Тёмный

’കാഫിറി’ല്‍ സിപിഎം വ്യക്തത വരുത്തിയോ?; അന്വേഷണം തട്ടിത്തടയുന്നോ ? | Counter Point 

Manorama News
Подписаться 9 млн
Просмотров 56 тыс.
50% 1

വടകരയിലെ വ്യാജ വര്‍ഗീയ കാഫിര്‍ സ്ക്രീന്‍ഷോട്ടിന്‍റെ ഉറവിടമേത് , ആരാണത് ഉണ്ടാക്കിയത് എന്ന ചോദ്യത്തിന് മുന്നില്‍ പ്രതിരോധത്തിലായ സിപിഎമ്മില്‍ നിന്ന് ഇന്ന് രണ്ട് പ്രധാന പ്രതികരണം കേട്ടു. 1) ഡിവൈഎഫ്ഐ നേതാവ് റിബേഷിന് ആരോ അയച്ചുകൊടുത്തതാണ് ഈ സ്ക്രീന്‍ ഷോട്ട്. അദ്ദേഹം നുണപരിശോധനയ്ക്കും ഫൊറന്‍സിക് പരിശോധനയ്ക്കും തയ്യാറാണ് റിബേഷാണ് ഈ വ്യാജം ചമച്ചതെന്ന് തെളിയിച്ചാല്‍ 25 ലക്ഷം ഇനാം.
സ്ക്രീന്‍ഷോട്ടിന് പിന്നില്‍ യുഡിഎഫ് കേന്ദ്രങ്ങള്‍ തന്നെ, ബിജെപി സഹായവും അവര്‍ക്ക് കിട്ടി. ഇത്രയും വിശദീകരണങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ക്ക് വ്യക്തത വന്നോ? ഇക്കാര്യത്തിലെ അടിസ്ഥാന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരമായോ?
#malayalamnewslive #malayalamnewslive #malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 480   
@basheerputhur4904
@basheerputhur4904 24 дня назад
ബസ്സിൽ നിന്ന് CCTV ചിപ്പ് മോഷ്ടിച്ച പോലെ റിപേക്ഷിന്റെ ഫോൺ ഫോർമാറ്റ്‌ ചെയ്തു ഇനിയൊരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല എന്ന ആത്മവിശ്വാസത്തിലെത്തിയോ CPM
@ftl-q6k
@ftl-q6k 24 дня назад
ചിപ്പ് പോലെയല്ല ഇത് എത്ര പോർമാറ്റ് ചെയ്താലും വാട്സാപ്പ് കരുതിയാൽ എല്ലാ തെളിവും കിട്ടും തെളിവ് ലഭിക്കും വരെ പോരാട്ടം തുടരണം
@shibinmoosa2169
@shibinmoosa2169 24 дня назад
ഓൺലൈനിൽ അയച്ചു കിട്ടിയതാണേൽ എന്ത് ചെയ്തിട്ടും കാര്യമില്ല.
@BabuBabuAaj
@BabuBabuAaj 23 дня назад
​@@ftl-q6kവാട്ട്സ്ആപ്പ് ഒരിക്കലും ഇത് കൊടുക്കില്ല കാരണം അവരെ ഭീഷണിപ്പെടുത്തും ഞങ്ങളുടെ ആൾക്കാർ നിങ്ങളിൽ നിന്നും ആപ്പ് സ്വീകരിക്കില്ല എന്ന്
@AhammedKutty998
@AhammedKutty998 23 дня назад
അത് കേരള സർക്കാർ വിചാരിച്ചാലും ഫോൺ ഫോർമാറ്റ് ചെയ്താലും അത് വാട്സ്ആപ്പ് സെർവ്റിൽ നിന്നും വീണ്ടെടുക്കാൻ കഴിയും ഇനി ഫോൺ തന്നെ നശിപ്പിച്ചാലും ഫോണിന്റെ IMEI നമ്പർ ഉപയോഗിച്ച് വാട്സ്ആപ്പ് സെർവ്റിൽ സെർച്ച്‌ ചെയ്‌താൽ കിട്ടും അതിന് ഹൈകോടതിയുടെ നിരീക്ഷണത്തിൽ NIA അന്നേഷിക്കേണ്ടി വരും
@iqbalaliyathodi4903
@iqbalaliyathodi4903 24 дня назад
ചിരി വരുന്നു ഈ അഫ്സലിന്റെ ന്യായീകരണം കേൾക്കുമ്പോൾ 😂
@hhddr4242
@hhddr4242 24 дня назад
😂😂😂
@woodpeckerart65
@woodpeckerart65 24 дня назад
10 വയസുള്ള കൊച്ചിന്റെ കയ്യിൽ കൊടുത്താൽ കണ്ടുപിടിച്ചുതരും സഖാവേ. ഇങ്ങനെ തരം താഴരുത്. 🤭🤭🤭
@hhddr4242
@hhddr4242 24 дня назад
അതിന്റെ വിവരം അവൻ മാർക്ക് ഇല്ല ല്ലോ
@jithus8405
@jithus8405 23 дня назад
പാതാളത്തിൽ കിടിക്കുന്നവർ ഇനി എങ്ങോട്ട് താഴാൻ 😉
@FaisalFaisal-tv4pf
@FaisalFaisal-tv4pf 24 дня назад
സിപിഎം വിശദീകരിക്കുന്തോറും വഷളാവുന്നു. ജനം നിങ്ങളേ വിലയിരുത്തിക്കഴിഞ്ഞു സിപിയമ്മേ.....
@hhddr4242
@hhddr4242 24 дня назад
വന്നു മേയുക ട്ടെ 😂😂😊
@georgesalace8491
@georgesalace8491 23 дня назад
QQ​@@hhddr4242
@ftl-q6k
@ftl-q6k 24 дня назад
മരുന്നിന്ന് പോലും ഒരാൾ പോലും കമൻ്റിൽ. cpm കാർ വന്നില്ലല്ലോ അഫ്സലേ
@hhddr4242
@hhddr4242 24 дня назад
ബാക്കി എല്ലാവർക്കും ബുദ്ധി ഉണ്ട് അതാണ് 😊😊😊
@ArshadKorangath
@ArshadKorangath 24 дня назад
മിസ്റ്റർ അഫസൽ ഞാൻ നാലാക്ലാസ്സും ഗുസ്ത്തിയുമാണ്. റിബേഷിന്റെ ഫോണിൽ ആ സ്ക്രീൻ ഷോട്ട് അയച്ചത് ആരാണെന്ന് അറിയില്ല എന്നല്ലേ പറഞ്ഞത്. എനിക്ക് 25ലക്ഷം വേണ്ട അവന്റെ ഫോൺ ഒന്ന് എന്റെ കയ്യിൽ തന്നാൽ ഞാൻ പറഞ്ഞു തരാം... ഞാൻ മാത്രമല്ല എന്റെ 8 വയസ്സുള്ള മോള് പറയും. DYFI ക്കാരാ ചലഞ്ചിന് ഉണ്ടോ...???
@Kaafir916
@Kaafir916 24 дня назад
റിബേഷിന് എവിടുന്ന് കിട്ടി….കൂമ്പിനിടിച്ചാൽ പറയില്ല…
@hhddr4242
@hhddr4242 24 дня назад
റോട്ടിൽ നിന്നും കിട്ടിയതാണ് 😂😂😂
@user-zd3lu9mp2w
@user-zd3lu9mp2w 24 дня назад
അഫ്സലിൻ്റെ തൊലികട്ടി കണ്ട് കാണ്ടാമൃഗം കണ്ടം വഴി ഓടി 😮
@hhddr4242
@hhddr4242 24 дня назад
😅😅
@abdulsathar6698
@abdulsathar6698 24 дня назад
Ep ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച, സിപിഎം വോട്ടോടെ തൃശൂരിലെ സുരേഷ് ഗോപീടെ ജയം വീണേടെ കേസ് ആവിയായത് എന്നിട്ടും പണറായി കമ്പനി പറയുന്നു ബിജെപി വർഗ്ഗീയതക്കെതിരെ നിലപാടുള്ളത് കേരള സഖാക്കൾ ആണെന്ന് 🙏🏻 അത്‌ ഇപ്പോഴും വിശ്വസിക്കാൻ കുറെ ജലീൽമാരും 🙏🏻🙏🏻🤭
@jannatkuniya755
@jannatkuniya755 24 дня назад
റാഷിദിന്റെ കയ്യിൽ റിബഷിന്റെ ഫോൺ അര മണിക്കൂർ പോലീസ് നൽകിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@abdulsathar6698
@abdulsathar6698 24 дня назад
വല്ലാത്തൊരു വർഗ്ഗം 🙏🏻 ഇതിനെയൊക്കെ സഹിക്കുന്ന മലയാളിയെയും 🙏🏻
@user-yx2ww9qh8x
@user-yx2ww9qh8x 24 дня назад
സ്വന്തം ഫോണിൽ വന്ന മെസേജ് അറിയാത്തവൻ പൊട്ടൻ
@hhddr4242
@hhddr4242 24 дня назад
ന്നാറ്റിക്കരുത് സ്ക്കൂളിൽ പോയിട്ടില്ല അത് കൊണ്ട് ആണ് ഇനി വേണമെങ്കിൽ പഠിച്ചിട്ട് പറയാം
@sindhujaindhu126
@sindhujaindhu126 23 дня назад
😅😅😅
@junaidp2073
@junaidp2073 24 дня назад
അഫ്സല് പൊട്ടനാണോ റിബേഷന് ഇത് എവിടുന്ന് കിട്ടി
@hhddr4242
@hhddr4242 24 дня назад
അറിയില്ല അറിയില്ല അറിയില്ല 😮
@ashrafyousaf2404
@ashrafyousaf2404 24 дня назад
ഭയങ്കര ന്യായീകരണം,,, പലനാൾ കക്കുന്ന കള്ളൻ ഒരു നാൾ പിടിക്കപ്പെടുന്നു
@mnkuttoth6502
@mnkuttoth6502 24 дня назад
റിബേഷിന് കുറച്ച് കാലത്തേക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തണം.എന്തെങ്കിലും ചെയ്തിട്ട് അതിൻ്റെ ഉത്തരവാദിത്തം മറു ചേരിയിലേക്ക് നീട്ടി കലാപ സമാന അന്തരീക്ഷമുറപ്പാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനും റിബേഷ് സംരക്ഷിച്ച് പോരുന്ന യഥാർത്ഥ പ്രതിയുടെ നാമം ഒരു കാലത്തും പുറം ലോകമറിയാതിരിക്കാനും സമൂഹ വിരുദ്ധർ ശ്രമിച്ചേക്കാം
@ftl-q6k
@ftl-q6k 24 дня назад
സത്യം ഞാൻ ഇത് ആര്യമേ പറയുന്നതാണ്
@UmmerKoya-dv8yu
@UmmerKoya-dv8yu 24 дня назад
ആത്മവിശ്വാസത്തിന് പ്രധാന കാരണം ഫോൺ പോലീസി ന്റെ കയ്യിൽ സുരക്ഷിതമാണെന്ന് സഖാക്കൾക്കറിയാം .വേണ്ടതൊക്കെ അവർ ചെയ്തോളും
@abdulsathar6698
@abdulsathar6698 24 дня назад
വിശദീക്കുന്തോറും വൃത്തികേട് കൂടുകയാണെന്ന് ചോറ് തിന്നുന്നവർക്കെല്ലാം മനസ്സിലായി. ജലീലിനും സഖാക്കൾക്കും മാത്രം മനസ്സിലാവില്ല, സ്വാഭാവികം 🤭🙏🏻
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 24 дня назад
സിപിഎം സഖാക്കൾക്ക് യുവാക്കൾക്കും ബുദ്ധി ഇല്ലാത്തതുകൊണ്ടാണ് ആ പാർട്ടിയിൽ നിൽക്കുന്നത് ബുദ്ധിയുള്ള വിവരമുള്ള വിവേകമുള്ള ചെറുപ്പക്കാർ ഇപ്പുറം ഉണ്ട് ഇന്ന് ഒന്നു മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും
@user-jd4rg3in2w
@user-jd4rg3in2w 24 дня назад
ഇടതുപക്ഷ അണി ന്യായീകരണ ക്യാപ്സ്യൂൾ അടിക്കുന്നത് കണ്ടിലെ എന്തിനാണ് ഇങ്ങനെ ഒരു രാഷ്ട്രീയ പാർട്ടി കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത് ഇനിയെങ്കിലും പൊതുജനം തിരിച്ചറിയുക
@TPR321
@TPR321 24 дня назад
വെളുപ്പിച്ച് കൂടുതൽ വഷളാവുന്ന CPM😂
@editedvideos3367
@editedvideos3367 24 дня назад
ആരും മൊബൈൽ ഉപയോഗിക്കാത്തവരല്ല, വാട്സാപ്പിൽ വന്ന msg ആരാണ് അയച്ചതെ ന്നറിയാൻ പറ്റില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. തല്ലിക്കൊന്നാലും അയാൾ പറയില്ല
@editedvideos3367
@editedvideos3367 24 дня назад
ക്ഷമ നശിച്ചു, അവനോട് എണീറ്റ് പോകാൻ പറയൂ
@muhammedmp6495
@muhammedmp6495 24 дня назад
ഈകുതിരറിബേഷിന്ന് എവിടുന്ന് കിട്ടി എന്ന് പറഞ്ഞാൽ തീർന്നില്ലേ
@basheerpallath4406
@basheerpallath4406 24 дня назад
എല്ലാവർക്കും മൊബൈലുണ്ട് അതിൽവരുന്ന മെസ്സേജ് ആര് അയച്ച ആളെ അറിയാം കുട്ടിസഖാവേ ചാനലിൽ വന്നിരുന്നു ആളുകളെ വിഡ്ഢി ആകുന്നോ??
@user-sq4ze9lg5d
@user-sq4ze9lg5d 24 дня назад
എന്റെ ഡിവൈഎഫ്ഐ സഖാവേ കേരളത്തിലെ എല്ലാവരും ഡിവൈഎഫ്ഐക്കാരെ അല്ല എന്ന് ഓർക്കണം ന്യായീകരണം നിങ്ങൾക്കു മാത്രമേ മനസ്സിലാവും നിഷ്പക്ഷ ജനത ഇതെല്ലാം മനസ്സിലാക്കുന്നു
@mathewkuttyjoseph8531
@mathewkuttyjoseph8531 24 дня назад
ഈ വേട്ടാവളിയൻ ഏത്.?
@UmmerKoya-dv8yu
@UmmerKoya-dv8yu 24 дня назад
ചാമക്കാലാ 5 മിനിറ്റ് മതി ,ആ ഫോൺ ഇങ്ങ് തന്നേരെ ഞാൻ പറയാം ആരാണ് റിബേഷിന് അയച്ചത് എന്ന്
@shahidcvcheriyamvalappil3135
@shahidcvcheriyamvalappil3135 24 дня назад
ഈ റിപേക്ഷിനെക്കൊണ്ട് ഏറ്റവും ബുദ്ദിമുട്ടുന്നത്..ന്യായീകരണ തൊഴിലാളികളാണ്..ചുമ്മാ അവരെ ഇങ്ങനെ ബുദ്ദിമുട്ടിക്കാതെ..😂😂
@sarathmvsarathmohan9336
@sarathmvsarathmohan9336 24 дня назад
😂😂😂😂
@shajihameed2347
@shajihameed2347 24 дня назад
കള്ളങ്ങളിനിയും ഒരുപാടു വരും നമ്മൾ പ്രേഷകർ മണ്ടരാകും മാഷാഹ് അല്ലാഹ് ഇതുവരെ അവർ സമ്മതിച്ചിട്ടില്ല ഇതുപോലെ അവർ ഇതും സമ്മതിക്കില്ല
@sujithsathyan2208
@sujithsathyan2208 23 дня назад
പ്രേത്യേകം ട്യൂൺ ചെയ്ത പൊതിച്ചോർ ആണ് ഇതിനെ ന്യായികരിക്കാൻ വരുന്നവന്മാരുടെ തലയിൽ 🤗🤗
@vava56589
@vava56589 24 дня назад
ഇവനെ ഒക്കെ മാഷ് എന്ന് വിളികുന്നവനെ ആത്യം അടികണം
@ameenamn4463
@ameenamn4463 24 дня назад
അഫ്സലേ ഇങ്ങനെ ചിരിപ്പിക്കല്ലേ
@sumanaradhakrishnan8994
@sumanaradhakrishnan8994 24 дня назад
പാവം ഉരുണ്ട് ഉരുണ്ട് ചെളിയിൽ കുഴഞ്ഞു
@ashraffarhath9205
@ashraffarhath9205 24 дня назад
അരി എത്ര എന്ന് ചോദിക്കുബോൾപയർ അഞ്ച് നാഴി എന്ന് പറയല്ലേ പ്ലീസ്
@truthseeker4813
@truthseeker4813 23 дня назад
ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്നതാണ് ഇപ്പോൾ സി.പി.എം ...പാവം 😅😢
@babubaby1161
@babubaby1161 24 дня назад
ഇവൻ നല്ല കവലപ്രസംഗകനാണ്
@shadilhamdan6365
@shadilhamdan6365 24 дня назад
ഈ അഫ്സൽ ഒറിജിനൽ മാപ്പിള സഖാവ് ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
@Democracy369
@Democracy369 24 дня назад
സിപിഎം നടത്തിയ സംഭവം സന്ദേശം സിനിമയിൽ ശങ്കരാടി പറഞ്ഞ കാര്യമാണ് ഓർമ്മ വരുന്നത്.... എതിർ പാർട്ടിയിൽ ഉള്ളവരെ താറടിപ്പിച്ചു കാണിപ്പിക്കാൻ എല്ലാ നാറിയ പണിയും ഇവർ ചെയ്യും... ഇത് വലിയ സംഭവമൊന്നുമല്ല ഇവർക്ക് അത് ശീലമുള്ള കാര്യമാണ്....😂😂
@vava56589
@vava56589 24 дня назад
അവൻ്റെ മൊന്തക്ക് ഒന്നു കൊടുത്തിട്ട് ചോതിക്ക് evidunnu കിട്ടിന്ന്
@mohananpaloli9019
@mohananpaloli9019 24 дня назад
അഫ്സലെ രണ്ട് കാല് മാത്രമേ ഉള്ളൂ. പരിണാമം പൂർത്തിയായില്ല - തലച്ചോറുവളരട്ടെ -
@shafeequeshfeeq5932
@shafeequeshfeeq5932 24 дня назад
ചാമക്കാല 🎉 ഫോൺ എൻ്റെ കയ്യിൽ തന്നാൽ 48മണിക്കൂർ.. അതിനുള്ളിൽ ഞാൻ തെളിയിച്ച് തരാം 🎉🎉🎉🎉.... ചാലഞ്ച് ഏറ്റെടുക്കുമൊ...cpim
@hhddr4242
@hhddr4242 24 дня назад
സിപിഎം അത് ഏറ്റു എടുക്കുമോ
@editedvideos3367
@editedvideos3367 24 дня назад
ആരായച്ചതാണെന്ന് ആ ഫോൺ കയ്യിൽകിട്ടിയാൽ കുട്ടികൾപോലും പറഞ്ഞുതരും
@ashrafyousaf2404
@ashrafyousaf2404 24 дня назад
പോലീസിനോട് പറയെടെ,,,, നിങ്ങളുടെ തോന്ന്യവാസം ജനങ്ങളുടെ മുന്നിൽ വേണ്ട,,, മാനത്തു നിനെങ്ങാനും പൊട്ടി വീണതാണോ
@muhammedali791
@muhammedali791 24 дня назад
അഫ്‌സൽ സംസാരം നിർത്തു പാർട്ടിയെ വെറുക്കുന്നവരെ കൂട്ടത്തിൽ ഞാനും പെടുന്നു എന്തിനാണ് ഇങ്ങിനെ ന്യായീകരിക്കുന്നത്
@josephmathai7574
@josephmathai7574 24 дня назад
ഈ ചർച്ച കണ്ട ഞാൻ ചിരിച്ചു ചിരിച്ചു ഒരു അവസ്ഥ അയി.. ചോദ്യം സിമ്പിൾ ആണ്, ആ സ്ക്രീൻ ഷോട്ട് എവിടെ നിന്നും കിട്ടി? ആര് അയച്ചു കൊടുത്തു.. ഉത്തരം വളരെ സിമ്പിൾ ആണ്.. പക്ഷെ ഞാൻ പറയൂല 😀😀
@SalimK-to2jx
@SalimK-to2jx 24 дня назад
❤❤റിപേഷിന്റെ ഫോണിൽ കിളി കൊത്തികൊണ്ടിട്ടതാണെങ്കിലോ ❔
@ArshadKorangath
@ArshadKorangath 24 дня назад
വെല്ലു വിളിക്കുന്നു DYFI ക്കാരാ ആ ഫോൺ എന്റെ കയ്യിൽ തരാൻ തയാറുണ്ടോ.???
@ahammedkutty6668
@ahammedkutty6668 24 дня назад
ആരാണ് അയച്ചത് എന്ന് ഒരിക്കലും പറയില്ല...... വെറുതെ സമയം കളയണ്ട.......
@rajanthekkinkattle779
@rajanthekkinkattle779 24 дня назад
ഇത്രയൊന്നും ബുദ്ധിമുട്ടേണ്ട കാര്യമില്ലല്ലോ ആരെങ്കിലും ശ്വാസം വിട്ടാൽ വരെ അന്വേഷിക്കാൻ സൗകര്യം ഉള്ള നാടാണ് അന്തംകമ്മികൾ മാത്രം ചെയ്യുന്ന പ്രവർത്തികൾ അന്വേഷിച്ചാൽ കിട്ടുന്നില്ല എന്ന് പറയുന്നതിൻ്റെ പൊരുൾ ഇവിടുത്തെ സൈബർ ക്രൈം അന്വേഷണം പര്യാപ്തമല്ല എന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ അന്വേഷണ സംഘങ്ങളെ ഈ വ്യക്തിയുടെ ഫോൺ മാത്രം ഇതെല്ലാം വ്യക്തമായി ദളിത് തെളിയിക്കാവുന്ന കാര്യമല്ലേ ഉള്ളൂ ഇങ്ങനെ പലരെയും വിളിച്ച് വെളുപ്പിക്കുന്ന സംഗതി മാത്രം നടത്തിക്കൊണ്ടിരുന്ന എന്തു കാര്യമാണ് എന്ത്0 തെളിവാണ് ലഭിക്കുന്നത്
@sajuvarghese2198
@sajuvarghese2198 24 дня назад
കേരളത്തിലെ പോലീസുകാർക്ക് ഇത്രയും വിവരം ഇല്ലേ???? 😂😂😂😂😂
@ashrafnp1910
@ashrafnp1910 24 дня назад
25 ലക്ഷം തരാം ദുരിതാ ശാസ ഫണ്ട്‌ ഉണ്ടല്ലോ
@SalimK-to2jx
@SalimK-to2jx 24 дня назад
❤❤താക്കോൽ എന്റെ കയ്യിൽ ഇല്ലല്ലോ 😂എന്ന ഒരു സിനിമ ഡയലോഗ് ഓർമ്മ യുണ്ടോ 😂😂 ആർകെങ്കിലും ❤😂😂😂❔❔
@YoonusKp-r7r
@YoonusKp-r7r 23 дня назад
Dyfi. നേതാവിനോട് ചോദിച്ചതിന് മറുപടി പറയാതെ... ഉരുണ്ട് കളിക്കുന്നു.... ഞങ്ങൾ യുഡിഫ് അല്ല... നിഷ്പക്ഷമായി... ഒരു ചോതിയം മാത്രം..... ആരാണ് ഇത് അയച്ചു കോടുത്തത് ലാളിമായ ചോതിയം
@edkworld
@edkworld 24 дня назад
അഫ്സൽ ഉത്തരം പറയാനിരുന്നപ്പോൾ റഷീദ് ചർച്ച അവസാനിപ്പിച്ച് 😂
@hhddr4242
@hhddr4242 24 дня назад
😢
@rajeevanchalil2368
@rajeevanchalil2368 24 дня назад
റിപേഷേ മോനു ആരാ ഇതു അയച്ചത്.. മോൻ പറ മുത്തേ.....
@hhddr4242
@hhddr4242 24 дня назад
🎉🎉🎉🎉🎉
@user-gf8ut9tk8y
@user-gf8ut9tk8y 24 дня назад
ഇവൻ ശരിക്കും ഫ്ലൂട്ട് തന്നെ
@thahseerakp1014
@thahseerakp1014 24 дня назад
എണീറ്റു പോഡ് അഫ്സലെ വീണിടത്തു കിടന്നു ഉരുളാദേ😂😂😂
@saheerakm
@saheerakm 24 дня назад
ഈ മൈക്കിനും സ്റ്റേജിനും കൊടുക്കുന്ന പണം വെറുതെ endina നഷ്ടപ്പെടുത്തുന്നത് .നുണ പറയാൻ ആണോ
@mohammedunnim.c8931
@mohammedunnim.c8931 23 дня назад
അഫ്സൽ റിബേഷ് ന് കാഫിർ സ്ക്രീൻ ഷോട്ട് എവിടെ നിന്നു് കിട്ടി. പ്രസക്തമായ ചോദ്യം ഇതാണ്. ഭരണം, പോലീസ് എല്ലാം സിപിഎം ൻറെ കയ്യിൽ ആണ്. രണ്ടു മിനിട്ട് കൊണ്ടു കണ്ടും പിടിക്കാം. ജനങ്ങളെ പറ്റിക്കുന്ന ത് ഒന്നു നിർത്തി ക്കൂടെ.
@MuhasinKoya
@MuhasinKoya 24 дня назад
ഓപ്പം സിനിമേലെ മാമുകോയ ടെ രംഗം ഓർമ വരുന്നെത് എനിക്ക് മാത്രം ആണാ😂
@sarathmvsarathmohan9336
@sarathmvsarathmohan9336 24 дня назад
😂😂😂😂
@user-qn1zf7tp6g
@user-qn1zf7tp6g 24 дня назад
ബേജാർ സിപിഎംന് അല്ലാതെ വേറെ ആർക്കാണ്എടൊ ഫൈ സലെ, ചോദ്യത്തിന് ഉത്തരം മുട്ടുമ്പോൾ ജമാ അത് ജമാ അത് എന്നു ആയിരം പ്രാവശ്യം ഉച്ചരിച്ചാൽ ചോദ്യത്തിന് ഉത്തരം ആവില്ല ഫൈസലെ വിവരകേട്‌ പറയല്ല മോനെ,,
@muneerlfc9993
@muneerlfc9993 23 дня назад
സ്വന്തം ഫോണിൽ വന്ന മെസേജ് ആരാണ് അയച്ചത് എന്ന് മനസിലാക്കാൻ അറിയില്ലങ്കിൽ ഇവൻ എങ്ങനെ പൊതുപ്രവർത്തകൻ ആയിട്ട് നാട് നന്നാക്കും
@rajkumar.p.g2006
@rajkumar.p.g2006 24 дня назад
പൊട്ടാൻ ആക്കുക എന്നതാ ണ അഫ്സൽ
@muhammedanaz5589
@muhammedanaz5589 24 дня назад
വീണിടത്ത് കിടന്ന് അങ്ങ് uruluvaa 😂
@jijuvarghese7248
@jijuvarghese7248 24 дня назад
ചോദ്യത്തിന് ഉത്തരം പറയടോ അഫ്സലേ. ആരാടോ റിബേഷിന് ഈ കാഫിർ Post അയച്ചുകൊടുത്തത് ഉത്തരം പറയാൻ DYF I ക്ക് പറയാൻ കഴിഞ്ഞില്ല എങ്കിൽ നിങ്ങൾ തന്നെയാണു ഇതുണ്ടാക്കിയത് എന്നത് തർക്കമറ്റ വസ്തുതയാണ്.
@editedvideos3367
@editedvideos3367 24 дня назад
അഫ്സൽ കൂടുതൽ ബുദ്ധിമുട്ടണ്ട, കാര്യം ഞങ്ങൾക്ക് വ്യക്തമായി.
@editedvideos3367
@editedvideos3367 24 дня назад
അവനോട് നിർത്തിപ്പോകാൻ പറയൂ
@HappyMarathon-yj2rh
@HappyMarathon-yj2rh 24 дня назад
റിപേക്ഷ് ഫോൺ വാങ്ങുമ്പോൾ തന്നെ അതിലുണ്ടായിരുന്നു , ആ കാഫിർ വിളി
@FaisalFaisal-tv4pf
@FaisalFaisal-tv4pf 24 дня назад
അഫ്സലെ നീയൊക്കെ ഞായീകരണ തൊഴിലാളിയാണ് നിനക്കൊക്കെ അതിനെ കഴിയൂ. ഹേങ്കളുടെ ചോദ്യത്തിന് ഒന്നും മറുപടി പറയാൻ കഴിയുന്നില്ല ലജ്ജ തോന്നുന്നു നിന്നെയോർത്ത് 🙏🏻
@arunbabu140
@arunbabu140 23 дня назад
😂😂😂😂 കോമഡി ഷോ മാറി നിൽക്കും ഈ വക ന്യായീകരണം കേൾക്കുമ്പോൾ. കമ്മി കാപ്സുൾ ✌️😍
@abdulkaderkadhu3495
@abdulkaderkadhu3495 24 дня назад
അഫ്സലെ. ഇതൊരു ചർച്ചയാണ് അല്ലാതെ പ്രസംഗ മൽസരമല്ല
@editedvideos3367
@editedvideos3367 24 дня назад
ചോദിക്കുന്നതിനു അല്ല മറുപടി
@rajanpk6466
@rajanpk6466 24 дня назад
റിബഷ് അല്ല റിബഷിനെ കൊണ്ട് ചെയ്യിച്ചതാര് റിജേഷിന്റെ ഫോണിലേക്ക് അയച്ച നമ്പർ അയാൾക്ക് അറിയില്ലേ അഫ്സൽ റിബേഷിനോട് ചോദിച്ചാൽ അറിയാം
@jomonjo6634
@jomonjo6634 24 дня назад
കക്കാൻ പഠിച്ചാൽ നിൽക്കാൻ അറിയുന്നവരാണ് രാഷ്ട്രീയക്കാർ? ഒരു d y f i നേതാവിന് ഒരു സ്ക്രീൻ ഷോർട് നോക്കാൻ പോലും അറിയില്ല എങ്കിൽ 1ആം ക്ലാസ്സിലെ ഒരു കുട്ടിയോടെങ്കിലും ചോദിച്ചു നോക്കാമായിരുന്നു.. സഖാവേ 😇..ഇനി ഇതു ജനങ്ങൾ അറിയാൻ പോവുന്നില്ല എന്നു വ്യക്തമാണ്
@creatandcreat1690
@creatandcreat1690 24 дня назад
കള്ളൻ തന്നേ കള്ളൻ കള്ളൻ എന്ന് പറഞ്ഞത് പോലെ.
@danielkjacob662
@danielkjacob662 23 дня назад
താങ്കള്‍ ഒരേ ചോദ്യം കാലത്ത് മുതല്‍ വൈകുന്നേരം വരെ ചോദിച്ചാലും ഉത്തരം കിട്ടുകയും ഇല്ല പറയുകയും ഇല്ല!!!!!!!!!!.
@rajanpk6466
@rajanpk6466 24 дня назад
ഇത്രയും നേരം ചോദിച്ചിട്ട് മിണ്ടാത്തവൻ മറ്റുള്ളവരോട് ചോദിക്കുമ്പോൾ ഇടക്ക് കയറി പറയുന്നത് ശരിയാണോ
@mmsakareem
@mmsakareem 24 дня назад
റിബഷിന് എവിടെനിന്നു കിട്ടി എന്ന് ആയിരം തവണ ചോദിച്ചാലും മറുപടികിട്ടില്ല.....റാഷിദ്‌ ഇത്‌ പാർട്ടി വേറെയാണ്....
@ArshadKorangath
@ArshadKorangath 24 дня назад
ചാവക്കാല 10 വയസ്സ് വേണ്ട എന്റെ 8 വയസ്സുള്ള മോള് പറഞ്ഞുതരും...
@zubairbaqavi
@zubairbaqavi 23 дня назад
കുടുങ്ങും എന്നായപ്പോൾ ഡിലീറ്റ് ചെയ്തു . ഇനി ഫോറൻസിക് വിദഗ്ധരും പോലീസ് ഡിപ്പാർട്ട്മെന്റും അധികാരികളും ഒത്ത് കളിച്ചാൽ ഒരിക്കലും അത് തെളിയില്ല.
@user-sm6mq5bn8x
@user-sm6mq5bn8x 23 дня назад
അഫ്സൽ കള്ള ന്യായികരണം പറയുന... ജനം പൊട്ടനല്ല..........
@nihasbabup
@nihasbabup 24 дня назад
മുഹമ്മദ്‌ അഫ്സലിനെ അങ്ങാടിയിൽ പ്രസംഗിക്കാൻ വിടാ.... അതാകുമ്പോൾ ആരും ചോദ്യം ചോദിക്കില്ല 😂😂
@rskjp9777
@rskjp9777 24 дня назад
എന്തെങ്കിലും ക്യാപ്സ്യൂൾ റെഡിയാക്കിക്കാണും അതാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ ചാനലുകളിൽ നിന്നും വിട്ടു നിന്നവൻമാർ ഇപ്പൊ വന്നിരിക്കുന്നത് 😂😂
@ArshadKorangath
@ArshadKorangath 24 дня назад
DYFI കാരാ 100 വട്ടം വെല്ലുവിളിക്കുന്നു അണ്ടിക്ക് ഉറപ്പുണ്ടെങ്കിൽ വാ തയാറുണ്ടോ...??? ആ ഫോൺ എന്റെ കയ്യിൽ തരാൻ തയാറുണ്ടോ...???
@francischirayathfrancischi6795
@francischirayathfrancischi6795 24 дня назад
ഈ പോസ്റ്റർ വന്നത് ഇറാഖിൽ നിന്നോ ചൈനയിൽ നിന്നോ ആയിരിക്കും😂
@joyej4687
@joyej4687 23 дня назад
അഞ്ചു വയസുള്ള കുട്ടികൾ പറഞ്ഞു തരും ഫോൺ കൊടുത്താൽ മതി. CPM വിദ്യാഭ്യാസം ഉള്ളവർ ഇല്ലേ
@mohamedshareef3361
@mohamedshareef3361 24 дня назад
ഈ വിഷയംവെച്ചു ഭരണവും തെളിവുകൾ ഇല്ലാതാക്കലും ഇനി വേണമെങ്കിൽ യുഡിഎഫിലെ ഏതെങ്കിലും യൂദാസിനെ പണംകോടുത്തു വശീകരിച്ചു വശത്താക്കിയോ ഇത് വഴിതിരിക്കുകയും ചെയ്തു യുഡിഎഫിന് തലയിലിട്ടു കൊട്ടികൊണ്ടേയിരിക്കും യഥാർഥ പ്രതികൾ ആസൂത്രണം ചെയ്ത ഇവർതന്നെ..ഇപ്പോൾ വലിയ മാന്യർ ചമയന്ന ഇവരെന്തൊക്കെ ചെയ്തു വർഗീയ ധ്രുവീകരണം നടത്തി വന്നവരാണെന്ന് എത്രയെത്ര തെളിവുകളുണ്ട്
@muhammedazhar7362
@muhammedazhar7362 24 дня назад
ഈ അഫ്സൽ യദാർത്ഥത്തിൽ ചെവി കേൾക്കാത്തവനാണോ അല്ല കേൾക്കാത്തത് പോലെ അഭിനയിക്കുന്നതോ
@ArshadKorangath
@ArshadKorangath 24 дня назад
DYFI കാർ ചലഞ്ചിന് ഉണ്ടെങ്കിൽ പറയു ഞാൻ റെഡി... എന്റെ മോളും റെഡി... ചാനൽ ചർച്ചയിൽ ഇരുന്ന് കേരള ജനതയെ വിഡ്ഢികളക്കാൻ നോക്കരുത്.
@HussainarSaquafi
@HussainarSaquafi 23 дня назад
സഖാക്കളേ, തരം താഴരുത് സഖാക്കളേ, തെറ്റ് തിരുത്തുക സഖാക്കളെ, മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
@nazarrahiman5639
@nazarrahiman5639 24 дня назад
ഇവൻമാർ പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടുരിക്കുന്നു! 25 ലക്ഷം റീബേഷ് തന്നെ കിട്ടും!😂😂😂
@sarathmvsarathmohan9336
@sarathmvsarathmohan9336 24 дня назад
😂😂😂
@Abdurahiman-po2vy
@Abdurahiman-po2vy 24 дня назад
റബേഷ് മദ്യ ലഹരിയിലായിരുന്നു
@josephsebastian5227
@josephsebastian5227 24 дня назад
അരിയെത്ര പയറഞ്ഞാഴി😂😂😂😂
@shibuabraham912
@shibuabraham912 19 дней назад
Khafir നിന്നും മാറാൻ വേണ്ടി ഹേമ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ച മുഖയ്ന് അഭിവാദ്യങ്ങൾ
@sreejeshmm2173
@sreejeshmm2173 17 дней назад
വർഗീയത വളർത്തുന്ന ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ
@shafeeqp9004
@shafeeqp9004 24 дня назад
ഗോവിന്ദൻ വായ തുറക്കുന്നത് നുണപറയാനാണ്
@comment6567
@comment6567 23 дня назад
അവതാരകന്റെ ചോദ്യവും അഫ്സലിന്റെ മറുപടിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിയിക്കുന്നവർക്ക് അമ്പതു ലക്ഷം
@sibi0024
@sibi0024 24 дня назад
എത്ര കാലം ജനങ്ങളെ പറ്റിച്ചു നടക്കാം
@gkabdulla7445
@gkabdulla7445 16 дней назад
ഈ അഫ്സലിന് അര മുക്കാൽ മണിക്കൂറോളം സമയം കൊടുത്തിട്ടും ഒരു ഉജിതമായ മറുപടിയും കിട്ടിയില്ലല്ലോ ഈ ചോദ്യത്തോട് ഒരു ബന്ധവുമില്ലാത്ത എന്തോക്കെയോ പുലമ്പുന്നു എന്തൊരു കഷ്ടം...
@iqbalaliyathodi4903
@iqbalaliyathodi4903 24 дня назад
ഒന്ന്, എണീറ്റ് പോ അഫ്സലെ
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 2 млн
Они захватят этот мир🗿
00:48
Просмотров 844 тыс.
iPhone 16 - презентация Apple 2024
01:00
Просмотров 62 тыс.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Sigma Girl Pizza #funny #memes #comedy
00:14
Просмотров 2 млн