Тёмный

ലോൺ എങ്ങനെ വേഗം ക്ലോസ് ചെയ്യാം | How to Close Your Home Loan Early 

Money Talks With Nikhil
Подписаться 448 тыс.
Просмотров 1,6 млн
50% 1

Disclaimer
The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
More Videos:
*Equity investment
• 50 ലക്ഷത്തിന് മുകളിൽ E...
*Income Tax Saving Investments
• #taxsavings #savings ...
*How to improve wealth through mind power?
• മൈൻഡ് പവറിലൂടെ സാമ്പത്...
Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalk... (Malayalam)
: t.me/talkswthm... (English)

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@shahulyaseen7472
@shahulyaseen7472 3 года назад
ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ നല്ല അവതരണം 🙏നന്ദി സാർ!!
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me
@SiluTalksSalha
@SiluTalksSalha 3 года назад
Thank you so much sir🙏🙏🙏ഒത്തിരി പേർക്ക് ഉപകരിക്കും 👍ഞാൻ സ്റ്റാറ്റസ് ആക്കി ഇട്ടു. കൊറേ പേര് എങ്കിലും രക്ഷപെടും
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Thank you
@ajithkrishnakrishna7037
@ajithkrishnakrishna7037 3 года назад
Hi silu.....hw r u
@thoughtsofranjithpremlal1020
@thoughtsofranjithpremlal1020 3 года назад
Billion dollar information ❤️💕
@rkt7319
@rkt7319 3 года назад
ഇൻട്രസ്റ്റ് റേറ്റ് കുറയ്ക്കണമെങ്കിൽ അതിനു അവർ പറയുന്ന പണം അടയ്ക്കണം
@jabirjabu5245
@jabirjabu5245 3 года назад
Nigale no konda me nokatte sts vechino ennu🤪
@saintb4752
@saintb4752 3 года назад
സാറിൻറെ അവതരണം ഏറ്റവും ആവശ്യമുള്ള പോയിൻറ് ഉപയോഗിച്ചുമാത്രം. വളരെ നല്ലത്
@jayarajk4719
@jayarajk4719 3 года назад
@SIMONIYA PV l0
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me
@ptvlog6474
@ptvlog6474 3 года назад
ഒരു മാസം പോലും അടവ് മുടക്കാതെ അടച്ചിട്ടും തീരാത്തതി നു കാരണം മനസ്സിലായി. Sir. വളരെ നന്ദി.
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact
@sooraj2354
@sooraj2354 3 года назад
@@nbfcloan5243 hi
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
കഴിയുമെങ്കിൽ ഒരിക്കലും ലോൺ എടുക്കരുത് മുടിഞ്ഞു പോകും കുടുംബം 🙄
@noushadputhiyavalappil6104
@noushadputhiyavalappil6104 Год назад
@vishnuv124 ഇനി ഉറക്കമില്ലാത്ത രാവുകൾ🤣
@natureindian88
@natureindian88 Год назад
​@vishnuv124bro KSFE CHITTY AYIRUNNU BETTER...
@darck7466
@darck7466 11 месяцев назад
അത് മടിയന്മാർക്ക് പറഞ്ഞതല്ല loan
@rashimrt9981
@rashimrt9981 11 месяцев назад
അനുഭവം 🫡
@shihabkulambil9831
@shihabkulambil9831 10 месяцев назад
100%eppo അനുഭവിച്ചു കൊണ്ടിരിക്കുന്നു
@SureshBabu-cn3wg
@SureshBabu-cn3wg 3 года назад
സാറിന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ ബാങ്കും ആയീ ബന്ധപെട്ടു.. നടപടി തുടങ്ങി എന്റെ 7 ശതമാനം കുറച്ചു വളരെ നന്ദി സർ വളരെ പ്രേയോജനകരമായ വീഡിയോ..
@saidvk2901
@saidvk2901 3 года назад
Wasup no
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Thanks for the comment
@sukeshsukesh9864
@sukeshsukesh9864 3 года назад
👍
@dianajofin9014
@dianajofin9014 3 года назад
@@saidvk2901 ഖ q😉😉😉7
@shejilapanniyamkurssi6025
@shejilapanniyamkurssi6025 3 года назад
Number tharumo
@dharmarajan8367
@dharmarajan8367 3 года назад
ഉപകാരപ്രദം. സ്വയം വരുത്തിയ കടക്കെണിയില്‍നിന്നും പലര്‍ക്കും സൂക്ഷ്മതയോടെ രക്ഷപ്പെടാനുള്ള അവസരമുണ്ടാകട്ടെ.
@jithukr2780
@jithukr2780 6 месяцев назад
@shahulyaseen7472
@shahulyaseen7472 3 года назад
Tnx, സാർ, താങ്കൾ ജനങ്ങൾക്കായി ചെയ്യുന്ന വലിയൊരു ഉപകാരം ആണ് സാർ 🙏🙏നന്ദി
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me
@usharajan6159
@usharajan6159 8 месяцев назад
നന്ദി സർ ഒരു സാധാരണക്കാരൻ ഒരിക്കലും ലോൺ എടുക്കരുത് അടച്ചാൽ തീരില്ല അനുഭവം ആണ് 😔
@jimileokookliet1765
@jimileokookliet1765 Год назад
എത്ര അടച്ചാലും തീരില്ല ചോദിച്ചാൽ ഒന്നും മനസിലകാ ത്ത കാര്യങ്ങൾ പറയും വലിയ അറിവു തന്നതാ ങ്കൾ ക്ക് നന്ദി
@dimitriitsolutions3859
@dimitriitsolutions3859 3 года назад
നിങ്ങളുടെ അഭിപ്രായങ്ങൾ വളരെയധികം ഉപകാരപ്രദമാണ്. എനിക്ക് ഉപകരപ്പെട്ടു. intrest rate ബാങ്ക് കുറച്ചു.👍
@alanbiju5650
@alanbiju5650 Год назад
Bankil poyi entha paranje....?
@jithuraj2438
@jithuraj2438 11 месяцев назад
അതെങ്ങനെ കുറഞ്ഞു. ഏതാ ബാങ്ക്
@jamshadthamburan3669
@jamshadthamburan3669 3 года назад
നല്ല മനുഷ്യൻ
@ashrafmohammad9771
@ashrafmohammad9771 3 года назад
Thanku sir നല്ല ഉപദേശം ആണ് സാർ ഹോം ലോൺ എടുത്തിട്ട് തിരിച്ച് അടച്ചിട്ടും തിരിച്ച് അടച്ചിട്ടും തീരാത്ത ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ
@Qatarfoot.ball2022
@Qatarfoot.ball2022 3 года назад
ജിവിദത്തിൽ കെട്ട ചില സത്യങ്ങളിൽ ചിലതാണ്‌ ഞാൻ ഇപ്പോ കെട്ടത്‌. നന്ദി
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me....
@nbfcloan5243
@nbfcloan5243 3 года назад
Nine five for eight for five three eight one one...
@KnanayaAD345
@KnanayaAD345 3 года назад
താങ്കളെ കണ്ടിട്ട് Raju narayana swamy യെ പോലെ ഉണ്ട്... 🤗
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me
@balakrishnank2671
@balakrishnank2671 3 года назад
വളരെ നല്ല കാര്യമാണ് സാർ പറഞ്ഞു തന്നു
@muhammadalikp7597
@muhammadalikp7597 3 года назад
വളരെ നല്ലത് സുഹൃത്തേ ...
@ukn1140
@ukn1140 3 года назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് - പലിശ കുറഞ്ഞാൽ നമ്മൾ മാനേജരെ കണ്ട് അപേക്ഷിച്ച് ലെ പലിശ കുറച്ച് തരു
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me....
@rasheedear2882
@rasheedear2882 3 года назад
ഡിസ്‌ലൈക് അടിച്ചത് ബാങ്ക്ക്കാരായിരിക്കും....
@yoonuspkmuth8483
@yoonuspkmuth8483 3 года назад
😁😂😂
@jilmolejosepulluvazhy8888
@jilmolejosepulluvazhy8888 3 года назад
😄😄😄
@galaxylittlevlog6251
@galaxylittlevlog6251 3 года назад
😁😁😁😁
@nivedums
@nivedums 3 года назад
😂😂😂
@mubashirali7064
@mubashirali7064 3 года назад
😂😂😂
@nalakathshanshebiid6894
@nalakathshanshebiid6894 3 года назад
ദയവു ചെയത് ആരും ഇങ്ങിനെ ഉള്ള loan എടുക്കാതെ ഇരിക്കൂ നിങ്ങളെ ജീവിതം തന്നെ തകര്‍ക്കാന്‍ ഈ loan കാരണം ആകും
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 3 года назад
ഹോ വളരെ ഉപകാരപ്രദം സാർ ഒരായിരം നന്ദി... ഇയുള്ളണനും പെട്ടു കിടക്കുകയാണ് കരകയറാൻ ശ്രേമിക്കുന്നു.....
@nishas9063
@nishas9063 3 года назад
Interest rate കുറയ്ക്കണമെങ്കിൽ bank processing ഫീ ഈടാക്കുന്നുണ്ട്....കാലാവധി കൂടുതൽ ഉള്ള loan ആണെങ്കിൽ processing ഫീ അടച്ചു int.rate കുറയ്ക്കുന്നത് നല്ലതാണ്. lnterest rate കൂട്ടാൻ ഒന്നും വേണ്ടാ.. അത് automatic ആയി കൂടിക്കോളും..
@manojmanalayil
@manojmanalayil 3 года назад
വളരെ നല്ല ഇൻഫോർമേഷൻ ഡിസ്‌ലൈക് ചെയ്ത മഹാനമ്മർക്ക് മനസ്സിലാവതത് കൊണ്ടാണോ
@shintomichael9739
@shintomichael9739 3 года назад
ഡിസ്‌ലൈക്ക് അടിച്ചത് bank കാരായിരിക്കും 😃
@princeb7972
@princeb7972 3 года назад
@@shintomichael9739 p
@manojmanalayil
@manojmanalayil 3 года назад
@shino അതാണ്
@sainudheenkp9537
@sainudheenkp9537 3 года назад
കൊറോണ കാലത്ത് ദുരിതാശ്വാസമെന്ന് പറഞ്ഞ്‌ മൊറാട്ടോറിയം നൽകിയത് പോലും ബാങ്ക് മുതലാളിമാർക്ക് കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള അവസരമായിരുന്നു...
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me
@suryaaaryans381
@suryaaaryans381 8 месяцев назад
സത്യം
@diyasdreams3132
@diyasdreams3132 3 года назад
ഞാനിപ്പോഴാ ഈ വീഡിയോ കാണുന്നത്. ലോനടക്കുമ്പോൾ കഴിയുന്നതും മുതൽ കൂട്ടി അടക്കാൻ ശ്രദ്ധിക്കുക. എന്നാൽ പലിശ യിൽ പെട്ടെന്ന് തന്നെ കുറവ് വരുന്നത് കാണാം
@samsudheenk3406
@samsudheenk3406 3 года назад
ഈ വീഡിയോ വളരെ ഉപകാരം ചെയ്തു. ലോൺ എടുത്തവരെ പരമാവധി പിഴിയാൻ ബാങ്കുകർ മിടുക്കർ ആണ്. എന്നാൽ പലിശ കുറഞ്ഞ കാര്യം മൂടി വെക്കും. കൂടിയാൽ കൃത്യമായി കൂട്ടി വാങ്ങുകയും ചെയ്യും. ഏതായാലും വീഡിയോ നന്നായി ലോണിന്റെ ഗുട്ടൻസ് പിടി കിട്ടി. Thank you.
@shadowmedia7642
@shadowmedia7642 3 года назад
ബേങ്കുകളില്‍ നിന്നും ലോണ്‍ എടുക്കാതിരിക്കുക കഴുത്ത് അറുത്തുകളയും . പ്രത്യേകിച്ച് സഹകരണ ബേങ്കുകള്‍
@tripmode81
@tripmode81 3 года назад
സാദാരണ കാരനെ ഏറ്റവും കൂടുതൽ കൊല്ലുന്നത് സഹകരണ ബാങ്ക്.. Check interest rate of ലോൺ in സഹകരണ ബാങ്ക് & ദേശാസൽകൃത ബാങ്ക്... എന്നിട്ടു പേരോ സാദാരണ കാരന്റെ ബാങ്ക് പോലും... പഹ്.
@sijuthomas4512
@sijuthomas4512 3 года назад
Yes,.true
@Sj-9962
@Sj-9962 3 года назад
Entem same situation.. 10 years ayit kaal bhagam polum adanjittilla
@ananthakrishnan2943
@ananthakrishnan2943 3 года назад
പോതു സ്വകാര്യ ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കാതെ വരുന്ന അവസരത്തില്‍ ആണല്ലോ സഹകരണ ബാങ്കുകളൂടെ ആവശ്യം
@vinodshinepnr9580
@vinodshinepnr9580 3 года назад
@@tripmode81 വളരെ ശരിയാണ് എനിക്കു അഭവം ഉണ്ട് 2007 ൽ അഞ്ച് ലക്ഷം രൂപ ഹൗസിംങ്ങ് ലോണെടുത്തതാണ് അന്ന് 9% പലിശക്കാണ് എടുത്തത് ഇടക്ക് വച്ച് അസുഖം കാരണം ഒരു വർഷം അടവ് നിന്നുപോയി ഒറ്റയടിക്ക് 14% പലിശ ആയി ഇപ്പോൾ മൊത്തം 8ലക്ഷത്തിനു മുകളിൽ അടച്ചു 3 ലക്ഷത്തി പത്ത്ബാക്കി അടക്കാൻ ഉണ്ട് 14% കുറക്കാൻ പറ്റില്ല എന്നാണ് പറയുന്നത് ഒന്നരലക്ഷം രൂപ അടച്ചാൽ കുറക്കാം എന്നാണ് പറയുന്നത് . [കണ്ണൂർ ജില്ലയിൽപയ്യന്നൂർ റൂറൽ ബേങ്ക് ]
@shanuvlogs7674
@shanuvlogs7674 3 года назад
നല്ല ഇൻഫർമേഷൻ ✌️✌️👍👍👍 താങ്ക്സ് sir
@mayaprasadprasad7639
@mayaprasadprasad7639 3 года назад
🙏Thank you so much sir ❤❤🌹
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me.....
@advjayadharv7968
@advjayadharv7968 2 года назад
ലോൺ എടുക്കുന്നതിനെതിരേ ഒരു വീഡിയോയിടുക. ബുദ്ധിയുള്ള ചിലർ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം.
@santusanthosh2026
@santusanthosh2026 3 года назад
നല്ല വീഡിയോ സർ ഞാൻ ഈ വീഡിയോ ഷെയർ ചെയ്യും, സാറിനെ പോലുള്ള ആളുകൾ ഇങ്ങനെ ഉള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കട്ടെ thank you sir
@chithramaniyan9137
@chithramaniyan9137 3 года назад
Thank you sir.. ഇത്രയും നല്ലൊരു അറിവ് തന്നതിന് 🙏🙏🙏
@thugformalayaliz2668
@thugformalayaliz2668 3 года назад
ഞാനും ഈ ലോണിനെ തല വച്ചു കൊടുത്തു വളരെ നിരാശ ആണ് സാർ പറഞ്ഞത് തന്നെ ആണ് അനുഭവം സങ്കടം ആണ് .
@meluha1641
@meluha1641 3 года назад
Same avasta
@abdulrahumanm578
@abdulrahumanm578 3 года назад
എങ്ങനെയെങ്കിലും ഒരു ചിട്ടി പിടിച്ചു വീടാൻ നോക്ക്
@shanojpk452
@shanojpk452 3 года назад
ഇതു വളരെ ശരിയാണ്. അനുഭവം ഗുരു.
@rajeshkc1749
@rajeshkc1749 3 года назад
താങ്ക്യൂസാർ🙏🙏🙏🌹🌹🌹ഇത്രയും നല്ല ഇൻഫ്രാമേഷൻ തന്നതിന്♥️♥️♥️😘😘😘
@heerasreenivasan172
@heerasreenivasan172 3 года назад
ഒരുപാട് നന്ദി സാർ.. വളരെ കൃത്യമായി മനസ്സിലായി. ബാങ്ക് ലോൺ എടുത്തു അവരെടുക്കുന്ന interest കണ്ട് എല്ലാ മാസവും മനോവേദനയോടെ പോരും. എത്ര അടച്ചാലും മുതലിലേക്ക് വളരെ തുച്ഛം മാത്രം
@aksrp258
@aksrp258 Год назад
Tanikk avasyamullapol paisa tannu sahayichatano bank cheyta kuttam. Angane cheyyan avarkulla pratibhalam anu interest. Onnum verute kittilla suhruthe. Allenkil ipozhe panam sambadich invest cheyyu. Bhaviyil loan edukendi varunnat ozhivakam
@ramshimon1956
@ramshimon1956 11 месяцев назад
നല്ല അവതരണം ഞാൻ എന്റെ ലോൺ പെട്ടെന്ന് തീർക്കാൻ എന്തൊക്കെ ചെയ്യണം എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👍👍
@nithinthimothyy
@nithinthimothyy 3 года назад
Great and simple explanation...✌️🥰Thank you so much
@AJCREATION999
@AJCREATION999 3 года назад
വളരെ വളരെ വളരെ നല്ല അറിവ് 😍😍😍😍😍😍😍😍😍😍👍👍👍👌👌👌
@paulsongeorge1715
@paulsongeorge1715 3 года назад
Pls do a similar scenario video on education loan repayment. It will be helpful for current youth.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Ok Will try. Similar can be done
@Cdamallu
@Cdamallu 3 года назад
Sir please do the education loan also
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me....
@nbfcloan5243
@nbfcloan5243 3 года назад
Nine five for eight for five three eight one one.....
@sandhyaKElettil
@sandhyaKElettil 5 дней назад
ലോൺ എടുത്തവർ പലിശ മാത്രം മാസം അടക്കുക വേറൊരു കുറിയിൽ ചേരുക എന്നാലെ രക്ഷപ്പെടാൻ പറ്റുള്ളൂ കഴിവതും ലോൺ എടുക്കുന്നതിന് മുന്നേ നല്ലൊരു കുറിയിൽ ചേരാൻ ശ്രമിക്കുക എൻ്റെ അനുഭവം ആണ് പറഞ്ഞത്
@rejireji5124
@rejireji5124 7 месяцев назад
Sir, ഞാൻ ഒരു phone loan ൽ എടുത്തു bajaj finserve ൽ നിന്നും,2018ൽ ആണ്,ലോൺ അടച്ചു തീർന്നു, ബോൺസ് ചാർജ്എന്നുപറഞ്‌ എന്നെ നിരന്തരം ശല്യപ്പെടുത്തുന്നു, consumer court വഴി എന്തെങ്കിലും നീതി ലഭിക്കുമോ
@anitha1627
@anitha1627 3 года назад
എല്ലാവർക്കും ഉപകാരപ്രതമായ വീഡിയോ.... താങ്ക്യൂ സാർ
@polachanvarghese9486
@polachanvarghese9486 3 года назад
ഏറ്റവും നല്ലത് രജിസ്റ്റർഡ് ആയ ചിട്ടി ഫണ്ടിൽ കൂടുന്നതാണ് നമ്മുടെ ആവശ്യം മുന്നിൽ കണ്ട് ലോൺ എടുക്കുന്ന തുകക്ക് ചിട്ടി start ചെയ്യുക ഒരു പലിശയും വരില്ല എന്ന് മാത്രമല്ല ലാഭവും ആണ് എന്റെ അനുഭവം ആണ് പറയുന്നത് ഞാൻ ഇന്നേ വരെ ഒരു ലോണും എടുത്തിട്ടില്ല
@പ്രവാസി_കിച്ചൻ
Pakshe chitty pidichedukanamenkil jamyathinu aalu vende
@muhammedfayis62
@muhammedfayis62 Год назад
സത്യത്തിൽ നമ്മൾ എത്ര പോട്ടൻമർ ആണ് ലെ...ഇത് എത്ര അടച്ചിടും പിന്നേം പിന്നേം ..ബാങ്ക് നമുക്ക് നോട്ടീസ് അയക്കും..loan പുതുക്കണം എന്ന് പറഞ്ഞു..നമ്മൾ പോയി interest അടക്കും....അവർക് ഉള്ളത് കിട്ടി...പ്രിൻസിപ്പൽ amount അപ്പോഴും same 😂Thank u nikil sir
@sooryakanth_p
@sooryakanth_p 3 года назад
വളരെ ഉപകരപ്രദമായ വീഡിയോ... Thank you Sir.
@sajinirajendran3297
@sajinirajendran3297 4 месяца назад
എല്ലാവർക്കും ഉപകാരപ്രദ് മായ ഒരു വിഷയം ആണ് താങ്കൾഅവതരിപ്പിച്ചത് വളരെ നന്ദി
@jeejeelalpv5474
@jeejeelalpv5474 3 года назад
ഇതുപോലെ ആണ് സാറേ ഞാൻ എൻറെ മകളുടെ വിദ്യാഭ്യാസ ലോൺ ക്ലോസ് ചെയ്തത്
@animalquity9967
@animalquity9967 3 года назад
👍👍👍👍👍❤❤❤❤❤
@johnsonpp2357
@johnsonpp2357 3 года назад
I hate service bank policy
@radhakrishnanks6843
@radhakrishnanks6843 3 года назад
Njan. K s f e. Chitti vilichu adachu illel 9. 000. Ruapa vachu adaykendi vanene 4. Lakasam eduthu onnumu adaykan pattiyila
@jubychacko8499
@jubychacko8499 3 года назад
Chechy enganeya education loan close chaithathu? Onnu parqnju tharamo?
@ta4256
@ta4256 8 месяцев назад
Makkalude vidhyabhyasa loan avare kond adappikkanam. Vayasam kalath makkal nokkum ennu oru urappum illa. Avaanavanu vendi kootti vekkanam
@aryarejeesh8190
@aryarejeesh8190 3 года назад
വിദ്യാഭാസ വയ്പ തിരിച്ചടവ്/ closing അതിനെ കുറിച്ച് video ചെയ്യുമോ sir?
@jaisongeorge9243
@jaisongeorge9243 3 года назад
വളരെ അധികം ഉപകാരപ്പെടുന്ന ഈവിഷയം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച സാറിന് നന്ദി
@ashiq0505
@ashiq0505 3 года назад
നല്ല ഒരു അറിവ് ആണ് സർ പങ്കു വെച്ചത് 👌👍
@reenakoyyothi6992
@reenakoyyothi6992 3 года назад
Very good .thanks alot
@sunilkallil8924
@sunilkallil8924 3 года назад
ഇ ഡിസ്‌ലൈക്കിന്റെ തേജോവികാരം എന്താണ് ഒരെത്തും പിടിയും കിട്ടുന്നില്ല എതെങ്കിലും കാട്ട് ജാതിക്കാർ ആകാനേ തരമുള്ളു
@pvk3653
@pvk3653 3 года назад
ബാങ്ക് കാരു ആണ് ഡിസ്‌ലൈക്ക് അടിക്കുന്നത്
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me...
@MsthafaIritty
@MsthafaIritty 8 месяцев назад
ഈ വീഡിയോ കണ്ട ബാങ്ക് മാനേജർമാരുടെ എണ്ണം അറിയാൻ Dislike button നോക്കിയാൽ മതി
@sainudheenkp9537
@sainudheenkp9537 3 года назад
ഡിസ്‌ലൈക്ക് അടിച്ചവർ തീർച്ചയായും ബാങ്ക്‌കാരാണെന്ന് ഏത് കുട്ടിക്കും അറിയാം...
@rajeshkc1749
@rajeshkc1749 3 года назад
കറക്ട്👍👌🌹
@rajirajan7920
@rajirajan7920 3 года назад
😄
@rebiraaz9438
@rebiraaz9438 3 года назад
😀
@IndujaRamesh-q4d
@IndujaRamesh-q4d 3 года назад
ലോൺ ആവശ്യം ഉള്ളപ്പോൾ ഈ ബാങ്ക് കാരുടെ കാലേൽ വീഴാനും ഒരു മടിയും ഇല്ല അല്ലെ. അവർ അവരുടെ വീട്ടിൽ നിന്ന് കൊണ്ട് വരുന്നതല്ല ഈ കാശ്. തിരിച്ചു കൊണ്ട് പോകത്തും ഇല്ല.10 തൊട്ട് ചിലപ്പോൾ രാത്രി 8വരെ ഓക്കേ ബാങ്കിൽ കുത്തിയിരുന്ന് ചോര നീരാക്കിയാലും കേൾക്കുന്നത് കുറ്റപ്പെടുത്താൽ മാത്രം. ശമ്പള വർധനവിന് സമരം ചെയ്താൽ അതിനു വേറെ കുറ്റം. കഷ്ടം
@sreejithmt5763
@sreejithmt5763 3 года назад
@@IndujaRamesh-q4d പോടാ ഉളെ
@socialmedia8804
@socialmedia8804 3 года назад
10ലക്ഷം എടുത്തു 5വർഷം ജൂലൈയിൽ ആകും... അടച്ചിട്ട് തീരുന്നില്ല.. ആശിച്ചു വച്ച വീട് എനിക്ക് ശാപം പോലെയാ തോന്നുന്നത്....
@faseenazakariya1949
@faseenazakariya1949 3 года назад
Same 10 lak എടുത്ത്. But 1 year kazhinjittum 10 lak ന്റെ kooduthal adakkan aanu
@nishannavasnavas6617
@nishannavasnavas6617 3 года назад
Njanum pettupoyi
@aneeshunni9387
@aneeshunni9387 3 года назад
Entayum avastha ethu thannayanu bro.. Gulfil kedannu kasttapettathu ellam bank kondu poyi palisha enathil..
@vijayasree.mvijayasree.m1867
@vijayasree.mvijayasree.m1867 3 года назад
Thank you sir 🙏 ee information thannathil valare upakaramayi
@kajahussain7802
@kajahussain7802 Год назад
താങ്കളുടെ നല്ല മനസ്സിന് നന്ദി 🙏
@CMArunKumar
@CMArunKumar 3 года назад
Much appreciated Really informative 🙏
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me....
@nbfcloan5243
@nbfcloan5243 3 года назад
Nine five for eight for five three eight one one.. .
@anugeorge4806
@anugeorge4806 3 года назад
Recently I updated my NRE loan to RBI repo rate in South Indian Bank. Need to submit request to change your loan to repo rate...
@reshmirema5835
@reshmirema5835 3 года назад
Thank you so much sir . I was not at all aware of this. Thank you🙏
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me
@rabiyak6980
@rabiyak6980 2 года назад
സാറിന്റെ വീഡിയോ വളരെ ഉപകാരമാണ് ലോൺ എടുത്ത സാധാര കാരയാ ജനങ്ങൾ വളരെ പ്രധാന പ്പെട്ട കാര്യമാണ് വളരെ വളരെ നന്ദി സാർ
@MrAndrewsjoseph
@MrAndrewsjoseph 6 месяцев назад
😇👌 ദൈവമേ 🙆‍♂️🙆‍♂️ ഗുഡ് ന്യൂസ്‌ 🙏 നന്ദി 🌹 10:34
@bharathyv9715
@bharathyv9715 3 года назад
Very useful message Sir, thank you so much 🙏
@amnainathereal
@amnainathereal 3 года назад
OMG ...!!!😳same situation! Thank you so much sir!!!! Wanna re structure my loan🙁
@hishamanakkacheri358
@hishamanakkacheri358 3 года назад
🙄 ബാങ്ക് കാർ പാവപ്പെട്ട മനുഷ്രരുടെ കാശ് തിന്നാനു ലെ oh my gos എനിക്കു ഈ വീഡിയോ yil ninnu നല്ല അറിവ് കിട്ടി thankss 🤩🤩🤩🙏 ഒരുപാടു നന്നിയുണ്ട് 😍😍😍
@rkramachandramoorthy6966
@rkramachandramoorthy6966 10 месяцев назад
വളരെ നന്ദി. ഇപ്പഴും ലോണടക്കുന്ന ഗതികെട്ട്കഴിയുന്ന ഒരാള്‍
@KAUTHUKAVAARTHAKAL
@KAUTHUKAVAARTHAKAL 3 года назад
ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് ഗുണിതങ്ങൾ ആയിട്ടേ അടയ്ക്കാൻ പറ്റൂ എന്നാണ്
@annlinjosekidzworld3293
@annlinjosekidzworld3293 3 года назад
Thank u 4 the valuable thoughts..
@sobhanaraveendran5738
@sobhanaraveendran5738 3 года назад
Churukki paranjaal oru loanum edukkaruthu,kayyilulla paisakondu jivikkaan patikkanam.
@amal0007
@amal0007 3 года назад
There are bad loans and good loans
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me....
@terrorboy192
@terrorboy192 Год назад
@@amal0007 ഒരു പറിയും ഇല്ല വല്ല ബിസിനസ്‌ തുടങ്ങാനോ വട്ടിപലിശക്കു കൊടുക്കനോ lone എടുത്താൽ കൊള്ളാം വീടും കോപ്പും ഒന്നും ലോൺ എടുത്തു വെക്കരുത്
@madusoodanam5148
@madusoodanam5148 8 месяцев назад
നല്ല സന്ദേശം Thankyu sir.
@josephphilipphilip4696
@josephphilipphilip4696 3 года назад
വളരെ നന്ദി ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടുക
@abdulraheemfarooqi5148
@abdulraheemfarooqi5148 3 года назад
വിദ്യഭ്യാസ ലോണി നെപ്പറ്റി ഒന്നു പറയുമോ
@rebiraaz9438
@rebiraaz9438 3 года назад
Edithirunno
@shaijapv5004
@shaijapv5004 3 года назад
S
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me
@antonytjkochi.335
@antonytjkochi.335 3 года назад
സാർ പറഞ്ഞ മാതിരി ഞാൻ 6 വർഷമായിട്ട് 10.59 % അയിട്ടാണ് ഞാൻ അടിച്ചിരുന്നത്. പക്ഷേ ഞാൻ ഈ പ്രാവശ്യം ബാങ്കിൽ സംസാരിച്ചപ്പോൾ 7% അക്കി തന്നു. ഒത്തിരി നന്ദിയുണ്ട് സാർ. ദൈവം അനുഗ്രഹിക്കട്ടെ
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Thank you
@Dithu_Vlogs
@Dithu_Vlogs Месяц назад
ഏത് ബാങ്ക്
@antonytjkochi.335
@antonytjkochi.335 Месяц назад
@@Dithu_Vlogs SBI
@favouritemedia6786
@favouritemedia6786 3 года назад
*Int റേറ്റ് കൂടിയാലും കുറഞ്ഞാലും ബാങ്ക് കസ്റ്റമർ നെ അറിയിക്കണം*
@kabeermp2669
@kabeermp2669 3 года назад
ഫഡറൽബേങ്ക്. ഹോം ലോണിന്ന് ഇപ്പോൾ എത്രയാണ് ഇൻട്രസ്റ്റ് % സാർ.
@rajeevanvv2268
@rajeevanvv2268 6 месяцев назад
എല്ലാവർക്കും നല്ല രീതിയിൽ ഉപകാരപെടുന്ന അവതരണം താങ്ക് യു സർ
@nasarpc6235
@nasarpc6235 3 года назад
Sir Nalla Manassinu Vaakukalilla Nanni
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
🙏
@saintb4752
@saintb4752 3 года назад
ഇൻട്രസ്റ്റ് റേറ്റ് കൂട്ടിയാൽ ഇഎംഐ ഓട്ടോമാറ്റിക് ആയി കൂടും കുറച്ചാൽ ബാങ്കുകൾ മിണ്ടില്ല. - ഇവന്മാരെ സൂക്ഷിക്കുക
@sajnan728
@sajnan728 3 года назад
Manasilayilla
@vinaykv3577
@vinaykv3577 3 года назад
100% Sariyanu. Interest kurayunnathu automatic ayi kurayilla. Nammal vilichu paranjale kurakkuu
@saintb4752
@saintb4752 3 года назад
രാജ്യത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ആർബിഐ ബാങ്കുകൾക്ക് കൊടുക്കുന്ന ഇൻട്രസ്റ്റ് റേറ്റ് കുറയ്ക്കാം . അപ്പോൾ ബാങ്കുകൾക്ക് ആ കുറവ് കസ്റ്റമേഴ്സിന് ഇഎംഐ യിൽ കുറച്ചു കൊടുക്കാൻ കഴിയും. പക്ഷേ പൊതുവേ അവർ അതു ചെയ്യാറില്ല. ആ വിവരം മറച്ചു വച്ച് കൂടിയ പലിശ വാങ്ങിച്ച് ലാഭം കൊയ്യും. വലിയ ലോൺ ആണെങ്കിൽ ലക്ഷങ്ങൾ വരെ നഷ്ടം വന്നേക്കാം. അതുകൊണ്ട് സൂക്ഷിക്കുക.
@dinesanc391
@dinesanc391 3 года назад
@@sajnan728 aaaaaaaaaaaaaaaaaaa
@sareeshkumar9929
@sareeshkumar9929 3 года назад
എനിക്കും അനുഭവമുണ്ടായി പിന്നെ തിരക്കിയപ്പോളാണ് ആട്ടോമാറ്റിക്കായികുറയില്ല നമ്മൾ ചെന്ന് എഴുതിക്കൊടുക്കണം
@sushamavijayansushamavijay158
@sushamavijayansushamavijay158 3 года назад
Thank you sir.... But talking to bank is very difficult
@laijuantony4383
@laijuantony4383 3 года назад
Please don't think like that Bro , you are the customer and customer is the king.and it depends upon our attitude and deal.
@akhil_sai
@akhil_sai 3 года назад
Send an enquiry email first, put CC in higher officials, they become more responsible when there is a document to show, such as email. I applied a home loan in SBI ADB branch and they treated me like I'm begging for money , many officers have no manners at all, they treated us like we are trying to steal money, at some point we even think to not take a loan bcz of thier attitude, anyway, new bank POs are better.
@navasnavu9098
@navasnavu9098 3 года назад
സാർ പറഞ്ഞത് നല്ല അറിവാണ് ഞാൻ ഒരു ലോൺ എടുത്ത് പെട്ടിരിക്കുന്നു
@faizyfaizu7122
@faizyfaizu7122 3 года назад
താങ്ക്സ് സർ അല്ലെങ്കിൽ ലോണടച്ചു പണ്ടാരടങ്ങി പോയേനെ 🙏🙏🙏 God bless you♥️
@musafiralic
@musafiralic 3 года назад
Thank you for your valuable information.
@anandnair8325
@anandnair8325 3 года назад
Hi ഞാൻ കാനറാ ബാങ്കിൽ നിന്നും loanedutharunnu. 7.5% interest. ഇപ്പോൾ RBI repo rate kurachittum bank വീണ്ടും same rate nu തന്നെയാണ് interest എടുക്കുക. ഞാൻ ഇപ്പോൾ ബാങ്കിൽ intetest rate കുറയ്ക്കാൻ അപ്ലിക്കേഷൻ കൊടുക് ഇപ്പോൾ 7%ആയി. So ഇപ്പോഴും ആർക്കെങ്കിലും interest koooduthal ആണെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക... thank you... salute u sir for a goood video.
@abdulfathahpm30
@abdulfathahpm30 3 года назад
@@jamalkkv5079 loan നെ കുറിച്ച് ചിന്തിക്കുന്നില്ല എങ്കിൽ സമാധാനം നിലനില്‍ക്കും
@naufal4709
@naufal4709 3 года назад
Very informative video.Another point to mention is that one can also do a prepayment if he has the capacity to pay additional/extra amount (if he gets bonus,hike). This will hugely impact if he can pay in the initial years as the full amount will goes directly to principal amount repayment there by reducing the loan amount in effect.
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me.....
@kuriakosenayar
@kuriakosenayar 8 месяцев назад
No, most of the banks don't permit prepayment as it will impact their interest. Only in very rare cases banks allow prepayment.
@naufal4709
@naufal4709 8 месяцев назад
@@kuriakosenayar I'm not sure about other banks but I had closed my loan with my bank 5 years earlier than the initially committed duration this way without any issues.
@kuriakosenayar
@kuriakosenayar 8 месяцев назад
@@naufal4709 I am not denying. But most of the banks won't entertain this as it is a revenue loss for them only. You are lucky enough to get a prepayment option.
@AnilKumar-ob2ej
@AnilKumar-ob2ej 5 месяцев назад
​@@naufal4709ok, From which bank you took loan?
@babuk.v8288
@babuk.v8288 3 года назад
വളരെ ഉപകാരപ്രദം, salute u sir 👍👍👍
@zubairarchitecture6307
@zubairarchitecture6307 3 года назад
Good report..and Good massage.. Very Good Class...
@Lenamadhu2072
@Lenamadhu2072 3 года назад
സൂപ്പർ 👌👌👍👍🙏🙏
@aneesharavind1082
@aneesharavind1082 3 года назад
Thank u Sir...for your valuable information....
@Vishnu-dh2xj
@Vishnu-dh2xj 3 года назад
Thanks sir ❤️ .after watching ur vedio I contact bank & my home loan interst rate reduce from 8.34% to 6.74%.
@7777simpleman7777
@7777simpleman7777 3 года назад
Hi, which bank having interest rate of 6.74
@Vishnu-dh2xj
@Vishnu-dh2xj 3 года назад
Sbi
@gymlover3401
@gymlover3401 Год назад
Enthaanu bankil parayendathu??
@Agius_Jozef
@Agius_Jozef 8 месяцев назад
Can you do an episode explain? How money is created for the Loans that bank lend?
@viewpoint4543
@viewpoint4543 3 года назад
Diminishing intrest ആയ ലോണിന് Intrest rate കൂടിയാൽ നിലവിലുള്ള Intrest rate ൽ തുടരാൻ മാർഗ്ഗമുണ്ടോ?
@gracemaryjose188
@gracemaryjose188 Год назад
Sir, Thank you so much for this video. Can you do a video on loan structuring. It would be very helpful
@tazamerina1995
@tazamerina1995 3 года назад
സ്മുഹയത്തിൽ ബാങ്ക് ലോൺ എടുത്തവർക് ഒരു മെസ്സേജ് അത് വളെരെ നല്ലത് Thanks
@theguideandlifetips2071
@theguideandlifetips2071 3 года назад
Home credit loan interest very high .Avoid it otherwise we'll trapped in debt,
@vinaya2010
@vinaya2010 3 года назад
Ho brilliant speach. I am paying 64000 to HDFC bank every month with same intrest rate from the beginning. Immediately I will be approaching the bank . Thanks my dear. God bless you
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
All the best
@DhanushER
@DhanushER 3 года назад
They will charge you around 5K for changing this. Better transfer the loan to SBI, and go for Max Gain in SBI. I have moved from HDFC to SBI on 2019 ..and am having 6.65% interest in SBI now...
@Flourish12349
@Flourish12349 3 года назад
1)ഇന്ട്രെസ്റ് റേറ്റ് നെ പറ്റി നമുക്ക് എങ്ങനെ അറിയാൻ പറ്റും? 2)EMI മുടങ്ങിയിട്ടുണ്ടെങ്കിൽ ഇന്ട്രെസ്റ് റേറ്റ് കുറക്കാൻ നമുക്ക് ആവിശ്യപ്പെടാൻ സാധിക്കുമോ?
@aksrp258
@aksrp258 Год назад
Atu eviduthe nyayam.
@smijilchirayil2431
@smijilchirayil2431 3 года назад
Brilliant information
@aboomoidutty6270
@aboomoidutty6270 3 года назад
Very good advice THANKS Sir ഞാനും ഇത് അനുഭവിക്കുന്ന ഒരാളാണ്. ഞാൻ ഇപ്പോൾ sir, പറഞ്ഞപോലെ emi കൂട്ടി അടക്കുകയാണ്. ഇപ്പോൾ പലിശ 8.4 ആണ്.
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me
@sideequett1767
@sideequett1767 Год назад
🙏 Good Video എല്ലാവർക്കും ഉപകാരപെടുന്ന ഒരു വീഡിയോ ആണ് Thank you
@pmsudhakaran6319
@pmsudhakaran6319 3 года назад
Very good information. Thanks a lot.
@renjithcr311
@renjithcr311 3 года назад
Super sir,it's a new knowledge,thanks for sharing your knowledge,it's very helpful....
@MoneyTalksWithNikhil
@MoneyTalksWithNikhil 3 года назад
Thank you
@renjithcr311
@renjithcr311 3 года назад
@@MoneyTalksWithNikhil .I have sent you an E-mail . I hope you will look into it.
@anoopcsooryakanthi6881
@anoopcsooryakanthi6881 3 года назад
വീഡിയോ കണ്ട ശേഷം ഞാനും പലിശ കുറച്ചു . നന്ദി സാർ
@rahulraju8786
@rahulraju8786 3 года назад
Please do a video on education loan. Will be a great help for millenials.
@shihabkk1574
@shihabkk1574 3 года назад
njan 2012 il education loan eduthatha...... 190,0000/- ipolum adakinnu... iniyum 1.3 lak und...... ullathoke intrst il eduthu
@nbfcloan5243
@nbfcloan5243 3 года назад
Personal loan for contact me....
@artips8485
@artips8485 3 года назад
എനിക്ക് അടച്ചാൽ തീരാത്ത അവസ്ഥ 😪
@rebiraaz9438
@rebiraaz9438 3 года назад
😮
@jaiboyjacob3647
@jaiboyjacob3647 3 года назад
It is a very informative video explaining how people are taken for a ride, unless they continuously monitor the changes in interest rate especially by NBFC, co-operative banks and small banks as you mentioned. I wonder how the interest rate remained at 14 percent throughout in the case study. HDFC and bigger banks reduce the interest rate, albeit a bit slowly whereas increase is immediate after RBI announcement. In my case with HDFC from 2013 interest rate from 10.4 went up to 10.75 in 2014 and then started reducing till 8.3 now. But constant follow up is required to get it reduced as you mentioned when RBI announces reduction.
@rapidvlogs896
@rapidvlogs896 3 года назад
Personal loan restructure cheyyan patymo
Далее
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 600 тыс.
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
00:13