#rjsooraj #villagevlogs #kannur #thalassery #vadakara #mygfuture #remyahotelvadakara #roadvibes വടകര തലശേരി തോട്ടട വഴി കണ്ണൂരേക്ക് ഒരു നൈസ് ഡ്രൈവ്..വഴിയിൽ കണ്ട കാഴ്ചകൾ! www.rjsooraj.com
ഈ ലൊക്കേഷൻ അദ്ദേഹം പറഞ്ഞിട്ടുണ്ടോ..? ഇത് അദ്ദേഹത്തെ കണ്ട് പറഞ്ഞതല്ല.. ഞാൻ തലേ ദിവസം ചമ്രവട്ടത്ത് കണ്ടത് വെച്ച് പറഞ്ഞതാണ്.. പിന്നെ അദ്ദേഹത്തെ പോലെ യാത്ര ചെയ്തിട്ടില്ലെങ്കിലും പത്തു പതിനഞ്ച് രാജ്യത്തെ വൈബ് ഞാനും പോയി കണ്ടിട്ടുണ്ടപ്പാ..!