Тёмный

ഹൃദയംപൊട്ടി അനന്യയുടെ "അമ്മ"പ്രതികരിക്കുന്നു | Renju Renjimar | 

Login Kerala
Подписаться 145 тыс.
Просмотров 689 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 704   
@remanizacharias2042
@remanizacharias2042 3 года назад
സഹോദരി ഞാൻ കണ്ടിട്ടില്ലെങ്കിലും സഹിക്കാൻ പറ്റുന്നില്ലകേട്ട് അറിഞ്ഞിടത്തോളം ഈ പാവങ്ങളോട് ചെയ്യുന്നതിന് ദൈവം ചോദിക്കട്ടെ 🙏🙏🙏
@evaniyathomas86
@evaniyathomas86 3 года назад
Yes
@rasaqk8412
@rasaqk8412 3 года назад
Chodhikkumallo
@kanishkaashmika6032
@kanishkaashmika6032 3 года назад
@@evaniyathomas86 rj bill
@ashwinsugathan3965
@ashwinsugathan3965 3 года назад
Sathyam. Oru dought... Ananyayude phonil ella recordingsum undenn parangirunnu... Ath ipo policinte kayil ann... Ath enth komd purath vidunnilla? Ath evide.... Kasinte balathyl hospital kar enthum cheyyum
@reshmareshma1930
@reshmareshma1930 3 года назад
Yes
@bilaljohn9265
@bilaljohn9265 3 года назад
കാമുകൻ വരെ സഹിക്കാതെ ആത്മഹത്യ ചെയ്തു എന്ന് കേട്ടു അപ്പോൾ ഒന്ന് മനസ്സിലാക്കു അനന്യയുടെ ❤️ മനസ്സിന്റെ വലിപ്പം വില vibe❤️🔥❤️🔥❤️❤️❤️❤️❤️❤️🙏
@sruthichandran8456
@sruthichandran8456 3 года назад
Sathym
@bilaljohn9265
@bilaljohn9265 3 года назад
@@sruthichandran8456 ❤️
@nivedhakshith
@nivedhakshith 3 года назад
...Sathyam...
@INDIAN-ce6oo
@INDIAN-ce6oo 3 года назад
സത്യസന്ധമായ സ്നേഹം 😔❤🙏
@vishnutk9479
@vishnutk9479 3 года назад
💔💔🖤
@sudheerav7045
@sudheerav7045 3 года назад
മാനസികമായും ശാരീരികമായും സാമ്പത്തികമായും അനന്യ തളർന്നു പോയി ഹോസ്പിറ്റൽ ആണ് അതിനു ഉത്തരവാദികൾ Dr. അർജുൻ ആണ് അതിനു കാരണക്കാരൻ
@nazrindileep365
@nazrindileep365 3 года назад
Eath hospital aanu
@AFTERMARKETZONE
@AFTERMARKETZONE 3 года назад
Renai medicity ekm
@insane5426
@insane5426 3 года назад
@@nazrindileep365 renai medicity palarivattam,kochi..😐
@rahulanjaly8679
@rahulanjaly8679 3 года назад
Cashinu വേണ്ടി മാത്രം എന്തും ചെയുന്നവരും ഉണ്ടാകും. എല്ലാ ഡോക്ടർസും അങ്ങനെ അല്ല പക്ഷേ ഭൂരിഭാഗവും അങ്ങനെ ആണ്.. സർജറി പിഴവ് ഉണ്ടായാൽ അതിനു solve cheyikkanum.
@ashwinsugathan3965
@ashwinsugathan3965 3 года назад
Sathyam. Oru dought... Ananyayude phonil ella recordingsum undenn parangirunnu... Ath ipo policinte kayil ann... Ath enth komd purath vidunnilla? Ath evide.... Kasinte balathyl hospital kar enthum cheyyum
@-moneycheppu5130
@-moneycheppu5130 3 года назад
സർക്കാർ മിടുക്കരായ ഡോക്ടർമാരെ വച്ച് സർജറി ഫ്രീ ആയി ചെയ്തു കൊടുക്കുവാൻ വേണ്ടത് ചെയ്യട്ടെ. 🙏🙏
@akiyaaami4113
@akiyaaami4113 3 года назад
അത് ഒരു നല്ല കാര്യമാവും... പാവങ്ങൾക്ക്...
@saifulhamdad3498
@saifulhamdad3498 3 года назад
Yas👍👍👍👍
@saranya3410
@saranya3410 3 года назад
@@shajimavaravalapil alpam maanyathayaavaam. ..orichiri....
@unnikrishnanp.n3681
@unnikrishnanp.n3681 3 года назад
വേണം മാത്രമല്ല അവർക്കൊക്കെ ജോലിക്ക് റീസെർവഷനും കൊടുക്കണം അല്ലാൻഡ് അവർ എവിടെപ്പോകും
@rubyriya5887
@rubyriya5887 3 года назад
@@shajimavaravalapil ഓഹോ അപ്പോ സർകാർ അത് എടുത്ത് കാറും, മണി മാളികയും പണിതാലും കുയപ്പം ഇല്ല. ഈ പറഞ്ഞ പാവങ്ങളിൽ ഇവരും പെടും. അംഗീകരിക്കേണ്ട അവഗണിക്കാതെ ഇരിക്കെടെയ്..🥴
@sree4607
@sree4607 3 года назад
ഞാനൊന്ന് ചോദിച്ചോട്ടെ രഞ്ജു, രഞ്ജുന്റെ മകളല്ലാരുന്നു അനന്ന്യ, ഒരുവര്ഷത്തോളമായി മരണതുല്യ ജീവിതം ജീവിക്കുന്നതായിട്ട് ആ പാവം സോഷ്യൽ മീഡിയയിൽ പലതവണ പലരോടായി സങ്കടപറയുന്നു, അനന്ന്യ അനുഭവിക്കുന്ന വേദനയും ദുരിതവും കേട്ടിട്ട് എനിക്ക് തലകറങ്ങുന്നപോലെത്തോന്നി അത്രക്കും ഭയാനകരം, അത്രയും വേദന തിന്നോണ്ട് പലരുടെ മുമ്പിലും സഹായത്തിനായി യാചിച്ചു, പക്ഷെ നിങ്ങളാരും സഹായിച്ചില്ല, കൂടെ നിന്ന് സപ്പോർട്ട് ചെയ്ത് ഈ സർജറി മോശമായി എന്നറിഞ്ഞതേ വേറെ നല്ലൊരു ഹോസ്പിറ്റലിൽ കൊണ്ടുപോയി സർജറി വിജയിപ്പിച്ചു തിരിച്ചുവരാൻ സാധിച്ചേനെ ഇത് ഒരു വർഷമായി, അല്ലാതെ ഒരാഴ്ച അല്ലല്ലോ, കൂട്ടത്തിലുള്ളവരിലും തെറ്റുണ്ട്, ആരും സഹായിക്കാനില്ലാന്നുള്ളതൊന്നലും ആരോഗ്യം നശിച്ചു എന്ന തിരിച്ചറിവും എല്ലാംകൂടിയായിരിക്കും പാവം പോയേക്കാം എന്നുവെച്ചത്
@suneeshkumaran982
@suneeshkumaran982 3 года назад
Allavarkkum chodikkan oru question anu ethu..
@godsowncountry2958
@godsowncountry2958 3 года назад
Yes
@adityalekshmi1411
@adityalekshmi1411 3 года назад
Exactly
@simisb6118
@simisb6118 3 года назад
Ss അതൊരു question ആണ്. ഒത്തിരി നാൾ ആയി ആ ചേച്ചി യാചിക്കുക അല്ലായിരുന്നോ അപ്പൊ ആരും തിരിഞ്ഞു നോക്കിയില്ല. പോയപ്പോൾ എല്ലാവരും വന്നു.. മരണത്തോട് കൂടിയേ അതൊക്കെ ചർച്ചയാകുള്ളൂ എന്തായാലും അനുഭവിക്കാൻ ഉള്ളത് ആ ചേച്ചി അനുഭവിച്ചു. പോകാൻ ഉള്ളത് പോകുകയും ചെയിതു..
@hadiyahadi8191
@hadiyahadi8191 3 года назад
Correct
@basheerthangal319
@basheerthangal319 3 года назад
നാറിയെ വെറുതെ വിടരുത് ഇനി യും ഇത് പോലുള്ള സംഭവംങ്ങൾ നടക്കാതിരിക്കട്ടെ ആ കുട്ടിയുടെ ഒരു വിഡിയോ കണ്ടു ആ കുട്ടി 28 വയസ്സിനുള്ളിൽ എത്രത്തോളം അനുഭവിച്ചു
@bilaljohn9265
@bilaljohn9265 3 года назад
Avante valla kooli pani cheyyan vittaal mathi eni
@bilaljohn9265
@bilaljohn9265 3 года назад
@@shajimavaravalapil podaa .....
@anugrahstyjan6397
@anugrahstyjan6397 3 года назад
@@shajimavaravalapil Offcourse,anuvathaneeyam aanu.
@srsr8519
@srsr8519 3 года назад
@@bilaljohn9265 qqqqq
@sajiniphilip
@sajiniphilip 3 года назад
അനന്യ എന്ന പേര് കല്ലിൽ എഴുതാതിരുന്നത് കഷ്ടമായി പോയി. ഇത്രയും കഷ്ടപെട്ടതു ഒരു പെണ്ണായി ജീവിക്കാനാണ്. എന്നിട്ടും 😥
@jeevansmns7103
@jeevansmns7103 3 года назад
Ezhuthiyallo, Watch Althwaf Vlogs.
@aishwaryaachu8734
@aishwaryaachu8734 3 года назад
Athe... എഴുതിയിട്ടുണ്ട്.... Ananyaah Alex enn....
@kashisaran1054
@kashisaran1054 3 года назад
എന്തിനാ ഇങ്ങനെ മീഡിയയിൽ വന്നു കിടന്നു അഭിനയിക്കുന്നത്... നിങ്ങൾ ഒരു യഥാർത്ഥ അമ്മ ആയിരുന്നെങ്കിൽ ആ ചേച്ചി ഒരു വർഷം ആയി വേദന ആണ് എന്ന് കഴിഞ്ഞ ദിവസം ഇറക്കിയ വിഡിയോയിൽ പറഞ്ഞു ഒരു അമ്മ മകളുടെ വേദന കണ്ടു കൊണ്ട് നിക്കുമോ!! വിഡിയോയിൽ ഫണ്ട്‌ നു വരെ അഭിയർത്ഥിച്ചു എത്ര ചാനെലിൽ ആ ചേച്ചി സഹായം ചോദിച്ചു ഇതൊന്നും നിങ്ങൾ കണ്ടില്ലേ എന്നിട്ട് ഇപ്പോൾ അറിയില്ല എന്ന് ഒന്നും. കൂട്ടത്തിൽ നിന്ന് അതിനെ കൊലയ്ക്ക് കൊടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ.
@abhinand56
@abhinand56 3 года назад
💯
@nairaafnajnaa12347
@nairaafnajnaa12347 3 года назад
Ivar verum publicity mathram aagrahichu nadakkunna lady anu..Waste.. 😁😁
@deepakp4370
@deepakp4370 3 года назад
Very correct points bro
@vishnupriya6384
@vishnupriya6384 3 года назад
സത്യമാണ് ഞാനും ഇവരെയെല്ലാം ഫോളോ ചെയ്യണതാ പക്ഷെ ഇകാര്യത്തിൽ ആ കുട്ടി ഒറ്റപ്പെട്ട അവസ്ഥ ആണെനിക്ക് തോന്നി. അവർക്ക് വേണേൽ ആ വീഡിയോ ൽ കുട്ടിയെ സപ്പോർട്ട് ചെയ്യാമായിരുന്നു
@aleemaramis4894
@aleemaramis4894 3 года назад
ഭൂമിയിൽ ഉള്ള ഓരോ പുൽക്കൊടിക്കും ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട് എന്ന് പറയുന്ന സമൂഹമേ ഇവരെ ഒറ്റപ്പെടുത്തരുതേ 🙏
@lissyanil7813
@lissyanil7813 2 года назад
🙏
@a2vlogs102
@a2vlogs102 3 года назад
Why government is not taking any action. No One can understand their pain
@kamalav.s6566
@kamalav.s6566 3 года назад
ഇതൊക്കെ എങ്ങനെ സഹിക്കും ഇവരുടെ അവസ്ഥ ഇനി എങ്കിലും വേണ്ടപ്പെട്ടവർ മനസിലാക്കണം . അവരെ സഹായിക്കണം , അവർക്കും ജീവിക്കണ്ടേ ,
@ashwinsugathan3965
@ashwinsugathan3965 3 года назад
Sathyam. Oru dought... Ananyayude phonil ella recordingsum undenn parangirunnu... Ath ipo policinte kayil ann... Ath enth komd purath vidunnilla? Ath evide.... Kasinte balathyl hospital kar enthum cheyyum
@39.anusreebabue.e7
@39.anusreebabue.e7 3 года назад
It has been taken 🙂 now protocols are there She will get justice we do whatever we can do
@seldom44
@seldom44 3 года назад
ഇന്നാട്ടിലെ കോടതികളും പോലീസും രാഷ്ട്രീയക്കാരും നിയമങ്ങളും സർക്കാരും എല്ലാം പൊതുജനങ്ങൾക്ക് എതിരാണ്...ഒരു പരാതി പറയാൻ സ്റ്റേഷനിൽ ചെന്നാൽ പോലും നീതി കിട്ടാത്ത അവസ്ഥയാണ്..നീതി കിട്ടണമെങ്കിൽ ഒന്നുകിൽ അധികാരം വേണം...അല്ലെങ്കിൽ കദന കഥ മാധ്യമങ്ങൾ ഏറ്റു പിടിക്കണം എന്നതാണ് അവസ്ഥ.....
@mickeymouse2622
@mickeymouse2622 3 года назад
Needhi kettan vendi 🙏🏻🙏🏻🙏🏻😓
@sreelathaj1692
@sreelathaj1692 3 года назад
Sathyam
@thomassouraj2269
@thomassouraj2269 3 года назад
Very correct
@lizypaul7423
@lizypaul7423 3 года назад
Correct
@dennichenkj4708
@dennichenkj4708 3 года назад
സത്യം. പൊലീസിന് പാവങ്ങളെ തെറി പറയാൻ മാത്രം അറിയാം.
@aseesrahman4622
@aseesrahman4622 3 года назад
ഒരു പാട് മാനസിക സമ്മർദ്ധത്തോടെയാണ് അവർ മാറ്റത്തിന് തെയ്യാറാവുന്നത് പാവങ്ങൾ . സ്വപ്നങ്ങളെല്ലാം നശിച്ച് പോയല്ലേ . പ്രണാമം സഹോദരീ
@ansarhassan6658
@ansarhassan6658 3 года назад
പ്രണാമം സഹോദരി. എന്തു മാത്രം വേദന സഹിച്ചു ഓപ്പറേഷൻ ശേഷം
@sarithak4548
@sarithak4548 3 года назад
ഇടയ്ക്കിടക്ക് ട്രാൻസ്ജൻഡർ എന്ന് എടുത്തെടുത്ത് പറയണ്ട. അവരും മനുഷ്യർ ആണ്
@arifaparambath409
@arifaparambath409 3 года назад
Good 👍
@arshithaabhishekarshithaab6859
@arshithaabhishekarshithaab6859 3 года назад
👍👍
@vasundharasudhakaran2799
@vasundharasudhakaran2799 3 года назад
Transgender enathu oru bad word ala girl boy enn paraubola thane ann
@vinayakcr7185
@vinayakcr7185 3 года назад
മരിച്ചുകിടക്കുമ്പോഴും . എന്തു സൗന്ദര്യം പാവത്തിനു ...! 😪
@achulijeeshlijeeshvidhu1342
@achulijeeshlijeeshvidhu1342 3 года назад
മുഖത്തെ ഐശ്വര്യമായിരിക്കും ഉദ്ദേശിച്ചത്
@premchandcs8427
@premchandcs8427 3 года назад
ദെയവ് ചെയ്തു ഇങ്ങനെ വീഡിയോ ഇടല്ലേ ഉറക്കെ പറയു ഇത് ആർക്കു കേൾക്കാൻ
@elizabethjacob6820
@elizabethjacob6820 3 года назад
സത്യം. ഞാൻ ഫോൺ ചെവിൽ വെച്ച് കേട്ടത് 😂
@lalimmarajeeve6047
@lalimmarajeeve6047 3 года назад
വേദന സഹിക്കാൻ പറ്റിയില്ല. എത്രയാ സഹിക്കുക. ഒരു വർഷത്തിൽ കൂടുതൽ ആയി ആ മോൾ സഹിക്കിന്നുന്നില്ലേ.
@rahulanjaly8679
@rahulanjaly8679 3 года назад
Yes i feel
@mathewvg857
@mathewvg857 3 года назад
Athe paavam
@cjsara8167
@cjsara8167 3 года назад
ഏത് അമ്മ, ഇവർക്ക് മുന്നിലല്ലേ ആ പാവം പെണ്ണ് ഒരു വർഷത്തോളം വേദന സഹിച്ചു ജീവിച്ചത് വില കൂടിയ കാറുകളിൽ പോകുമ്പോൾ പാവം കൂടെയുള്ളവരുടെ വേദന അറിയണ്ടേ, അമ്മയും, മമ്മിയും എല്ലാം വെറും പാവപെട്ട വീടുകളിൽ നിന്നും അടിച്ചിറക്കിയവരും, സ്വയം ഇറങ്ങിയവരുമല്ലേ, ഒരു പെണ്ണ് ഇത്രേം വേദന കടിച്ചമർത്തി നിങ്ങൾക്കു മുന്നിൽ ജീവിച്ചപ്പോൾ സ്വന്തം സഹോദരി ആണെന്ന് ഓർത്തെങ്കിലും സഹായിക്കണമരുന്ന്, മരിച്ചതിനു ശേഷം വളുവാ അടിക്കാതെ. അനന്യ മരിച്ചപ്പോ ഞാൻ അടക്കമുള്ള ലോകത്തുള്ള എത്രയോ ആളുകൾക്ക് വിഷമം വരുന്നു, പുച്ഛം നിങ്ങളെ പോലുള്ള ഈ കമ്മ്യൂണിറ്റിയിലെ ലീഡർ മാരോടാണ്, 2 ജീവൻ പോയില്ലേ,
@rafikrafiki418
@rafikrafiki418 3 года назад
എന്നിട്ടും നിങ്ങൾ ആരും അവരെ കാര്യത്തിൽ എത്തി നോക്കിയോ നിങ്ങൾ എല്ലാവരും വിചാരിച്ചാൽ ജീവൻ രക്ഷിക്കാമായിരുന്നു വേറെ ദൃകാണിച്ചാൽ രക്ഷപെടമായിരുന്നു
@ShahanaBasheer
@ShahanaBasheer 3 года назад
Thaangalk sathyavastha ariyumo??? Illel pinnengne mandathram parayunnu...avar idapetta karyamalle ee samsarichondirikanath....allath hospital theeyidan sadhiko avark....corona kaalam koode alle
@sasikumarnarayanan5663
@sasikumarnarayanan5663 3 года назад
A kutti 1 year anubhavicha duritham evar arinjille a time il Ananya ye help cheythirunenkil engane a kutti jeevan kalayillayirunnu pavam
@santoshpillai8689
@santoshpillai8689 3 года назад
Ningalokke kurachukoodi ithil nerathe thanne idapedanavarunnu renju Amma...
@vidhyaraj4416
@vidhyaraj4416 3 года назад
Ivare onnum dhayavu cheydu amma ennu vilikaruth ananya marichadinu sasam ula prahasanam aanu. Ivarkk enthu mathram cash und ivarude mol aanu ananya ennanu parayunath engil nalla treatment kodukilairuno
@manujoy4830
@manujoy4830 3 года назад
@@vidhyaraj4416 verum chavamane evare verum varthamanam maathram
@uppummulagum6403
@uppummulagum6403 3 года назад
Yes sathyam
@princygeo4478
@princygeo4478 3 года назад
She always looks her own prestige and.never rise voice for her own community people. Royal life she has, past 1 year where u were. She her daughter thn definitely u must known wht she facing issues, and not after show off to media
@anugrahstyjan6397
@anugrahstyjan6397 3 года назад
@@vidhyaraj4416 ninglokk endokkaya paryunne,Sathyam manassilakku samsarikkanm dayavucheyth. Evde panathinde matramanu problem engil eppale surgery chyyuarunnu, Medical reports tharathe avr engne resurgery chyyumanna ninglokk paryunne. Chumma paisa kond kodthalonnm resurgery chyththarilla,athyam chytha hospital nnu medical records kittanam,engile athinu pattullu. Trans aythond athinde perila palarum avare avaganikkunne,athil etra vallya aalayittum karyamilla,Karanam nammade society angnaya.
@semiappu5556
@semiappu5556 3 года назад
ഫോൺ പരിശോധിച്ചാൽ അറിയാം ഒരു തുമ്പ് കിട്ടും മരിച്ചതിന്റെ ഇനി ആർക്കും ഇങ്ങനെ ഒരു വിധി ഉണ്ടാകരുത്
@INDIAN-ce6oo
@INDIAN-ce6oo 3 года назад
ഒരു ഫോൺ മിസ്സിങ്ങാണ്, so... ഇതൊരു ആത്മഹത്യ തന്നെയാണോ എന്ന് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു......
@aparna8676
@aparna8676 3 года назад
Avarude swabhavam vach avar orikalum athmahathya cheyila .konnathakum
@dhaneshak2647
@dhaneshak2647 3 года назад
Ananya Chechy yude phone kodupiku first evidence Allam athil undakum
@sibiliyon7569
@sibiliyon7569 3 года назад
അനന്യ അലക്സ്‌ ഒരു വർഷമായി അനുഭവിക്കുന്ന വേദന അറിയാമായിരുന്നിട്ടും എന്തേ ഒന്ന് സഹായിച്ചില്ല മറ്റുള്ളവരെ പോലെ അല്ല രെഞ്ചു അമ്മ സാമ്പത്തികമായി മുന്നോട്ടു തന്നെയാണ് നിൽക്കുന്നത് അമ്മ എന്ന് വിളിക്കുമ്പോൾ ആ പദത്തിനു ഒരുപാട് അർത്ഥങ്ങളുണ്ട് സ്വന്തം മക്കൾക്ക് ഒരു ആപത്തു വരുമ്പോൾ സമ്പാദ്യം മുഴുവൻ ചെലവാക്കി അവരെ രക്ഷപ്പെടുത്തി എടുക്കാൻ ശ്രമിക്കും
@leenavt4258
@leenavt4258 3 года назад
Sheryanu
@leenavt4258
@leenavt4258 3 года назад
Eniki eshta Renjummaye
@oruvalluvanadanvlog297
@oruvalluvanadanvlog297 3 года назад
രെഞ്ചുന്റെ പ്രതികരണം കണ്ടില്ല ല്ലോ എന്നോർക്കായിരുന്നു. വളരെ സങ്കടകരമായ സംഭവം. വല്ലാത്ത വേദന തോനുന്നു
@ashwinsugathan3965
@ashwinsugathan3965 3 года назад
Sathyam. Oru dought... Ananyayude phonil ella recordingsum undenn parangirunnu... Ath ipo policinte kayil ann... Ath enth komd purath vidunnilla? Ath evide.... Kasinte balathyl hospital kar enthum cheyyum
@anugrahstyjan6397
@anugrahstyjan6397 3 года назад
Preyhikarikknjittonnalla, prethikarikknnath nammal ariyanonnllalo. Paisayde karyamanangil athu undarnn , ennal athalla rvde issue, medical records nammk poitt ezhuthi undakkan pattunnathano?? Ath hospital aanu pidichuvachath,athukondanu engne Allam sambhavichath
@alnasvlog280
@alnasvlog280 3 года назад
അനന്യ ചേച്ചിയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് രഞ്ചു ചേച്ചിക്ക് സഹായിക്കാൻ പറ്റുമായിരുന്നു. എന്നിട്ടും ചേച്ചിയും ചെയ്തില്ല 😭😭
@roshnathomas2456
@roshnathomas2456 3 года назад
Enth sahayikkan ena parayunath
@alnasvlog280
@alnasvlog280 3 года назад
@@roshnathomas2456. ഒരാൾക്ക് ഇങ്ങനത്തെ അനുഭവം ഉണ്ടായത് സഹിക്കാൻ പറ്റാത്തത് തന്നെയല്ലേ. എനിക്ക് തോന്നി അതാണ് ഞാൻ പറഞ്ഞത് മറ്റുള്ളവരുടെ മനസ്സ് എങ്ങനെയാണെന്ന് എനിക്കറിയില്ല
@renixavier1038
@renixavier1038 3 года назад
Veetukarpolum thallikalanja kureperk Renjuchechi ammayaan..even that's a great part..anganeyengilum kurach aswasam sandhosham kodthitundavum..
@androidmaker1131
@androidmaker1131 3 года назад
Ananya surgery kazhinju poyathu thanne ivarude veetilekkanu. Complicated surgery ayathu kondu athra thanne restum careum venam enullathu kondu. Resurgery ennoru option aa Dr vakunnathu thanne ivarokke idapetathu kondum aanu. Randum ananya thanne interviewiyil paranjathanu. Enthu arinjtu aanu e parayunnathu? Trans communitye pole parasaparam sahayikunna, support cheyunna vere aranu ullathu? Ipo avarkulla kurachenkilum acceptance normal society koduthathalla. Athu avarude thanne srama bhalam ayittu thanne undayi vannitullathu aanu
@anugrahstyjan6397
@anugrahstyjan6397 3 года назад
Evde paisa alla kozhppam.Dr allangil Hospital nn thanneyan resurgery chyyan pattatha reethi aakkiyth. Etrayokk community paisa undakkiyalm resurgery chyyan pattillarunnu. Karanm medical records undangile resurgery kk pattullu.athu kodukkathe pidichuvachath Hospital karayrunnu. Already transcommunity yod oru avaganana aanu nammade society lu,so etra okk power ulla alanenn parnjjalm trans enna orottakaryathilaanu avrod pwrumarunnath. Athondokk nammlkk chyyan pattunna atryolm alle pattullu,oru limits undavum automatically. Evde paisa alla kozhappam , Medical records arunnu,etra kalam anennu vacha pain okk sahikkunne
@nazimudeenmytheen6690
@nazimudeenmytheen6690 3 года назад
ട്രാൻസ്‌ജേന്റർ കാർക്ക് സർക്കാർ ജോലി കൊടുത്തു സമൂഹത്തിന്റെ മുഖ്യതരയിൽ കൊണ്ടുവരിക
@rajeshrajurajeshraju8888
@rajeshrajurajeshraju8888 3 года назад
How rou
@subashkm9885
@subashkm9885 3 года назад
Yes
@AnupriyaJos
@AnupriyaJos 3 года назад
Kazhivu ullavarkku kittatte. Allathe mathavum jathiyum gender onnum nokkathe. Plz grow up.
@marychacko3126
@marychacko3126 3 года назад
നിങ്ങൾക്ക് നാണം ഇല്ലേ ...nigal aa പാവത്തിൻ്റെ അമ്മ എന്നല്ലേ parayunea aa പാവത്തിനെ സഹായിക്കാൻ നിങ്ങൾക്ക് sadhikumayirunnallo ...... അരോ parayunakettu ഫുഡ് medikan കൂടി ക്യാഷ് undayillann ....മറ്റുള്ളവരെ കുറ്റം പറയുന്നുണ്ടല്ലോ....nigal അണ് kuttakar അവളെ kudea nirthamayirunnu ...അവളെ അരും അറിഞ്ഞില്ല പാവം ....RIP 🙏🙏🙏🙏 സങ്കടങ്ങൾ ഇല്ലാത്ത ലോകത്ത് നീ ജീവിക്കട്ടെ🙏🙏
@josnajosu3794
@josnajosu3794 3 года назад
Agana parayalla renjumma Delhi povam treatment start aakam ennoka paranju irikuvayirunu.
@jeevamenon1326
@jeevamenon1326 3 года назад
Ananyayum mat fnds m okke wait chythu kooduthal..athrak wait chyyallarunnu one year kqzhinju..kashtamayipoyi..aa kutty suicide chynn sadyatha kuravaa..athava anel sahikn vayaaatha avstha ayipoyi...case onnum string aytulla atha aa kutty suicide chyn karanm..keralam alle partykar arelm achano mato anel case okke nallapole pokm..
@anugrahstyjan6397
@anugrahstyjan6397 3 года назад
End sahayikkana ningl paryunnath?? Paisayo ,athokk ondayittum chyyan pattiyillangil athil verendo karyamundennalle artham??? Evde paisa onnalla presnm,Medical records Tharatha vidham eth kolakomban vijarichalum resurgery kk pattilla. Dr aylude safety alle nokkullu,
@jeevamenon1326
@jeevamenon1326 3 года назад
@@anugrahstyjan6397 ..okke innathekalath react chynda vidan undarunni..ath poya vazhi thettypoyi..adyam janangale idch keri channel vazhi arych pothuvikaram hosp dr k ethre undakmbm ayrunnu..ipolalle media publicity aye..athumallla one year aytm oru medical negligence nadannit onnum chyn pattylla enn vachal kashtam ayipoyi.. emergency action edpikn aa reethyil cm ofgice lo hospital fnd lo oru drama suicide nafathye Anne sangathy issue akrunnu..tg samooham full support indayrunnu..pinne ennepole daralm nanma vayyatha alkar out l und vannene njnglm..aa kutty midukki ayrunnu bt aal niyama vazhi solution kathrunnu..ee keralthyl end kop kittanna..aa pavathinte oru jnmamm illndakkiya avan oriklm ee panm kond rakshpdlla..avan ark vndy uh ndamkunno ath uplrikilla..manas uruki chatha aa kutyyde sapam undakm avane...vismaya samfavm vannapol sureshgopi paranju chnnl onn vilichel njn chenn advut kootykond vannene enn ee kuttyk athram daralm offr ippol samoohathyl ondarunnu news aakkn social media vazhi btr avsaram alle ippol ..Pvt part operation ingane akkiyathil ara public ayi avare dr support chyunne..ith aa kutty pottatharam Katty..ennal tg daralm mat midukkar und koode onn advice engylm btr alkrilninn chodchodrunno..onnum chynd medical records n wait..ath vnganokke btr way ille ethavane tharathe..tg case l pool nalla power ind keralm ...aa kutty suicide akn sadytha kurav mind allel aro abset akki..body naschsppol mind poyittundakm.ananyak angne mind pokum enn karthunnilla....
@anugrahstyjan6397
@anugrahstyjan6397 3 года назад
@@jeevamenon1326 bro paryunnath sariyanu,but medical records nu verthe wait chythonnm alla ninne,athin vndi orupad problems okk nadannirunnu. Pinne social medial ethne kurich parnjjittum und, complaint chythathumaanu.nammade allatha media kare okk ariyunnathalle,ethpole endengilm avasaram kittumb rate kittanum mattum matre avar oro karyanglm ettedukkullu,pinne avde end kanikkum. Online media yil eth orupad pravasyam avatharippichathanu,annonnm eth atrakk kanan arum undayilla.sarikkum paranjjal Allam kondm manass madthkanum etrayann vacha,pain okk paryndaalo. Njn oru transman aanu, surgery nde okk engne angnil,allngil Dr s ethpole anu perumarunnathengil,eniyullavarokk engne ya athilekk pova,mansikavastaokk parnjj ariykkan kazhiyatha onna
@anipaulson8224
@anipaulson8224 3 года назад
ഈ സ്നേഹം ജീവിച്ചിരിക്കുമ്പോൾ കാണിച്ചിരുന്നേൽ ആ കൊച്ചിപ്പോൾ ജീവനോടെ ഇരിന്നേനെ, നിങ്ങൾ അമ്മഎന്ന് ഉദ്ദേശിക്കുന്നത് എന്താണ്.
@jojotom323
@jojotom323 3 года назад
Marichittum ivare mathram kuttam parayunna ningl oru human being aano
@anipaulson8224
@anipaulson8224 3 года назад
@@jojotom323 ഈ അമ്മക്ക് ഇഷ്ടംപോലെ പണം ഇണ്ടല്ലോ എന്നിട്ട് എന്തുകൊണ്ട് ആ കുട്ടിയെ സഹായിച്ചില്ല. ജനങ്ങൾ എപ്പോഴാണ് ഇതെല്ലാം അറിയുന്നത് ഇല്ലങ്കിൽ എല്ലാവരും സഹായിച്ചേനെ
@nivedhakshith
@nivedhakshith 3 года назад
True
@manuvm09
@manuvm09 3 года назад
നിങ്ങൾ ആദ്യം കമ്യൂണിറ്റിയിൽ ഒരു ഐക്യം ഉണ്ടാക്കൂവാൻ ശ്രമിക്കു. പരസ്പരം ചളി വാരിത്തേക്കാതെ ഒരുമിച്ച് നിന്ന് പോരാടാൻ ശ്രമിക്കു.എനിക്ക് വളരെ ഇഷ്ടമാണ് ട്രാൻസ് കമ്യൂണിറ്റി. ആദ്യമൊക്കെ വെറുപ്പായിരുന്നു അതിന് കാരണം എൻ്റെ യാത്രകളിൽ അനുഭവിച്ച ചില മോശം അനുഭവങ്ങൾ. പിന്നീട് കൂടുതൽ അറിഞ്ഞപ്പോൾ ഇഷ്ടം തോന്നി. കേരളത്തിൽ നല്ല രീതിയിൽ നല്ല ജീവിത സാഹചര്യങ്ങളിൽ എത്തിപ്പെട്ടവരും അല്ലാത്തവരും ഉണ്ട്. ഉന്നതിയിൽ എത്തുംപോൾ പരസ്പരം കലഹിക്കാതിരിക്കൂ. നിങ്ങൾക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങൾ സെലിബേറ്റികൾ അല്ലാത്ത നിങ്ങളുടെ കൂടെപ്പിറപ്പുകൾക്കും പങ്കുവക്കു അവരെയും കൈപിടിച്ചുയർത്തു. അനന്യ ..സഹോദിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@INDIAN-ce6oo
@INDIAN-ce6oo 3 года назад
ഈ വർഷത്തെ ഞാൻ റാമ്പ് ചെയ്ത last fashion show Host അനന്യ ആയ്രുന്നു. എന്തൊരു എനർജിയോടെയാണ് ആ കുട്ടി അന്നത് ചെയ്തത്. പൊതുവെ ഇവരോടെല്ലാം അകൽച്ച തോന്നിയിരുന്ന എനിക്ക് അനന്യയോട് ഒരു സ്നേഹം തോന്നി, ബഹുമാനവും.നല്ല കഴിവുള്ള കുട്ടി, സദസ്സിനെ പിടിച്ചിരുത്തുക എന്നത് നിസ്സാരകാര്യല്യ. ആദ്യമായ് ഒരു ട്രാൻസ്ജൻഡർ ആയ്ട്ട് സെൽഫി എടുത്തത് അനന്യയുടെ കൂടെയാണ്.അതിപ്പഴും എന്റെ കയ്യിലുണ്ട് ❤😔.പക്ഷേ അറിഞ്ഞിരുന്നില്യ ഇത്രയധികം ശാരീരികബുദ്ധിമുട്ടുകൾ വച്ചുകൊണ്ടാണ് അവൾ ആ ദിവസം മുഴുവനും ചിരിച്ച മുഖവുമായി എനർജിയോടെ ആ ഷോ മുഴുവനും മുന്നോട്ടുകൊണ്ടുപോയതെന്ന്.ഇതൊരു ആത്മഹത്യയായി തോന്നണ്ല്യ. അനന്യയെന്ന തന്റേടമുള്ള ആ കുട്ടി അങ്ങനെ ചെയ്യില്യ... RIP 🙏
@aparna8676
@aparna8676 3 года назад
Konnathakum orupad per undallo shatrukalayit
@dhaneshak2647
@dhaneshak2647 3 года назад
Yes sathyasadamaya aneswhanam koduvaranam
@INDIAN-ce6oo
@INDIAN-ce6oo 3 года назад
@@aparna8676 Yes, അറിയാൻ കഴിഞ്ഞത് ഒരു ഫോൺ മിസ്സിംഗ്‌ ആണെന്നാണ്
@jamshicp5997
@jamshicp5997 3 года назад
Neethi labikkan edhattam vareyum poradumenn paranjit Mole nee endhin ith cheythu 😢😢😢😢
@KarthikKarthik-ol9hm
@KarthikKarthik-ol9hm 3 года назад
😒😒😒😒😒
@sallyroy9654
@sallyroy9654 3 года назад
അമ്മക്ക് എല്ലാം തോന്നൽ മാത്രം... ആ കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന ആൾ ആത്മഹത്യ ചെയ്തല്ലോ
@MAYA-is7zk
@MAYA-is7zk 3 года назад
സ്വന്തം അമ്മഅല്ല
@sherinmathew5623
@sherinmathew5623 3 года назад
അനന്യ മരിക്കുന്നതിന് 3 ഡേയ്‌സ് മുന്നേ ഒരു കൊടുത്ത ഒരു ഇന്റർവ്യൂ കണ്ട ഏതൊരാൾക്കും അവരുടെ അവസ്ഥ മനസ്സിലാക്കാവുന്നതേ ഉള്ളോ, അന്നെങ്കിലും നിങ്ങൾ എല്ലാവരും കൂടെ ഒന്ന് ഇറങ്ങിയിരുന്നെങ്കിൽ ഒരുപക്ഷെ ആ കുട്ടി ജീവനോടെ ഇന്ന് ഉണ്ടായിരുന്നേനെ
@jeevamenon1326
@jeevamenon1326 3 года назад
Ss rt...aaal jvchrunnapol chynm ayrunnu..ini end kittytum no gunam..
@selinsebastian7890
@selinsebastian7890 3 года назад
Paisa ready aayi kaanilla athaavum marichathu.renjumakokke kurach samabathikam nalki help cheyyamayirunnallo
@ShahanaBasheer
@ShahanaBasheer 3 года назад
Vedhana sahikan pattandayi kanumdo.... renju oke orupad pere sahayikunna oru vekthiyanu...allathe kodipathi alla...avarkum oru limits undavulo cash nte karyathil....
@anugrahstyjan6397
@anugrahstyjan6397 3 года назад
Evde panathinde alla issue,eni renjummade kayyil llangilm transcommunity allrmnkode sahaychene. But evde paisa alla issue. Etrayokk paisa undelm ,etryokk panakkaran anelm , resurgery chyynangil aa hospital nnu Medical report kittanam,ath kodkkathe pidich vachath hospital karanu,allngil Dr aanu. So etryann vacha ethum parnjj hospital poythu,parathi nalkiyath,oru nadapadiyum undayilla,angne varumb namml arumnangil endu cheyyunn onn chindichu nokku.
@suzusmedia2287
@suzusmedia2287 3 года назад
അനന്യ യോട് ഇത്രയും അടുപ്പം ഉണ്ടായിരുന്നവർക്ക് അവളുടെ problem എന്നേ പരിഹരിക്കാമായിരുന്നു. ഒരു മനുഷ്യ ശരീരം അല്ലേ, ഇത്രയും friends ഒക്കെ ഉള്ളപ്പോൾ ഒരു reconsultation or resurgery ക്ക്‌ late ആകരുതായിരുന്നു
@maheshauh1789
@maheshauh1789 3 года назад
ആ കുട്ടിയുട സ്വപ്ന സാക്ഷാൽക്കാരത്തിനു.... നിങ്ങളുടെ കമ്മ്യൂറ്റിയിൽ ഉണ്ടായിരുന്ന കുറച്ചു ആളുകൾക്ക് ഇഷ്ടമില്ലാതിരുന്നെന്നു തോന്നു. അതിപ്പോ സാദാരണപ്പെട്ട ആൾക്കാർക്കൊക്കെ മനസിലായിതുടങി.... കൂടേ ഉള്ള ഒരാൾ നന്നാകുമ്പോൾ എല്ലാപേരും ഒരുമിച്ചു നിന്ന് സ്‌പോർട് ചെയ്യുക അല്ലാതെ ഒരാൾക്ക് കിട്ടുന്ന സഹായ ഹസ്തങ്ങൾ ഇല്ലാതതാക്കുക അല്ല വേണ്ടത്.. She is very brilliant and very talent girl.... Transgender കമ്മ്യൂണിറ്റിയിൽ എല്ലാപേരുടെയും മുന്നിൽ എന്തേലും വായ തുറന്നു സംസാരിക്കാൻ കഴിവുള്ള ഒരേ ഒരു വക്തി അത് Ananya മാത്രം. നഷ്ടങ്ങൾ നിങ്ങളുടെയ് കമ്മ്യൂണിറ്റിക്കു മാത്രമാണ്...
@kochucharumkal
@kochucharumkal 3 года назад
Chachi po avidunne... Enik Chachiyea othiri izttam aaryunnu. Bt now Ilaa chachii.... Paavam aa Chachikkk vendi Evidea enkilum onnu athilnea konde poyi OK aayenkil... Po Chachi avidunnu
@krishnenduaneesh6273
@krishnenduaneesh6273 3 года назад
Dr . Thettukaran anenkil case edknm 😡😡😡
@JinolJuwa
@JinolJuwa 3 года назад
Surgery ക്ക് ശേഷം അനുഭവിച്ച ശാരീരികമായും മാനസികമായും ആകെ തളർന്നിരുന്നു എന്നു ഓരോ മീഡിയ വഴി അവർ തുറന്നു പറഞ്ഞിരുന്നു...... സഹിക്കാൻ ആവില്ല ആയിരിക്കും.......
@jisijayan2823
@jisijayan2823 3 года назад
Well said 🙏🙏.. സഹോദരീ... ദുഃഖത്തിൽ പങ്ക് ചേരുന്നു ♥️♥️♥️
@ananthavallycrc2297
@ananthavallycrc2297 3 года назад
നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സുന്ദരി യും മിടുക്കിയും ആയിരുന്നു അനന്യ അതിനെ സഹായിക്കാൻ നിങ്ങളെ കൊണ്ട് കഴിഞ്ഞില്ലല്ലോ, ഇനി എന്ത് പറഞ്ഞിട്ടെന്തിനാ, കഷ്ടം 😔
@anjuz8098
@anjuz8098 3 года назад
Ningalude koottamennoo... Anganoru koottamundooo nammalellarum oru koottamallle...
@anugrahstyjan6397
@anugrahstyjan6397 3 года назад
Sathyam manassilakki samsrikku plz. Evde panathinde matramanu problem engil eppale surgery chyyuarunnu, Medical reports tharathe avr engne resurgery chyyumanna ninglokk paryunne. Chumma paisa kond kodthalonnm resurgery chyththarilla,athyam chytha hospital nnu medical records kittanam,engile athinu pattullu. Trans aythond athinde perila palarum avare avaganikkunne,athil etra vallya aalayittum karyamilla,Karanam nammade society angnaya.
@anugrahstyjan6397
@anugrahstyjan6397 3 года назад
@@anjuz8098 ❤️
@Rafa-wg3ey
@Rafa-wg3ey 3 года назад
""Kootam"" ...ningale polulla aalkar avare oru kootamaaki ottapeduthi koree ...avr ...naragichu ....avre sahayikaanulla responsibility ...ningalum njaanumadakkam ellaaa manushyanum ind ,ranju renjimaark maatramalla
@archarajesh1107
@archarajesh1107 3 года назад
Veronnumalla shareera vedana sahikan patti kanilla😔😔😔😔🌹🌹🌹
@sreejithkv2838
@sreejithkv2838 3 года назад
രെഞ്ചു നിങ്ങൾക് ക്യാഷ് കൊടുത്തു അവരെ സഹായിച്ചുടായിരുന്നോ അമ്മ എന്നാലേ പറയണ് ഇപ്പൊ എന്തിനാടോ ഈ പട്ടി ഷോ
@archanasarala5342
@archanasarala5342 3 года назад
രെഞ്ചു അമ്മ.. ഞാൻ നിങ്ങളെ വളരെ respect ചെയ്യുന്നു. എങ്കിലും എനിക്ക് പറയാനുള്ളത്.. ഇത് നിങ്ങൾ നേരത്തെ അറിഞ്ഞിരുന്നിട്ടും aa കുട്ടിയുടെ (anannya)കൂടെ നിന്ന് നിയമത്തിനു വേണ്ടി പോരാടിയിരുന്നു എങ്കിൽ അതിനു ഈ ഗതി വരില്ലായിരുന്നു... സോഷ്യൽ മീഡിയ ഇത്രയും സജീവം ആയ ഈ കാലത്ത് നിങ്ങളെ പോലെയുള്ളവർ മുൻപോട്ട് വരണമായിരുന്നു
@devipanicker2306
@devipanicker2306 3 года назад
ആ കുട്ടിയെ രഞ്ജു ന് സഹായിക്കാമായിരുന്നല്ലോ.. അത് ചെയ്തില്ലല്ലോ 'അമ്മ ആയിട്ടും
@tulipwind19
@tulipwind19 3 года назад
Just saw Saadhiya's vlog. Couldn't even imagine the hell lot of pain Ananya has gone through. She might be in a state of depression. If that is the case suicidal tendency is part of it. At times we couldn't even control our mind. Anyway she left the world... May her soul rest in peace. Hope that concerned authorities will take action against the hospital and that doctor.
@shreedevi4022
@shreedevi4022 3 года назад
@@mybakes3821 Exactly 💯ithrem critical issue ullapol ithrem followers ulla alkar onnum mindiyilla abt it n rgdng tiz issue vlog wz posted after her death🙄B4 thy were posting surgery success videos n othrz,cant evn imagine wat she wld'v felt cng all those whn shez gng thru such pain😒😒
@jyothykrishnan8033
@jyothykrishnan8033 3 года назад
ട്രാൻസ്ജൻഡറിൽ enik ആകെ ഇഷ്ട്ടമുള്ള ഒരേഒരു വെക്തി ആണ് അന്നന്യ.. ഈ ഹോസ്പിറ്റൽ നിങ്ങൾ മുന്നേ സർജറി ചെയ്തിട്ടുണ്ടല്ലോ... അപ്പോൾ ഈ ഹോസ്പ്പിറ്റൽ പേര് എന്താ മെൻഷൻ ചെയ്യാതെ..... പിന്നെ dr പേരും പറഞ്ഞു കേട്ടില്ല.. നിങ്ങളായിരിക്കും അനന്യക്കു ഈ ഹോസ്പിറ്റൽ സജസ്റ് ചെയ്യ്തത്... എന്തായാലും കുറച്ചു നിങ്ങളെയും ഡൌട്ട് ഉണ്ട്... 😡😡😡 സെലിബ്രേറ്റി അമ്മ അല്ല.. സ്വന്തം അച്ഛനെയും. അമ്മയെയും ഇന്റർവ്യൂ ചെയ്യൂ...
@myvoice19783
@myvoice19783 3 года назад
അനന്യ വീട് വിട്ടത് മുതൽ രഞ്ജു രഞ്ജിമാർ ആരുന്നു അവളുടെ അമ്മ എന്ന് അനന്യ തന്നെ പറഞ്ഞിട്ടുണ്ട്. അതായിരിക്കും വീട്ടുകരെക്കാൾ ആ കുട്ടിയുടെ കാര്യങ്ങൾ അറിയാവുന്നത് അവർക്കാകുമല്ലോ....
@lincy4876
@lincy4876 3 года назад
Renai Medicity. Ernakulam
@SantoshKumar-mm8ts
@SantoshKumar-mm8ts 3 года назад
When will man respect a human being as a human being.
@rahulanjaly8679
@rahulanjaly8679 3 года назад
എന്തിനാ സർജറി. U people are motivating each other for surgery. So they are forced to do it and do it at risk.. Spread it as no need to do surgery and let ur പാർട്ണർ accept it and live happily.. Can use some hormone treatment..
@lilu.9757
@lilu.9757 3 года назад
സത്യമാണ് രഞ്ജമ്മ പറഞ്ഞത്.. നമ്മൾ ഒരു തെറ്റ് ചെയ്തെന്നു നമുക്ക് ബോധ്യമുണ്ടെങ്കിൽ പിന്നീടുള്ളത് നീറി നീറിയുള്ള ജീവിതം ആയിരിക്കും.. ഏറ്റവും വലിയ ശിക്ഷയും അതുതന്നെ ആയിരിക്കും..
@sreevidhyanambi9321
@sreevidhyanambi9321 3 года назад
അത് മനസ്സാക്ഷി എന്നൊന്ന് ഉള്ളവർക്കല്ലേ.. അതില്ലാത്തവർക്ക് എന്ത് നീറൽ..
@growwithme7903
@growwithme7903 3 года назад
@@sreevidhyanambi9321 right
@semiappu5556
@semiappu5556 3 года назад
ഒരുപാട് കഴിവ് ഉള്ളവരെ വിധി വേഗം തട്ടി എടുക്കും
@vpp602
@vpp602 3 года назад
Transgender സീമ വിനീത് ഫബിയിൽ oru post ഇപ്പൊ ഇട്ടിരിക്കുന്നു .. വായിച്ചു ഞെട്ടി .. എന്തൊക്കെയോ ഉണ്ട്.. ഈ കൊച്ചിന്റെ മരണത്തിനു പിന്നിൽ എന്തൊക്കെയോ ഉണ്ട്
@MusicWorld-kw6uh
@MusicWorld-kw6uh 3 года назад
എല്ലാം തമ്മിൽ തല്ലാണ്.. സീമ side ഇൽ രഞ്ജു വേറെ side..
@ashwinsugathan3965
@ashwinsugathan3965 3 года назад
Seema parayunnathyil entelum truth kanum sth pathye theliyum....
@maharajamac
@maharajamac 3 года назад
Its all bull crap. She was depressed with post op complications. She ended her life.
@vpp602
@vpp602 3 года назад
@@maharajamac അത് മാത്രമായിരിക്കില്ല പെട്ടെന്ന് ഇങ്ങനെ മരിക്കണമെങ്കിൽ .. ഇത്രയും ബോൾഡ് aya ആൾ
@maharajamac
@maharajamac 3 года назад
@@vpp602 There is something called PTSD (post traumatic stress disorder). I am sure she was going through something similar. You can put on a brave face outside, but on the inside you may be battling PTSD.
@Mynassmile333
@Mynassmile333 3 года назад
Ningalodoppam Njngal ellavarum und... Daivam Chothikum...
@divyam4633
@divyam4633 3 года назад
Elavrum ottapedthi aa pavathine😭😭😭😭😭😭😭
@sanjaimohan2736
@sanjaimohan2736 3 года назад
Edi.kalli .....ningal oru 3 laksham roopa kodutirunekil ah paavam resurgery cheytene..... Publicity kku vendi matram nadakunna talla
@jojotom323
@jojotom323 3 года назад
Hospital reports kodukkanam aadhyam nkile resurgery pattu... mandatharam parayathe
@sanjaimohan2736
@sanjaimohan2736 3 года назад
@@jojotom323 Heidi sadiyade vlog kandu nokku naattukarode sahayam abhiyarthichu kai koopuva avar
@saira8978
@saira8978 3 года назад
നിങ്ങളോടൊപ്പം ആരില്ലെങ്കിലും പൊതു സമൂഹമുണ്ട്,, നിങ്ങളെ സഹായിക്കാൻ കഴിയുന്ന വിധം നമ്മുടെ നിയമം മാറട്ടെ.. വേദനയുണ്ട്,, കുറ്റബോധവും,,,
@shahalashihab44
@shahalashihab44 3 года назад
ഇവരുടെ ഐക്യം കാണുമ്പോൾ അസൂയ തോന്നും,,,നല്ല സ്നേഹമാണ് ഇവർ തമ്മിൽ..
@reenajose5528
@reenajose5528 3 года назад
Gov. Eivarkku. Maathram. ORU. Hosepittal. Thudagattea. 3 hosepittal. TVM. Trichur. Kassargode
@suneeshkumaran982
@suneeshkumaran982 3 года назад
Ningal onnu koodi e problathil involved ayitundangil ethu sambavikkillayirunnu
@deletetheendable
@deletetheendable 3 года назад
IT IS SAD THAT A PRECIOUS LIFE IS LOST. IF THERE IS MEDICAL NEGLIGENCE IN THIS CASE IT SHOULD BE BROUGHT TO JUSTICE. BUT IT SHOULD ALSO BE NOTED THAT EVERY SURGERY AND EVERY PROCEDURE HAS GOT ITS OWN COMPLICATIONS. AND NO DOCTOR WILL DO HARM TO THEIR PATIENT DELIBERATELY.
@vineethmanuja8910
@vineethmanuja8910 3 года назад
Ivarkkum same hospital,same doctor aanu surgery cheythathennu ivarude vlogil undayirunnu
@vanambadivlogs3047
@vanambadivlogs3047 3 года назад
രഞ്ജു അനന്യയുടെ അമ്മ എന്നല്ലേ പറഞ്ഞത് മക്കൾക്കു എന്തെകിലും പറ്റിയാൽ അമ്മയല്ലേ സഹായിക്കേണ്ടത് എന്താ ഒന്നും ചെയ്തില്ല മകളെ അമ്മയുടെ കൂടെ നിർത്തണം
@jisiedan
@jisiedan 3 года назад
ഈ വിഡിയോ മുഴുവൻ ആയി നിങ്ങൾ കണ്ടോ??. അതിൽ ഇവരെന്താ പറയുന്നേ എന്ന് വ്യെക്തമായി കേൾക്കു... എന്നിട്ട് പറയു...
@anugrahstyjan6397
@anugrahstyjan6397 3 года назад
@@jisiedan correct
@anugrahstyjan6397
@anugrahstyjan6397 3 года назад
Ende chechi namml kk paisa kodukkan pattiyekkam but medical records nammle kond undakkan patto???
@bindhusuresh1517
@bindhusuresh1517 3 года назад
അനന്യയുടെ യഥാർത്ഥ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ലേ.. 🤔അവരെ കുറിച്ച് ഒന്നും പറയുന്നില്ല എവിടെയും.. എന്തായാലും കഷ്ട്ടമായിപ്പോയി... എത്രയധികം മാനസികവും, ശാരീരികവുമായ വേദനസഹിച്ചാണ് ജീവിച്ചത് പാവം..
@krishnamoorthy2118
@krishnamoorthy2118 3 года назад
അമ്മക്ക് അനന്യയെ ഇഷ്ടമല്ല.. അവൾ ആണായി ജനിച്ചിട്ട് പിന്നീട് പെണ്ണായത് അവരുടെ അമ്മക്ക് നാണക്കേട് ആയി തോന്നി... അതുകൊണ്ട് അവർ മകനോടൊപ്പം ചേർന്ന് അനന്യയെ ഒരുപാട് ഉപദ്രവിച്ചു.. തലയിൽ മുളക് വെള്ളം ഒഴിച്ചു... എന്നാൽ അച്ഛന് വലിയ ഇഷ്ടമായിരുന്നു.. കഴിഞ്ഞ ഒരു വർഷമായി അനന്യ അനുഭവിച്ച വേദനയിൽ ആശ്വാസമായി അച്ഛൻ കൂടെ ഉണ്ടായിരുന്നു... 🙏🙏🙏🙏🙏
@soosoo8688
@soosoo8688 3 года назад
Watch her video no support from family at all. This good people are supported her
@rasaqk8412
@rasaqk8412 3 года назад
@@krishnamoorthy2118 pavam
@pyaaru1583
@pyaaru1583 3 года назад
@@soosoo8688 അച്ഛൻ ഉണ്ട് support നു
@soosoo8688
@soosoo8688 3 года назад
@@pyaaru1583 yes now a days? At first nobody.... Don't argue pray for her pain and sufferings
@anjanasanthosh4290
@anjanasanthosh4290 3 года назад
I feel ready sad for her..she was a pure soul who struggled for her dreams.. heartfelty condolences sister
@ratheeshkartha1939
@ratheeshkartha1939 3 года назад
രഞ്ചു ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ .... ഹോസ്പറ്റിലിന് എതിരായി .....പക്ഷെ 24 ന് കൊടുത്ത് മറുപടിയിൽ .... അശുപത്രിയെ സപ്പോർട്ട് ചെയ്യുന്നതായിരുന്നു .... നിയമ വഴിക്ക് മൂന്നോട്ട് പോവട്ടെ കുറ്റക്കാർ ശിക്ഷിക്കപ്പെടണം .....
@lijijoshylijijoshy6225
@lijijoshylijijoshy6225 3 года назад
Club housel ananyaye support cheyathe iruna trans member enn paranjath apo ivarayirunule.. best
@rgmalluz3572
@rgmalluz3572 3 года назад
Sheethal syam😂
@Fathima22335
@Fathima22335 3 года назад
Surgery yil mistake undengilum mattoru hospitalil Ananya chechiye kondupoyi chikilsikkaan aarkkum thonneela aa chechi orupad vedhana sahichu pavam. aa doctorude bagath vallya thett und engilum ellaarum chernn aa chechiye mattoru hospitalil kanikkaayirunnu
@jojotom323
@jojotom323 3 года назад
Hospital kaaru medical records koduthillaa so new hospital pokn pattiyilla
@Actvin399
@Actvin399 3 года назад
ആ കൊച്ചമ്മ വന്നല്ലോ..... നല്ല അഭിനയം..... ശീതലും നീയും ഈ പാവങ്ങളെ ചൂഷണം ചെയുന്നു..... കഷ്ടം
@vichnukoman
@vichnukoman 3 года назад
Boyfriend thanne aavum annanyude maranathinu kaaranam.... പെടും എന്ന് അറിഞ്ഞപ്പോള്‍ avan suicide cheyth..... Ippo ellarum divya pranayam aaki.... There is suspicion ...
@reney1452
@reney1452 3 года назад
Athe phone details, kooduthal question cheytha ariyille.... Entho evideyo oru fishy alle.... Satyam pettennu theliyatte....
@mariyathomaz
@mariyathomaz 3 года назад
ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഇതു വെറും ഒരു സർജറി മാത്രമായിരിക്കും........ പക്ഷേ സർജറിക്ക് വിധേയരാകുന്നവരുടെ വലിയൊരു സ്വപ്നവും പ്രതീക്ഷയും ഒക്കെയാണ്...... ട്രാൻസ്ജെൻഡർ എന്നൊരു വിഭാഗത്തിന് അപ്പുറം അവരും മനുഷ്യരാണ്..... അതും ജീവനാണ്..... ജീവൻറെ വില മറ്റാരേക്കാളും ഏറ്റവും നന്നായി അറിയാവുന്ന ഡോക്ടർമാർ ഇത് കാണിച്ചത് വളരെ വേദനാജനകമാണ്......😔 നാളെ ഒരുപറ്റം സമൂഹത്തിന് പ്രചോദനമായി ഉയർന്നു വരേണ്ട ഒരു ദീപമാണ് അണഞ്ഞു പോയത്..... പ്രണാമം 🙏🏻🌹
@FYSALNALAK
@FYSALNALAK 3 года назад
സീമ വിനീത് സത്യങ്ങൾ വിളിച്ചു പറയുന്നു... Waiting..
@amalp4927
@amalp4927 3 года назад
evde
@nedya2083
@nedya2083 3 года назад
അവര് പാഷാണത്തിൽ കൃമിയല്ലേ
@Riya-gt6id
@Riya-gt6id 3 года назад
എന്നിട്ട് ഈ സീമാ വിനീത് അവരെ സഹായിച്ചില്ലല്ലോ? മറ്റുള്ളവരുടെ കുറ്റം പറയാൻ മാത്രം വാ തുറക്കും. മരിക്കേണ്ടിവന്നു Post ഇട്ട് തള്ളി മറിക്കാൻ
@sibipo7443
@sibipo7443 3 года назад
സീമ എല്ലാരേം കുറ്റം മാത്രം ആണ് പറയുന്നത്
@nishanthjayan9756
@nishanthjayan9756 3 года назад
ഇവരെല്ലാം സ്വയം doctores ആണ്. കേരളത്തിൽ ട്രാൻസ്സിന് കൂടുതൽ പരിഗണന നൽകുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പരിഗണന ഇല്ലാത്തതുകൊണ്ട് അവർ കൂടുതൽ ആഗ്രഹങ്ങൾ ഇല്ലാതെ സമാധാനത്തോട് കഴിയുന്നു.
@kavithaarun2830
@kavithaarun2830 3 года назад
Ningal ellarum koode kurachu cash koduthirunnel resurgery cheyyamayirunnallo .oru thavana enganokeyo soru kootti vecha cash koduthittayirikille aa pavam first surgery cheythittundavuka.ini athu pole ithrem amount ready aakkan aa kuttiku chinthikan polum patunna onnavilla.athu kondavum ellarodum sahayam chothichu kenjiyathu.ningal ellarum Manasu vechirunnel aa kutti ippo jeevichirippundavum.vedhana sahikan patunnundavillayirikum aa pavathinu athayirikum ingane cheythathu.ithrem kalam oro secondilum kadinamaya vedhana sahichathu cash ready aavum ennu karuthi avum.nadakilla ennu manasilayi kanum
@jojotom323
@jojotom323 3 года назад
Vere orupad perk aavashymund cashnte...nmmlk okke ittaloo enkil
@annakutty7513
@annakutty7513 3 года назад
Jeevich erunnapo arum avalk vendi Oru mannakattayum cheythila. Marich kazhijapo ellarum vannekunnu. Kolak koduthth Nigal ellarum thanneya Eni paranjit karaym Ella.nigal ellarum sramichirunu enkil avarude Resurgey Epol kazhijitundagumayirunu .jeevich erunnapo onnum Chyth Kodukathe marich kazhijit paranjit enna. Avasanm kallarayilum avalk neethi Ella. Amma paranju athre Pandathe name kallarayil ezhuthiyal mathiyennu pennayi jeevikan kothichavlk kallarayilum neethikedu
@alnasvlog280
@alnasvlog280 3 года назад
രഞ്ജി ചേച്ചിക്ക് ഒരുപാട് പൈസ ഉണ്ടല്ലോ. സ്വന്തം മകളെ സംരക്ഷിക്കാൻ പറ്റാത്തത് എന്തുകൊണ്ടാണ്. ചേച്ചി പൈസ കൊടുത്തിരുന്നെങ്കിൽ ഈ അവസ്ഥ ഒരിക്കലും ആ ചേച്ചിക്ക് വരില്ലായിരുന്നു. ഒന്ന് പൈസ കൊടുത്ത് രക്ഷിക്കാമായിരുന്നു.
@princygeo4478
@princygeo4478 3 года назад
Evar make up chayatha artists ella But money veruthe kodukkumo. That too now less movies. So not much involved other's mattr may b But rasing voice to public, my daughter
@jojotom323
@jojotom323 3 года назад
Ningal youtuber alle kore paisa undallo... kurach koduthoode...iniyum ith chyyn thalparym ullavarude account number koduthittind ivarde thanne accounts il
@haseenapk4228
@haseenapk4228 3 года назад
ചേച്ചീ, നിങ്ങൾക്ക് നീതി ലഭിക്കട്ടെ
@omanababu6612
@omanababu6612 3 года назад
അമ്മ എന്നു പറഞ്ഞപ്പോ പെറ്റമ്മയാണെന്ന് തെറ്റിധരിച്ച് 2 കാര്യം ചോദിക്കാൻ വന്നതാ. sorry. വീഡിയോക്ക് ശബ്ദം തീരെ കുറവാണ്.
@hisanasana2897
@hisanasana2897 3 года назад
Ithu Pole ulla news mediayil kaanumbo aalukal bhayakkara supportum positive commentsum aayirikkum.. But avaraayitt eppozhenkilum idapedeendi vannaal... E aalukal thanne avare discriminate cheyyum ...that is our society...
@vijinvijayan1698
@vijinvijayan1698 3 года назад
itroke nadannitum hospital name parayan ulla avante madi ningal allrum nokike
@sanjeevsjeelic
@sanjeevsjeelic 3 года назад
Rinnai Hospital
@ManjuManju-ef1xv
@ManjuManju-ef1xv 3 года назад
അവളനുഭവിച്ച വേദന ഞങ്ങൾ പൊതു ജനങ്ങൾക്ക് അറിയുന്നതിനെക്കാൾ കൂടുതൽ നിങ്ങൾക്ക് അറിയാമായിരുന്നു നിങ്ങളുടെ സംഘടനയിലെ എല്ലാവർക്കും അറിയാമായിരുന്നു അമ്മ ചിറ്റ കുഞ്ഞമ്മ നയം മാറ്റിവെച്ചു നീയും ശീതളും ഒക്കെ അവളെയൊന്ന് ചേർത്ത് പിടിച്ചിരുന്നുവെങ്കിൽ ഇന്നും അനന്യ നമുക്കിടയിൽ ഉണ്ടാകുമായിരുന്നു..
@anikha3347
@anikha3347 3 года назад
എന്തിനാ ഇങ്ങനെ ഇവരെ ദ്രോഹിക്കുന്നത്.നേരിട്ട് കണ്ടിട്ടില്ല എങ്കിലും ഭയങ്കര ദു:ഖം തോന്നുന്നു
@rakeshprabhur4880
@rakeshprabhur4880 3 года назад
Kunna kandikenda valla karyavum undayirunmo
@karthikabiju4617
@karthikabiju4617 3 года назад
Cheap publicity athrak sneham undarnel 1 year ayit ananya vethana anubhavikunn apoo sahakiyakarnalo
@Bhagavathitemple
@Bhagavathitemple Год назад
അർജുൻ ഇത് അനുഭവിച്ചു തീർക്കാൻ കാലം വരും മരണത്തിനു മുന്നേ
@parvatinath7798
@parvatinath7798 3 года назад
Dayavu cheyithu...ee pavangalde jeevan vechu ningal kallikaruthu...oru puthiya jeevitham pratheekshichu varunnvara avaru ningalde aduthu....ningalde pareekshanam avarde bodyil akarurthu...ningale kondu patilenkil avarodu direct parayu...alathe avarde jeevitham vechu kalikkaruthu...its my humble request to the doctors. :'(
@vinod2780
@vinod2780 3 года назад
ചെയുന്ന ജോലിയോട് ആത്മാർത്ഥ കാണിക്കണം.. എന്തെന്നാൽ അവർ അവരുടെ മുന്നോട്ടുള്ള ജീവിതം തന്നെ ആണ് ഡോക്ടറുടെ മുന്നിൽ വെക്കുന്നത്.. സൗജന്യം ആയിട്ടല്ല അവർ സർജറി ചെയ്യാൻ ആവശ്യപ്പെടുന്നത്
@freddy-us5ey
@freddy-us5ey 3 года назад
There is lot of complications after this surgery...complications paranju manassilakki consent vangiyittanu ee surgery cheyyunnath. So doctore kuttam paranjitt karyam illa....
@db3955
@db3955 3 года назад
Complications ne kurich oru tharathilulla counseling um koduthittilla ennanu Ananya interview il paranjath.. ..
@maples5616
@maples5616 3 года назад
Complication vere Oru Sex organ full thakarthu Mattentho aakunnathu vere..... Keto
@freddy-us5ey
@freddy-us5ey 3 года назад
@@db3955 consent illathe doctor surgery cheyyilla
@freddy-us5ey
@freddy-us5ey 3 года назад
@@db3955 eth surgery kkum consent koduthale doctors surgery cheyyoo...
@freddy-us5ey
@freddy-us5ey 3 года назад
@@db3955 scissarian polum consent sign cheythale surgery cheyyoo.... Complications doctor de kuzhappam alla...
@vinayakvinayak143
@vinayakvinayak143 3 года назад
Oru doctor operation cheyyunna rogiyude maranathinu veendi praarthikkarundo Enikk thonunnilla Complications vannal enthu cheyyum
@abhimath1683
@abhimath1683 3 года назад
Do u know what is plastic surgeries??. Mattullla surgery pole alllla practiced experts maaathram perform cheyyunnna oru department aaanu its the most expensive surgeries in the world. Vidhesa raajyangalilokkke insurance polum edukkatha surgery aaanu plastic surgeries so mattullla surgeries ne kaaalum orupaaadu success vendathaaanu ithinu. Athukondu complication vannnu poyi ennnu parayaaan pattilllla
@vinayakvinayak143
@vinayakvinayak143 3 года назад
@@abhimath1683 Ooo enna pine doc venam enn vachu cheythathayirikkum Ente pg um fellowship onnum ivde parayanda aavasyamilla
@vinayakvinayak143
@vinayakvinayak143 3 года назад
Are y ou a surgeon Myself a surgeon from famous nair hosp mumbai
@abhimath1683
@abhimath1683 3 года назад
@@vinayakvinayak143 Ente ponnnu doctor saaare ingane yonnnum vannnu parayallle public platform lu. Ningade eee commment vaaayicha aaarenkilum confident aaayitttu ningade aduthu varuvo enthenkilum treatment nu vendi
@abhimath1683
@abhimath1683 3 года назад
@@vinayakvinayak143 pinnne Iam not a surgeon You r right but Iam working in an administrative dept in USA
@shreedevi4022
@shreedevi4022 3 года назад
Pavangal nthoram anubhavikunnu jeevithathil😒Othiri vedana sahichu maduthitarikum pavam ithu cheythathu😒Ivarku vendy government nthenkilum okke inniyengilum cheyanam plzzz..Plz suspend the licence n put lifetime ban on such fake leech doctors n save the life of innocent people
@mjcaluva
@mjcaluva 3 года назад
പ്രിയരേ, എത്രയോ നിക്രഷ്ടവും, നീചവും, നിന്ദ്യവുമായ സംഭവങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ കാണുന്നു, അറിയുന്നു. അധികാരികൾ ഇതൊന്നും ഗൗനക്കില്ല. അവർക്കറിയാം കുറെ ദിവസം കഴിഞ്ഞു പ്രതികരിക്കുന്നവരും, ഇരകളാകുന്നവരും പ്രധിഷേധം ശാപത്തോടെ നിർത്തും എന്ന്. എന്നാൽ ആ ശാപം തലമുറ കഴിഞ്ഞാലും വിനകൾ ഉണ്ടാക്കിയവരിൽ ആഴ്ന്നിറങ്ങും.
@simiudayan6288
@simiudayan6288 3 года назад
Aaaaa body athrakku sahikanpattatha vedanayayirunnirikkum nammude body Vedana ........ Orru paluvedana polum marrikkan poyipokum Aaaaa Kutti eeeevedanasahichukanila Eeeee nashtom orrikkalum nikathan pattila Keralathil
@geenageorge8964
@geenageorge8964 3 года назад
Why you people are blindly blaming doctors?? Aren't they human beings? Please keep one thing in mind.. Purposefully they won't do any harm to their patients
@vyshnavirema1237
@vyshnavirema1237 3 года назад
So shame.what if any medical negligence happened to you??even she was denied her medical report by the hospital.total injustice.
@rosesandy8013
@rosesandy8013 3 года назад
How can you say that..?? Shame on you...
@lechuus7544
@lechuus7544 3 года назад
Aaa flatil cctv ille, enthrnkilum thelivu kittan
@sajna547
@sajna547 3 года назад
Nthina thumbnail Il cheap caption 😏
@muneervp6387
@muneervp6387 3 года назад
Oru varahatholamayi aa kutty ee oravashyayil kazhiyunnu , ithu vare ningal aarum thanne neethik vendi shremichille ,oralude vlogilum kandillalo ithine kurichoru samsaravum , ipo matichathinu sheshamanu ningl ellavarum neethiku vendi samsarkunnath ,kurachoode nerethe ninglekellavarum avalodapam ninnu reny medicitekethire oru marcha nadathi enthu knod ee logathod vilichu paranjilla , athu valiya oru thettu njngleduthund , marikkunanthinu kirachu days munne cheytha oru thurannu parachililanu ithu keram ariyunnath
@ManuManu-py3qo
@ManuManu-py3qo 3 года назад
അനന്യ ചേച്ചി നല്ലൊരു ധൈര്യം ഉള്ള chechiya ചേച്ചി ഇതു ചെയ്യും എന്ന് എനിക്ക് arinnilla vallatha feel ayi nerit kandillagilum ivarude vlog kandittund
@manoharansreedaran311
@manoharansreedaran311 3 года назад
ഒരേ മുഖസാമ്യം അമ്മ അല്ലെന്ന് പറയില്ല
@shinzaworld
@shinzaworld 3 года назад
അനന്നിയയുടെ സ്വന്തം ഫാമിലി എവിടെയാണ് അവരെ ഒന്നും ഒരു ചാനലും കാണിച്ചില്ലല്ലോ
@sithararobert6849
@sithararobert6849 3 года назад
നിങൾ ഒറ്റക്ക് അല്ല.എല്ലാവരും അല്ല എങ്കിലും കുറെ അധികം ആളുകൾ ഉണ്ട് നിങ്ങൾക്ക് ഒപ്പം.വിഷമങ്ങളും സങ്കടങ്ങളും മനസ്സിലാക്കുന്നു.
@naseeraayyoob8945
@naseeraayyoob8945 3 года назад
Niglkoke helo chyamayirunu
@sangusworld7389
@sangusworld7389 3 года назад
ഏതെങ്കിലും ചെയ്യുന്നെങ്കിൽ അതെന്നെ ആരായാലും.... ജീവിച്ചിരിക്കുമ്പോൾ ചെയ്യുക.
@jeevamenon1326
@jeevamenon1326 3 года назад
Ath keralthyl nadkumo..kashtam..chathyt oru vaak neethy...vilikan vachekkunna sadanam pole neethy enna sadanm..
@josephdevasia6573
@josephdevasia6573 3 года назад
വേദന എത്രയാന്നും പറഞ്ഞു സഹിക്കും
@sujazana7657
@sujazana7657 3 года назад
Enikke sahikkan pattunnilla appol ningalude avastha manasilakum ,enium arkkum ee avastha vararuthe,take care
Далее
МАЛОЙ ГАИШНИК
00:35
Просмотров 273 тыс.
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 380 тыс.