ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ബൗളിംഗ് ആയി തോന്നിയത് കാണാനൊക്കെ അതീവ മനോഹരം ആയിട്ടുള്ളത് വസീം അക്രത്തിന്റെ താണ് അതുപോലെ വളരെ ഡെയിഞ്ചർ ആയിട്ടുള്ള ബോളുകൾ എറിഞ്ഞിട്ടുള്ളത് മഗ്രാത്താണ്
ചാമിന്ദ വാസ്, ഡെന്നിസ് ലില്ലി, ജെഫ് തോംസൺ,കോർട്നി വാൽഷ്,പിന്നെ ഒരാളും കൂടി ഉണ്ട് സാക്ഷാൽ മാൽ കം മാ ർഷൽ.. ലോകോത്തരം എന്ന് മാത്രമേ ഇവരുടെ പ്രകടനങ്ങളെ വിശേഷിപ്പിക്കാനാകു..ഇവരൊന്നും ഇല്ലാതെ എന്നാ ടോപ് ടെൻ...
Reverse swing yorker of waqar younus is not playable by top batsman in the world .he is a true legend .third highest wikcket taker in one day internationals.
നടക്കില്ലെന്ന് അറിയാം. എങ്കിലും just imagin..! ഇന്ത്യ-പാക് ഒരു ടീം ആയിരുന്നെങ്കിലോ 😍 ഷുഹൈബ് അക്തറും, വഖാർ യൂനസും, വസീം അക്രമും, സച്ചിനും സേവാഗും, ഗാംഗുലിയും എല്ലാം ഒരു ടീമിൽ 😍കൂടെ ഇന്ത്യൻ ബൗളേഴ്‌സും 🔥🔥🔥 യോർക്കറിന്റെ കാര്യത്തിൽ മലിംഗ തന്നെയാ no:1🔥 അതിൽ ഒരു സംശയവുമില്ല. അദ്ദേഹത്തിന്റെ ബൌളിംഗ് ആക്ഷൻ തന്നെ യോർക്കർ എറിയാൻ അനുകൂലമാണ്. എന്നാൽ ലോകത്തെ മികച്ച ഫാസ്റ്റ് ബൗളേഴ്‌സിൽ എന്റെ ഇഷ്ട്ട താരങ്ങൾ DALE STEYN, BRETT LEE, SHOHAIB AKTHAR ഇവർ ആണ് 😍 ഈ ലിസ്റ്റിൽ സഹീർ ഖാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.