Тёмный

''രാഹുലിന്റെ പ്രസംഗത്തിൽ പലതും വാസ്തവവിരുദ്ധമാണ്''; Sreejith Panicker | PM Modi | Rahul Gandhi 

News18 Kerala
Подписаться 3,1 млн
Просмотров 40 тыс.
50% 1

Prime Debate : രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനുമുള്ള മറുപടി പ്രധാനമന്ത്രിയിൽ നിന്നുണ്ടാകും . രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട് . കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കപെട്ട മൂന്നു അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
Prime Minister Narendra Modi is all set to respond to the debate on Motion of Thanks for the President’s address on Tuesday, a day after Congress MP Rahul Gandhi’s first speech as Leader of Opposition in the Lok Sabha during the ongoing Parliament session. According to official sources, the 16-hour debate, which began on Monday (July 1), is likely to conclude this evening following which the prime minister will respond. The debate on the Motion of Thanks could not begin on June 28 due to repeated disruptions caused by the opposition over the NEET exam paper leak issue.
#primedebate #manjushgopal #parliamentsession2024 #anuragthakur #pmmodi #rahulgandhi #loksabhasession2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@Chakkochi168
@Chakkochi168 2 дня назад
ഭരണം കിട്ടാത്ത ബാലൻ്റെ മരണ വെപ്രാളം ആയി ഇതിനെ കണ്ടാൽ പോരേ?😂😂😂
@AsiyaTk-pw3yt
@AsiyaTk-pw3yt 2 дня назад
400+ കിട്ടാത്തത് ഡെയ്പത്തിന് നിരാശ 😭😭😭😭😭😭😭
@SathaaSathaa
@SathaaSathaa 2 дня назад
ഇലക്ഷന് പോലും വർഗീയം പറഞ്ഞ മോഡി ഒരൂ പ്രധാന മന്ദ്രിക് യോജിച്ചതാണോ...
@AB-lg6gz
@AB-lg6gz 2 дня назад
CHAYA WALA USELESS REPLY. 😝🤣🤣
@isaactprakashprakash6006
@isaactprakashprakash6006 2 дня назад
ഭരണം പോകുന്നതിന് വെപ്രാളമായി കണ്ടാൽ മതി
@ponnuponnu5649
@ponnuponnu5649 2 дня назад
മറ്റുള്ളവൻറെ ആസനം താങ്ങിയല്ലേ ഭരിക്കുന്നത്
@johnyfedo2646
@johnyfedo2646 2 дня назад
2014 ലെ പരീക്ഷയിൽ 8.1% (543ൽ 44) മാർക്കും 2019ൽ 9.5%(543ൽ 52) മാർക്കും കിട്ടിയ കുട്ടിയ്ക്കു 2024 ൽ പരസഹായത്തോടെയും കഷ്ടപ്പെട്ടും18.2% (543ൽ 99) മാർക്ക് കിട്ടുംബോഴുള്ള സന്തോഷം നിങ്ങൾ മനസ്സിലാക്കണം.. അവൻ പാസ്സാകാൻ 50.1% കിട്ടാൻ (543ൽ 272) എല്ലാവരും പ്രോത്സാഹിപ്പിക്കണം... അവൻ ഉത്സാഹിച്ചു പഠിച്ചു ജയിക്കട്ടെ...
@MrAjithkumardnair1
@MrAjithkumardnair1 11 часов назад
ആല്ല പിന്നെ നമ്മടെ കൊച്ചനല്ലേ, അവൻ പയറ്റിത്തെളിയട്ടെ!!! സമൂഹവുമായി ഇടപെട്ടു പരിചിതമാവുമ്പോൾ എല്ലാം ശെരിയാകും
@sanathanam11
@sanathanam11 4 часа назад
പഞ്ചായത്ത്‌ കൊടുക്കാം നമുക്ക് വലിയ കുഴപ്പം ഉണ്ടാകില്ല 👍🏻​@@MrAjithkumardnair1
@sm-530
@sm-530 День назад
ഗണ്ടി vaaya തുറക്കുന്നത് kallam പറയാനും തിന്നാനും മാത്രം.😮
@truthfact9611
@truthfact9611 2 дня назад
ഈ രാഹുലിനെ എന്ത് വിവരം ആണുള്ളത് പാർലമെൻറിൽ എന്ത് സംസാരിക്കണം എന്നുള്ളത് അയാൾക്കറിയില്ല അയാളുടെ മുഖത്തെ ഭാവം കണ്ടാൽ ഒരു തീവ്രവാദിയുടെ മുഖമാണ് അയാൾക്ക് ഇത്രയും വിവരദോഷി ഒക്കെയാണ് പാർലമെൻറിലേക്ക് കയറ്റിവിട്ടത് പാർലമെൻറ് സംസാരിക്കുന്നതിന് കുറച്ചൊക്കെ ഒരു അടുക്കും ചിട്ടയും ശരീര ആംഗ്യം അതൊക്കെ പ്രധാനപ്പെട്ടത് തന്നെ ഇത്തവണയെങ്കിലും മോഷ്ടിക്കാൻ കയറിപ്പറ്റാൻ വിചാരിച്ചു പക്ഷേ അത് നടന്നില്ല അതാണ് അയാളെ എത്രമാത്രം വികൃതമാക്കുന്ന
@STriCkeR7oo
@STriCkeR7oo 2 дня назад
Exactly 👍👍
@dicemorgan2024
@dicemorgan2024 2 дня назад
2013 il parliament il enthokke aanu annathe prathipaksham kaanichathu 😂😂😂
@geethakumari8666
@geethakumari8666 День назад
Correct
@noushadk5519
@noushadk5519 15 часов назад
Uwwweeaaaa
@VasanthiDevi-vo6ct
@VasanthiDevi-vo6ct 4 часа назад
Correct
@mrbinuram9889
@mrbinuram9889 День назад
മുല്ലപ്പെരിയാർ ഡാം എന്ന ജലബോ കേരളത്തിന് നെഞ്ചത്ത് വച്ച് തന്നത് ആരാണ് കോൺഗ്രസുകാരാണ്.... അവർ കേന്ദ്ര ഭരിച്ചപ്പോഴാണ് ഇത്രയും വലിയ ദുരവസ്ഥ കേരളത്തിൽ ഉണ്ടായത് 😢😢😢
@josephputhran4871
@josephputhran4871 День назад
😂😂😂😂😂
@prasadgg8337
@prasadgg8337 2 дня назад
ലോകത്തു ബുദ്ധിസം, ജയിനിസം, ക്രിസ്തീയതാ, ഹിന്ദുയിസം, താവോയിസം, കൺഫ്യൂഷയനിസം,പാഗൻ എന്ന് തുടങ്ങി നാലായിരത്തിലേറെ മതങ്ങൾ ഉണ്ട്... പക്ഷെ...എന്തുകൊണ്ട് ഖുർആൻ വിശ്വസിക്കുന്നവർ മാത്രം ഈ ലോകത്തിൽ എവിടെയായാലും പ്രായഭേദമന്യേ, പണക്കാരനും പാവപ്പെട്ടവനും എന്ന വെത്യാസം ഇല്ലാതെ, പണ്ഡിതനും പാമരനും വെത്യാസം ഇല്ലാതെ ആണും പെണ്ണും വെത്യാസം ഇല്ലാതെ അക്രമത്തിന്റെ പാതയിലേക്ക് വ്യതിചലിക്കുന്നു..???!!! ഇന്ത്യയിൽ ഹിന്ദുവിനോട്, മ്യാന്മാരിൽ ബുദ്ധന്നോട്, ഇസ്രായേലിൽ ജൂതന്നോട്, ചൈനയിൽ കമ്യുണിസ്റ്റിനോട്, ഇംഗ്ലണ്ടിൽ ക്രിസ്ത്യാനിയോട് അങ്ങനെ ലോകത്തു ഇസ്ലാം എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം തന്നെ മറുവശത്തുള്ളവരുമായി കൊമ്പ്കോർക്കുന്നത് ഇസ്ലാം അല്ലെ.. അത് അപ്പൊ ഇസ്ലാമിന്റെ കുറ്റമാണോ മറ്റു മതങ്ങളുടെ കുറ്റമാണോ...??? ഹിന്ദുക്കൾ അക്രമികൾ ആയിരുന്നെങ്കിൽ ഇന്ത്യയിൽ ഹിന്ദു 99.999999% ആയിരുന്നപ്പോൾ എങ്ങനെ ഇവിടെ ബുദ്ധ, ജൈന, അജീവാക, സിക്ക് മതങ്ങൾ ഉണ്ടായി.. വളർന്നു.. ഇസ്ലാമിനെ പേടിച്ചു ഇന്ത്യലേക്ക് ഓടി വന്ന പാഴ്സിയും മാണിക്കേയരും, ക്രിസ്ത്യാനിയെ പേടിച്ചു ഇന്ത്യലേക്ക് ഒളിച്ചു വന്ന ജൂതരും ഇവിടെ വളർന്നതല്ലാതെ ഇല്ലാതായോ... അവരെ ആരെങ്കിലും നാളിതുവരെ മതം മാറ്റിച്ചിട്ടുണ്ടോ...?? ജൂതൻ ഇവിടെ നിന്നു 1947 ഇൽ തിരിച്ചു പോയത് ജൂതൻ ആയിട്ടു തന്നെ ആയിരുന്നില്ലേ..?? ഹിന്ദു തീവ്രവാദി ആയിരുന്നെങ്കിൽ ഇതൊക്കെ ഇവിടെ സംഭവിക്കുമായിരുന്നോ.... നേരെ തിരിച്ചു ഇസ്ലാമും ക്രിസ്തീയതയും എത്തിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന മറ്റു മതക്കാർക്ക് എന്താണ് സംഭവിച്ചത്... കൊന്നും തിന്നും അവരെയെല്ലാം സെമറ്റിക് മതക്കാർ ഇല്ലാതാക്കിയില്ലേ... അങ്ങനെയല്ലേ ക്രിസ്ത്യൻ രാജ്യങ്ങളും ഇസ്ലാമിക രാജ്യങ്ങളും തങ്ങളുടെ ജനതകൾ 100% ഒരേ മതക്കാർ ആക്കിയത്...??!! വിഭജനസമയത്ത് പാകിസ്ഥാനിൽ ഉണ്ടായിരുന്ന 24% ഹിന്ദുക്കൾ എങ്ങനെ വെറും 75 വർഷം കൊണ്ട്‌ ഇന്നത്തെ വെറും 2% എന്ന കണക്കിൽ താഴെ ആയി എന്ന് ഞങ്ങൾ പറയണോ.. അറിയില്ലേ...??? ഇതൊക്കെ അറിഞ്ഞിട്ടും ഹിന്ദു തീവ്രവാദി ആണ് എന്ന് പറയണമെങ്കിൽ ഇവന്റെ അജണ്ട വേറെയാണ്... ഇവൻ ഭാരതത്തിന്റെയും ഹിന്ദുവിന്റെയും ശത്രുവാണ്.... അവന്റെ മുൻഗ്രാമികളെ പോലെത്തന്നെ....!!!
@yoosuf09
@yoosuf09 2 дня назад
ഒരു കള്ളം ആയിരം വട്ടം പറഞ്ഞാൽ അത് സത്യമാകില്ല - കേൾക്കുന്നവരെ തെദ്ധിധരിപ്പിക്കാമെന്ന് മാത്രം. മുകളിൽ പറഞ്ഞ ഓരോ കാര്യങ്ങളിലും നിങ്ങൾക്കുള്ള അജ്ഞതയാണ് വ്യക്തമാകുന്നത്.
@kabeerm74
@kabeerm74 2 дня назад
ഭാരതത്തിൽ നിന്നും ബുദ്ധമതത്തെ തുടച്ചുനീക്കിയത് ആരാണ്...?? ബുദ്ധിസ്റ്റുകളെ മുഴുവൻ കൊന്നൊടുക്കിയത് ആരാണ്...?? അഖണ്ഡഭാരതത്തിൽ ജനിച്ച ബുദ്ധമതം ഭാരതത്തിൽ ഇല്ലാതായത് എങ്ങിനെയാണ്...?? അവർക്ക് രാജ്യം വിട്ട് ഓടിപ്പോകേണ്ടി വന്നത് എന്തുകൊണ്ടാണ്...?? ചരിത്രം അറിയില്ലെങ്കിൽ അതു പഠിക്കണം.... അശോക ചക്രവർത്തിയെ അക്രമത്തിൽ നിന്നും അകറ്റി മനുഷ്യനാക്കിയ മതമാണ് ബുദ്ധമതം... എല്ലാ മനുഷ്യരെയും സമന്മാരായി കാണാൻ പഠിപ്പിച്ച ബുദ്ധമതം മതം എങ്ങിനെ ഭാരതത്തിൽ ഇല്ലാതായി...?? ആ മതം ഭാരതത്തിൽ നിന്നും അപ്രത്യക്ഷമാക്കിയത് ആരാണ്...?? രാജ്യത്ത് സമാധാനം, മനുഷ്യത്വം, സമാനത ഇതൊന്നും ആഗ്രഹിക്കാത്ത ഒരു വർഗ്ഗം അന്നും രാജ്യത്ത് ഉണ്ടായിരുന്നു എന്നല്ലേ വ്യക്തമാകുന്നത്... അതിന്റ ഇന്നത്തെ പതിപ്പാണോ സംഘപരിവാരം, ആർ എസ് എസ്, ബിജെപി...?? 🙏🙏🙏
@ArunKumar-qv1su
@ArunKumar-qv1su 2 дня назад
എന്താണ് ശരി
@user-wb4ki2rc1r
@user-wb4ki2rc1r 2 дня назад
Visham thuppan mathrame pattuu
@user-nm8xp2kv3k
@user-nm8xp2kv3k День назад
190 വർഷം ഇവിടെയുണ്ടായിരുന്ന വെള്ളക്കാർ മറ്റൊന്നും ചെയ്തില്ലല്ലോ ക്രിസ്ത്യൻ രാജു ആക്കി ഇല്ലല്ലോ മുസ്ലിം രാജ്യ ഇല്ലല്ലോ
@narayanannarayanan3944
@narayanannarayanan3944 2 дня назад
ചിട്ടയായ പ്രവർത്തനത്തിലൂടെയല്ല കോൺഗ്രസ് സീറ്റ് നേടിയത്. സ്ത്രീ വോട്ടർമാരെ ഒരു ലക്ഷം തരാമെന്ന് പ്രലോഭിപ്പിച്ച് നേടിയതാണ്.
@barathank9636
@barathank9636 2 дня назад
15 lakh account il itum ennu paranju vannath aar aane? Swiss bank il ulla kalla panam konde vannu. Kollam thorum 2lakh thozhil, Ithokke evite? Thallu maaman ellaam marannu
@byjuabrahan688
@byjuabrahan688 2 дня назад
ബിജെപി യുടെ വാഗ്ദാനങ്ങൾ ഓർമിപ്പിക്കരുതേ. അന്താരാഷ്ട്ര വിപണിയിൽ
@narayanannarayanan3944
@narayanannarayanan3944 2 дня назад
@@barathank9636 15 ലക്ഷം തരാമെന്ന് ആരും പറഞ്ഞിട്ടില്ല.വ്യാജപ്രചാരണം മാത്രം. പക്ഷേ ഇത് ഗ്യാരണ്ടി കാർഡ് കൊടുത്ത നെറികേട് പുറത്തറിഞ്ഞില്ലേ??
@raysoflife4464
@raysoflife4464 День назад
Bjp paranjath ellam cheythittundu.... Parayath cheyyenda karyam ilallo
@sindhunair9717
@sindhunair9717 17 часов назад
​@@barathank9636hindi ariyillenkil ariyavunnavarod chodich manasilakku...allathe vivarakked iniyenkilum parayathe irikku
@jayaprasadkmani2674
@jayaprasadkmani2674 День назад
Sreejith super
@shawnpinn9177
@shawnpinn9177 2 дня назад
Rahul talking bullshit
@AbdulSalam-gi4vt
@AbdulSalam-gi4vt День назад
Shawnpinn, Matte "Mothel" talking "Pig-shit"Onnu podei.
@jjlunas1931
@jjlunas1931 11 часов назад
തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ മറുപടി പറയാതെ വ്യക്തി പരമായി ആക്ഷേപിക്കുവാനെ ഇവർക്ക് കഴിയൂ...
@EmEraLD073
@EmEraLD073 2 дня назад
Sreejith ❤️❤️❤️
@dicemorgan2024
@dicemorgan2024 2 дня назад
😂
@lakshmicr3602
@lakshmicr3602 День назад
​@@dicemorgan2024ബുദ്ധി കൂടിയവരെ കാണുമ്പോ ചില ബുദ്ധി കുറഞ്ഞ പൊട്ടൻമാർ ,ഇങ്ങനേ ilichodirikkum,അതിനു മാത്രേ അവരെ കൊണ്ടൊക്കെ പറ്റൂ
@satyamevajayate-english9075
@satyamevajayate-english9075 День назад
💥🔥💥🔥💥 "ചോർച്ചാജി"യെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച ഇന്ത്യയുടെ ധീര യൗവ്വനം - രാഹുൽ ഗാന്ധി. അഭിവാദ്യങ്ങൾ പ്രിയ നേതാവേ. ❤️💙❤️💙❤️
@josemathew-mi6tm
@josemathew-mi6tm 2 дня назад
Rahul gandy is intolerant and immature, he is still and upstart. He is not a leader, only a dealer only He may be a national disaster ,if he occupies important public offices
@stardust7309
@stardust7309 2 дня назад
Ok ജോസ് മത്തി
@AbdulSalam-gi4vt
@AbdulSalam-gi4vt День назад
Josemathew, Mr.Ithrayum padichedukkan , Budhi Rakshasaa......
@hemarajn1676
@hemarajn1676 15 часов назад
എന്നു വെച്ചാൽ ഉന്നയിച്ച മണിപ്പൂർ അടക്കമുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നും തന്നെ മോദി മറുപടി നൽകില്ല. നിലവാരം കുറഞ്ഞ തമാശ പറഞ്ഞ് രാഹുലിനെ ചെറുതാക്കാൻ മോദി നടത്തിയ ശ്രമം മോദിക്ക് തന്നെയാണ് മോശം പ്രതിച്ഛായ ഉണ്ടാക്കിയത്. ഇത്രയും കാലം പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാനോ, പാർലിമെൻ്റിൽ . സ്ഥിരമായി പങ്കെടുക്കാതെ മാറി നിന്ന മോദിക്ക് രാഹുലിൻ്റെ പ്രസംഗം മുഴുവൻ കേട്ട് തരിച്ചു നിന്നു പോയി. ആ ക്ഷീണം തീർക്കാനാണ് ഒരു തമാശ പൊട്ടിച്ചത്. അത് ചീറ്റിപ്പോയി. മാത്രമല്ല മണിപ്പൂരിനെ കുറിച്ച് വായ തുറക്കാൻ നിർബന്ധിത നുമായി.
@krishnannair2883
@krishnannair2883 2 дня назад
അസംഭ്യം പറഞ്ഞ് തല്ലും കൊടുത്തിട്ട്, പ്രശ്നം ആകുമ്പോൾ ജാമ്യമെടുക്കൽ ഇതൊരു ടെക്കനിക്കാണ്, പറയാനു ള്ളതെല്ലാം പറയുകയും, പിൻമാറ്റവും '
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 20 часов назад
Rahul ന്റെ ഏത് ചോദ്യത്തിനാണ് modi മറുപടി പറഞ്ഞത്. പരിഹാസം, അവഹേളനം, അതിക്ഷേപം ഇവ മൂന്നുമാണ് മോദിയുടെ മറുപടി. രണ്ട് പേരുടെയും പ്രസംഗങ്ങൾ കേട്ടതിനു ശേഷം വസ്തുതാപരമായി കാര്യങ്ങൾ വിലയിരുത്തണം.
@muthalibkalachalil1887
@muthalibkalachalil1887 День назад
Modi മറുപടിയെ കുറിച്ച് 2 വാക്ക്😅😅😅😅😅ഞാൻ ഞാൻ ഞാൻ
@babyjoseph7102
@babyjoseph7102 День назад
പ്രതിപക്ഷ നേതാവുന്നയിച്ച വിഷയത്തിന് മറുപടി പറയാതെ, രാഹുൽ ഗാന്ധി നീ വെറും കുട്ടിയാണ് എന്ന് വരുത്തി. തീർക്കാനാണ് മോടി ശ്രമിച്ചത്.
@sreevarmak
@sreevarmak День назад
എന്തു മറുപടി.... പറഞ്ഞു വല്ലതും പഠിച്ചിട്ടാണോ.. ആരോടോ ചോദിച്ചു വച്ചു കാച്ചി....
@Ayrasdress
@Ayrasdress 2 дня назад
സുരേന്ദ്രൻ പറഞ്ഞ ആ പണിക്കർ അല്ലേ ഈ പണിക്കർ 😂😂
@byjuabrahan688
@byjuabrahan688 2 дня назад
അതേ 😄😄😄
@Chillbaba-1990
@Chillbaba-1990 2 дня назад
Shows he is not liked by bjp and he speaks fact😊
@rejipappu7761
@rejipappu7761 День назад
സുരേന്ദ്രനു പണി കൊടുക്കുന്ന പണിക്കരു കേരള സംഘി അല്ല... കേന്ദ്ര സംഘി ആണ് 😂🤣
@noushadnoushad1724
@noushadnoushad1724 День назад
😂😂😂
@abhishekgs7983
@abhishekgs7983 День назад
paranjathine paty enthelum parayaan ondo illalle enna ingne parayunnavane enthelum paranj irikaam😂😂
@RajanMega-in3hw
@RajanMega-in3hw 15 часов назад
കോൻ രാഹുൽ എന്ന് ചോദിച്ചവർ രാഹു ലിന് കൈ കൊടുക്കേണ്ടി വന്നത് ഒരു ചരിത്ര നിയോഗമാണ്... രാഷ്ട്രീയം പറഞ്ഞ് രാജ്യത്തെ നയിക്കുക.... പണിക്കർ പിന്നെ അങ്ങിനെയെ പറയു... രാഷ്ട്രീയ നിരീക്ഷകൻ എന്ന ബോർഡ് ചുമ്മാ വെക്കുന്നത...
@user-zv2ji2te6p
@user-zv2ji2te6p День назад
പണിക്കരെ പത്തുവർഷം അവിടെ ലോകസഭയിൽ ആരെന്തു പറഞ്ഞാലും മറുപടി പറയാൻ ഒരൊറ്റ ആളു പോലുമില്ലായിരുന്നു ഇന്ന് പ്രതിപക്ഷത്ത് രാഹുൽഗാന്ധി ഉണ്ടെങ്കിൽ നീയൊക്കെ പേടിക്കണം ചുമ്മാതെ ഇരുന്ന് വർത്തമാനം പറഞ്ഞ പോരാ ഇന്ത്യയിലല്ലേ പണിക്കർ ജീവിക്കുന്നത് അല്ലാതെ ഉഗാണ്ടയില പാക്കിസ്ഥാനിൽ ആണോ ജീവിക്കുന്നത്
@mohankunkuvacheri
@mohankunkuvacheri День назад
പണിക്കര് കണ്ണടച്ച് ഇരിട്ടാക്കുന്നു , modi baba കള്ളം മാത്രം പറയുന്ന ആൾ
@robinthottupurathu8326
@robinthottupurathu8326 2 дня назад
പണിക്കർ വല്ലാതെ പാട് പെടും മോദിയെ ന്യായീകരിക്കാൻ
@abhishekgs7983
@abhishekgs7983 День назад
eth point aanu valid allaathe ?
@sreevarmak
@sreevarmak День назад
റോബിൻ തോറ്യുപുരംഒത്തിരി പാട് പെടും രാഹുൽ ഗണ്ടി യെ ന്യായികരിക്കാൻ
@salimcarpet9930
@salimcarpet9930 День назад
അല്ല പണിക്കരെ മോഡിക്ക് ആരെയും എന്തും പറയാമോ? സുരേന്ദ്രൻ കാണണ്ട നേരിൽ കണ്ടാൽ അയാൾ പഞ്ഞിക്കിടും 😂
@basheerschamnad7703
@basheerschamnad7703 День назад
ഈ പണിക്കർ നിറം മാറിക്കൊണ്ടിരിക്കുന്ന അരണയാണ് എല്ലാം എനിക്കറിയാം എന്ന ഭാവം മാത്രം
@babrams6597
@babrams6597 2 дня назад
Is this panicker is the one surendran said
@user-io2ju8tb6d
@user-io2ju8tb6d День назад
സത്യസന്ധമായി നിർഭയമായി മുഖത്തുനോക്കി എല്ലാം എല്ലാം വിളിച്ചു പറഞ്ഞു ഏതൊരു സാധാരണക്കാരനും മനസ്സിലാകും എല്ലാ മതങ്ങളെയും എല്ലാ ആചാര അനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്ന ഒരു ആരാധന രീതിയാണ് ഹൈന്ദവ വിശ്വാസികളുടെ ഏത് ഏത് അമ്പലം കണ്ടാലും ഏത് ക്രിസ്ത്യൻ പള്ളി കണ്ടാലും ഏതു മുസ്ലിം പള്ളി കണ്ടാലും അവർ ആരാധനയോടെ കൂടി തന്നെയാണ് നോക്കുന്നതും കാണുന്നതും എല്ലാ മതത്തിലും തീവ്രവാദികൾ ഉള്ള പോലെ ഹൈന്ദവരിൽ ഉള്ള തീവ്രവാദികളാണ് ഇതര മതങ്ങളോട് ഇത്രയേറെ സ്പർദയുള്ളത് ആ സത്യം മാത്രമേ രാഹുൽജി വിളിച്ചു പറഞ്ഞിട്ടുള്ളൂ
@lakshmicr3602
@lakshmicr3602 День назад
ഇത് എല്ലാ മതത്തിലും ഉണ്ടല്ലോ,പൊന്നെ എന്തിനാ ഇതിനെ മാത്രം എടുത്ത് പറഞ്ഞത് അപ്പോ
@valsanmaroli340
@valsanmaroli340 17 часов назад
Yes, ഭാരണം കിട്ടാത്ത ബാലന്റെ മരണ വെപ്രാളം , verry cirrect🐕🐕🐕
@alavialavi7824
@alavialavi7824 2 дня назад
മോദി അപ്പൂപ്പൻ പറഞ്ഞ മറുപടി😄😂😂😂
@jakes1724
@jakes1724 День назад
പണിക്കർ എന്തിനാണ് ഇങ്ങനെ മോഡിയെ ന്യായീകരിച്ച് സ്വയം നാറുന്നത്
@shanavasshanu2820
@shanavasshanu2820 2 дня назад
പണിക്കരെ സുരേന്ദ്രർ ജീ യെ വിളിക്കട്ടെ 😁😁😁😜
@abhishekgs7983
@abhishekgs7983 День назад
paranjathine paty enthelum parayaan ondo illalle enna ingne parayunnavane enthelum paranj irikaam
@sivasankarankk9781
@sivasankarankk9781 2 дня назад
പ്രസിഡന്റിന്റെ നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗo തടസ്സപ്പെട്ടു ത്താമോ പണിക്കരെ.
@narayanannarayanan3944
@narayanannarayanan3944 2 дня назад
നുണ പറഞ്ഞാൽ തടസ്സപ്പെടുത്തും
@Subhaschandran-et4jy
@Subhaschandran-et4jy День назад
He should not lie and insult Hindus
@satheeshnavaneetham4163
@satheeshnavaneetham4163 День назад
എന്നിട്ട് " നഞ്ഞി " പറഞ്ഞപ്പോ നുണകൾ അടച്ചു കേറ്റി വിടുന്നത് എന്നതിന ഹെ...😂
@subhash....
@subhash.... День назад
പ്രതിപക്ഷ നേതാവ് പ്രസംഗം ചെയ്യുമ്പോൾ അത്ര ശബ്ദം കേട്ടില്ല. പ്രാധാന മന്ത്രി പ്രസംഗിക്കുമ്പോൾ ആണ് പ്രതിപക്ഷ ത്തിന്റെ മുഴുവൻ ശബ്ദ കോലാഹലം മുഴുവൻ കേട്ടത്
@mohan.g
@mohan.g День назад
നുണയനായ പപ്പു തനിസ്വഭാവം കാണിച്ചാൽ സതൃം പറയേണ്ടതു ബന്ധപ്പെട്ടമന്ത്രിമാരാണ്.
@kkthankachan6496
@kkthankachan6496 День назад
മറുപടി എന്തേ പറയാഞ്ഞത് അഗ്നിവേർ തെറ്റു തന്നെ ആണ് എന്ന് പിന്നെയും പറഞ്ഞു
@narayanankizhake4780
@narayanankizhake4780 2 дня назад
ഞാൻ നിഷ്പക്ഷനായ ഒരു പൗരനാണ്.എനിക് മതമോ പാർട്ടിയോ ഇല്ല. പക്ഷേ വസ്തു നിഷ്ടമായി വിലയിരുത്തുമ്പോൾ Mr. Sreejith പറയുന്നതിൽ കാര്യമുണ്ട്. അദ്ദേഹത്തെ ബിജെപി കാരൻ ആയി മുദ്രകുത്തുന്നത് ശരിയല്ല. രാഹുൽ മോഡിയുടെ മുന്നിൽ ഇതുവരെ വെറും സീറോ തന്നെ. കാരണം ഇതുവരെ രാഹുൽ ഇന്ത്യക്കാർക്ക് ഒന്നും ചെയ്തില്ല. മോഡി 10 വർഷം pm ആയി സേവിച്ചു കഴിഞ്ഞു.ടിവി Chanels രാഹുലിൻ്റെ പേര് പറഞ്ഞു ഊറ്റം കൊള്ളുന്നു. അതു വസ്തുതാ പരം അല്ല
@Asokkumar960
@Asokkumar960 2 дня назад
💯
@dicemorgan2024
@dicemorgan2024 2 дня назад
😂😂😂
@shakkerazhakan3373
@shakkerazhakan3373 2 дня назад
😂 ഏയ്... നിങ്ങ ബിജെപിക്കാരനല്ല... നിങ്ങ വെറും നിഷ്പക്ഷൻ...
@crazyjen713
@crazyjen713 2 дня назад
ഈ പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലാ.... ഇത് മനസിലാക്കാൻ ബുദ്ധി ഇല്ലാഞ്ഞട് ആണോ അതോ രാജ്യ ദ്രോഹ ഒരു ഹരമായിട് തോന്നിടാണോ ഇയാൾ ഇങ്ങനെ പറയുന്നത് എന്ന് അറിയില്ലാ
@rajeshthomas3965
@rajeshthomas3965 2 дня назад
ചിരിപ്പിക്കാത്തട പൊട്ടാ😂😂😂
@bijukurian9993
@bijukurian9993 2 дня назад
സത്യ സന്തൻ വന്നു
@abdulnazarkunhoth464
@abdulnazarkunhoth464 14 часов назад
പണികേരെ മോദിയുടെ പിടുത്തം വിട്ടു പോയി
@jakes1724
@jakes1724 День назад
പലതും വാസ്തവ വിരുദ്ധമാണ്. പക്ഷേ മിക്കതും വാസ്തവം ആണ്
@user-io2ju8tb6d
@user-io2ju8tb6d День назад
സത്യത്തെ മറച്ചുവെക്കുന്നത് കൊണ്ടാണ് ജാതി വിവേചനത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത് അല്ലാതെ ഹിന്ദുമതത്തെക്കുറിച്ച് ഒന്നും മോശമായി പറഞ്ഞിട്ടില്ല
@lakshmicr3602
@lakshmicr3602 День назад
Koppannu,ഞങ്ങളും ചോറ് തന്നെയാ ഉണ്ണുന്നെ, ഇത് പോലുള്ള സംസാരങ്ങൾ പാർലമെൻ്റിൽ നിർത്തുന്നത ,നല്ലത്,വേറെ എത്രയോ കാര്യങ്ങൾ ഉണ്ട്,വല്ലപ്പോഴും ഇവരൊക്കെ ഇന്ത്യ ടെ കുറിച്ച് ചിന്തിക്കൂ,വേസ്റ്റ് കൾ
@RavoofIhsan
@RavoofIhsan 2 дня назад
പണിക്കർ വല്ലാതെ വളച്ചു കെട്ടുന്നു ബല്ലാത്ത ജാതി
@bhairava9496
@bhairava9496 2 дня назад
ആദ്യം ഉദയ നിധി സ്റ്റാലിനെ തിരുത്തു.. എന്നിട്ടു വന്നു മെഴുകു
@rodeo293
@rodeo293 2 дня назад
അയാൾ വസ്തു നിഷ്ഠമായി, വാസ്തവങ്ങൾ സഹിതം argue ചെയ്യുമ്പോൾ കുരു പൊട്ടുന്ന കോയാ... എജ്ജാതി കോയാ??!!!
@baburajankalluveettilanarg2222
What Modi said was all TRUTH 😢
@lillyvk
@lillyvk 2 дня назад
Phnikkar very bad
@armstrong4048
@armstrong4048 2 дня назад
Nothing wrong if BJP says lotus as symbol of saraswathi as well as congress saying palm symbolising shiva. A strong indian relegious cultural & belief stand for both parties can keep away from Arabisation or Arabic islamic culture😊.
@Chillbaba-1990
@Chillbaba-1990 2 дня назад
Will secular nehru agree to your argumebt😂😂
@armstrong4048
@armstrong4048 2 дня назад
@@Chillbaba-1990 ofcourse by now he could have rejoiced even for the partition was right😊
@Anishchn-wy4wr
@Anishchn-wy4wr 2 дня назад
നല്ല സ്പീക്കർ നല്ല തടിക്കാരൻ പ്രധാനൻ നല്ല നിരീച്ചക്കൻ
@sreevarmak
@sreevarmak День назад
അദ്ദേഹം ഹിന്ദുത്വ പഠിക്കുകയോ... മനസിലാക്കുകയോ ചെയ്തോ എന്ന് സംശയം ആണ്...
@ahemmedkunjukoya2381
@ahemmedkunjukoya2381 День назад
മോഡി പറഞ്ഞത് എല്ലാം ശരിയാണ് എന്നാണ് പണിക്കർ പറയുന്നത് 5% ജന സംമിടിയുള്ള മോഡീ ബിജെപി ക്കു 240 സീറ്റ് എങ്ങിനെ കിട്ടി എന്ന് പണിക്കർക്ക് പറയാമോ ???
@MrAjithkumardnair1
@MrAjithkumardnair1 11 часов назад
നമ്മുടെ പ്രിയപ്പെട്ട രാ രാ രാ രാ രാ രാ രാ രാ ഹുൽജി
@jincyjoseph7448
@jincyjoseph7448 День назад
ശ്രീജിത്ത്‌ ഒക്കെ ഒരു കൊമെഡിയനാകുന്നു 🤣🤣🤣🤣🤣🤣🤣🤣
@abhishekgs7983
@abhishekgs7983 День назад
paranjathine paty enthelum parayaan ondo illalle enna ingne parayunnavane enthelum paranj irikaam😂😂
@MrAjithkumardnair1
@MrAjithkumardnair1 13 часов назад
ഒരു കൊച്ചു പയ്യൻ എന്തെങ്കിലും ഊളത്തരം പറഞ്ഞു എന്ന് കരുതി എല്ലാം ആ അക്കൗണ്ടിൽ കൂട്ടരുത്!!!! രാ മായണത്തിൽ പറയുന്ന രാ യും മറ്റെല്ലാ രായും വ്യത്യസ്തമായി കാണണം എല്ലായിടത്തും രാ, രാ, രാ, രാ...... മായണം! അവിടെയാണ് രാമായയാണത്തിന്റെ പ്രസക്തി 🙏🙏
@subinkmohan
@subinkmohan 2 дня назад
ഇതൊക്കെ ആ മൊട്ടക്ക് ആരു പറഞ്ഞു കൊടുക്കും
@pushpang7140
@pushpang7140 День назад
ചുമ്മാതല്ല സുരേന്ദ്രൻ നിന്നെക്കുറിച്ച് പറഞ്ഞത്. ശ്രേഷ്ഠതയെക്കുറിച്ച് പറയണ്ട
@user-st5om9zx8n
@user-st5om9zx8n 2 дня назад
Sanghi panikkar
@dicemorgan2024
@dicemorgan2024 2 дня назад
Kalla panicker 😂😂😂
@simsim1625
@simsim1625 2 дня назад
Bjp❌❌❌❌❌
@Myownplants
@Myownplants 2 дня назад
Panicker is a Modi bakthan. No wonder
@dicemorgan2024
@dicemorgan2024 2 дня назад
Athe
@johnvincent3971
@johnvincent3971 19 часов назад
Ha ha ha Constitution ha ha ha fooling who 10 years we know what was parliament we see the things we know the things dismiss or suspend what else in Parliament passing bills with out opposition we live in India not as you always point Pakistan china, Kalisthan, Bangladesh srilanka foreign fund
@user-xb9dp2hg7y
@user-xb9dp2hg7y День назад
ഷിബു പ്രസാദ് അല്ലാഹുവിന്റെ ചിത്രം ഇല്ല അല്ലാഹു എന്ന് പറഞ്ഞാൽ സർവേശ്വരൻ എന്നതിനുള്ള അറബി വാക്കാണ് ആ സർവേശ്വരന് രൂപമോ ചിത്രമോ ഇല്ല എന്നുള്ള കാര്യം മനസിലാക്കു
@joyv.v.5151
@joyv.v.5151 День назад
മോദി ഇനി സംസാരിക്കേണ്ട. Jai Rahul ❤
@jithinjosevj385
@jithinjosevj385 2 дня назад
എന്തൊക്കെയായിരുന്നു ഒലക്കേടെ മൂട് 😮പപ്പു പിന്നെയും പപ്പു 😅😅😅😢😢.എന്ന് 2029? ലെ Prime minister 😮😢..
@varghesegeorge9549
@varghesegeorge9549 16 часов назад
മോഡി പറഞ്ഞത് മുഴുവൻ സത്യം. വിശ്വസിച്ചു 😂😂😂😂😂😂❤️
@user-wd7rq9id1q
@user-wd7rq9id1q 19 часов назад
ബി ആർ എസി ൽ നിന്ന് ഇന്ത്യ മുന്നണിയിലേക്ക് ആളുകൾ വരുന്നു
@barathank9636
@barathank9636 2 дня назад
Panikkar parayunnathe sathyam ullu.
@GeethaRajan-gj7bg
@GeethaRajan-gj7bg 2 дня назад
👍
@josephantony8760
@josephantony8760 22 часа назад
Every thing is fully correct Rahul said but he afraid him
@vidhusekharan2598
@vidhusekharan2598 2 дня назад
It is a shame we are burdened with this type of leaders spewing venom against Hindu way of life. They are blind with Modi phobia. Are they carrying any brief for any anti India forces ? Contempt for the nation,its PM, Hinduism etc, what r they thinking about ?
@isaactprakashprakash6006
@isaactprakashprakash6006 2 дня назад
Spewing venom against non Hindus by Modi justifiable?
@philipmathew8030
@philipmathew8030 День назад
Modiji paranjath ellam sathyam 😂
@hannah-sl9pq
@hannah-sl9pq 15 часов назад
Sreejith inu endhu kittum????
@rdgamer6834
@rdgamer6834 День назад
ചോദിച്ച ചോദ്യങ്ങൾ ഇല്ലാത്ത കാര്യങ്ങളാണോ പണിക്കരെ അതിനു മറുപടിയില്ലാഞ്ഞാൽ എന്താ പറയാ പണിക്കർ മാത്രമല്ല പത്രങ്ങളും ന്യൂസുകളും കാണാറുള്ളത്
@abhishekgs7983
@abhishekgs7983 День назад
panikar paranja pointukalil etha valid allathe
@user-oq6fm8bh5d
@user-oq6fm8bh5d 2 дня назад
എന്ന് ആക്രി 😂 മാക്രി 😂
@uk2254
@uk2254 Час назад
🎉 Great job 👏🏻👍🏻🎉 Srijit bro ❤
@ashokans49
@ashokans49 День назад
അന്തസ്സു നഷു പ്പെട്ട മോദിയെ പുശാൻ കിണഞ്ഞുശ്രമിക്കുന്നു ശ്രീ ജിത്ത്
@anilkumaranilkumar2734
@anilkumaranilkumar2734 День назад
Ulli.surayudae...maman..sreejith..paannikkkaer...😢
@balakrishnanmk7425
@balakrishnanmk7425 2 дня назад
The speech of Rahul Gandhi and his blunders have been explained in detail by Mr Sreejith Panicker to understand the common man. Well said.
@Anishchn-wy4wr
@Anishchn-wy4wr 2 дня назад
Matte pulli paranjathoke vasathavam anallo asthaan jeeee..
@MrAjithkumardnair1
@MrAjithkumardnair1 11 часов назад
ഗെറ്റ് സെറ്റ് ഗോ ahead
@binuktpm
@binuktpm День назад
കേരളത്തിൽ മീഡിയ 😂😂😂😂
@sureshkumarp.c6346
@sureshkumarp.c6346 2 дня назад
ആക്രിപ്പണിയ്ക്കരെ സുരേന്ദ്രൻ വരുന്നുണ്ട് ..... ഓടിയ്ക്കോ ......😅
@pnnair5564
@pnnair5564 2 дня назад
വിശ്വഗുരുവിന്റെ കാറ്റു പോയല്ലോ പണിക്കരെ?
@TheRajansai
@TheRajansai День назад
He is a photo copy of kejriwal
@aqadirsaadiqadirsaadi6338
@aqadirsaadiqadirsaadi6338 2 дня назад
Nalla kawala prasangam
@jijitnr1805
@jijitnr1805 10 часов назад
Keralathil congress jayikkanamengil oru CM candidate ippozhe nischayikkanam.. Allel pani aanu
@josephphilip3634
@josephphilip3634 2 дня назад
പ്രതിപക്ഷ നേതാവ് ഉയർത്തിയ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് മൗനം പാലിച്ച് ബാലകബുദ്ധി എന്ന് പരിഹസിച്ചതിലൂടെ പൊതുജനത്തെയാണ് പ്രധാനമന്ത്രി അപഹസിക്കുന്നത്. കഷ്ടം ഇതാണോ മറുപടി
@Mrhh197
@Mrhh197 2 дня назад
Ellam vastha virudham aano panikkar ji
@Sijo4197
@Sijo4197 2 дня назад
BJP was in alliance with DMK 😂
@sujithSree-xu6tu
@sujithSree-xu6tu День назад
Rahul ji pls vasthavam parayu.....nigalkke vot cheythavakke ..... minimum valu nalkku
@josecp1405
@josecp1405 2 дня назад
ഈ ചാനലിനും സുരേന്ദ്രൻ പറഞ്ഞ പണിക്കർക്കും മോദിയുടെ കുറവുകൾ ചൂണ്ടിക്കാട്ടുന്നത് ഇഷ്ടപ്പെടുകയില്ല.
@rajalakshmiammalmr2521
@rajalakshmiammalmr2521 2 дня назад
Sri. Panicker valare sathyavum nyayavum mathramanu parayunnathu. Adhehathe pole Avan thankal Kure janmam eduthalum avilla. Utharam muttumbol konjanam kanikkunna partykal Anu thaangal
@Narayanan2024
@Narayanan2024 2 дня назад
He is still the PM of India brother😂😂😂😂😂
@surajkumaryadav665
@surajkumaryadav665 2 дня назад
कर्मचारी को दूसरी बात
@user-xt8ij4wd6w
@user-xt8ij4wd6w День назад
Haaaa heee huuuu Rahul tells truth s ,
@shaijuv.s1623
@shaijuv.s1623 День назад
എൻ്റെർ പൊളിറ്റിക്‌ സ് ബിരുദധാരി വാസ്തവം മാത്രമെ പറയു😂 ഒന്ന് പോയെ ര
@jomonstephen1014
@jomonstephen1014 День назад
Panicker cow dung septic tank..
@ashrafthottappayi3873
@ashrafthottappayi3873 День назад
ഈ പണിക്കാരാണോ ആ panikkar നമ്മുടെ സുര പറഞ്ഞ 😂
@abhishekgs7983
@abhishekgs7983 День назад
paranjathine paty enthelum parayaan ondo illalle enna ingne parayunnavane enthelum paranj irikaam😂
@sallykuruvilla4467
@sallykuruvilla4467 2 дня назад
പ്രസംഗ കേട്ട പണിക്കരെ പോലെ ബുദ്ധിരാക്ഷസരല്ലാത്ത ഞങ്ങൾക്ക് അങ്ങനെ തോന്നിയില്ല
@abhishekgs7983
@abhishekgs7983 День назад
budhiyilla ennaano thanne paranj vekkane
@sreekalamurali97
@sreekalamurali97 День назад
പക്ഷേ ശ്രീജിത്തിനെപ്പോലെ ഞങ്ങൾക്കും തോന്നി
@mohan.g
@mohan.g День назад
അതു ശ്രോതാവിന്റെ ചെവിയുടെ കുഴപ്പമാ 😂
@sreevarmak
@sreevarmak День назад
അതിന്.... തോന്നേണ്ടവർക് തോന്നി കോളും 😄👍
@preethap1927
@preethap1927 День назад
സാമാന്യബുദ്ധിയുള്ള എനിക്കും പണിക്കർക്ക് തോന്നിയത് തന്നെയാ തോന്നിയെ
@johnvincent3971
@johnvincent3971 2 дня назад
He is always big mouth talk fooling all these days nothing else
@anwerinchoos8366
@anwerinchoos8366 День назад
Rahul Gandhi sindabad......pulliya nu mone nle,pulliyannu....entha speech
@radhakrishnans9418
@radhakrishnans9418 День назад
Manju Rahul Komalitharam katti Nafarat Nafarat ennu jocke atichal kathi kayaral ano. In Indian constitution a baby born for a inter cast couple the community importance will be given that of Father. It means Rahul is not a hindu and he is showing NAFARAT. NAFARAT. NAFARAT. on Hindu Community. Manju whether Rahul got the courage ti show Siva Picture in Wynadu. Manjush why Rahul not so far shouted on Kalla Kuruchi hooch tragedy.
@kpkkunhammed2438
@kpkkunhammed2438 День назад
മുരളി പറഞ്ഞ പണിക്കർ
@ManojKumar-uo4lt
@ManojKumar-uo4lt 2 дня назад
വന്നല്ലോ ആക്രി പണിക്കർ
@ShajuNP-et8ow
@ShajuNP-et8ow День назад
Sree jithe thankale eni BJP kku venda ketto... Sthalam vitto ketto...
@user-vs6wi4dd8x
@user-vs6wi4dd8x 15 часов назад
രാഹുൽ കീ ജയ്
@rajanunni-po9zi
@rajanunni-po9zi 2 дня назад
Engany mezukathy ,panykarry🎉🎉
@arohan575
@arohan575 День назад
ശ്രീജിത് പണിക്കാരെ പല്ല് കൊള്ളാതെ സൂക്ഷിച്ചു ചെയ്യണേ 🤣🤣
@user-ue9xt3lt3t
@user-ue9xt3lt3t 17 часов назад
Rahul mayakku marunnu upayogikkunnudo ennoru sashayam pradhanamantri ayalkku nalla marupadi koduthu
@gopalakrishnanpk7903
@gopalakrishnanpk7903 День назад
Panicker is not neutral. He is a Sanghi
@abhishekgs7983
@abhishekgs7983 День назад
panikar paranja point ellam valid allle alla enn thonnunnundo eth point?
@ashraflubu
@ashraflubu 2 дня назад
മോഡി ഇപ്പൊഴുമ് കൊണ്ഗ്രെസ്സ് വർഗീതപറഞ്ഞു കൊണ്ടിരിക്കുന്നു
Далее
Rope climb tutorial !! 😱😱
00:22
Просмотров 4,4 млн
НЕ ДЕЛАЙТЕ УКЛАДКИ В САЛОНАХ
00:43