Тёмный

ലോട്ടറി അടിക്കും ഭാഗ്യ നമ്പർ ഇതാ,10 നാളുകാർക്ക് സൗഭാഗ്യം,lottery,jupitertransit2024,nambyattumana 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 197 тыс.
50% 1

വ്യാഴമാറ്റം 2024,ലോട്ടറി ഭാഗ്യം ഈ 10 നക്ഷത്രക്കാരെ കോടീശ്വര ഭാഗ്യം തേടി വരും.ടിക്കറ്റ് എടുക്കേണ്ട നമ്പറുകളും ഇതാ.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#jupiter #jupitertransit2024 #lotteryprediction #lottery #keralalottery #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

2 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 380   
@ManojMohan-vz2ze
ചോതി... ഇന്നലെ ഞാൻ ഒരു ലോട്ടറി എടുത്തിട്ടുണ്ട്.. ഒത്തിരി പ്രതീക്ഷയോടെയാണ് ടിക്കറ്റ് എടുത്തേക്കുന്നത്... ഒരു ചെറിയ തുക എങ്കിലും എനിക്ക് കിട്ടാൻ വേണ്ടി ഒന്ന് എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏🙏
@priyagireesh2247
തിരുമേനി പറഞ്ഞാൽ ഉറപ്പാണ്. എനിക്ക് പലവട്ടം ലോട്ടറി അടിച്ചു. ചെറിയ Amount ആയാലും അടിച്ചിരിക്കും ഉറപ്പാണ്........
@manojsumitha4473
നമസ്കാരം തിരുമേനി 🙏🏻, എന്റെ മകൾക്ക് പത്തിലെ എക്സാം തുടങ്ങി പ്രാർത്ഥിക്കണം🙏🏻🙏🏻🙏🏻, രാവിലത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ. എക്സാം എഴുതുന്ന എല്ലാ കുട്ടികൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
@sandhyaknair7837
നമസ്തേ തിരുമേനി.. ഞാൻ ഫുഡ് സപ്ലിമെന്റ് ബിസിനസ്സ് നടത്തുന്നു.. എനിക്ക് അതിൽ വിജയം നേടാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി.സന്ധ്യാ.കെ നായർ.8/5/1969.ഭരണി...
@Nova-go1jg
നമസ്കാരം തിരുമേനി അഗിഷ പൂയം നക്ഷത്രം PSC പരീക്ഷ എഴുതി റിസൽട്ടിനുവേണ്ടി കാത്തിരിക്കുന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനും ജോലി ലഭിക്കുവാനും പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ തിരുമേനി
@kirthanakrishnanpillai3323
തിരുമേനി ഗണപതി ഹോമത്തിൽ ഉൾപ്പെടുത്തണേ തിരുമേനി എൻ്റെ മോൾ അവനെ വിട്ടിട്ടില്ല പക്ഷേ ഞങ്ങളോട് ദ്ദേഷ്യം ഒത്തിരിയാണ് എൻ്റെ മോൾ വന്നാൽ ഞങ്ങൾ നാട്ടിലോട്ട് കൊണ്ട വരും Keerthana Krishnan പുരുട്ടാതി തിരുമേനി മോനെ പ്രാമോഷൻ കല്യാണം നടക്കാനും Devikrishnan മൂലം എനിക്ക് ചേട്ടനും മനസുഖം ദേഹസുഖം കിട്ടാനും ശത്രു ശല്യം രക്ഷപ്പെടാനും പ്രാർത്ഥിക്കണം Radhakrishnan മൂലം Sheela അവിട്ടം പ്രാർത്ഥി ക്കണം തിരുമേനി
@ajithakrishnan1451
അഖിൽ ബാബു പൂരം. ജോലി കിട്ടാൻ. വീട് വാങ്ങാൻ പാർത്ഥി ക്കണം തിരുമേനി 🙏
@tintupt7469
Manju - uthram kidney patient aanu surgery thadassam koodathe nadakkunnathinum poorna aarogyam veendukittunnathinum pradhikkane thirumeni 🙏🙏
@anithapradeep9916
അനിത, ആയില്യം, പ്രദീപ്‌, ഉത്രിട്ടാതി. സുഖമില്ലാത്തവരാണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@ajithakrishnan1451
നമസ്കാരം തിരുമേനി 1975. ജൂൺ 10.10.30 A m ജനിച്ചു ajitha മകയിരം. വിവാഹം. നടക്കാൻ പാർത്ഥിക്കണം 🙏
@sukanyaullas1614
തിരുമേനി ഞാൻ ഇന്ന് തിരുമേനി പറഞ്ഞ Number പ്രകാരം രണ്ട് ലോട്ടറി എടുത്തു അതിൽ ഒന്നിന് 500 അടിച്ചു ആദ്യമായി ആണ് ലോട്ടറി എടുക്കുന്നതും അടിക്കുന്നതും
@praseethareghu7757
രഘു. ചോതി.
@ambikadevi1330
അംബികാദേവി ചോതി തിരുമേനി പ്രാർത്ഥിക്കണം
@valsaravi8669
വത്സല ഭരണി പേടി'യില്ലാതെ കാർ ഓടിക്കാൻ സാധിക്കണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
@bindupk7316
Namaskaram thirumeni 🙏🙏🙏
@ArunKumar-sd3dh
അരുൺകുമാർ അവിട്ടം 🙏🏾🙏🏾🙏🏾🙏🏾
@unnimonunnimon6613
Manikandan pooradam reunion shailaja uthram ❤
@vimalakra5131
വിമല ഭരണി അഭിനവ് ayiilm മിനി utharm
@tusharnelpurackal3878
Thushar. Choithe. Y. 60.
@vijayanPKpothanickadu
വിജയൻ ഉത്റം 🙏🙏🙏
Далее