Тёмный

വടവൃക്ഷം മുറിക്കുന്നത് തടയാൻ കാറ് കൊണ്ട് മരത്തിന് ചുവട്ടിലിട്ടയാൾക്ക് സംഭവിച്ചത് 

malayalam media
Подписаться 10 тыс.
Просмотров 43 тыс.
50% 1

ഒരു വൻ മരത്തെ മുറിക്കുന്നത് തടയാൻ ഒറ്റയാൾ പോരാട്ടം നടത്തി കാർ കൊണിട്ട് ത് ടയാൻ ശ്രമിച്ചയാൾക്ക് സംഭവിച്ചത്
#malayalammedia
#streettree
#enviorment
#mcroad
#kstp
#

Опубликовано:

 

10 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@bibingeorge9666
@bibingeorge9666 Месяц назад
ചേട്ടാ റോഡിന്റെ നടുക്ക് ഒക്കെ നിൽക്കുന്ന മരങ്ങൾ മുറിച്ചു കളയുന്ന തന്നെയാണ് നല്ലത് കാരണം ഇപ്പോഴത്തെ കാറ്റും മഴയും ഒക്കെ പഴയ മരങ്ങൾ വളരെ ഡെയ്ഞ്ചർ ആണ് ഇത്രയും വലിയ മരങ്ങളുടെയൊക്കെ ചുവട് ഉള്ള് എങ്ങനെയാണ് എന്ന് പറയാൻ പറ്റില്ല അഥവാ ഒരു സാഹചര്യത്തിൽ ഈ മരം പിഴുത് വീഴുകയോ ഒടിഞ്ഞുവീഴുകയോ ചെയ്താൽ ചെയ്താൽ എത്ര ആൾക്കാരുടെ ജീവൻ ആണ് അപകടത്തിൽ ആകുന്നത് അതിനേക്കാളും നല്ലത് ഈ മരം മുറിച്ചുമാറ്റുന്നത് തന്നെയാണ്
@arnair1977
@arnair1977 Месяц назад
ചേട്ടാ ആ റോഡ് ആണോ മരമാണോ അവിടെ ആദ്യം ഉണ്ടായത്? മരം ആവാൻ ആണ് സാധ്യത.
@padminikesavan7294
@padminikesavan7294 Месяц назад
മുറിക്കാനുള്ള താല്പര്യം നട്ടുപിടിപ്പിക്കാൻ കാണുന്നില്ല. പ്രകൃതിയെ ഇത്രയധികം നശിപ്പികുന്നത് പ്രബുദ്ധരെന്നു പറയുന്ന മലയാളികൾ തന്നെ
@padminikesavan7294
@padminikesavan7294 Месяц назад
ഞാൻ താമരശ്ശേരി കൊയിലാണ്ടി റൂട്ടിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് 2020 -ൽ റോഡിൻ്റെ ഇരുവശങ്ങളിലുമായി ധാരാളം വൃക്ഷങ്ങൾ ഉണ്ടായിരുന്നു റോഡ് വികസനത്തിൻ്റെ പേരിൽ മുറി േക്കണ്ട ആവശ്യമില്ലാത്തവ ഉൾപ്പെടെ മുറിച്ചു മാറ്റിയത് വളരെ സങ്കടകരമായ കാര്യമാണ് മരങ്ങൾ ഉണ്ടായിരുന്നപ്പോൾ ബസ്സിൽ യാത്ര ചെയ്യുമ്പോഴത്തെക്കാൾ ഇപ്പോൾ ചൂട് വളരെ അധികം വർദ്ധിച്ചു
@prasanthnavaloor
@prasanthnavaloor Месяц назад
Good sir.. u r great
@SainudheenghSainudheengh
@SainudheenghSainudheengh Месяц назад
കിബളം കിട്ടിയ ജോലിക്ക് എന്താ ആത്മാർത്ഥത
@sivanvallath2770
@sivanvallath2770 Месяц назад
മരത്തിന്റെ പഴക്കം നോക്കി മുറിച്ചു മറ്റു എല്ലാ മരവും മുറിച്ചാൽ പിന്നെ കാട്ടിനേയും മഴയെയും പേടികേഡി വരില്ല
@shukoorpt8741
@shukoorpt8741 Месяц назад
പുത്തൻ പണക്കാർ അഹങ്കാരികൾ ആകുമ്പോൾ എല്ലാം അവന്റെ കൈ പിടിയിൽ.. സാധാരണക്കാർ വെറും നോക്കുത്തികൾ.. ഇത് പലയിടങ്ങളിലും നടക്കുന്നതാണ്.. സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിലേക്കുള്ള കാഴ്ച മറയുന്നത് കാരണം പലരും സ്വാധീനം ഉപയോഗിച്ച് ഇത്തരം നീചമായ പ്രവർത്തികൾ ചെയ്തു വരുന്നുണ്ട്... എന്നാലും ഇത്രയും കാലം തണൽഏകിയ.. ഒരു കേട് പാടുകൾ പോലുമില്ലാത്ത മരം കുറ്റവാളി... പണവും സ്വാധീനവും ഇല്ലാത്ത പാവം തണൽ വൃക്ഷം..
@rajagopalank1661
@rajagopalank1661 Месяц назад
സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാൽ വെട്ടണം എന്നാണ് പണ്ടുമുതലേ പറഞ്ഞുവരുന്നത് വികസനം തടയുന്ന മരം വെട്ടികളഞ്ഞിട്ട് ഒഴിഞ്ഞ ഭാഗത്തു 10മരം നടണം
@Abdulazeez-pt4yv
@Abdulazeez-pt4yv 25 дней назад
ഡാ പ്രൊഫസർ നീ വീട് വെക്കുകയാണെങ്കിൽ അതു വെക്കുന്ന സ്ഥലത്ത് ഒരു മരമുണ്ടെങ്കിൽ അത് മുറിക്കാതെ അത് വീടിനുള്ളിൽ വരത്തക്ക വിധം വീട് നിർമിക്കണം എന്നിട്ടു ജനങ്ങൾക്ക് മാതൃകയാവുക റോഡിൽ നിൽക്കുന്ന മരം വീണ് എത്ര നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചിട്ടുണ്ട് പേരെടുക്കാൻ ഇങ്ങനെ പ്രവർത്തിക്കുന്നവർ മനുഷ്യനെക്കാളും മറ്റെന്തിനെ യോ കപട സ്നേഹം നടിക്കുന്നവരാണ്
@Lithin_Lithish
@Lithin_Lithish Месяц назад
😢
@nizarahammed6219
@nizarahammed6219 21 день назад
ഇത്തരം പ്രകൃതി സ്നേഹികൾ ആണ് പൊതു ജനങ്ങൾക്ക് ശല്യമായി ഉള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം..... ആ മരം കട പുഴകി വീണാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരു പ്രകൃതി സ്നേഹിയും കാണില്ല.. പട്ടി കടിച്ചു പേ ഇളകിയാൽ ഒരു മൃക സ്നേഹിയെയും കാണില്ല...
@bijupkrishnan1946
@bijupkrishnan1946 24 дня назад
പള്ളിപ്രശ്‍നം പോലെ, തടസമുണ്ടെങ്കിൽ കോടതിയെ ബോധിപ്പിച്ചാൽ മതി.
@abdulrazaqnalakath4250
@abdulrazaqnalakath4250 Месяц назад
Ath murichu maattanam janagalck Bundinuttundaawan Chaanse unde
@Loveshore740
@Loveshore740 23 дня назад
കുറ്റം പറയുന്നവരോട് കൊട്ടാരക്കര കരിക്കം ഗ്രാമത്തിന്റെ അഭിമാനവും ഭംഗിയുമാണ് വർഷങ്ങൾ പ്രായമുള്ള ഈ മരം..... പൂത്തുനിൽക്കുന്നത് കാണാൻ അത്രഭംഗിയാന്....... യാതൊരു അപകടവും സംഭവിക്കാത്ത രീതിയിൽ നിൽക്കുന്ന ഈ മരം..... രാഷ്ട്രീയ പിടിപാടുള്ള ഒരുവെക്തിയുടെ തീരുമാനമാണ്
@moideenwelder2904
@moideenwelder2904 Месяц назад
ഞങ്ങടെ അടുത്ത് 10 ഇഞ്ച് വണ്ണമുള്ള മരം വീണ് 10 വയസുള കുട്ടി മരിച്ചു. കാലത്ത് റ്റ്യൂഷൻ കഴി രണ്ട് കുട്ടികൾ നടന്ന് പോകുന്ന സമയം റോഡ് സൈഡ് നിന്ന മരമാണ് വണത് ആ 'സ്ഥാനത്ത് മരം മുൻകൂട്ടി മുറിച്ചതാണെങ്കിൽ അവസ്ഥ ഇതിനെക്കാളും മോശമായിരിക്കും
@imotions1902
@imotions1902 19 дней назад
ഈ പണ്ടാരം പിടിച്ച സർക്കാർ ഒന്ന് നശിച്ചിരുന്നുവെങ്കിൽ. ഈ നാട് നശിപ്പിച്ചു കുട്ടിച്ചോറാക്കി. സുരേഷ്‌ഗോപി സാർ ഇടപെടണം
@bipoojacob6345
@bipoojacob6345 Месяц назад
Where were you activist, when the perriyar river became malicious and fish growing farmers cried for their lose Patti show off
@malayalam-media
@malayalam-media Месяц назад
അത് വല്ലാത്ത ഒരു കണ്ട് പിടുത്തമായിപ്പോയി, ഒരു കേടുമില്ലാത്ത ആ മരം മുറിക്കുന്നതിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളാണ്, രണ്ട് മാസം മുമ്പ് വരെ ചുട്ടുപൊള്ളുന്നേ എന്ന് വിളിച്ച് കൂവിയത് മറക്കണ്ട
@SureshBabu-kr6yh
@SureshBabu-kr6yh Месяц назад
നല്ലത്ത് ചെയ്യതാലും കഷ്ടം ജനങ്ങൾ അവൻ്റെ തലയിൽ വീഴണംമരം
@mohandas1040
@mohandas1040 27 дней назад
ഒരു കാരണവശാലും ഇത്‌ മുറിക്കാൻ അനുവദിക്കരുത്...... കോട്ടയത്ത്‌ കുറച്ച് ദിവസം മുൻപ് വന്ന് സമരം ചെയ്ത prof.. കുസുമം എവിടെപ്പോയി
@user-it7du1mk1j
@user-it7du1mk1j 25 дней назад
Ninakkonnum oru chorappum ille
@arnair1977
@arnair1977 Месяц назад
ഒരുപാട് ബഹുമാനം സർ. വികസനത്തിന്റെ പേരിൽ മരങ്ങൾ മുറിക്കുന്നത് ഇപ്പൊ ഒരു ഫാഷൻ ആയിട്ടുണ്ട്. അതൊന്നും കാണാൻ ഇവിടെ ഒരു മന്ത്രിപ്പുങ്കവന്മാരും നിയമപാലകർ എന്ന് മേനി നടിക്കുന്ന നിയമപാലകരും ഇല്ല.
@subrahmanyanpilla5343
@subrahmanyanpilla5343 Месяц назад
ഇത്. പോലെ. ഉള്ള. കുറെ. Items. ഒണ്ട്.
@mashood
@mashood Месяц назад
ഈ മരം മുറിക്കുന്നതിനു പിന്നിൽ വലിയ കൈക്കൂലി വാങ്ങിയ ഡിപ്പാർട്മെന്റ് ആണ് അവിടെ വന്ന വകുപ്പുകൾ
@mashood
@mashood Месяц назад
ഈ മരം ഗവണ്മെന്റ് എന്ത് ചെയ്യും
@mashood
@mashood Месяц назад
വിറ്റു വിഴുങ്ങും
Далее