5964
@devarshvenuganan5964 2 года назад
നായകൻ വീണ്ടും വരാർ....... 😍❤‍🔥🥹
@ratheeshalphonse3869
@ratheeshalphonse3869 2 года назад
New മോഡൽ ഓടിച്ചു. ഒരു രക്ഷയില്ല..... പൊളി വണ്ടി
@vinuthomas4840
@vinuthomas4840 2 года назад
18 years isn’t that old Fact is LR made it as a vintage model
@nidhinkumarv.b7023
@nidhinkumarv.b7023 2 года назад
Oru kalakkkan Sathanam thanne.. E vandi ponnu pole kondu nadakunna ownerku salute
@sreejeshk1025
@sreejeshk1025 2 года назад
Very well maintained vehicle but i am not big fan of defender. Good video. We are also waiting like Baiju chetan to do interview with Dulquer Salmaan. I think you will require 3 to 4 episodes when you do such interview
@sasisasi-fr6hy
@sasisasi-fr6hy 2 года назад
ഇതു പോലൊരെണ്ണം ഇവിടെ ബാംഗ്ലൂരിൽ.. ഓർമ ശരിയാണെങ്കിൽ വിദ്യാരണ്യപുര റോഡ് സൈഡിൽ നിൽക്കുന്നത് കണ്ടിട്ടുണ്ട്..സ്ക്രാപ്പ് കണ്ടിഷൻ..
@binujames6015
@binujames6015 2 года назад
Defender of the civilian's vehicle❤❤❤❤
@drtj5161
@drtj5161 2 года назад
വീഡിയോയുടെ മിഡിൽ ഭാഗം ആയപ്പോൾ ഒരു ടെർമിനേറ്റർ വരുന്ന ഫീൽ ആണ്‌ ....വേറെ ലെവൽ നോയിസ്
@ajayaYtube
@ajayaYtube 2 года назад
പ്രപഞ്ചത്തിലുള്ളതെല്ലാം സുന്ദരികളും, സുന്ദരന്മാരും ആണ്. 🙏🇮🇳🙏
@rakescr3717
@rakescr3717 2 года назад
വെള്ള പുലിയുടെ മുകളിൽ വേറെ ഒരു പുലിയിരിക്കുന്നു 👍🏻👍🏻👍🏻👍🏻 വെള്ള പുലിയുടെ ഉടമസ്ഥനു 💐💐💐💐
@jaisonkulangara7051
@jaisonkulangara7051 2 года назад
DEFENDER അത് പുതിയതായാലും പഴയത്തായലും അതിൻ്റെ പ്രൗഢി വേറേ തന്നെയാണ് ❤💘💘❤❤❤
@yoonasperinthalmanna22232
@yoonasperinthalmanna22232 2 года назад
അപ്പോ . ഡിഫൻഡർ എന്നതിൻറെ അർത്ഥം പോലെത്തന്നെ വണ്ടിയും നിർമ്മാതാക്കൾ നിർമ്മിച്ചിട്ടുണ്ട്. ഇട്സ് അമേസിങ് സൂപ്പർതാരം. പഴമയും പുതുമയും ഇന്നും അവർ നിലനിർത്തിയിട്ടുണ്ട്. ഇതെല്ലാം ആസ്വദിച്ചു കാണാൻ പറ്റുന്നുണ്ട് കാരണം ചേട്ടൻറെ സൂപ്പർ ഡയലോഗ്...
@akbercp2077
@akbercp2077 2 года назад
വണ്ടിയെ സ്നേഹിക്കുന്ന ഒരുത്തനും ഇതിൻറെ രൂപം ഇഷ്ടമാവില്ല വലിയ ഒരു ഇരുമ്പൻ കണ്ട ഒരു എൻജിനും ഉണ്ട് അത്രമാത്രം നമ്മുടെ 500 ഡി ജീപ്പ് ഇതിനേക്കാൾ എത്ര സുന്ദരനാണ് പല ബ്രാൻഡുകൾക്കും ആളുകൾ പറഞ്ഞു ഉണ്ടാക്കുന്ന മികവ് മാത്രമാണ് ഉള്ളത് ഉദാഹരണത്തിന് റോയൽ ഫീൽഡിന്റെ വണ്ടികളെപ്പോലെ
@shn7671
@shn7671 2 года назад
വണ്ടി കാണുമ്പോ ഉണ്ടാകുന്ന രോമാഞ്ചം.😍
@mishab__4192
@mishab__4192 2 года назад
അവതരണം ആണ് ബൈജു ചേട്ടന്റെ വിഡിയോയോസിന്റെ വിജയം
@arunp.m2758
@arunp.m2758 2 года назад
നല്ല കണ്ണ്കൾ ഉണ്ടായിട്ട് കാര്യം ഇല്ല.. നല്ല കാഴ്ചകൾ കാണാനുള്ള മനസ്സ് കൂടെ ഉണ്ടാവണം.
@sundardasmdkannan9962
@sundardasmdkannan9962 2 года назад
കൊള്ളാം. ഫോഴ്സിന്റെ Chalenger പോലെഉണ്ട്
@Wedding_vibes
@Wedding_vibes 2 года назад
പഴയതിനെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന അടിപൊളി മനുഷ്യൻ ❤
@Achemma377
@Achemma377 2 года назад
It defends everything everywhere that's why its called DEFENDER...OLD BEAST
@girishnairmanu8695
@girishnairmanu8695 2 года назад
ഡിഫൻഡർ എന്ന് കേൾക്കുമ്പോൾ തന്നെ പ്രത്യേക ഫീലിംഗ് ആണ്
@gibinpatrick
@gibinpatrick 2 года назад
ഇന്നലെ അങ്ങോട്ട് ഷോറൂമിൻ്റെ മുന്നിൽ പോയി നോക്കി നിന്നതെ ഉള്ളൂ❤️❤️എന്നാ look ആണ്
@mishab__4192
@mishab__4192 2 года назад
വണ്ടി അതിമരോഹരിതമായി സംരക്ഷിച്ചിരിക്കുന്നു
@muhammadsuhail2551
@muhammadsuhail2551 2 года назад
കാണുമ്പോൾ തന്നെ നല്ലൊരു രോമാഞ്ചം
@mishab__4192
@mishab__4192 2 года назад
Happy to be part of this family
@ameenk7814
@ameenk7814 2 года назад
15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sarathkp3000
@sarathkp3000 2 года назад
Vandi purame ninnu kanumbolalla ullil. Vere level. Super video baiju ettan keep going.
@6c12ebilbiju4
@6c12ebilbiju4 2 года назад
Happy to be a part of this family
@muhammedshajil2006
@muhammedshajil2006 2 года назад
Happy to be part of this family ❤️💕
@mindapranikal
@mindapranikal 2 года назад
Happy to be a part of this family ❤️
@automotiveactivity
@automotiveactivity 2 года назад
Sir ഈ Nostalgic cars reviewsൽ baleno 1.6 review ചെയ്യുമോ .... ഇതിന്റെ review മറ്റുള്ള ചാനലുകളിൽ ഉണ്ട്..എന്നാലും ബൈജു ചേട്ടന്റെ അവതരണ ശൈലിയിൽ കാണാനും അറിയാനുമുള്ള ആഗ്രഹം കൊണ്ടാണ്.. ❤️
@moideenpullat284
@moideenpullat284 2 года назад
Adipoli..kollaaaam..... sirnte vedeo share chyyarund aaarkkelum upakaram aaayikotteenn karthi
@PetPanther
@PetPanther 2 года назад
Thudakkathil parnjath pole kandirikkunnavarude manukavrunna off roader❣️
@avinashss8632
@avinashss8632 2 года назад
Defender - Classic look and experience in every generation ✌
@parokkottil
@parokkottil 2 года назад
TD5 is a good engine but the nee model that’s from 207-2016, Land Rover used ford puma engine, wch is a bit softer(sound). Plus 2007 model offers AC, power windows and heated seats
@arun6070
@arun6070 2 года назад
വാഹന ലോകത്തെ രാജാവ്🙏🙏🙏🙏
@jithinnathr319
@jithinnathr319 2 года назад
I got a chance to drive this model, WOW!very excellent experience
@ratheeshr4352
@ratheeshr4352 2 года назад
ഗൾഫിൽ വച്ച് കണ്ടിട്ടുണ്ട്. സൂപ്പർ ❤️
@noorbinamujeeb863
@noorbinamujeeb863 Месяц назад
Road presence seen ayittund ❤
@riyaskt8003
@riyaskt8003 2 года назад
പഴയ defender pure off-roader ayrnu but puthiyath Ella terrain lum odichu kondupokam and road stability koodi
@nikhilchandran5279
@nikhilchandran5279 2 года назад
Egane etrak nallapole maintain cheyunu... Byju chetta defender ne parichayapeduthiyathinu thanks
@onemission6782
@onemission6782 2 года назад
Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍👍
@jobygeorge515
@jobygeorge515 2 года назад
ഈ ഡിഫെൻഡർ വീഡിയോ പ്രതീക്ഷിച്ചിരുന്നു 😍
@akbercp2077
@akbercp2077 2 года назад
ബൈജു നായരുടെ എല്ലാ വീഡിയോസ് ഞാൻ മുടങ്ങാതെ കാണാറുണ്ട് നല്ല അവതരണവും നമ്മളെ എൻജോയ്മെൻറ് ആക്കുന്ന ശൈലിയും ആണ് അദ്ദേഹത്തിൻറെ പക്ഷേ ഈ വണ്ടിയുടെ റിവ്യൂ കണ്ടപ്പോൾ ഈ മാരണം പിടിച്ച ശവവണ്ടി കണ്ടപ്പോൾ എല്ലാം മൂടും പോയി അതുകൊണ്ടാണ് ഇങ്ങനെ ഇങ്ങനെ കമന്റുകൾ ഇടാൻ കാരണം
@shahulhameed850
@shahulhameed850 2 года назад
വശകാഴ്ച എന്ന് കേട്ടില്ലെങ്കിൽ എന്തോ പോലെയാണ് 🥰
@Jomijnc
@Jomijnc 2 года назад
ഹോ മാരക ലുക്ക് അണ്ണാ എന്ത് രസമാ കാണാൻ പൊളി സാനം 🌟🌟🌟🌟🙏
@harikrishnanpr3904
@harikrishnanpr3904 Год назад
Sam kalarikkal done this beautiful work
@anandhuvg3284
@anandhuvg3284 2 года назад
പഴയ താണെങ്കിലും ആ stile അടിപൊളി
@tpjunaidthalayi5997
@tpjunaidthalayi5997 2 года назад
ningal review cheytha vandiyude number ilum 110 ennath adipoli aayittund..etra kollam kazhinjalum defender kanan nalla beautiful aanu
@shillybiju5341
@shillybiju5341 2 года назад
Defender എന്ന അത്ഭുതം
@haadihasan4273
@haadihasan4273 2 года назад
പയത് ആണെങ്കിലും അതിന്റെ പ്രാദാപം എടുത്തു കാണിക്കുന്നുണ്ട് 🌹🌹🌹
@44usedcars54
@44usedcars54 2 года назад
Land rover കാറുകൾ പഴയതായാലും പുതിയതായാലും ഗാഭീര്യം അടിപൊളി തന്നെ
@shaheens9837
@shaheens9837 2 года назад
An off-roading legend. This Defender might have got old but its still gold
@sayuvp3839
@sayuvp3839 2 года назад
Baiju chettan ethoke evidunu pokki konduvarunu vere level👍🏻
@Blackpanther-gg8gw
@Blackpanther-gg8gw 2 года назад
വേറെ ലെവൽ വണ്ടി 👌
@mrs.abi2.064
@mrs.abi2.064 2 года назад
ഒരു അടിപൊളി വണ്ടി തന്നെ..
@vmsunnoon
@vmsunnoon 2 года назад
I appreciate that. The review didn't glorify the vehicle by hiding its cons. yet given all the respect and values that it deserves. Great video as usual. Keep going 👍
@TheRaviram
@TheRaviram 2 года назад
Poli ayittund defender athum pazhayathu old is gold
@jijesh4
@jijesh4 2 года назад
Old is gold അടിപൊളി👍👍👍
@am_Sqp_
@am_Sqp_ 2 года назад
Defender powli aanu tta ee vandi pakka maintained aanu nn kanda thanne ariyam
@paayoub
@paayoub 2 года назад
Production came to an end in 2016 because the manufacturer couldn't come up with anything on the security and safety matters on these models. So avoid any collisions as its aluminium body will crumble like papadoms. You can compare the drive with an old Fargo or Tata 1210D.
@binoyvishnu.
@binoyvishnu. 2 года назад
ദുൽഖർ നേക്കാൾ സുന്ദരനായ ബൈജു ന്റെ കൂട്ടുക്കാരനെ കാണാൻ മുഴുവനും കാണാൻ തന്നെ തീരുമാനിച്ചു ....
@mishab__4192
@mishab__4192 2 года назад
Happy to be part of this family❤️
@yehudatrivandrum6054
@yehudatrivandrum6054 2 года назад
Real Defender Of Road Journey
@joker..7495
@joker..7495 2 года назад
കഴിഞ്ഞ ബ്ലോഗിൽ ടർണിങ് റേഡിയസനെ പറ്റി പറഞ്ഞതൊക്കെ ഇവനെ പറ്റി ആയിരുന്നു അല്ലെ. Defender ❤👌
@Tom_Jo
@Tom_Jo 2 года назад
Extremely glad to be the part of this community 🔥❤️🔥
@ajibondd
@ajibondd 2 года назад
Ofroad icon🔥
@mishab__4192
@mishab__4192 2 года назад
നല്ല രീതിയിൽ വണ്ടി സംരക്ഷിച്ചിരിക്കുന്നു
@mishab__4192
@mishab__4192 2 года назад
Diffender എന്നും ❤️👍
@singarir6383
@singarir6383 2 года назад
പഴയ പടക്കുതിര ❤ നല്ല കിടിലൻ വണ്ടി ❤ dear അപ്പുകുട്ടൻ ❤
@riyaskt8003
@riyaskt8003 2 года назад
A/C de sound oru ഉൾകാട്ടിലൂടെ പോകുമ്പോൾ കേൾക്കുന്ന സൗണ്ട് പോലെ തോന്നി 😄
@Muhammed_nihal0596
@Muhammed_nihal0596 2 года назад
Land rover first model🔥💯🥵
@najeebks4511
@najeebks4511 2 года назад
പക്ഷേ അതിലും സുന്ദരം ഇവൻ തന്നെ. Defender🤩
@danyjose350
@danyjose350 Год назад
Yesterday I have seen an abandoned defender in kerala... don't know whom it belongs to.....but still its an eye cathcher
@mishab__4192
@mishab__4192 2 года назад
Happy to be part of this family❣️
@naveenmathew2745
@naveenmathew2745 2 года назад
Old is gold🏆
@soorajsasi659
@soorajsasi659 2 года назад
Defender is always hero
@sunithapillai-qb80
@sunithapillai-qb80 2 года назад
ഇത് ഒരു കാടൻ സാധനമാ😄😄😄👍
@laiju1234
@laiju1234 2 года назад
നല്ല ആണത്തമുള്ള വണ്ടി 💪
Далее
Песня РАСПУТИН на русском!🔥
00:56
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Просмотров 3,9 млн
Песня РАСПУТИН на русском!🔥
00:56