Тёмный

ലോകത്തിലെ അത്യപൂർവ്വങ്ങളായ ചില സൈക്കിളുകൾ |10 Most unusual cycles in the world 

Facts Mojo
Подписаться 957 тыс.
Просмотров 843 тыс.
50% 1

ലോകത്തിലെ ഏറ്റവും വ്യത്യസ്തങ്ങളായ ചില സൈക്കിളുകൾ നമുക്കൊന്നു കാണാം . ഇതിൽ എന്തായിരിക്കാം , ഇത്ര പുതുമ എന്നാണ് നിങ്ങൾ വിചാരിക്കുന്നതെങ്കിൽ , ഇതിലല്പം പുതുമയുണ്ട് എന്ന് തന്നെ പറയണം . സാധാരണ സൈക്കിളിൽ നിന്നും , വേറിട്ട് നിൽക്കുന്ന ചില സൈക്കിളുകൾ ലോകത്തുണ്ട് . അപ്പോൾ നമുക്കാ കാഴ്ചയിലേക്ക് കടക്കാം .
--------------------------------------------------------------------------------------------------------------------------------------------------------------
Instagram-► / factsmojo1
Twitter-► / factsmojo
--------------------------------------------------------------------------------------------------------------------------------------------------------------
#factsmojomalayalam #factsmalayalam #mojofacts
--------------------------------------------------------------------------------------------------------------------------------------------------------------
Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
For copyright matters please contact us at : holdoncpyrt@gmail.com

Опубликовано:

 

27 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 753   
@gouthamkrishna1209
@gouthamkrishna1209 3 года назад
Break ഇല്ലാത്ത സൈക്കിൾ ഇതിനെയെല്ലാം കടത്തി വെട്ടും😁
@sarang1829
@sarang1829 3 года назад
സത്യം
@rajuv3631
@rajuv3631 3 года назад
Polichu machane
@narayanannair1629
@narayanannair1629 3 года назад
Sheriyaa bro ha ha ha
@gouthamkrishna1209
@gouthamkrishna1209 3 года назад
Thank you for pin.first pin from facts mojo😃😘
@sarithasanthosh2292
@sarithasanthosh2292 3 года назад
Thug life masssss
@DeviL-xw6lp
@DeviL-xw6lp 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട youtube channel
@ronaldofanskerla8187
@ronaldofanskerla8187 3 года назад
Yes
@suhrudhabiju3456
@suhrudhabiju3456 3 года назад
Mee too
@liyajoy4113
@liyajoy4113 3 года назад
Enikkum
@luciferff5448
@luciferff5448 3 года назад
Enikk gappi aan😅😅😅
@ramyasatheesh4154
@ramyasatheesh4154 3 года назад
Sathyam
@rubingeorge98
@rubingeorge98 3 года назад
ചെറുപ്പത്തിൽ ഇടങ്കാലിട്ടു വലിയ സൈക്കിൾ ചവിട്ടിയിട്ടുള്ളവർ വായോ....😁😁😁😁😁😁
@aliya_a191
@aliya_a191 3 года назад
ഇടങ്കാൽ means 🤔
@ikrusikru5574
@ikrusikru5574 2 года назад
Nostu .. nostu😘😘😁
@ikrusikru5574
@ikrusikru5574 2 года назад
@TIME VIDEO VLOG ennna
@sanjaykr5584
@sanjaykr5584 3 года назад
Cycle ride cheyyan ishttamullavar like adi 👍👍👍😍🥰🥰🥰😍😍🥰
@afal007
@afal007 3 года назад
*ഇതൊക്കെ കാണുമ്പോൾ ആണ് ഇവിടെ ഉള്ള സൈക്കിൾ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😂🔥*
@user-yw4ko4lz6g
@user-yw4ko4lz6g 3 года назад
പുതിയത് ഒന്ന് വാങ്
@afal007
@afal007 3 года назад
@@user-yw4ko4lz6g I need sponser
@saghavaju9967
@saghavaju9967 3 года назад
🤣🤣🤣😂😂
@fathimabarsa2666
@fathimabarsa2666 3 года назад
😄😄😄😄
@muhammadkaif6248
@muhammadkaif6248 3 года назад
@@fathimabarsa2666 ningalude veed kozhikode ano?
@Drawwith_Shivani
@Drawwith_Shivani 3 года назад
എനിക്ക് ഇഷ്ടപെട്ടത് ഷൂ സൈക്കിൾ plssss അത് ഇഷ്ടപ്പെട്ടവർ like അടിക്കണേ
@gouthamkrishna1209
@gouthamkrishna1209 3 года назад
Facts mojo ഇതുവരെ പിൻ ചെയ്യാത്തവർ like 😩📌
@Unknown._65428
@Unknown._65428 3 года назад
Njan comments ഇടാറില്ല so pin cheythatilla
@Devanandahhhh
@Devanandahhhh 3 года назад
@@Unknown._65428 pinne ithu comment alle🤭🤭🤭
@Bineesh_Balakrishnan
@Bineesh_Balakrishnan 3 года назад
@@Devanandahhhh 😯
@ratheeshks6708
@ratheeshks6708 3 года назад
Njanum comment cheyarilla pinne igane chodikaruthu ithu comment Alle ni chodikaruthu 😀
@rokybhai3565
@rokybhai3565 3 года назад
@@Devanandahhhh comment ala commentinye reply
@creativeness5158
@creativeness5158 3 года назад
ആരും support ചെയ്യുന്ന ന്നില്ല നിങ്ങളെങ്കിലും support ചെയ്യുമോ 🙏🙏🙏
@subithagangesh6357
@subithagangesh6357 3 года назад
Poli
@Lechuzz877
@Lechuzz877 3 года назад
Cheyyum
@gouthamkrishna1209
@gouthamkrishna1209 3 года назад
ആദ്യമായി സൈക്കിൾ ചവിട്ടിയപോൾ വീണുപോയവരുണ്ടോ 🚶🚶 🏃🏃
@lamborghini3809
@lamborghini3809 3 года назад
Illa Nan onam vayasil thane padichu 😂
@fathimapaathu6673
@fathimapaathu6673 3 года назад
അയ്യോ ormippikkalle 🤯🤦
@lamborghini3809
@lamborghini3809 3 года назад
Enthiye
@blackloverafru2827
@blackloverafru2827 3 года назад
@@lamborghini3809 1 Ara vayasil swimming padichitundakum alle 😂😂
@lamborghini3809
@lamborghini3809 3 года назад
@@blackloverafru2827 correct, Eagane manasilayi
@sanafathima6007
@sanafathima6007 3 года назад
ഇത് പോലെ പലതും കാണാൻ മാത്രം ആഗ്രഹിക്കുന്ന ഒരാള ഞാൻ. facts mojo വേറെ ലെവൽ😎☺️. സൂപ്പർ voice😍😍
@diyass5224
@diyass5224 3 года назад
Video kandu commet vayikkunnavar.... like here. 👇 👇 👇 👇
@junaid.s.s8849
@junaid.s.s8849 3 года назад
എന്റെ സൈക്കിൾ കണ്ടാൽ എല്ലാരും അപൂർവമാണെന്ന് പറയാറുണ്ട്. കാരണം അതിന് ബെല്ലും ഇല്ല ബ്രേക്കും മിൽഗാർഡും ഇല്ല ബാക്ക് സീറ്റും ഇല്ല. ആകെ രണ്ട് ടായറും ഒരു ഫ്രെയിം ഉം മാത്രമേ ഉള്ളു.
@nazilafathima5415
@nazilafathima5415 3 года назад
😂😂😂😂
@gouthamkrishna1209
@gouthamkrishna1209 3 года назад
എനിക്ക് ഉണ്ട് ഒരു സൈക്കിൾ, പക്ഷേ നല്ല condition ആയതിനാൽ വർക്ക്ഷോപ്പിൽ ആണ്🚲🚶😅
@adhilrahid481
@adhilrahid481 3 года назад
🤣🤣🤣
@ayishabitp3664
@ayishabitp3664 3 года назад
😅😂😂
@opgamaryt6235
@opgamaryt6235 3 года назад
🤣🤣🤣🤣
@dhanvizzworld6437
@dhanvizzworld6437 3 года назад
Ente randu dhivasam munb nannakki inn kedayi
@kannansgamingworld4733
@kannansgamingworld4733 2 года назад
🤣
@vtechmakers5825
@vtechmakers5825 3 года назад
സൈക്കിൾ ആദ്യമായി ഓടിച്ചപ്പോൾ വീണിട്ടുള്ളവർ like അടി
@ksa7010
@ksa7010 3 года назад
ആ ബാഗിൽ കൊണ്ടുനടക്കാൻ പറ്റുന്ന സൈക്കിളിൻറെ സെറ്റപ്പ് അസാധ്യം തന്നെ 🤩✌️
@Guppyandtechy
@Guppyandtechy 3 года назад
അതുതന്നെ അടിപൊളിയാണ് ❤️❤️
@josephalex6704
@josephalex6704 3 года назад
ആ പൊക്കം കൂടിയ സൈക്കിൾ ഓടിക്കുന്ന thrill. ഒന്ന് വേറെയാ
@nazilafathima5415
@nazilafathima5415 3 года назад
Ningal odichino🤭🤭🤭
@josephalex6704
@josephalex6704 3 года назад
@@nazilafathima5415 വാ നമുക്ക് ഒരുമിച്ചു ഓടിക്കാം 😆😆😆😆
@becreative4838
@becreative4838 3 года назад
ഒരു സാധാരണ സൈക്കിൾ കിട്ടാൻ പാട് പെട്ടത് എനിക്കെ അറിയൂ 😌 അപ്പോള ഇതൊക്കെ കാണുന്നെ 😆
@narayanannair1629
@narayanannair1629 3 года назад
Enikkum
@ayishabitp3664
@ayishabitp3664 3 года назад
sathyam......
@sijos0074
@sijos0074 3 года назад
ഇതിനെക്കാളും ഇഷ്ടപ്പെട്ടത് ബ്രോയുടെ കിടിലൻ വോയ്സ്.. പ്രസെൻ്റേഷൻ വേറെ ലെവൽ.....❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@adwaith.aji.691
@adwaith.aji.691 3 года назад
എനിക്ക് ഇഷ്ട്ടപെട്ടത് ശുസൈകിളാണ് 😘😘
@buddiestube8428
@buddiestube8428 3 года назад
ഇന്ന് video നേരത്തെ ആണല്ലോ 😍😍😍അത് പൊളിച്ചു 💕cycle ഇഷ്ടം ❤️
@muhammedmuhsin2204
@muhammedmuhsin2204 3 года назад
ഉയരം കൂടിയ സൈക്കിളിൽ നിന്ന് താഴെ വീണാൽ, വീണയാളെ നമുക്ക് പൊറുക്കിയെടുക്കാം😂😂😂
@jilsiaju1949
@jilsiaju1949 3 года назад
GOOD JOB
@jilsiaju1949
@jilsiaju1949 3 года назад
SUPER SICLE
@jilsiaju1949
@jilsiaju1949 3 года назад
YES
@ayishabitp3664
@ayishabitp3664 3 года назад
avrengane thaazhe keeyal😅😅
@kingliar481
@kingliar481 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൈക്കിൾ ആണിത് എനിക്ക് ആ വലിയ സൈക്കിൾ ഇഷ്ടമായി
@naveenaep256
@naveenaep256 3 года назад
7:57 യാ മോനെ pover💪
@neerajkrishna1755
@neerajkrishna1755 3 года назад
Ithokke enth . Bellum breakum illatha cycle odichavar mass alla maranamaas alle 😎😎
@dreamrider5115
@dreamrider5115 3 года назад
athanne 😊😊
@nimithabiju9108
@nimithabiju9108 3 года назад
I LIKE THE SMACIRCLE S1 CYCLE
@nizarnizar9738
@nizarnizar9738 3 года назад
Family സൈക്കിൾ aan yenikk eshttappettad🥰😍
@asminasamadt.a6149
@asminasamadt.a6149 3 года назад
Cycle oodich dhoora yaathra poovaan aagrahamullavar like adi👇🏻👇🏻 Plssss
@gamingwithnoobie7978
@gamingwithnoobie7978 3 года назад
Agraham ind but cyclede tyre poyi enta mokku ippo puncure aayi
@niranjanarnair7285
@niranjanarnair7285 3 года назад
Wow എങ്കിൽ എനിക്കും ഇതുപോലെ ഒരു സൈക്കിൾ വേണം 🥰🥰🥰♥♥♥♥😍🌹🌹
@annamolsaji5079
@annamolsaji5079 3 года назад
Pwli😍 സൈക്കിൾ ഓടിക്കാൻ അറിയത്തില്ലേലും ഓടിക്കാണെന്നു ആഗ്രഹം ഇല്ലാതില്ല 😪😌😌
@narrator7861
@narrator7861 3 года назад
Aysari
@techbooster3807
@techbooster3807 3 года назад
എനിക്ക് ഇഷ്ടപ്പെട്ടത് *INTRO* ആണ്😂😂😂😂😂💪🏻💪🏻💪🏻😜🤙🏻🤙🏻🤙🏻
@vineethaak9092
@vineethaak9092 3 года назад
ഇ sound ഇഷ്ടമുള്ളവർ ലൈക്കടി
@fathimas9399
@fathimas9399 3 года назад
Firsteee. Ory cycle vendi 7 varsham prardhichu 😭😭😭. Ithuvareyum kittiyittilla
@salmanulfaris4122
@salmanulfaris4122 3 года назад
വീട്ടിൽ നിന്ന് കടയിലേക്ക് പോകാൻ ആണ് ഞാൻ സയികിൾ എടുത്തിട്ടുളോ
@athulmohan85
@athulmohan85 3 года назад
ഈ സൈക്കിളുകൾ കാണുമ്പോൾ എനിക് ഓർമ വരുന്നത് എന്റെ അകാലത്തിൽ ഞാൻ അറിയാത്ത ആകിറികാരൻ അടിച്ചോണ്ട് പോയ എന്റെ ഹെർകുലീസ്നെ ആണ്😑
@thahirabeevi1749
@thahirabeevi1749 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട RU-vid ചാനൽ
@s_h_i_f_n_apu2197
@s_h_i_f_n_apu2197 3 года назад
സാദാ ഒരു cycle പോലും ഓടിക്കാൻ അറിയാത്ത എനിക്ക് , ഈ variety cycles എല്ലാം കണ്ടിട്ട് തല കറങ്ങുന്നു🥴
@Rose_Of_Sharon_
@Rose_Of_Sharon_ 3 года назад
ബൈ തി ബൈ BYCICLE മാത്രം അറിയാവുന്ന ലേ ഞാൻ🙄🙄
@devikaslittleplanet1047
@devikaslittleplanet1047 3 года назад
ആകെ അറിയാവുന്നത് Cycle ഓടിക്കാൻ മാത്രം. 😂😂😅
@opgamaryt6235
@opgamaryt6235 3 года назад
🤣🤣🤣🤣
@vidyakumari8628
@vidyakumari8628 3 года назад
ഇഷ്ടപ്പെട്ടത് ഷൂസ് സൈക്കിൾ നിങ്ങൾക്കും ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ഇടണേ
@adwaith.s8711
@adwaith.s8711 3 года назад
Amazing cycles🤩🤩
@user-hv4de6sm6k
@user-hv4de6sm6k 3 года назад
ലോകം മുഴുവൻ ഉള്ള മനുഷ്യന്മാർ മതത്തിന്റെയും, ജാതിയുടെയും, ഗോത്രത്തിന്റെയും പേരിൽ ചേരി തിരിഞ്ഞു നിൽക്കുകയാണ്. ഇതിന്റെ കാരണം ലോകത്തിലുള്ള എല്ലാ മനുഷ്യന്മാരുടെ മനസ്സിലുള്ള വേർ ചിന്തയാണ്. ഈ വേർ ചിന്താ ഞാൻ വേറെ, നീ വേറെ എന്നതിൽനിന്ന് വരെ തുടങ്ങുന്നു. മനുഷ്യരെല്ലാവരും ഒന്നാണെന്ന് ഫിലോസഫിക്കൽ ആയിട്ട് നമുക്ക് പറയാം എന്നല്ലേ ഉള്ളൂ.പലപ്പോഴും നമുക്ക് അങ്ങനെയല്ലല്ലോ അനുഭവപ്പെടുന്നത്. വിശപ്പ്,വേദന,അങ്ങനെ പലതും വ്യക്തിപരം മാത്രമാണ്.എന്റെ വേദന എന്റെതുമാത്രം ആണെന്ന് ഞാൻ അനുഭവിക്കുന്നു, അതാണ് പ്രശ്നം.എന്റെ കൈ ഒടിഞ്ഞപ്പോൾ എന്റെ വേദനയുടെ പകുതി എന്റെ ഭാര്യക്ക് പോലും പങ്കിട്ട് എടുക്കുവാൻ പറ്റുന്നില്ല.ഞാൻ മാത്രം അനുഭവിക്കണം.ശങ്കരാചാര്യര് മുന്നോട്ടുവെച്ച അദ്വൈത ആശയം വളരെ നല്ലതായിരുന്നു.മനുഷ്യന്മാരെ എല്ലാവരെയും തുല്യരായി കാണുന്ന ഞാനും നീയും എന്ന വ്യത്യാസമില്ലാതെ എല്ലാവരും ബോധം ആണ് എന്നുള്ള ഒരു ആശയവും, അത് പ്രാക്ടീസിലൂടെ അനുഭവത്തിൽ എത്തും എന്നാണ് പറയുന്നത്.ശക്തമായ ആഗ്രഹങ്ങളും, വിചാര, വികാരങ്ങളും ഉള്ള ആധുനിക മനുഷ്യന് ഈ അവസ്ഥയിലേക്ക് എത്താൻ പറ്റില്ല.ഈ വേർ ചിന്തകൾക്ക് എല്ലാം കാരണം തലച്ചോറിലുള്ള പലതരത്തിലുള്ള രസ യാഥാർത്ഥ്യങ്ങൾ,കെമിക്കൽ കോമ്പോസിഷൻ ആണ്. മനുഷ്യന്റെ മനസ്സിൽ സ്നേഹം ഉണ്ടെങ്കിൽ, ഇഷ്ടം ഉണ്ടെങ്കിൽ അതിന്റെ ഓപ്പോസിറ്റ് സ്നേഹമില്ലായ്മയും ഇഷ്ടം ഇല്ലായ്മയും ഉണ്ടാവും. സുഖം എന്താണെന്ന് തിരിച്ചറിയാൻ ദുഃഖം വേണമെന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ.ഇതാണ് യാഥാർത്ഥ്യം. ഈ ലോകത്ത് ഏതെങ്കിലും മനുഷ്യൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അവന് സ്നേഹം ഇല്ലാത്ത, വെറുപ്പുള്ളവരായിട്ട് വേറെ ആരെങ്കിലും ഒക്കെ ഉണ്ടാവും.എല്ലാ നെഗറ്റീവും,പോസിറ്റീവും ആയിട്ടുള്ള വികാരങ്ങൾ നമ്മുടെ തലച്ചോറിൽ ഇരിപ്പുണ്ട്. കയറ്റത്തിനു ഇറക്കം ഉണ്ട് എന്ന് പറയുന്നതുപോലെ എല്ലാ നന്മ വികാരങ്ങളുടെയും തിന്മ വികാരങ്ങളുടെയും സങ്കേതമാണ് നമ്മുടെ തലച്ചോറും മനസ്സും. ഇതൊന്നും അത്ര പെട്ടെന്ന് മാറ്റിയെടുക്കാൻ പറ്റുന്ന കാര്യമല്ല. ഇത് മനുഷ്യന്റെ ഭൂമിയിലെ അതിജീവനത്തിന്റെ ഭാഗമായി വന്ന കാര്യങ്ങളാണ്.ഇതു തിരിച്ചറിഞ്ഞ്,ഇതാണ് കാരണം എന്ന് മനസ്സിലാക്കി ബോധപൂർവ്വമായ സമാധാനം ഉണ്ടാക്കി കഴിഞ്ഞു പോകാനേ പറ്റുള്ളൂ.ദേഷ്യവും, വൈരാഗ്യവും, വെറുപ്പും, പുരാതന മനുഷ്യന് ഇരതേടാൻ,മൃഗങ്ങളെ കൊന്നു തിന്നാൻ വേണ്ടി മനസ്സിൽ കയറി കൂടിയതാണ്. ഇന്ന് ആധുനിക മനുഷ്യന് അതിന്റെ ആവശ്യമില്ലെങ്കിലും ആ വികാരങ്ങൾ മനുഷ്യനോട് തന്നെ അല്ലെങ്കിൽ മറ്റ് മൃഗങ്ങളോടും ഭക്ഷണത്തിന് അല്ലെങ്കിൽ പോലും പ്രകടിപ്പിക്കുന്നു.മനുഷ്യന്റെ ഉള്ളിലുള്ള ഈ പോസിറ്റീവ് നെഗറ്റീവ് വികാരവിചാരങ്ങളെ ഉപയോഗപ്പെടുത്തിയാണ് മത മിഷനറി കളും രാഷ്ട്രീയക്കാരും അത് വേറെ ഇത് വേറെ,അത് ശരി-ഇത് തെറ്റ് എന്ന് മനുഷ്യന്റെ മനസ്സില്‌ വേർതിരിവ് ഉണ്ടാക്കി പണം കൊയ്യുന്നത്.ഇതൊക്കെ കാരണം ലോകത്ത് വർഗീയലഹളകൾ ഇല്ലാത്ത, വംശീയ കൂട്ടക്കൊലകൾ ഇല്ലാത്ത,മനസ്സിൽ വിദ്വേഷം ഇല്ലാത്ത മനുഷ്യന്മാർ ഉള്ള ഒരു രാജ്യം പോലും കാണാനില്ല.പല രാജ്യങ്ങൾ എന്ന സങ്കൽപ്പം പോലും വന്നത് ഇതിൽ നിന്നാണ്.ഇതൊന്നും കാണാതെ പെട്ടെന്നങ്ങു ചത്താൽ മതിയായിരുന്നു.,,,
@aliya_a191
@aliya_a191 3 года назад
Led light ulla aa cycle kittiyaal kollaamennuvar like👇
@hemend.s2133
@hemend.s2133 3 года назад
Like cheyyam but nee enik aa cycle vangi tharanam😂
@aliya_a191
@aliya_a191 3 года назад
@@hemend.s2133 aal kollalo, athrayum cash undayirunnengi "kittiyaal kollamenn" njan parauvo...🤭
@hemend.s2133
@hemend.s2133 3 года назад
@@aliya_a191 😩
@aliya_a191
@aliya_a191 3 года назад
@@hemend.s2133 😂
@sntipsandvlogs5184
@sntipsandvlogs5184 3 года назад
എനിക്ക് ഏറ്റവും ഇഷടപ്പെട്ടത് നമ്പർ ത്രീ flash
@souravkp1674
@souravkp1674 3 года назад
എനിക്ക് ഇഷ്ടപെട്ടത് ആകാശം തൊടുന്ന സൈക്കിൾ ആണ് 🥰🥰
@jasminesanthosh6945
@jasminesanthosh6945 3 года назад
Pwoli. ഇങ്ങനെയും സൈക്കിലുകളോ 🙄😌
@anandhuaravind8317
@anandhuaravind8317 3 года назад
58 comments 207 like🤩 in 11 minutes🤗🤩🎉
@tviswan4282
@tviswan4282 3 года назад
You are a nice youtuber!
@ajayajayan2744
@ajayajayan2744 3 года назад
Yes
@qwerty-es4qx
@qwerty-es4qx 3 года назад
ഞങ്ങളുടെ അവിടെയൊക്കെ ഇപ്പഴും ഹരിദാസേട്ടന്റെ റാലി സൈക്കിൾ ആണ്
@venugopala9177
@venugopala9177 3 года назад
നീളമുള്ള cycle kandappol രണ്ട് ഏണി എടുത്തു സൈക്കിളിൽ kettiyaalo എന്ന് തോന്നി.. പെട്ടന്ന ആണ് ഓർത്തത്... ഹാൻഡിലിൽന്റെ കാര്യം....😝😅
@fathima2683
@fathima2683 3 года назад
എനിക്ക് ഇഷ്ടപ്പെട്ടത് പറക്കുന്ന സൈക്കിൾ ആണ്. അത് ഇഷ്ടമായവർ ലൈക്‌ അടിക്കേണം.😊
@najeebap4871
@najeebap4871 3 года назад
നിങ്ങളുടെ വീഡിയോസ് എല്ലാം വേറെ level വീഡിയോസ് ആണ് 👍👍👍👍👍👍👍👍👍👍👍👍👍
@vtechmakers5825
@vtechmakers5825 3 года назад
Hai ചേട്ടാ ചേട്ടന്റെ ശബ്ദം പൊളിയാ Super
@safthar17
@safthar17 3 года назад
ചെറിയ സൈക്കിൾ എനിക്ക് ഇഷ്ടപ്പെട്ടു സേട്ടാ....
@athulkrishnar2810
@athulkrishnar2810 3 года назад
Hai bro happy new year
@sajithagireesh584
@sajithagireesh584 3 года назад
Super ayitund
@kesavan999
@kesavan999 3 года назад
ആ നീളമുള്ള cycle break പിടിച്ചാൽ എന്ത് സംഭവിക്കും🤔🤔🤔🚲🚲🚲
@jelevainal
@jelevainal 3 года назад
Hail
@Fathimanidhavm5
@Fathimanidhavm5 3 года назад
എല്ലാ സൈക്കിളും നല്ല രസമുണ്ട്
@trackbeatz5431
@trackbeatz5431 3 года назад
I like it Manushyanmaaar oru like adi Please oru Manushyanalle babu power varette
@sreekumarskumar1171
@sreekumarskumar1171 3 года назад
Superaa chetta
@armygirlloveot7802
@armygirlloveot7802 Год назад
Appo aa stoopid taller nammal odichukkondirikkukayanu ennu vicharikk appo nammal naduvazhiyil vachu sheenichu engil enthu cheyyum😮
@joshyfrancis5461
@joshyfrancis5461 3 года назад
pwoli
@CREATIVEMOTHALALI
@CREATIVEMOTHALALI 3 года назад
ചിരിയിലൂടെ കാര്യം മനസ്സിലാക്കി തരുന്ന ചാനൽ
@safna.
@safna. 3 года назад
1:29 ഈ മച്ചാന്റെ big fenan Le :ഞാൻ 😂😅
@usmanck5910
@usmanck5910 3 года назад
സൂപ്പർ
@yoosufpoolakkal341
@yoosufpoolakkal341 3 года назад
Chtta our. 10 electric cyclentta video chayyamo athum kearalathil ollath
@annmariyashaju1140
@annmariyashaju1140 3 года назад
Enikku ishattapettathu aa cheriya cycle annu Athu odikkunnavare samadhikkanam Athu ishtamayavayar👍
@meemmedia5320
@meemmedia5320 3 года назад
സൈക്കിൾ എന്റെ favorite ആണ്
@sanju2226
@sanju2226 3 года назад
*ഇതൊക്കെ എന്റെ കഴില്ലുണ്ടായിരുന്നു ഞാൻ കൊടുത്തതാണ് ഇതെല്ലാം 😜*
@sarang1829
@sarang1829 3 года назад
പോയി ചാവ്
@sarang1829
@sarang1829 3 года назад
ഊള കോമഡി
@sanju2226
@sanju2226 3 года назад
@@sarang1829 എന്തിന്
@malluhacksgames5095
@malluhacksgames5095 3 года назад
ഞാൻ വലുതായാൽ ചേട്ടൻ്റെ video ഇല് ഉള്ള എല്ലാ സൈക്ലെയും വാങ്ങും super
@shahanasismail4178
@shahanasismail4178 3 года назад
Adipoli
@___-yu6ss
@___-yu6ss 2 года назад
Bro പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്
@kizzo4690
@kizzo4690 3 года назад
Avasanam kannicha sickle ishttamayi super annu
@shibilishibi6586
@shibilishibi6586 3 года назад
3 അടിപൊളി
@narrator7861
@narrator7861 3 года назад
ആ cardigo സൈക്കിൾ കണ്ടപ്പോൾ incredibles 2 -വിലെ bike ഓർമ വന്നു
@walkwithhiba
@walkwithhiba 3 года назад
Facts mojo machanee
@diyasartcraft2542
@diyasartcraft2542 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഫസ്റ്റ് 1
@abusufiyan611
@abusufiyan611 3 года назад
മരത്തിൽ തീർത്ത സെെക്കിളാണ് അടിപൊളി റിവേഴ്സ് ഗീയർകൂടി കർഷകനായ അദ്ദേഹം മാത്രമാണ് കണ്ടെത്തിയത്
@DeviL-xw6lp
@DeviL-xw6lp 3 года назад
Super
@welcomeyoutube2929
@welcomeyoutube2929 3 года назад
E chanal kannan orikellum bore thonnila athrkum super Chanel.
@itsmerami_banu6593
@itsmerami_banu6593 3 года назад
ഇത് ഒക്കെ എന്ത് എന്റെ സൈക്കിളിന്റെ ടയറിൽ ഞാൻ സീഡി കാസറ്റ് ഇട്ട് മോഡിഫയ്‌ ചെയ്തിട്ടുണ്ട് ആ എന്നോടോ ബാല.... 😇
@musavp6915
@musavp6915 3 года назад
കയ്യേറ്റം ഓടിക്കാൻ പറ്റുമോ സൈക്കിൾ എനിക്കിഷ്ടപ്പെട്ടു
@karthikk5579
@karthikk5579 3 года назад
Cycle video kannunna cycel chavittan ariyathavar undo. Me✌️😋
@binuzx1460
@binuzx1460 3 года назад
ഹൈറ്റ് കൂടിയ സൈക്കിൾ കിടുക്കാച്ചി സാനം 👍⚡️⚡️⚡️😃
@ammuzzz1955
@ammuzzz1955 3 года назад
Super video 👌👌👌👌👌
@srii1967
@srii1967 3 года назад
Adipolii👍👌💯
@esahakhameed1154
@esahakhameed1154 3 года назад
Ellam kollam
@lijiljerome4599
@lijiljerome4599 3 года назад
Enikkum undu entae cycle break pidichal nikkatha horn ellatha ennalum enna veezhikkatha entae cycle aa cyclinae vellan onnum e cycle onnumilla....anganeyaano ningada cycle.....
@jayalakshmihareendran949
@jayalakshmihareendran949 3 года назад
1st thethu Pwoliyaanu
@sujifaisal9332
@sujifaisal9332 3 года назад
The small cycle very cute
@babuchayanmj2904
@babuchayanmj2904 3 года назад
Very very nice 😍😍
@fishingtech8659
@fishingtech8659 3 года назад
സാധാ സൈക്കിൾ ഓടിക്കുന്ന ഞാൻ😂😂😁😁
@vrindhavrindha4620
@vrindhavrindha4620 3 года назад
എനിക്ക് ഇഷ്ട്ടപ്പെട്ട big സൈക്കിൾ
@fathimafarsanat1859
@fathimafarsanat1859 3 года назад
ഏറ്റവും ചെറിയ cycle undaakkanulla ശ്രമം athyugramayrikkum😉
@surandransurandran7005
@surandransurandran7005 3 года назад
Cycle Poli aan
@ayishahaneefa5601
@ayishahaneefa5601 3 года назад
Iganathe arivukal tharunna igalkk venam oru recod
@gafoorgafoorayappally9376
@gafoorgafoorayappally9376 3 года назад
A uyaram koodiya cycle lil kayarunnathum iranngunnathum yenganeyanenn chindichavarundo..?
@adirockstar3638
@adirockstar3638 3 года назад
Super super
@adirockstar3638
@adirockstar3638 3 года назад
Super
@anil4390
@anil4390 2 года назад
ഇത്രയും ചെറിയ സൈക്കിൾ ഓ 😱😱😱😱
@gamerdathanyt6419
@gamerdathanyt6419 3 года назад
Super 👌🏻
@shamsus6044
@shamsus6044 3 года назад
Enikk ishtayat rand cycles mathram.... Onnamatheyum....pinne flashum
Далее
Schoolboy - Часть 2
00:12
Просмотров 1,8 млн
World’s Deadliest Obstacle Course!
28:25
Просмотров 186 млн
Mohanlal | TG Mohandas
17:28
Просмотров 69 тыс.