Goal zirazke adichu but Mactominy same positionil undayirunnu.. if zirazke miss that Opportunity Scott will finish that .. Scott oru super sub thanne aanu .. ellavarum nannayittu kalichu . Chances convert cheyyan koode onnu ulsahikkendathund.. any way new season with a good start.. Always love Manchester united ❤️❤️❤️..
എന്ത് വന്നാലും ഈ ചെങ്ങായി രാഷ്‌ഫോഡ് നെ sub ചെയ്യില്ല ☹️രണ്ട് മൂന്ന് കളികൾ കഴിഞ്ഞാലേ എല്ലാ ടീമും sett ആവുള്ളു, കാസമിറോയെ എന്നും ഇത് പോലെ കണ്ടാൽ മതിയായിരുന്നു 🔥
മിഡ്ഫീൽഡിൽ സൈനിംഗ് ആവശ്യമാണ്.. കാസെമിറോ നന്നായിട്ടു കളിച്ചു.. പക്ഷേ കൗണ്ടർ വരുമ്പോൾ ഓടിയിട്ട് എത്തുന്നില്ലാ..കോബി മെയ്നുവിനെ ഒന്നും ഫുൾ മാച്ചുകൾ കളിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.. അല്ലേൽ ഗാവി, പെട്രി പോലെ ഇഞ്ചുറി ആവും.. Maguire and Mazraoui❤ mount ഒക്കെ ശോകമായിരുന്നു.. 4 ഗോൾ എങ്കിലും അടിക്കായിരുന്നു
Inganathey kali kaanumbol mctominaye offload cheyyanda enn thonnum...he provides a good goal threat coming off the bench , which is difficult to replace in the current market scenario.Pulliye deep aai kalippikkathe oru second striker positionil or boxil arrive cheyyunna player aai utilise cheythal mathi .
@@akhilraveendran5182 sign cheyth most of the time injured aayrnile...korch time kodth nokkaam.. Avane sign cheynathin pakaram vere position strengthen cheyyanamaayirunnu , should not have been a priority
സ്വന്തം കോർട്ടിൽ 86 മിനിറ്റിലാണ് ഒരു ഗോളടിക്കാൻ കഴിഞ്ഞത് യുണൈറ്റഡിന് ജയിച്ചു തുടങ്ങി എന്നത് സത്യം പക്ഷേ നല്ലൊരു തുടക്കമാണെന്ന് തോന്നുന്നവർ അഭിപ്രായം പറയാമോ
Ofcourse നല്ല തുടക്കം തന്നെ ആണ്. Comparing to last season ചാൻസസ് ക്രിയേറ്റ് ചെയ്യുന്നു ഒരു ടീം ആയി എല്ലാവരും work ചെയ്യുന്നു and new signings ഒരു ബെറ്റർ പെർഫോമൻസ് കാഴ്ചവെക്കുന്നു. So yes നല്ല തുടക്കം തന്നെ ആയിരുന്നു. But ഇനിയും ഒരുപാട് improve ആകേണ്ടതുണ്ട് 🙌
@@FeedFootball 😊 ithokke alle anna nammude oru sandhosham Pretheekshakal alle nammude ooke life Annan e cmnt onne orth vecho season kazhiyumpo aavisyam varum chilappo 😊