Тёмный

ലോകത്തിലെ ഏറ്റവും വലിയ അംബേദ്‌കർ പ്രതിമ; വിജയവാഡയിലെ സ്വരാജ് മൈതാനത്തെ കാഴ്ച 

24 News
Подписаться 6 млн
Просмотров 22 тыс.
50% 1

ലോകത്തിലെ ഏറ്റവും വലിയ അംബേദ്‌കർ പ്രതിമ; വിജയവാഡയിലെ സ്വരാജ് മൈതാനത്തെ കാഴ്ച
World's Largest Ambedkar Statue; A view of Swaraj Maidan, Vijayawada

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@UnniKrishnan-tn1cu
@UnniKrishnan-tn1cu 4 дня назад
❤❤ അംബേദ്കറുംഅംബേദ്കറുടെ ആശയങ്ങളും ഇന്ത്യ മുഴുവൻ പരക്കട്ടെ
@rammohammadsinghazad1426
@rammohammadsinghazad1426 5 дней назад
പ്രതിമ നിർമ്മിച്ചാൽ പട്ടിണി മാറുമോ എന്ന് ചോദിക്കുന്ന ടീംസ് എത്തിയോ
@timetothink8939
@timetothink8939 3 дня назад
Illa ingere prathima kandal sangikalk krimi kadi undakum 😂
@Rapertopic6670
@Rapertopic6670 4 дня назад
ഇന്ത്യയിലെഏറ്റവും വലിയബുദ്ധിജീവി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nithinrajk7186
@nithinrajk7186 4 дня назад
Happy to see Mr.Ambedkars statue ❤
@bunnyworld29
@bunnyworld29 5 дней назад
Our Vijayawada😍🥰💙💙..thanks 24❤
@haridas5243
@haridas5243 4 дня назад
💙ബാബസഹേബ് 💙💙💙💙💙
@mohanancr9943
@mohanancr9943 День назад
Yes, He is the most renowned and acclaimed personality of India, Let his work and words lead the world for ever...
@user-od3rf9cj1g
@user-od3rf9cj1g 4 часа назад
ഒരായിരം ജയ് ഭീം 💙💙💙💙
@MuraleedharanPillaiJ
@MuraleedharanPillaiJ 5 дней назад
എപ്പോഴെങ്കിലും തോന്നിയല്ലോ ഇത് പറയാൻ .
@rajmohane186
@rajmohane186 4 дня назад
Big salute.🔥 🏛️
@pramodhsurya612
@pramodhsurya612 День назад
അദ്ദേഹത്തിന്റെ റോൾ ചെയ്ത മമ്മൂട്ടി സിനിമ എന്നെങ്കിലും കാണാൻ കഴിയുമോ?
@AjithaKb-zt6ef
@AjithaKb-zt6ef 5 дней назад
ഭരണ ഘടന ദുരുപയോഗം ചെയ്യുന്നുണ്ട് പക്ഷേ അത് കത്തിക്കാൻ ഇന്ന് അംബേദ്കർ ഇല്ല
@Gold12342
@Gold12342 5 дней назад
🤮🤮🤮🤮
@hariom-cl4qr
@hariom-cl4qr 4 дня назад
ആദ്യം കത്തിക്കേണ്ടിയിരുന്നത്‌ ഇന്ദിരാഗാന്ധിയുടെ കാലത്തു
@JosephJoseph-v3u
@JosephJoseph-v3u 3 дня назад
വിജയവാഡയിൽ താമസിക്കുന്ന ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ താഴെ റിപ്ലൈ അയക്കാമോ
@Neenu45
@Neenu45 4 дня назад
ലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിലേക്ക് നോക്കും...
@physcho....c
@physcho....c 5 дней назад
കാക്കകൾക്ക് ആശ്വാസം എന്ന് പറഞ്ഞു ആളുകൾ എത്തിയോ 😂
@didc8127
@didc8127 4 дня назад
Kakkagalk asosam
@midhunbhasy4681
@midhunbhasy4681 4 дня назад
Jai bhim
@Sinnn007
@Sinnn007 6 часов назад
🔥
@abhineshchirayil4080
@abhineshchirayil4080 2 дня назад
🙏
@vishnurkz3124
@vishnurkz3124 5 дней назад
modiii❤
@JosephJoseph-v3u
@JosephJoseph-v3u 3 дня назад
വിജയവാഡയിൽ താമസിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ഈ കമന്റിന് റിപ്ലൈ തരുമോ
@Rejoice809
@Rejoice809 19 часов назад
❤❤
@jkrishnan7040
@jkrishnan7040 4 дня назад
❤❤❤❤❤
@jayakrishnanc3265
@jayakrishnanc3265 4 дня назад
നല്ല വൃത്തിയുള്ള സ്ഥലം കേരളത്തിലെ ഒരു ഒരു ടൗണങ്കിലും ഇത് പോലെ വൃത്തി ഉണ്ടോ എന്ന് ഞാൻ തേടി നോക്കി 😢😢😢😢 ഉണ്ട് അത് ഗോര ഗോരം പ്രസംഗിക്കുമ്പോഴും... തള്ളി മറികുമ്പോഴും മാത്രം 😂🤣😂🤣😂🤣😅😅😅
@alien4616
@alien4616 4 дня назад
Keralatthin poratth poyi nokku appol ariyam
@sheenpc
@sheenpc 3 дня назад
Onnu vere states oke karangittu vaa.. apo manasilavum Keralam aanu bedham ennu..
@euphoric3686
@euphoric3686 4 дня назад
😊
@drupath-wm7ew
@drupath-wm7ew 22 часа назад
💙💙💙💙💙
@Naattukaran-fz6ix4hp1o
@Naattukaran-fz6ix4hp1o 4 дня назад
തെരുവിൽ കഴിയുന്നവർക്ക് ചറിയ വീട് ഉണ്ടാക്കി കൊടുത്തു കൂടെ
@vijaynaraeinmurthy
@vijaynaraeinmurthy 3 дня назад
425 കോടി രൂപ മുടക്കി ഒര് ശിൽപ്പം പണിതതിലൂടെ ഒര്പാട് തൊഴിൽ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അവ സാമ്പത്തിക മേഖലയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇനിയും ഉണ്ടാക്കും. കിടക്കാൻ വീടില്ലാത്തവന് കിടപ്പാടം എന്നതിനേക്കാൾ ഉപരി നിലവിലെ സാഹചര്യത്തിൽ അവന് തൊഴിൽ എടുത്ത് സ്വന്തമായി ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്നതാണ് ബുദ്ധി. റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ എന്ന് ചോദിച്ചിരുന്ന കാലം ഉണ്ടായിരുന്നു. താങ്കളെ പൊലെ ഉള്ളവർ ആയിരുന്നു അത്തരത്തിലുള്ള ചോദ്യങ്ങൾ അന്ന് ചോദിച്ചിരുന്നതും, വീമ്പ് ഇളക്കിയിരുന്നതും. നന്നാവാൻ ഉന്ദ്ദേശമില്ല എന്ന് തോനുന്നു. കഷ്ട്ടം.
@shinepettah5370
@shinepettah5370 4 дня назад
ജയ് ഭിം
@ArunDevarundev
@ArunDevarundev 10 часов назад
💙 Jai Bhim 💙
@dineshdhina4771
@dineshdhina4771 4 дня назад
Jai bhim❤❤❤❤❤❤❤
@explorewild4766
@explorewild4766 4 дня назад
Ith Hyderabad Hussain Sagar alle
@arunkumarc9628
@arunkumarc9628 4 дня назад
Alla, evide ethreyum area illlaa
@aryasr8349
@aryasr8349 2 дня назад
Jai Bhim❤
@uncorntolearnwithme2493
@uncorntolearnwithme2493 4 дня назад
❤❤❤❤
@rahuldev3478
@rahuldev3478 День назад
ഇന്ത്യയിൽ ഇതു പോലെ ഒരു ഗാന്ധി പ്രതിമ കാണാൻ സാധിക്കുമോ...! ഒരു പാട് ആഗ്രഹം ഉണ്ട് എനിക്ക്...!❤❤❤
@primitivetraveler5802
@primitivetraveler5802 4 дня назад
Jai bhim ❤
@PradeepPSR
@PradeepPSR 4 дня назад
Jai bhim❤
@whitewolf12632
@whitewolf12632 4 дня назад
Ambedkar 🗿
@marykutty-bh2dj
@marykutty-bh2dj 5 дней назад
Umfiya music😢😢😢 eth .myroliya
@rajilaldr
@rajilaldr 4 дня назад
Comment=personality
@rajumondxb
@rajumondxb 10 часов назад
Good for the betterment of common man. 🥴
@asifbossnazar
@asifbossnazar 4 дня назад
ath kollam enthayalum INDIA ullidatholam constitution undakum enn kandathil sandosham . ath allel ee statue first polikande.
@kavirajan3735
@kavirajan3735 5 дней назад
ഭരണഘടന ശില്പി ഒന്നുമല്ല. ഡ്രാഫ്റ്റിങ് കമ്മറ്റി ചെയർമാൻ ആണ്
@Jacobpaul1234
@Jacobpaul1234 5 дней назад
Pinne aara manu aano shilpi
@shanimmullancheri5197
@shanimmullancheri5197 5 дней назад
Pls specify the name...them who will be the person
@Agnion
@Agnion 5 дней назад
​@Jacobpaul1234 അവൻ പറഞ്ഞത് ശെരി ആണ് drafting committee chairman ആണ് ... പ്രധാന കമ്മിറ്റി ചെയർമാൻ ആയൊണ്ട് ഭരണഘടന ശില്പി എന്ന് അറിയപ്പെടുന്നു..അല്ലാതെ തനിച്ച് ഓ br Ambedkar ഉടെ മാത്രം ആശയങ്ങളോ മാത്രമേ അല്ല ഉൾപെടുത്തി ഇരിക്കുന്നത്
@UnniKrishnan-tn1cu
@UnniKrishnan-tn1cu 4 дня назад
ഭരണഘടന ശില്പി എന്ന് നിസംശയം പറയാൻ സാധിക്കുന്ന വ്യക്തി തന്നെയാണ് അംബേദ്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ഹെഡ് ആയിരുന്നു അദ്ദേഹം.
@sam-hy8yj5hz9q
@sam-hy8yj5hz9q 4 дня назад
7 person in drafting committee,he is chairman of drafting committee.these seven people developed constitution of India . ambedkar is head of this committee,
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep 5 дней назад
Barana Gadana Barikkunnavar Thodilla
@radhikasunil9280
@radhikasunil9280 4 дня назад
😮😮😮😂😂😂 ആണോ
@rajendrancg9418
@rajendrancg9418 6 часов назад
എല്ലാം പ്രതിമകളായി അവസാനിക്കും..... ഭരണഘടനയെ ഏറ്റവും കൂടുതൽ അവഹേളിച്ചത് സംഘി ഭരണത്തിലാണ് എന്നതാണ് സത്യം....
@vishnurkz3124
@vishnurkz3124 5 дней назад
kerathile media ithoke kanichallo baagyam
@sivadasanpb759
@sivadasanpb759 4 дня назад
അദ്ദേഹം ഭാരതം കണ്ട മഹാൻ തന്നെ. പക്ഷെ, 1947 ൽ മതത്തിന്റെ പേരിൽ ഭാരതം രണ്ടായപ്പോൾ പാകിസ്ഥാൻ മുസ്ലിം രാഷ്ട്രം ആയപ്പോൾ എന്തുകൊണ്ട് 84% ഹിന്ദുക്കൾ വസിക്കുന്ന ഭാരതത്തെ ഒരു ഹിന്ദു രാഷ്ട്രം ആക്കിയില്ല. പകരം മതേതര രാജ്യം ഉണ്ടാക്കി. മതേതര രാജ്യത്തെ മതേതര സർക്കാരിന് ജാതിമതം സംരക്ഷിക്കേണ്ട ബാധ്യത ഇല്ല. കാരണം ജാതിമതം തികച്ചും വ്യക്തിപരമാണ്.. ഇല്ലാത്തവരെ കണ്ടെത്തി അവർക്ക് മാത്രം സംവരണം ലഭിക്കുന്ന നിയമം ആണ് ഉണ്ടാക്കേണ്ടിയിരുന്നത്.എന്നിട്ടും ഒരു രാജ്യം, ഒരു നിയമം ഭാരത ജനതക്കി ഉണ്ടാക്കി കൊടുക്കുന്നതിനു പകരം ന്യൂനപക്ഷ സംവരണം തിരുകി കേറ്റി ഭരണ ഘടന എന്തിനു വേണ്ടി ഉണ്ടാക്കി. ആർക്ക് വേണ്ടി. കൂടാതെ ദേവസം ബോർഡ് ഉണ്ടാക്കി ഹിന്ദുക്കളുടെ ഷേത്രങ്ങളും, സ്ഥാപനങ്ങളും മാത്രം സർക്കാർ കീഴിലാക്കി ഹിന്ദുക്കളെ ചിന്നഭിനമാക്കി. ആർക്ക് വേണ്ടി. എന്തിനുവേണ്ടി.
@vijaynaraeinmurthy
@vijaynaraeinmurthy 3 дня назад
മനു വാദം അവസാനിപ്പിക്കേണ്ടത് തന്നെയാണ്. അത് തന്നെയാണ് ആ ചന്താഗതിക്കു കാരണം.
@angrymanwithsillymoustasche
@angrymanwithsillymoustasche 2 дня назад
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആക്കാത്തത് എന്തുകൊണ്ടെന്ന് മനസ്സിലാകണമെങ്കിൽ 1955ൽ അദ്ദേഹം മരിക്കുന്നതിന് രണ്ടുമാസം മുമ്പ് ബുദ്ധമതത്തിലേക്ക് പരിവർത്തനം നടതിയ വീഡിയോ ഉണ്ട് കണ്ടു നോക്കുക... നിർഭാഗ്യവശാൽ ഞാൻ ഒരു ഹിന്ദുവായി ജനിച്ചു എന്നാൽ ഞാൻ ഹിന്ദുവായി മരിക്കില്ല എന്ന് ഉറപ്പിച്ച് ആണ് അദ്ദേഹം ബുദ്ധമതത്തിലേക്ക് മാറിയത്. കാരണം മറ്റേ മതം അദ്ദേഹത്തെയും അദ്ദേഹത്തെപ്പോലെ കോടിക്കണക്കിന് മനുഷ്യരെയും കൃമി കീടങ്ങളെകാൾ നീചമായി ആണ് കണ്ടിരുന്നത്. 😏
@angrymanwithsillymoustasche
@angrymanwithsillymoustasche 2 дня назад
ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായി കഴിഞ്ഞാൽ അത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം ആവും എന്ന് പ്രവചിച്ച ദീർഘദർശി ആണ് അദ്ദേഹം.
@sivadasanpb759
@sivadasanpb759 2 дня назад
@@angrymanwithsillymoustasche താങ്കൾ പറഞ്ഞത് ശരിയാകാം. പക്ഷെ, അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം. ഭരണഘടന വ്യക്തിചിന്തയിൽ ഊനി ഉണ്ടാക്കേണ്ടതല്ല. ഭൂമിയിൽ ആരും ഒരുമതത്തിലും, ജാതിയിലും, ജനിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ പറഞ്ഞത് 100% വും തെറ്റാണ്. ജനിച്ച വ്യക്തിയുടെ സമതമോ, അറിവോ ഇല്ലാതെ അവർ ആവശ്യപ്പെടാതെ തന്നെ പിൻഗാമികൾ അവരെ തരം തിരിച്ഛ് അടിച്ചേല്പിക്കുന്നതാണ് ഓരോ ജാതിയും, മതവും. ശരിയായ ബുദ്ധി വരുമ്പോഴേക്കും അവരുടെ ബ്രെയിനിൽ എല്ലാവരും കൂടി ജാതിമതത്തിന്റെ വിഷവിത്ത് പാകിയിട്ടുണ്ടാകും 98% പേരും ഇതിൽ നിന്നും പുറത്തുകടക്കാതെ സമൂഖജീവിയെ ഓരോ കാലത്തും വേറിട്ട് കാണുന്നു. പതിനായിരക്കണക്കിന് മുൻപ് കുലങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഐത്തമോ, തരം താത്തലോ ഉണ്ടായിരുന്നില്ല. അധികാരമോഹം എന്ന് ജനങ്ങളുടെ തലക്കി മത്ത് പിടിച്ചു തുടങ്ങിയോ അന്ന് മുതലാണ് വലിയവനും, ചെറിയവനും, താഴ്ന്നവരും ഉയർന്നവരും എന്ന തരം തിരിവ് നമ്മളിൽ കടന്നുകൂടിയത്. ആ കാലഘട്ടത്തിൽ ഇദ്ദേഹം ജനിച്ചു ജീവിച്ചു മരിച്ചു. അതാണ് സത്യം. 2024 വർഷത്തിന്റെ താഴെ മാത്രമേ ഈ വൃത്തികെട്ട ചിന്ത മനുഷ്യനിൽ വന്നു തുടങ്ങിയിട്ട്. അതിക്കുമുൻപ് ഒരു വേർത്തിരിവും ഭൂമിയിൽ ഇല്ലായിരുന്നില്ല . ഞാൻ അതൊന്നും പറഞ്ഞില്ല ഒരു രാജ്യം ഉണ്ടാകുമ്പോൾ അവിടുത്തെ ജനത്തിന് ഒരേ രാജ്യം ഒരേ നിയമം നടപ്പാക്കണം എന്നുമാത്രമാണ് പറഞ്ഞത്. ജാതിമത സംവരണം ഉണ്ടാകരുത് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. 1947 ൽ ഈ ഒരു തെറ്റ് കടന്നുകൂടി. പിന്നെ മതേതര രാജ്യത്തെ മതേതര സർക്കാരിന് ജാതിമതത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇല്ല. കാരണം ജാതിമതം തികച്ചും വ്യക്തിപരം. പിന്നെ ദേവസം ബോർഡ് രൂപീകരിച്ഛ് ഒരു മതക്കാരുടെ മാത്രം ആരാധനാലയങ്ങളും, സ്ഥാപനങ്ങളും പിടിച്ചെടുത്തത് 100% വും ശരിയല്ല. ജാതിമത അടിസ്ഥാനത്തിൽ ന്യൂനപക്ഷ സംവരണം ഉണ്ടാക്കിയതും ശരിയല്ല. പകരം രാജ്യത്തെ ഇല്ലാത്തവർക്ക് മാത്രം സംവരണം കൊടുക്കുക. സർക്കാരിന്റെ ഒരു രേഖകളിലും ജാതിമതം ചോദിക്കുന്ന കോളം ഉണ്ടാകരുത്. ഇത് 100% വും തെറ്റാണ്
@AjithKumar-ze3gv
@AjithKumar-ze3gv День назад
​@@sivadasanpb759Pakistan te ippozhathe avastha kandallo matha raajyam undaakiyath aan
@techypotter2567
@techypotter2567 2 дня назад
ROCKY BHAI PRETHIMA ENNU VERUM (MODI JI
@shamseerhashim
@shamseerhashim 5 дней назад
കാക്കക്ക് ഒരു ആശ്വാസം
@dinkubhai822
@dinkubhai822 5 дней назад
ഏതു കാക്ക, മനുഷ്യ കാക്ക ആണോ അതോ
@Agnion
@Agnion 5 дней назад
അതെ കാക്കമാർക്ക്😂😂
@marykutty-bh2dj
@marykutty-bh2dj 5 дней назад
​@@dinkubhai822 vannaloo😂😂
@jithinvarghese899
@jithinvarghese899 5 дней назад
Sherik ulla kaakka ethi
@aravindrajkr108
@aravindrajkr108 4 дня назад
പുള്ളി ഇല്ലേൽ നിയൊക്കെ രണ്ടാമകിട പൗരന്മാർ ആയേനെ അത് മറക്കലും ബഹുമാനിക്കാൻ പടിക്കു സുഹൃത്തേ Br ambedkar
@naturevideos6413
@naturevideos6413 4 дня назад
People die everyday in india without food😢😢.
@ajimedayil6216
@ajimedayil6216 19 часов назад
👌👌👌👍👍👍💪💪💪🇮🇳🇮🇳
@rathindas5752
@rathindas5752 День назад
Mayirannu
@shyams9957
@shyams9957 4 дня назад
👎🏽👎🏽👎🏽👎🏽
@dfz_cuts
@dfz_cuts 4 дня назад
Jai bhim 💙
@kkr7088
@kkr7088 4 дня назад
Jai bhim
Далее
🎙️ПЕСНИ ВЖИВУЮ от КВАШЕНОЙ💖
3:23:13