Тёмный

ലോകത്തിന്റെ ഏത് കോണിലിരുന്നും ഏറ്റുമാനൂരപ്പനെ ഇങ്ങനെ പ്രാര്‍ഥിച്ചോളൂ | Ettumanur Mahadeva Temple 

Jyothishavartha
Подписаться 690 тыс.
Просмотров 120 тыс.
50% 1

#Ettumanoor Mahadeva temple is an ancient Shiva temple in Kottayam, Kerala, India. Temple tradition has it that the Pandavas and the sage Vyasa had worshipped at this temple. The name of the place has its origin from the word manoor, which means "the land of deer." The temple is one of the major Shiva temples in Kerala, along with Vaikom Temple, Chengannur Mahadeva Temple, Kaduthruthy Mahadeva Temple, Ernakulam Shiva Temple, Vazhappally Maha Siva Temple and Vadakkunathan temple.
ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #GovindanNamboothiri #Ettumanoortemple

Опубликовано:

 

13 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 677   
@maraprabhuwoodwork2357
@maraprabhuwoodwork2357 Год назад
ഒരു 20 വർഷം മുൻപ്, വളരെ കഷ്ടതയിൽ, കഴിയുമ്പോൾ, ഏറ്റുമാനൂർ, എത്തി തൊഴുത് കഴിഞ്ഞു, വെളിയിൽ, ആൽത്തറയിൽ കിടന്ന്, മയങ്ങി പോയി, പെട്ടെന്ന് ഒരു ശ്രീ വന്ന് വിളിച്ചിട്ടു, കൈ നോക്കട്ടേന്ന് ചോദിച്ചു, ഞാൻ സമ്മതിച്ചു 5 രൂപ കൊടുത്തു, എന്റെ കൈ നോക്കിയതും, അതുവഴി ഒരു കാള മണി കിലുക്കി വന്നതും ഒരുപോലെ ആയിരുന്നു, പെട്ടെന്ന് അവർ പറഞ്ഞു, മോനെ നിനക്ക് നല്ലത് വരും, ഏറ്റുമാനൂരപ്പൻ നിന്നെ , അനുഗ്രഹിച്ചിരിക്കുകയാണ്, എന്ന് പറഞ്ഞു അവർപോയി, ഈ കാലയളവിൽ, ഒരിക്കലും എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, ഭഗവാനെ എത്രസ്തുതിച്ചാലും മതിവരില്ല : ഓം നമഃ ശിവായ
@nikhiln.b8368
@nikhiln.b8368 Год назад
അതുകൂടാതെ 9 മാസങ്ങൾക്കു മുൻപ് ഒരു ആക്‌സിഡന്റ് പറ്റി. തലച്ചോറിൽ നിന്നും കണ്ണിലോട്ടുള്ള ഞരമ്പിനു ചതവ്. ഒന്നരമാസം ഇടതു കണ്ണിന് കാഴ്ച ഇല്ലായിരുന്നു. കാഴ്ച കിട്ടിയാൽ വലിയ വിളക്കിൽ എണ്ണ ഒഴിക്കാം എന്ന് അമ്മ പറഞ്ഞു. ഒന്നര മാസം കഴിഞ്ഞ് കണ്ണ് തുറന്നു. ഈ കഴിഞ്ഞ മാർച്ചിൽ പോയി എണ്ണ ഒഴിച്ചു പ്രാർത്ഥിച്ചു. ഏറ്റുമാനൂരപ്പാ ശരണം 🙏
@resmibenoy4808
@resmibenoy4808 9 месяцев назад
ഏറ്റുമാനൂപ്പന്റെ മുമ്പിൽ സങ്കടം പറഞ്ഞാൽ തീർച്ചയായും ഭഗവാ൯ അത് മാറ്റിത്തരു൦. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ദേവനാണ് എന്റെ ഏറ്റുമാനൂരപ്പ൯.ശ൦ഭോ മഹാദേവാ 🙏🙏🙏
@jayanettumanoor9984
@jayanettumanoor9984 Год назад
ഞാൻ ഏറ്റുമാനൂര് അപ്പന്റെ ഭക്തൻ ആണ് ഏറ്റുമാനൂര് അപ്പന്റെ വീഡിയൊ ചെയ്യ്ത തീരുമേനിക്ക് ഒരു ഏറ്റുമാനൂക്കാരന്റെ നന്ദി അറിയിക്കുന്നു ഏറ്റുമാനൂരപ്പന്റെ കാര്യങ്ങൾ പറഞ്ഞതീരില്ല അത്രക്ക് ഉണ്ട് ചരിത്രം❤️
@sindhupnair5884
@sindhupnair5884 Год назад
എന്റെ എല്ലാ പ്രാർത്ഥനയും കേട്ടിട്ട് എന്നെ ഒരുപാട് രക്ഷിച്ച ഏറ്റുമാനൂർ മഹാദേവ ഓം നമശിവായ
@anjalimohan4497
@anjalimohan4497 Год назад
ഓം നമഃ ശിവായ 🙏🙏🙏🙏🙏 തിരുവേറ്റുമാനൂരപ്പന് വേറെ ഒരു വല്യ പ്രേത്യേകത ഉണ്ട്. എത്ര കൂടിയ രാഹുകാല സമയത്തും ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും "തിരുവേറ്റുമാനൂരപ്പാ രാഹുകാലമാണ് കാത്തുകൊള്ളേണമേ " എന്ന് പറഞ്ഞു ഏതു കാര്യവും തുടങ്ങി നോക്കു അല്ലെങ്കിൽ ഒരു യാത്ര തുടങ്ങി നോക്കു ഒരു പ്രശ്നവും വരില്ല എന്ന് മാത്രമല്ല കാര്യങ്ങൾ പെട്ടെന്നു പെട്ടെന്ന് നടക്കും...... ഒരു പൂർണ അനുഭവസ്ഥ 🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏
@lathikaaji40
@lathikaaji40 Год назад
എന്റെ ജീവിതത്തിൽ പലവിധത്തിൽ അനുഗ്രഹം തന്ന ഭഗവാനാണ് ഏറ്റുമ്മാനൂരപ്പൻ
@karthikanair9932
@karthikanair9932 Год назад
എന്റെ ഏറ്റുമനുരപ്പാ പൊന്നുതമ്പുരാനെ എന്റെ കുടുംബത്തെ ആയുരാരോഗ്യത്തോടെ രക്ഷികണേ. ഞങളുടെ മാതാപിതാക്കൾ ഇനിയും ഒരുപാടുകാലം ഞങ്ങൾക്കൊപ്പം ആയുരാരോഗ്യത്തോടെ ഉണ്ടാക്കണേ. 🙏🏻
@vishnuraju9836
@vishnuraju9836 Год назад
ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ തൊട്ടു അടുത്തതാണ് ഞാൻ താമസിക്കുന്നത്... ഇവിടെ ഒരു മനുഷ്യന്റെ എല്ലാം അവസ്ഥകളും മാറ്റി മറിക്കാൻ ഉള്ള ശക്തി ഉണ്ട്...
@sreejakp3776
@sreejakp3776 Год назад
അരിക്കൊമ്പനെ രക്ഷിക്കിൻ എന്തുവഴിപാടാണ് ചെയ്യേണ്ടത് ഞങ്ങൾ കുറേ ദൂരെയാണ് എന്നെങ്കിലും ഒരു ദിവസം ഭഗവാൻ അവിടെ എത്തിക്കുമായിരിക്കും വലിയവിക്കിൾ എണ്ണ വഴിപാടിന് എത്ര രൂപയാണ് വേണ്ടത് ഒന്നു മറുപടി പറയാൻ ഏറ്റുമാനൂരപ്പാ സഹായിക്കണേ അരിക്കൊമ്പനെ രക്ഷിക്കണേ ഒാം അഘോരമൂർത്തയെ നമ: ഒാം നമ:ശിവായ ഒാം ശിവായ നമ:
@shylasuresh3679
@shylasuresh3679 3 месяца назад
ഒരു കുടാം എണ്ണക്കെ 180 രൂപ
@aruaru9142
@aruaru9142 6 дней назад
Can you please provide temple contact no?
@nikhiln.b8368
@nikhiln.b8368 Год назад
ഞങ്ങൾക്കും ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം ഉണ്ടായിട്ടുണ്ട്. എന്റെ അമ്മ ഏറ്റുമാനൂരപ്പന്റെ ഭക്ത ആണ്. എനിക്കും ഉണ്ടായിരുന്നു അപസ്മരത്തിന്റെ അസുഖം.14 വർഷം ഗുളിക കഴിച്ചു. മൂന്ന് ഡോക്ടർമാരെ കണ്ടു. പിന്നെ 3 വർഷങ്ങൾക്ക് മുൻപ് ഏറ്റുമാനൂർ അമ്പലത്തിൽ പോയി വലിയ വിളക്കിൽ എണ്ണ ഒഴിച്ചു. ഇപ്പോൾ അസുഖം മാറി
@harikumarm5258
@harikumarm5258 Год назад
🙏
@shajiramadas5031
@shajiramadas5031 Год назад
ഏറ്റുമാനൂർ അപ്പന്റെ അടുത്താണ് എന്റെ വീട് എല്ലാവിധത്തിലും ഞാൻ ഭാഗ്യവാനാണ് ഭഗവന്റെ മണ്ണിൽ താമസിക്കാൻ കഴിയുന്നതിൽ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@sabithasabitha1115
@sabithasabitha1115 Год назад
🙏🙏🙏🥰
@gopugsgopu3661
@gopugsgopu3661 Год назад
Njanum
@athirasnair9953
@athirasnair9953 Год назад
Njanum
@user-sy2hl7nk1s
@user-sy2hl7nk1s 4 месяца назад
Ohm namah shivaya 🙏
@Devu_krishnagirl
@Devu_krishnagirl Год назад
എന്റെ ഒരു പ്രിയപ്പെട്ട അമ്പലം ആണ് ഏറ്റുമാനൂർ 🙏🙏🙏. ഓം നമഃ ശിവായ
@saijukarthikeyan9898
@saijukarthikeyan9898 Год назад
സാമി എന്റെ ജീവന്റെ ജീവൻ ആണ് മഹാദേവ ഭഗവാനും പാർവതി മാതാവും പിന്നെ സാമിയെ ഒത്തിരി ഇഷ്ടം ആയി ഓം ശിവ പാർവതി നമഃ 🙏🙏🙏🙏🙏❤️❤️❤️❤️❤️😘😘😘😘😘🌹🌹🌹🌹🌹
@jayalakshmilakshmi8010
@jayalakshmilakshmi8010 Год назад
എന്റെ ഏറ്റുമാനൂരപ്പാ........എന്റെ അമ്മയ്ക്ക് വീട് വാങ്ങിക്കൊടുക്കാൻ എത്രയും വേഗം എനിക്ക് ഭാഗ്യം തരണേ🙏🙏🙏🙏🙏❤️
@roopeshayyappan7189
@roopeshayyappan7189 Год назад
തീർച്ചയായും പ്രാർത്ഥിച്ചു കൊള്ളു വീടില്ലാത്ത എനിക്ക് ഏറ്റുമാനൂരപ്പന്റെ അനുഗ്രഹത്താൽ ഒരു വീടായി
@gp8414
@gp8414 Год назад
ഏറ്റുമാനൂരപ്പാ ചരണം ശരണം എനിക്ക് എന്റെ ജീവൻ തന്നെ തിരിച്ചു തന്ന അനുഭവം ഉണ്ട് ഭാഗവാനോട് അതിനു പ്രത്യേകം നന്ദിയുണ്ട് നന്ദി നന്ദി നന്ദി നമഃ ശിവായ 🙏🙏🙏അവിടുത്തെ പാദാര വിന്ദങ്ങളിൽ സാഷ്ട്ടാഗം നമസ്കരിക്കുന്നു
@sandeepchandra9555
@sandeepchandra9555 Год назад
എന്താ ഉണ്ടായത് ഒന്ന് പറയാമോ?
@rajimohanan5566
@rajimohanan5566 Год назад
ഏറ്റുമാനൂരപ്പന്റെ മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം ആണ് 🙏🙏🙏
@sreejakp3776
@sreejakp3776 Год назад
അങ്ങ് ഏറ്റുമാനൂരാണെങ്കാൽ ഒരു കാര്യം അരിക്കൊമ്പനു വേണ്ടി ചെയ്യാമോ അവിടെ അഘോമന്ത്രപുഷ് പാഞ് ജലി ചെയ്യാമോ അവിടുത്തെ വലിയവിളക്കിൽ എണ്ണയൊഴിക്കുന്നതിന്റെ പൈസ എത്രയൂന്നു പറയാമോ അയച്ചു തരിം അരിക്കൊമ്പനു വേണ്ടിയാണ് വേഗം മറുപടി തരണേ ഏറ്റുമാനൂരപ്പൻ അവനെ കാത്തുകൊള്ളും Om namassivaya
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 10 месяцев назад
athe jnanum
@beenakumari4283
@beenakumari4283 Год назад
എന്റെ ഏറ്റുമാനൂരപ്പാ കാത്തു കൊള്ളേണമേ🙏🙏🙏 ഏറ്റുമാനൂരപ്പനെ മറന്നിരിക്കയായിരുന്നു.കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.നന്ദി തിരുമേനി 🙏
@jayasreevinod8314
@jayasreevinod8314 Год назад
എന്റെ ഏറ്റുമാനൂരപ്പാ കാത്തു കൊളളണ മേ
@premalathapadmanabhan5170
@premalathapadmanabhan5170 Год назад
🙏 🙏 🙏 🙏
@anud5307
@anud5307 Год назад
Ambalathinde frdil kudy poyal nercha ittillengil 8nde pani kittum.. Annu motham prashnairikum.. Vilichal vilipuratha.. Athanu anubhavam.. Enik orupad orupad anubhavamund..
@anud5307
@anud5307 Год назад
Om namashivaya.. Ettumanoorappa sharanam.
@hareeshvasdevanpillaiv7082
@hareeshvasdevanpillaiv7082 Год назад
ഏറ്റു പറയുമ്പോൾ പാപങ്ങളൊക്കെയും മാറ്റുന്നൊരപ്പനല്ലേ... എന്റെ ഏറ്റുമാനൂരപ്പനല്ലേ 🙏🙏🙏
@manjimamadhu9057
@manjimamadhu9057 Год назад
ഒരു വർഷം വേണ്ട തിരുമേനി, ഒരു നേരം തൊഴുത് ശക്തിയാപരം വഴിപാട് നടത്തി എൻ്റെ മകൻ്റെ ജന്മനാ ഉണ്ടായിരുന്ന തല സംബന്ധമായ അസുഖം പൂർണ്ണമായും മാറി. അന്ന് ഭഗവാനെ തൊഴുത് വീട്ടിൽ വന്നതിന് ശേഷം ഇന്ന് വരെ ഉണ്ടായിട്ടില്ല.എൻ്റെ ettumanoorappa ശരണം..
@prajithamolp.c789
@prajithamolp.c789 Год назад
Om namah shivaya
@Rajani-kz8pq
@Rajani-kz8pq 16 дней назад
ഓം നമ ശിവായ 🙏🏻
@sarithavinod7700
@sarithavinod7700 Год назад
കുറച്ച് നാളുകൾ ആയി ഏറ്റുമാനൂർ പോയി തൊഴണം എന്ന് മനസ്സിൽ ആഗ്രഹിക്കുന്ന്. ആ സമയത്ത് തന്നെ ഈ video കാണാൻ ഇടയായത് മഹാ അനുഗ്രഹം ആയി തോന്നുന്നു 🙏
@radamani8892
@radamani8892 Год назад
എന്റെ നാട് ഏറ്റുമാനൂർ 50വർഷം മുബ് എന്റെ അച്ഛൻ സ്ഥലം വിറ്റ് വന്നതാണ് കാസറഗോഡ് 🙏🏻എന്റെ ഏറ്റുമാനൂർ ദേവരെ കാത്തുകൊള്ളണേ 🙏🏻ഞാൻ വലിയ വിളക്ക് കത്തിച്ചിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻
@maheshwarrier8587
@maheshwarrier8587 11 месяцев назад
എനിക്ക് പ്രത്യക്ഷ അനുഭവം ആണ് ഏറ്റുമാനൂരപ്പൻ.ബുദ്ധിമുട്ട് ഉള്ള കാര്യങ്ങൾ പോലും മനസ്സ് അറിഞ്ഞു പ്രാർത്ഥിച്ചാൽ നടത്തി തന്നിട്ടുണ്ട്
@anmikaaami4805
@anmikaaami4805 Год назад
അചഞ്ചലമായ അഘോരമൂർത്തേ..... ഏറ്റുമാനൂരപ്പാ....കഷ്ടതകളെ തരണം ചെയ്ത് പോകുവാനുള്ള മനശക്തി എല്ലാവർക്കും നൽകണേ ഭഗവാനേ.. 🙏🙏🙏 'ശിവായ നമഃ '...... 🙏🙏🙏
@asokanp4655
@asokanp4655 Год назад
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ ഏറ്റുമാനൂരാപ്പാ കാത്ത് രക്ഷിക്കണമേ
@sushamaps4940
@sushamaps4940 Год назад
എനിക്ക് അറിയില്ല എന്നാലും .. ഈ സമസ്താപരാധം എന്ന് പറയാൻ പാടില്ല എന്ന് തോന്നുന്നു .. നമ്മള്ളോട് ക്ഷമിക്കണം ഭഗവാനെ എന്ന് മാത്രം പറഞ്ഞാൽ മതി അപരാധം ഇല്ലെങ്കിൽ നമ്മൾക്ക് ചെയേണ്ടതായിട്ട് വരും.. എന്നാലല്ലേ ഭാഗവാന് ക്ഷമിക്കാൻ പറ്റു.. നല്ലവാക്കുകൾ മാത്രം ഉപയോഗിച്ച ഭാഗവാനോട് സംസാരിക്കാം..... ദുഷ്കൃതം നാശിനി എന്നും സുകൃതദായിനി എന്നും പറയാം ഇതിൽ സുകൃതദായിനി ആണ് ഉത്തമം.. 😊😊🙏🙏🙏🙏
@santhammasanthamma8253
@santhammasanthamma8253 Год назад
ഏറ്റുമാനൂരപ്പാനമശിവായ
@thanuthanmiya5529
@thanuthanmiya5529 Год назад
എന്റെ ജീവൻ തിരിച്ചു കിട്ടാൻ എന്നെ അനുഗ്രഹിച്ച ഭഗവാൻ. ഓം നമഃ ശിവായ 🙏🙏🙏🙏
@sabithasabitha1115
@sabithasabitha1115 Год назад
Ente Ettumanooraappa saranam 🙏🙏🙏
@jayadevanmr7931
@jayadevanmr7931 Год назад
തിരുമേനി പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഞാൻ അനുഭവിക്കുന്ന ജീവിതത്തിലെ സന്തോഷം ആണ് ഏറ്റുമാനൂരപ്പൻ.
@karthoosworld8008
@karthoosworld8008 Год назад
പ്രത്യക്ഷത്തിൽ ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം നേരിട്ട് കണ്മുന്നിൽ കണ്ടു സമാധാനം കൊണ്ട ഒരു വ്യക്തി ആണ് ഞാൻ 🙏🙏🙏🙏🙏🙏
@premalathavs8426
@premalathavs8426 Год назад
👍🌹😂
@bijubiju7035
@bijubiju7035 Год назад
സത്യമാണോ
@karthoosworld8008
@karthoosworld8008 Год назад
@@bijubiju7035 അതെ
@karthoosworld8008
@karthoosworld8008 Год назад
@@premalathavs8426 ചിരിക്കുന്നത് 🤔🤔🤔🤔, ഞാൻ ഏറ്റുമാനൂരപ്പനെ നേരിട്ട് കണ്ടെന്നു അല്ല പറഞ്ഞത് അനുഗ്രഹം നേരിട്ട് അനുഭവിച്ചറിഞ്ഞു എന്നാണ് പറഞ്ഞത്
@sabithasabitha1115
@sabithasabitha1115 Год назад
@@karthoosworld8008 sathyam anu...Aum Namah Sivaya 🙏🙏🙏🕉️🕉️🕉️🔱
@shubhamadhu6545
@shubhamadhu6545 Год назад
പോയിട്ടില്ല എങ്കിലും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകാൻ മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് ശംഭോ മഹാദേവാ കാത്തു കൊള്ളനെ.. 🙏🙏🙏
@valsushankaran1068
@valsushankaran1068 Год назад
ഏറ്റുമാനുരാപ്പാ ശരണം... ഓം നമഃ ശിവായ 🙏
@mohandasnambiar2034
@mohandasnambiar2034 Год назад
ഏറ്റുമാനൂർ അപ്പാ ശരണം ❤🙏🏽 വർഷങ്ങൾക്കു മുൻപ് ഞാൻ തൊഴുതതാണ് 👏 മഹാ ദേവാ ശരണം 👏👏👏👏👏👏
@sulekhagangadharapanicker6441
ഏറ്റുമാനൂരപ്പ എന്റെ ഭഗവാനെ എന്റെ കഷ്ടപ്പാടുകളും ദുരിതങ്ങളും ശനി ദോഷങ്ങളും മാറ്റി ശാന്തിയും സമാധാനവും നല്‍കണെ. എന്റെ മഹാദേവ ഏറ്റുമാനൂരപ്പ.
@MrAdithya16
@MrAdithya16 Год назад
അഘോരമൂർത്തേ🙏🙏🙏 രുദ്ര മഹാദേവ 🙏🙏🙏 എന്റെ മഹാദേവ തൃപ്പാദങ്ങളിൽ എപ്പോഴും അഭയം തന്ന് അനുഗ്രഹിക്കണമേ ശ്രീപരമേശ്വരാ🙏🙏🙏
@shaijavettathil3203
@shaijavettathil3203 8 месяцев назад
തിരുമേനി ഇതുവരെ എനിക്കു ദർശന ഭാഗ്യം ഉണ്ടായില്ല 😢ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു ഒന്ന് കാണാൻ വളരെ യാദൃശ്ചികം ഈ വീഡിയോ കണ്ടു ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️
@aswathyshyamalan6438
@aswathyshyamalan6438 5 месяцев назад
എനിക്കും 🥰
@Bala-gz5hh
@Bala-gz5hh Год назад
ഏറ്റുമാനൂരപ്പാ എന്റെ മോൾക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@greeshmanatarajan6993
@greeshmanatarajan6993 Год назад
ഞങ്ങൾ എന്നും വിശ്വാസമർപ്പിക്കുന്ന സ്വന്തം ഏറ്റുമാനൂരപ്പൻ 🙏🙏🙏🙏🙏
@jayasreegopi2733
@jayasreegopi2733 Год назад
🙏 തിരുമേനി എന്റെ മോൻ 5 വർഷമായി ഏഴരപ്പൊന്നാന എടുക്കുന്നുണ്ട് ഭഗവാൻ എല്ലാവരേയും അനു ഗ്രഹിക്കട്ടെ 🙏
@sabithasabitha1115
@sabithasabitha1115 Год назад
🙏🙏🙏🥰
@rajipk5891
@rajipk5891 Год назад
ഏറ്റു മാനൂര് എന്റെ വീടായത് കൊണ്ട് ഭഗവാനെ തൊഴുവാനും സാധിക്കുന്നുണ്ട് ഓം നമ: ശിവായ🙏
@sabithasabitha1115
@sabithasabitha1115 Год назад
🙏🙏🙏
@mukeshpg121
@mukeshpg121 Год назад
ഭാഗ്യവതി
@preethapreetha6740
@preethapreetha6740 Год назад
ഓം നമഃ ശിവായ എന്നെ എന്റെ കുടുംബത്തെയും ആയുരാരോഗ്യത്തോടെ കാത്തു രക്ഷികണേ മഹാദേവ
@sreelathapushparaj6579
@sreelathapushparaj6579 Год назад
ലോകാ സമസ്താ സുഖിനോ ഭവന്തു. നമ്മുടെ കുടുംബം മാത്രമോ 🤔
@azielmedia2k23
@azielmedia2k23 Год назад
ഏറ്റുമാനൂർ അപ്പാ സർവ്വ വിഘ്‌നങ്ങളും മാറ്റി സർവ്വ വിജയവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheelams7339
@sheelams7339 21 день назад
ഓം നമഃ ശിവായ🙏🙏🙏 ശംഭോ മഹാദേവ എൻ്റെ ഏറ്റുമാനൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏 ഞങ്ങളുടെ കുഞ്ഞിന് നല്ലൊരു സ്ഥിര ജോലിയും, അഭിവൃദ്ധിയുള്ള, സന്തോഷകരമായ ഒരു ഭാവി ജീവിതവും കൊടുത്ത് അനുഗ്രഹിച്ച് കാത്തു രക്ഷിക്കണേ ഭഗവാനേ🙏🙏🙏 എൻ്റെ മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ 🙏🙏🙏
@shibuthiruvallam222
@shibuthiruvallam222 Год назад
തിരുമേനി നമസ്കാരം കോടി കോടി നന്ദി ഭഗവാൻ്റെ കാര്യം പറയാൻ തോന്നിയതിൽ എൻ്റെ അത്രയും പ്രിയപ്പെട്ട ഭഗവാൻ ആണ്
@ushaknv5224
@ushaknv5224 Год назад
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏
@sheejaudayan9480
@sheejaudayan9480 Год назад
എന്റെ ഏറ്റുമാനൂർ മഹാദേവാ കാത്തുകൊള്ളണമേ ഒരിക്കൽ മാത്രം വന്നു ഭഗവാനെ തൊഴുതിട്ടുണ്ട് 🙏🙏🙏🙏🙏🌹🌹🌹❤❤❤
@ameyasworld5293
@ameyasworld5293 Год назад
ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം ഞങ്ങളുടെ ജീവിതത്തിൽ ഒരുപാടുണ്ട്. ഓം നമഃ ശിവായ 🙏🙏🙏
@anujurajan5716
@anujurajan5716 Год назад
6 വർഷങ്ങൾക്കു മുൻപ് വീടും നാടും ഒക്കെ വിട്ട് ജീവിതം കരുപ്പിടിപ്പിക്കാൻ അന്യദേശത്തേക്ക് തനിയെ പോകേണ്ടുന്ന അവസ്ഥയിൽ ഒരു പെൺകുട്ടി ഏറ്റുമാനൂരപ്പന്റെ നടയിൽ നിന്നു നെഞ്ചുപൊട്ടിക്കരഞ്ഞുകൊണ്ട് അപ്പനോട് ഒരു കാര്യം ആവശ്യപ്പെട്ടു. "എനിക്ക് കൂടെ വരാൻ, കൈപിടിച്ച് സംരക്ഷിക്കാൻ ആരുമില്ല. അറിയാത്ത കാണാത്ത നാട്ടിലേക്ക് ഒറ്റയ്ക്കു പോവുകയാണ്‌. എന്റെ അച്ഛാ അവിടുന്ന് എന്റെകൂടെ വരണം. വേറെ ആരുമില്ല എനിക്കിത് പറയാൻ. എന്റെ കൂടെ വരണം." എന്ന് . എന്റെ കൂടെ വന്നെന്ന് ഇപ്പോളും ഒപ്പമുണ്ടെന്ന് എനിക്കറിയാം. ഇന്നോളം എന്നെ താങ്ങി നിർത്തുന്ന കരുത്തായി കരുണയായി എന്റെ ഏറ്റുമാനൂരപ്പനുണ്ട്. ആ നടയിൽ ചെന്നു നിന്നാൽ കണ്ണീരടക്കാൻ ആവില്ലെനിക്ക്. ഒന്നും ചോദിക്കാനില്ല പറയാനില്ല. എല്ലാം അവിടുത്തേക്കറിയാം. ഈ ജന്മത്തിൽ ആ സാമീപ്യം അറിയാൻ നൽകിയ അനുഗ്രഹത്തോളം വലുതായി മറ്റൊന്നുമില്ല. നടയ്ക്കൽ ചെല്ലും കൺനിറയെക്കാണും നെഞ്ചുരുകുംപോലെ കരയും. അതുമാത്രം മതി. എല്ലാം അതിലറിയും ഭഗവാൻ
@sandeepchandra9555
@sandeepchandra9555 Год назад
ഓം നമഃ ശിവായ 🙏
@sonywega3677
@sonywega3677 Год назад
🙏🙏🙏😭😭😭🌺
@user-pt2xi9ec8j
@user-pt2xi9ec8j 25 дней назад
🙏🙏🙏❤❤❤
@Rajani-kz8pq
@Rajani-kz8pq 16 дней назад
എന്റെ പൊന്നു ഏറ്റുമാനൂരപ്പാ എന്റെ ശിവഭഗവാനേ മഹാദേവ എന്റെ മോളുടെ രോഗം മാറ്റി പൂർണ സൗഖ്യം നൽകണേ എന്റെ ഭഗവാന്റെ മുന്നിൽ മോളെ കൊണ്ടുവന്ന് തിരിച്ചെക്കാന്നേ പൂർണ്ണമായും രോഗം മാറ്റി തരണേ ഭഗവാനേ വല്ലാണ്ട് വേദനയോടെ പ്രാർത്ഥിക്കുകയാണ് മഹാദേവ കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@sravansanthosh8029
@sravansanthosh8029 Год назад
🙏 ശംഭോ മഹാദേവ ശ്രീ ഏറ്റുമാനൂരപ്പാ ശരണം രക്ഷിക്കണ 🙏🙏🙏🙏🙏
@Kunji797
@Kunji797 Год назад
ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം ഈ ചാനലിലെ എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
@sabukumaran9276
@sabukumaran9276 Год назад
തിരുമേനി അങ്ങയുടെ സംബോധന വളരെ നല്ലതാണ് അങ്ങയുടെ വിഡിയോ വരാൻ കാത്തിരിക്കുന്ന കുടുംബമാണ് ഞങ്ങളുടെ
@ravishophana2046
@ravishophana2046 Год назад
@@sabukumaran9276zzzzzzzzzzzzxzzzzzzzzzzxxxxxxxxxxxxxxxxlllppp x
@bhamavenugopal7962
@bhamavenugopal7962 Год назад
🙏🏻🙏🏻🙏🏻
@sooraj1044
@sooraj1044 Год назад
🥰
@ardrasadji7714
@ardrasadji7714 Год назад
Hi
@AnoopActionVlogs
@AnoopActionVlogs Год назад
വളരെ കറക്റ്റ് ആണ് ഏറ്റുമാനൂർ അപ്പൻ 🙏🙏🙏🙏🙏🙏ശിവൻ പവർ ⚡️⚡️⚡️⚡️⚡️⚡️⚡️
@kannurtheyyam3531
@kannurtheyyam3531 Год назад
ഏറ്റുമാനൂരപ്പാ നമ്മളെ അവിടെ അമ്പലത്തിൽ എത്തിച്ചു തരണേ 🙏🙏🙏
@anjana.arjunmranjanaarjunm2024
ഏറ്റുമാനൂരപ്പാ എന്റെ ഭഗവാനെ എന്റെ കഷ്ട്ടപ്പാടും ദുരിതങ്ങളും ശനിദോഷങ്ങളും തീർത്തു ശാന്തിയും സമാധാനവും നൽകണേ എന്റെ മഹാദേവ ഏറ്റുമാനൂരപ്പാ 🙏🙏🙏🙏🙏
@anukumar449
@anukumar449 Год назад
ഹര ഹര മഹാദേവ,ശംഭോ മഹാദേവ,ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
@sreeragam143
@sreeragam143 Год назад
ഓം നമ: ശിവായ🙏🙏🙏🙏🙏 ഏറ്റുമാനൂരപ്പാ ശരണം🙏🙏🙏🙏🙏
@sailajasasimenon
@sailajasasimenon Год назад
ഈ മൂന്നു ക്ഷേത്രങ്ങളിലും ദർശനം ലഭിക്കാൻ മഹാദേവൻ അനുഗ്രഹിച്ചിട്ടുണ്ട്.🙏🏻 ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🏻ഓം നമഃ ശിവായ🙏🏻💚🌿 ശംഭോ രുദ്ര മഹാദേവാ ....🙏🏻
@sabithasabitha1115
@sabithasabitha1115 Год назад
Enikkum...Aum Namah Sivaya 🙏🙏🙏
@vineethak2943
@vineethak2943 Год назад
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
@beenavr1369
@beenavr1369 Год назад
ഓം നമഃ ശിവായ...🙏🙏🙏🙏🙏🙏🙏🙏🙏
@vimalakvimalak6071
@vimalakvimalak6071 Год назад
@@vineethak2943 y
@subhadratp157
@subhadratp157 Год назад
ശംഭോ മഹാദേവ
@minivenugopal3635
@minivenugopal3635 Год назад
ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ തൊഴുന്നേൽ തൊഴുന്നേൻ തൊഴുന്നേൻതിരുനാഴ തളയിട്ട തൃപ്പാദം നമശിവായ നമശിവായ നമശിവായ
@amshas5515
@amshas5515 Год назад
എന്റെ മഹാദേവാ ഏറ്റുമാനൂർ അപ്പാ ഭഗവാനെ 🙏🙏🙏
@sandhyavinod9464
@sandhyavinod9464 Год назад
❤️❤️ ഹായ്.. തിരുമേനി യുടെ ഓരോ വീഡിയോ സ് കാണുമ്പോഴും എന്തോ ഒരു പോസിറ്റീവ് എനർജി ആണ് ഓരോ അറിവിനാ യി കാത്തിരിക്കുന്നു ഒരു കോടി നന്ദി ❤️❤️
@ambikakp7175
@ambikakp7175 Год назад
ഏറ്റുപറയുമ്പോൾ പാപങ്ങളൊക്കെയും മാറ്റുന്ന ഒരപ്പ നൊല്ലോ ഏറ്റുമാനരപ്പാ ശരണം. ശംഭോ മഹാദേവാ ശംഭോ മഹാദേവാ. കാണുവാൻ സൗഭാഗ്യം ഉണ്ടായില്ല.പറ്റുമെന്നു വിശ്വസിക്കുന്നു. മഹാദേവാ' സങ്കടം തീർക്കണേ.ആധിവ്യാധികളിൽ നിന്നും ഏറ്റെടുക്കണേ ഭഗവാനെ
@shobhanapp1643
@shobhanapp1643 Год назад
വളരെ നന്ദി തിരുമേനി മനസ്സിൽ നിറകുടം തുളുമ്പിയത് പോലെ തോന്നി 🙏🏾🙏🏾🙏🏾🙏🏾ശമ്പോമഹാദേവ്
@nandinipadmakumar8766
@nandinipadmakumar8766 Год назад
എൻ്റെ ഏറ്റുമാനൂർ ഭഗവാനെ ശിവനെ മഹാദേവ പാഹിമാം പാഹിമാം പാഹിമാം.☘️☘️☘️☘️🙏🙏🙏🙏
@sheelams7339
@sheelams7339 21 день назад
ഓം നമഃ ശിവായ🙏🙏🙏 ശംഭോ മഹാദേവ കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏 മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ 🙏🙏🙏
@neethuneethu2927
@neethuneethu2927 Год назад
ഏറ്റുമാനൂരപ്പ ശരണം 🌹🙏❤️❤️
@bavabavas5361
@bavabavas5361 Год назад
ഓം നമഃ ശിവായ 🕉️🙏 ഭഗവാന്റെ അനുഗ്രഹം സർവ്വ ചരാ ചരങ്ങളിലും നിറഞ്ഞു നിൽക്കട്ടെ 🕉️🙏
@kamalamenon5735
@kamalamenon5735 Год назад
Phone no. Tharumo🙏🏻🙏🏻
@user-cr5gk7cy5x
@user-cr5gk7cy5x 9 месяцев назад
എന്നെ എന്നും കാത്തുരക്ഷിക്കുന്ന എന്റെ ഏറ്റുമാനൂർ അപ്പൻ
@sruthisruthi2075
@sruthisruthi2075 Год назад
ഏറ്റുമാനൂരപ്പ 🙏🙏🙏🙏എന്റെ മഹാദേവ കൈലാസനാഥാ 🌹🌹🌹🌹❤❤❤❤ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏
@krishnanambily5
@krishnanambily5 Год назад
എൻ്റെ മഹാദേവൻ , എൻ്റെ ഏറ്റുമാനൂരപ്പാ, കാത്തോണെ
@santhakumari4319
@santhakumari4319 Год назад
ഏറ്റുമാനൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏
@sunithaprasad8206
@sunithaprasad8206 Год назад
ഓം നമ: ശിവായ ഏറ്റുമാനൂരപ്പാ കാത്തു കൊള്ളണേ🙏🙏
@rethikapurushothaman4779
@rethikapurushothaman4779 Год назад
അഘോരമൂർത്തേ കാത്ത് രക്ഷിക്കണേ എല്ലാവരെയും ഓം നമ:ശിവായ
@parvathyraman756
@parvathyraman756 Год назад
Great 👍 Thirumeni. Your vast knowledge about all subjects and your experiences and simple presentations will makes us high positives in day-today life. NAMASKARAM Thirumeni👌👍👏👏🙏🙏🙏🙏🙏
@jayakumarcr954
@jayakumarcr954 Год назад
🙏🙏🙏ഓം നമഃശിവായ 🙏🙏🙏ശംഭോ മഹാദേവ എന്റെ ഏറ്റുമാനൂർപ്പാ എല്ലാരേയും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏ഏറ്റുമാനൂർ അമ്പലത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന്റെ അടുത്താണ് എന്റെ വീട് 🙏🙏🙏
@ramaniprakash3846
@ramaniprakash3846 Год назад
വല്യമോഹം ഉണ്ട് ഒന്നു കാണാൻ എന്ന് സാധിക്കും അറിയില്ല ഏറ്റുമാനൂർഅപ്പാ 😘❤❤❤❤❤❤
@sudheeshm5002
@sudheeshm5002 Год назад
ഏറ്റുമാണുരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ ഓം നമഃശിവായ 🙏🙏🙏🙏🙏
@radhikavijay9154
@radhikavijay9154 Год назад
Om Namo Narayannaya ,Thirumenide presents.supper .Ambhalathil poyapole thonnum
@deepaskumar4551
@deepaskumar4551 Год назад
എനിക്കും ഉണ്ട് ഒരു അനുഭവം.. ഓം നമഃശിവായ..
@Mallucombat
@Mallucombat Год назад
ഏറ്റുമാനൂരപ്പനെ എത്ര കണ്ടാലും മതിവരില്ല എത്ര തൊഴുതാലും മതി വരില്ല ഓം നമശിവായ
@radhamanyappu.sreekumar4300
എന്റെ ഏറ്റുമാനൂരപ്പാ... 🙏🙏🙏
@bijirajesh6582
@bijirajesh6582 Год назад
ഭഗവാനേ ഏറ്റുമാനൂരപ്പാ ശരണം.. പൂർണ അനുഭവം ഉണ്ട്🙏🙏🙏🙏
@krishnanambily5
@krishnanambily5 Год назад
ഞാൻ ഒരു കുടം എണ്ണ നേർന്ന്, ഭഗവാനെൻ്റ കാര്യം സാധിച്ചു തന്നു, അടുത്താഴ്ച പോകും ഞാൻ
@skumar2095
@skumar2095 Год назад
Ente ettumanoorappa...nee enne rakshichu 🙏🏻🙏🏻🙏🏻 Ellavareyum kathurakshikkane Mahadeva 🙏🏻🙏🏻🙏🏻
@gogulvenugopal624
@gogulvenugopal624 Год назад
"🩸🩸 നമസ്തേ...... തിരുമേനി🙏 ഒരു യാത്ര പോയി അതു കൊണ്ട് വീഡിയോ കാണാൻ വൈകി .... കൈ കൂപ്പുന്ന ഭക്തർക്ക് അനുഗ്രഹമേകാൻ കാത്തിരിക്കുന്ന ...... ഏറ്റുമാനുരപ്പാ ..... ചിലറ നാണയ തുട്ടുകളുടെ ശബ്ദം കാതിൽ അലയടിച്ചു രട്ടെ ..... രക്ഷ.... രക്ഷ ശംഭോ ..... മഹാദേവാ....🙏🩸🩸
@kbfcfan
@kbfcfan Год назад
🙏🙏🙏🙏
@s.kumar.5018
@s.kumar.5018 Год назад
Namaskkaram thirumeni, thirumeni paranjathu valare sheriyaanu...ettumanoorappan vilichal vilipurathanu...njan oru ettumanoor swadeshiyanu...bhagavan kaarunya kadalaanu...bhagavane kurichulla kathakal kelkkumbol thanne enthennilatha oru oorjam nammude manasinum, shareerathinum..kaivarunu..om namah shivaaya...pranaamam prabho..🙏🙏🙏♥️ Enikku othiri eshtamayi thirumeni.. pranaamam 🙏♥️
@jishabiju6027
@jishabiju6027 Год назад
ഏറ്റുമാനൂരപ്പൻ തിരുമേനിയെയും കുടുംബത്തെയും ഇത് കാണുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ
@lathasudharsanan3688
@lathasudharsanan3688 Год назад
എന്റെ ഏറ്റുമാനൂരപ്പാ 🙏🙏🙏🙏❣️❣️❣️❣️
@priyasabastian8569
@priyasabastian8569 Год назад
Ente Ettumanoorappaaa...❤
@ajithkumar.r3589
@ajithkumar.r3589 Год назад
ഏറ്റുമാനൂരപ്പാ ശ്രീ മഹാദേവാ ശരണം 🙏🙏🙏🙏
@bindupillai6186
@bindupillai6186 Месяц назад
എന്റെ മക്കളെ വേർപെടുത്താതെ ഒരുമിച്ചു ചേർത്തു കൊണ്ടുപോകാനായി അനുഗ്രഹിക്കണേ ഭഗവാനെ 🙏
@worldwiseeducationkottayam6601
Ente Ettumanoorappa saranam 🙏🙏🙏
@santhirajeendran2021
@santhirajeendran2021 Год назад
ഏറ്റുമാനൂരപ്പാ ശരണം 🙏 ഓം നമഃ ശിവായ 🙏
@suseeladhanapalan7944
@suseeladhanapalan7944 Год назад
🙏🙏🙏നമസ്കാരം തിരുമേനി. ഏറ്റുമാനൂർമഹാദേവ കാത്തുകൊള്ളേണമേ 🙏🙏🙏
@sasikalasree7282
@sasikalasree7282 Год назад
ഹര ഹര മഹാദേവാ....🙏☘️☘️☘️
@kavithamk46
@kavithamk46 Год назад
നമസ്ക്കാരം തിരുമേനി.. 🌹ഓം നമശിവായ...🙏🙏🙏👍🌹
@ponnammasoman3104
@ponnammasoman3104 Год назад
Ettumanoorappa, pranam to you, Jai to you. Bhagawane, Bhakta valsala, Kaarunya murtiye, please bless our family. Om Nama Shivaya..
@prasannalohi9173
@prasannalohi9173 Год назад
🙏ഏറ്റുമാനുറപ്പാണ് ഞാനും തൊഴിതിട്ടുണ്ട്. ഇനിയും പോകണം എന്നുണ്ട്.പ്രാർത്ഥിക്കുകയാണ് എത്താൻ
@geethapgeethap3347
@geethapgeethap3347 Год назад
ഹര ഹര മഹാദേവ🙏🏻🌹 ഓം നമഃ ശിവായ 🙏🏻🌹ഞങ്ങളെ എല്ലാവരേയൂ Kathureshikane🙏🏻🌹
@vanajasasankan7056
@vanajasasankan7056 Год назад
🙏 ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഏറ്റുമാനൂർ അപ്പാ ശരണം അനുഗ്രഹം നൽകണേ മഹാദേവ,,🙏
@anilakumari7767
@anilakumari7767 Год назад
നമസ്കാരം തിരുമേനി..... ഓം നമഃ ശിവായ..... 🙏🏻🙏🏻🙏🏻
@Meerakrishnanarun
@Meerakrishnanarun Год назад
ഓം നമ. ശി വായ 🙏🙏🙏🙏🙏🌹🌹മിനി. K
@sathidevi5031
@sathidevi5031 Год назад
നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ
@shymaanu2138
@shymaanu2138 Год назад
എന്റെ ഏറ്റു മാനു രപ്പാ ശരണം 🙏🙏🙏
@simplydevuty2202
@simplydevuty2202 Год назад
ഓം നമഃ ശിവായ 🙏🙏🙏🙏ഭഗവാനെ
@ajiramachandran678
@ajiramachandran678 Год назад
നമസ്കാരം തിരുമേനി എന്റെ ഏറ്റുമാനൂരപ്പാ ശരണം
Далее