Тёмный

"വജൈന പച്ചമാംസം വെട്ടിക്കീറിയതുപോലെ, ദിവസം പന്ത്രണ്ടോളം പാഡുകള്‍ മാറ്റണം" - അനന്യ പറഞ്ഞത് |Exclusive 

Mathrubhumi
Подписаться 771 тыс.
Просмотров 280 тыс.
50% 1

"ഒരു ദിവസം എട്ടുമുതല്‍ പന്ത്രണ്ടോളം പാഡുകള്‍ മാറ്റണം, നാലും അഞ്ചും തവണ ടോയ്‌ലറ്റില്‍ പോകണം, വയറാകെ കീറിമുറിച്ച പാടുകളാണ്, വജൈന വെട്ടിക്കീറിയതുപോലെയുണ്ട്.", ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടായ ദുരിതങ്ങളെക്കുറിച്ച് അനന്യ കുമാരി അലക്‌സ് പങ്കുവെച്ച വാക്കുകളാണിത്.
മരിക്കുന്നതിന് മുമ്പ് മാതൃഭൂമി ഡോട്ട് കോമിന് അനന്യ നല്‍കിയ അഭിമുഖത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയതായും വെളിപ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രിയില്‍ നിന്ന് ഉദാസീനമായ സമീപനമാണ് ഉണ്ടായതെന്നും അവര്‍ ആരോപിച്ചിരുന്നു.
ചികിത്സാ പിഴവില്ലെന്ന് റിനൈ മെഡിസിറ്റി ആശുപത്രി അധികൃതര്‍
അനന്യയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്ന് റിനൈ മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. മനഃശാസ്ത്ര കൗണ്‍സിലിംങ് ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചതിന് ശേഷമാണ് അനന്യ ശസ്ത്രിക്രിയക്ക് വിധേയയായതെന്നും ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ആശുപത്രിയുടെ തീരുമാനത്തില്‍ തൃപ്തിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുവാന്‍ അവരുടെ ചികിത്സാ രേഖകള്‍ നല്‍കുന്നതുള്‍പ്പെടെ ആശുപത്രിയുടെ നയമനുസരിച്ചുള്ള എല്ലാ സഹായവും ചെയ്യാമെന്നും തങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നതാണെന്നും ആശുപത്രിയുടെ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
Read more at: www.mathrubhum...
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 357   
@minnusandponnus7434
@minnusandponnus7434 3 года назад
എപ്പോഴാ ഇതൊക്കെ പറഞ്ഞത്. മരിച്ചതിനു ശേഷം നീതി വാങ്ങി കൊടുക്കുന്നതിനേക്കാൾ ജീവിച്ച് ഇരുന്നപ്പോ വാങ്ങി കൊടുക്കുന്നത് അല്ലേ. ഇതും 2 week social media യിൽ കാണും. പിന്നെ അടുത്ത രക്തസാക്ഷി വരുമ്പോ വീണ്ടും active ആവും.
@abhijithpallithadathil5133
@abhijithpallithadathil5133 3 года назад
Sathyam
@തമ്പുരാൻ-ശ3ഭ
@തമ്പുരാൻ-ശ3ഭ 3 года назад
ഞാൻ ഒരു കമ്യുണിസ്റ്റ്കാരൻ അല്ല... പക്ഷേ ഷൈലജ ടീച്ചർ.,.. 🙏🙏👍🏻👍🏻ഇപ്പോൾ ആ സ്ഥാനത് ഉണ്ടായിരുന്നുവെങ്കിൽ ആ കുട്ടിക്ക് ഈ ഒരു അവസ്ഥ വരില്ലായിരുന്നു..
@RajKumar-rk4ge
@RajKumar-rk4ge 3 года назад
ഉണ്ടാരുന്നേൽ ഉലത്തിയേനെ...
@murshidarazan9764
@murshidarazan9764 3 года назад
🤣🤣🤣
@sanghamithracm1833
@sanghamithracm1833 3 года назад
Correct...
@sdqmedia1428
@sdqmedia1428 3 года назад
സ്വന്തം നാട്ടിൽ രണ്ടു പിള്ളേരെ പീഡിപ്പിച്ചതിന് കാ മാ ഉരിയാടാത്തവരാണ് ഈ മഹതി...
@smilesneha
@smilesneha 3 года назад
നല്ല കോമഡി... ശൈലജ മന്ത്രി ആയിരുന്നപ്പോൾ ഉണ്ടായിരുന്ന സംഭവങ്ങൾ തന്നെയാണ് ആ സർജറിയും മറ്റും 😂
@harikrishnan4276
@harikrishnan4276 3 года назад
ആ ചേച്ചിക്ക് നീതി കിട്ടണം എന്റെ ചേട്ടനും ട്രാൻസ്ജെൻഡർ ആണ് ഇപ്പോൾ സർജറി കഴിഞ്ഞു കിടക്കുന്നു
@chakaravava2800
@chakaravava2800 3 года назад
👍
@keralafhg2970
@keralafhg2970 3 года назад
Epol OK ano
@റിയാസ്ബാവ
@റിയാസ്ബാവ 3 года назад
ചേട്ടന് സുഖാണോ 🤪
@harikrishnan4276
@harikrishnan4276 3 года назад
Mmm
@ashwinandaryan1239
@ashwinandaryan1239 3 года назад
Chettan ok alle
@Pപ്രകാശൻ
@Pപ്രകാശൻ 3 года назад
ഹോസ്പിറ്റലിന്റെ പേര് പറയാൻ ഇവിടുത്തെ പല മാമ മാധ്യമങ്ങൾക്കും കഴിയില്ല
@ഞാൻസുമറാണി
@ഞാൻസുമറാണി 3 года назад
ഇവരുടെ അവസ്ഥ വളരെ വിഷമം നിറഞ്ഞതാണ്... വ്യത്യസ്തമായ ജീവിതങ്ങൾ... സങ്കൽപിക്കാനാവുന്നില്ല.... മനസ് ഒരു പിടികിട്ടാപുള്ളി
@senamathews7768
@senamathews7768 3 года назад
True
@snowdrops9962
@snowdrops9962 3 года назад
സത്യമാണ്.. അവരുടെ മാനസികാവസ്ഥ ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഈ അവസ്ഥയൊന്നും ആർക്കും കൊടുക്കല്ലേ എന്നാണ് പ്രാർത്ഥന 😔
@ammu78216
@ammu78216 3 года назад
True😒
@naturalworld7337
@naturalworld7337 3 года назад
ടീച്ചർ ഉണ്ടായിരുന്നേൽ ചിലപ്പോ എന്തെങ്കിലും നടപടി ഉണ്ടായേനെ
@sreelakshmimj6448
@sreelakshmimj6448 3 года назад
വളരെ നേരത്തെ അപ്‌ലോഡ് ചെയ്തുലോ 😡😡😡
@anamikaaami3318
@anamikaaami3318 3 года назад
Marichu kazhinj ithokke kanichitt enthinado.....aaa chechide maranathinu ningalum karanakkar anenne njn parayu.....
@SRS21FoodProduct
@SRS21FoodProduct 3 года назад
ആത്മഹത്യ ആവില്ല കൊലപാതകം ആയിരിക്കും.... ഇത്രയും ബോൾഡ് ആയി സംസാരിക്കുന്ന സഹനശക്തി ഉള്ള വ്യക്തി ഒരിക്കലും ആത്മഹത്യാ ചെയ്യില്ല....
@hadi...1653
@hadi...1653 3 года назад
Athonnum parayan mattilla.. Manasu thaalam thettiyal pinne Onnum chinthikkilla maranamallathe...... Nammal ariyathe maarum...
@SRS21FoodProduct
@SRS21FoodProduct 3 года назад
@@hadi...1653 അതും ശരിയാണ്
@dilsyadilsya8842
@dilsyadilsya8842 3 года назад
Ya എനിക്കും thonniiii
@reeyasr8160
@reeyasr8160 3 года назад
Ys. Injinjaaytt aaaa pavatha konnond irikkuayrunnu. 11 masam aaa muruvinta vedhanayum, mattu shaareerika asosthakalum sahich jeevichath avruda ullila pratheeksha kondanu. Athinayum aaaa doctormaar thallikeduthi.
@saraths172
@saraths172 3 года назад
Point
@arjun4914
@arjun4914 3 года назад
ഇവരൊക്കെ അനുഭവിച്ച വേദന ആണ് വേദന 😔
@personalprofile1939
@personalprofile1939 3 года назад
തീർച്ചയായും. ഇത്തരം ഒരു complicated സർജറിയിലേക്ക് പാവം മനുഷ്യരെ തള്ളി വിടുന്ന ട്രാൻസ് ആക്ടിവിസ്റ്റുകൾ പിന്നെ അതിന്റെ പിന്നിലെ മരുന്ന് മാഫിയ ഇവരൊക്കെ ആണ് ഉത്തരവാദികൾ
@bikerider8387
@bikerider8387 3 года назад
Enthinu vendi?swayam undakkiyathalle.daivam thanna rogamallallo.
@shajimavaravalapil
@shajimavaravalapil 3 года назад
@@bikerider8387 ശരിയാണ് ബ്രോ, കേട്ടാൽ തോന്നും എന്തോ മാറാരോഗം വന്നുപെട്ടതാണെന്ന്
@bikerider8387
@bikerider8387 3 года назад
@@shajimavaravalapil 😂😂😂
@sanghamithracm1833
@sanghamithracm1833 3 года назад
@unstablecandy correct..
@arunkumarpm3711
@arunkumarpm3711 3 года назад
ഇമ്മാതിരി സൈക്കോ ഡോക്ടറൊക്കെ കേരളത്തിൽ തുടർന്നാൽ വിശ്വസിച്ചു ഹോസ്പിറ്റലിൽ പോകാൻ പറ്റില്ലല്ലോ 😨😠😡
@anzeanze6064
@anzeanze6064 3 года назад
പാവം ഒരുപാട് വേദന സഹിച്ചു 😭🤲എന്നിട്ടും ഒടുവിൽ മരണം 😭യാ അല്ലഹ്ഹ്
@UshadeviMp
@UshadeviMp 3 года назад
പാവം😢 ആദരാഞ്ജലികൾ🌹🌹🙏
@alawalymakkah3535
@alawalymakkah3535 3 года назад
എല്ലാ കഴിഞ്ഞിട്ടു പൊറത്തു വിടും എന്ത് കാര്യം ജീവൻ പോയില്ലേ
@fousiyahafiza6662
@fousiyahafiza6662 3 года назад
Sheriya
@shortcutacademy4731
@shortcutacademy4731 3 года назад
വല്ല വാർക പണിക്കും പോ ഡോക്ടറെ.... പൈസ ഉണ്ടാകാൻ ഓരോ ഉടായിപ്പ് ഹോസ്പിറ്റലുകളും.. ജെസ്റ്റിസ് ഫോർ ദാറ്റ്‌ വുമൺ
@harikrishnansreekumar9951
@harikrishnansreekumar9951 3 года назад
മാധ്യമങ്ങളാണ് ആദ്യം ജനവഞ്ചന അവസാനിപ്പിക്കേണ്ടത്.
@v7ns896
@v7ns896 3 года назад
Correct
@learn2804
@learn2804 3 года назад
ഇതിന്റ discription ആരേലും വായിച്ചോ. ഇവര് ആരെയാ സപ്പോർട്ട് ചെയ്യുന്നേ എന്ന് മനസിലാകുന്നില്ല. ഇത് ഇപ്പോ views ന് വേണ്ടി ആണ് ഇപ്പോ കൊണ്ടുവന്നിരിക്കുന്നെ. ആ കുട്ടി പോയി ഇനി ഇതും വച്ചു ഇവറ്റകൾ പൈസ indakum 😊. ശൈലജ ടീച്ചർ ആയിരുനെങ്ങിൽ ചിലപ്പോ endelum okke ഇവർക്കു വേണ്ടി ചെയ്തേനെ.
@aryas236
@aryas236 3 года назад
Aareyum support cheyyatha prethyegatharam description 🤐
@aswathys9178
@aswathys9178 3 года назад
ഇത് കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞുപോകും
@TruthWillSF
@TruthWillSF 2 года назад
O enthina aanaya ivan pennaakaan surgery cheyithe
@sandeep143l
@sandeep143l 3 года назад
*last sentence... K.K shailaja.. വിട്ടു കളഞ്ഞു നമ്മൾ 😑😑😑*
@aiswaryageethu8234
@aiswaryageethu8234 3 года назад
❤️❤️bro corrct
@deeparahul1113
@deeparahul1113 3 года назад
yes. കേരളത്തിൽ പ്രൊഫണലിസം പറ്റില്ല ഏത് ജോലിയായാലും മന്ത്രിയായാലും പ്രൊഫണൽ ആണേൽ അവിടുന്ന് പുറത്ത്
@heithelworld4175
@heithelworld4175 3 года назад
Allla ee shailaja teacher.nth koppanu cheytha onnu parenje ....evidathe health sector la organs maphiya ellandakkiyo pinne nth vikasanm aanu health lu undakoye america kandupidikana pole vella medicine kandupidicha kerala health sector
@heithelworld4175
@heithelworld4175 3 года назад
@unstablecandy nthunnna cheythannu onnu para govt hospitals nte doctors nte swabavam kanda mathy cheppakuty ettu orannam.kodukan thonnum....athinokke.nelak nirtan pattanam.oru viksanam health.kondannattillla ellarum.cheyana pole lockdown aakki alland.nth thengayado cheythe.oru shailaja.nnittanalla chiklsikan.panam.illnd.allkar.thendane oru.shailaja
@heithelworld4175
@heithelworld4175 3 года назад
@unstablecandy nik.corona.varndirikkan aa.shailaja.nth cheythu ...shailaja ullond evide aarkkum corona.vannilla onnu podo
@abumarwan9173
@abumarwan9173 3 года назад
Vendaayirunnu surgery
@anoopredmango5630
@anoopredmango5630 3 года назад
ഒരു അടിയന്തന്തരാൻ തീരുമാനം വേണം...
@neenawdrv9118
@neenawdrv9118 3 года назад
Pazhaya aarogya manthri thanne mathiyayirunu
@AKHILAB-dv8sr
@AKHILAB-dv8sr 3 года назад
Yes 100%%%
@jyothishvm8995
@jyothishvm8995 3 года назад
Athe pr workil avar ayirunu better😔😔
@ind5469
@ind5469 3 года назад
എന്നിട്ട് എന്തോ ആക്കാനാണ്...10000നു മേലെ മരണം മറച്ചു പിടിച്ചത് പോലെ ഇതും പുറം ലോകം അറിയാതെ വെക്കാനോ?? എന്നിട്ട് ഒടുക്കത്തെ PR um
@kk-vp1eg
@kk-vp1eg 3 года назад
Pavam ....evarkku neethi kittanam...aa doctor shikshikkappedanam...
@Mathrubhumi
@Mathrubhumi 3 года назад
Read more at: www.mathrubhumi.com/news/kerala/transgender-activist-ananya-on-her-surgery-1.5846492
@abhijitha7176
@abhijitha7176 3 года назад
Shylaja teacher 🔥🔥🔥
@neerajbabu5956
@neerajbabu5956 3 года назад
Manassilayilla?
@alanvibes6941
@alanvibes6941 3 года назад
Arjunte qualifiication & experience check cheyyunnath nallathayirikum.
@aneeshvijayan26
@aneeshvijayan26 3 года назад
Konnathavum aro ennit athmahathya aakiyathavum
@sanjuy9124
@sanjuy9124 3 года назад
ഇനി ഒരു ട്രാൻസ്‌ഗെൻഡേറിനും ഇങ്ങനൊരു അവസ്ഥ വരരുത്... ഇതിനെതിരെയൊക്കെ നല്ല ആക്ഷൻ എടുക്കണം... അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം.... ഇവർക്കു ഈ സമൂഹം വില നല്കാത്തതുകൊണ്ടാണ് ഇങ്ങനൊക്കെ careless ആയി surgery ചെയ്യുന്നത്
@nasirc8496
@nasirc8496 3 года назад
kelkuna huhuhunu parayuna aal enthenkilum chythu kodutho aa pavathinte jeevan pokunathinu mumb enthenlilum chythenkil
@frangopaul8653
@frangopaul8653 3 года назад
കേൾക്കാൻ പറ്റുന്നില്ല ഈ വാക്കുകൾ ...
@anoopsnsn1186
@anoopsnsn1186 3 года назад
Suicide ചെയ്ത ന്യൂസ്‌ ഇപ്പോൾ കണ്ടു.... ആത്മഹത്യാ ചെയ്യണമെങ്കിൽ എത്രത്തോളം വേദന അനുഭവിച്ചുകാണും 🌹🌹🌹🙏
@oomkv9725
@oomkv9725 3 года назад
ശൈലജ ടീച്ചർ ഉണ്ടായിരുന്നു എങ്കിൽ ഈ അവസ്ഥാ വരില്ലാരുന്നു പാവം😪😪😪
@anbanews1286
@anbanews1286 3 года назад
പാലത്തായി പെൺകുട്ടി നമഹ...ബി.ജെ.പി പ്രവർത്തകൻ പദ്മരാജൻ നമഹ...!!
@ajeebanisar9005
@ajeebanisar9005 3 года назад
Shylaja teacher aayirunnengil ellaam ready aayeni
@priyanka30745
@priyanka30745 3 года назад
Last bhaagam onn kett nokk
@AthiraMahesh-b2t
@AthiraMahesh-b2t 3 года назад
Pavam chechiiii
@gloriawilson7226
@gloriawilson7226 3 года назад
Avasaanathe aa vakkile Ananya yude hope ....Shailaja teacher...teacher onnu thirichu varoo ithupole otiri jeevanukal rakshapedum
@sherbinjohny
@sherbinjohny 3 года назад
Renai medicity valarea moshamaya treatment anu Ella karyathilum dayavu cheythu arum renai pokathirukunathanu nallathu
@Raj007-
@Raj007- 3 года назад
ഇതാണ് ശൈലജ ടീച്ചറും❤️👍👍 വീണ ജോർജജും👎 തമ്മിലുള്ള വ്യത്യാസം !പ്ലാസ്റ്റിക് സർജൻ അർജുൻ അശോകിനും റെനൈ മെഡിസിറ്റി ഹോസ്പിറ്റലിനും എതിരെ ശക്തമായ നിയമ നടപടി എടുക്കണം💪💪
@vipindas950
@vipindas950 3 года назад
Njagal teacher ammaye mis chayunnu... Venna waste of God... Nalla oru fashion ramb walker annu alladhe oru minister ennu parayanulla oru qualityum avaril ellya
@vargheseabraham2935
@vargheseabraham2935 3 года назад
Exactly Said
@nasmk6205
@nasmk6205 3 года назад
രണ്ടു മാസം ആയ പുതിയ മിനിസ്റ്റർ ഇതിന് എന്തു പിഴച്ചു... ദൈവം തന്നതിനെ മാറ്റി അവിടെ പുതിയതൊന്ന് സ്ഥാപിക്കുമ്പോൾ പല ബുദ്ധിമുട്ടുകൾ സ്വാഭാവികം...
@vipindas950
@vipindas950 3 года назад
@@nasmk6205 masam alla she s a minister. Wen she got a complaint she needs to take action. Apo chaydhille epo investigation alle vittittu endhu karayam. Dhaivam thanna heart,liver, kidney,brust,blood mattumbol pizhavu vannal medical neglected ennu paraummo adho verudhe erikkumo.. Apo ethra divasam aayi erikunnu ennadhalla erikumbo endhu cahydhu ennadha karyam.
@sukanyasuresh9585
@sukanyasuresh9585 3 года назад
Eth nth kond nerathe upload chayithilla ?
@achuachu6754
@achuachu6754 3 года назад
ആരോഗ്യ മന്ത്രി കൊള്ളാല്ലോ
@rekhasanthosh6136
@rekhasanthosh6136 3 года назад
Ithu avar marikkunnathinu munmbu purathu vannirunnuvenkil ananya marikkillayirunnu
@straightforward8881
@straightforward8881 3 года назад
അനന്യ മരിക്കുന്നതിന് 5 ദിവസം മുമ്പ് പുറത്ത് വന്ന വീഡിയോയിൽ റെനേ മെഡിസിറ്റിടെയും ,‌‌അവരെ സർജറി ചെയ്യത ഡോക്ടർ അർജ്ജുൻ അശോകിൻ്റെയും അയാളുടെ ഭാര്യയുടെയും പിന്നെ ആ ഹോസ്പിറ്റലിലുള്ള മറ്റു ചിലരുടെയും കാര്യങ്ങൾ പറയുന്നുണ്ട്.. ഒരുപക്ഷേ ഇവർ ഏതെങ്കിലും വിധത്തിൽ അനന്യയെ കൊന്നതല്ലാന്ന് ആരുകണ്ടു..? ! കാരണം അനന്യയുടെ വാക്കുകളൽ തനിക്ക് ജീവുക്കണം, നീതി വേണം എന്ന് പറയുന്നുണ്ട്.. റെനേയ്ക്കാർ അനന്യയെ ഭയന്നിരുന്നു എന്നും വിഡിയോയിൽ പറയുന്നുണ്ട്.. അപ്പോൾ അതിൻ്റെ പിന്നിൽ ഒരു നീതികേടുണ്ട് , സത്യം അനന്യയക്കും അവർക്കും അറിയാം.. അവരു കൊന്നതാണെങ്കിൽ വെറുതെ വിടരുത്. & ഈ വോയിസ് ക്ലിപ്പിൽ ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയുടെ ഉത്തരവാദിത്തം ഇല്ലായ്മയെയും അനന്യയ പറയുന്നുണ്ട് # JUSTICE FOR ANANNYA #
@paruvichu7564
@paruvichu7564 3 года назад
Ethoke ippo aano upload chaiyunne 🤦
@gowoohno5424
@gowoohno5424 3 года назад
Trangenders should be accepted as a part of society...every application form for any thing should add male/female/trasgender column and govt should consider them as a normal individual... and reservation for them for job also should be there...their life is in full of tears. Negligence. They are also God's creation they are created by Allah...Jesus.. or Krishna....give some consideration for these neglected group
@sineerahamzad1959
@sineerahamzad1959 3 года назад
Hats off mathrubhoomi, Marich kazhnj upload cheyth aal alle niglkk TPR kittullu 👍 adipoli strategy
@wilfredgeorge6195
@wilfredgeorge6195 3 года назад
Ippolano channel suhruthukkale idokke upload cheyyunnathu... Dayaneeyamanu k tto ningalude karyam....
@mohamedfameemkp1445
@mohamedfameemkp1445 3 года назад
Shailaja teacher 😥
@FaizalCrescent
@FaizalCrescent 3 года назад
പടച്ചവൻ തന്നത് കൊണ്ട് ജീവിച്ചാൽ മതിയായിരുന്നു......
@jineshdas7832
@jineshdas7832 3 года назад
എങ്കിൽ പിന്നെ നീയൊക്കെ എന്തിനാ സുന്നത് ചെയുന്നത്?? ദൈവം തന്നത് ചെത്തിക്കളയണ്ട കാര്യം ഉണ്ടോ?
@tominthomas2472
@tominthomas2472 3 года назад
Shailaja teacher ❤️
@hakeemmuhammad710
@hakeemmuhammad710 3 года назад
Ethokke ariyaavuna koyabathoor hospital pokanam aayirunu mallus doctor onum ariyilla pani nokaal ariyaam athramathram
@padmanair4853
@padmanair4853 3 года назад
Pani nokkanum ariyumo
@shilpak1143
@shilpak1143 3 года назад
എന്തുകൊണ്ടാ നമ്മുടെ കേരളത്തിൽ എന്തുവലിയ കുറ്റം ചെയ്താലും മീഡിയ കുറച്ചുനാൾ അത് പബ്ലിസിറ്റി കൊടുക്കും പിന്നീട് അതും ഇല്ലാതെ പോകും ഏതേലും ഒരു കേസിന് തക്ക ശിക്ഷ കൊടുത്തതായിട്ട് ആർക്കേലും അറിയാമോ ഇങ്ങനെ പോയാൽ ജനങ്ങളുടെ ജീവന് ആര് സുരക്ഷ നൽകും 🙏🙏🙏😭
@farmstationmalappuramshorts
@farmstationmalappuramshorts 3 года назад
Really sad 😢 😔 it’s a big sacrifice 🥲
@حضرمون
@حضرمون 3 года назад
Illatha sadanam undakunnath enthini? 😂😂 Stay Free vaangaan paisa illathond suicide cheythu 🤣🤣🤣
@mmtamayoor7866
@mmtamayoor7866 3 года назад
😭😭😭😭🙏🙏
@anniekichu747
@anniekichu747 3 года назад
Pavam
@Sindhnair
@Sindhnair 3 года назад
പാവം...
@smrithi7423
@smrithi7423 3 года назад
Transman Hrithikinu orupad scars und chestil.
@yadukrishna6530
@yadukrishna6530 3 года назад
പടച്ചോനെ എന്തൊക്കെയാണ് ഈലോകത്തുള്ളത് 🙊🙊🙊🙊
@zainudeenrawther3607
@zainudeenrawther3607 3 года назад
Rip 💖💖😪😪😪😫😫😥😥😥ananya ma'am...🙄😨😨😨😨😢😢😭😭😭😭😭
@xerox-f1p
@xerox-f1p 3 года назад
My dear Doctors അറിയാവുന്ന പണി ചെയുക. അല്ലേൽ പോയി വാഴ വെക്ക് 😡
@Outspoken-y4x
@Outspoken-y4x 3 года назад
Shailaja teacher.... ki jai
@positivethinker9211
@positivethinker9211 3 года назад
ഇവർ RJ അല്ലെ?. Interview കണ്ടിട്ടുണ്ട്.. 😒
@AASH.23
@AASH.23 3 года назад
Omg 🙄😔😔ആദരാഞ്ജലികൾ 🙏
@sanilkumar3722
@sanilkumar3722 3 года назад
Hi how u
@AASH.23
@AASH.23 3 года назад
@@sanilkumar3722.. 🙄🙄🙄ആരാണ്
@railfankerala
@railfankerala 3 года назад
@@AASH.23 😂😂
@AASH.23
@AASH.23 3 года назад
@@railfankerala.. 🙄🙄
@railfankerala
@railfankerala 3 года назад
@@AASH.23 avan kozhi aan😁
@vijilavijayan1215
@vijilavijayan1215 3 года назад
Ippozhano ithokke upload cheyyunnath
@userktl1162
@userktl1162 3 года назад
ആ ഡോക്ടറെ ഉടൻ അറസ്റ്റ് ചെയ്യുക
@soorajkumar4985
@soorajkumar4985 3 года назад
What the shit ...only when she passed away you are uploading this 🤦‍♂️😑😑..if u have upload this earlier you people can save a life💔
@aparnaor3166
@aparnaor3166 3 года назад
ഈ വേദനക്ക് അയാളെ ജീവിതകാലം മുഴുവൻ പടിപ്പിക്കണം ഇനി ഒരാൾക്കും ഈ അവസ്ഥ വരരുത്
@nimmiu5193
@nimmiu5193 3 года назад
Kashtam avr jeevich irunnappol avrk justice kittiyillah epol 1 week kazhinjal ellaarum marakkum.Ah paavam anubhavichat anu veadhana.
@harisankar253
@harisankar253 3 года назад
ആ ഹോസ്പിറ്റലിനെ കുറിച്ച് പൊതുവെ നല്ല അഭിപ്രാൻ അല്ലാ
@muhammedsuhail3873
@muhammedsuhail3873 3 года назад
ithile kurachu comments okke nokya ithu oru religious issue aaki matya comment kanam , enthokke type manushynmr ann ,eethore religion aaylum allvrum prarthikunth oraold mathrm alle" GOD ONNU OLUU" .but namml avre aaradhikunth diffrent type lnn .pinne oru relion lum matu oru religion aalkre paty kaliyakno kuttm paryano padilla . " believes that secularism means no discrimination against anybody in the name of religion". NB ; EDUCATED AAYITULLAVAR INGNE LOW QUALITY COMMENTS ONUM USE CHYUKYILLA .
@aneeshafiroz1858
@aneeshafiroz1858 3 года назад
Ethrem bold aayitulla oru vyakthy marikanel ethramaathram sahichukaanum.. Paavam...iniyenkilum inganulla surgerykal cheyyumbo... Aalojikuva..
@nourasherin9343
@nourasherin9343 3 года назад
Justice for ananiya
@princessanna3918
@princessanna3918 3 года назад
Ella genderinum thulyatha venam ennu agrahikkunnundu.but oru gender maatti veroru gender aakkiyal ethratholam perfect aakkaan kazhiyum? Daivam srishtticha pole perfect aakumo? Enikjentho daivathe vellu vilikkunbathu poleyanu thonnunnathu
@Sreeshma-r3v
@Sreeshma-r3v 3 года назад
ഇവിടുത്തെ നീതിന്യായ വ്യവസ്ഥ മാറാതെ ഒരു നീതിയും ആർക്കും കിട്ടുമെന്ന പ്രതീക്ഷ വേണ്ട.. ആദ്യം എടുത്തു വലിച്ചെറിയേണ്ടത് ഇവിടുത്തെ നിയമങ്ങളാണ്... എന്തായാലും ആരും അത് പാലിക്കാനൊന്നും പോവുന്നില്ല പിന്നെപ്പെന്തിനാ?? 😏😏
@lifeview7635
@lifeview7635 3 года назад
Renai medicity
@feminaju757
@feminaju757 3 года назад
paavam😰
@hakeemmuhammad710
@hakeemmuhammad710 3 года назад
Doctor kalakaranaanu
@estar1277
@estar1277 3 года назад
Ellavarkkum oru paadum
@greenkerala7756
@greenkerala7756 3 года назад
കേരളത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹം മുമ്പത്തേക്കാൾ ഉയർന്നിട്ടുണ്ട് , മലയാളികൾക്ക് അവരോടുള്ള സമീപനത്തിൽ ഒരുപാടു മാറ്റം വന്നിട്ടുണ്ട് അക്കാര്യത്തിൽ കോടതിയും സർക്കാരും മാധ്യമങ്ങളും നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എങ്കിലും ഇനിയും ഒരുപാടു മാറേണ്ടതുണ്ട് , വിദ്യാഭ്യാസവും വിവരവും സംസ്ക്കാരവും ഉള്ള നമ്മുടെ കേരളത്തിൽ അവർ ഇനിയും ഒറ്റപ്പെട്ടുകൂടാ മറ്റു രാജ്യങ്ങളിലേതുപോലെ അവരെ അംഗീകരിക്കാനും സഹോദരങ്ങളായി കാണാനും മലയാളി തയ്യാറാവണം. എനിക്ക് ട്രാൻസ്‌ജെൻഡർ സഹോദരങ്ങളോട് പറയാനുള്ളത് ഇതാണ്... ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള സമത്വം എന്ന മഹത്തായ അടിസ്ഥാനം ഈ രാജ്യത്തെ നിങ്ങളടക്കമുള്ള എല്ലാ പൗരന്മാർക്കും വേണ്ടിയാണ്, നിങ്ങളെ മാറ്റിനിർത്താൻ ആർക്കും അവകാശമില്ല, ഈ മണ്ണ് നിങ്ങളുടെയും കൂടിയാണ്, ഇവിടെ സ്ത്രീകൾക്ക് കിട്ടേണ്ടുന്ന എല്ലാ പരിഗണനയും ആനുകൂല്യങ്ങളും ലഭിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്, അത് തിരിച്ചറിഞ്ഞു ശക്തമായി പൊരുതണം, മരിച്ച അനന്യ നിങ്ങളുടെ രക്സ്തസാക്ഷിയാണ്. അനുഭവങ്ങളിൽ നിന്നും ഊർജ്ജം സ്വീകരിച്ചുകൊണ്ട് പ്രതികരിക്കുക.
@nazvaheed9565
@nazvaheed9565 3 года назад
Oru manushyan enna nilayil ulla consideration polum avarku koduthilla ....
@sumeshks2928
@sumeshks2928 3 года назад
Chechi orupaad pain sahichu ...uff...bt idak kambithiri..poothiri enu kettapo enik chiriyum vannu....sry chechi..😒
@anienathanjins5046
@anienathanjins5046 3 года назад
Any surgery there is complications Please select good hospital for these type of complicated surgeries.Choose famous surgens
@sidrathulmunthaha2705
@sidrathulmunthaha2705 3 года назад
May be ,Docterude baagath ninn ariyade thiruthan pattatha vidam thett pattiyitundavaam...natural birth pole vagina create cheyyan buddimutt alle...chilarude body ulkolladeyum aavam...marikunnadin munb issue ayirunnel endelum cheyyamayirunnu...
@IAmTired163
@IAmTired163 3 года назад
😭😭😭😭
@CopaMocha6232
@CopaMocha6232 3 года назад
Dr. Sabeena,Renai MediCity is a gynaecologist. Once ma friend consulted her for primary delivery. And she made it ultimately complicated as she could. It was a better and very worst situation she felt on a table. They were not allowed her husband to enter ,they hide everything and c sectioned without the conscent. And baby had some physical problems on head and hand by delivery. This like unexperienced but high fee doctors handle the table very senseless and the common people bear the bundle till death.. The board Super speciality still umder the ground by means.
@athiraammu7167
@athiraammu7167 3 года назад
Parayanthirikkan vayya doctor cheytha thett enthano athinekkal valiya thetta nigalu um avarodu cheythe , sathyam Puram lokathe ariyikkathe marachu vachu .cheap publicity kk vendi ippo publish cheythu kashtam .nigade arkkelum ithu pole avastha varanam appozhum ithu pole thanne ayirikkumo nigade reaction .ellam marachu vech high authorities ne support cheyyumo .
@jamsheenajamshi564
@jamsheenajamshi564 3 года назад
Vedhana sahikaan vayyathayappo suicide cheythathaavum paawm.
@RADIANCEOL
@RADIANCEOL 3 года назад
Shocking........
@Mj-dv3so
@Mj-dv3so 3 года назад
Government jeevanakkarkkum doctorsinum thettu cheythal law and order protection kittum athu ullappa enthinu pedikkanam😤😡😡
@welcometoamerica690
@welcometoamerica690 3 года назад
Long story short, be aware of the people that you trust with your body and health. When you get an elective procedure make sure that you get expertise from professionals and make sure that you talk to people that consulted the same doctor and come to a decision.
@humanitarian9685
@humanitarian9685 3 года назад
എന്തൊരു ധൈര്യമാണ് അവർക്ക് എനിക്കിതൊക്കെ കേട്ടിട്ടുതന്നെ പേടിയാകുന്നു.
@rebinreo5725
@rebinreo5725 3 года назад
coimbatore vela hospital is good
@MyWorld_uk
@MyWorld_uk 3 года назад
Shylaja teacher mathyarunu..teacher de valel kettan kollila orutharem
@LaiSha.333
@LaiSha.333 3 года назад
അനന്യയുടെ ജീവിതം ഇല്ലാതാക്കിയ ആ ഡോക്ടറെയും അതുപോലെ പച്ചക്ക് കീറി പൊളിക്കണം
@binishabini6433
@binishabini6433 3 года назад
Ellam kazhinjapol. Matram purth vitto edoke kashtqmmmmm aa chechi pavmm😔😔😔
@ss8295
@ss8295 3 года назад
Kashtam.Itharàm doctor mare manushya vargathil peduthan pattumo.
@sumayyasumi9619
@sumayyasumi9619 3 года назад
E ananyachechiye pole ini aarum vedhana sahikkalle..😟😟ethra vedhana sahichu paavam. Inganeyullavrkum samoohathil idam kodukkanam. Aarum mind cheyyaathe povaruth. Justice for ananyas,....
@Minhaminnu7566
@Minhaminnu7566 3 года назад
Nashicha doctor avan okke puzhuthu chaavum 😡😡😡
@haseemh5002
@haseemh5002 3 года назад
Aaa hospital il operation cheyitha aaaalkkare vilichu..... Oru complaint Ulla aaaalkkarodu complaint yezhuthivaganam
@itsmesruthirathin8367
@itsmesruthirathin8367 3 года назад
Avarkkuyethirey action venam
Далее
Лучше одной, чем с такими
00:54
Просмотров 942 тыс.