Тёмный

ലോറി ഉടൻ കരയിലെത്തിക്കും, ഡ്രഡ്‌ജറിൽ നിന്നുള്ള ദൃശ്യങ്ങൾ  

24 News
Подписаться 6 млн
Просмотров 55 тыс.
50% 1

ലോറി ഉടൻ കരയിലെത്തിക്കും, ഡ്രഡ്‌ജറിൽ നിന്നുള്ള ദൃശ്യങ്ങൾ | #Arjun #ShirurLandslide #GangavaliRiver

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@wonderfulworld1017
@wonderfulworld1017 2 часа назад
ചാനലുകാരെ നിങ്ങൾക്ക് ഇതൊരു റേറ്റിംഗ് കൂടാനുള്ള ഒരു ന്യൂസ് ആയിരിക്കും കേരളത്തിലെ ജനങ്ങൾ ഞങ്ങൾ നെഞ്ചുരുകി നിന്ന ഒരവസ്ഥയുണ്ട് ഇപ്പോഴും അങ്ങനെതന്നെ😢
@deepthivijayan9105
@deepthivijayan9105 Час назад
പണ്ട് journalism ക്ലാസ്സിൽ പഠിച്ച media ethics ഒന്ന് ഓർക്കു മാധ്യമ പ്രവർത്തകരെ.ആ മനുഷ്യൻ ഒരു മകൻ ആണ്, ഭർത്താവ് ആണ്, സഹോദരൻ ആണ് എല്ലാത്തിനും ഉപരി ഒരു അച്ഛൻ ആണ്
@anaswarp5226
@anaswarp5226 Час назад
കഷ്ടം 24 news, നിങ്ങളുടെ വാർത്തകൾ വെറും Rating വേണ്ടി മാത്രം ആണ് , സമൂഹത്തോട് ഒരു commitment ഇല്ലാത്ത channel ആണ് 24 news
@riyaasek1887
@riyaasek1887 Час назад
ചാനലുകളിൽ ഞാൻ ആണ് ആദ്യം കാണിക്കുന്നത് എന്ന മത്സരം ഒഴിവാക്കണം... മാപ്രകളെ
@Premji-tly
@Premji-tly Час назад
അതാണ് പറഞ്ഞത് 24 ഇപോഴും പിറകിലാണ് ഒറ്റ കാമരയെ ഉള്ളു
@SnapOp
@SnapOp Час назад
24 four nu mathram!!!.. Rating kuuttan veendi nadakkunnh. Kashttam🫤. RIP Arjun..
@Mayavi_kuttan
@Mayavi_kuttan 2 часа назад
Kashtam
@bincyscraft1195
@bincyscraft1195 Час назад
ദൃശ്യങ്ങൾ 24 നു മാത്രം എന്ന് ക്യാപ്ഷൻ ഇടുന്നത് തന്നെ റേറ്റിംഗ് കൂട്ടാൻ അല്ലെ.. ഇങ്ങനെ കിടന്നു ചിലക്കാതെ സമാധാനപരമായി പറഞ്ഞൂടെ.. ഇതെന്താ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ലൈവോ എന്തൊരു ശുഷ്‌കാന്തി 😢😢😢🙏🏻
@pradeeppradeepp5399
@pradeeppradeepp5399 30 минут назад
Kanarnataka Government Big Salute ♥️🙏🙏🙏🙏🙏🙏🙏🙏
@RashidK.k-z7u
@RashidK.k-z7u Час назад
71 ദിവസം പഴക്കമുള്ള മൃ തദേഹ അവശിഷ്ടങ്ങൾ പുറത്ത് എടുക്കാൻ ഉണ്ടാവുമോ?
@bakingtricks3427
@bakingtricks3427 Час назад
24 mathram anakil oru award tharam...
@Flyingman-b6s
@Flyingman-b6s Час назад
ഉരുൾപൊട്ടലി നോട് അനുബന്ധിച്ചു നടത്തിയ മത്സരത്തിൽ First Prize goes to 24 News😡 എന്താണ് ഇത് കണ്ഠൻ നായർ ??
@crescentcscmannarmala9069
@crescentcscmannarmala9069 2 часа назад
ALHAMDULILLAAH DHYVATTHIN NANDHI ARIYIKKUNHU PRARTHICHA ELAAVARKKUM 100000000 THANKS MANAF ❤ ARJUN💯🤲🤲🤲🤲😢😢😢😢😢😭😭😭😭😭
@SadikSadikmon
@SadikSadikmon Час назад
18 പോലെ 24 ലും ആവല്ലേ
@npmri
@npmri 13 минут назад
24 oru സംഭവം തന്നെ.. എന്ന് എല്ലാവരും വിജരിക്കണമായിരുക്കും.... കഷ്ട്ടം
@junaidcm4483
@junaidcm4483 Час назад
😭😭🤲🤲
@crescentcscmannarmala9069
@crescentcscmannarmala9069 Час назад
ELLAVRUDE YUM PRAATHANA YAAN HAASMI DHYVATHINE MARANHOOKUDAA
@sakeenasakeena8210
@sakeenasakeena8210 55 минут назад
😭😭😭🙏🙏
@maasvideos6164
@maasvideos6164 Час назад
മാപ്രാക്കളെ ഈ ഒരു സംഭവത്തോടെ നിങ്ങളെ ജനങ്ങൾ മനസ്സിലക്കി നിങ്ങൾക്ക് ഒരു പാട് റേറ്റിങ്ങ് തന്ന് ആ പാവം യാത്ര ആയല്ലോ? ഇനിയെങ്കിലും ശ്രദ്ധിക്ക് നിങ്ങൾ ചെയ്തു വെച്ച പഴയ ന്യൂസകൾ ഒന്ന് എടുത്ത് നോക്ക് നിങ്ങളെ വീട്ടിലെ ഒരാൾക്ക് ആണ് ഈ ദുരന്തം വന്നത് എങ്കിലോ? ആദരാജലികൾ പ്രിയ അർജുൻ🌹🌹
@Ishas_craze
@Ishas_craze Час назад
ലോറി കണ്ടെത്തിയത് 24,കഷ്ട്ടം
@pavan10335
@pavan10335 2 часа назад
Ithra aduth e vandi kidanitum kand pidikan aayila kahstam
@not_your_channel_my_channel
Nee veetil bed il kedann parayunna pole allaa
@sakeenasakeena8210
@sakeenasakeena8210 53 минуты назад
എല്ലാ മാധ്യമപ്രവർത്തകർക്കും നന്ദി ഈ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു🙏
@ShyjuKv-rf5st
@ShyjuKv-rf5st 2 часа назад
😢😢😢😢😢
@aneeshklm285
@aneeshklm285 Час назад
24 ൽ മാത്രം........കഷ്ടം' മരണം ആസ്വദിക്കുന്ന മാ പ്രകളേ വെള്ളത്തിനടിയിൽ കൂടി ക്യാമായും കൊണ്ട് പോകാത്തതെന്ത്😡
@MalluDevilYT
@MalluDevilYT 2 часа назад
😢😢
@SureshK-r7i
@SureshK-r7i Час назад
😢
@shihaskn6889
@shihaskn6889 Час назад
24 il mathram "chettatharam"
@ajmalk8152
@ajmalk8152 2 часа назад
Ivnmrith nth news ahhn
@salihsalih8315
@salihsalih8315 Час назад
തള്ളി തള്ളി ഈ ചാനൽ മറിഞ്ഞു വീഴും 😂😂😂😂qqq
@RanjithKumar-vt6fw
@RanjithKumar-vt6fw Час назад
മൊട്ട എവിടെ Ware is motta
@sujakv7807
@sujakv7807 Час назад
വിക്ക് ഉള്ളവരെയും വാർത്ത വായിക്കാൻ എടുക്കുമോ 🤣🤣🤣
@Ourworldofhappiness
@Ourworldofhappiness Час назад
24 nte pari
@sreeragm9936
@sreeragm9936 Час назад
Kashtam..pit you 24
@Amritharaman99
@Amritharaman99 Час назад
അയ്യേ മനുഷ്യത്വം ഇല്ലാത്ത ചാനൽ 😡🤬
@dream_catcher77
@dream_catcher77 Час назад
Caption 👎🏿👎🏿👎🏿👎🏿👎🏿👎🏿👎🏿
@anandu1998
@anandu1998 Час назад
Arelum avide undeki ivane avdenu onnu odik please😢😢
@olamadalmedia4821
@olamadalmedia4821 41 минуту назад
Ninakonnum nanamilleda thendikale
@elathkuttan4445
@elathkuttan4445 Час назад
ലേശം ഉളുപ്പ്
@HarishA-l2o
@HarishA-l2o Час назад
24 ന് മാത്രം കിട്ടാൻ നിങ്ങൾക് മാത്രമേ video ക്യാമറ ഉളു.... മ്മേടെ പൂ മാനമേ ഒരു...ഘം താ എന്ന് പറയിയ്ക്കരുത്.. 🙏
@praseedadevi
@praseedadevi Час назад
Cheap
@ShyamS-l9t
@ShyamS-l9t 37 минут назад
Poda
@mobileworld9207
@mobileworld9207 Час назад
nirthi podo
@puthalths
@puthalths Час назад
24ന് മാത്രം പോലും 😡ബാക്കിയുള്ള ചാനൽ മുഴുവൻ കാരും തേങ്ങ പറിക്കാൻ പോയിരുന്നോ 🤔🤔
@NidhinNobil
@NidhinNobil Час назад
😭😭😭
Далее
JAM | Final Part | Karikku | Comedy
13:46
Просмотров 469 тыс.