Тёмный
No video :(

ലേബര്‍ റൂമില്‍ ഭര്‍ത്താക്കന്മാര്‍ കയറിയാല്‍ | Husband in labor room | കുറച്ചു അനുഭവങ്ങളും | MBT 

Dr Sita's Mind Body Care
Подписаться 1,3 млн
Просмотров 143 тыс.
50% 1

ലേബര്‍ റൂമില്‍ ഭര്‍ത്താക്കന്മാര്‍ കയറിയാല്‍ | Husband in labor room | MBT
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Опубликовано:

 

1 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 326   
@drsitamindbodycare
@drsitamindbodycare 3 года назад
To watch special and exclusive videos, join the membership section ru-vid.com/show-UC97k4XArjToiq9Bt_U2jwegjoin Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ . മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ വിശദ വിവരങ്ങള്‍ ലഭിക്കുവാനായി. മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക്‌ എന്നും സമയം കിട്ടി എന്ന് വരില്ല . ഇത് Dr Sita യുടെ നമ്പര്‍ അല്ല . Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക
@drsitamindbodycare
@drsitamindbodycare 3 года назад
നിങ്ങളില്‍ എത്ര പേര്‍ക്ക് ഭര്‍ത്താക്കന്മാര്‍ labor room ല്‍ കൂടെ നിന്നിട്ടുള്ള എക്സ്പീരിയന്‍സ് ഉണ്ട് ? എന്തായിരുന്നു നിങ്ങളുടെ അനുഭവം ? ഷെയര്‍ ചെയൂ കേട്ടോ !
@raihanath2068
@raihanath2068 3 года назад
എന്റെ second and third ഡെലിവയ്ക്ക് husband കൂടെ ഉണ്ടായിരുന്നു 😊. First delivery husband labour room allowed അല്ലാത്ത hospitalil ആയിരുന്നു . First ഡെലിവറിയെ അപേക്ഷിച്ചു മറ്റു ഡെലിവറി ഓർക്കുമ്പോൾ തന്നെ വളരെ അതികം സന്തോഷം നൽകുന്ന ഒന്നാണ്. Husband കൂടെ ഉള്ളപ്പോൾ കിട്ടിയ emotional സപ്പോർട്ട് വളരെ വലുതായിരുന്നു. കുട്ടിയെ first receive ചെയ്തതും അദ്ദേഹമായിരുന്നു. എന്റെ ജീവിതത്തത്തിലെ ഏറ്റവും beautiful moments ൽ ഒന്നാണ്😍. Third delivery ഈ കൈഞ്ഞ ഡിസംബർ 5 ന് ആയിരുന്നു. കോവിഡ് ആയത് കൊണ്ട് bystander covid test ചെയ്താൽ മാത്രേ ലേബറൂമിൽ allowed ആകുള്ളൂ. ഞാൻ ആലുവ രാജാഗിരിയിൽ ആയിരുന്നു. ഇവിടെ കർട്ടൻ വെച്ച് തന്നെയാണ് ഓരോ ബെഡും separate ചെയ്തിരിക്കുന്നത്. ബട്ട്‌ ഓരോ കർട്ടനും ഇടയിൽ നല്ല ഗ്യാപ് ഉണ്ട്. അതുകൊണ്ട് തന്നെ privacy keep cheyunnund. ഹോസ്പിറ്റൽ ചാർജും വല്യ കൂടുതൽ അല്ല. നോർമൽ ആലുവയിൽ എല്ലാടത്തും ഉള്ളത് പോലെ തന്നേയുള്ളു. ( ഇത് വായിക്കുന്നവർ അറിഞ്ഞിരിക്കാൻ പരഞ്ഞതാണ്).
@merilchalatjacob9860
@merilchalatjacob9860 3 года назад
Ente delivery nov 5th 2020 narnnu. Private delivery aanu. So husband koode undarnnu. During delivery ennod husband Push cheyyan paranju. Breath cheyyan paranju. Pinne pain ullappo nadu okke tadavittannu. Enik nalla support aarnu. Matralla. Labor room il enta sambhavikkunne enn alochich purath bore adikkunnavare njan kandittund. Atu vech nokkumbo eta nallat
@aamirnonu9987
@aamirnonu9987 3 года назад
Enik nalla agraham und hus koode nilkan . Bt hus ith kanda ake depress avum ath pedich njan vendann paranju
@rosepetals7877
@rosepetals7877 3 года назад
Enikku randu delivery timilum husband koode nikkan pattiyenkil ennagrahichu ethu hsptlil athu pattum ennokke thirakkiyirunnu but nadannilla randum cs ayirunnu
@kalkuzhyvlog7318
@kalkuzhyvlog7318 3 года назад
എന്റ ഫസ്റ്റ് ഡെലീവെറിക്കു ചേട്ടനെ ലേബർ റൂമിൽ കേറ്റി പിന്നെ ഒരു നേഴ്സ് എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു എന്റെ 2nd ഡെലീവെറി പക്ഷേ ചേട്ടനെ കേറ്റിയില്ല. അവിടെ മറ്റുള്ള പെണുങ്ങൾ ഉണ്ടായി പക്ഷേ എനിക്ക് ആ കുഞ്ഞിനെ എനിക്ക് കിട്ടിയില്ല ഇപ്പോ 3rd പ്രേഖൻസിയാണ് ഇപ്പോ 5th month ആയി ഒരു kuzhappamonumilla
@divyaattassery6946
@divyaattassery6946 3 года назад
I am in UK and my husband was with me in labour room and it was so relaxing. He was doing massage and helping me to drink water in between and encouraging me to cope with the pain. My suggestion is it is good to have husband while labour if you are sure it will be a support for you. Husband should know what to do and how to help wife during labour. Otherwise if it is just to witness a labour it will be stressful for the mother.
@aiswaryap3460
@aiswaryap3460 3 года назад
Labour roomil maathramalla atleast scaning timil enkilum husbandine ullil ketti kanichu koduthukoode?
@sumayyayusuf5022
@sumayyayusuf5022 Год назад
@whatever exactly. Same thought i had
@deepthydevassypulickal
@deepthydevassypulickal 3 года назад
I support husband's presence inside the labour room.
@joicyb3325
@joicyb3325 3 года назад
തീർച്ചയായും ഹുസ്ബൻഡ് കൂടെ ഉണ്ടാകണം ഞങ്ങൾ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു but covid കാലം ആയിരുന്നതിനാൽ ആവാം ആ സമയത്ത് മാത്രം നിർത്തിയില്ല അതിന് തൊട്ട് മുൻപ് വരെ ഉണ്ടായിരുന്നു ഒത്തിരി സപ്പോർട്ട് ആയിരുന്നു ആ വേദന കണ്ടത് കൊണ്ടാവാം ഞങ്ങൾക്ക് ഇടയിലെ സ്‌നേഹം understanding ഒക്കെ കൂടാൻ ആണ് അത് ഉപകരിച്ചത് അതിനു മുൻപ് വരെ ഒരു തുള്ളി ബ്ലേഡ് കണ്ടാൽ തല കറങ്ങുമായിരുന്ന അദ്ദേഹം ഒത്തിരി മാറി after ഡെലിവറി എന്റെ യും കുഞ്ഞിന്റെയും എല്ലാ കാര്യവും നോക്കിയത് അദ്ദേഹം തന്നെ ആണ് (വേറെ ആരും ഉണ്ടായിരുന്നില്ല )
@oldisgold-sq4vb
@oldisgold-sq4vb 3 года назад
Evidayirunnu delivery, hospital name
@fellasworld7596
@fellasworld7596 3 года назад
Nigl eth hospital il aaann prasavichath
@busnuharis5603
@busnuharis5603 3 года назад
Eath hospital la..
@busnuharis5603
@busnuharis5603 3 года назад
Pls rply
@bibitha8370
@bibitha8370 3 года назад
Eante hus njan karayunnathu kandu karanju ravile 6manik vanna vedhna vaikitu 4vare ninnu eallam koote sahikan pattiyilla husinu eanne kanditum karachilum kandapo siserion cheyan paranju ini eanne vedhanipich kidathendannum
@minio1235
@minio1235 3 года назад
നിങ്ങൾ രണ്ടു പേരും ഡോക്ടേഴ്സ് ആയതു കൊണ്ടാണ് ലേബർ റൂമിൽ ഭർത്താവിന്റെ സാന്നിദ്ധ്യത്തിന് വലിയ പ്രാധാന്യം കൊടുക്കാത്തത്.സാറിന് അറിയാം തന്റെ ഭാര്യ ഗൈനക്കോളജി ആയതു കൊണ്ട് വലിയ സപ്പോർട്ടിന്റെയൊന്നും ആവശ്യമില്ലായെന്ന്! അതാണ് വലിയ ഗൗരവം കൊടുക്കാതിരുന്നത്!
@sanalthaivalappil8372
@sanalthaivalappil8372 3 года назад
Sir, poli aanu... Maamnte tention kurakkan aavum aal cool aayi abhinayichath. 😉😉😉
@akhi4769
@akhi4769 3 года назад
Dr delivaryk ready akunnavark vendi ulla preparation video idumoo . Delivary ee mnth anu . Waiting for your video mam
@ashnatreesajose2516
@ashnatreesajose2516 3 года назад
Hi Doctor, Would you prefer Epidural analgesia for delivery?
@rejinarajeev8542
@rejinarajeev8542 3 года назад
Dr amme... Pls next vdeo pregcy seshamulla vayar kurayathirikanulla reasons ne kurich cheyyumo... Kure ayi wait cheyyunnu ea oru vdeoku vendi.. Enne pole oru pad perund vayar karanam vishamikunnavar😭😭
@aswathymohan6699
@aswathymohan6699 3 года назад
Athe mam... Nik Cesarean ayrunu 4months ayi. Vayar kurayanulla tips umm excersise paranj tharavooo. Plz
@shamis8958
@shamis8958 3 года назад
Enikk c section kazhinj 2 months aayi thudakkathil okke bayangara vayaraarunnu njn stitchinte vedhnakk kurav vannappol sari upayogich tummy tightening cheythu.. (kettiyal kurayillan okke chilar parayunnund but enikk progress und) 2) diastis rectikkulla exercise Kazhinja 2 weeks aayit cheyyunnund 3)fried /processed fud, sweetsok kurach Eppol oru vidham kuranju, iniyum koree kurayaan und. 8 maasathe vayarundarnath eppo oru 5 maasam vayar aayi
@treesa8385
@treesa8385 3 года назад
ഓംശാന്തി ഓശാന യിലെ നസ്രിയ ടെ അപ്പനെ ഓർമ വന്നു 🤭🤭
@christallight8425
@christallight8425 2 года назад
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് മാം. എന്നെ കൂടുതൽ അറിയാനും എനിക്ക് കൂടുതൽ അറിയാനും കഴിയും എന്നാണ് എന്റെ ഒരു കണക്ക് കൂട്ടൽ. 😍
@minijijo524
@minijijo524 3 года назад
Ma'am inte work experience ile labour room storys time kitumbo parayamo ma'am..🥰🥰🥰
@fathimafathima2489
@fathimafathima2489 3 года назад
Ente hus enganum ente delivery timil undarunnel Dr neyum nurse mareyum adichene 😂😂😂
@manjurahulmanjurahul9992
@manjurahulmanjurahul9992 3 года назад
Thrissur il avide okke husband ne kayattunna hospital indu mam?
@nibasherin3013
@nibasherin3013 3 года назад
ഡോക്ടർ ഞാൻ ഇപ്പോൾ നിങ്ങളുടെ ഒരു ഫാൻസ് ആയി മാറി എല്ലാ എപ്പിസോഡും കാണാറുണ്ട് സൂപ്പർ ,ഡോക്ടർ ഇഷ്ടം ♥️👌👌👌👍
@lakkudulakkudupop7136
@lakkudulakkudupop7136 2 года назад
Dr. സംസാരം വളരെ അറിവും സന്തോഷം നൽകുന്നു. ഇത്ര നല്ല dr. അറിവിൽ ഇല്ല. ഓരോ ഫാമിലി ക്കും മനസ്സിന് സന്തോഷം തരുന്നു ദൈവം അനുഗ്രഹിക്കട്ടെ. നല്ല അറിവുകൾ കിട്ടുന്നു. കൂടെ ടെൻഷൻ മാറുന്നു. സന്തോഷം സമാധാനം കിട്ടുന്നു ജീവിതം ഹാപ്പിയാവുന്നു.
@shajunishajallualishba1051
@shajunishajallualishba1051 3 года назад
Sherik husband um venam ariyanam le
@teamwinners2878
@teamwinners2878 3 года назад
അതാണ് നല്ലത് കാരണം ഒത്തിരി hus മാരും വൈഫ്‌ ന്റെ ഡെലിവറി പീരിയഡ് വേലി ചാടുന്നവരും. വൈഫ്‌ നോട്‌ സ്നേഹം കുറയുന്നവരും കലഹപ്രിയറും ഉണ്ടാകും അതിനൊക്കെ ഒരു കുറവ് ഉണ്ടാകുമാരിക്കും അല്ലെ
@ambitionthirdeye
@ambitionthirdeye 3 года назад
Super & Beautiful experience sharing...Dr...
@sheejajohn8935
@sheejajohn8935 3 года назад
Njan uk yil anu. Ente husband ente randu deliverykkum koode undayirunnu labour roomil. Pakshe statue pole kayyum ketti avide ninnathallathe ee parayunna oru supportum enikku kittiyilla alude bhagathu ninnu.
@riyalichu7626
@riyalichu7626 3 года назад
Delivery kazinjit 2 vaaku upadesham kodukamayirunnu...chechi..😀😉
@shabnasalim127
@shabnasalim127 3 года назад
കേരളത്തിൽ ചുരുക്കം ചില ഹോസ്പിറ്റലിൽ മാത്രമേ husband നെ കയറ്റു...എല്ലാ ഹോസ്പിറ്റലും അതിന് അനുവദിക്കില്ല ...🙁
@lekshmi6301
@lekshmi6301 3 года назад
ഏതൊക്കെ hospital ആണെന്ന് പറയാമോ
@lekshmi6301
@lekshmi6301 3 года назад
ഏതൊക്കെ hospital ആണെന്ന് പറയാമോ
@ancyka7752
@ancyka7752 3 года назад
@@lekshmi6301 aluva rajagiri hospital
@lekshmi6301
@lekshmi6301 3 года назад
@@ancyka7752 thanks 😊 trivandrum ethokke hospital aaenu ariyo?
@dawnanddew8481
@dawnanddew8481 3 года назад
Nammude (SAT)hsptl ariyamo trivandrum sri avittam thirunal hsptl avide hus allowed aan enn aro paranju kettitund
@abhiramiami7176
@abhiramiami7176 Год назад
കൊല്ലം ജില്ലയിൽ labour റൂമിൽ husband നെ allowed ചെയ്യുന്ന ഏതെങ്കിലും ഹോസ്പിറ്റൽ ഉണ്ടോ, ആർകെങ്കിലും അറിയാമെങ്കിൽ ഒന്നു കമന്റ്‌ ചെയ്യണേ
@ijithu3
@ijithu3 3 года назад
Kannur eathegilum hospital husbendine koode nirthumo aregilum reply chaiyumo
@Ashlywrites
@Ashlywrites 3 года назад
Depends on type of husband I guess !! For me I would be at peace if he s with me . 🥰
@KD106hajara
@KD106hajara Год назад
ഡോക്ടർ ആയത് കൊണ്ട് ഇതൊക്കെ കണ്ട് ചലിച്ചിണ്ടാവും. സാധരണക്കാർ ആണെങ്കിൽ അങ്ങനെ ആവില്ല നല്ല ടെൻഷനും സ്നേഹവും care ഉം ഉണ്ടാവും
@sumayyata4903
@sumayyata4903 3 года назад
Thank you very much doctor🙏
@sulinishu7746
@sulinishu7746 3 года назад
Drde samsaram ishtayittoooo,,,nalla samadanam nalkunna vakkukal,, enikkippoo 6 mondh anu
@rasheedanaseeb5393
@rasheedanaseeb5393 3 года назад
Sirene oorthu njhan kure cherechu 😍😀
@bindhusanthosh7146
@bindhusanthosh7146 2 года назад
Dr de samsaram ketu skip cheythu arum pokilla.. Full keattirikkum.. Nalla avatharanam.. 🙏🙏🙏
@seenathpk5713
@seenathpk5713 3 года назад
Mam polyp hysteroscopy ivaye pati oru vdo cheyamoo
@aframolhaleema2229
@aframolhaleema2229 3 года назад
Mam; 32 weeks 3rd pregnancy aan..munbulla 2dlvryum one month nerthe ayirunnu...ippo annathe pole nalla adivayar kolathippidiyum..nadakkumbo adivayarin Nalla bharam und..white dischrg kooduthalaytt kanunnind.. dlvry aduthittaavumo? Hospital povendathundo? Plzz plzz reply.....
@saranyadevakashi
@saranyadevakashi 3 года назад
Hsptl kanikanam... Ente delivery 1 month munne aayirunu
@soumyacp3186
@soumyacp3186 3 года назад
Delivery kandu bodham kettu veezhunna bharthakanmar aanel theernu...avarem koode orthu nammal tension adikkendi varum 😁😁😁😁😁
@izaanizaan374
@izaanizaan374 3 года назад
👍😃
@sumayyayusuf5022
@sumayyayusuf5022 Год назад
Pinne prasavikkaan kedkkmbo bodam kedal alle valiya karyam. 🥴
@marysophia1989
@marysophia1989 3 года назад
Ella husband in ingane Thane ipolate cheruppakkaar bayangara sneha prakadanam aanu. Sooo ipo ulla cheruppakkaar aanekil vayakara support ayerikum
@nabhanrasalnaburachu5443
@nabhanrasalnaburachu5443 2 года назад
Ntteth 1st CS ayirunnu...2 normal Njn vellathe agrachirunnu... Hus koodeyundavnmenn... Njn mathrame lober roomil undayirunnullu.... Njn openayi samsarikkatha oralayth kondum.. nattapathirayayath kond pullikaran roomilumayirunnu... 1st cs ayth kond Ravle vare Dr time thannirunnu... Normal deliveryk nokkan... Njn edakkide purth poyi noki uppa avdeyirunnu urakkm thugukayayirunnu... Umma kode undayirunnu.. lebar roomite adutha muriyilayrunnu.. delivery adukumbol agth kzhriyullu.. kzharan neram husine nokumbol palliyil poyirunnu.. time5am avarayirunnu... Pinne Njn ikkane vazhakk parannirunnu.. arum ellallo ikkak chothichitt kzharikoodenn.... Yenik ath ninne kandirikkanulla sheshiyillann parayukayayirunnu.. athum sheriyann pullikaran samadham ellathath kondann pathira 12n hospital poyath thanne..
@naseebaafsal1214
@naseebaafsal1214 3 года назад
Dr eath hospitalilaan workk cheyyunnath? place evide? Enikkum first seseriyanaayirinnu . Second ippo 9 month haf aayi . Normal deliverikk vendi Omasseri hospitalil kanikkunnu .Dr de samsaram kelkumpo oru samadhaanam nadakkumennoru predeeksha. Ellarde pratthanayum venam tto
@IamLegend72162
@IamLegend72162 3 года назад
Mam adenomyosisne kurich oru video chyoo mrrg kazhiyathavarde
@messyeatingchannel77
@messyeatingchannel77 3 года назад
നല്ല രെസം ഉണ്ടായിരുന്നു കേൾക്കാൻ
@johnysager
@johnysager 3 года назад
ഹുസ്ബൻഡ് കൂടെ ഉള്ളത് നല്ലതാണ്
@naomisprague896
@naomisprague896 3 года назад
Mam Super story!!!
@Ann-vp8gh
@Ann-vp8gh 3 года назад
E storyil sirne koode kootamayirunu.sirnte expression kanamayirunu🤣
@ASMISWORLD
@ASMISWORLD 3 года назад
First dlvry c section aayaal second normal aaakuo maam...???
@shameenat8327
@shameenat8327 3 года назад
Ivdathe dr s sammadikilla
@ammukannan9879
@ammukannan9879 3 года назад
Dr amme 1st delivry opratn aayirnnu .2nd delivry normal aakuoo??
@farhasherin8841
@farhasherin8841 3 года назад
Yes akum
@ramsheenatk9123
@ramsheenatk9123 3 года назад
Ys akum
@delnajoby738
@delnajoby738 2 года назад
ഞാൻ കുറെ തിരഞ്ഞ കാര്യം ആണ്... Thanks
@abaa1361
@abaa1361 3 года назад
Madam, എത്ര year ഡിഫ്രണ്ട് ഇണ്ട് nxt delvry നോർമലാകാൻ..? എന്റെ scrinaan ആദ്യത്തെ nxt normalaako? 4ara yearaayi dlvry kynjit. Plz rply.. madam
@riyalichu7626
@riyalichu7626 3 года назад
Vere helth problem s onnumilleghil sure Aayitum delivery Aakum. Pinne njammal kanikunna hospital ile Dr.sum kurach nallavarakanam...
@Salamkpm-zw9hx
@Salamkpm-zw9hx 11 месяцев назад
പറ്റും, yanday വൈഫ് ന് fist ഓപ്പറേഷന്‍ ആയിരുന്നു, 2 um 3um normal ആയിരുന്നു, ഡോ :ഓപ്പറേഷന്‍ ആണ് prover chayyuka, നമ്മൾ normal madi yannu ദില്‍ ഉറച്ചു നിന്നു, yallam ഓക്കെ, thanks God.....
@aswathybabu3871
@aswathybabu3871 3 года назад
Chirich oru vazhikaay. Mam
@prijipriji3329
@prijipriji3329 3 года назад
Dr. Pregnency tubil ayal test possitive kanikumo
@anceya800
@anceya800 3 года назад
Kanikum
@TheMathrubhumi
@TheMathrubhumi 3 года назад
Yes
@Itz_me_amrutha..
@Itz_me_amrutha.. 3 года назад
Yes kaanikkum... But tube il aano ennullathu Scanning il ariyaan pattukayullu.. Adyathe 6-8weeks il namal scanning nadathumallo appol ariyaanpattum...
@sreehari8122
@sreehari8122 3 года назад
Ya sure.
@babijeshpp9609
@babijeshpp9609 3 года назад
Yes kanikkum
@np1856
@np1856 3 года назад
🤣🤣🤣🤣❤️🤣❤️ സാറിന് കാപ്പിയിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട്.
@sreyasachu6384
@sreyasachu6384 3 года назад
അടുത്ത വിഡിയോയിൽ ആ തമാശ സർനെ ഒന്നു പരിചയപെടുത്തുമോ 😁✌️
@meenuspetpalace5920
@meenuspetpalace5920 3 года назад
Enik agraham und nta deliveryk husband undavanam🙂
@zanhazain3487
@zanhazain3487 3 года назад
Ente first deliveryum one week kazhinhan delivery nadanhe. Ellarum parayum kunh vayatinh nadakunhundakumnh😀
@aleenaappu7886
@aleenaappu7886 3 года назад
Thank u mam
@sobhasworld8086
@sobhasworld8086 3 года назад
ഭർത്താക്കന്മാർ അവരെ ആശ്വസിപ്പിക്കണം, ഭാര്യ തന്നെയല്ലേ എല്ലാം അനുഭാവുളിക്കുന്നത്, നമ്മുടെ നാട്ടിൽ എങ്ങനെയൊന്നുമില്ലല്ലോ
@shafnashaji3137
@shafnashaji3137 3 года назад
Ma'aminte വീഡിയോ കണ്ടിട്ടാണ് ഞാൻ coperT ഇട്ടത്.. കഴിഞ്ഞ 15nu ആണ് ഞാൻ coperT ഇട്ടത്.. ഇപ്പോഴും bleeding ഉണ്ട്.. ഉള്ളിൽ ക്ലീൻ ചെയ്യുമ്പോൾ കയ്യിൽ അതിന്റെ അറ്റം തട്ടുന്നുണ്ട്.. ഇപ്പോ എനിക്ക് പേടിയുണ്ട്.. ENthelum prblm ഉണ്ടാവുമോ..? നാളെ ഞായറാഴ്ച ആണ്.. തിങ്കളാഴ്ച ഒള്ളു dr ഉണ്ടാവുക.. Ma'am എന്തേലും സൊല്യൂഷൻ പറഞ്ഞു തരോ..Plz rply ma'am..
@drsitamindbodycare
@drsitamindbodycare 3 года назад
Ullil kayyittu clean cheyyaruthu ennu pratyekam paranjittundu
@shafnashaji3137
@shafnashaji3137 3 года назад
ഇനി എന്തു cheyyum ma'am.. പേടിയുണ്ട്.. Plz rply
@drsitamindbodycare
@drsitamindbodycare 3 года назад
Please check with the dr ..thread thottu nokkiyal idakku sthanam thettam
@shifanashif635
@shifanashif635 3 года назад
Ma'am enik first dlvry cs ayrunu.kunjinu 1.5yr ayapo second dlvry ayi.. Cs.. Second child ipo 3.5 yr ayi. Ini 3rd time enik normal dlvry possible ano.aanenkil.ethra yr gap inu sesham pattum.. Pls reply dr...
@kavyarajeshrajesh6412
@kavyarajeshrajesh6412 3 года назад
Dr njn Ella vidiosum kanarund🥰
@anuvarun6867
@anuvarun6867 3 года назад
എന്റെ husband koode ഉണ്ടായിരുന്നു. പകുതി ആശ്വാസം ഉണ്ടായിരുന്നു
@bellatulips4382
@bellatulips4382 3 года назад
Abroad aano
@anuvarun6867
@anuvarun6867 3 года назад
@@bellatulips4382 yes
@itsmesruthirathin8367
@itsmesruthirathin8367 3 года назад
Enty ettaavum valiya agraham anu but. Pregnant onum ayyit illa pinne wayanatil yethu hospital ee avasaram und ennu ariyillaa ariyunnavar paranju tharanee
@mammabear679
@mammabear679 3 года назад
Trivandrum hospitals l hus ne labour room l evdenglm ketumo? Aryamengl arenglm paranj tarumi
@lekshmijs383
@lekshmijs383 3 года назад
Kim's
@lisydorarebello4184
@lisydorarebello4184 Год назад
Mam, ലേബർ room ൽ dilation പെട്ടെന്ന് നടക്കാനും labour time കുറയ്ക്കുവാനും എന്തെങ്കിലും tips ഉണ്ടോ? First delivery pain start ചെയ്തിട്ടു 11 മണിക്കൂർ എടുത്തു delivery ആവാൻ
@seema6705
@seema6705 Год назад
Aa kaaryathil nhn valare valare lucky aayirunnu.2hrsil thaazhe maathrame 2 delivery timilum athinullil kazhichu koottendi vannittulloo.Athukondu thanna thalarnnupokendi vannilla.Daivathinu nanni. Hospitalil admitaayaal kure nadakkumaayirunnu.
@lisydorarebello4184
@lisydorarebello4184 Год назад
@@seema6705 delivery കഴിഞ്ഞു. കുഞ്ഞിന് 4 months ആയി. ഇത്തവണ രാത്രി 2am pain start ചെയ്തു but 38ത് week ആയിട്ടുള്ളയിരുന്നു. അതുകൊണ്ട് ഞാൻ അതു ഡെലിവറി pain ആയിരിക്കില്ല എന്നാണ് വിചാരിച്ചത്. വെളുപ്പിന് 5 am വരെ pain വന്നും പോയും ഇരുന്നു. അത്രയും നേരം room ൽ നടപ്പായിരുന്നു. പിന്നെ 6am ഒക്കെ ആയപ്പോൾ ഏതാണ്ട് ഉറപ്പിച്ചു. 9am hospital ൽ അഡ്മിറ്റ്‌ ആയി. പിന്നെ കൊറോണ test ഉം എനിമ ഉം, dress changing ഉം ഒക്കെ കഴിഞ്ഞു 11am delivery ആയി. Induce പോലും ചെയ്തില്ല. അഡ്മിറ്റ്‌ ആയപ്പോൾ തന്നെ 65% ആയിട്ടുണ്ടായിരുന്നു. വേദന ഒക്കെ പ്രതീക്ഷിച്ചു പോയത് കൊണ്ടു വേദന ഉണ്ടായിരുന്നെങ്കിലും വലുതായി തോന്നിയില്ല.
@lisydorarebello4184
@lisydorarebello4184 Год назад
Pain വരുമ്പോൾ breath in exercise ചെയ്തു. അതുകൊണ്ട് pain അറിഞ്ഞില്ല
@shamnaspp6621
@shamnaspp6621 3 года назад
Hai mam
@anzilaramzz4494
@anzilaramzz4494 Год назад
Calicut evideyq husbnd prsnce hospitl pls rply
@rayanmon2279
@rayanmon2279 2 года назад
Calicut evideyengilum husband ne oppam nirthan patiya hospital undo?? Ariyunnavar please reply
@ziyahzone295
@ziyahzone295 2 года назад
Cradle Calicut.. Mam mentioned here
@sinibaiju7508
@sinibaiju7508 2 года назад
Mam enikku3csayirunnu vbac cheyyanaagrahikkunnu pattumo?
@ameerasamsadhasamsadha572
@ameerasamsadhasamsadha572 3 года назад
Hi mam ente 1st pregnency c section ayirunnu ippo 2 nd pregnency anu ith normal delivery chanace koottan enthokke cheyyanam athine patti oru video idumo maminte story kettappol enikkum oru dairyam vannu
@drsitamindbodycare
@drsitamindbodycare 3 года назад
ആൾറെഡി ഇട്ടിട്ടുണ്ടല്ലോ രണ്ടു sessions
@ameerasamsadhasamsadha572
@ameerasamsadhasamsadha572 3 года назад
Tank you mam video kandu maminte oro video kanumboyum ariyathey oru energy feel cheyyunnu enikk ippo nalla confidence undu ente norml delivery avum ennu
@freshbakes2562
@freshbakes2562 3 года назад
3 cissarian kayinjal 4 aamathe 4 year after aayal sugaprasavakumo
@karthikamohan1031
@karthikamohan1031 3 года назад
Sir pwoli.... 🤣🤣🤣
@nasselavp8258
@nasselavp8258 3 года назад
Dr parayunnath kelkkan nalla rasam.
@codingwithsree6518
@codingwithsree6518 2 года назад
Pathanamthitta yethokke hospitalukalil aan husband keranulla facility ullath.. Pls reply anyone
@anzilaramzz4494
@anzilaramzz4494 Год назад
Nada shareef nte delvry story kelkku
@muhsinaperincheeri2747
@muhsinaperincheeri2747 3 года назад
എനിക്ക് നല്ല ആഗ്രഹം ഉണ്ട് പക്ഷെ ഇവിടെത്ത ഹോസ്പിറ്റലിൽ നടക്കൂല 2ആഴ്ച ഉള്ളു ഇനി delverykk
@aksharasajeev2001
@aksharasajeev2001 Год назад
Thrissur hus nu koode keran pattiya hospitals ethaan?
@athiraaravindan1303
@athiraaravindan1303 3 года назад
Dr amme...sr nt krym kettittu chiriyum...Dr de budhumuttu kettittu vishamom vannu...chirikkanooo ...karayano
@ajmeerbava5353
@ajmeerbava5353 Год назад
വേദന ഇല്ലാതെ plasenta പുറത്ത് വന്നാൽ എന്ത് ചെയ്യും പരിഹാരമാർഗം എന്ത്
@husnachrchr9017
@husnachrchr9017 3 года назад
Enikku last scanning l day yil check cheyyumbozee 2cm contraction aayittundakum...admitt wkan parayum..but nchaan veettilekku poorum..😀😀ann rathri thanne thanne hospitalilek pokendivarum..appozekum 7 cm aayittundakum..so within 2 hr ..delivery kaziyum...appo pettonn kazincha feeling aayirunnu...enikku hispitalil stay cheyyan madiyulla koottathilaa...kurachokke veettil ninnu thanne sahichittaanu pokunnath...athukond enthoo Padachon sahayich 2 delivery yum pettonn kazincha poleyulla feeling aanu..nchan kottakkal Aster Mims layirunnu...😀
@rajeshdivya5042
@rajeshdivya5042 3 года назад
Barttakkanmaraa..... labor. Ruumill.. kayttanam. Atuu. Antukondum. Nallatanuu. Shariyaanuu.. aanungalum. Atuu. Manasilaakkantaaa
@rubainasafeer9489
@rubainasafeer9489 3 года назад
Barthakammar labor roomil nilkunnadhoond prashnallya oru karanavashalum mattusthreekale oru noottam poolum kanan padillya pregnant ladiesne
@innuse1991
@innuse1991 Год назад
Kannur husband kayatan pattiya hospital endo
@Ammutty-kannan
@Ammutty-kannan 3 дня назад
എനിക്കും എന്റെ ഭാര്യടെ കൂടെ നിൽക്കണം
@jalajabhaskar6490
@jalajabhaskar6490 3 года назад
Corporate hospitals allow cheyyum... usually
@np1856
@np1856 3 года назад
അല്ലെങ്കിലും doctors aayittulla husband, bhaarya, അമ്മ , അച്ഛൻ ഒക്കെ വീട്ടിൽ ഉണ്ടെങ്കിൽ extreme condition ആയാൽ മാത്രമേ ഏതു രോഗവും അവരുടെ കണ്ണിൽ പിടിക്കൂ. അല്ലെങ്കിൽ ... Oh അതു ഇപ്പോ കുറയും. Kaalu ഒടിഞ്ഞു ചെന്നാൽ പോലെ പറയും ഇതൊന്നും സാരമില്ല. കാരണം അവര് അതിനേക്കാളും വലിത് കണ്ട് mind extrme level ആയവർ ആയിരിക്കും. എൻ്റെ delivery ku എന്നെ കൊണ്ടു പോയപ്പോൾ അമ്മയും, എൻ്റെ husband all the best oke പറഞ്ഞു ഒരു thumbs up കൊടുത്തു ആണ് labour room il eku വിട്ടത്. അച്ഛൻ മാത്രേ ഇപ്പോ ബോധം കെട്ടു വീഴും എന്ന് ഉള്ള രീതിയില് നിന്നത്. എനിക്കും tension ഉണ്ടായിരുന്നു. റൂമിൽ ആയിരുന്നു സമയത്ത് അച്ഛൻ ആണ് അതു വേണോ, ഇത് വേണോ, എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നൊക്കെ ചൊതിച്ച് കൊണ്ടു ഇരുന്നത്. അമ്മ was like... This is nothing. It's so normal. Husband വന്നിട്ട് ലോകത്ത് ഉള്ള എല്ലാ കാര്യവും സംസാരിക്കും, കൊച്ചിന് ഇടാൻ ഉള്ള പേരു വരെ discuss ചെയ്യും ennaalum medical aayittulla എന്തെകിലും ഒക്കെ പറഞ്ഞു ഒന്ന് aaswasippichilla. കൊണ്ടു പോകാൻ നേരത്ത് ഒരു ഉമ്മ തന്നു.. അത്ര തന്നെ. പിന്നെ all the best um. I was like 😑
@ashifa7455
@ashifa7455 3 года назад
Very good presentation mam👍
@drsitamindbodycare
@drsitamindbodycare 3 года назад
Thank you 🥰
@kannananu1116
@kannananu1116 3 года назад
Hi mam
@nalinisreekumar6625
@nalinisreekumar6625 3 года назад
ഇങ്ങനെയുള്ള ക്ലാസ് ഇപ്പോൾ തുടങ്ങിയതാണോ ?
@minklestephen6700
@minklestephen6700 3 года назад
Rajagiri ind
@minklestephen6700
@minklestephen6700 3 года назад
Normal anel around 45-55 akum Ceasearean anel 60-70 akum Nku date March 4thnu anu...after that I will give more details
@aneesafarhath1746
@aneesafarhath1746 2 месяца назад
Right yethra ann kayaraan
@sandeepnandini1977
@sandeepnandini1977 3 года назад
Dr.i am 5 month PREGNANT now...........I need my husband in labour room!!!!is it possible Dr????I am consulting in a co-operative hospital.
@rimshas2120
@rimshas2120 3 года назад
Palakkad aano?
@sandeepnandini1977
@sandeepnandini1977 3 года назад
@@rimshas2120 yes
@rimshas2120
@rimshas2120 3 года назад
@@sandeepnandini1977 njanum avdeya.. avar husbandine kettilla..labour roomil..cz one roomil randaalindavum enna njn kettath...so mensine kettilla..
@sandeepnandini1977
@sandeepnandini1977 3 года назад
@@rimshas2120 Appo Vere ethelum hospital undo which allows husband with us
@rimshas2120
@rimshas2120 3 года назад
@@sandeepnandini1977 ath ariyilla..govt hospitalil onnum indavilla...pinne privateil chilappo indaavum...
@satheesh358
@satheesh358 3 года назад
Hi
@salihashefeeq5401
@salihashefeeq5401 3 года назад
Thrissur husbandne allow cheyyunna hospitals indoo??
@sumayyayusuf5022
@sumayyayusuf5022 Год назад
@whatever the one in Changaramkulam?
@user-lx2hm7gd5x
@user-lx2hm7gd5x 2 года назад
Kannur ഹോസ്പിറ്റലിൽ ഉണ്ടോ
@vishnuvavavava934
@vishnuvavavava934 3 года назад
Kollam
@izaanizaan374
@izaanizaan374 3 года назад
Meenante story kettu chirichu oruvidam aayi😛😛😛😛😛😛
@azmilsvlog2075
@azmilsvlog2075 3 года назад
31st nu delivery kazhnju
@shalinishyjith7872
@shalinishyjith7872 3 года назад
Mam enik frist cs aarnnu...molayirnnu 2 yr 2mnth avunnu.enik Feb yil Anu date..normal chance undo.. normal delivery avan oru agraham???
@chinnudj2572
@chinnudj2572 3 года назад
സാർ അടിപൊളി 🤣🤣🤣
@Parruuzz
@Parruuzz Год назад
Enikum aagraham ind😂njn kalyanam kaich kainj oru vava indavumbo nte hus labour room ill varanonn😌enik allekil pediyaaaa😭
@aswathyramachandran2266
@aswathyramachandran2266 3 года назад
Kollath eth hospil ktum nu ariyuo
@zuhra8663
@zuhra8663 2 года назад
Kims
@Cookwithme-e9h
@Cookwithme-e9h Год назад
​@@zuhra8663 oww...
@somlata9349
@somlata9349 2 года назад
മാം എപ്പടുറൽ ഡെലിവറി സേഫ് ആണോ
@teamwinners2878
@teamwinners2878 3 года назад
എറണാകുളത്തു ഏതു ഹോസ്പിറ്റൽ ആണുള്ളത്
@sajanakareem9281
@sajanakareem9281 3 года назад
Aster Medicity Vijayalakshmi hospital
@teamwinners2878
@teamwinners2878 3 года назад
@@sajanakareem9281 ohk
@ancyka7752
@ancyka7752 3 года назад
Aluva rajagiri hospital. Othiri finance um chelavilla
@teamwinners2878
@teamwinners2878 3 года назад
@@ancyka7752 👍
@jishh....7873
@jishh....7873 2 года назад
Moms premium hospital,Ernakulam allowed aanu
@nahyannabhan9971
@nahyannabhan9971 3 года назад
Kannur Districtil Labour roomil husbandine allow cheyyunna hospital undo.., aarkenkilum ariyumenkil reply cheyyane..
@ramyasajin5167
@ramyasajin5167 3 года назад
Kannuril athinulla soukaryam illannu thonnunnu
@sumayyayusuf5022
@sumayyayusuf5022 Год назад
Kozhikode und.
@rinjurinju7350
@rinjurinju7350 3 года назад
Hai
@ashkartechyfans3435
@ashkartechyfans3435 3 года назад
Hai Mam s
@nalinisreekumar6625
@nalinisreekumar6625 3 года назад
ഞാൻ ആ മായാ ട്ടാണ് കേൾക്കുന്നത്
Далее
❌Разве такое возможно? #story
01:00