Тёмный

ലുലു ഗ്രൂപ്പ് /നെസ്റ്റോ ഗ്രൂപ്പ് ഇനി നമ്മുടെ കോട്ടക്കലിലും !! 

WALK WITH ALI
Подписаться 7 тыс.
Просмотров 13 тыс.
50% 1

Lulu group Hypermarket and Nesto Hypermarket opening shortly In Kottakkal kerala!!!coming soon lulu international and Nesto group lunch at Malappuram Kottakkal !!How to search walk with ali,How to search Tirur lulumall,How to search Tirur nesto hyper market,How to search Malappuram lulu and nesto hyper market Tirur,How to search sh61 Tirur road lulu hyper market department store,How to search lulu yusuf ali md of lulu,How to search Malappuram iconic destinations lulu mall nesto Tirur,How to search nh66 Tirur to Kozhikkode fast roat,How to search green field highway projects kerala,How to search Nesto store malls in kerala

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@kamarudeenpodiyangal8380
@kamarudeenpodiyangal8380 8 месяцев назад
തിരൂരിൽ ലുലുവിനെയും നെസ്‌റ്റോനോയും പിന്നിലാക്കി താനൂർ റൂട്ടിൽ വലിയ മാൾ വരുന്നു പേര് പുറത്ത് വിട്ടിട്ടില്ല 12 മാൾട്ടി പ്ലക്സ് സിനിമ ഹാൾ രണ്ട് ലക്ഷം സ്ക്വാർ പീറ്റിൽ തീരുർ മുൻസിപ്പാലിറ്റിയിൽ രണ്ടു ദിവസം മുന്നേ ചർച്ച നടന്നിരുന്നു കാത്തിരുന്നു കാണാം
@walkwithali5671
@walkwithali5671 8 месяцев назад
Bangloor teams anoo??
@superstalin169
@superstalin169 7 месяцев назад
​ദിലീപ് - നാദിർഷാ ടീമിന്റെ
@MuhamedShanoon
@MuhamedShanoon 7 месяцев назад
Ullathano ??
@rasheedrashi-hj9iy
@rasheedrashi-hj9iy 7 месяцев назад
തിരൂരിൽ ഗോകുലം മാൾ വരുന്നു എന്ന് കേൾക്കുന്നു.. അതായിരിക്കും കമറുദ്ധീൻ ബ്രോ ഉദ്ദേശിച്ചത്
@naufeernaufi
@naufeernaufi 7 месяцев назад
Malukal varan ini Sthalamilla tiruril
@majidhamaji2864
@majidhamaji2864 4 месяца назад
Nesto Yenna open avuka
@KamaruneesaKamaruneesa-h8m
@KamaruneesaKamaruneesa-h8m 23 дня назад
Gtec l interviewn pakedutjirunnu vilikamenn paranju enthelum avo please
@sidharthsidhu7978
@sidharthsidhu7978 8 месяцев назад
പെരിന്തൽമണ്ണ lulu, nexto video cheyyo
@walkwithali5671
@walkwithali5671 8 месяцев назад
Sure we do!!
@Aragon698
@Aragon698 Месяц назад
Idhinte opening eppozha ariyuoo????
@abcd2999
@abcd2999 7 месяцев назад
കോട്ടക്കൽ സൗദിയിൽ ഒക്കെ ഒരുപാട് ഹോസ്പിറ്റൽ ഉള്ള ഒരു ടീമിന്റെ ഒരു വലിയ മാളും സീനത്ത് ഗ്രൂപ്പിന്റെ മറ്റൊരു മാളും വരുന്നുണ്ടന്ന് കേൾക്കുന്നു ഇത്ര യധികം മാൾ?
@walkwithali5671
@walkwithali5671 7 месяцев назад
Yellam varattey 3.1/2 cr alukal undellooo yellavarkkum job vendeyyy😛😛
@rasheedrashi-hj9iy
@rasheedrashi-hj9iy 7 месяцев назад
റബീഹ് മാൾ തഴെ കോട്ടക്കൽ.. കെ ടി റബീഉള്ളയുടെ പേരിൽ അദ്ദേഹത്തിന്റെമാൾ.. ഒരുപാട് വർഷമായി പണി തുടങ്ങിയിട്ട്. കുറെ വർക്ക് നിർത്തിവെച്ചു ഇപ്പോൾ ഏകദേശം ഫിനിഷിങ്ങോട് അടുക്കുന്നു.. ത്രീസ്റ്റാർ ഹോട്ടൽ അടക്കമുള്ള മോളാണ് വരുന്നത്.
@vishnuvalsalan
@vishnuvalsalan 3 месяца назад
​@@rasheedrashi-hj9iy Thazhe kottakkalil evde aanu mallinte work nadakkunne?
@rasheedrashi-hj9iy
@rasheedrashi-hj9iy 3 месяца назад
@@vishnuvalsalan പോലിസ് സ്റ്റേഷൻ റോഡ് കഴിഞ്ഞു നേരെ മലപ്പുറം റോഡിൽ വലതു ഭാഗം വലിയൊരു ബിൽഡിങ് കാണാം
@vishnuvalsalan
@vishnuvalsalan 3 месяца назад
@@rasheedrashi-hj9iy ippozhum work nadakkunnundo?
@rhythmofficial6765
@rhythmofficial6765 4 дня назад
ഉദ്ഘാടനം എന്നാണ് അറിയുമോ
@walkwithali5671
@walkwithali5671 3 дня назад
Next month
@divyaradeesh6787
@divyaradeesh6787 4 месяца назад
Perinthelmannayilum lulu nestoyum varunund
@shafeeranoushad2611
@shafeeranoushad2611 3 месяца назад
11 മത്തെ ആണ് പോത്തേ
@mansoorali6271
@mansoorali6271 7 месяцев назад
കോട്ടക്കൽ ലുലു വരുന്നത് യൂസുഫലി സാർ അറിഞ്ഞോ
@walkwithali5671
@walkwithali5671 7 месяцев назад
😛😛😛🤩🤩🤩
@shihabvp1621
@shihabvp1621 7 месяцев назад
It's confirmed. Near Virad Hotel, Changuvetty, Kottakkal.
@rasheedrashi-hj9iy
@rasheedrashi-hj9iy 7 месяцев назад
കോട്ടക്കൽ വരാൻ ചാൻസ് ഇല്ല.. നിലവിൽ മലപ്പുറത്ത് കിഴക്കൻ നഗരമായ പെരിന്തൽമണ്ണയിലും പടിഞ്ഞാറ് നഗരമായ തിരൂരിലും വർക്ക് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. തിരൂരിൽ ഏകദേശം 80% വർക്ക് കഴിഞ്ഞു. മലപ്പുറത്ത് ഒരുപക്ഷേ ലുലുവിന്റെ ഒരു മാളു ഹൈപ്പർമാർക്കറ്റ് വരാൻ ചാൻസ് ഇല്ല.നിലവിൽ ഹൈലൈറ്റ് മാൾ. ചെമ്മാട് നിലമ്പൂർ എന്നിവിടങ്ങളിൽ വർക്ക് പുരോഗമിക്കുന്നു.. ഇത്രയധികം എടത്തരം മാ ളുകൾ ജില്ലയിൽ പണിപ്പുരയിലാണ്.. കൂടാതെ പെരിന്തൽമണ്ണയിൽ സെക്യൂ റ സെന്റർ മാൾ.. തിരൂരിൽ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന മലപ്പുറം റൂട്ടിലെ താരിഫ് മാൾ.. എല്ലാം വരട്ടെ.. ഒരുപാട് പേർക് ജോലിയാകും... അവിടെ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത്. സാധാരണക്കാരായ ആളുകളുടെ കട.. അവർക്ക് കച്ചവടം കുറയും അവർ പൂട്ടിപ്പോകും എന്നുള്ള ഒരു ചോദ്യമാണ്.. കാലത്തിനനുസരിച്ചുള്ള മാറ്റം നമ്മുടെ നാടുകളിലും ഉണ്ടാവട്ടെ..
@shihabvp1621
@shihabvp1621 7 месяцев назад
@@rasheedrashi-hj9iy താങ്കൾ ഒന്നന്വേഷിച്ചു നോക്കു. നാട് കോട്ടക്കൽ അടുത്താണെന്നല്ലേ പറഞ്ഞത്. വിരാട് ബാർ ഹോട്ടലിനോട് ചേർന്നുള്ള സ്ഥലം ലുലു എടുത്തു എന്നാണറിയാൻ കഴിഞ്ഞത്. തിരൂർ AAK ഗ്രൂപ്പിന്റെ ഉടമസ്ഥതയിരുന്നു ഈ പ്രോപ്പർട്ടി.
@rasheedrashi-hj9iy
@rasheedrashi-hj9iy 7 месяцев назад
@@shihabvp1621 AAK ഗ്രുപ്പ് കോട്ടക്കലിൽ മാൾ പ്രോജെക്ട് തുടങ്ങും എന്നറിഞ്ഞിരുന്നു.. തിരൂരിലും വരുന്നത് AAK ഗ്രുപ്പിന്റെ മാൾ ഹയ്പർ ലുലു
@ADHIL55
@ADHIL55 8 месяцев назад
Lulu perinthalmanna video cheyyo
@walkwithali5671
@walkwithali5671 8 месяцев назад
Sure we do!!
@Ismail-gd7mp
@Ismail-gd7mp 8 месяцев назад
Very good❤
@walkwithali5671
@walkwithali5671 8 месяцев назад
Thanks ismail!!
@haneefaadiyattil5021
@haneefaadiyattil5021 8 месяцев назад
MAN....LULU......NO.....1....
@walkwithali5671
@walkwithali5671 8 месяцев назад
Yes yousuf Ali bai chadikkilla yennaaa vishasam adelleyyy yellam
@zamanmachingal5346
@zamanmachingal5346 8 месяцев назад
എന്തായാലും ജോലി നോക്കണം ഇവിടെ
@walkwithali5671
@walkwithali5671 8 месяцев назад
That’s good one
@marzu786
@marzu786 6 месяцев назад
യുസഫ് അലി സർ അറിയുമോ?
@walkwithali5671
@walkwithali5671 6 месяцев назад
Yes 👍
@zamanmachingal5346
@zamanmachingal5346 8 месяцев назад
ഈ സ്ഥാപനത്തിന്റെ മാനേജർ നമ്പർ ഉണ്ടോ
@yasirpullur2724
@yasirpullur2724 7 месяцев назад
2255
@zamanmachingal5346
@zamanmachingal5346 8 месяцев назад
ഹായ്
@walkwithali5671
@walkwithali5671 8 месяцев назад
Hi bro
@zamanmachingal5346
@zamanmachingal5346 8 месяцев назад
വന്നു കഴിഞ്ഞാൽ നമുക്ക് ജോലി കിട്ടുമോ
@walkwithali5671
@walkwithali5671 8 месяцев назад
Wy not !!
@yasirpullur2724
@yasirpullur2724 7 месяцев назад
ഇല്ലെങ്കിൽ തുറക്കാൻ സമ്മധിക്കരുത്
@rasheedrashi-hj9iy
@rasheedrashi-hj9iy 8 месяцев назад
ഒരു ഡൗട്.. ലുലുവും നെസ്‌റ്റോയുമൊക്കെ ഇങ്ങനെ മത്തി മാതിരി എല്ലാ ചെറുകിട ടൗണിലും തുടങ്ങിയാൽ 😂😂...
@walkwithali5671
@walkwithali5671 8 месяцев назад
Yellam verattey Mammudey nattil kurey payyanmmarkku job kittooley!!
@shihabvp1621
@shihabvp1621 8 месяцев назад
ഏതാ ചെറുകിട ടൗൺ. കോട്ടക്കലൊക്കെ വൻ വികസനം വന്നകൊണ്ടിരിക്കുന്ന നഗരമാണ്. ഇത്രമാത്രം വിദേശികളെയും പുറത്തു നിന്നുള്ളവരെയും മലപ്പുറം ജില്ലയിൽ വേറെ ഏതെങ്കിലും ടൗണിൽ കാണിച്ചു തരാൻ പറ്റുമോ?
@yasirpullur2724
@yasirpullur2724 8 месяцев назад
തുടങ്ങിയാൽ....ആയിരക്കണക്കിനല്ല തൊള്ളാ യിരക്കണക്കിന് ആൾക്കാർക്ക് ജോലി കിട്ടും
@rasheedrashi-hj9iy
@rasheedrashi-hj9iy 8 месяцев назад
@@shihabvp1621 നിലനിൽപ്പാണ് ഞാൻ ഉദേശിച്ചത്‌.. എന്റെ ഹോം ടൗൺ കോട്ടക്കൽ &തിരൂർ 🥰
@riya-i8h
@riya-i8h 7 месяцев назад
വലിയ മീനുകൾ ചെറിയ മീനുകളെ വിഴുങ്ങും, ചെറിയ കടക്കാർക്ക് കച്ചവടം കുറയും, ചിലർ പൂട്ടി പോകും കൊച്ചി ലുലു വന്നപ്പോൾ എംജി റോഡിൽ ഉള്ള കടകൾക് കച്ചവടം കുറഞ്ഹ്
@haneefaadiyattil5021
@haneefaadiyattil5021 8 месяцев назад
NASTO.....STAF.....AND....MANIGIMAND....NOT....OK...
@walkwithali5671
@walkwithali5671 8 месяцев назад
Wy wt happened
@silentkiller6248
@silentkiller6248 6 месяцев назад
ലുലു ഇനി കോട്ടക്കൽ അല്ല വേണ്ടത് മഞ്ചേരിയോ ചെമ്മാടോ ആണ് വേണ്ടത്.
@shihabvp1621
@shihabvp1621 6 месяцев назад
അതെന്താ? അതിനു പറ്റിയ റേഞ്ച് ഉള്ള സ്ഥലങ്ങളിലല്ലേ ഇടാൻ പറ്റൂ. കോട്ടക്കൽ വിദേശികൾ അടക്കം പുറത്തു നിന്നൊക്കെ ധാരാളം ആളുകൾ വരുന്ന സ്ഥലമാണ്. അതുകൊണ്ടാണ് ആസ്റ്റർ മിംസ് അടക്കമുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഒക്കെ അവിടെ വന്നത്. കൂടാതെ പുതിയ പുതിയ ബ്രാന്റുകളും വന്നുകൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിൽ ഏറ്റവും അനുയോജ്യമായ നഗരം തന്നെയാണ് കോട്ടക്കൽ.
@walkwithali5671
@walkwithali5671 6 месяцев назад
It’s true
@dubbinghut
@dubbinghut 2 месяца назад
​@@shihabvp1621കോട്ടക്കൽ മഞ്ചേരിയുടെ അത്ര പോപ്പുലേറ്റേഡ് ടൗൺ അല്ല, പർച്ചേസിംഗ് എബിലിറ്റിയും കുറവാണ് ഇക്കാര്യം കൂടെ പരിഗണിക്കണം
@farisfaris1803
@farisfaris1803 7 дней назад
​@@dubbinghutതാൻ കോട്ടക്കൽ വന്നു കണ് 😂 മഞ്ചേരി യിൽ ലുലു എന്താണ് വരാത്തത് 😂
@dubbinghut
@dubbinghut 6 дней назад
@@farisfaris1803 😬😬 തന്നോട് ഞാൻ ഡിബേറ്റ് നിർത്തിയതാണ്, വാ തുറന്നാൽ പൊട്ടത്തരം പറഞ്ഞോണ്ടിരിക്കും,
Далее