Тёмный

ലൗ അൻസലനാ... എന്ന പുണ്യ ആയത്ത് ഓതി നോക്കൂ.. തൊടുന്നതെല്ലാം പൊന്നാകും Lau anzalna | Surah Hashr 

Dhikr Dua Islamic Tips Malayalam
Подписаться 162 тыс.
Просмотров 153 тыс.
50% 1

DIKR DUA 0197
Lau anzalna hazal
ലൗ അൻസലനാ
love anzalna surah
Surah Al Hashr 20-24 | Lau Anzalna Hazal Quran
love anzalna/لوانزلنا/ലൗ അൻസൽന
AMANA RASUL
ayathul kursi malayalam
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
പുണ്യ റബീഉൽ ആഖിർ അവസാനിക്കുന്നു...
ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ച്
ഇന്നത്തെ ദിവസം ലൗ അൻസലനാ...
എന്ന പുണ്യ ആയത്ത് ഓതി നോക്കൂ...
നിങ്ങൾ തൊടുന്നതെല്ലാം പൊന്നാകും...
ജോലിയിൽ ഉയർച്ച ലഭിക്കും...
ലൗ അൻസലനാ ഓതുന്ന പലർക്കും അറിയാത്ത 8 വമ്പൻ നേട്ടങ്ങൾ
.....................
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
Hafiz mujeeb Rahman faizani swalath Malayalam
Hafiz mujeeb Rahman faizani new video
...............................................................................
Usthad Hafiz Mujeeb Rahman Faizani Kayamkulam
................................................................................
Hafiz mujeeb faizani usthad
Hafiz mujeeb faizani islamic class
Hafiz mujeeb faizani dua
Hafiz mujeeb faizani dhikr
Hafiz mujeeb faizani swalath
Hafiz mujeeb faizani tips
Hafiz mujeeb faizani bharya bharthav dua
Hafiz mujeeb faizani bharya bharthav tips
Hafiz mujeeb faizani kayamkulam
#hafizmujeebfaizani
#lau_anzalna_hazal_quran
#surah_Hashr
#ലൗ_അൻസലനാ
#ayatulkursi_malayalam
#love_anzalna_surah
#hafizmujeebfaizanispeech
#amana_rasool
#hafiz_mujeeb_faizani
#hafizmujeebfaizani_kayamkulam
#ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 338   
@fathimafathi172
@fathimafathi172 5 месяцев назад
അഞ്ചു വക്തിൽ സ്ഥിരം ചൊല്ലാറുണ്ട് ഉസ്താദ് മാനസികാമായ പ്രശ്നം 😭😭 തീരാൻ ദുഹാ ഉസ്താദ്
@mohammedashraf2572
@mohammedashraf2572 11 месяцев назад
ഇനിയും കുറെ അറിവ് പറഞ്ഞു തരാൻ അള്ളാഹു ഉസ്താദിന് ഭാഗ്യമ്മ് നൽകട്ടെ
@Rasiyabeegam-q7b
@Rasiyabeegam-q7b 11 месяцев назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് വീട് ഉണ്ടാകാനും ബുദ്ധിമുട്ട് മാറി കിട്ടാനും മക്കളെ സ്വാലിഹീങ്ങളാക്കാനും ദുആ ചെയ്യണം ഉസ്താദേ
@rasheedake6230
@rasheedake6230 11 месяцев назад
അൽഹംദുലില്ലാഹ്, ഇത് പോലുള്ള അറിവ്കൾ പറഞ്ഞു പഠിപ്പിച്ചു തരുന്ന ഉസ്താതിന് അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🤲🤲
@F_xthima9778
@F_xthima9778 9 месяцев назад
Aameen yarabal aalameen📿🤲
@AjeebaAshraf
@AjeebaAshraf 9 месяцев назад
Aaamee
@nockgamingyt1098
@nockgamingyt1098 8 месяцев назад
Aameen
@sumayyamuhammed2766
@sumayyamuhammed2766 8 месяцев назад
Aameen ya rabbal alameen 🤲
@shahana_fathimaa
@shahana_fathimaa Месяц назад
Aameen🤲🏻
@Dilushad-z6n
@Dilushad-z6n 11 месяцев назад
ഒരുപാട് കാലമായി പതിവാക്കി പോരുന്നുണ്ട് ഉസ്താദേ നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ameen
@nockgamingyt1098
@nockgamingyt1098 8 месяцев назад
Aameen
@Ponnusvlog5861
@Ponnusvlog5861 11 месяцев назад
ഞങ്ങളുടെ വീടിന്റെ വാർപ്പ് പെട്ടെന്ന് പൂർത്തിയായി കിട്ടാൻ അതിലേക്കുള്ള പണം പെട്ടെന്ന് റെഡിയായി ഞങ്ങൾ കയ്യിൽ എത്താൻ ഉസ്താദ് ചെയ്യണം 🏠🏠🏠🏠🏠🏠👳‍♂️🤲
@safiyaabdurahuman
@safiyaabdurahuman 11 месяцев назад
ഉസ്താദേ എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാ സിലാകാനും ഇരുലോക വിജയത്തിന്നും . വേണ്ടി ദുആ ചെയ്യണേ.
@sainabaveeran7664
@sainabaveeran7664 5 месяцев назад
അൽഹംദുലില്ലാ ഉസ്താദിന് കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് നൽകട്ടെ ഞങ്ങളെ എല്ലാവരെയും ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ
@ShemiShamitha-dl4tv
@ShemiShamitha-dl4tv 11 месяцев назад
അൽഹംദുലില്ലാഹ്... ദുആയിൽ എന്നേയും കുടുംബത്തേയും ഉൾപ്പെടുത്തണേ ഉസ്താദേ .
@sajinacv5129
@sajinacv5129 11 месяцев назад
Alhamdulillah alhamdulillah alhamdulillah ഇത്‌ പോലെ അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് ദിർഘയു സ് നൽകനെ റ ബേ
@ShayFaaz
@ShayFaaz 11 месяцев назад
Masha allah ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ വലിയ ദുഃഖത്തിൽ aanu😰
@najasherinminnu612
@najasherinminnu612 11 месяцев назад
ഒരുപാട് കടങ്ങളുണ്ട് ഉസ്തദെ കടം വീടാൻ ദുആ cheyyane🙏🏻🙏🏻
@batherneesam9243
@batherneesam9243 9 дней назад
ഉസ്താതെ മോൻ ജോലിക്ക് ജോയിൻ ചെയ്യാൻ പോവുകയാണ ഹൈ റായ ജോലി നൽകി അനറ് ഗ്രഹിക്കാട്ടെ ആമീൻ ദുആ ചെയ്യണേ :
@hajara_shaheedali
@hajara_shaheedali 11 месяцев назад
അൽഹംദുലില്ലാഹ് 🤲എന്നെയും കുടുബത്തെയും ദുആയിൽ ഉൽപാടുതണെ ഉസ്താദേ 🤲🤲
@Babygamer1247
@Babygamer1247 11 месяцев назад
Alhamdhulillah Alhamdhulillah oru പാട് വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ ഈ oru അറിവ് പകര്‍ന്നു നല്‍കി ya ഉസ്താദ് അള്ളാഹു deerkayissum afiyathum ആരോഗ്യ nalkate അമീന്‍
@FathimaFathima-co8xq
@FathimaFathima-co8xq 11 месяцев назад
ദുഹാ യിൽ എന്നേ യും എ ന്റെ കുടുംബം ത്തേ യും ച്ചേ ർ ക്ക ണ്ണേ ഉസ്താദേ. 🤲🤲🤲🤲🤲🤲🤲
@hajarasoopy3918
@hajarasoopy3918 11 месяцев назад
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@aminaummer2187
@aminaummer2187 11 месяцев назад
ഉസ്താദ്‌ ഓതാൻ തൗഫിക്ക ചെയ്യട്ടേട്ട ആമീൻ😢😢
@zeenathsidhikh8972
@zeenathsidhikh8972 11 месяцев назад
അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് എല്ലാ മുമിനീങ്ങൾക്കും ഹൈർ ബർകത് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും ദുആ വസിയ്യത്തോടെ 🤲
@mohammedfansheer796
@mohammedfansheer796 11 месяцев назад
~~~~~~~
@ashiv947
@ashiv947 11 месяцев назад
ഉസ്താദേ മകന്റെ വിവാഹം ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണം
@nawjan476
@nawjan476 11 месяцев назад
Mashallah, ഉസ്താദിന്റെ സ്വരം എന്ത് രസമാണ്.
@najeebshabnam5840
@najeebshabnam5840 11 месяцев назад
ജസാക്കല്ലാഹു ഖൈർ
@muhammadnaji4125
@muhammadnaji4125 11 месяцев назад
Enthemkilum okke comme
@mymoonakk820
@mymoonakk820 11 месяцев назад
മക്കൾ സ്വാലിഹീങളാവാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲
@SumayyaSurumi-r7m
@SumayyaSurumi-r7m 11 месяцев назад
അൽഹംദുലില്ലാഹ് അള്ളാഹു പതിവാക്കാൻ സാധിക്കട്ടെ
@PeeruMuhammed-gh9nd
@PeeruMuhammed-gh9nd 11 месяцев назад
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ. ദുആയിൽ. എന്നെയും. കുടുംബത്തെയും. ഉൾപെടുത്തണേഉസ്താദേ. 🤲🤲🤲
@majithasharaf9001
@majithasharaf9001 11 месяцев назад
എന്റെ മക്കൾക്ക് ഉമ്മയെ സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കാൻ ദുആ ചെയ്യണം ഉസ്താദുഉമ്മാ സ്നേഹം ഉള്ളിൽ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
@jebbarunniyal4528
@jebbarunniyal4528 11 месяцев назад
ആമീൻ
@aazim3144
@aazim3144 5 месяцев назад
ആമീൻ
@kunjolkunj2647
@kunjolkunj2647 2 месяца назад
Umma nigaludee eee paranja makkal cheriya makkalaanoo....
@kunjolkunj2647
@kunjolkunj2647 2 месяца назад
Umma muth nabinte perl swalath cholli dua cheyyi madapidakkal makkalkkum makkal madapidakkalkummulla dua k idayyil marayillann padipichu ashraful kalkk swalallahu alaihivasallam....aviduthe swalathne murkepidchal theeraatha sangadagalillallooo... ummaa....
@kunjolkunj2647
@kunjolkunj2647 2 месяца назад
Pinne phone ne thott avare agateet Muth nabiyude madh song lum swalathilum avaree aduppikkuka
@mk-oq1vp
@mk-oq1vp 11 месяцев назад
അൽഹംദുലില്ലാഹ് . ദുആയിൽ ഉൾപെടുത്തണം ഉസ്താദേ 🤲
@mushrifa.p5432
@mushrifa.p5432 11 месяцев назад
ഉറക്കം കുറവ് ഉഡ്ഡ് ഉസ്താദ് ദുആ ചെയ്യണം അൽഹംദുലില്ലാഹ് otharund ഉസ്താദ് പറയുന്നത് പോലെ ഓതാം ഇന്ഷാ അള്ളാ 🤲
@MuhammedShifan-it3ok
@MuhammedShifan-it3ok 8 месяцев назад
🤲🏻🤲🏻🤲🏻🤲🏻alhamdlillah എന്നും ഓതൽ ഉണ്ട് ഉസ്താദ് ദുആ യിൽ ഉൾപെടുത്തണം 🤲🏻🤲🏻🤲🏻🤲🏻
@Mashaallha557
@Mashaallha557 11 месяцев назад
Veed പണി പൂർത്തി ആവനും കടങ്ങൾ വീടാനും ദുആ ചെയ്യണം ഉസ്താതെ 🤲 തറ ഇട്ടിട്ട് oru കൊല്ലം കഴ്ഞ്ഞു
@shahmilshahm5225
@shahmilshahm5225 2 месяца назад
അൽഹംദുലില്ലാഹ്... ഒരു ഷെയ്ക്കിനെ... കിട്ടുന്നതിന്റെ മുമ്പ്.. എന്റെ മുമ്പിൽ.. വന്നുചേർന്ന.. അത് കാണാതെ പഠിക്കാനും. അത് ജീവിതത്തിൽ പാരായണം ചെയ്തു പോരുന്ന.. ഈ അല്ലാഹുവിന്റെ കലാം അത്ഭുതം തന്നെ.. ഉസ്താദിന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 2 месяца назад
AAMEEN..........
@subukider9981
@subukider9981 11 месяцев назад
ഉസ്താദ്.dua.യില്.ഞങ്ങളെയും.ചേർക്കനെ.വളരെ.വിഷമത്തിലും.പ്രയാസത്തിലും.ആണ്.ഉസ്താദ്.dua.ചെയ്യും.എന്ന.പ്രതീക്ഷയിൽ🤲🤲🤲😭😭😭🏠🏠🏠🤲🤲🤲
@suvaibaa_ashraf
@suvaibaa_ashraf 11 месяцев назад
Alhamdulillah 👍🏻👍🏻 Inshaa allah Aameen ya rabbal rabbal alameen 🤲🤲
@aminajinana2921
@aminajinana2921 11 месяцев назад
മോൻ ഖുർആൻ ഹിഫ്ള് ആകുവാൻ പഠിക്കുന്നുണ്ട്.അത് പൂർത്തികരിക്കുവാൻ വേണ്ടി ദുഹാ ചെയ്യണേ.സ്വാലിഹായ മക്കൾ ആകുവാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ്.
@jebbarunniyal4528
@jebbarunniyal4528 11 месяцев назад
ആമീൻ
@shaheemmonu3154
@shaheemmonu3154 11 месяцев назад
حداد റാതീബിൽ ദിവസവും ചൊല്ലാറുണ്ട് ,,നിലനിർത്താൻ الله തൌഫീഖ് ചെയ്യട്ടെ امين امين يا رب العالمين 🤲🤲🤲🤲
@SuhraVk-b9p
@SuhraVk-b9p 8 месяцев назад
Mashaallah... Alhamdulillah.. Ravileyum vaikunneram chollarund.. Kanathe padichu... Ibleecinte chathiyil pedathirikkanum nalla arivukal jeevithathil pakarthanum allahu ellavarkkum thaufeeqe nalkatte duhayil eppoyum ulppeduthane usthade... Ammeen yarabbal halammeen
@hajarabiaaju3367
@hajarabiaaju3367 11 месяцев назад
Alhamdulillah usthadinum kudumbathinum deerkhaayussum aarogyavum barkkathum rahmathum allahu nalkatte aameen 🤲🤲 ❤❤
@NaseehathNaseehath-wy2jy
@NaseehathNaseehath-wy2jy 8 месяцев назад
എനിക്ക് മനസ്സിൽ ഒരു വലിയ സങ്കടം ഉണ്ട് ഉസ്താദേ അത് മാറാൻ ദുവാ ചെയ്യണേ
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 7 месяцев назад
എന്ത് പറ്റി നിങ്ങൾക്. എന്ത് സങ്കടം ഉണ്ടെങ്കിലും മോളെ ദുആ ഉത്കർബ് ചൊല്ലുക ഓക്കേ.
@mubeenasalim3410
@mubeenasalim3410 11 месяцев назад
എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ആമീൻ
@amanadnan6874
@amanadnan6874 3 месяца назад
അൽ ഹംദുരില്ലാ.ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽ കണെ'.. അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ.
@NadeemNidha-m4x
@NadeemNidha-m4x 10 месяцев назад
ഉസ്താദേ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ദുആ ചെയ്യണേ
@Saaaaaaaaaaadh-iv2de
@Saaaaaaaaaaadh-iv2de 11 месяцев назад
ഉസ്താദ് ഞങ്ങൾ വലിയ പ്രായസത്തിലാണ് ഉസ്താദ് ദുആ ചെയ്യണം ഒരു കാര്യവും തീരുമാനം എടുക്കാൻ പറ്റുന്നില്ല 😢😢
@mohammedsajeerkv9070
@mohammedsajeerkv9070 11 месяцев назад
آمين آمين آمين برحمتك يا ارحمراحمين ولحمد لله رب لعالمين
@Nasrath-d8r
@Nasrath-d8r 2 месяца назад
ഉസ്താദേ ദുആ ചെയ്യണേ 🤲🤲🤲
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 2 месяца назад
INSHA ALLAH....
@Dilushad-z6n
@Dilushad-z6n 11 месяцев назад
മാഷാ അല്ലാഹ് ഉസ്താദേ അനുഭവം സാക്ഷി
@rabiyathavayil1182
@rabiyathavayil1182 11 месяцев назад
മോൻ പരീക്ഷയിൽ വിജയിക്കാൻ ദുആ ചെയ്യണേ
@fathimafathi2278
@fathimafathi2278 11 месяцев назад
Alhamdulillah Duayil ulpeduthanam Usthade
@shajahussainar5665
@shajahussainar5665 11 месяцев назад
ഉസ്താദ് പറഞ്ഞത് ഞാൻ എപ്പോഴും ചൊല്ലാറുണ്ട് ഈ ദുആ സ്ഥിരമായി ചൊല്ലി കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@lenovotab4051
@lenovotab4051 11 месяцев назад
കാഫിർച്ചി വേശ്യ കൂടോത്രം പെരും കളവു എന്ത് cheliyalum oru കാര്യമില്ല 🤮😡🤮 അള്ളാഹു സ്വീകരിക്കില്ല 😡😡🤮
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 11 месяцев назад
വാ അലൈകും സലാം ഉസ്താദേ ഞാൻ ഈ സൂറത്തു ഇശാ നിസ്കാരത്തിലൊതുന്നുണ്ട്,, എന്റെ ഒരു സംശയം മാറ്റി തരണേ pls അഊദുബില്ലാഹി സമീയൂൽ അളീമി മിനാ.....3 തവണ ഓതിയ ശേഷം ഈ സൂർത്തു ഓതുന്നു മാഷാഅല്ലാഹ്‌ ഉസ്താദിന്റെ വോയിസ്‌ കേട്ട് കൊണ്ടു എഴുതി വന്നതാ 🙏🏻🙏🏻അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻ആദ്യം തന്നെ ഉസ്താദ് പറഞ്ഞു തന്നു 🤲🏻🤲🏻🤲🏻🤲🏻ഉസ്താദിനു ആഫിയത്തു നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻
@ShortDua
@ShortDua 11 месяцев назад
സുബ്ഹാനളള സുബ്ഹാനളള സുബ്ഹാനളള അൽഹംദുലില്ലാ അള്ളാഹു അക്ബർ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ
@queenofluck4412
@queenofluck4412 8 месяцев назад
അൽഹംദുലില്ലാഹ്
@attabipandari1675
@attabipandari1675 11 месяцев назад
അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋
@hathimfiraaz9280
@hathimfiraaz9280 4 месяца назад
ആമീൻ അൽഹംദുലില്ലാഹ്
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 4 месяца назад
aameen
@fathimafathim9047
@fathimafathim9047 10 месяцев назад
കുമ്മനം നിസാമുദ്ധീൻ ഉസ്താദിന്റെ എന്നും സുബ്ഹിക്കുള്ള ലൈവ് മജ്ലിസിൽ എന്നും ഇതൊക്കെ ഓതാറുണ്ട് ...നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദെ
@jasminnizar6670
@jasminnizar6670 11 месяцев назад
🕋🤲🤲ما شاء الله الحمد لله جزاك الله خير🤲🕋
@safnasappu8472
@safnasappu8472 10 месяцев назад
Alhamdulilla aallhahu anugrahikkatte
@navasbanu6778
@navasbanu6778 4 месяца назад
Jazakallah khair
@rahmunisa1601
@rahmunisa1601 11 месяцев назад
അൽ ഹംദുലില്ലാഹ്
@moosashinfa3533
@moosashinfa3533 11 месяцев назад
വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താതെ ഒരു വർഷമായി വാർപ് കഴിഞ്ഞിട്ട് ഇതു വരെ പിന്നെ ഒന്നും തുടങ്ങിയിട്ടില്ല 🤲🤲🤲🤲
@fathimafathi172
@fathimafathi172 5 месяцев назад
ഹലാലായ മുറാദ് ഹാസിലാക്കാൻ ദുഹാ ഉസ്താദ് 😭😭
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 5 месяцев назад
Insha Allah
@JaabeeeJabir
@JaabeeeJabir 2 месяца назад
ഞങ്ങൾക്ക് ഒരു പാട് കടങ്ങൾ ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണം🤲🤲🤲
@muhammedshahfasshibil.k6728
@muhammedshahfasshibil.k6728 11 месяцев назад
ഞങ്ങൾ ആഗ്രഹിച്ച മുതല് വാങ്ങാൻ സമ്മതിക്കാതെ അത് തടഞ്ഞു വെച്ചവരുണ്ട് അവരിൽ നിന്ന് അത് ഞങ്ങൾക്ക് കിട്ടാൻ ദുആ ചെയ്യണേ
@ayshoos8360
@ayshoos8360 11 месяцев назад
Alhamdulillah afiyathulla deerghayus nalkane rabbee
@alilaila2951
@alilaila2951 9 месяцев назад
ഈ വീഡിയോ കണ്ട അന്ന് മുതൽ ഞാൻ ഈ ആയത്ത് പതിവാക്കുന്നുണ്ട് ഞാൻ വീട്ടിൽ ഇര്ന്ന് തൈക്കുന്നത് ആണ് അൽഹംദുലില്ലാഹ് നല്ല റാഹത്തുണ്ട് ബർക്കത്തിനായ് തങ്ങൾ ദുആ ചെയ്യണം
@fathimahifa676
@fathimahifa676 11 месяцев назад
𝒜𝓁𝒽𝓂𝒹𝓊𝓁𝒾𝓁𝓁𝒶𝒽 𝒾𝓃𝓈𝒽𝒶 𝒶𝓁𝓁𝒶𝒽 𝒰𝓈𝓉𝒽𝒶 ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദെ ഭർത്താവിന്റെ കാൽ വേദന മാറാൻ ദുഹ ചെയ്യണേ
@nafilarafi4155
@nafilarafi4155 11 месяцев назад
Fathah surth othit anik kure karriyagl nadanutta usthadhe ❤
@sirajkkkk3524
@sirajkkkk3524 11 месяцев назад
Duaayil ulppeduthane usthade 😭😭🤲🤲
@najeebshabnam5840
@najeebshabnam5840 3 месяца назад
JazakAllahu khairen❤
@shihabak3252
@shihabak3252 11 месяцев назад
l വിട് പണി പൂർത്തിയാവാനും മുറാദ് ഹാസിലി വാനും ദു അ ചെയ്യണം😢😢😢
@_.Faseela._mansoor._
@_.Faseela._mansoor._ 11 месяцев назад
ith othunnath kond enikk tension undavarilla ماشاء اللہ
@NaseelaNaseela-p6f
@NaseelaNaseela-p6f 11 месяцев назад
Dhuvail.ulppeduthaney.aameen.aameen.yarabbalaalameen.
@shijarasheed1545
@shijarasheed1545 11 месяцев назад
അൽഹംദുലില്ലാഹ്
@Anfas-j5c
@Anfas-j5c 11 месяцев назад
ആമീൻ 🤲🤲
@NaseemaEk-g7t
@NaseemaEk-g7t 11 месяцев назад
Alhamdulillah super speech
@NaseemaEk-g7t
@NaseemaEk-g7t 11 месяцев назад
Duhayil ulpaduthane usthade
@ramlathsaleem9041
@ramlathsaleem9041 11 месяцев назад
Maashaallah❤❤❤
@AbdurahmanB
@AbdurahmanB 10 месяцев назад
ആമീൻ
@FathimaBathool-b1q
@FathimaBathool-b1q 3 месяца назад
Insha allah❤
@lailashamsuddin4371
@lailashamsuddin4371 11 месяцев назад
Aameen yarabbilalameen
@ArifaisalFathima
@ArifaisalFathima 7 месяцев назад
Masha allah. ഓത്ത് സൂപ്പർ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 7 месяцев назад
Alhamdulillah
@FasilaA.H
@FasilaA.H 11 месяцев назад
Masha Allah❤
@hennahenna5081
@hennahenna5081 11 месяцев назад
ഇന്ഷാ അല്ലാഹ് ആമീൻ ആമീൻ ആമീൻ
@Muhammedminhaj809
@Muhammedminhaj809 11 месяцев назад
മാഷാ അള്ളാ മാഷാ അള്ളാ
@NaseeraMayilamood
@NaseeraMayilamood 9 дней назад
Dua yelulpauttanamusthada aameen yaara badal aalameen ❤🎉
@thasni9909
@thasni9909 11 месяцев назад
ചെയ്യാറുണ്ട് ഉസ്താദേ, ദുആ ചെയ്യണം ഒരു പാട് കടങ്ങൾ ഉണ്ട്
@RuqiyaRuqiya-ru6ts
@RuqiyaRuqiya-ru6ts 11 месяцев назад
Ameen
@mumthaz9725
@mumthaz9725 11 месяцев назад
Masha Allah Alhamdulillah aameen inshallah aameen
@reenasaleem5596
@reenasaleem5596 11 месяцев назад
❤supperayit samsarikunnu..kann pattadirikattey.....
@shahidabeevi3496
@shahidabeevi3496 10 месяцев назад
Alhamdulillah
@mfavas3894
@mfavas3894 11 месяцев назад
ഉസ്താദ് ദുആ ചെയ്യണംb എനിb ആസിയത്തും ആരോഗ്യവും ദദുആ ബുഷ്‌റ ഘായുസ്സും വേണ്ടി ദുആക്കും ഭർത്താവിനും മക്കൾക്കും
@ayishabimp884
@ayishabimp884 11 месяцев назад
makalude kallyanam. Nalla nelayil kazhiyan duaa cheyyane usthade❤❤❤❤
@nusrathsami1613
@nusrathsami1613 4 месяца назад
Insha allah 🤲🏻🤲🏻
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 4 месяца назад
insha allah
@juvairiya3023
@juvairiya3023 11 месяцев назад
Alhamdulillah
@ShamilaNishad
@ShamilaNishad 11 месяцев назад
Alhamdulillah 🤲🏻🤲🏻🤲🏻🤲🏻
@shereefaaboobacker4025
@shereefaaboobacker4025 9 месяцев назад
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@Razak-ci6tt
@Razak-ci6tt 11 месяцев назад
എന്റെ മകൻ തർസിൽപോയിരുന്നു ഇപ്പോ പോകുന്നില്ല മടിയാണ് മടിഇല്ലാതിരിക്കാൻ നല്ലബുതിയുണ്ടാവാൻ തുഹായി ൽ ulpeduthanam🌹
@Sainaba-14s
@Sainaba-14s 11 месяцев назад
Alhamdulillah aAmeen
@rayaansafar2738
@rayaansafar2738 11 месяцев назад
Subhanallah Alhamdulillah Allahu Akbar Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲
@rahilarahila5321
@rahilarahila5321 11 месяцев назад
ആമീൻ ആമീൻ മാഷാ അള്ള
@malup5709
@malup5709 5 месяцев назад
ഹഷർ സൂറത്ത് ദിവസവും ഓതാുണ്ട് ഉസ്താദെ
@Sameera_Rafeeq
@Sameera_Rafeeq 11 месяцев назад
Masha Allah Alhamdulillah
@sarjasadiq3678
@sarjasadiq3678 11 месяцев назад
Aameen ínsha Allah
Далее
Women’s Celebrations + Men’s 😮‍💨
00:20