@@shahinchakkooth6687 mm ,ivdeyum unde nalla players , foreign plyrs illelu prshnm onum illa ,ivan ne indiayil ninn thanne athokke set aakan patum enaan ente vishwasam
കൊച്ചിക്ക് പോകുന്നുണ്ട് മോനെ ടിക്കറ്റ് കിട്ടാഞ്ഞിട്ട് ആദ്യ കളി മിസ്സായി 😔😔2മത്തെ കളിയുടെ കിട്ടിട്ടുണ്ട്.. ഇന്നലെ രോമം എണിച്ചു നിന്നത് ഇന്നും പോയില്ല.. അപ്പോ അടുത്ത കൊച്ചിക്ക് കാണാം.. കണ്ണൂർ to കൊച്ചി 💛💙✊️