Fluid കുറയുന്നതിനെ കാരണത്തെ പറ്റിയും അതിന്റെ പ്രതിവിധിയെ പറ്റിയും എത്ര വെള്ളം കുടിക്കണം എന്തെല്ലാം കഴിക്കണം റെസ്റ് എടുക്കേണ്ടതുണ്ടോ അപകട അവസ്ഥ ആണോ ഇത് എന്നെല്ലാം പറയാമോ മാം പ്ലീസ്
Ente delivery date oct 1 anu paranjirumnathu. But eeyide(36 week 6day) scan cheythapol EDD OCT 23 ennu report il kandu. Baby growth 34week 5days ennum kandu. Athukondanu oct 23 EDD vannathu. Apo 40 weeks nu mukalil pregnancy varumo? Atho nerathe delivery nadathumo?.... ariyunnavar comment cheyyamo????
Hi Mam , it's twins but one of the twin weight is very low weight, 1week growth delay, cervical encerclage in 3rd month can suture be removed by 36th week?? Will the kids be Pre term ??
Hi mam...am 35 weeks pregnant and the baby is in breech position..what should i do to have a normal delivery and get the baby to change the postion??plsss reply mam
ചില അപൂർവ്വം കുഞ്ഞുങ്ങൾക്ക് ഉരുക്ക് ശരീരം വരാൻ എന്താ കാരണം.അത് ഗർഭിണിയായ്ട്ടിരിക്കുമ്പോൾ അമ്മ കഴിക്കുന്ന ഭക്ഷണ രീതിയാണോ ഓരോരുത്തരുടെയും ആഹാര വ്യത്യാസമാണോ. അതോ ചില കുഞ്ഞുങ്ങളുടെ ജന്മനാ ഉള്ള ശരീരപ്രകൃതി മാത്രമാണോ. കഴിക്കുന്ന ആഹാര രീതിയാണെങ്കിൽ അതെന്തൊക്ക. ചിലർ പറയാറില്ലേ അവന് അല്ലെങ്കിൽ അവൾക്ക് കാരിരുമ്പിന്റെ ശരീരമാ എന്നൊക്കെ അത് തന്നെയാ ഞാനുദ്ദേശിച്ചത്. കുഞ്ഞിനു ഉരുക്ക് പോലത്തെ ശരീരം കിട്ടാൻ എന്താ മാർഗം അതിനുവേണ്ടി എന്ത് ചെയ്യണം. ഒന്ന് പറഞ്ഞു തരുമോ pls
ഇപ്പോ 35 week ആയി. എന്റെ weight 56kg. കുഞ്ഞിന്റെ weight 1950grm. Fluid 7.5..... dr പറഞ്ഞു weight കുറവാണു. Fluid കുറവാണ് എന്ന്. വെള്ളവും പയറു വർഗ്ഗങ്ങളും കഴിക്കാറുണ്ട്. എന്നിട്ടും എന്തുകൊണ്ടായിരിക്കും?? 2week കഴിഞ്ഞു സ്കാനിംഗ് പറഞ്ഞിട്ടുണ്ട്.
Hloo mam enik 5 th mnth scanningl Placenta posterior,low lying tip 38 m above the internal OS enn kandu idh prblm undoo enikk ippoo 7 mnth start aayiii