Тёмный

വടകരയിലെ 'കാഫിറി'ന് മുൻകൂർ ജാമ്യം മതിയാവില്ല | ദാമോദർ പ്രസാദ് | രാജീവ് ശങ്കരൻ INSIGHT 

RISALA UPDATE
Подписаться 88 тыс.
Просмотров 18 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@Alifls-p3e
@Alifls-p3e 2 месяца назад
Cpm district committee യുടെ അറിവോടെ തന്നെയാണ് ഈ ദുഷിച്ച പ്രചരണം നടന്നത്, അതിൽ ഒരു സംശയവും ഇല്ല.
@balanp4172
@balanp4172 2 месяца назад
എന്ത് കൊണ്ട്? അതിന്റെ തെളിവ് എന്താണ്? അത് കൂടി പറയണം. ഒരു മുസ്ലീം സ്ഥാനാർത്ഥിയ്ക്ക് നേരേ ഇടത് പക്ഷം ഒരു വർഗ്ഗീയ പരാമർശം നടത്തിയാൽ ഇടത് പക്ഷ സ്ഥാനർത്ഥിയ്ക്ക് മുസ്ലിം സമുദയത്തിന്റെ വോട്ട് ലഭിക്കില്ലായെന്ന് ആർക്കാണിയാത്തത്. അതിന്റെ ഗുണം ലഭിക്കുക UDF സ്ഥാനർത്ഥിയ്ക്കായിരിക്കുമല്ലോ. ഇടത് പക്ഷ സ്ഥാനാർത്ഥി ജയിക്കുമെന്ന് തോന്നിയപ്പോൾ അപ്പോൾ ഇത് ചെയ്തിട്ടുണ്ടാവുകയെന്ന് ഊഹിക്കാമല്ലോ.ആരായിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക. സത്യമെന്തെന്ന് അറിയാതെ ഈ സ്ക്രീൻഷോർട്ട് ഇടത് പക്ഷ പ്ര വർത്തകർഷെയർ ചെയ്തത് ശരിയായില്ല.
@oksoks6803
@oksoks6803 2 месяца назад
ഇടത് എന്ന ആശയം പേരിൽ മാത്രമായി
@dubaivloges1033
@dubaivloges1033 2 месяца назад
Idath enna ashayam nammal samoohangalil padippikanam ippol youtube oke ulla kalamalle. Ippo trending tg mohanadas aanu
@muhammedcv3740
@muhammedcv3740 2 месяца назад
പാർട്ടി. അറിയാതെ ഇതൊന്നും നടക്കില്ല സഖാക്കളേ
@Future-Things-2025
@Future-Things-2025 2 месяца назад
ചെഗുവേരയുടെ കാലത്ത്‌ നിന്നും ഉയർത്തെഴുനേറ്റ്‌ വരിക സഖാക്കളെ നിങ്ങളിൽ സംഘപരിവാരത്തിന്റെ അത്മാവ്‌ കുടിയേറിയിട്ടുണ്ട്‌ പാർളിമെന്ററി വ്യാമൊഹങ്ങൾ നിങ്ങളെ നികൃഷ്ടരാക്കിയിരിക്കുന്നു നിങ്ങൾക്ക്‌ ഒരിക്കലും മുസ്ലിങ്ങളുടെയൊ ഇതര ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാവാൻ കഴിയില്ല നിങ്ങൽ മലിനമാക്കപെട്ടു കഴിഞ്ഞു സഖാക്കളെ ലാൽ സലാം 😊
@MujeebrahmanM-wq9fe
@MujeebrahmanM-wq9fe 2 месяца назад
Shame
@pmp7771
@pmp7771 2 месяца назад
സംഘ പരിവാർ അല്ല തീവ്ര രാജ്യദ്രോഹികൾ ആണ് സിപിഎം ൽ ചേക്കേറിയിട്ടുള്ളത്. ഹമാസിനെ തോളിൽ ചുമക്കുന്നവർ.
@ajikumar8653
@ajikumar8653 2 месяца назад
ജമായത് ഇസ്ലാമിയിൽ അണിചേരു. മതേതരത്തിനായി പൊരുതു 😜
@Future-Things-2025
@Future-Things-2025 2 месяца назад
@@ajikumar8653 താനൊക്കെ എല്ലാവരേയും ജമാഅത്തെ ഇസ്ലാമിയാക്കി നടക്ക്‌🥲 പിന്നെ കാഫിർ സ്റ്റിക്കർ ആദ്യം പങ്കു വെച്ചത്‌ ഇടത്‌ അധ്യാപകൻ ബെസ്റ്റ്‌🤨 പിന്നെ AKG സെന്ററിൽ മതേതര സർട്ടി ഫിക്കറ്റിന്നപേക്ഷിച്ചിട്ടുണ്ട്‌ കിട്ടുന്ന മുറക്ക്‌ അറിയിക്കാം😅
@mpkahmedkutty1034
@mpkahmedkutty1034 2 месяца назад
ഉറവിടം ഒരിക്കലും കേരളാ പോലീസ് കണ്ടെത്തില്ല. TP വധക്കേസ് പോലെ എത്തേണ്ടിടത്ത് എത്തുകയേ ഇല്ല.
@sharafbakot6157
@sharafbakot6157 2 месяца назад
😍
@Michayel
@Michayel 2 месяца назад
അശ്ശീല വീഡിയോയുടെ ഉറവിടവും അന്വേഷിച്ചാൽ എത്തുക ഇവരിൽ തന്നെയാകും.
@GopinathanMacheeveedu
@GopinathanMacheeveedu 2 месяца назад
Good
@ramakrishnanmk6366
@ramakrishnanmk6366 2 месяца назад
Correctly explained and analysed about the impending "social disaster" which will wash away all the good works of our social reformers...
@Alifls-p3e
@Alifls-p3e 2 месяца назад
Good discussion
@vvnoufalwhite9120
@vvnoufalwhite9120 2 месяца назад
ശക്തമായ മത്സരത്തിൽ KK ശൈലജ ടിച്ചർ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് തോറ്റു😂
@hameedck1918
@hameedck1918 2 месяца назад
rajeev👍🌹😍
@oksoks6803
@oksoks6803 2 месяца назад
നല്ല ചർച്ച
@riyazmammootty8887
@riyazmammootty8887 2 месяца назад
Red Red and its become Kaavi😢
@MohammadVakeel-k8j
@MohammadVakeel-k8j 2 месяца назад
Goes to thedirection of Sanghi
@abdurehmantk9650
@abdurehmantk9650 2 месяца назад
എന്തുകൊണ്ട് ഉറവിടം അജ്ഞാതം? ഒരു പോസ്റ്റ് വാട്സ്ആപ്പിൽ അല്ലെങ്കിൽ ഇൻസ്റ്റഗ്രാമിൽ ഇട്ടാൽ അതിൻറെ ഉറവിടം കണ്ടെത്തൽ എത്ര എളുപ്പമാണ് എന്നിട്ടും എന്തുകൊണ്ട് ഉറവിടം അജ്ഞാതമായി തുടരുന്നു?!
@thuneritp9200
@thuneritp9200 2 месяца назад
@mujeebnp8663
@mujeebnp8663 2 месяца назад
❤🎉
@ibrahimp9524
@ibrahimp9524 2 месяца назад
എന്തുകൊണ്ട് ഇത്‌ ഫലിച്ചില്ല എന്നും ചർച്ച ചെയ്യണം. സിപിഎം ന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു
@mahdiyusuf1361
@mahdiyusuf1361 2 месяца назад
Rajeeev shankar ❤
@KmRafeeqkm-cn1nk
@KmRafeeqkm-cn1nk 2 месяца назад
ഇനി ഒരു അഭിമുഖം ഇദ്ദേഹവുമായി നടത്തുകയാണെങ്കിൽ കുറച്ച് സാവധാനം സംസാരിക്കാൻ പറയണം.
@saeeralik4295
@saeeralik4295 2 месяца назад
0.75x ൽ കേട്ടാൽ മതി👍
@rosevally5468
@rosevally5468 2 месяца назад
സിപിഎം ന് ഇനിയും സമുദായ സപ്പോർട്ട് നൽകണോ എന്ന് ചിന്തിക്കാൻ സമയമായി, ബിജെപി മറയില്ലാതെ മുസ്ലിം വിദ്വേഷം പറയും എന്നാൽ സിപിഎം മറവിലിരുന്നു ചതിക്കും. ജാഗ്രതൈ.
@pravindranathan4738
@pravindranathan4738 2 месяца назад
CPM ൽ വിവരമുള്ളവർ അധികമില്ലല്ലോ, മൊത്തത്തിൽ അധികം നേതാക്കളുടെ പേരിന്റെ പിന്നിൽ വാലായി മാഷും ടീച്ചറും ഉണ്ടല്ലോ? വിവരം കൂടിയതിന്റെ ഭവിഷ്യത്താണ് ഈ ....... വാക്കു പ്രയോഗം.
@Sakkiyabanu6018
@Sakkiyabanu6018 2 месяца назад
ഡോ യും കാണും .
@aboobackerpk8406
@aboobackerpk8406 2 месяца назад
Rahjeev 🎉🎉🎉sangar👍🤲🏼🤝🏻
@mksajeer113
@mksajeer113 2 месяца назад
Communism...... Communalism
@salamma9492
@salamma9492 2 месяца назад
നേർപ്പിച്ച ചോദ്യങ്ങളും പോരാളി ഷാജിയുടെ കുസൃതികൾ എന്നരീതിയിലുള്ള ഉത്തരങ്ങളും. രാജീവിനെക്കാൾ പത്തിരട്ടികമ്മിയാണ് ആ കള്ളി ഷർട്ടുകാരൻ..
@saeeralik4295
@saeeralik4295 2 месяца назад
നല്ല ചർച്ച❤
@ehvlog8669
@ehvlog8669 2 месяца назад
ഒരു നാട് കലാപത്തിലേക്ക് തള്ളിവിടാനുള്ള മെനക്കെടലായിരുന്നു കാഫിർ വിവാദം. ബിജെപി വരെ ഈ വിവാദം ഏറ്റു പിടിച്ചിരുന്നു... എന്ത് കൊണ്ട് സാമുദായിക സംഘടനകൾ ഇതിൽ മൗനം പാലിക്കുന്നു. ഇടതു പക്ഷത്തിന് നാലോ അഞ്ചോ സീറ്റ്‌ കിട്ടിയിരുന്നെങ്കിൽ ഇന്ന് വടകരയിൽ റിപോളിംഗ് അവർ മുൻകൈ എടുത്തേനേ
@BasheerBasheer-z7m
@BasheerBasheer-z7m 2 месяца назад
സിപിഎം 💪🏻💪🏻
@VincentPaul-jh5zt
@VincentPaul-jh5zt 2 месяца назад
CPIM is again and again proved that they are acted like criminals. .
@chirayilsugathan1045
@chirayilsugathan1045 2 месяца назад
സി പി ഐ എം ആയാൽഎന്ത് ചെയ്യ്താലും അവർ സംരക്ഷണം നൽകും. സി പി ഐ എം 5വോട്ടിനു വേണ്ടി എന്തും ചെയ്യും
@ajwamedia2434
@ajwamedia2434 2 месяца назад
അടിപൊളി ചർച്ചാ...
@BasheerBasheer-z7m
@BasheerBasheer-z7m 2 месяца назад
സ്ക്രീൻ ഷോട്ട് മൂരിയും ഷോപ്പിക്കയും ഉണ്ടാക്കിയത്..
@mammedpadikkal1856
@mammedpadikkal1856 2 месяца назад
അച്ഛൻ ആരെന്നു ചോദിച്ചാൽ ഒരുപാട് പേരെ ചൂണ്ടി കാണിക്കേണ്ടി വരുമല്ലോ അടിമ അന്തം കമ്മി 🤔
@aakhilmuhammad
@aakhilmuhammad 2 месяца назад
Mic quality improve cheyyendathund
@ShalomSherin
@ShalomSherin 2 месяца назад
Who is the Next left cheefminister candidate 😮😮 somthing related to this 😅😅😅
@firoztirur
@firoztirur 2 месяца назад
Dear Rajeev shankarji you are doing very good interviews but why this channel is very less reach
@Alifls-p3e
@Alifls-p3e 2 месяца назад
It is a recently opened channel but not a news channel. So time matters
@nasarwayanad7052
@nasarwayanad7052 2 месяца назад
അതിന്റെ പിന്നിൽ ഹിന്ദു സിപിഐഎം തന്നെ
@abdulhakkim1620
@abdulhakkim1620 2 месяца назад
ക്യപ്‌സൂൽ വേണോ
@NaushadKk-wm2uh
@NaushadKk-wm2uh 2 месяца назад
Now' CPM is same like rss idiology
@AbdulHameed-iq6nx
@AbdulHameed-iq6nx 2 месяца назад
Our slave police. ..vellapully told muslim peenanam..this incident dedicated to mappila saghakkal
@mohdfiroz5420
@mohdfiroz5420 2 месяца назад
ശക്തമായ മത്സരമല്ല ഷാഫി ഏകപക്ഷീയമായി ജയിച്ചതാണ്... ഫുട്ബാളിൽ 10- 1 ഗോൾ നേടിയാൽ പിന്നെ ശക്തമായ മത്സരം എന്ന് പറയാറില്ല
@ajivarghese6002
@ajivarghese6002 2 месяца назад
Correct
@aboobackerpk8406
@aboobackerpk8406 2 месяца назад
Adinde pinnilhindu cpim thnne 🤔🤔
@makkark.p978
@makkark.p978 2 месяца назад
ഏതെങ്കിലും udf കാരൻ ഇത് ഷെയർ ചെയ്തില്ലല്ലോ, പിന്നെ എന്തിനാ കോവിന്ദൻ കഫീർ പ്രയോഗം udf ന്റെ തലയിൽ വക്കുന്നു
@KaderNp-e7y
@KaderNp-e7y 2 месяца назад
കാഫിർ എന്നാൽ അവിസ്വാസിയാണ് എന്നാണ് അതിൻ്റെ അത്ഥം അറിയാത്തത് കൊണ്ടാണോ ഇത്രയും വിവാ ദ മാക്കുന്നത്
@kunhimoidheenpattalam473
@kunhimoidheenpattalam473 2 месяца назад
എന്താണ് നിങ്ങളുടെ ചർച്ചയുടെ ഉദ്ദേശം സിപിഎംനേ തകർക്കുക എന്നത് മാത്രമാണോ ഇതുപോലെ ഒര് ചർച്ച പ്രധാനമന്ത്രി നടത്തിയ ഇലക്ഷൻ ക്യാമ്പയിൻ നിൽ വളരെ വ്യക്തമായി മുസ്ലിം വിരുദ്ധതക്ക് നിങ്ങൾ ഒന്നും നടത്തിയിട്ടില്ല അച്ഛനാരാണെന്നറിയാത്ത ഒരുകുട്ടിയുടെ ജാതകമാണ് നിങ്ങൾ ചാർച്ചികുന്നത്‌ മുഴുവൻ പുറത്തു വരട്ടെ നമുക്ക് കാണാം
@abdulsalampalliyali6467
@abdulsalampalliyali6467 2 месяца назад
പ്രധാനമന്ത്രിയെ നമുക്ക് മനസ്സിലാക്കാം ആരും വിശദീകരിക്കേണ്ട ആവശ്യമില്ല. CPM കാവിപ്പണിപ്പണിയെടുത്താൽ അത് വാർത്തയാവും ചർച്ചയാവും. നൽകിയ ഓരോ വോട്ടും മതേതരത്തത്തിനാണ് അത് വഞ്ചിക്കപ്പെട്ടാൽ ചോദ്യം ചെയ്യുക തന്നെ ചെയ്യും. ഇങ്ങനെ നിലനിൽക്കുന്നതിനേക്കാൾ തകരുക തന്നെയാണ് നല്ലത്.!😢
@rileeshp7387
@rileeshp7387 2 месяца назад
ബിജെപി യും സിപിഎം യം ഒരു പോലെ ആണോ നിങൾ കാണുന്നത്
@aboobackerpk8406
@aboobackerpk8406 2 месяца назад
Bjp cpm oure bigaranhdathunn Evar annum bhyi bhyi cpm nde Kahviurachu kahvik outasa Chyoudkohdkunna cpm kahvithnne adinde kahvilada
@shuhukayaralam
@shuhukayaralam 2 месяца назад
ഈ ചാനലില്‍ രാജീവേട്ടന്‍ തന്നെ നിങ്ങള്‍ പറഞ്ഞ വിഷയവും ചര്‍ച്ച ചെയ്തിട്ടുണ്ട്
@maruthunayakam8141
@maruthunayakam8141 2 месяца назад
ഭീകരാക്രമണങ്ങൾ വഴിയാണ് കേന്ദ്ര സംസ്ഥാന ഭരണങ്ങൾ പിടിക്കാൻ BJPക്ക് കഴിഞ്ഞത് എന്ന് മനസ്സിലാക്കിയ CPMകാർ നടത്തിയിട്ടുള്ള soft ഭീകരാക്രമണങ്ങൾ ആണ് 1. മലപ്പുറത്ത് കുട്ടികൾ റാങ്ക് വാങ്ങുന്നത് കോപ്പിയടിച്ചിട്ടാണ് എന്ന അച്ചുമാമയുടെ പ്രസ്ഥാവന 2. ഇളമരം കരീം നടത്തിയ മാർക്ക് ജിഹാദ് പരാമർശം 3. അച്ചുമാമ നടത്തിയ ലൗജിഹാദ് പരാമർശം 4. 2025ആകുമ്പോൾ മുസ്ലീംങ്ങൾ കേരളത്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുമെന്ന അച്ചുമാമയുടെ പ്രസ്ഥാവന 5. തട്ടം വലിച്ചെറിഞ്ഞ് തലയും മാറും കാണിക്കാൻ മുസ്ലീം സ്ത്രീകളെ പ്രാപ്തരാക്കി എന്ന അനിൽ സഖാവിന്റെ പ്രസ്ഥാവന 6. മുസ്ലീംങ്ങൾ ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ നോക്കുന്നു എന്ന ശൈലജടീച്ചറിന്റെ പ്രസ്ഥാവന 7. E.M.S നടത്തിയ ശരീഅത്ത് വിരുദ്ധ പ്രസ്ഥാവനകൾ. 8. മാഷാ അല്ലാഹ് പ്രയോഗം 9. കാഫിർ പ്രയോഗം etc.
@mahdiyusuf1361
@mahdiyusuf1361 2 месяца назад
Rajeeev shankar ❤
@mahdiyusuf1361
@mahdiyusuf1361 2 месяца назад
Rajeeev shankar ❤
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 336 тыс.