വന്നതും വരാനിരിക്കുന്നതും നമുക്ക് സുവർണ്ണ കാലഘട്ടം എന്ന് പറയുന്നത് കേൾക്കുമ്പോൾ ആഹ്ലാദവും അഭിമാനവും മനസ്സിൽ തിരി തെളിയിക്കുന്നു ഈശ്വരനോട് നന്ദി പറയാം സൂര്യ ശോഭയോടെ ഭാരതം നീണാൾ വാഴട്ടെ
ബാംഗ്ലൂർ അധോലോക നായികയുടെ ബിരിയാണി ചെമ്പു നിറച്ചു ബുർഷ്വാ മുതലാളിച്ചി ആകണമെങ്കിൽ അറ്റം ബ്രതി നികൃഷ്ട കുലംകുതി പരനാറി അഴിമതി കാണിക്കണം ഡോളർ സ്വർണ്ണ കള്ളക്കടത്തു നടത്തി ബിരിയാണി ചെമ്പു നീറക്കണം
മറ്റുള്ള ദരിദ്ര രാജ്യങ്ങളെ ചേർത്ത് നിർത്തി അറിഞ്ഞു.സഹായം കൊടുക്കുന്ന ഇന്ത്യക്ക് എന്നും പുരോഗതി മാത്രമേ ഉണ്ടാകൂ ..അത് ഇനി ആരു തകർക്കാൻ നോക്കിയാലും....jai bharat jai Modiji 🇮🇳🇮🇳🙏🙏
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ലിഥിയം ഖനന കമ്പനിയാണ് പിൽബറ മിനറൽസ് (PLS). ലോകത്തിലെ ഏറ്റവും വലിയ ഹാർഡ്-റോക്ക് ലിഥിയം പ്രവർത്തനങ്ങളുടെ ഉടമയായ പിൽബറ പ്രതിവർഷം 377,000 മെട്രിക് ടൺ ലിഥിയം ഉത്പാദിപ്പിക്കുന്നു.
2022 ജൂൺ പാദത്തിൽ, മൊത്തം ലിഥിയം കയറ്റുമതി $2,632 മില്യൺ ആയിരുന്നു, 2021 ജൂൺ പാദത്തിൽ നിന്ന് $2,318 മില്യൺ (737%) വർധിച്ചു. സംസ്ഥാന വീക്ഷണത്തിൽ, ജനുവരി മുതൽ ഓരോ മാസവും ഓസ്‌ട്രേലിയൻ ലിഥിയം കയറ്റുമതിയുടെ 99% വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ നിന്നാണ്.😊
Lithium ferro phosphate battery, EV ൽ ഇതാണ് ഉപയോഗിക്കുന്നത്.25 കൊല്ലം ഇത് ഉപയോഗിക്കാം. EV ചാർജ് ചെയ്യാൻ ഒരു സോളാർ പവർ സ്റ്റേഷൻ സ്ഥാപിച്ചാൽ എല്ലാ കാര്യവും ഈസി ആയിരിക്കും. INDIA മുന്നേറട്ടെ ഒപ്പം മറുനാടൻ സാജൻ സാറും ടീമും 🙏
ഈശ്വരാ.. ഈ വാർത്ത കേൾക്കുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. നരേന്ദ്ര മോദി എന്ന ഭരണാധികാരിയെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും അധികാരത്തിലെത്തിച്ച ജനങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ...,
നിങ്ങളുടെ വീഡിയോ മിക്കതും കാണാറുണ്ട്. ഇത് വളരെ മികച്ചത്. നന്നായി വിഷയം അവതരിപ്പിച്ചു. നന്നായി വിവര ശേഖരണം നടത്തി. കാര്യ കാരണ സഹിതം വ്യക്തമായി വിഷയം പറഞ്ഞുവച്ചു. നല്ല ഭാഷ, മികച്ച അവതരണം. ഇഷ്ടമായി, Mr സാജൻ
@@thomasalexander8652 ചേട്ടന് ലേലത്തിൽ പങ്കെടുത്ത് വിജയിച്ച് ലിഥിയം പ്രൊസസ്സ് ചെയ്ത് രാജ്യത്തിന് ഉപകാരപ്പെടുന്ന രീതിയിൽ ആക്കാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്ത്, അദാനിക്കിട്ട് ഒരു പണികൊടുക്ക്...
Lithium present price per Kg....1352 USD...Rs.1,10,864/-.Our Lithium deposit at Jammu..59,00,000 Tons....That means worth...Rs.5900000x1000x110864= Rs.5900000x1000x110864÷10000000=590×110864 Crores… Wow. An Indian is worth Rs.4.67 Lakhs..!!!👍👍👍👍☺️☺️☺️
ശക്തമായ കൈകളില്‍ ഭരണം എത്തി ഏതാനും ദിവസങ്ങള്‍ക്കകം രാജ്യം ചൊവ്വയില്‍ തൊട്ടു (പരീക്ഷണങ്ങള്‍ മുന്‍പെ തുടങ്ങിയതാണെങ്കില്‍ പോലും ) ഇപ്പോഴിതാ ലോക സമ്പത് വ്യവസ്ഥയുടെ നെറുകയിലേക്ക് കാലൂന്നി നില്‍ക്കുന്നു...
ദേശസ്നേഹത്തിന്റെ കണിക എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഉള്ളവർ ദേശീയ ശക്തി യോട് ചേർന്നു നിൽക്കും ആധാരയിലേക്ക് ഒഴുകിച്ചേരും ഒരു ജോഡോയ്ക്കും. പോളിറ്റ്ബ്യൂറോയും ആ പ്രവാഹം തടഞ്ഞു നിർത്താനാവില്ല.
This,reminds me of a story of Samrat Pridhu,of bhAgavatham,,who explored the earth,and got all resources ,which were hidden by goddess earth,,as wicked rulers ,reigned I understand people won't like this comment
Shajan sir. You are not just not only a newscaster but a beautiful communicator who along with disseminating news also edifies the listeners. Salute. Our Muslims have already informed Pakistan and now you can simply have terrorism in Kashmir and another war with Pakistan. Jai Hind.
ഭാരതത്തെ പുരോഗതിയിലേക്കും നന്മയിലേക്ക് നയിക്കുന്ന ഓരോ വാർത്തകൾ വായിക്കുമ്പോഴും അങ്ങയുടെ വാക്കുകളിലും പെരുമാറ്റത്തിലും കാണുന്ന ആവേശം രാജ്യസ്നേഹത്തിന്റെ സ്മരണം തന്നെയാണ്. അങ്ങ് എത്ര ആവേശത്തോടും ആഹ്ലാദത്തോടും കൂടിയാണ് ഇത്തരം വാർത്തകൾ ഞങ്ങളിൽ എത്തിക്കുന്നത് ഭരണ ചക്രത്തെക്കുറിച്ചും അന്യ രാജ്യങ്ങളെ കുറിച്ചും മറ്റുള്ള രാജ്യങ്ങളിൽ അനുദിനം ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും ഞങ്ങളെ ഇപ്പോൾ ബോധവൽക്കരിക്കുന്നത് രാജ്യസ്നേഹിയായ സാജൻ ചേട്ടൻ തന്നെയാണ് സാജൻ ചേട്ടൻറെ വാക്കുകളിൽ പ്രത്യാശയും നന്മയും നിറഞ്ഞ നിൽക്കുന്നു എന്നും അത് അങ്ങനെ തന്നെ തുടരട്ടെ ജയ് ഭാരത്
സർക്കാർ ഉദ്യോഗസ്ഥരിലും ഇതേ മനോഭാവമാണ്. കൂടുതൽ ജോലി ചെയ്താൽ കൂടുതൽ വരുമാനമൊന്നുമില്ല. ജോലി ചെയ്തില്ലെങ്കിൽ വരുമാനത്തിൽ ഒട്ടും കുറവുമില്ല. പിന്നെന്തിനു ജോലി ചെയ്യണം? ഒരേ ഒരു പരിഹാരം, ജോലിക്കൂലി മണിക്കൂറിനാക്കണം. ഓരോ തൊഴിലിനും അടിസ്ഥാന ശമ്പളം നിശ്ചയിച്ചാൽ മതി.
മറ്റുള്ള സംസ്ഥാനത്തുള്ളവർക്ക് ജീവിതം മെച്ചപ്പെടുമ്പോൾ ഞങ്ങൾ ഇവിടെ പട്ടിണിയിൽ തന്നെയായിരിക്കും. എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ ഞങ്ങളെയൊക്കെ അസൂയപ്പെടത്തികൊണ്ട് ആഡംബരമായി തന്നെ ജീവിക്കും.
ഏതു ബാറ്ററിക്കും ചാർജിങ് ഡിസ്ചാർജിങ് സൈക്കിൽ ഉണ്ട് ലലെഡ് ആസിഡ് ബാറ്റെരിക്കു 500 തവണയങ്കിൾ ലിതിയം iorn ബാറ്ററിക് 1000 മുതൽ 2500 ആണ് ലൈഫ് അതിനു ശേഷം ബാറ്ററി റീപ്ലേസ് ചെയ്യേണ്ടിവരും നിലവിലെ ടെക്‌നോളജിയിൽ പൂർണമായും പെട്രോൾ deasal വാഹനങ്ങളെ ഉപേക്ഷിച്ചു പോവാൻ സദ്യമല്ല ഇന്ത്യ Golf ആയിലെങ്കിലും ഒരു വികസിത രാഷ്ട്രമായി എങ്കിലും മാറണം
Lakshmi Devi left India and has taken a full tour to different nations and SHE is back to India after few centuries.(cit. Sai Deepak). It may due to that that lithium was not explored earlier lest the value of it not gone for in vain. India in the strong hands of modiji shall explore for the benefit of the society. Not like coal mine scam of upa under Sonia and Muni mohan singh.
ഇവിടെയുള്ള കുറെ ജന്മങ്ങളുടെ കറുത്ത് പുകഞ്ഞ മനസ്സ് പോലെ തന്നെ ആണ് ഇവിടുത്തെ കാര്യങ്ങൽ.... അത് കേരളത്തിൽ മാത്രം ഇനി ആരു ഭരിച്ചാലും അവരെ നല്ല കാര്യങ്ങൽ ചെയ്യാൻ ഇവിടെയുള്ള ചില ച്ഛിദ്ര ശക്തികൾ സമ്മതിക്കില്ല.....കേന്ദ്ര ഭരണ പ്രദേശം ആകുന്നതിന് ആണ് പൂർണ യോജിപ്പ്
മോദിജി ഗുഹയിൽ ഇരുന്ന് പ്രാർഥിച്ചപ്പോൾ കളിയാക്കിയവർ ഏറെയാണ് ,,,,,,, ഭാരതത്തെ സ്വന്തം ഗൃഹമായ് കണ്ടാണ് അദ്ദേഹം പ്രാർഥിക്കുന്നത്. ഇപ്പൊ ഓരോ നേട്ടങ്ങൾ കൈവരിക്കുന്നതും കൊറോണയുടെ ആഘാതത്തിൻ്റെ ക്ഷീണം ഏൽക്കാതെ ഭാരതം മുന്നോട്ട് കുതിക്കുന്നതും എല്ലാം ഈ പ്രാർത്ഥനയുടെ കൂടി ആകെ തുകയാണ് ,,,,,,,,,, വീട്ടില് ലെനിൻ്റെയും മാർക്സിൻ്റെയും ചെഗുവേരയുടെയും ഫോട്ടോ വെച്ചിരിക്കുന്നവർക്ക് ഒട്ടും വെളിവില്ലാതായതിൽ അൽഭുതപ്പെടാനില്ല....
ഈ അടുത്തായിടെ മാത്രം ശ്രദ്ദിച്ച ഒരു കാര്യം മറുനാടൻ എന്ന യുട്യൂബ് വാർത്ത ചാനനിൽ വരുന്ന വാർത്തകളിൽ പലതും ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞാണ് നമ്മുടെ main stream വാർത്താ ചാനലുകളിൽ വരുന്നത് 🥰👍🏻
ആത്മാർഥമായി കാര്യങ്ങൾ ചെയ്താൽ എല്ലാ ദേവന്മാരും അത് പടച്ചോനായാലും ക്രിസ്തു ആയാലും എല്ലാരും പ്രസാദിക്കും.. ലോക സമസ്ത സുഖിനോ ഭവന്തു... അത് ശ്രീ നരേന്ദ്രമോഡി യിലൂടെ.. ലോകത്തിനു കാണിച്ചു കൊടുക്കുന്നു....
അമിത പ്രതീക്ഷ ആപത്താണ്. ഒട്ടനവധി ലോബികൾ ഇതിനെതിരെ വരും. അതിന് കൂട്ടുനിൽക്കാൻ തയ്യാറാവുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥ, രാഷ്ട്രീയ വർഗ്ഗങ്ങൾ ഇന്ത്യയിൽ ഇപ്പോഴും ഉണ്ട്. അതാണ് വാസ്തവം.
നമ്മുടെ ഇന്ത്യ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമാകട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳 വിദ്യാഭ്യാസം കൊണ്ടും, സമ്പന്നത കൊണ്ടും, സമത്വം കൊണ്ടും, കണ്ടുപിടിത്തങ്ങൾ കൊണ്ടും, വികസനം കൊണ്ടും ഏറ്റവും വലിയ വികസിത രാജ്യം ഇന്ത്യ ആയി മാറട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💖💖💖💖🌹🌹🌹🙏🪔🌹🌹🌹🌹
When a honest and sincere leader rules the country, the nature also bless him with such treasures. This is an appropriate time and again with a powerful leader the country will conquer new heights. India is a spiritual country and Modi is a spiritual soul. An incarnation of godly soul. Bharatiya sanatana Dharma ki Jai
സമ്പദ് വ്യവസ്ഥ അതിവേഗം വളരുമ്പോൾ രാഷ്ട്രീയക്കാരുടെ അഴിമതി തടയാൻ കർശന നിയമം തന്നെ വേണം. അല്ലെങ്കിൽ രാഷ്ട്രം ആയിരിക്കില്ല സമ്പന്നം ആകുന്നത് അവരായിരിക്കും.
ഇന്ത്യക്ക് ഈശ്വരൻ സമ്മാനിച്ച നിധി ആണ് നമ്മുടെ പ്രിയപ്പെട്ട മോദിജി 🙏❤️🙏❤️ ഇന്ത്യയെ ലോകതെ ഏറ്റവും വല്യ സാമ്പത്തിക ശക്തി ആക്കി അദ്ദേഹം ഉയർത്തും💪💪💯💯. എന്തായാലും ഇത് പറഞ്ഞു നാല് വോട്ട് പിടിക്കാൻ കഴിവ് ഇല്ലാത്ത kjp കൂട്ടങ്ങളെ കൊണ്ട് ഈ നാടിന് നയ പൈസയുടെ പ്രയോജനം ഇല്ല
ബുദ്ധി ഉളളവർ രാജ്യം ഭരിച്ചാൽ മേൽക്കുമേൽ അഭിവൃദ്ധി പ്രാപിക്കും..പക്ഷേ രാജാവിൻ്റെ ഡർബാറിൽ ഉള്ളവരെ നാം മറക്കരുത്... മോഡിജി മന്ത്രി സഭയിലെ ബുദ്ധിയും വിവേകവും, പക്വതയും ഉള്ള ചാണക്യ മന്ത്രിമാരെ നമ്മൾ നന്ദിയോടെ ഓർക്കണം..
@@MrJoythomas പിന്നെ നിന്നെ പോലെ കുറെ പൊങ്ങന്മർ ഉണ്ടല്ലോ ഇവിടെ.....കക്കനും, മു ക്കാനും കൊള്ളയടിക്കനും അവർക്കയിരിക്കും നീ ബുദ്ധി കണ്ടത്.....ഒരേ തൂവൽ പക്ഷികലേ എങ്ങനെ സ്നേഹിക്കതെ ഇരിക്കും അല്ലെ?...നിങ്ങൾക്കൊക്കെ ചില അജണ്ടകൾ ഉണ്ട് അത് ഇവിടെ നടപ്പവില്ല...മറ്റു രാജ്യങ്ങളെ പുകഴ്ത്തി പാടി സ്വന്തം രാജ്യത്തെ ഇഗാഴ്തി കാണിക്കാൻ പെടുന്ന പാട്....കഷ്ടം തന്നെ നീ ഒക്കെ.
1. ബൊളീവിയ 210 ലക്ഷം ടൺ 2. അർജന്റീന 170 ലക്ഷം ടൺ 3. ചിലി 90 ലക്ഷം ടൺ 4. യു എസ് 68 ലക്ഷം ടൺ 5. ഓസ്ട്രേലിയ 63 ലക്ഷം ടൺ 6. ഇന്ത്യ 59 ലക്ഷം ടൺ 7. ചൈന 45 ലക്ഷം ടൺ