Тёмный

ലോറി ചെളി പുതഞ്ഞ നിലയിൽ; മുങ്ങൽ വിദഗ്ധർ ക്യാബിൻ പരിശോധിക്കും 

24 News
Подписаться 6 млн
Просмотров 155 тыс.
50% 1

ലോറി ചെളി പുതഞ്ഞ നിലയിൽ; മുങ്ങൽ വിദഗ്ധർ ക്യാബിൻ പരിശോധിക്കും
#ankola #arjunrescue #arjun #karnatakalandslide

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@Babycomenggo
@Babycomenggo 2 месяца назад
ഒരാളുടെ തിരിച്ചു വരവിനു വേണ്ടി കേരളത്തിലെ ജനങ്ങൾ എല്ലാരും പറ്റുന്ന അത്രയും പ്രാർഥിച്ചു കൈവിടല്ലേ... 🥺🙏🏼
@gvrmedia6326
@gvrmedia6326 2 месяца назад
Ayal jeevichirikkan oru sadhyatha polum illa bro veruthe ivanmmar views undakkan oro news undakki vidum
@sarathNN
@sarathNN 2 месяца назад
​@@gvrmedia6326ഏതെങ്കിലും രീതിയിൽ വണ്ടിയിൽ നിന്ന് പുറത്ത് കടന്നിട്ടൂണ്ടെങ്കിൽ അബോധാവസ്ഥയിൽ എവിടെങ്കിലും അടിഞ്ഞിട്ട് ആരും തിരിച്ചറിയാതെ കിടക്കുന്നുണ്ടെങ്കിൽ ഒരു ചാൻസ് ഉണ്ട്..കിട്ടുന്നത് വരെ അങ്ങനെ എങ്കിലും പ്രത്യാശിച്ചോട്ടെ..🙏🙏🙏
@mohammedsahal6269
@mohammedsahal6269 2 месяца назад
യൂനുസ് നബി അലൈസലാംമത്സ്യത്തിലെ വയറ്റിൽ മാസങ്ങളോളം സംരക്ഷിച്ച് പരിപാലിച്ച റബ്ബേ അർജ്ജുനനേയും നീ സംരക്ഷിക്കേണമേ റബ്ബേ നാഥാ നീ അൽഭുതമാണ് നീ അൽഭുതം സൃഷ്ടിക്കാൻ കഴിവുള്ളവനാണ് റബ്ബേ നീയാണ് ഞങ്ങളെ പടച്ചത് നിന്നിലാണ് പ്രതീക്ഷ😢😢 لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ
@Rishadperumala
@Rishadperumala 2 месяца назад
🤲🏻
@jishnu5846
@jishnu5846 2 месяца назад
Aameen
@safusworld-ro9nr
@safusworld-ro9nr 2 месяца назад
Ameen
@arshiyafareed2278
@arshiyafareed2278 2 месяца назад
Aameen
@jacksparrow5412
@jacksparrow5412 2 месяца назад
❤❤❤
@mass_media5835
@mass_media5835 2 месяца назад
മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷിനെ പോലെ കണ്ണാടിക്കൽ ബോയ് Arjun അത്ഭുതകരാമായി രക്ഷപ്പെടണേ എന്ന് പ്രാർത്ഥിക്കാം നമുക്ക്.
@Aby_828
@Aby_828 2 месяца назад
Enthuvade 😂
@samshivp2358
@samshivp2358 2 месяца назад
Please use your logic 1℅ how he alive in water???? Dead body enkilum kittaaan aaanu avrde veettukaar nokkunnathu
@sarathNN
@sarathNN 2 месяца назад
​@@samshivp2358In case if he had got out from cabin and escaped somehow in a shore as unconscious there's a possibility...😞😞😞🙏🙏🙏
@samshivp2358
@samshivp2358 2 месяца назад
@@sarathNN ithu enthaa ithu Hollywood movieyo?? Arjun nte family adakkaam reality enthaanennu manassilaakkiyirikkunnu avrkk avasaanamaayi body onnu kandaal mathi Ennanu avr parayunney
@sarathNN
@sarathNN 2 месяца назад
@@samshivp2358 എൻ്റെയും നിൻ്റെയും വീട്ടിൽ സംഭവിക്കുമ്പോൾ നമ്മുടെ വീട്ടുകാർ ചിലപ്പോൾ ചില സൂപ്പർ നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങൾ സംഭവിക്കാനും ഹോളിവുഡ് മൂവിയെക്കൽ ഉപരി സംഭവിക്കാനും പ്രാർഥിച്ചെന്നിരിക്കും.. ആ കുടുംബത്തിനുള്ള പക്വത നമ്മുടെ കുടുംബത്തിന് ഉണ്ടാവണമെന്നില്ല..സ്വന്തം അനുഭവത്തിൽ വരുമ്പോഴേ മനസ്സിലാവുള്ളൂ😞😞😞😞വെള്ളത്തിൽ 10 ദിവസം ജീവിക്കാനല്ല പറഞ്ഞത്...എവിടെങ്കിലും ബോധം നഷ്ടപ്പെട്ടിട്ടെങ്കിലും മുന്നേ അടിഞ്ഞിട്ടു ആർക്കും മനസ്സിലാവാതെ കിടക്കണേ എന്ന് മാത്രം ആശിച്ചു പോയതാണ്..ഇത് തന്നെയാണ് അവൻ്റെ അമ്മ ആയാലും ഭാര്യ ആയാലും അച്ഛനായാലും പെങ്ങളായാലും അവിടുള്ള ജിതിൻ ആയാലും പ്രസാദ് ആയാലും മനാഫ് ആയാലും മുബീൻ ആയാലും നാട്ടുകാർ ആയാലും ബന്ധുക്കളായാലും എല്ലാവരും ആഗ്രഹിക്കുന്നതും....തനിക്ക് അവൻ മരിച്ചേ അടങ്ങുള്ളൂ എന്ന രീതിയിൽ ആണല്ലോ... 😡😡😡😡
@EnteAmma-b9z
@EnteAmma-b9z 2 месяца назад
മോനെ തിരികെ വാ നീ ലോകത്തിന്റെ മുത്താണ്. നിന്റെ ഉള്ളിൽ ജീവന്റെ തുടിപ്പ് ഉണ്ടാകണം എന്ന പ്രാർത്ഥനയോടെ ഈ അമ്മ ഉറങ്ങുന്നു 🙏🏻🙏🏻🙏🏻
@BindhuVM-dt9cc
@BindhuVM-dt9cc 2 месяца назад
നാളത്തെ പുലരിക്ക് വേണ്ടിയാണ് ഈ കേരളക്കര മൊത്തം കാത്തിരിക്കുന്നത് അർജുന്റെ തിരിച്ചു വരവിനുവേണ്ടി ദൈവത്തിന്റെ കൈകളിൽ അർജുൻ സുരക്ഷിതനാണ് ദൈവം കൈവിടില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ubd8957
@ubd8957 2 месяца назад
കേരളം മാത്രം അല്ല പെങ്ങളെ... ലോകത്തുള്ള എല്ലാ മലയാളികളും... ഫോൺ പിടിച്ചു എത്ര നേരം ന്യൂസ്‌ കണ്ട് കൊണ്ട് ഇരിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല.. ഉറങ്ങാനും പറ്റണില്ല 😒😒
@athulvesny4430
@athulvesny4430 2 месяца назад
ഉറങ്ങാതെ ആരൊക്കെ കാത്തിരിക്കുന്നുണ്ട് നല്ലൊരു വാർത്തക്കായി..
@MeenaMeena-x3g
@MeenaMeena-x3g 2 месяца назад
എനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല എപ്പോഴും അർജുന്റെ ഓർമയാണ് ജീവിതത്തിലേക്ക് തിരിച്ചു വരണം ഞാൻ പ്രാർത്ഥിക്കുന്നു
@lukamarko978
@lukamarko978 2 месяца назад
Urangiyo..?
@mahalotarot
@mahalotarot 2 месяца назад
​@@lukamarko978 Illa, urangiyilla.
@restinvarghese6899
@restinvarghese6899 2 месяца назад
😔
@muthnabiisttam6584
@muthnabiisttam6584 2 месяца назад
രാവിലെ മഴ ഇല്ലാതിരിക്കട്ടെ അവിടെ 😢
@innale.marichavan
@innale.marichavan 2 месяца назад
ജീവന്റെ തുടിപ്പ് എന്നൊക്കെ പറഞ്ഞു ഇനിയും Rating കൂട്ടാതെ നിജസ്ഥിതി മനസിലാക്കി സംസാരിക്കാൻ നോക്ക്🙌
@shameerbabu1519
@shameerbabu1519 2 месяца назад
അർജുൻ ഒഴുക്കിൽ പെട്ട് പോയി ഏതെങ്കിലും കരയിൽ രക്ഷപ്പെട്ടതായി അറിയാൻ ഞാൻ കൊതിക്കുന്നു . ( യാ റബ്ബേ..)
@Sajeev352
@Sajeev352 2 месяца назад
പെട്ടന്ന് നേരം വെളുത്താൽ മതിയാരുന്നു 😢
@rasheedbinabbas6735
@rasheedbinabbas6735 2 месяца назад
നാഥൻ അതിനുള്ള എല്ലാ സാഹചര്യങ്ങളും എളുപ്പത്തിൽ ആക്കികൊടുക്കട്ടെ 🤲 കണ്ണിനും മനസ്സിനും കുളിരേകുന്ന കാഴ്ച കാണാനാവട്ടേ, പ്രാർത്ഥനയോടെ 🤲
@anjanaanil365
@anjanaanil365 2 месяца назад
Ameen
@Rishadperumala
@Rishadperumala 2 месяца назад
ആമീൻ
@PARAMBUKATTIL
@PARAMBUKATTIL 2 месяца назад
500mtr അകലെ പുഴയുടെ മറുകരയിൽ എത്ര മലയിടിഞ്ഞു വീണ്ടാലും അതിൻ്റെ പ്രഷർ കാരണം മറുകരയിൽ 20-25 മീറ്റർ ഉയരത്തിൽ ഒരിക്കലും വെള്ളം ഉയരില്ല അതും നിമിഷങ്ങൾ കൊണ്ട് തിർന്നു. ഇത് അതിശക്തമായ ടാങ്കർ സ്പോടനം വെള്ളത്തിൽ നടന്നതുകൊണ്ടാകണം. മാത്രമല്ല ആ ഗ്രാമത്തിലെ ജനങ്ങളിൽ ചിലരപറഞ്ഞ് അപകടം നടന്നപ്പോൾ പുഴയിലെവെള്ളത്തിന് നല്ല ചൂടായിരുന്നെ നാണ് ഇത് ടാങ്കറിൻ്റെ സ്പോടനം കാരണമുണ്ടായ ചൂട് വെള്ളത്തിലേക്ക് പകർന്നതാകണം.
@mashudmashud377
@mashudmashud377 2 месяца назад
പാവപെട്ട കണ്ണടക്കാർ ഒരുപാട് ജീവൻ കിട്ടാൻ ഉണ്ട് അതൊക്കെ മനുഷ്യനല്ലേ , എല്ലാ ജീവനും പരിഗണിക്കണം
@Grace.2020
@Grace.2020 2 месяца назад
Kerala govt nteum and malayalise nte edapedal Anu ee therachil n ithrayum progress vannathum result ollathum . They don't bother about their localites... Enik thonnunu karnatakayila adyamayita inganoru restless and expensive operations nadakunnath thanne.
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 2 месяца назад
കണ്ണടക്കാർക്ക് ആരു വീണാലും മൈൻഡ് ഇല്ല. അവർക്കു വല്ല vip കളും ആണെങ്കിലും ഉഷാറ് ഉണ്ടാകു സാധാരണ ആളുകളെ രക്ഷിക്കുന്നതിൽ സെലക്റ്റീവ്. അതുകൊണ്ട് അല്ലേ ലോറി ഉടമയോട് ആർക്കാ പിടിപാട് എന്ന് ചോദിച്ചത് 😮
@mahalotarot
@mahalotarot 2 месяца назад
Malayalikalum, Malayalam medias-um aa area vittu thirichu naattil vannaal chilappol ee Karnataka Police and District Administration, avide ulla paavapettav kaanaathaayille, avare thappaan onnum.top-il irikkunnavar erangilla,.allengil rescue mission stop cheyyum.
@user38358
@user38358 2 месяца назад
കർണാടക എംഎൽഎ മഞ്ചേശ്വരം എംഎൽഎയ്ക്കും ബിഗ് സല്യൂട്ട്, 💜💙💜
@junuu143
@junuu143 2 месяца назад
ആദ്യം തന്നെ അപകടം നടന്ന സ്ഥലത്ത് ലോറി ഉണ്ടാവാൻ ചാൻസ് ഉള്ള 3,4 സ്പോട്ട് നോക്കി 4 മേഖലയായി തിരിച്ചിൽ നടത്തിയിരുന്നെങ്കിൽ …😢
@SunilKumar-ec9fu
@SunilKumar-ec9fu 2 месяца назад
അതിനു, കേരളത്തിൽ, നിന്നും പോയവർ, അങ്ങനെ, അല്ലല്ലോ പറഞ്ഞത്
@HarisKv-f3g
@HarisKv-f3g 2 месяца назад
മല ഇടിഞ്ഞു വരുന്നത് കണ്ട് ലോറി സ്റ്ട്ട ചെയ്യുന്ന സമയം പെട്ടെന്ന് തിരിച്ചു വിടാൻ ശ്രമിച്ചു പക്ച്ചേ പറ്റിയില്ല അതുകൊണ്ട് തന്നെ ആണ് തല കീഴ് ആയി നില്കുന്നത്, ഇത് എന്റെ നിഗമനം
@ali-sz2ge
@ali-sz2ge 2 месяца назад
റബ്ബേ നിൻ്റ് കരങ്ങൾ ആ സഹോദരനിൽവർ ഷിക്കണമേ സന്തോഷമുള്ള വാർത്ത കേൾക്കാൻ സാധിക്കണമേ യാ റബ്ബേ
@junuu143
@junuu143 2 месяца назад
എല്ലാവരും ഫോക്കസ് ചെയ്യുന്നത് അപകടം നടന്ന സ്ഥലം മാത്രം തീർച്ചായായും അതു ചെയ്യേണ്ടതു തന്നെ.ഒരു പക്ഷെ പുഴയിൽ വീഴുന്ന സമയത്ത് or വീണതിന് ശേഷം അർജുൻ ലോറിയുടെ ടോർ തുറന്ന് പുറത്ത് വന്നിട്ടുണ്ടെങ്കിൽ പരിസര പ്രദേശത്ത് എവിടെ എങ്കിലും അവശനിലയിൽ ഉണ്ടെങ്കിലോ? സംശയം മാത്രം.പരിസരം or ആ നാട് മുഴുവനും ഒരു അനേഷ്യണം നടത്തിയിരുന്നെങ്കിൽ..😢 കേരളം മൊത്തം പ്രാർത്ഥനയിലാണ് എങ്ങിനെ എങ്കിലും ജീവനോടെ ഉണ്ട് എന്ന് ഒരു വാർത്ത മാത്രം കേട്ടാൽ മതിയായിരുന്നു റഹ്മാനായ നാഥാ..ആമീൻ🤲
@somysebastian7209
@somysebastian7209 2 месяца назад
നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധർ ആഴക്കടലിൽ പരിശീലനം നേടിയവരാണ്. വാർത്ത കേൾക്കുന്നവർ വിവരമില്ലാത്തവരെന്ന് കരതരുതേ...!
@greenfighterss
@greenfighterss 2 месяца назад
നാഥാ... കൈവിടല്ലേ..😢🤲🏻🙏🏻
@Ameya121
@Ameya121 2 месяца назад
ഭഗവാനേ അർജുൻ ചേട്ടനെ കൈവിടല്ലേ🙏🙏🙏
@thomasthomas-ny6km
@thomasthomas-ny6km 2 месяца назад
Yes. 2 days before I made a comment giving the details. Same thing now happened.
@faseehfazeeh4209
@faseehfazeeh4209 2 месяца назад
padachone arjun nale nammalil oralayi indavanne allhh😢 ameen
@Rishadperumala
@Rishadperumala 2 месяца назад
ആമീൻ 🤲🏻
@Morpheous.3526
@Morpheous.3526 2 месяца назад
@@faseehfazeeh4209 aameen🤲🏽
@Me77-ns
@Me77-ns 2 месяца назад
Aameen😢🤲🤲
@rasheedtk9027
@rasheedtk9027 2 месяца назад
Arjun vendi orupad duaa cheyd kaividelle Allah.... jeevanode undavne.....
@jdmautomotive
@jdmautomotive 2 месяца назад
വർഷങ്ങൾക്ക് ശേഷം അല്ലാഹുവും യേശുവും കൃഷ്ണനും ഭഗവാനും ഒരുമിച്ചു കൂടിയ കമന്റ്‌ ബോക്സ്‌ ❤❤❤❤
@abijithabi9328
@abijithabi9328 2 месяца назад
മുത്തപ്പാ നാളെ രാവിലെ മഴ ഉണ്ടാവരുത് ഭഗവാൻ മുത്തപ്പാ 🙏🙏🙏🙏 അർജുൻ ഏട്ടൻ രക്ഷിക്കാൻ ഭഗവാൻ 🙏🙏🙏🙏🙏🙏🙏മുത്തപ്പാ 🙏🙏🙏🙏🙏😢😢
@sobhanjames7016
@sobhanjames7016 2 месяца назад
Mukalilekk kondu varal oru problem illathatha.diversnu adiyilekk pokan kazhinjal pettannu pokkam.rope chaisil deshacle cheythu boom crane upayogichu pokkal .
@georgethomas143
@georgethomas143 2 месяца назад
പുഴയിൽ ലോറി ഇല്ല 💪🏻 റോഡിൽ ആണ് 80% മണ്ണ് മാത്രം ആണ് മാറ്റിയത് ബോർ വെൽ മെഷീൻ വേണം (കുഴൽ കിണർ ) അതും വേർട്ടിക്കൽ കർണാടക സപ്പോർട്ട് ചെയ്‌യുന്നില്ല ദുരൂഹത്ത അയ്യോ ഞങ്ങളെ ഒഴിവാക്കി കർണാടക എന്തോ മറച്ചു വച്ചു. ഇങ്ങോട്ട് താ ഇപ്പൊ ശരിയാക്കാം ❓🤦🏻 ഇന്നലെ മുതൽ 👆🏻 ഈ പറഞ്ഞവനെ കാണുന്നില്ല 😢 ശരി തന്നെ ഒരാളെ രക്ഷിക്കാൻ പോയി. എന്നിട്ട് വൻ നിഗമനം 💪🏻 വിമർശനം 🤝 പക്ഷെ ഒന്ന് മറന്നു അവിടെ ജീവിക്കുന്നവരേക്കാൾ അവിടുത്തെ കാര്യങ്ങൾ അറിയാം എന്ന ഭാവം ആ ഒറ്റ കാരണം കൊണ്ട് തിരച്ചിൽ വേറെ വഴി പോയി സമയം പോയി അധ്വാനം പോയി. ഈ പറഞ്ഞവൻ ആരാ? എന്താ അവന്റെ ടെക്നിക്കക് അറിവ്? വിദ്യാഭ്യാസം ❓ ഇത് പോലെ വേറെ ഒരുത്തൻ വന്നു reventh. അതുല്യ കലാകാരൻ കലാഭവൻ മണി ചേട്ടന്റെ പേരിൽ പേര് എടുത്തവൻ അവൻ വന്നു പൈസ പിരിച്ചു പോയി
@mallucryptohub7504
@mallucryptohub7504 2 месяца назад
ഒടുവിൽ നദിയിൽ നിന്നും അർജുന്റെ ലോറി കണ്ടെത്തിയിരിക്കുന്നു. ഒൻപത് ദിവസകാലം ജിപിഎസ് എന്നും ഫോൺ റിങ് ചെയ്തുവെന്നും ലോറി നദിയിൽ പതിക്കില്ല എന്ന് സ്വയം വിലയിരുത്തൽ നടത്തിയും ഒരു സംസ്ഥാനത്തിന്റെ മുഴുവൻ സിസ്റ്റത്തെയും വൈകാരികത കൊണ്ട് തോൽപ്പിക്കുകയും വഴി തിരിച്ചു വിടുകയും ചെയ്ത ലോറി ഉടമയ്ക്കും, ട്രെയിൻഡ് ആയ വിവിധ സേന വിഭാഗങ്ങളെക്കാൾ അറിവുണ്ടെന്ന് ധരിച്ച സ്വയം പ്രഖ്യാപിത സിവിലിയൻ രഞ്ജിത്ത് ഇസ്രായേലിനും, ദുരന്ത മുഖത്ത് റേറ്റിങ്ങിനു വേണ്ടി കോമാളി വേഷം കെട്ടിയാടിയ മാധ്യമ പ്രവർത്തകർക്കും സോഷ്യൽ മീഡിയയിൽ "മലയാളി ഡാ" വികാരം വിതറിയ സൈബർ ജീവികൾക്കും നന്ദി. നിങ്ങളുടെ ആത്മാർത്ഥമായ ശ്രമം മൂലം രക്ഷപ്രവർത്തനം കരയിൽ തന്നെ മണ്ണ് മാന്തി കഴിച്ചു കൂട്ടിയത് എട്ട് ദിവസമാണെന്ന് ഓർക്കുക. കർണാടകയോട് ക്ഷമ ചോദിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ നാടിനെ കുറിച്ചുള്ള ധാരണയെക്കാൾ മലയാളികൾക്കുണ്ടെന്ന് നടിച്ചത് മൂലമുണ്ടായ കാല താമസത്തിന് ക്ഷമ ചോദിക്കുന്നു. തുടക്കം മുതൽ നദിയിലാണ് ട്രക്ക് ഉണ്ടാകുക എന്ന നിങ്ങളുടെ നിലപാടിനെയും, നിങ്ങൾ തുടക്കത്തിൽ നദിയിൽ നടത്തിയ തിരച്ചിലിനെയും വൈകാരികത ആളി കത്തിച്ചു സമ്മർദ്ദത്തിലാക്കി തകർത്തു കളഞ്ഞതിന് ക്ഷമ ചോദിക്കുന്നു. നദിയിൽ നിന്നും നിങ്ങൾ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി എന്ന യാഥാർഥ്യം കണ്ടില്ലെന്ന് നടിച്ചതിന് ക്ഷമ ചോദിക്കുന്നു. ഒരു സംസ്ഥാനത്തിന്റെ അധികാരത്തെ മറികടക്കാൻ വൈകാരികത തുപ്പുന്ന മൈക്കുമായും,രക്ഷപ്രവർത്തനം എന്ന പേരിൽ ടീ ഷർട്ടുമിട്ടും ദുരന്ത ഭൂമിയിൽ വന്നു നിങ്ങൾക്ക് മേൽ കുതിര കയറിയതിനും ക്ഷമ ചോദിക്കുന്നു. ഒടുവിൽ സ്ഥലം എം എൽ എക്ക്‌ " നിങ്ങളുടെ ആളുകൾ പറയുന്നത് പോലെയാണ് എല്ലാം ചെയ്യുന്നത് " എന്ന് സമ്മർദ്ദത്തിനു അടിമപ്പെട്ടു പറയേണ്ടി വന്ന ഗതികേടിനും മാപ്പ്. ഒൻപതാം ദിവസം കാത്തിരിപ്പിന് വിരാമം കുറിക്കുമ്പോൾ, കർണാടക ആദ്യം പറഞ്ഞ സ്ഥലത്ത് നിന്നും ട്രക്ക് കണ്ടെടുക്കുമ്പോൾ ഒന്ന് മാത്രം പറയുന്നു. വികാര കമ്മിറ്റിക്കാർ വിവേകത്തോടെ ചിന്തിക്കുക, മലയാളി ഡാ വികാരത്തെ യാഥാർഥ്യം മുൻ നിർത്തി ഉപയോഗിക്കുക, ഏത് സാഹചര്യത്തിലായാലും ഉത്തരവാദിത്തപ്പെട്ടവരുടെ ആധികാരിക അഭിപ്രായങ്ങളെ അംഗീകരിക്കുക, ഏതൊരു സംസ്ഥാനമായാലും അവരുടെ അധികാരത്തെയും അവരുടെ പ്രദേശത്തെ പറ്റിയുള്ള അവരുടെ അറിവിനെയും ബഹുമാനിക്കുക, മനുഷ്യരെ കബളിപ്പിക്കുന്ന സ്വയം പ്രഖ്യാപിത വിദഗ്ധന്മാരെ പടിക്ക് പുറത്ത് നിർത്തുക, റേറ്റിങ് ലക്ഷ്യം വച്ചുള്ള മീഡിയ നാടകക്കാരുടെ നാടകത്തെ അർഹിച്ച പുച്ഛത്തോടെ അവഗണിക്കുക. നന്ദി, കർണാടക! ഹേറ്റ് ക്യാമ്പായിനുകളുടെ കൂരമ്പുകൾക്കിടയിലും അർജുൻ അടക്കമുള്ള മനുഷ്യർക്കായി ഇറങ്ങി തിരിച്ചതിന് ❤️
@BluemoonLady
@BluemoonLady 2 месяца назад
True!
@ashikkrishnaks4735
@ashikkrishnaks4735 2 месяца назад
True 😊
@adhilmohammed2897
@adhilmohammed2897 2 месяца назад
Angane mothathil vilayiruthan patathilla
@adhilmohammed2897
@adhilmohammed2897 2 месяца назад
Karayile joli mandathram aan ennanallo vaadam, ath speedup aayirunnel minimum rand divasam munne enkilum ippozhathe avasthayil ethamayirunnu
@adhilmohammed2897
@adhilmohammed2897 2 месяца назад
Paranjathil kurachoke sathyam undelum angane mothathil akshepikan patathilla
@hafsamuneer3876
@hafsamuneer3876 2 месяца назад
Padachoone kittumbol jeevanoode kittane🤲🏻
@AashiHarsh28
@AashiHarsh28 2 месяца назад
ആമീൻ
@ajmaltk8880
@ajmaltk8880 2 месяца назад
Aameen
@muhammednadhimpn
@muhammednadhimpn 2 месяца назад
Aamen
@അജ്ഞാതൻ-ഞ7ച
@അജ്ഞാതൻ-ഞ7ച 2 месяца назад
Angane agrahum undengil, but reality 🥹😢
@PARAMBUKATTIL
@PARAMBUKATTIL 2 месяца назад
പുഴയുടെ നടുവിൽ ഉണ്ടായതുരുത്ത് ടാങ്കർ പുഴയിൽ പതിച്ച ശേഷമുണ്ടായ സ്പോടനത്തിൽ മണ്ണ് തെറിച്ച് വീണ് തള്ളി മാറ്റപ്പെട്ട് ഉണ്ടായ താകാൻ സാധ്യത ഉണ്ട്.
@merinaraju6593
@merinaraju6593 2 месяца назад
The video taken by the native on the other side of the river bank during the landslide clearly indicates that a large truck was submerged in the water during the landslide. Why, then, was the search not focused on the riverbank despite that video circulating 2-3 day after the incident? There is videos of a eye witnesses in one of the channels stating that they have seen it.I know this was not easy, but it could have avoided the delay if the search was focused on the river bank .😢
@Thnqlord
@Thnqlord 2 месяца назад
Karnataka police was saying the same thing from starting itself, but sadly our people with hope said he must be inside the mud.
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 2 месяца назад
ലോറിയിൽ വലനടിയിൽ ആണെങ്കിൽ അതിൽ ജീവനോടെ ഉണ്ടാകാൻ എത്ര സാധ്യത ഉണ്ട് 😮😢
@PARAMBUKATTIL
@PARAMBUKATTIL 2 месяца назад
മലയിടിഞ്ഞുള്ള അപകട മാത്രമല്ല ഉണ്ടായത്. ലോറി പുഴയിൽ പതിച്ച ഉടൻ അതിഭയങ്കരമായ പ്രക്ഷറിൽ അടുത്ത് വീണ ടാങ്കർ ലോറി പൊട്ടിത്തെറിച്ചു 20-25 മീറ്റർ ഉയരത്തിൽ വരെ മറുകരയിലെ ഗ്രാമത്തിൽ വെള്ളം അടിച്ച് കയറി. സുനാമിയിലേക്കുളം ഉയരം പ്രഷർ പല വീടുകളതകർന്നു 8 പേർ അവിടെ തന്നെ മരിച്ചു. അതിനാൽ അപകടം നടന്ന സ്ഥലത്തെ അർജൻ്റെ ലോറിയും ക്യാമ്പിനംതകർന്നിട്ടുണ്ടാകാം. ടാങ്കർ സ്പോടനത്തിൽ. ഈ കാര്യം ഒരു അധികാരിക മീഡിയയും സീരിയസായി പറഞ്ഞു കാണുന്നില്ല. '
@badavichannel6985
@badavichannel6985 2 месяца назад
ഈ സംഭവം നടന്നത് ന്യൂസിൽ കണ്ടപ്പോൾ ഞാൻ എഴുതിയിരുന്നു ലോറി പുഴയിൽ തന്നെ ഉണ്ട് എന്ന്. കഷ്ട്ടം
@meyou1132
@meyou1132 2 месяца назад
24 hr ആന്നു മറ്റുള്ള എല്ലാ യിടവും എടുക്കണേ. ഇത് വെറും പുച്ഛമായ വില മലയാളിയും തമിഴ്നാട്ടു കാർക്കും അവർ നൽകിയത് 😊
@user38358
@user38358 2 месяца назад
കർണാടക എംഎൽഎ മഞ്ചേശ്വരം എംഎൽഎ അവർക്ക് ബിഗ് സല്യൂട്ട്,❤❤
@renurenu6423
@renurenu6423 2 месяца назад
ikazhija dhivasangalilellam arjun chettante mugam mathramanu manasil onnurangi eneettal phoneduthu nokkum enthekilum vivaram kitiyo ennariyan innathinum pattunnilla onnu vegam ravileyayi kitan prathikkukaya arjun chettane kandethi ennukelkkan
@haneefasaifu33
@haneefasaifu33 2 месяца назад
സംഭവം നടന്ന് പിറ്റേദിവസമാണ് എന്തെങ്കിലും ഒരു അനക്കം അവിടെ സംഭവിക്കുന്നത് അന്നുതന്നെ രണ്ടു ജെസിബി എവിടെയൊക്കെയോ നിന്നോ വെറുതെ മണ്ണ് മാന്തുന്നു മണ്ണുകൊണ്ട് പോകാൻ രണ്ട് ടോറസ് ഇതാ അവിടെ ഉണ്ടായിരുന്നത്😢😢😢😢
@kingshibu7108
@kingshibu7108 2 месяца назад
എന്തിന് വേണ്ടി നാളേക്ക് wait ചേയ്യുന്നു
@thahirakabeer6911
@thahirakabeer6911 2 месяца назад
ആദ്യമേ പുഴയിൽ കൂടി നോക്കേണ്ടതായിരുന്നു 😢😢
@bijukumar6568
@bijukumar6568 2 месяца назад
arjun ദൈവം രക്ഷിക്കട്ട
@prashobprabhakaran2523
@prashobprabhakaran2523 2 месяца назад
Daa Will he be back?? Any chance to see him.. Hoo
@nidajameer8065
@nidajameer8065 2 месяца назад
Mone oruphad doore irunnu ninak vendi njan pray cheyyukaya
@unni9681
@unni9681 2 месяца назад
അർജുൻ നീ എവിടെയാണ് ഇന്നേക്ക് പത്തു ദിവസമായി കേരളം ഒട്ടാകെ നിന്നെ തിരയുന്നു, കാത്തിരിക്കുന്നു, അതിനുപരി നിന്റെ ഫാമിലി, നിന്റെ അച്ഛനും അമ്മയും, വൈഫും, മകനും, പെങ്ങളും, അങ്ങനെ ഒട്ടേറെ ആളുകളും, പക്ഷെ ഞങ്ങൾ നിസ്സഹായകരാണ്, നിനക്ക് ഈ നിമിഷവും ജീവൻ ഉണ്ടെന്ന് വിശ്വസിക്കുകയാണ് എല്ലാവരും, പക്ഷേ അവിടുള്ള ഭരണകൂടവും അധികാരികളും, ഓഫീസര്മാരും നിന്റെ ജീവന് വിലകൽപ്പിക്കുന്നില്ല. ഇറച്ചിവെട്ടുകാരൻ അറവുമാടിനോട് ഒരു ദയ കാണിക്കും, പക്ഷേ അതുപോലും അവർ നിന്നോട് കാണിക്കുന്നില്ല, മനുഷ്യത്വം ഇല്ലാത്ത കുറെ നരഭോജികൾ, അവിടെ കുറെ ജീവനുകൾ ഇതേപോലെ നഷ്ട്ടപെട്ടു, ഇനിയും കണ്ടുകിട്ടാനുണ്ട്, അവരോട് ഇത് തന്നെയാണ് നിലപാട്, അത് നിനക്ക് അറിയാം ചിലപ്പോൾ അറിയാതെ ഇരിക്കാം. ഈ കുറിപ്പ് എഴുതാൻ എന്നെ പ്രരിപ്പിച്ചത് ഞാനും ഒരു ഡ്രൈവർ ആണ്. ഞാനും ഓട്ടം പോയിട്ട് ഒന്ന് വിളിച്ചില്ലേൽ വീട്ടിൽ ഉള്ളവർക്കു ടെൻഷൻ ആണ്, ഞാൻ വന്നാലെ അവർ ആഹാരം കഴിക്കു അവർ എന്നെ പ്രതീക്ഷിച്ചു കാത്തിരിക്കും. അതുപോലെയാടാ നിന്റെ കുടുംബവും നിന്റെ മകൻ നിന്നെ കാത്തിരിപ്പുണ്ടാവും അച്ഛൻ വന്നിട്ട് ഒരുമിച്ച് കളിക്കാൻ നിന്റെ വാത്സല്യത്തിനുവേണ്ടി. ഒരു പക്ഷേ നീ അതിനുള്ളിൽ ശ്വാസം മുട്ടുന്നുണ്ടാവും. അവസാന ശ്വാസം മുറുകെപിടിച്ചു ഇരിക്കണം നീ ചിലപ്പോൾ നിന്റെ വണ്ടിയുടെ കണ്ണാടിയുടെ മുന്നിൽ നിന്റെ ജീവൻ കൊണ്ടുപോകാനുള്ള ആൾ വന്നു വിളിക്കുന്നുണ്ടാവും. അപ്പോൾ പറയണം നീ ഞാൻ വരുന്നില്ല എനിക്ക് വേണ്ടി എന്റെ കുടുംബം കാത്തിരിക്കുന്നുണ്ട് അവരെ പിരിഞ്ഞു, ആ സന്തോഷത്തിൽ നിന്ന് ഞാൻ വരില്ലെന്ന് പറയണം. ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കണം നിന്റെ ജീവനുവേണ്ടി നിന്നെ കൈ വിടുകയില്ല. നീ ഉള്ളജീവൻ മുറുകെ പിടിച്ചു ഇരുന്നോണം വൈകാതെ നിന്റെ അടുത്ത് ദൈവത്തിന്റെ കയ്യികൾ ഒരു excavator ആയി വരും പേടിക്കരുത്. അതിനുള്ളിലെ വിയർപ്പ് മുട്ടലുകൾ എല്ലാം ഞങ്ങൾക്ക് മനസിലാവും. അതുകൊണ്ടാണ് നിനക്ക് വേണ്ടി കേരത്തിലുള്ള ലക്ഷകണക്ക് ആളുകളുടെ പ്രാർത്ഥനയും, പ്രദീക്ഷയും ഉള്ളത്. ജീവനോടെ ഉണ്ടങ്കിൽ അർജുൻ നീ പതറരുത്. നിന്റെ ജീവനോടെ ഉള്ള തിരിച്ചുവരവിനായി ഞാനുൾപ്പടെയുള്ള ലക്ഷം ആളുകൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നുണ്ട്. ഞങ്ങളുടെ പ്രദീക്ഷ നീ തകർക്കരുത്, എത്രയും വേഗം നീ വരുമെന്ന്... നീ അറിയാത്ത നിന്നെ അറിയാവുന്ന കൂട്ടുക്കാരൻ ഉണ്ണി ദൈവം നിന്നെ കാക്കും എന്ന വിശ്വാസത്തോടെ 🙏🙏🙏🙏🙏🙏
@hashifpulinholi9612
@hashifpulinholi9612 2 месяца назад
നമ്മുടെ സഹോദരനെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയിൽ... 🤲
@tonisamuel5064
@tonisamuel5064 2 месяца назад
😢
@Geo-dq3gz
@Geo-dq3gz 2 месяца назад
Chance undo athinu😢
@Mafiagaming_official
@Mafiagaming_official 2 месяца назад
ഒരിക്കലും ഇല്ല....9 ദിവസം പോയിട്ട് 9 min മനുഷ്യന് വെള്ളത്തിനടിയിൽ ശ്വാസം ഇല്ലാതെ കഴിയാൻ ആവില്ല....so, zero chance of survival....sorry 😔
@theoptimist475
@theoptimist475 2 месяца назад
Cabin lekk vellam kayarillalo ​@@Mafiagaming_official
@ashikkrishnaks4735
@ashikkrishnaks4735 2 месяца назад
​@Mafiagaming_official .0% chance 99.9% faith 😕😕🙁
@shajimonsamuel1153
@shajimonsamuel1153 2 месяца назад
Delay Cheippichatheee Arjundaaa Family. .....Team Karnataka BiG Salute
@jiljiljil1984
@jiljiljil1984 2 месяца назад
Reality 😢😢😢😢😢 ഓരോരുത്തരുടെ യോഗം ആണ്. ആാാാ കുടുംബത്തിനെ ആലോചിക്കുമ്പോൾ പാവം തോന്നുന്നു. അദ്ദേഹത്തിന്റെ ഭാര്യ പാവം ആാാ നെറ്റിയിലെ സിന്ദൂരവും താലിയും നഷ്ട്ടമാകുമോ ആാാ പെണ്ണിനെ.
@jomon3609
@jomon3609 2 месяца назад
മരിച്ചു
@LabeebaLabi-qf2bb
@LabeebaLabi-qf2bb 2 месяца назад
Mla asraf
@bloodysweet-2k
@bloodysweet-2k 2 месяца назад
ആരും ദൈവത്തെ വിളിക്കണ്ട ..അങ്ങനെ ഒരാൾ ഇണ്ടാർന്നു എങ്കിൽ ആ പാവത്തിന്റെ തലയിലോട് പിന്നേം പിന്നേം മണ്ണ് വാരി ഇടേണ്ടി വരില്ലാരുന്നു 😔
@Gulmohar365
@Gulmohar365 2 месяца назад
🙄🙄
@aneeshma7501
@aneeshma7501 2 месяца назад
യെസ് 🥹🥹🥹🥹🥹😢😢😢😢😢😢😢😢
@AashiHarsh28
@AashiHarsh28 2 месяца назад
നീ വിളിക്കണ്ട, വിളിക്കുന്നവർ വിളിച്ചോട്ടെ
@mobintitus8704
@mobintitus8704 2 месяца назад
Daivam und സഹോദരാ,,, വിശ്വസിക്കുക......onnilenkilum ഈ നശിച്ച ലോകത്ത് നിന്ന് arjune rakshichile ❤🙏🏽
@Gulmohar365
@Gulmohar365 2 месяца назад
@@bloodysweet-2k ഈ ലോകത്ത് ജനിച്ചാൽ മരിക്കണം ബ്രോ ✌️✌️ദൈവം ഇല്ലെങ്കിൽ എന്ത് കൊണ്ട് ശാസ്ത്രത്തിന് മനുഷ്യനെ മരിപ്പിക്കാതിരിക്കാൻ പറ്റുന്നില്ല 😔😔അത് വരുന്ന വഴി പലതായിരിക്കും
@LeelaayurvedicWellness
@LeelaayurvedicWellness 2 месяца назад
karanataka government aadhyam muthal sreddha kendrikaricchathum thiracchil thudangiyathum nadhiyil aanu avar paranjirunnu nooru shadhamaanam vandi nadhiyil undaakum ennu . nammude maadhyamangalum nammal pidikkunna muyalinu nooru komb ennu vichaarikkunna malayali enna ahankaaravum aanu puzhayile searcching vazhithiricch ithrayum dhivasam waste aakkan kaaranakkaan ennu paranjaal nishedhikkaan aakumo
@LabeebaLabi-qf2bb
@LabeebaLabi-qf2bb 2 месяца назад
Asraf mla❤❤❤❤❤
@narasimha808
@narasimha808 2 месяца назад
വെള്ളത്തിൽ, ചെളിയിൽ പുതഞ്ഞുകിടക്കുന്ന ലോറിയെ പൊക്കുക അസാദ്ധ്യം.. കരയിൽ നല്ല കപ്പാസിറ്റിയുള്ള വലിയ വിഞ്ച് മിഷ്യൻ അറേഞ്ച് ചെയ്ത് വിഞ്ചും സ്റ്റീൽ റോപ്പും ഉപയോഗിച്ച് ഷാക്കിൾ ലോറിയിൽ ഘടിപ്പിച്ച് കരയിലുള്ള വിഞ്ച് മിഷ്യൻ പ്രവർത്തിപ്പിച്ച് വലിച്ചു കയറ്റുകയേ മാർഗ്ഗമുള്ളു. കരയിൽ ക്രയിൻ സ്റ്റബിലൈസു ചെയ്ത് ബൂം നീട്ടി റോപ്പും ഹൂക്കും ഉപയോഗിച്ച് ലോറി പൊക്കാൻ സാധിക്കുകയില്ല.
@sajithasarasan1801
@sajithasarasan1801 2 месяца назад
🙏🏻
@ameenmohammed4898
@ameenmohammed4898 2 месяца назад
Pratheekshakal onnum illa..ennalum paryaam..arjun athil indavan chance kuravaa n
@akshayaakshu9441
@akshayaakshu9441 2 месяца назад
Sarikm karnataka military avr oke prnjdalle mannin adiyil vandi ndakulan
@AbdulHafeezValiyaPeedikayil
@AbdulHafeezValiyaPeedikayil 2 месяца назад
Oru sadaranakkaran ayadu kondu oru vilayum ella oru MP ayirunengil full time tirachil😢😢
@mohammedsahal6269
@mohammedsahal6269 2 месяца назад
today sleepless night
@MuhammadrizanRizan
@MuhammadrizanRizan 2 месяца назад
🤲🤲🤲
@rafeeqbabu8792
@rafeeqbabu8792 2 месяца назад
8.30 നാണ് മലയിടിച്ചിൽ ഉണ്ടായത് ഈ സമയം അർജുൻ ലോറിയിൽ കിടന്നുറങ്ങുക യാവും എന്ന് തോന്നുന്നില്ല
@laggaming333
@laggaming333 2 месяца назад
🙂
@remyasp576
@remyasp576 2 месяца назад
Nalla news kelkan kazhiyane .
@user-ii9tp8jy2c
@user-ii9tp8jy2c 2 месяца назад
Comments ഇടുന്ന 90% ആഴക്കാർക്കും commonsense ഇല്ലേ 😢😢😢
@titusvarghese1854
@titusvarghese1854 2 месяца назад
മൊട്ട അരുൺ എവിടെ??
@Usha.J-ei8xy
@Usha.J-ei8xy 2 месяца назад
😥😥😥പൊന്നോമന കൂടപ്പിറപ്പേയ് 😥😥😥
@MuhammadrizanRizan
@MuhammadrizanRizan 2 месяца назад
😢😢😢
@sureshelayasseril1666
@sureshelayasseril1666 2 месяца назад
മലയാള മാധ്യമങ്ങളും കേരളസർക്കാരും എന്നുപറയെടാ മാപ്രേ
@LabeebaLabi-qf2bb
@LabeebaLabi-qf2bb 2 месяца назад
😢😢😢😢😢
@jeevan-db1pv
@jeevan-db1pv 2 месяца назад
🙏🙏🙏🙏ഈശ്വരാ
@LabeebaLabi-qf2bb
@LabeebaLabi-qf2bb 2 месяца назад
😢
@meyou1132
@meyou1132 2 месяца назад
പഴം എടുക്കും 😊
@athirabenny2562
@athirabenny2562 2 месяца назад
ശ്രെകണ്ഠൻ സർ ഇവർ ഇപ്പോൾ അതിരു vidunnu. Plz
@jibuhari
@jibuhari 2 месяца назад
നീളത്തിൽ ഉള്ള ഒരു കോണി വെച്ചാൽ.. രക്ഷ പ്രവർത്തകർക്ക് താഴേക്ക് ഇറങ്ങി ചെല്ലാൻ പറ്റില്ലേ?? ഇളകിയ മണ്ണിൽ ചവിട്ടാതെ തന്നെ ? ഡൈവർമാർക്ക് പുഴയിലൂടെ വന്ന് കരയിലേക്ക് കേറാൻ പറ്റുന്നില്ല എങ്കിൽ..???
@vishnu.p_7
@vishnu.p_7 2 месяца назад
Media parayunath kelkathe iniyenkilm authorities parayunnath viswasikku. Ranjith Israel polulla vyakthikal parayunnathalla army polathe official rescue teams nte vakkukal viswasikku.
@dhanyasoans1973
@dhanyasoans1973 2 месяца назад
Prarthan mathram ❤
@ddmanKerala
@ddmanKerala 2 месяца назад
Kalavastha annukulam avatte
@MtxJack-gm2mz
@MtxJack-gm2mz 2 месяца назад
Vellam annu problem
@radhikakurup9787
@radhikakurup9787 2 месяца назад
അർജുൻകരയിലേയ്ക്ക് രക്ഷപെട്ട് ബോധം മറഞ്ഞ് കിടക്കുന്നതാണോ രണ്ടാമത്തെ ദിവന്നം ഫോൺ റിംഗ് ചെയ്തത് അതാണോ
@rajeshvk9648
@rajeshvk9648 2 месяца назад
Kashttam 24 ...
@sheelaprakash532
@sheelaprakash532 2 месяца назад
ഇവര്‍ പറയുന്നത് പോലെ ട്രക്ക് കണ്ടെത്തിയെന്ന കാര്യം ഒള്ളതാണോ..ഓരോ സമയത്തും ഓരോന്ന് പറയുന്നു. 😢😢
@RasheedRasheed-dd6ls
@RasheedRasheed-dd6ls 2 месяца назад
എല്ലാം ദെ യ് വ നിഷ് ചയം
@vinuthomas9252
@vinuthomas9252 2 месяца назад
എന്താടോ ഇന്ത്യയുടെ സംവിധാനം????? കൂടുതൽ ഒന്നും പറയാൻ നിക്കണ്ട...എല്ലാം mamadilayi
@meyou1132
@meyou1132 2 месяца назад
Sambavam നടന്ന ഇടതുള്ള പോലീസ് കാരോട് പറ പോയി ചേർക്കാൻ
@aromalsuresh2k2
@aromalsuresh2k2 2 месяца назад
പോയി ഉറങ്ങ് വാഹനം നേരിട്ട് ആരും കണ്ടിട്ട് ഇല്ലാ
@safoorasafu9470
@safoorasafu9470 2 месяца назад
Ippozhum urakkam varunnilla😢😢
@ikkuikkus6912
@ikkuikkus6912 2 месяца назад
Adi ozhik undayitt innek 10 divasam aayi. Ithu vare poyillelloo. Ippo ningalayitt pokanda.
@Hashim-vc6wr
@Hashim-vc6wr 2 месяца назад
😢😢😢😢
@ammuammuse4752
@ammuammuse4752 2 месяца назад
🤲🤲🤲🤲🤲🤲🤲
@meyou1132
@meyou1132 2 месяца назад
Andi
@Sonuraj-lb1wg
@Sonuraj-lb1wg 2 месяца назад
ടാങ്കർ ലോറി അല്ല എന്ന് ആ മണ്ടനോട് ആരേലും ഒന്ന് പറ
@Ponnufighter
@Ponnufighter 2 месяца назад
Mmm
@illusio.freefire7594
@illusio.freefire7594 2 месяца назад
ഇയാൾ എദൊക്കെയാണ് പറയുന്നത്‌
@HinaShahul
@HinaShahul 2 месяца назад
Paranjad thanneya parayunne
@Aby_828
@Aby_828 2 месяца назад
Maximum ootuva
@5625-c1r
@5625-c1r 2 месяца назад
Kerala government side no body tried to make any effort until honorable MP Suresh Gopi personally involved and Prime Minister Modeejis approval Military officials got there after three days. Why Kerala government officials never 🤔 tried immediately on the first day? Now after nine days they need credits for others honest 👌 💪 😂, shameless CPM government.
@mcdowel5539
@mcdowel5539 2 месяца назад
haha nonsense you don't have the skills to take the truck out of mother nature river .because he was still alive for 2 days before cabin flooded
@shahanasherin2615
@shahanasherin2615 2 месяца назад
😢😓🤲🏻
@gokulkannur559
@gokulkannur559 2 месяца назад
Lore vedaa.arjun matheeee
@suhailcs4368
@suhailcs4368 2 месяца назад
Shame on hashmi shame on 24
@jincyfrancis2322
@jincyfrancis2322 2 месяца назад
Nale vare wait aakkano😡😡 jeevanode undekilo
@adarsh-e2f
@adarsh-e2f 2 месяца назад
🥺🥺🥺🥺🥺🥺
Далее
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 2,2 млн
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 174 тыс.
Part 5. Roblox trend☠️
00:13
Просмотров 3,1 млн
Wildest 10 SECONDS OF HIS LIFE 🤯 @TomIsted
00:14
Просмотров 2,2 млн