Тёмный

വട്ടപ്പറമ്പിൽ വീട്,  

Nature Signature by Vinu Sreedhar
Подписаться 100 тыс.
Просмотров 256 тыс.
50% 1

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പത്തോളം പേജുകളിൽ, വട്ടപ്പറമ്പിൽ വലിയമ്മഎന്ന അധ്യായ യത്തിൽ പരാമർശിച്ചിട്ടുള്ള പുരാതനമായ ഒരു തറവാട്. സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ച നമുക്കിവിടെ വന്നാൽ കാണാം. തിരുവിതാംകൂർ രാജവംശത്തിന്റെyum, കായംകുളം രാജാവിന്റെയും, അഭ്യാസികളായ ചരിത്രം ഉറങ്ങുന്ന ഭൂതകാലം.നിലവിൽ കോട്ടയ്‌ക്കകത്തു കളരി എന്ന പരിശീലന കേന്ദ്രവും ഇവിടെയുണ്ട്.
Ref. Text, ഐതിഹ്യമാല.
നന്ദി aneesh🙏🙏
നന്ദി മാധവൻ വലിയതാൻ
നന്ദി ശ്യാമേഷ് ഗുരുക്കൾ
മ്യൂസിക് ക്രെഡിറ്റ് rv rajesh

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 236   
@radhakoramannil8264
@radhakoramannil8264 Год назад
കൊട്ടാരം പഴയരൂപത്തിലാക്കാൻ മാധവൻ വലിയത്താന് കഴിയട്ടെ. ഈശ്വരനതിന് അനുഗ്രഹിക്കട്ടെ.
@beautifulworld-b9q
@beautifulworld-b9q Год назад
🙏
@LathikaNA
@LathikaNA 5 месяцев назад
😊😊😊0😊​@@beautifulworld-b9q
@chellamagopi3522
@chellamagopi3522 2 года назад
കഷ്ട്ടം തന്നെ പഴയ കൊട്ടാരംങ്ങൾ സൂക്ഷിച്ചു വെക്കണ്ടതാണ് കേരളത്തിന്റ അവസ്ഥ വിദേശ കോട്ടരങ്ങൾ കണുബോൾ കൊതി തോന്നാം ഇവിടെ എന്താ ന ട കുന്നേ ദൈവമേ 🪔🙏👍
@jayanthi1620
@jayanthi1620 Год назад
P
@mollykuttykn6651
@mollykuttykn6651 2 года назад
കഷ്ട്ടം തന്നെ. ഇതൊക്കെ എത്ര മാത്രം കാത്തുസൂക്ഷിക്കണ്ടതായിരുന്നു.
@gmkmc-godwinshibul4538
@gmkmc-godwinshibul4538 Год назад
That's mula karam karma
@gamingwithshanu5267
@gamingwithshanu5267 Год назад
ഇതൊക്കെ കാണാനും കേൾക്കാനും കഴിഞ്ഞതിൽ സന്തോഷിക്കുന്നു ❤️.. ചിലതൊക്കെ നശിച്ചുപോയി എന്ന് അറിയുമ്പോ ഒരു വേദന.... ദയവു ചെയ്തു ഇനിയുള്ളതൊക്കെ സംരക്ഷിക്കാൻ പറ്റിയ ആളുകൾ എന്റടുത്തു സൂക്ഷിക്കട്ടെ.... 😔.... എത്രെ മാത്രം സൂക്ഷിക്കപ്പെടേണ്ടതാണ് ആ ഇടിഞ്ഞുപോയ കൊട്ടാരം നമ്മളെ നാടിനെ നമ്മൾ തന്നെ നിന്ദിക്കുന്നു ☹️
@NatureSignature
@NatureSignature Год назад
🙏🙏🙏
@dia1576
@dia1576 2 года назад
കേരള സർക്കാരിന് പണം മതി... പുരാതന മന്ദിരങ്ങളും കോട്ടകളും വരും തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കേണ്ടതായിരുന്നു... ഇതൊക്കെ വിദേശ രാജ്യങ്ങളെ കണ്ടുപിടിക്കണം... സന്തോഷ്‌ ജോർജ് കുളങ്ങര സാർ പറയുന്നത് ഓർമ്മവരുന്നു
@NatureSignature
@NatureSignature 2 года назад
പുരാവസ്തു വകുപ്പിനും പരിമിതികൾ ഉണ്ട്. സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളും കൊട്ടാരങ്ങളും ഒക്കെ അവർ കൊടുത്തെങ്കിൽ മാത്രമേ അവർക്ക് സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഇവിടെ പുരസ് കൈമാറാൻ ഇവിടുത്തെ വലിയ താല്പര്യം ഇല്ല. ഇത് സംരക്ഷിച്ച് അവരുടെ ഹിസ്റ്ററിയിൽ പറയുന്നതുപോലെ തിരുവിതാംകൂർ രാജകുടുംബത്തിന് ഏൽപ്പിക്കണം എന്നാണ് അവരുടെ ആഗ്രഹം
@rageshr5704
@rageshr5704 Год назад
​@@NatureSignature ഇതു മാത്രം മതിയോ കുറേ കൂടി പുറകോട്ടു പോയി അന്നത്തെ രേഖകളും സൂക്ഷിക്കണം
@achuthankurup
@achuthankurup 8 месяцев назад
Education here produced only fools . No brain . Yes, West is better this regarding their values and civilization 😢
@indira7506
@indira7506 Год назад
അദ്ദേഹത്തിന്റെ ആ ആഗ്രഹം എത്രയും വേഗം ഈശ്വരൻ സാധിച്ചു കൊടുക്കട്ടെ
@simeontelfer
@simeontelfer Год назад
With due respect to all concerned, I suggest crowdfunding to restore this once beautiful and majestic palace to its past glory.
@Vishnudevan
@Vishnudevan 2 года назад
ആദ്യം ആയ ആണ് ഈ ചാനൽ വീഡിയോ കാണുന്നത് .....അത് ഈ വീഡിയോ ആണ് ... വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.... കഴിയ്യ്‌നത്തും എല്ലാ information ഉൽകോളിച്ചു..... Very Good Keep this good work
@NatureSignature
@NatureSignature 2 года назад
അറിഞ്ഞതിലും കേട്ടതിലും വളരെ സന്തോഷം 🙏നന്ദി
@vinodkumarv7685
@vinodkumarv7685 2 года назад
❤️ ഈ അറിവ് പകർന്ന് തന്ന ചാനലിനോട്❤️🙏
@NatureSignature
@NatureSignature 2 года назад
വലിയ സന്തോഷം നന്ദി
@achuthankurup
@achuthankurup 8 месяцев назад
Kalarippayate jai jai Parasuraman 🙏🙏🙏❤✨️✨️✨️
@sincysvlog
@sincysvlog 2 года назад
വളരെ അധികം ഇഷ്ടവും അടുപ്പവും ഉള്ള സ്ഥലവും ആളുകളും 😍
@NatureSignature
@NatureSignature 2 года назад
ആദ്യമായിട്ടാണ് പോകുന്നത് ഞാൻ കാണുന്നത്,ഹൃദയം നിറയ്ക്കുന്ന പെരുമാറ്റം.🙏
@sincysvlog
@sincysvlog 2 года назад
@@NatureSignature അവിടെ അങ്ങനെയാണ് bro😍
@DNAUnplugged
@DNAUnplugged Год назад
Immense thanks for this video! It is the house where my grandmother was born, sad to see its condition today though! :(
@MalluStyleMultiMedia
@MalluStyleMultiMedia Год назад
👍
@thomasputtenveedan5459
@thomasputtenveedan5459 Год назад
കേരളത്തിൻ്റെ സ്വത്ത് ഇങ്ങനെ ഓരോന്നായി നഷ്ടപ്പെടുന്നു എന്നോർക്കുമ്പോൾ വളരെ ദുഃഖം ഉണ്ട്. നമ്മുടെ സർക്കാരിന് ഇതിനൊന്നും സമയം ഇല്ല.
@NatureSignature
@NatureSignature Год назад
ഓരോ ദിവസവും എത്രയോ നിർമ്മിതികളാണ് പൊളിച്ചു മാറ്റുന്നത്, പലതും സ്വകാര്യ വ്യക്തികളുടെ കയ്യിലിരിക്കുന്നതാണ്, ചിലതൊക്കെ സംരക്ഷണം ഇല്ലാതെ നശിക്കുന്നു, നോക്കിനിൽക്കാൻ മാത്രമേ നമുക്ക് പറ്റൂ❤️
@arunvalsan1907
@arunvalsan1907 Год назад
​@@NatureSignatureu said it.... that's the fact....everyone blames the Govt....They have limitations
@regijoseregijose2743
@regijoseregijose2743 2 года назад
ഇത് സംരക്ഷിക്കേണ്ട വകുപ്പും ആളുകളും എവിടെയാണ് ഇനി വരുമാനം ഉണ്ടന്ന് അറിഞ്ഞാ എത്തും തെരുവുനായ്ക്കൾ തീറ്റ തേടി വരും പോലെ
@arunvalsan1907
@arunvalsan1907 Год назад
Exactly.... That's what happened with RAJA RAVI VARMA'S PALACE KILIMANOOR.......HOLDS 600 MEMBERS
@aryasree760
@aryasree760 2 года назад
Gud effort....keep going
@NatureSignature
@NatureSignature 2 года назад
വളരെ സന്തോഷം തുടർന്നും കാണുക 🙏🙏
@user-oc3rc5nc8z
@user-oc3rc5nc8z 2 года назад
നമ്മുടെ നാടിന്റെ ഗതികേട്... വേറെ ഏതെങ്കിലും രാജ്യത്ത് ആയിരുന്നു എങ്കിൽ ഇത് സംരക്ഷണം കേന്ദ്രം ആക്കിയേനെ...... കഷ്ടം തന്നെ എത്രയും പെട്ടന്ന് പുനർ നിർമിക്കാൻ സാധിക്കട്ടെ..... 🙏🙏🙏 അവിടുത്തെ കളരി കു‌ടെ വ്യക്തമായി കാണിക്കേണ്ടതായിരുന്നു
@babythomas942
@babythomas942 2 года назад
ഇതൊക്കെ കാത്തു സൂക്ഷിക്കണം 🙏🙏🙏
@noufalpp3150
@noufalpp3150 2 года назад
എന്നിട്ടു എന്തിനാണ് ബ്രോ ,പട്ടിണിപ്പാവങ്ങൾ ഉള്ള നാട്ടിൽ,ആംബുലൻസ് ഇല്ലാതെ മൃതദേഹങ്ങൾ ചുമന്നു കൊണ്ടുപോകുന്ന നാട്ടിൽ കാക്കകൾക്ക് കാഷ്ടിക്കാൻ പ്രതിമകൾ ഉണ്ടാക്കാനോ ,ഇത് നിങ്ങളെ പ്രലോഭിപ്പിക്കാൻ പറയുന്നതല്ല. ചിന്തിപ്പിക്കാൻ പറയുന്നതാണ്
@babythomas942
@babythomas942 2 года назад
@@noufalpp3150 ❤
@sindhuv9274
@sindhuv9274 Год назад
Nalla video❤
@NatureSignature
@NatureSignature Год назад
സന്തോഷം👍👍👍🙏
@sreedevipatma2782
@sreedevipatma2782 2 года назад
Once I visited there because I heard it is my mother's kudumbam too,
@sajis2279
@sajis2279 2 года назад
അന്നത്തെ ആ രാജഭരണം മതിയായിരുന്നു ഈ നാറിയ ജതാധിപത്യത്തെക്കാൾ നല്ലത്...
@achuthankurup
@achuthankurup 8 месяцев назад
Thank you, brother very much 🙏✨️🙏
@DeepaDeepa-ov3yi
@DeepaDeepa-ov3yi 2 года назад
Avadharanam nannakamairunnu
@SamiSami-mb7sv
@SamiSami-mb7sv 5 месяцев назад
അതിമനോഹരമായിരുന്നു ഒരു പഴയ കൊട്ടാരം തകരുന്നതിന് മുമ്പ് ഞാൻ കണ്ടിട്ടുണ്ട്
@MalluStyleMultiMedia
@MalluStyleMultiMedia Год назад
Another excellent video… kettirunnu pokum 😀👍
@NatureSignature
@NatureSignature Год назад
🙏🙏🙏🙏❤️e
@Shoniaaa417
@Shoniaaa417 2 года назад
Ee kottaram proudiyode ninirunna samayath enth resayirikim ivdoke kanan... Time travel cheyan patiyirinel... Athoke kanarnu.... 🥰🥰🥰🥰
@noblemottythomas7664
@noblemottythomas7664 Год назад
All these monuments should be protected with a multidisciplinary committee by Kerala government Travancore royal family and concerned other families and facilities
@AmbikaAshwin
@AmbikaAshwin 10 месяцев назад
We are inviting nature signature team to make a vedio for our nalukettu
@NatureSignature
@NatureSignature 10 месяцев назад
Thank u,, എവിടെയാണ്🙏
@AmbikaAshwin
@AmbikaAshwin 10 месяцев назад
It's in palakkadu keralassery
@AmbikaAshwin
@AmbikaAshwin 10 месяцев назад
We already put a small video in RU-vid from our small vlog named kamala vlogs
@krishnanunnimadathil8142
@krishnanunnimadathil8142 Год назад
Thank you for covering this. ❤
@NatureSignature
@NatureSignature Год назад
🙏🙏
@krishnanunnimadathil8142
@krishnanunnimadathil8142 Год назад
@@NatureSignature The surroundings look like it needs some work. Maybe you could organise a voluntary clean up and restoration campaign for the illam. We can only preserve our heritage if we make the effort.
@balannarayan1034
@balannarayan1034 2 года назад
Old Memory
@-._._._.-
@-._._._.- 6 месяцев назад
🙏
@sajeevss668
@sajeevss668 Год назад
കേരളം no:1
@vipinbk9981
@vipinbk9981 4 месяца назад
എന്റെ നാട്❤️
@harinarayananpillaim643
@harinarayananpillaim643 Год назад
Thiruvithamkooru rajavamsathinte history nokiyal athil valare precharithamaya randu rajakanmaranu marthandavarma thampuranum pinne swathee thirunal thampuranum
@CoolGuy-br5kl
@CoolGuy-br5kl Год назад
Good video chetta, ❤pl explore and include hmore historical places
@prasannamkurup1567
@prasannamkurup1567 Месяц назад
സംസ്കാരം കാത്ത് സൂഷിക്കാൻ മാധവൻ valyathanu കഴിയട്ടെ. പ്രജസ്നേഹികളായ തിരുവിതാംകുർ രാജ ഭരണം എന്ന് എങ്കിലും തിരിച്ചു കിട്ടുമോ
@NatureSignature
@NatureSignature Месяц назад
🙏👍
@phychogurian3799
@phychogurian3799 2 года назад
❤️❤️❤️❤️❤️
@pradeepc3786
@pradeepc3786 Год назад
🙏🙏🙏🙏
@timefortravel8469
@timefortravel8469 2 года назад
🙏🌞🧡💪
@jayakrishnant6040
@jayakrishnant6040 2 года назад
Ente kudumbashethram.
@NatureSignature
@NatureSignature 2 года назад
🙏🙏
@aruns4738
@aruns4738 2 года назад
*haripad* my land 🧡🧡🧡
@NambiarAdarshNarayananPV
@NambiarAdarshNarayananPV 2 месяца назад
Tharavatil pirangeoo rich richey
@athulyadevinp4234
@athulyadevinp4234 Год назад
ഇവിടെ ഞാൻ പോയിട്ട് ഉണ്ട് നല്ല മനസ്സുള്ള ആളുകൾ ആണ്. ജിർണിച്ച് കിടക്കുന്ന കൊട്ടാരം കണ്ടാൽ സങ്കടം ആകും.
@NatureSignature
@NatureSignature Год назад
👌👌❤️
@sheebala111
@sheebala111 2 года назад
😍😍
@jayakumarnair921
@jayakumarnair921 2 года назад
ഈ പറയുന്ന സ്ഥലം ഏല്ലാം എന്റെ പരിസര പ്രദേശം ആണ്.
@leojohnpuppy6688
@leojohnpuppy6688 2 года назад
എന്റെ അച്ഛന്റെ അമ്മ വീട് ❤😍
@NatureSignature
@NatureSignature 2 года назад
ആ തറവാട്ടിൽ പോകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. നിങ്ങളുടെ മുൻ തലമുറക്കാർ ആണ് അവിടെ ഉള്ളത് എന്നറിഞ്ഞതിൽ വളരെ സന്തോഷം🙏🙏🙏
@robbysg40
@robbysg40 2 года назад
ഇയാൾ രാജകുടുംബം ആണോ രാജാവ് ആണോ നിങ്ങൾക്ക് സർക്കാരിൽ നിന്നും എന്തെങ്കിലും പരിഗണന കിട്ടുണ്ടോ 🤔🤔👀👀
@saleemsali4250
@saleemsali4250 4 месяца назад
@ leojohnpuppy 6688 നിങ്ങൾ ക്രിസ്ത്യൻ ആയോ
@BlueLilly-h3i
@BlueLilly-h3i 3 месяца назад
​@@NatureSignatureenth ഭാഗ്യം 😂😂
@ABHISHEK-tm4tr
@ABHISHEK-tm4tr 2 года назад
👍
@sevenstar775
@sevenstar775 Год назад
മോൻസനെ ഏൽപിച്ചാൽ അന്തക്കാലത്തെ അതേ സൃഷ്ടി നടത്തിയേനെ
@Srimuruga-n7v
@Srimuruga-n7v 5 месяцев назад
கேரள அரசாங்கம் மன்னர்களின் அரண்மனைகளை பாதுகாக்க முயற்சி எடுக்க வேண்டும்
@ajayunnithan6576
@ajayunnithan6576 2 года назад
I am mandiyathu kottakkathu family Mullikulangara
@NatureSignature
@NatureSignature 2 года назад
കോട്ടയ്ക്കകത്തെ കുടുംബാംഗങ്ങളെ ഇതുവഴി എങ്കിലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🙏🙏🙏
@Pankajam-nl6tu
@Pankajam-nl6tu Месяц назад
My.houxse.ewas.jn.kAyamkulam.ottakalil.bhagavati.ownd.by.valiyatha . ​@@NatureSignature
@student-t7o
@student-t7o 22 дня назад
Where you get these info
@josephfci
@josephfci Год назад
ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാൻ സർക്കാർ തന്നെ മുൻകൈ എടുക്കണം.
@NatureSignature
@NatureSignature Год назад
👌👌❤️
@trueraja
@trueraja Год назад
Private residences government can't do but nss can do much for them but no no nss not interested do anything about own community
@Srimuruga-n7v
@Srimuruga-n7v 5 месяцев назад
நம்மை ஆண்டவர்களின் பரம்பரையினரை இன்று பாதுகாக்க வேண்டியது இன்றைய ஆட்சியாளர்களின் கடமை
@vasanthakumari1070
@vasanthakumari1070 Год назад
Ente cheruppathil njan kanditundu valyathan ennu vilikunna veetukareyum
@isacsam933
@isacsam933 Год назад
അന്നത്തെ നന്മ പറയുമ്പോൾ മനുഷ്യനെ മൃഗമായി കണ്ടിരുന്ന ഒരു കാലം കൂടി ആയിരുന്നു അത് എന്ന് മറക്കരുത്.... ഈ തറവാടുകളും കൊട്ടാരങ്ങളും ഒക്കെ കീഴാള ജനത എന്ന് മുദ്രകുത്തിയ ഒരു മഹാ ഭൂരിപക്ഷത്തിനു നേരേ നടത്തിയ ജാതീയതയുടെയും കൊടിയ നീതി നിഷേധത്തിന്റെയും പീഡനങ്ങളുടെയും കൊടിയ ചൂഷണത്തിന്റെയും കയ്പ്പേറിയ ചരിത്രം കൂടി പേറുന്ന കാലത്തിന്റെ ശേഷിപ്പുകൾ കൂടിയാണ് എന്ന് അറിയണം..... പലർക്കും ഇപ്പറഞ്ഞത് ഇഷ്ടപ്പെടില്ല, പക്ഷേ യാഥാർത്ഥ്യങ്ങളാണ്....
@vijayakumark.p2255
@vijayakumark.p2255 Год назад
നല്ല രീതിയിൽ സ്വന്തം ജനങ്ങളെ കണ്ട ഇത്തരത്തിലുള്ള നല്ല കുടുംബങ്ങൾ ഉണ്ട്. ഡോക്ടർ വല്യത്താൻ തന്നെ അതിനൊരു ഉദാഹരണമാണ്. അദ്ദേഹത്തിന്റെ അടുക്കൽ എത്തുന്ന രോഗികളെ എത്ര നല്ല രീതിയിലാണ് ശുശ്രൂഷിക്കുന്നത്. അതാ കുടുംബത്തിൽ ജനിച്ചതിന്റെ നന്മ കൂടിയാണ്. നിങ്ങളെപ്പോലെയുള്ള ചിലർക്ക് നാല് കെട്ടും എട്ട് കെട്ടും എന്നൊക്കെ പറയുമ്പോൾ ഒരുതരം വല്ലാത്ത ചൊറിച്ചിലാണ്. ഞങ്ങളുടെയൊക്കെ കുടുംബങ്ങളിൽ പണി എടുക്കുന്നവർക്ക് ഞങ്ങൾ മൃഷ്ടാന്ന സദ്യയാണ് ഒരുക്കി കൊടുക്കാറുള്ളത്. മലപ്പുറത്തുള്ള ഇന്നത്തെ വലിയ മുസ്ലിം കുടുംബം 1921 ലെ മലബാർ സമയത്ത് പിടിച്ചു വാങ്ങിയതാണ് അവിടെയുണ്ടായിരുന്ന കാരണവന്മാരെ കൊന്നിട്ട്, അവിടങ്ങളിൽ ജോലി ചെയ്യുന്ന പാവങ്ങൾക്ക് തലേദിവസം ബാലൻസ് വന്ന പഴങ്കഞ്ഞി ആണ് കൊടുക്കാറുള്ളത്. ഇത് ഞാൻ എന്റെ കണ്ണിൽ കാണുകയും എനിക്ക് വല്ലാത്ത നിരാശയും വേദനയും തോന്നുകയും ചെയ്ത ഒരു വ്യക്തിയാണ്. ഇതൊന്നും മനസ്സിലാക്കാതെ നിങ്ങൾ സാത്വികരായ ഇത്തരത്തിലുള്ള ജനവിഭാഗങ്ങളെ കുറ്റം പെടുത്താൻ വേണ്ടി മാത്രം ജനിച്ചവരാണ്. സത്യത്തിൽ നിങ്ങളോടൊക്കെ ദുഃഖമാണ് തോന്നുന്നത്
@vanajabharathi2624
@vanajabharathi2624 Год назад
Ingane oru marupadiyan njan thiranjath 👍
@kiranchandran1564
@kiranchandran1564 Год назад
ഭൂമിയിൽ എല്ലായിടത്തും അടിച്ചമർത്തൽ ഉണ്ടായിരുന്നു. എന്ന് കരുതി ആരും തങ്ങളുടെ പാരമ്പര്യത്തെ തള്ളി പറയാറില്ല.
@unnikannan15367
@unnikannan15367 Год назад
പഴയകാല കൊട്ടാരങ്ങൾ എല്ലാം ഈ നാട്ടിലെ പട്ടിണി പാവങ്ങളെ ഉപയോഗിച്ച് അടിമ പണി ചെയ്യിച്ചിടടാണ് ഇവയെല്ലാം കെട്ടിപ്പൊക്കിയത് ചിലർ ഇതിന് ഒരു അപവാദം ആയിരിക്കും
@sarath2794
@sarath2794 3 месяца назад
Ellavarum oru pole aayirunnilla. Chila janmikal matramayirunnu krooranmar Rajakkanmar nilaninnirunnath Ella jaathiyilum petta Hindukkalude Support ullathukondum koodi aanu beeshani peduthi alla avare koode kootiyirunnath avar kooli and support koodi koduthirunnu.Tippuvinte invasion kaalathum 1921 Malabar lahala kalathilum mapilamar Ella jaathiyilum petta hindukale konnu thalli adimakal aakiyirunnu Tippuvinu ethireyum Britishukarkk ethireyum Pazhassi rajav poradiyath Kurichyarudeyum Thiyyarudeyum balam kondanu Nayanmarude support kondu matramalla athinulla reasons Loyality and patriotism aayirunnu Britishukar Thakartha Pazhassi kovilakam sthalam koduth puthiya kovilakam panith koduthath Thiyya vibagathil pettavar aanu vivechanam undayirunnenkil avar aa Panik nikkilayirunnu. avarokke thagale pole jaathi nokki ninnirunnilla Jathi vivechanam Rajakkanmar kanichirunnilla Chila Janmimar matram aayirunnu kanichirunnath Rajkanmar Jathi vivechanam kanichirunnengil Avar Nilanilkkillayirunnu. Bad side matram paranju nadakathe suhruthe
@nalansworld1208
@nalansworld1208 2 года назад
informative
@vasanthakumari1070
@vasanthakumari1070 Год назад
Thiruvallayilum undu vattapparampil kudumbham
@vishnuvarkala1
@vishnuvarkala1 2 года назад
😌🙏🏻
@sechisechi
@sechisechi Год назад
Iruttil kidakkunna Pazhamaye thedipidich velichath konduva unni....!
@NatureSignature
@NatureSignature Год назад
🙏❤️
@lathakaimal3918
@lathakaimal3918 2 года назад
Some years back i have gone to the temple and taken photos using my mobile. At that time the "malika" was there on the side of the temple. If you can share your mail id or mob. No i can send you the photos. You may include the photos in the video.
@NatureSignature
@NatureSignature 2 года назад
കേട്ടതിൽ വളരെ സന്തോഷം. ആ ഫോട്ടോ പലരോടും തിരക്കി ആരുടെ കൈയിലും ഇല്ലായിരുന്നു. ഈ വീഡിയോഅങ്ങയിൽ എത്തിയത് എന്റെ ഭാഗ്യം ആയി കരുതുന്നു 🙏🙏. Sreedharvinu @gmail. Com. 9037136155
@vishnurspillai634
@vishnurspillai634 Месяц назад
നായർ എന്നതിൽ വളരെ അഭിമാനം 🙏🏼🙏🏼🙏🏼🙏🏼
@mallikaprasad6599
@mallikaprasad6599 2 года назад
കഥതുടരുമ്പോൾ അല്പം കൂടി ചരിത്രം കൂടി അറിയണം പരസ്പരബന്ധമില്ലാതെ പറയരുത്.അമ്മവീടുകൾ തിരുവനന്തപുരത്ത് ധാരാളമുണ്ട്. തിലികെട്ടികല്യാണംകഴിക്കാത്തവരാണ് തിരുവിതാംകൂർ രാജാക്കന്മാർ അവർക്ക് സംബന്ധം കൂടാനുള്ള (കള്ളപൊണ്ടാട്ടിമാരുടെ)വീടുകളാണ് അമ്മവീടുകൾ ഭാരൃഎന്ന്അവർക്ക് അവകാശപ്പെടാനാവില്ല.
@NatureSignature
@NatureSignature 2 года назад
തിരുവിതാംകൂറിൽ മുമ്പ് നിലവിലുണ്ടായിരുന്ന മാതൃാധിപത്യ സമ്പ്രദായമനുസരിച്ച്, മഹാരാജാവിന്റെ സഹോദരി മഹാറാണിയായിരുന്നു , അല്ലാതെ അദ്ദേഹത്തിന്റെ ഭാര്യയല്ല എന്നതിനാൽ അതിന്റെ അക്ഷരീയ വിവർത്തനം 'പത്നി' എന്നാണ്. അങ്ങനെ രാജകുടുംബമല്ലാത്ത ഭാര്യ അമ്മച്ചി പാണപ്പിള്ള അമ്മ എന്ന പട്ടം സ്വീകരിച്ചു. അമ്മച്ചിമാർ കൂടുതലും നായർ തറവാട്ടിൽ നിന്നുള്ളവരായിരുന്നു . മഹാരാജാക്കന്മാർ ഈ സ്ത്രീകളെ വിവാഹം കഴിച്ചത് പട്ടും പരിവട്ടവും എന്നറിയപ്പെടുന്ന ബന്ധത്തിന്റെ രൂപത്തിലാണ് .
@jaypallai7413
@jaypallai7413 Год назад
അപ്പം നീ പറ ഒറിജിനൽ പൊണ്ടാട്ടി മാർ വേറെ ഉണ്ടായിരുന്നോ
@jaypallai7413
@jaypallai7413 Год назад
പിന്നെ നായന്മാർക്ക് പണ്ട് തളി കെട്ട് കല്യാണം ഉണ്ടായിരുന്നില്ല പുടമുറി ആയിരുന്നു ഒരു ഓ ഞ്ഞ കണ്ടൂ പിടുത്തം
@jayann2313
@jayann2313 Год назад
ഇതൊക്കെ കാത്തു സൂക്ഷിക്കേണ്ടതായിരുന്നു
@joyjoy3359
@joyjoy3359 Год назад
Rajadikaram thirichuvarumo
@MathewKA-hw7vf
@MathewKA-hw7vf 3 месяца назад
Ne eannatha e parayunnathue
@georgechacko3575
@georgechacko3575 5 месяцев назад
It is not a high expense if they tried early to maintenance
@shyamaravind8984
@shyamaravind8984 2 года назад
Aithihya mala, kottarathil sankunni
@NatureSignature
@NatureSignature 2 года назад
അതെ ഐതിഹ്യം പ്രസ്താവിച്ചിരിക്കുന്ന വീടാണ് കോട്ടക്കകത്ത്. ഐതിഹ്യമാലയിലെ സ്ക്രിപ്റ്റ് തന്നെയാണ് യൂസ് ചെയ്തിരിക്കുന്നത്. 🙏
@thresiavm1111
@thresiavm1111 Год назад
ഇതൊക്കെ വേറെ സംസ്ഥാനത്തു ആയിരുന്നു എങ്കിൽ സംരഷിക്കുമായിരുന്നു. കേരളത്തിൽ ഇതിനു പുല്ലുവില 😢😢😢
@krishnakumarkrishnakumar5229
🤔🙄
@ajithasaji9520
@ajithasaji9520 2 года назад
ഈ കൊട്ടാരം പുനർ നിർമ്മിക്കാൻ സാധിച്ചിരുന്നെങ്കിൽ ....
@NatureSignature
@NatureSignature 2 года назад
നിലവിലുള്ള കുടുംബക്കാർക്ക് ആഗ്രഹമുണ്ട്. കല്ല് മാത്രം ശേഷിക്കുന്ന അതിന്റെ പുനർ നിർമ്മിക്കുമ്പോൾ വലിയ തുക ചെലവാകും. പുരവസ്തു വകുപ്പിനെ ഏൽപ്പിക്കാൻ അവർക്ക് താല്പര്യം ഇല്ല. എന്നാൽ തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും ആരെങ്കിലും ഏറ്റെടുക്കാൻ തയ്യാറായാൽ അവർക്ക് കൊടുക്കും എന്നാണ് വല്യത്താൻ പറഞ്ഞത്
@nilanspalangad9743
@nilanspalangad9743 Год назад
ആ പഴമയും പ്രൗഡിയും നഷ്ടമായി. കാലം എല്ലാം മെല്ലെ മായ്ച്ചുകളയുന്നു. കേട്ടിട്ട് സങ്കടം തോന്നുന്നു. എല്ലാം ഒന്നുകൂടെ പുനർജനിച്ചിരുന്നെങ്കിൽ...
@nijuniju5518
@nijuniju5518 2 года назад
🥺
@aneeshpanikkar6235
@aneeshpanikkar6235 Год назад
കള്ളകഥകൾ 🙏കായംകുളംശത്രുക്കളെ കൊല്ലില്ല ഉമ്മ വെക്കാറാണ് പതിവ് 😜😘🙏
@remanipg7321
@remanipg7321 Год назад
Kidakkan oru veedellathe tharaper kashtappunnu ethokk sokshichuvachitte enthu nedan
@NatureSignature
@NatureSignature Год назад
കിടക്കാൻ വീടില്ലാതെ ഒരുപാട് പേർ കഷ്ടപ്പെടുന്നുണ്ട്, ഒരു വീട് വയ്ക്കുന്നതിന്റെ ബുദ്ധിമുട്ട് അതിന്റെ വില ഇതൊക്കെ നമുക്കറിയാം,. അതുതന്നെയാണ് ചോദിക്കുന്നത് എന്തിനാണ് ഇത്തരത്തിലുള്ള വലിയ നല്ല നിർമ്മിതികളൊക്കെ നശിപ്പിച്ചു കളയുന്നത്, ഇത് സംരക്ഷിക്കേണ്ടതല്ലേ❤️
@classicallover6457
@classicallover6457 Год назад
ക്ഷേത്രങ്ങൾ,കൊട്ടാരങ്ങൾ, കെട്ടുതറവാടുകൾ ഇവയെല്ലാം വാസ്തുശാസ്ത്ര വിദ്യയാൽ വിശ്വകർമ്മജരുടെ കലാവാസനയിലും ബുദ്ധിയിലും നിർമിക്കപ്പെട്ട മഹത് സൃഷ്ടികൾ ആണ് .അമൂല്യവും കലാമൂല്യമുളളതുമായ ഇവ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം കൂടി ആണ്. കല്ലിനെ വെറും കല്ലായും ശില്പത്തെ മൂല്യമുളളതായും കാണാൻ കഴിയട്ടെ🙏
@AUDIO_BOY_SINCE2011
@AUDIO_BOY_SINCE2011 Год назад
കുട്ടികൾ essey വായിച്ച് കാണാപാഠം പഠിക്കുന്നപോലെ പറയാതെ കുറച്ച് slow ആയി അടുക്കും ചിട്ടയോടും കൂടി പറഞ്ഞിരുന്നു എങ്കിൽ ഒന്നുകൂടി നന്നായേനെ
@meeraarun7424
@meeraarun7424 Год назад
💯
@rajnair164
@rajnair164 5 месяцев назад
സ്വന്തം ചരിത്രത്തോടും പൈതൃകത്തിനോടും ഒന്നും താത്പര്യം ഇല്ലാത്തവരായി പോയി... നമ്മൾ സ്വാർത്ഥ ചിന്തഗതിക്കാർ ആയി മാറിപ്പോയി....
@anoopvnair07
@anoopvnair07 3 месяца назад
Nalloru arivanu kittiyathu
@NatureSignature
@NatureSignature 3 месяца назад
🙏🙏🙏
@smithasnair5339
@smithasnair5339 2 года назад
ഇവിടുത്തെ സംസ്കരികവകുപ്പും പുറവസ്തുവകുപ്പും ഒക്കെ എവിടെ??? അവരോക്കെ എന്താണ് ഈ കേരളത്തിൽ ചെയ്യുന്നത്????
@NatureSignature
@NatureSignature 2 года назад
പുരാവസ്തു വകുപ്പിന് അവർ ആ ക്ഷേത്രവും വീടും കൈമാറില്ല. കാരണം നിലവിലുള്ള വലിയ താനെ അത്രത്തോളം അറ്റാച്ച്മെന്റ് ആണ് വീടിനോടുള്ളത്. ക്ഷേത്രം കളരി തറവാട്.. അദ്ദേഹത്തിന് താല്പര്യം തിരുവിതാംകൂർ രാജവംശം തന്നെ അത് ഏറ്റെടുക്കണം എന്നാണ് 🙏
@sreenandarajeevant9927
@sreenandarajeevant9927 2 года назад
Avar mobile thondi erikunnu
@malathivasudevan6556
@malathivasudevan6556 2 года назад
Kerala govt gave the so called Muslim royal family in Kannur .. anakkal .. 1 crore to maintain their palace and that is not a very old property… But the chirrakkal royal family which is very ancient and unlike the arakkal famiy is not Hindu hating and did not call Tipu to invade Kerala… was given nothing
@o..o5030
@o..o5030 Год назад
Indeed, these people need maladwari money and hawala black money 💚
@Gtastrz
@Gtastrz Год назад
Uae money
@trueraja
@trueraja Год назад
They are thief arakkal where they come from no one knows
@VijayaKumar-ju8td
@VijayaKumar-ju8td 2 года назад
പഴയ കാലത്തെ കൊട്ടാരങ്ങളും നാലുകെട്ടുകളും നശിച്ചു കൊണ്ടിരിക്കുകയാണ് ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ സംരെക്ഷിക്കുവാൻ മാർഗ്ഗവുമില്ല
@NatureSignature
@NatureSignature 2 года назад
പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കൊട്ടാരങ്ങളിൽ നല്ലൊരു ശതമാനവും സംരക്ഷിക്കപ്പെട്ട തന്നെയാണ് ഇരിക്കുന്നത്. പഴയതുപോലെ അല്ല പുതിയ തലമുറയ്ക്ക് പഴമയോട് വളരെ ഇഷ്ടമുള്ള ഒരു രീതിയാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ തന്റെ പൈതൃക സ്വത്ത് പലരും പുതുക്കി ഉപയോഗിക്കുന്നുണ്ട്
@indian936
@indian936 2 года назад
Naadu Bharikkunnavark Kakkanum Mudippikkanum Maathram Shredha BANK BALANCE Koodumallo Purakale Sukhamayi Jivikkamallo Avark .
@Mahesh-vp6gt
@Mahesh-vp6gt 7 месяцев назад
കൊട്ടാരം എങ്ങനെയാണ് നായർ ആവുന്നത്?
@karthikrajeev4536
@karthikrajeev4536 4 месяца назад
എന്തെ ദഹിക്കുന്നില്യേ 😂🤌
@satheeshkumar6026
@satheeshkumar6026 Год назад
കമ്മികൾ അടിച്ചോണ്ട് പോകാതിരുന്നാൽ മതിയായിരുന്നു.😢
@sumeshjoseph2471
@sumeshjoseph2471 8 месяцев назад
കേരള govt ഓ ആർക്കിയയോളജി ഡിപ്പാർട്മെന്റ് ഓ ഇതു സംരക്ഷിക്കണം . it is the heritage of kerala.. Bad to see it in ruins 😮
@thomasmathai4676
@thomasmathai4676 2 года назад
@rahulraj.r5485
@rahulraj.r5485 Год назад
Nammude sarkarukal verum duranthagalairunnu. Verum duranthagal
@tpramanujannair6667
@tpramanujannair6667 Год назад
സ്മരണകൾക്ക് പോലും ബഹുമാന്യത
@NatureSignature
@NatureSignature Год назад
🙏❤️
@sajusaju9764
@sajusaju9764 3 месяца назад
ഇത് കൊട്ടാരമല്ല മാർത്താണ്ഡ വർമ്മയുടെ അമ്മവീട് ( കെട്ടിലമ്മ യുടെ വീട്) അതിനിത്ര പ്രാധാന്യമെന്ത്?
@premkumarnayak1162
@premkumarnayak1162 2 года назад
Babur dekha nahim achha hua. Kam se kam jagah to hai? Ayodhya to nahim bana?
@laneeshk5928
@laneeshk5928 Год назад
Karnataka yill ellam care cheyyarundu..... Malayaliku electional vote um kallavotum cheythal mathi....
@NatureSignature
@NatureSignature Год назад
🙏🙏
@suvegamv2234
@suvegamv2234 2 года назад
ഇതിൽ ആൾക്കാർ താമസം ഉണ്ടോ😞😲😪
@NatureSignature
@NatureSignature 2 года назад
പിൻതലമുറക്കാർ ഇവിടെ താമസിക്കുന്നുണ്ട് 🙏
@joebaij5159
@joebaij5159 Год назад
Ss
@achuthankurup
@achuthankurup 8 месяцев назад
That cannon older than 1000 years. Believe it or not !
@JWAL-jwal
@JWAL-jwal 2 года назад
*എന്തൊരു സ്പീഡ്!! കുറച്ചു സ്പീഡ് കുറച്ചു സംസാരിക്കൂ*
@NatureSignature
@NatureSignature 2 года назад
ഇനി ശ്രദ്ധിക്കാം. റീല്സിന്റെ 60 സെക്കൻഡിനു വേണ്ടി സ്പീഡിൽ സംസാരിച്ച് ശീലമായി പോയി. 🥰
@JWAL-jwal
@JWAL-jwal 2 года назад
@@NatureSignature റീൽസ് എന്നാലെന്താണ്? 🤔
@Soyanuj980
@Soyanuj980 10 месяцев назад
ഈ പാരമ്പര്യം ഒക്കെ നശിക്കുന്നല്ലോ കഷ്ടം 😢
@mathewsgeorge5650
@mathewsgeorge5650 Год назад
Plz maintain
@indirak8897
@indirak8897 Год назад
ഇതൊക്കെ സൂക്ഷിച്ചു ഇരുന്നു എക്കില്
@achuthankurup
@achuthankurup 8 месяцев назад
This is democracy. Fools rule fools😢
@greenhopper29
@greenhopper29 10 месяцев назад
Part of the reason why the general public is not so enthused to spend the public money for the preservation of many of these old homes stems from the negative sentiment towards the people in history who perpetrated heinous acts against the disadvantaged sections of the Travancore society. The people who 'feel' for the feudal landlords are the very people who have some stake in the feudalism of the past with least regret for the shameful history of Kerala which they claim to be part of. I have seen people taking a lot of pride about their legacy where in the past, they could decide the life and death of the people. They have no shame in whatever their ancestors did to the poor. I have nothing against the people who live here and wish them well and do not mean any ill will by posting this general comment.
@doniv1983
@doniv1983 2 года назад
Ithokke pazhaya Feudalisathinte, Dhushprabhuthathinte seshippukalanu Ellam Nasichu potte.
@krishnanunnimadathil8142
@krishnanunnimadathil8142 Год назад
There are a lot of things in the world that needs to be destroyed; and are being destroyed. This is not it. This is our heritage.
@gopalakrishnannairkesavapillai
😅pazhayatupolaypaniyanamMunnotte
@nalansworld1208
@nalansworld1208 2 года назад
Subd
@krishnakumar-oy3ur
@krishnakumar-oy3ur Год назад
ക്ഷേത്രവും പരിസരവും ഏതെങ്കിലും ഹിന്ദു സംഘടനകൾക്ക് കൈ മാറിയാൽ കൂടുതൽ നന്നായി നോക്കി നടത്തുമായിരുന്നു
@smviogers1561
@smviogers1561 2 года назад
ചതിയുടെ സ്മാരകം കായംകുളം രാജാവിനെ ചതിയിപ്പെടുത്തി നശിപ്പിച്ചത് ഇവരുടെ നേതൃത്വത്തിലായിരുന്നു കായംകുളം രാജാവുമായി തെറ്റിപ്പിരിഞ്ഞെങ്കിലും കുടുമ്പത്തിലെ കൂടുതൽ പേരും കായംകുളം രാജാവിന്റെ സേനയിൽ തന്നെ തുടർന്നതും മുൻകാല സേവനങ്ങൾ കണക്കിലെടുത്തും രാജാവ് അവർക്കെതിരെ പ്രതികാരനടപടികൾ ഒന്നുതന്നെ ചെയ്തിരുന്നില്ല പക്ഷെ ഈ കുടുമ്പം തിരുവിതാം കൂറുമായി ചേർന്ന് ചതിപ്രയോഗം നടത്തി
@girishkumargopalakrishnapi4869
വട്ടപ്പറമ്പിൽ അന്നത്തെ അമ്മയുടെ മകനെ കായങ്കുളം രാജാവ് വധിച്ചതോടെയാണ് കായങ്കുളം രാജാവുമായി ശത്രുതയിലായത് ,ചരിത്രം ശരിക്കും അറിയാതെ ഒരുത്തരെയും ആക്ഷേപിക്കുന്നത് നല്ലതല്ല .
@smviogers1561
@smviogers1561 Год назад
@@girishkumargopalakrishnapi4869 അമ്മയുടെ മകനെ കൊല്ലുന്നത് യുദ്ധത്തിന് ശേഷമാണ് കായംകുളം പിടിച്ചെടുത്തശേഷം രാമയ്യൻ ദളവയോടൊപ്പം കോട്ടയിൽകടന്ന ഉണ്ണിത്താനെ കായംകുളം രാജാവിന്റ ഭടൻ ഒളിഞ്ഞുനിന്ന് അംപെയ്തത് കൊല്ല്കയായിരുന്നു
Далее
Гаджет из даркнета 📦
00:45
Просмотров 156 тыс.