Тёмный

ലിയോയുടെ പരിശീലനം |Leo 's training and caring |chottuz|leo|dileepkumar 

The Chottuz Vlog
Подписаться 669 тыс.
Просмотров 295 тыс.
50% 1

#leo
#chottu
#doglover

Животные

Опубликовано:

 

8 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 622   
@sajnanizam5865
@sajnanizam5865 2 года назад
ലിയോ 💖💖💖💖💖💖💖💖 പിൻ ചെയ്യുമോ ഒമാനിൽ നിന്നും ☺️
@rafeequepalora3569
@rafeequepalora3569 2 года назад
Ueijdaeou
@rugminiamma6217
@rugminiamma6217 2 года назад
Chottu😭😭😭😭😭
@LazeMedia
@LazeMedia 2 года назад
പൊളിച്ചു 😍😘😘
@majoralfa1334
@majoralfa1334 2 года назад
@llll507
@llll507 2 года назад
ഹാപ്പി 🌚
@thechottuzvlog50
@thechottuzvlog50 2 года назад
🥰🥰🥰🥰💕
@vloggerchandu7225
@vloggerchandu7225 2 года назад
❤🐶
@abhijith.sundar4974
@abhijith.sundar4974 2 года назад
പരിശീലനമല്ല അവർക്ക് വേണ്ടത് പരിഗണനയാണ്.....well said💜🤞
@aneeshvnair4140
@aneeshvnair4140 2 года назад
Yes
@shineybiju6516
@shineybiju6516 2 года назад
Hi
@shineybiju6516
@shineybiju6516 2 года назад
Good
@lathikalathika3941
@lathikalathika3941 2 года назад
ചിലർ കോൺക്രീറ്റ് കെട്ടത്തിൽ പട്ടിയെ പൂട്ടിയിട്ട് വളർത്തും ഉച്ചക്ക് മാത്രം ഭക്ഷണം കൊടുക്കും ആ പാത്രം കഴുകില്ല. ദാഹി ച്ചാൽ കുടിക്കാൻ വെള്ളം ഉണ്ടാകില്ല. പട്ടിക്ക് ചോദിക്കാൻ കഴിവില്ലല്ലോ. മാസങ്ങളായാലും കുളിപ്പിക്കില്ല. പട്ടിയെ തൊടാൻ അറപ്പാണ് കള്ളൻമ്മാർ കേറാതിരിക്കാൻ വളർത്തുന്ന കാവൽ നായ. അവറ്റകളുടെ വിഷമം മനസ്സിലാക്കണമെങ്കിൽ നല്ല ഒരു മനുഷ്യനെ കഴിയു👍 Leo ഭാഗ്യവാൻ
@biggbossmalayalam4786
@biggbossmalayalam4786 2 года назад
@@lathikalathika3941 well said
@lalithaayyappan7000
@lalithaayyappan7000 2 года назад
ചോട്ടുവിനെക്കുറിച്ചോർക്കുമ്പോൾ ത്തന്നെ കരച്ചിൽ വരും .... ആ സങ്കടം മാറ്റാൻ വന്ന പൊന്നോമനക്കുഞ്ഞനാണ് ലിയോക്കുട്ടൻ ❤️❤️❤️❤️❤️❤️
@krishnakumarisiju2786
@krishnakumarisiju2786 2 года назад
Enikum athe njan avane kandal AP poll karayum
@sumakt6257
@sumakt6257 2 года назад
ചോട്ടുമോൻ ♥️♥️♥️
@sujithsuji6344
@sujithsuji6344 2 года назад
Leoyoyum അതുപോലെ thanne aavum chechi kando. ❤♥️♥️chottuvinu കണ്ണീരോടെ വിട 😭😭😥😢😢😢
@ashinpajesh
@ashinpajesh 2 года назад
ലിയോയിലൂടെ ചോട്ടു ജീവിക്കുന്നുണ്ട് ❤️
@Abhiraj3466
@Abhiraj3466 2 года назад
Chotu engnea poye
@ashinpajesh
@ashinpajesh 2 года назад
@@Abhiraj3466 കിണറ്റിൽ വീണു
@Amalayalicatlover
@Amalayalicatlover 2 года назад
വളർത്തിയിട്ട് വഴിയിൽ ഉപേക്ഷിക്കരുത്.... ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. കുട്ടിയിലെ കൊണ്ടുവന്ന് വളർത്തിയ ഒരു പൂച്ചയോ പട്ടിയോ ആരോ ആയിക്കോട്ടെ, കുറച്ചു കാലം കഴിയുമ്പോൾ അവരുടെ താല്പര്യം തീരുമ്പോൾ അവയെ ഉപേക്ഷിക്കുന്ന ആളുകൾ ഉണ്ട് . അപ്പോഴേക്കും ആ പാവങ്ങൾക്ക് സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല. നമുക്ക് ചുറ്റും നോക്കിയാൽ തെരുവുകളിൽ ഇങ്ങനെയുള്ള ധാരാളം ജീവികളെ കാണാൻ കഴിയും. 😪 വളർത്തി ഇല്ലെങ്കിലും ഒരിക്കലും ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യാതിരിക്കുക 🙏
@amruthamd8283
@amruthamd8283 2 года назад
സത്യം 🙏🏻
@kumarisudhakaran2234
@kumarisudhakaran2234 2 года назад
വളരെ ശരിയാണ്.
@sujathakp9491
@sujathakp9491 2 года назад
സത്യം ഒരിയ്ക്കലും വളർത്തിയിട്ട് പെരുവഴിയിലാക്കരുത്
@remyashenoi3993
@remyashenoi3993 2 года назад
True😣
@JayaKumari-xd2wp
@JayaKumari-xd2wp 2 года назад
I congrats Malayali Cat lovers.I have the opinion just like you.I am an Animal Resquer.God bless you.🙏
@ArjunThegsd
@ArjunThegsd 2 года назад
ലിയോ പിണങ്ങി കിടക്കുന്നത് കണ്ടോ😂 ലിയോ ഫ്ലാറ്റ്🥰 ചിക്കൻ കിട്ടിയാ മതി😍❤️
@DREAMCATCHER-xi1qi
@DREAMCATCHER-xi1qi 2 года назад
ചോട്ടുന്റെ അനിയൻ കുട്ടൻ ലിയോ ❤️❤️
@Vinuathi
@Vinuathi 2 года назад
ചോട്ടു ഇപ്പോഴും അവിടെ തന്നെ ഉണ്ടെന്ന് ആണ് ഞാൻ വിശ്വാസിക്കുന്നത്. ലിയോക്കു ട്ടനിലൂടെ അവൻ വീണ്ടും നമുടെ അടുത്തേക്ക് വന്നു. 🐕‍🦺🐕‍🦺❤❤
@Ra_Zal
@Ra_Zal 2 года назад
💯💯💯💯💯💯
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
അതെ
@gayathrigirish296
@gayathrigirish296 2 года назад
ദിലീപേട്ടാ, താങ്കളുടെ മനസിന്റെ നിഷ്കളങ്കതയും ആത്മാർത്ഥതയുമാണ് ചോട്ടുവിന്റെയും ലിയോയുടെയും മാനസികമായ ഈ ഇഴയടുപ്പത്തിനും അനുസരണയ്‌ക്കും അവരുടെ ബുദ്ധിവികാസത്തിനും കാരണം. താങ്കൾക്ക് ബിഗ് സല്യൂട്ട് 🙏ലീയൊക്കുട്ടന് 🥰🥰
@shinsmedia
@shinsmedia 2 года назад
അച്ഛൻ എലിയെ ചോദിച്ചപ്പോൾ ലിയോ എലിയുമായി കുറച്ച് മുന്നോട്ട് നടന്നു. അത് ചോട്ടുവിന്റെയാണെന്നും എലിയെ തിരിച്ച് തരാനും അച്ഛൻ പറഞ്ഞപ്പോൾ.. ലിയോയുടെ ആ മട്ടും ഭാവവും കണ്ടൊ ? ആ ചോട്ടു ഞാൻ തന്നെയാണെന്നാണ് അവന്റെ മുഖഭാവം..🥰 നിറത്തിൽ മാത്രമെ തമ്മിൽ മാറ്റമുള്ളൂ. ആള് ചോട്ടു വിന്റെ പുനർജന്മം തന്നെ😔🙏😍
@Sakkiameer
@Sakkiameer 2 года назад
ചോട്ടുന്റെ പോലെ എല്ലാം പഠിച്ചു ലിയോ 🥰🥰
@akkusudhi9141
@akkusudhi9141 2 года назад
അച്ഛൻ അത്രയും സ്നേഹിച്ച ചോട്ടു പോയപ്പോ അച്ഛന് അങ്ങനെ പോലും ഒരു വേദന വരാണ്ടിരിക്കാൻ ദൈവം കൊണ്ടുതന്നതാ ലിയോ കുട്ടനെ❤️❤️❤️
@KunjisVlog
@KunjisVlog 2 года назад
ചോട്ടൂവും ലിയോകുട്ടനും ഫേമസ് ആയത് ഇ അച്ഛൻ ഒരാൾ ഒണ്ടായതു കൊണ്ടാ 🥰അച്ഛന്റെ സ്നേഹത്തിനു മുൻപിൽ എല്ലാവരും തോറ്റു povum👍🏻😍🥰❤️💗👏💕
@powerhourse2533
@powerhourse2533 2 года назад
ദീലിപേട്ടനെ സമ്മതിച്ചു ഗുഡ് ട്രൈനെർ
@lilalila2194
@lilalila2194 2 года назад
ലിയോകുട്ടാ ❤❤
@aryaarushvishnu1182
@aryaarushvishnu1182 2 года назад
ലിയോ വാവയെ എന്നും കാണാൻ തോന്നുവാ 🥰😘 പൊന്നുമോൻ മിടുക്കാനാണ്
@justinc5960
@justinc5960 2 года назад
ദിലീപ് ചേട്ടന്റെ ഈ വീഡിയോകൾ ഒരുപാട് മനുഷ്യർക്ക് സന്തോഷം തരുന്നുണ്ട്. മനുഷ്യരും മൃഗങ്ങളുമെല്ലാം പ്രകൃതിയുടെ ഭാഗമാണെന്നും, ദൈവം എത്രമാത്രം കഴിവുകൾ ഓരോ സൃഷ്ടിക്കും നൽകിയിട്ടുണ്ട് എന്നും ഈ വിഡിയോകൾ കാണുമ്പോൾ ചിന്തിച്ചു പോകുന്നു. താങ്കളുടെ വീഡിയോകൾ ഒരുപാട് ഇഷ്ടമാണ്.
@abshap6783
@abshap6783 2 года назад
എന്തൊരു മിടുക്കൻ നമ്മുടെ ലിയോ എന്തു പറഞ്ഞാലും അനുസരിക്കുന്ന നമ്മുടെ ചോട്ടുവിനെ പോലെയാണ് നമ്മുടെ ലിയോ ആരും കണ്ണു കൊള്ളാതിരിക്കാൻ ട്ടെ🤲🏽
@renjithr4707
@renjithr4707 2 года назад
ചോട്ടുവിന്റ ആത്മാവ് ലിയോയുടെ കൂടെ ഉണ്ട് അതാണ്‌ ഇങ്ങനെ ഒക്കെ പെട്ടെന്ന് ചെയ്യുന്നത്...... Miss you ചോട്ടു 😭😭
@anjuvv8837
@anjuvv8837 2 года назад
ചേട്ടാ ഞങ്ങൾക്കും ഇതുപോലൊരു മോനുണ്ടായിരുന്നു. ഞാൻ 10 ൽ പഠിക്കുമ്പോൾ കൃത്യമായി വെളുപ്പിനെ 4 മണിക്ക് എന്നെ വിളിച്ചുണർത്തും. എഴുന്നേറ്റില്ലങ്കിൽ കുരച്ച് ബഹളം വയ്ക്കും. പിന്നെ പഠിക്കുന്നിടത്ത് വന്ന് കാവലിരിക്കും എന്തിനാന്നോ ഞാൻ ഉറക്കുംതൂങ്ങുവാണെങ്കിൽ എൻറെ ദേഹത്ത് മാന്തും. പഠിക്കാൻ തുടങ്ങി കഴിഞാൽ അവൻ എൻറെ അടുത്ത് കിടക്കും എന്നെ watch ചെയ്യാനായി . 13 വയസ് വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ലിയോ കുട്ടനെ കാണുമ്പം ഞാൻ അവനെ ഓർക്കും ലിയോ മോൻ💕💕
@lathaunniyampath3842
@lathaunniyampath3842 2 года назад
ഇങ്ങനെയൊരു അച്ഛനും മോനും ❤️❤️❤️❤️❤️❤️❤️❤️❤️❤️
@lekshmi_muraleedharan
@lekshmi_muraleedharan 2 года назад
ചോട്ടുവിനെ കണ്ടാൽ ഇപ്പോളും മനസ്സിൽ ഒരു വിങ്ങലാണ്. Miss You Chottu😔. Leo മിടുക്കനാണ്🥰
@retheeshchakkara9137
@retheeshchakkara9137 2 года назад
അവസാനം കണ്ട ഭാഗം ചിരിച്ചു പോയി 😁😁😁😁😁😁😁
@anilalsivanandansivanandan7138
@anilalsivanandansivanandan7138 2 года назад
ലിയോ അവൻ കുഞ്ഞല്ലേ 😍😍😍കുറച്ച് കൂടി വലുതാകുമ്പോൾ അവൻ പുലി ആകും 🔥🔥🔥🔥തീർച്ച......
@ammalayalamvlogs3962
@ammalayalamvlogs3962 2 года назад
ചോട്ടു എന്റെ പൊന്നു മുത്തു...... 🥰
@kavyamedicalandgenar8996
@kavyamedicalandgenar8996 2 года назад
Oorkunpol sankadam thonnum
@shijamol.kumaran9891
@shijamol.kumaran9891 2 года назад
ചോട്ടുവിനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. ലിയോകുട്ടാ അച്ഛന്റെ ഷർട്ട് കീറിയാൽ അടിമേടിക്കും കേട്ടോ 🤣🤣🤣ലിയോ അച്ഛനെ കടിക്കരുതേ അച്ഛൻ പാവമല്ലേ 😍😍😍😍
@anishanandan5393
@anishanandan5393 2 года назад
അവൻ ഇങ്ങനെ ആർത്തുല്ലസിച്ചു നടക്കട്ടെ ... അതൊക്കെ കാണുന്ന നേരം ഞങ്ങൾക്കും സന്തോഷം
@sunilaragesh6112
@sunilaragesh6112 2 года назад
ചോട്ടുവിനെ പോലെ മിടുക്കൻ ആയി തീരട്ടെ ലിയോ ❤
@abshap6783
@abshap6783 2 года назад
അവൻ ഉഷാറാകും ചേട്ടാ നമ്മുടെ ലിയോ അവന്റെ ആ കുസൃതിയും കളിയും എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ചോട്ടുവിനെ പോലെ എ നീയും ഉന്നതിയിലെത്തട്ടെ 👍 all the best 🔥💪🏻
@BlissandBlazeYouTubeChannel
@BlissandBlazeYouTubeChannel 2 года назад
തമ്പ് നെയിൽ കണ്ടപ്പോൾ ഉള്ളിൻ്റെയുള്ളിൽ ഒരു നോവും, ഒപ്പം സന്തോഷവും തോന്നി😢🤗 വീഡിയോ കണ്ട് കരഞ്ഞ് പോയി, എന്തൊ സഹിക്കാൻ പറ്റുന്നില്ല😢😢
@amruthamd8283
@amruthamd8283 2 года назад
😔🥰
@smithajayakumar3360
@smithajayakumar3360 2 года назад
ലിയോ മോനെ പൊന്നാണ് മോൻ 😍😍😍😍ചോട്ടു 😍🙏🙏🙏
@santhoshps8927
@santhoshps8927 2 года назад
ദിലീപേട്ടന് ഭരത് ഗോപിയുടെ സംസാര ശൈലിയും ശബ്ദവും ആണ് 😂
@devimatha8864
@devimatha8864 2 года назад
ഫ്ലാറ്റ് ആയ leokuttan 🤣🤣🤣പാവം ചക്കരകുട്ടൻ ❤️❤️❤️
@selinakthazhamon7686
@selinakthazhamon7686 2 года назад
ഇങ്ങനെ ഒക്കെ സ്നേഹത്തോടെ ഇവരെക്കുറിച്ച് പറയുന്നത് തന്നെ സന്തോഷം ......🥰🥰❤️
@sidhinathjs4147
@sidhinathjs4147 2 года назад
ഹാവു leonനെ കണ്ടപ്പോ സമാധാനമായി😇😇😇
@sindhucravindran566
@sindhucravindran566 2 года назад
അച്ഛൻ പറഞ്ഞത് നൂറു ശതമാനം ശെരിയാണ്....പട്ടിയായാലും പൂച്ചയായാലും... നമ്മുടെ വീട്ടിലെ ഒരു അംഗം ആയിട്ട് തന്നെ വളർത്തണം... ഇവിടെയും ഉണ്ട് ഒരാൾ ബെല്ല എന്ന പൂച്ച ഞങ്ങളുടെ കുഞ്ഞി... 🥰🥰ഇവിടെ ഞങ്ങൾ പറഞ്ഞിട്ട് പുറത്ത് പോയാൽ പിന്നെ ആര് വന്നാലും മോളെ കൊണ്ട് door തുറക്കാൻ സമ്മതിക്കില്ല... അത്രയും ശ്രെദ്ധ യാണ് അവൾക്കു...
@thefighter37
@thefighter37 2 года назад
ആദിയം ആയിട്ട് എനിക് ഇഷ്ടം ആയ ചേട്ടൻ ആണ് യൂട്യൂബ്ർസ് ഇത്ര നല്ലൊരു സാധരണ റിയൽ മനുഷ്യൻ
@movieupdatesby
@movieupdatesby 2 года назад
ചേട്ടന്റെ വിഡിയോസ് കാണുമ്പോൾ തന്നെ മനസിന്‌ എത്ര സന്ദോഷമുണ്ടെന്നറിയോ ❤
@anukumar449
@anukumar449 2 года назад
ചേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു ലിയോയെ വീട്ടിലെ ആട്ടിൻ കുട്ടിയും ആയി കൂട്ടായി ഒരു വീഡിയോ ചെയ്യണം എന്ന്
@prasaddubaidubai4591
@prasaddubaidubai4591 2 года назад
ദിലീപിന്റെ സഹജീവികളോടുള്ള സ്നേഹവും, പരിഗണനയും കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു... അതുപോലെ പറഞ്ഞ കാര്യങ്ങളെല്ലാം 100%ശരിയാണ്... 🙏🙏🙏
@sageeshcp4403
@sageeshcp4403 2 года назад
പരിശീലനമല്ല വേണ്ടത് പരിഗണനയാണ് വേണ്ടത് മികച്ചൊരു വാക്കാണ്. നായയായാലും മനുഷ്യനായാലും ആഗ്രഹിക്കുന്നത് പരിഗണനയാണ്
@kuttankrishna6249
@kuttankrishna6249 2 года назад
സ്നേഹം കൊടുത്ത് നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ തന്നെ ഉപ്പ് ഇല്ലാതേ കൊടുത്ത് കെട്ടിയിടതേ നമ്മുടെ മതിൽ കെട്ടിനുള്ളിൽ മാത്രം വളർത്തുകയാണെങ്കിൽ അതിനും സന്തോഷമാകും. നമുക്ക് ഒരു സുരക്ഷിതവും കിട്ടും
@suchitrasanal6379
@suchitrasanal6379 2 года назад
Ettri salt kodukkam, otherwise dehydration undaakum
@shabadsdz524
@shabadsdz524 2 года назад
ഒരുപാട് ആൾകാർ നായകളെ വാങ്ങിയിട്ട് പ്രായം ചെന്നാൽ അല്ലെങ്കിൽ അസുഖം ബാധിച്ചാൽ വഴിയിൽ കൊണ്ട് പോയി ഉപേക്ഷിക്കും. അതിനെ കുറിച്ച് ചേട്ടൻ സംസാരിക്കണം.
@amnnnnnhhh
@amnnnnnhhh 2 года назад
we have a bilal ,an old dog who come to home avanu ethu breed aan ennariyilla muslims aayathinal thodan patoola enna vishwasamullathinal glows idate thottittilla vaykunneram veetil ethum thinnanullath tinnum oru shalyavumilla veetil kurukkanilla keeriylla
@shabadsdz524
@shabadsdz524 2 года назад
@@amnnnnnhhh good
@lpavithran8896
@lpavithran8896 2 года назад
ente നായ വയസ്സായി കണ്ണിനും കാഴ്ച കുറഞ്ഞു....എന്നാലും ഞാൻ upekshikkilla....പൊന്നു പോലെ ഞാൻ നോക്കുന്നു....
@shabadsdz524
@shabadsdz524 2 года назад
@@lpavithran8896 അതാണ് യഥാർത്ഥ സ്നേഹം ❣️
@sarithasaritha4502
@sarithasaritha4502 2 года назад
പിണങ്ങി നല്ല കുട്ടിയായി കിടക്കുന്ന കാണുമ്പോൾ. എന്തൊ ഒരു വാത്സല്യം തോന്നുന്നു ❤❤❤❤
@Joroexe_Gaming
@Joroexe_Gaming 2 года назад
Leo മിടുക്കനായി വരും ച്ചോട്ടു വിനെപോലെ❤️
@bindudevi1190
@bindudevi1190 2 года назад
ചോട്ടുവിനെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു ❤️😓ലിയോ ❤️
@vidyaiyer5351
@vidyaiyer5351 2 года назад
Leo kutta ♥️...ente pet ne വഴക്ക് പറഞാൽ കരയും..14 വയസുള്ള pug aanu .pet ne വളർത്തിയാൽ മനസിനെ വളരെ സന്തോഷം ആണ് അവരെ കാണുമ്പോൾ.
@rinimanual4532
@rinimanual4532 2 года назад
Ente dog nadan aanu. avanum deshyapettal bayankara sankadamanu.ente face mariyal avanu nannayi ariyam.nammude manasu manasilakuna oru jeeviyanu dog
@adithyadmurali1136
@adithyadmurali1136 2 года назад
@@rinimanual4532 Mine have also Nadan DOG and now also a German shepherd
@likhithaanil5930
@likhithaanil5930 2 года назад
Correct
@deepapd2964
@deepapd2964 2 года назад
❤️
@abshap6783
@abshap6783 2 года назад
അവൻ മിടുക്കനാകും ഉറപ്പ് 👍 നമ്മുടെ leo💪🏻🔥🐕
@thcgghjh1128
@thcgghjh1128 2 года назад
ചോട്ടു വിന് പകരം തന്നതാലിയോ നെ ലിയോ പിണങ്ങി ഇരിക്കുന്നത് കാണാൻ നല്ല രസമാ ലിയോ ചക്കര ഉമ്മ❤️❤️❤️❤️❤️❤️❤️
@Kvn____creations
@Kvn____creations 2 года назад
Leo യും ചോട്ടു വൂനെ പോലെ തന്നെ ആകും♥️
@jinitobi806
@jinitobi806 2 года назад
ലിയോകുട്ടൻ ചോട്ടുവിനെ പോലും ആകും മിടുക്കൻ ആകും എനിക്കു ലിയോനെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് ക്യൂട്ട് ആണ് 😘❤
@vishnupriyashibu8977
@vishnupriyashibu8977 2 года назад
Achan paranjath valare sathyam aann... Petineyokke valarthunnavark sahajeevikalodum bhayangara sneham aayirikkum🤗🤗😘😘
@binduramesh3583
@binduramesh3583 2 года назад
ലിയോ മിടുക്കൻ ആണ്... അവന്റെ ഓരോ കളിയും കാണാൻ ഒത്തിരി രസമാണ്... ലവ് യൂ ലിയോ 🥰🥰🥰❤️❤️❤️
@abshap6783
@abshap6783 2 года назад
ചേട്ടാ നമ്മുടെ ലിയോ ഉഷാറാക്കും 💖💞
@sangeethsanju2982
@sangeethsanju2982 2 года назад
Leo കുട്ടൻ ഇനിയും പഠിക്കും ചോട്ടുവിനെ പോലെ
@thomasroy6004
@thomasroy6004 2 года назад
അച്ഛന്റെ സ്നേഹം കാണാൻ എന്തു രസമാണ് ❤❤❤❤❤
@merlin3515
@merlin3515 2 года назад
ഹെൻ്റമ്മോ ഒന്നും പറയാനില്ല...നമിച്ചു🙏. നായയെ ക്കുറിച്ച് നന്നായി പഠിച്ചു...God bless you and your family 👍👍😘😘🙏🙏
@user-mx4re2oi4s
@user-mx4re2oi4s 2 года назад
ലിയോ മിടുക്കൻ കുട്ടനാ.. 😍
@binubindumon
@binubindumon 2 года назад
മിടു മിടുക്കൻ തന്നെ ആണ് ലിയോ 👍👍👍
@petermask4354
@petermask4354 2 года назад
yesterday I watched 777 Charlie and I cried. today I am happy after seeing Leo and Dileep chettan 😊
@santhoshkannankg5880
@santhoshkannankg5880 2 года назад
ആ ഇരിപ്പാണ് കാണേണ്ടത്💖💖💖💖💖
@aamis16
@aamis16 2 года назад
ലിയോ ടെയും അച്ഛന്റെ സംഗീതം ക്ലാസ്സ്‌ vdo ഇനിയും വേണം 😍
@reenakm5853
@reenakm5853 2 года назад
Love you ❤️ leo.... missing chottu dear
@__love._.birds__
@__love._.birds__ 2 года назад
ചേട്ടൻ പറഞ്ഞതാണ് സത്യം അപ്പോൾ നമ്മൾ പറയുന്നത് പുന്നാര ത്തോടെ കേൾക്കും 😍😍😘😘🥰🥰❤️
@aryanstonitystones9556
@aryanstonitystones9556 2 года назад
Leo the real hero
@sufailp725
@sufailp725 2 года назад
ചോട്ടു മോനെ മിസ്സ്‌ യു ചോട്ടു നേക്കാൾ അടിപൊളി ആകും ലിയോ 😘
@Ra_Zal
@Ra_Zal 2 года назад
Chottu annum chootovaan leo anum leo aan
@NASIMKALLARA
@NASIMKALLARA 2 года назад
അവസാനത്തെ സീൻ പൊളിച്ചു
@atmo8672
@atmo8672 2 года назад
അവന്റെ വാല്‍ ആണ് highlight!!! സുന്ദരന്‍ 😇😇😇
@jayageethaps232
@jayageethaps232 2 года назад
ചേട്ടൻ പറഞ്ഞത് ശരി ആണ്. ചോട്ടു വിന് കൊടുത്ത ഫ്രീഡം loe ക്ക് കൊടുക്കുമ്പോൾ ഭയം ഉണ്ടാകും. അവനു അപകടം പറ്റ രുത് എന്നത് കൊണ്ട് ആണ് 😍
@preshob.viog.1956
@preshob.viog.1956 2 года назад
ചോട്ടു കണ്ണീരിൽ കുതിർന്ന പ്രണാമം..🙏🙏💐💐😪😪💔💔🥀🥀🥀😭😭😭😭🙏🙏😓😓😓😔😔😣😪🥀🥀🌹🌹🐕🐕
@bisfavourates2959
@bisfavourates2959 2 года назад
Chottu poyappole orupadu sankadam thoniyirunnu.... Leo chottuvine pole cheyyunnathu kandappole orupadu sandosham thoni....chottu thirike vannathu pole.... Achante anusaranayulla kuttiyayi orupadu kalam geevikan daivam anugrahikatte 💖💖
@remanid3356
@remanid3356 2 года назад
എന്റെ പാപ്പികുട്ടനും ഇങ്ങനെതന്നെയാ എപ്പോഴും ഇങ്ങനെ കടിക്കും വഴക്ക് പറഞ്ഞാൽ പിണങ്ങി കിടക്കും കള്ളചെക്കൻ 🥰🥰
@aadhithyanmanikandanaadhu953
@aadhithyanmanikandanaadhu953 2 года назад
ചോട്ടു അവിടെ ഇരുന്ന് ഇതെല്ലാം കാണുന്നുണ്ടാവും 😢😢😊😊
@azhakintedevathakumary9439
@azhakintedevathakumary9439 2 года назад
ചോട്ടു തന്നെയാണ് ലിയോ😍🥰🐺
@manjuraju1472
@manjuraju1472 2 года назад
വഴക്ക് പറഞ്ഞപ്പോ ലിയാ കുട്ടന്റെ മുഖം വാടിയുള്ള കിടപ്പ്... പാവം തോന്നി.. 😒🥰🥰
@sindhucravindran566
@sindhucravindran566 2 года назад
Leokutta.... 🥰🥰🥰🥰.. നിന്റെ പിണക്കം... ഒരു adar പിണക്കം തന്നെ aane😍😍😍🤣🤣🤣🤣
@vinishanidheesh5289
@vinishanidheesh5289 2 года назад
Miss u chottu💕💕
@ajmalmuhamed2490
@ajmalmuhamed2490 2 года назад
Laze media Praveen chettanu നന്ദി ലിയോ ഇത്രേം ഹാപ്പി ആയി ഇരിക്കാൻ വേറെ എവിടെ ആണേലും സാധ്യത ഇല്ല ! Chottu പോയ സങ്കടം അവർക്കും മാറി
@aadhineets
@aadhineets 2 года назад
Leo കുഞ്ഞ് 💗❣❣❣❣
@nived18
@nived18 2 года назад
Adipolliii Dileepetta 👌❤️
@CruxTraveller
@CruxTraveller 2 года назад
Great One..... ❤️❤️❣️
@aliceajay8207
@aliceajay8207 2 года назад
Sooo cute! Love ❤️ him!
@donamartin1427
@donamartin1427 2 года назад
പറ്റുമെങ്കില്‍ weeklly once we r waiting our Leo കുട്ടന്‍ video...സങ്കടം മാറാൻ oru എളുപ്പവഴി....ഫ്ലാറ്റ് aaay Leo പൊളിച്ചു
@SS-jj5lt
@SS-jj5lt 2 года назад
Chottu 😭leo ❤🥰😍😘👍ലിയോ കൊച്ചു കുട്ടി ആണ് so വഴക്കു പറയല്ലേ 🙏🙏മിടുക്കൻ 🙏🙏❤
@shainann7352
@shainann7352 2 года назад
ലിയോ മിടുക്കനാ അവൻ ആരുടേയ മോൻ ...നമ്മുടെ ടെസ്സേടെ അല്ലെ.. പക്ഷെ അവൻ അച്ഛൻ ബ്ലാക്കി യെ പോലെ ആണ് കാണാൻ...
@ashaasha6399
@ashaasha6399 2 года назад
First ❤❤❤❤❤❤❤❤ലിയോ 😘😘😘😘😘😘😘😘😘😘😘😘😘
@madhurimadhuri6932
@madhurimadhuri6932 2 года назад
ചോ ട്ടു മോനെ പോലെ തന്നെ ലിയോ കുട്ടനും എനിക്ക് എന്ത് ഇഷ്ടം ആണെന്നോ 🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻
@user-qs9eu6pv4l
@user-qs9eu6pv4l 2 года назад
ലിയോ കുഞ്ഞല്ലേ, അവൻ വളരുമ്പോൾ മിടുക്കനാവും ❤❤ ചോട്ടുവിനെപ്പോലെ ചോട്ടു മാത്രം 😥😥❤ ഒരിക്കലും ഈ ചാനലിന്റെ പേര് മാറ്റരുത് 🙏😥❤
@Shaayiyoox
@Shaayiyoox 2 года назад
ലിയോ ചോട്ടുവിനെ പോലെ വളരട്ടെ എല്ലാ വിധ ആശംസകളും ദിലീപേട്ടന്റെ കുടുംബത്തിന് നേരുന്നു 🙌🙌🥰🥰
@jaicysamuel4981
@jaicysamuel4981 2 года назад
So nice to see this 💓Achanum monum super 🤩
@krishnendukrishna4384
@krishnendukrishna4384 2 года назад
ലിയോ കുട്ടൻ.. മിടുക്കൻ ആയി😍😍😍ലാസ്റ്റ് പൊളിച്ചു 😄😄
@aswathivinu6881
@aswathivinu6881 2 года назад
ചോട്ടുമോൻ 💔💔💔💔💔💔😢😢😢❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻ലിയോ കുട്ടൻ ചോട്ടുവിനെ പോലെ തന്നെ എല്ലാം ചെയ്യുന്നു
@vermithrax
@vermithrax 2 года назад
ലെ ലിയോ.ചിക്കൻ കിട്ടാൻ വേണ്ടി എന്തും ചെയ്യും ഞാൻ 😂
@shamilp1222
@shamilp1222 2 года назад
Leo ചോട്ടുന്റെ മാതിരി ആവുന്നുണ്ട്
@vidyavijayan9861
@vidyavijayan9861 2 года назад
Chottunte video ippo kandal njan karayum.. but aa vishamam leokuttan mattunnund😘😘
@Xerox.005
@Xerox.005 2 года назад
Dileep Sir, you are good person.. Your pets well reflects your kind heart.. A pet not chained or caged will naturally learn to become a cohabitant. It is the responsibility of a pet parent to assure the safety of their pets. Anybody can raise a pet. When we are passionately keeps pets they will become Chottu or Leo they are wonderful and happiness only.. Loved this video. Waiting for the next one.. Best wishes to Leo and his beautiful family.
@sindhus6320
@sindhus6320 2 года назад
പൊളിച്ചു ലിയോ...... 💜❤️💜❤️💜
@narsinarsi6627
@narsinarsi6627 2 года назад
Leo🥰🥰🥰🥰🥰മുത്താണ് ഞമ്മളെ 😘😘😘😘😘👍👍👍
@agnesjoseph5589
@agnesjoseph5589 2 года назад
Aa prayathinte vikruthitum konjalum😍😍😍kurchu naal kazhyumbo leokuttan kurekoodi midukanaavum
@sonilal2545
@sonilal2545 2 года назад
ലിയോ കുട്ടാ നീ വളരെ ഭാഗ്യവാൻ ആണ് 💋😘😘
Далее
Магия вне Хогвартса
0:11
Просмотров 399 тыс.
31 июля 2024 г.
0:55
Просмотров 3,1 млн